സാറിന്റെ സിനിമകളെക്കാൾ ഇഷ്ടമാണ് ഈ കോഴിക്കോടൻ നന്മയുള്ള അവതരണം. Keep Going. All the best sir ❤
@sreeharivm5492 жыл бұрын
Gireesh puthenchery ye patti oru video cheiumo sir
@AzadCinema2 жыл бұрын
അടിപൊളി വിനുവേട്ടാ കഴിഞ്ഞതെല്ലാം നേരിട്ട് കണ്ടതുപോലെ ആയി അവതരിപ്പിച്ചപ്പോൾ അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ❤️❤️👏👏
@keralahomedesigns2 жыл бұрын
veedu kaanichulla video cheyyaamo??
@sharafdheen28352 жыл бұрын
Ilove you vinu chetta
@praveenabraham31482 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ശാന്തിവിള ദിനേശന്റെ വീഡിയോസ് എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത്.. വീണ്ടും നല്ല സിനിമകൾ വിനുവേട്ടന്റെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്നു.
@RameshKumar-zw5nh2 жыл бұрын
വളരെ മനോഹരമായ ഒരു എപ്പിസോഡ് 💕
@safeerj5592 жыл бұрын
വിനു ഏട്ടാ...കഴിഞ്ഞ വെള്ളിയാഴ്ച ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി കോഴിക്കോട് വന്നിരുന്നു. വെള്ളിയാഴ്ച താമസിച്ചത് റെയിൽവേ സ്റ്റേഷന്റെ അടുത്ത് ഒരു ഹോട്ടലിൽ ആണ് താമസിച്ചത്. ടാഗോർ ഹാളിൽ ആയിരുന്നു പരിപാടി. വിനു ഏട്ടൻ പറഞ്ഞുകൊണ്ടിരിക്കുന്ന മിഠായി തെരുവും, മാനാഞ്ചിറ, ബീച്ച് തുടങ്ങിയ സ്ഥലങ്ങളൊക്കെ സന്ദർശിച്ചു. മനസിൽ വിനു ഏട്ടൻ നിറഞ്ഞു നിൽക്കുകയായിരുന്നു. ഒരു കടക്കാരനോട് വിനു ഏട്ടന്റെ വീട് എവിടെയാണെന്ന് അന്വേഷിച്ചു. പക്ഷെ വന്നു പരിചയപ്പെടാൻ കഴിഞ്ഞില്ല. ഞങ്ങൾ 12 പേരുണ്ടായിരുന്നു, എനിക്ക് മാത്രമായി വരാൻ പറ്റിയില്ല. ആ ആഗ്രഹം മനസ്സിൽ ഒതുക്കി ശനിയാഴ്ച കോഴിക്കോടിനോട് യാത്ര പറഞ്ഞു....❤️
@neelimaazis97802 жыл бұрын
മനോഹരമായ അവതരണം ❤️
@jenharjennu22582 жыл бұрын
ആ ടൈമിൽ രഞ്ജിത് ചെയ്ത സിനിമ പ്രാഞ്ചിയേട്ടനാണ്
@renjithgs72222 жыл бұрын
വിനുഎട്ടാ നന്നായിട്ടുണ്ട്😍😍😍👌👌👌👍👍👍👍🙏🙏🙏
@sreenathsvijay2 жыл бұрын
വിനു സർ... വൈകിയാണ് കണ്ടത്.. ഒരുപാട് ഇഷ്ടപ്പെട്ടു 🌹🌹🌹
@MannathCreations2 жыл бұрын
ഹായ് വിനു ഏട്ടാ നമസ്ക്കാരം ആർ.കെ.കക്കോടി
@user.shajidas2 жыл бұрын
വിനു സർ ആവീടിന്റ കാഴ്ച്ച കാണാൻ ആഗ്രഹമുണ്ട്
@arunghosh40642 жыл бұрын
Beautiful narration :)
@abdulrasheedpc91122 жыл бұрын
രസകരം... ഇടയിൽ cut ആക്കല്ലേ വിനുവേട്ടാ.. കട്ട waiting for next episode ...
വളരെ നന്നായി സാർ മലയാളത്തിലെ മിക്ക വലിയ ബാനറിലും സിനിമ ചെയ്യാൻ സാറിന് സാധിച്ചു സ്വർഗ്ഗചിത്ര- അപ്പച്ചൻ ഗ്രഹലക്ഷ്മി- പി വി ജി ആരോമമൂവി- എം മണി സെവൻ ആർട്സ്- വിജയകുമാർ വർണ്ണചിത്ര- സുബൈർ വൈശാഖ രാജൻ
@Krishna-gz9zo2 жыл бұрын
Super
@sreesings12 жыл бұрын
Super....😍
@vinodunnikrishnan69402 жыл бұрын
ഹായ്, വിനുവേട്ടൻ 🌹🌹🌹🌹🌹
@faisalfaiz.faisalfaiz93032 жыл бұрын
പെൺപട്ടണം എന്ന തിരക്കഥയിൽ നിന്ന് ആണ് ഇന്ത്യൻ രൂപീ ലോഹം പൂത്തൻ പണം എന്നി സിനിമകൾ ഇതിൽ നിന് ഉണ്ടായതാണ്
@akshaychandran48822 жыл бұрын
Vinu eettaa🥰🥰🥰
@muflihmurchandi46382 жыл бұрын
Kurache late aayi poyallo vinuetta .😍😍
@sunilkumarevsunilkumarev16942 жыл бұрын
👍👍👍
@KRS17692 жыл бұрын
😍🤩😍
@asanganak85062 жыл бұрын
🥰🥰🥰🥰
@jilmon34982 жыл бұрын
Last week video vannilallo
@5a-19-devadathanj.j72 жыл бұрын
Hai vinu Sir
@jenharjennu22582 жыл бұрын
ബസ് കണ്ടക്ടറിനെയേക്കാൾ മികവ് ഉള്ള സിനിമയാണ് പെൺപട്ടണം. പണ്ട് cd വാങ്ങി കണ്ട സിനിമയാണ് പെൺ പട്ടണം. സിനിമ വലിയ വിജയം അല്ലെങ്കിലും cd ഇറങ്ങിയപ്പോൾ പടം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
@midhungoerge23222 жыл бұрын
♥️👍🏻
@amalraj64712 жыл бұрын
Hi sir...njna ellaaa episode kandu....
@jilmon34982 жыл бұрын
Pen pattanam is inspired from Girl Scout movie ..
@jenharjennu22582 жыл бұрын
മോഹൻലാലിനെ വെച്ചു plan ചെയ്ത ഹാപ്പി സിംഗ് നടക്കാതെ പോയത് എന്ത് കൊണ്ട് വിശേഷങ്ങൾക്ക് വെയ്റ്റിംഗ്.
@jenharjennu22582 жыл бұрын
പെൺപട്ടണം സിനിമ ടീവിയിൽ വന്നാൽ ഇരുന്നു കാണും പക്ഷെ ബസ് കണ്ടക്ടർ ടീവിയിൽ കണ്ടാൽ ചാനൽ മാറ്റും
@laiboosfoods57552 жыл бұрын
ഒരാഴ്ച വന്നില്ല
@asarjarealorganicfarmingte66442 жыл бұрын
നമസ്കാരം
@busownerbabu68282 жыл бұрын
ഇങ്ങള് മൂകാംബിക ഭക്തൻ ആണല്ലേ വിനുവേട്ടാ? വെറുതെയല്ലാ ബാലേട്ടന്റെ അച്ഛൻ അങ്ങോട്ട് തന്നെ പോയത്😆
@fazilma27422 жыл бұрын
Ranjithinte സ്ക്രിപ്റ്റ് പോയത് താങ്കളുടെ career nu valya nashtam aayi.... Indian ruppee pole oru mikacha range ulla film kudumbasree kare kurich ഉണ്ടാകേണ്ടതായിരുന്നു... Rasaq script ayathode melodrama, ക്‌ളീഷേ ആയിപോയി...