No video

രണ്ടാം ലോക മഹായുദ്ധത്തിനു കാരണമെന്ത്? | Reason for World War 2 - Part 1(Blitzkrieg)

  Рет қаралды 176,129

Chanakyan

Chanakyan

4 жыл бұрын

What was the reason behind the second world war? In this video, we see the history behind the start of the war.
French forces were well trained and more equipped than that of Germany during the late 1930s. How could German forces still beat France so quickly? This is a documentary on the strategy of Blitzkrieg and how it was executed.
Video Courtesy:
Divide and Conquer (Film)

Пікірлер: 416
@jobyjoseph6419
@jobyjoseph6419 4 жыл бұрын
ചരിത്രം അതി ക്രൂരനെന്ന് വാഴ്ത്തുന്ന ശ്രീ "അഡോൾഫ് ഹിറ്റ്ല റാ"ണ് രണ്ടാം ലോക യുദ്ധ പൂർവ്വ ജർമനിയെ ഒരു വൻ പരിവർത്തനത്തിന് വിധേയമാക്കാൻ അക്ഷീണം പ്രയത്നിച്ചത്.. ദേശിയതയെ ജനങ്ങൾക്കിടയിൽ തന്നെ വലിയൊരു വികാരമാക്കി മാറ്റുന്നതിൽ ഹിറ്റ്ലർ വിജയിച്ചു.. അതിദേശിയ വാദങ്ങളുടെ വലിയൊരു കൊടുങ്കാറ്റായിരുന്നു.. ഹിറ്റ്‌ലറിന്റെ ആത്മ കഥയായ "മെയിൻ കാഫ്"....... ജർമൻ ജനതയുടെ ആത്മാഭിമാനത്തെ കരിങ്കൽ തുറുങ്കുകൾക്കുള്ളിൽ നിന്നു പോലും ഉദ്ദീപിച്ച ശ്രീ അഡോൾഫ് ഹിറ്റ്ലർ പിന്നീട് ജർമൻ ചാൻസലറായി മാറിയത്... ചരിത്ര നിയോഗം.. യൂറോപ്പിന്റെ സമ്പൂർണ അധിനിവേശമായിരുന്നു ഹിറ്റ്ലർ ലക്ഷ്യമിട്ടിരുന്നത്... പാളിപോയ അനേകം പോരാട്ട തന്ത്രങ്ങളുടെ അവസാന തുകയായി മാറി നാസി ജർമനിയുടെ യുദ്ധ പരാജയം... അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ ആധുനിക ലോക ക്രമത്തിനെ നാസി ജർമനി കാൽക്കീഴിലാക്കി വെക്കുന്ന പുതിയൊരു വ്യവസ്ഥയെ തന്നെ ചരിത്രത്തിന് അടയാളപ്പെടുത്തി വെക്കേണ്ടി വന്നേനെ.... അഭിനന്ദനങ്ങൾ... ജയ് ഹിന്ദ്... !
@umairmajeed3461
@umairmajeed3461 4 жыл бұрын
❤❤
@kiranchandran1564
@kiranchandran1564 4 жыл бұрын
സഫാരി ചാനലിലെ പരിപാടി. .. എന്താ ഒരു ഫീൽ......
@sreejithsreelal2756
@sreejithsreelal2756 4 жыл бұрын
Hitler ne kurichulla oru movie kanan edayayi. Ento oru bahumanam Toni hitler nodu. Charitratil adehate paty parayunnath Kure yokke kallam aanenanu Njan vishwasikunath. I still have some respect to hitler.
@kiranchandran1564
@kiranchandran1564 4 жыл бұрын
@@sreejithsreelal2756 അതത്ര നല്ലതല്ല 😀. നല്ല വൃത്തികെട്ടവൻ തന്നെ ആയിരുന്നു. പുള്ളി അതിവേഗം വളർത്തിയ ഇക്കോണമി പക്ഷേ സ്റ്റേബിൾ ആയിരുന്നില്ല. ആദ്യകാലത്തെ യുദ്ധ തന്ത്രങ്ങൾ മികച്ചത് ആയിരുന്നു പക്ഷേ പിന്നീട് ആകെ അലമ്പ് ആക്കിയതും പുള്ളി തന്നെ ആണ്. ഷിൽഡെഴ്സ് ലിസ്റ്റ് കാണുമ്പോൾ നമ്മളെ ഓരോരോ ജൂതർ ആയി കണക്കാക്കി നോക്കിയാൽ മതി , ബഹുമാനം മാറിക്കൊള്ളും
@sreejithsreelal2756
@sreejithsreelal2756 4 жыл бұрын
@@kiranchandran1564 Sheri aanu. Germanye van Shakti aki matyatil valya role hitler ku und. Pinne eee charitratil ezhuty vechirikunath ate padi angu Njan vishawasikunilla...... Orotorku eshtapetaale avar pokky adikum, verukunnaare maximum taramtazhtum Nammada DILEEP nte KAMMARA SAMBHAVAM movieyil parayunnath satyam tanne.
@adithyanb6697
@adithyanb6697 4 жыл бұрын
ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ ഞാൻ ഇടക്കിടെ സ്‌ക്രീനിൽ തൊട്ട് നോക്കി... കഴിയാൻ ആയോ എന്ന്... കാരണം വളരെ ഇഷ്ട്ടപെടുന്ന ഒന്ന് പെട്ടന്നു കഴിയുന്നത് ആരെയും നിരാശ പെടുത്തും ഇത് കഴിഞ്ഞപ്പോൾ എന്നെയും നിരാശ പെടുത്തി ... ഒരു മണിക്കൂർ തുടർച്ചയായി ഈ വീഡിയോ ഉണ്ടായിരുന്നെങ്കിൽ...എത്ര നന്നായേനെ.... ഞാൻ ആരെയും അനാവശ്യമായി പുകഴ്ത്താറില്ല... പക്ഷെ നിങ്ങൾ ഇത് അർഹിക്കുന്നു... പറ്റുമെങ്കിൽ കുറെ കൂടി വലിയ വീഡിയോ കുറഞ്ഞ സമയത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കണം.. ഒരാഴ്ച കാത്തിരിക്കാൻ വയ്യാ ❣️❣️❣️
@Chanakyan
@Chanakyan 4 жыл бұрын
വളരെ നന്ദി 🙏😊 നന്നായി പഠിച്ചു സ്ക്രിപ്റ്റ് എഴുതി അനിമേഷൻ ഉൾപ്പടെ വീഡിയോ ചെയ്യാൻ സമയം എടുക്കും. അതാണ് ആഴ്ചയിൽ ഒന്ന് എന്ന തോതിൽ ഇടുന്നത്.
@asakrishnan1396
@asakrishnan1396 4 жыл бұрын
ഞാൻ രണ്ട് പ്രാവശ്യം കണ്ടു. 👍👍
@ThorGodofThunder007
@ThorGodofThunder007 4 жыл бұрын
ഞാനും
@janishmohammed11
@janishmohammed11 3 жыл бұрын
@@Chanakyan world war 1 um ith poole cheyyuo
@Chanakyan
@Chanakyan 3 жыл бұрын
@@janishmohammed11 തീര്ച്ചയായും. ഭാവിയിൽ പദ്ധതി ഉണ്ട്
@mathewisac7140
@mathewisac7140 4 жыл бұрын
ശരിക്കും ത്രില്ലടിപ്പിക്കുന്ന അവതരണം... പക്ഷെ തീർന്നപ്പോൾ നിരാശ തോന്നി... അടുത്ത ഭാഗം പെട്ടന്ന് തന്നെ ഇടണേ...
@jobyjoseph6419
@jobyjoseph6419 4 жыл бұрын
ആ.......
@sarathsr2223
@sarathsr2223 4 жыл бұрын
Yes
@shoukathaliali5305
@shoukathaliali5305 4 жыл бұрын
Adutha bhagham kittiyo?
@mathewisac7140
@mathewisac7140 4 жыл бұрын
@@shoukathaliali5305 ഇല്ല ബ്രോ...അടുത്തു തന്നെ ഇടുമെന്നു പ്രതീക്ഷിക്കുന്നു...
@sreeragk2210
@sreeragk2210 4 жыл бұрын
ആ കാലത്തെ ജർമൻ എഞ്ചിനിയർമാർ ലോകത്തെ തന്നെ ഏറ്റവും മികച്ചതായിരുന്നു. അതു തന്നെയാണ് അവരുടെ ആയുദ്ധങ്ങൾ ഇത്ര മികച്ചതാവാൻ കാരണം
@xaviervd9129
@xaviervd9129 3 жыл бұрын
Still now the same remember leopard
@sanoopknair3195
@sanoopknair3195 3 жыл бұрын
ഇന്നും ജർമ്മൻ technology മികച്ചത് തന്നെയാണ് .
@paredathmohamed
@paredathmohamed 4 жыл бұрын
രണ്ടു ലോകമഹായുദ്ധങ്ങൾ ഉണ്ടായിട്ടും ഈ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആളുകൾ പരസ്പരം പോരടിച്ചു മരിച്ചിട്ടും ഇപ്പോൾ എന്തുകൊണ്ട് ഒരു യുദ്ധത്തിന് അല്ലെങ്കിൽ ഒരു പ്രതികാരത്തിന് അവർ ആഗ്രഹിക്കുന്നില്ല ?. അവിടെയാണ് അവർക്കു യുദ്ധങ്ങളിലൂടെ കൈവന്ന തിരിച്ചറിവ് . ഇപ്പോൾ ഈ രാജ്യങ്ങളിലൂടെ നിങ്ങൾക്ക് ഒരു visa യിൽ സഞ്ചരിക്കാൻ സാധിക്കും , അത്രയ്ക്ക് അതിർത്തികൾ തുറന്നിടാൻ അവർക്കുണ്ടായ മാറ്റമെന്താണ് ? ഇവിടം മുതൽ ഭാരതീയർ ആയ നമ്മൾ ചിന്തയ്ക്കേണ്ടിയിരിക്കുന്നു . നമ്മുടെ രാഷ്ട്രീയക്കാർ മതവും അയൽരാജ്യ വിധ്വേഷവും പറഞ്ഞു വോട്ടു പിടിക്കുന്നു . ഈ പേരും പറഞ്ഞു നമ്മുടെ ഘജനാവിന്റെ കോടികൾ ചിലവഴിക്കുന്നു. അയൽ രാജ്യങ്ങളുമായി നല്ലൊരു സൗഹൃദം ഉണ്ടാകാൻ അവർ ശ്രമിച്ചിരുന്നെങ്കിൽ പ്രതിരോധത്തിന് എന്നവകയിൽ ചിലവഴിക്കുന്ന തുകകൾ നാടിന്റെ വികസനത്തിന് ഉപയോഗിക്കാമായിരുന്നു . ജയ് ഹിന്ദ്
@Chanakyan
@Chanakyan 4 жыл бұрын
ജയ് ഹിന്ദ്
@sreejithmattathil8321
@sreejithmattathil8321 4 жыл бұрын
തീർച്ചയായും
@user-os1jg9gq6y
@user-os1jg9gq6y 4 жыл бұрын
സംഘി കുട്ടൻ സ്പോട്ടഡ് ! പഠിച്ച അതേ പാട്ട് തന്നെ ...!
@ultimatsymubarak4854
@ultimatsymubarak4854 Жыл бұрын
Ys
@arjunrajrajendran9951
@arjunrajrajendran9951 Жыл бұрын
പ്രതിരോധം ത്തിനു ഉപയോഗിക്കുന്ന തുക വികസനത്തിന്‌ ഉപയോഗിക്കാമെന്നോ പ്രതിരോധം വളരെ ആവശ്യം ആണ്‌ ഇന്ന് നമ്മുടെ ഇന്ത്യ ഒരു potential Super Power anu,, ഒരു Rising Super Power ആണ്‌ നമ്മൾ പ്രതിരോധബഡ്ജറ്റ് ഇന്നിയും വളരെ അധികം കുട്ടണം അങ്ങനെ നമ്മൾ world ഇല്ലെ ഏറ്റവും വലിയ സൂപ്പർ പവർ ആവണം അല്ലാതെ സമാധാനം എന്നും പറഞ്ഞ് ഒരിക്കലും ഇരിക്കരുത് ഇങ്ങനെ സമാധാനവും കേട്ടി പിടിച്ചോണ്ട് ഇരുന്നോണ്ട ഇന്ന് നമ്മുടെ ഇന്ത്യക്കു ഒരു shameful record ഉള്ളത് ലോകത്തിൽ ഏറ്റവും കൂടുതൽ അധീനിവേശം നേരിട്ട രാജ്യം എന്നാ മഹാ shameful record അത് നമുക്ക് മാറ്റി ഒരു World Super Power avanam ഇന്ന് worldil ഏറ്റവും കൂടുതൽ പ്രതിരോധ ബഡ്ജറ്റ് usa ക്കു ആണ് എന്നിട്ട് എന്താ usa ഇൽ വികസനം ഇല്ലെ
@user-oz7rk1td8j
@user-oz7rk1td8j 4 жыл бұрын
അത്യാർത്തി ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ലോകം ഭരിക്കേണ്ടത് ജർമനി ആവുമായിരുന്നു.
@mohjabir2703
@mohjabir2703 3 жыл бұрын
True
@alfazkadavu3378
@alfazkadavu3378 3 жыл бұрын
Germany INNUM vanshakthi rashtram anu
@sayanthsayuzz3859
@sayanthsayuzz3859 3 жыл бұрын
😂😂👍👌
@raj2146
@raj2146 3 жыл бұрын
Onnum ila russiaku sambavichathu entho athu gerkanyku pilkalathu sambhavikumayrunu.. Mushku kanichu arem kezpeduthi adikakalam nirthan patila
@FF-jv7fz
@FF-jv7fz 3 жыл бұрын
@@alfazkadavu3378 athe
@nandhuvlogger825
@nandhuvlogger825 4 жыл бұрын
യുദ്ധത്തില് നാസി ജ൪മനി തോല്ക്കേണ്ടത് അനിവാര്യമായ നടക്കേണ്ടതാണ്. ഒരുപക്ഷേ ജ൪മനി ജയിച്ചിരുന്നെങ്കില് എത്രയോ യൂറോപ്പില് ജനങ്ങള് വ൪ഗവെറിയ്ക്ക് പാത്രമായേനേ. അവരുടെ അനുമാനത്തില് വ൪ഗത്തില് താഴേയുള്ള sloves,baltic people ,serbians തുടങ്ങി ഒട്ടുമിക്ക ജനങ്ങളു൦ കൊല്ലപ്പെടുകയോ അടിച്ചമ൪ത്തപ്പെടുകയോ ചെയ്തേനേ ഒപ്പ൦ ജൂതകൂട്ടകൊലകളു൦. യുദ്ധത്തില് ജ൪മനി ജയിക്കുന്നത് എന്നത് തന്നേ ലോക൦ പുതിയൊരു ഇരുട്ടിലേക്ക് വീഴുന്നു എന്നതിനേ തന്നേ സൂചിപ്പിക്കുന്നത്. ലോക൦ മുഴുവ൯ വ൪ഗ്ഗീയതയു൦ വ൪ണ്ണവെറിയു൦ നിറഞ്ഞതായി മാറിയേനേ. ഒരിക്കലു൦ അവസാനിക്കാത്ത യുദ്ധത്തിലേക്ക് അത് വഴി വെച്ചേനേ.. അന്ന് രണ്ടാ൦ ലോകയുദ്ധത്തില് ജ൪മനിയ്ക്കുവേണ്ടി നിന്ന നമ്മുടെ പല സ്വതന്ത്രസമരസേനാനികളു൦ അതുപോലെ അവരുടേ തണലില് ആ൪മി രൂപീക്കരിച്ച നമ്മുടെ പ്രിയ നേതാജി ഒരിക്കലു൦ ജ൪മ്മനിയുടേ വ൦ശീയ കാഴ്ച്ചപ്പാടുകളോട് സഹകരിച്ചിരുന്നില്ല എന്നത് വ്യക്തമാണ്.അതുപോലെ കഴിയാവുന്ന രീതിയില് എതി൪ത്തിരുന്നു. എങ്കിലു൦ ശത്രുവിര്നേ ശത്രു മിത്ര൦ എന്ന കാഴ്ച്ചപ്പാടോടെ അവ൪ ജ൪മനിയെ കണ്ടത്.അതുകൊണ്ട് തന്നേ അവ൪ അവിടത്തേ ജനങ്ങളോട് നടത്തിയിരുന്ന ക്രൂരതകള് കുറയൊക്കെ കണ്ണടച്ചുകൊടുക്കാനേ നേതാജിയ്ക്ക് പറ്റിയിരുന്നുള്ളു. പക്ഷേ ബ്രിട്ടനെതിരെ പോരാടാ൯ അവരുടേ മുഖ്യ എതിരാളി ജ൪മനിയോടൊപ്പ൦ നില്ക്കുന്നത് യുദ്ധതന്ത്ര൦. ഒരു പക്ഷേ അവരുടെ സപ്പോ൪ട്ടോടെ ഇന്ത്യയേ ബ്രിട്ടണില് നിന്ന് തിരിച്ചുപിടിക്കാ൯ കഴിഞ്ഞാല് എന്നാശിച്ചു എന്നാല് വിധി മറ്റൊന്നായി പരിണമിച്ചു.. നമ്മള് അഭിമാനപൂ൪വ്വ൦ വിളിക്കുന്ന *ജയ്* *ഹിന്ദ്* ആദ്യമായി നമുക്ക് പരിചയപ്പെടുത്തിയ വ്യക്തി കൂടീയാണ് നേതാജി. അത് അദ്ധേഹത്തിന് ആദ്യമായി പക൪ന്നു കൊടുത്ത വ്യക്തി നമ്മുടെ കേരളക്കരയില് ജനിച്ചുവള൪ന്ന സ്വതന്ത്രസമരപോരാളി ചെ൩കരാമ൯ പിള്ളയു൦.
@Chanakyan
@Chanakyan 4 жыл бұрын
നല്ല അറിവ്. നന്ദി. താങ്കളുടെ കമന്റ് എന്തു കൊണ്ടോ സ്പാമിൽ കിടക്കുകയായിരുന്നു. ഇപ്പോളാണ് അത് ശ്രദ്ധിച്ചത്.
@albinaugustine6875
@albinaugustine6875 3 жыл бұрын
അത് വെറും വിഢിത്തം ആയിരുന്നു അതുകൊണ്ടാണ് നെഹ്റു ആദ്യമേ അതിനെ എതിർത്തത് .. ശത്രുവിന്റെ ശത്രു മിത്രമൊക്കെയാണ് പക്ഷെ ശത്രു തീർന്നുകഴിഞ്ഞാൽ മിത്രം ശത്രു ആയികൊളുമായിടുന്നു soviet- germany ബന്ധത്തിൽ സംഭഭിച്ചത് പോലെ ഹിറ്ലർന് സ്റ്റാലിൻ ഒരു മിത്രമായിരുന്നു അയാളുടെ ആവിശ്യം കഴിയുന്നത് വരെ അത് കഴിഞ്ഞ് ശത്രുവായി .. ഇത് തന്ന ഇന്ത്യയുടെ കാര്യത്തിലും സംഭവികുമായിരുന്നു അങ്ങനെ എങ്കിൽ ഊഹിക്കാൻ പോലും സാധിക്കാത്ത വിധം ക്രൂരതകൾ അനുഭവിക്കേണ്ടി വരുമായിരുന്നു ഇങ്ങനെ ഒരു രാജ്യം പോലും ചിലപ്പോ ഉണ്ടാകില്ലയിരിക്കാം
@thefalcon1293
@thefalcon1293 4 жыл бұрын
ജര്മനിയുടെ യുദ്ധം ഒരു കണക്കിന് !ഇന്ത്യയുടെ സാദിത്ത്ര്യത്തിന്.. അദർശ്യമായ ഒരു സഹായത്തിന് വഴി വെച്ചാറൂണ്‌ അല്ലെ.
@mubzplay
@mubzplay 4 жыл бұрын
ശേരിയാണ് രണ്ടാം ലോകം യുദ്ധം ബ്രിട്ടൻ തകരാൻ കാരണം
@Cj-xi4ug
@Cj-xi4ug 4 жыл бұрын
ജർമനിയുടെ അതിഭീകരമായ ആക്രമണം അടിച്ച് കയറിയത് കൊണ്ടാണ് പെട്ടന്ന് കാര്യങ്ങൾ ഒക്കെ നടന്നത്. യുദ്ധം അവസാനിച്ചതോടെ ബ്രിട്ടൻ ഒന്നും അല്ലാതെ ആയിപ്പോയി അല്ലായിരുന്നെകിൽ അതിന്റെ നഷ്ടം കൂടി നമ്മളിൽ നിന്നും ഊറ്റിയേനെ .
@anoopr3931
@anoopr3931 4 жыл бұрын
@@Cj-xi4ug 😆😆
@Myth.Buster
@Myth.Buster 2 жыл бұрын
കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ... 1939 ദേശീയ നേതാക്കൾ ആവശ്യങ്ങൾക്ക് ഒരു പുല്ലുവിലപോലും കൽപ്പിക്കാത്ത ബ്രിട്ടൻ 9 മാസങ്ങൾക്കുശേഷം 1941 ഓഗസ്റ്റ് ആകുമ്പോഴേക്കും ക്യാബിനറ്റ് മിനിസ്റ്ററെ (Strafford Cripps) അയച്ചു അനുരഞ്ജന ചർച്ചയ്ക്ക് എത്തി...
@AarumParayathaKadhakal
@AarumParayathaKadhakal 4 жыл бұрын
അറിവ് പകർന്നു തന്നതിന് നന്ദി😍
@jobyjoseph6419
@jobyjoseph6419 4 жыл бұрын
താൻ പുതിയ വീഡിയോ ഒന്നും ഇടുന്നില്ലേടോ
@AarumParayathaKadhakal
@AarumParayathaKadhakal 4 жыл бұрын
ittittund Bro
@ViswamVichithram
@ViswamVichithram 4 жыл бұрын
ഹിറ്റ്‌ലർ മാത്രം അല്ല ക്രൂരൻ , പക്ഷേ അയാള് തോറ്റു അതുകൊണ്ട് അയാള് മാത്രം ക്രൂരൻ ആയി...
@ViswamVichithram
@ViswamVichithram 4 жыл бұрын
@B-2 bomber അതേ, പക്ഷേ ആ പറഞ്ഞ ആൾ നല്ല ഒന്നാന്തരം വില്ലൻ ആണ്.
@ajaykj3381
@ajaykj3381 4 жыл бұрын
Very correct
@sreejithsreelal2756
@sreejithsreelal2756 4 жыл бұрын
Charitram ennath oru kalla katha yanu.
@melvin8321
@melvin8321 4 жыл бұрын
@@ViswamVichithram സഖാവ് സ്റ്റാലിൻ 😍😍
@nandhuvlogger825
@nandhuvlogger825 4 жыл бұрын
@@ViswamVichithram Yes Winston Churchill is also a devil. He is the one who responsible for famine death in Burma which almost killed millions of people. He do nothing to resist it.And impose huge taxes to people in our country.
@puthiyedathu
@puthiyedathu 4 жыл бұрын
I am sure by the time you are done with your Second World War series, this can be highlighted as a way of teaching history in our schools. Well done on the presentation and appreciate your dedication in making these videos.
@Chanakyan
@Chanakyan 4 жыл бұрын
Thank you, Praveen 😊🙏
@aryadevidayanandhan7929
@aryadevidayanandhan7929 4 жыл бұрын
@@Chanakyan world history ye pati ulla best book suggest cheyamo?
@Chanakyan
@Chanakyan 4 жыл бұрын
@@aryadevidayanandhan7929 Enthengilum specific topic manassilundo? Also, is it just for casual reading or a specific exam sort of thing?
@aryadevidayanandhan7929
@aryadevidayanandhan7929 4 жыл бұрын
@@Chanakyan worldwar thanne
@abinavnp8104
@abinavnp8104 4 жыл бұрын
Suprer video അടുത്തഭാഗം കാത്തിരിക്കുന്നു 😍😍
@justin1656
@justin1656 4 жыл бұрын
ഹിറ്റ്ലർ ഒരു കില്ലാടി തന്നെ 😋
@learnguitarwithrobin
@learnguitarwithrobin 4 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻 was looking for Malayalam version about of blitzkrieg
@Itsme-ft3ji
@Itsme-ft3ji 4 жыл бұрын
The Soviet Union was the most powerful Communist country that ever existed. The European part of the Soviet Union was about a fourth of the size of the whole country, but almost 80% of its citizens lived there
@mubzplay
@mubzplay 4 жыл бұрын
Yes power full country in 20 centuary
@sebastiank4988
@sebastiank4988 4 жыл бұрын
kzbin.info/www/bejne/aWqyYWmjprOYh68
@fazilali12
@fazilali12 2 жыл бұрын
The real hero Comrade Joseph stalin♥️
@arunsanthosh767
@arunsanthosh767 4 жыл бұрын
നെക്സ്റ്റ് പാർട്ട്‌ പെട്ടന് ഇടണേ
@najumakoduvally3371
@najumakoduvally3371 3 жыл бұрын
Super
@abinthomas3673
@abinthomas3673 4 жыл бұрын
W8ing for nxt episode
@abijithtr8781
@abijithtr8781 4 жыл бұрын
Bro Soviet Russiayum ippozhathe Russiayum compare cheyith Video ido .Video adipoliyayittund
@abdulmuheed9761
@abdulmuheed9761 4 жыл бұрын
Waiting for next 😍 ..... Super
@salsabeelabdulnazer4057
@salsabeelabdulnazer4057 4 жыл бұрын
ആഴ്ചയിൽ രണ്ട് വീഡിയോസ് അപ്‌ലോഡ് ചെയ്യാൻ ശ്രമിച്ചാൽ നമ്മൾ പ്രക്ഷകർക്ക് വലിയ ഉപകാരവും,സന്തോഷവും ആവുമായിരുന്നു..
@parthans6945
@parthans6945 4 жыл бұрын
Adipoli avatharanam. Waiting for 2nd part
@Myth.Buster
@Myth.Buster 3 жыл бұрын
Chanakyan bro.. നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരാൾ എന്ന നിലയ്ക്ക് എനിക്ക് പറയാനുള്ള ചില കാര്യങ്ങളിൽ... 1) രണ്ടാം ലോകമഹായുദ്ധത്തിലേക്ക് വഴി വെച്ച കാര്യങ്ങൾ വിശദീകരിച്ചു ഇതുപോലുള്ള രണ്ടു വീഡിയോ ചെയ്തു രണ്ടാം ലോകമഹായുദ്ധം എന്ന് പ്ലേ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ വളരെ നന്ന്... 2) ലോക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ ആയ ഫ്രഞ്ച് വിപ്ലവം, അമേരിക്കൻ വിപ്ലവം, യൂറോപ്പിലെ ദേശീയ വികാര ആവിർഭാവം, കമ്മ്യൂണിസത്തിന് വളർച്ച തുടങ്ങിയവയെക്കുറിച്ചും ചെയ്താൽ ഇതൊരു പാഠപുസ്തകം പോലെ എക്കാലത്തും മറ്റുള്ളവർക്ക് റഫർ ചെയ്തു കൊടുക്കാൻ പറ്റിയ ഒരു അവലംബം ആയി മാറും
@Chanakyan
@Chanakyan 3 жыл бұрын
Hello, സപ്പോർട്ടിന് വളരെ നന്ദി. രണ്ടാം ലോക മഹായുദ്ധത്തിന്റെ playlist already ഉണ്ട്‌ - kzbin.info/aero/PLRW90SwydgoCmGKyZk8TvENgvYWz8SyHE - ബാക്കി ടോപിക്സ് ചെയ്യാൻ ശ്രമിക്കാം.
@travelvlogbyme4735
@travelvlogbyme4735 4 жыл бұрын
നല്ല അവതരണം
@shevlindesamuel3454
@shevlindesamuel3454 3 жыл бұрын
Watching From The Great Germany 🇩🇪
@shalwinshajan1795
@shalwinshajan1795 4 жыл бұрын
Nice video chanakyan
@jaseemkalakkandathil4379
@jaseemkalakkandathil4379 4 жыл бұрын
Waiting for next
@cr-pt8rn
@cr-pt8rn 4 жыл бұрын
Albert einstein എന്ന പ്രതിഭയെ ജർമനിക്കു മനസിലാക്കാൻ കഴിഞ്ഞെങ്കിൽ ലോകത്തിന്റെ ഗതി എന്തായിരിക്കും 🙄🙄
@Gkm-
@Gkm- 3 жыл бұрын
നാസികൾക് ഐന്‍സ്റ്റീന്‍ എന്ന ജൂതനെ മനസിലാക്കാൻ കഴിഞ്ഞില്ല
@sreejithsreelal2756
@sreejithsreelal2756 4 жыл бұрын
One of my favorite channel..... ❤️🇮🇳 I have a request, after this WW2 series can you do a video about the role of INDIA and INDIAN SOLDIERS in WW1 and WW2. As an Indian we should know about the role of INDIAN SOLDIERS in WW1 and WW2 JAI HIND 🇮🇳 💪
@Chanakyan
@Chanakyan 4 жыл бұрын
The video on Indian contribution is being planned. JAI HIND
@maneeshpalok1526
@maneeshpalok1526 4 жыл бұрын
Nice.. വീഡിയോ കൂടുതൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ വീഡിയോസ് ചെയ്യു💪💪💪
@abhiramss3523
@abhiramss3523 4 жыл бұрын
Katta waiting for next😍
@hemanthkumar7423
@hemanthkumar7423 4 жыл бұрын
Need more histories like this
@dineshp5974
@dineshp5974 4 жыл бұрын
Super video.Eagerly waiting for next series
@sanalsanal3395
@sanalsanal3395 4 жыл бұрын
Super video chanakyan teams
@eaglestrike8924
@eaglestrike8924 4 жыл бұрын
Nalla presentation chankayaaa powli broo
@subink.k7443
@subink.k7443 4 жыл бұрын
Ella videosum super ayittundum eniyum Nalla videosnu vendi waiting
@dragonbooster2842
@dragonbooster2842 4 жыл бұрын
When you start a war it is not the right that matters but victory.. 🔥 🔥 🔥
@jobyjoseph6419
@jobyjoseph6419 4 жыл бұрын
വിജയ പ്രതിക്ഷകളെ വാനോളമുയർത്തിയ ഈ ഹിറ്റ്ലർ വചനങ്ങൾ തന്നെയാണ്...... ഹിറ്റ്ലറെന്ന പോരാളി ചരിത്രത്തിന് സമ്മാനിച്ച ഏറ്റവും വലിയ അടയാളങ്ങളും ... അഭിനന്ദനങ്ങൾ... !
@akhildas000
@akhildas000 4 жыл бұрын
If you win, you need not have toexplain., If you lose, you should not be there to explain - ഈ ചെങ്ങായി പറഞ്ഞത് മുഴുവൻ പോയിന്റ് ആണ് 😌😌
@indiarails
@indiarails 4 жыл бұрын
nice
@AarumParayathaKadhakal
@AarumParayathaKadhakal 4 жыл бұрын
Full Support und🔯
@ifazmohmedifaz7490
@ifazmohmedifaz7490 4 жыл бұрын
Dajjhal poeple
@mohamedrazeen3685
@mohamedrazeen3685 3 жыл бұрын
@@ifazmohmedifaz7490 Jihadi/sudappi people😆🤣🤣. Judanmarkk budhi kodutha Allahu ethra valiya mandan😆🤣🤣
@mohammadmasood1631
@mohammadmasood1631 3 жыл бұрын
@@mohamedrazeen3685 swantham id l vaada sangi chanagame.
@bijumathew2519
@bijumathew2519 4 жыл бұрын
If you win , U need not to have to explain. If you lose, You should not be there to explain. Hitler
@bhaveshsanjay777
@bhaveshsanjay777 4 жыл бұрын
Good video, nice information 😇
@deepplusyou3318
@deepplusyou3318 4 жыл бұрын
D day എന്നൊരു സംഭവം ഉണ്ട് അതിനെ കുറിച്ചൊരു വീഡിയോ.ജർമൻ പിടിച്ചെടുത്ത ഫ്രാൻ‌സിൽ duncrickil നിന്നും ബ്രിന്റന്റെ സേനയെ രക്ഷിക്കാൻ അമേരിക്കയും ബ്രിട്ടന്റെയും നാവിക സേന ഒരുമിച്ചു ഒറ്റദിവസം കൊണ്ട് നടത്തിയ ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ രക്ഷപെടുത്താലും അതിക്രമിച്ചു കയറ്റവും. ഇതിനെക്കുറിച്ചു ഒരുപാട് സിനിമകളും ഉണ്ട്
@Chanakyan
@Chanakyan 4 жыл бұрын
D-Dayയെക്കുറിച്ചും Normandy ലാന്ഡിങ്ങിനെക്കുറിച്ചും വീഡിയോ ചെയ്യുന്നുണ്ട്.
@parishbhasi9089
@parishbhasi9089 4 жыл бұрын
Factual and fair A analysis of the events. You have done your research very well 👏👏
@Chanakyan
@Chanakyan 4 жыл бұрын
Thanks a lot 😊
@mehboobali1754
@mehboobali1754 4 жыл бұрын
"വീഥി 2020" Online quiz (August 9 - 15) 👇🏻👇🏻👇🏻 forms.gle/VncbCF75cHLRhUfV7
@legendarybeast7401
@legendarybeast7401 4 жыл бұрын
താങ്ക്സ്❤️👍
@basilpeldho9533
@basilpeldho9533 4 жыл бұрын
Valre nalla explanation......thanthrathinte karyathil Germany e sammathiche pattu.....but russiakk ethire kanichathokke mandatharam ayi poyi
@vijeeshviji52
@vijeeshviji52 2 жыл бұрын
ജർമ്മനി കിടു ആണ് ഞാൻ കുഞ്ഞായിരുന്നപ്പോൾ അവിടെ പോയിട്ടുണ്ട് 👌👌👌👌
@akhilravi101
@akhilravi101 4 жыл бұрын
Ethinte Aadotha Episode Pettannu Edu plz
@govindn3536
@govindn3536 4 жыл бұрын
Great work...Pls continue with the series!
@akhildevvs
@akhildevvs 4 жыл бұрын
Great
@muhammedfurshanadil4056
@muhammedfurshanadil4056 4 жыл бұрын
Nte ponnu chetta onnu vegam venam adutha part varatte.......
@SathishKumar-mz7fw
@SathishKumar-mz7fw 4 жыл бұрын
Good content and nice presentation, requesting to publish historical facts about, 1.US Vietnam war 2.Indo china recent border friction and further politics. 3.British invasion to India, does it helped us or we lost. Eg: education is better, but lost lot of our wealth.
@younus4686
@younus4686 4 жыл бұрын
Next പാർട്ടിനായി അക്ഷമയോടെ..♥
@kathikr9360
@kathikr9360 3 жыл бұрын
Happy to find a channel with similar interests. Good job👍👍
@Chanakyan
@Chanakyan 3 жыл бұрын
Welcome aboard! Thank you for your support.
@m6s535
@m6s535 4 жыл бұрын
Good videos Keep it
@iwant1billionsubscriberswi861
@iwant1billionsubscriberswi861 4 жыл бұрын
Dunkirk സിനിമ ഓർമ്മവന്നവർ ഉണ്ടോ??
@vignesh7111
@vignesh7111 4 жыл бұрын
Waiting for next part..👌👌
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
ചാണക്യന്റെ കൂടെ ചരിത്രത്തിലൂടെ സഞ്ചരിക്കാൻ ഒരു പ്രത്ത്യേക ഫീൽ.. 👌👌👌👍
@libinkuruvilla
@libinkuruvilla 4 жыл бұрын
Good work... simply superb..
@Chanakyan
@Chanakyan 4 жыл бұрын
Thanks a lot 😊
@kumardmm1237
@kumardmm1237 4 жыл бұрын
Good . Information. Mr Chankyan.. 👌👌👌. Nice Video.. 👏👏👏
@Chanakyan
@Chanakyan 4 жыл бұрын
So nice of you
@aboobakkarseethy
@aboobakkarseethy 4 жыл бұрын
Very informative
@Vithurakkaran
@Vithurakkaran 2 жыл бұрын
njaan ee channel ile ethaandu ella programs um kandu, oru abhiprayam koodi ond, swathandhrya samaram full episode wise cheyyanam, malayalathil mattoru channelilum angane onnilla, detail aayitt muzhuvanum paranj thannal nannayirikkum, thank u
@Vithurakkaran
@Vithurakkaran 2 жыл бұрын
ethra episode aayalum saramilla, but oru sambhavavum vittu pokathe muzhuvanum venam
@Chanakyan
@Chanakyan 2 жыл бұрын
Ithu cheyyan thaalparyamundu - pakshe, aalukal kaanumo ennanu samsayam. World War I series thanne cheythittu mikka videoyum odiyittilla.
@Vithurakkaran
@Vithurakkaran 2 жыл бұрын
@@Chanakyan Do best no mention about the result, work nallathaanenkil ennayalum lokam sweekarikkum
@anandsree3843
@anandsree3843 Жыл бұрын
രസകരമായ കര്യങ്ങൾ ഒരുപാടുണ്ട്. Germany ഒടുവിൽ തോറ്റ് കീഴടങ്ങി. ജയിച്ച സോവിയറ്റ് സേന പിന്നീട് അവിടെ കാണിച്ച ക്രൂരത അധിഭയാനകം ആയിരുന്നു.അവിടെ മരിച്ച റഷ്യൻ പട്ടാളക്കാർക്ക് വേണ്ടി സോവിയറ്റ് റഷ്യ ഒരു സ്മാരകം നിർമിച്ചു.German സ്ത്രീകൾ അതിനെ വിശേഷിപ്പിച്ചത് tomb of the unknown rapist എന്ന് ആണ്. ലക്ഷ കണക്കിന് ജർമൻ സ്ത്രീകൾക്ക് മാനം നഷ്ടപെട്ടു.പിന്നെ ഹോളോകാസ്റ്റ്.ഒരു ജുധനെ കൊല്ലാൻ അഡോൾഫ് ഹിറ്റ്‌ലർ രേഖ മൂലം orders കൊടുത്തതായി എങ്ങും കണ്ടെത്തിയിട്ടില്ല. ജുധ വിരോധം ഉണ്ടായിരുന്നു എന്നത് ശെരിയാണ്. പക്ഷേ അതിൽ ഹിറ്റ്‌ലറുടെ പങ്ക് ഇന്നും on the basis of evidence തെളിയിക്കപ്പെട്ടിട്ടില്ല.ജർമൻ സേനയും പിടിച്ചെടുത്ത സ്ഥലങ്ങളിൽ ക്രൂരത കാണിച്ചിട്ടുണ്ട്.എന്നൽ സക്യ കക്ഷികൾ ജർമനിയിൽ കാണിച്ച ക്രൂരതയുടെ ഒരംശം പോലും വരില്ല അത്.
@rageshramesan1483
@rageshramesan1483 3 жыл бұрын
History is written by victors.. Never shall the truth be hidden for eternity.. Sooner or later people wll know it... അഡോൾഫ് ❤
@naveenpraveen6682
@naveenpraveen6682 4 жыл бұрын
Good very good and good luck for next video
@Chanakyan
@Chanakyan 4 жыл бұрын
Thank you so much 😀
@gibinthomas5898
@gibinthomas5898 4 жыл бұрын
Nalla ghambeera voice.. Oru gumund vdo kaanumpo💕
@Chanakyan
@Chanakyan 4 жыл бұрын
Thanks a lot 😊
@jadeed9837
@jadeed9837 4 жыл бұрын
2nd world war kaalatte main weapones ne kurich oru video cheyyumoo
@Chanakyan
@Chanakyan 4 жыл бұрын
ഹലോ മജീദ്, ഇതിനു മുമ്പത്തെ വീഡിയോ അത്തരം ഒരെണ്ണമായിരുന്നു. ഇനി വരുന്നതും ആയുധങ്ങളെക്കുറിച്ചാണ്.
@abduljaleel4391
@abduljaleel4391 3 жыл бұрын
Very good explanation thanks 🙏
@Chanakyan
@Chanakyan 3 жыл бұрын
Thank you 😊🙏
@divinejojoseph4702
@divinejojoseph4702 4 жыл бұрын
Germaniyude പ്രതികാര ദാഹം അമ്പരപ്പിക്കുന്നു.... germany army kidu aayirunnalle... ഒറ്റയ്ക്ക് വന്നു monster.... വളരെ ഇഷ്ടമാണ് നിങ്ങളുടെ പ്രസന്റേഷൻ... just like a action documentry😃
@rarestar5916
@rarestar5916 4 жыл бұрын
ഒരിക്കൽ ഇന്ത്യൻ നാസി നമ്മളുടെ മണ്ണിൽ വേരോടെ ഉറച്ചുനിൽക്കും അന്ന് നമ്മുടെ കയ്യിൽ നിന്നും പോയ നമ്മളുടെ പാകിസ്ഥാൻ ബംഗ്ലാദേശ് അക്സായി ചിൻ തിരിച്ചുപിടിക്കും
@nitheeshtjoshy130
@nitheeshtjoshy130 4 жыл бұрын
Supppppppppeeeeeeerrrr. ജയ് ജവാൻ ജയ് ഹിന്ദ്...മോദി my ഹിറ്റ്ലർ...... കമ്യുണിസ്റ്റ് നാറി കളെ അടിച്ചു ഒതുക്കണം
@albertjoefrancy7309
@albertjoefrancy7309 4 жыл бұрын
Super , was very interesting , even my school teachers didn't explained me this much detailedly.
@Chanakyan
@Chanakyan 4 жыл бұрын
Thank you 🙏😊
@parthanappu8644
@parthanappu8644 4 жыл бұрын
ഈയിടെ ഇന്ത്യ ചൈന തമ്മിലുണ്ടായ അതിർത്തി പ്രശ്നത്തെപ്പറ്റി ഒരു വീഡിയോ നിർമ്മിക്കാമോ
@toppenzmedia1896
@toppenzmedia1896 4 жыл бұрын
Excellent Presentation
@jadeed9837
@jadeed9837 4 жыл бұрын
ഇനിയുള്ള എപ്പിസോഡുകളിൽ റോക്കറ്റു കളുടെ പിതാക്കന്മാരിൽ പെടുന്ന ജർമൻ ശാസ്ത്രജ്ഞനായ wherner whon brown നെ കുറിച്ച് പറയുമെന്ന് പ്രതീക്ഷിക്കുന്നു
@user-pv5ig6le5b
@user-pv5ig6le5b 3 жыл бұрын
Kidu
@laalbiceleste3820
@laalbiceleste3820 4 жыл бұрын
World war 2 patti inniyum videos cheynam Ayachayil 2 video എങ്കിലും upload cheyu
@atk7027
@atk7027 4 жыл бұрын
സഫാരി ചാനൽന്റെ പോലെ കുറച്ചു കൂടി യുദ്ധംത്തിന്റെ ദൃശ്യം ഉൾപ്പെടുത്തായിൽ നന്നായിരിക്കും.....
@uvaismuhamed231
@uvaismuhamed231 4 жыл бұрын
Pretty good
@Astroboy66
@Astroboy66 4 жыл бұрын
Bomber Sound superb / German stuka bomber naum German tanks na kurichu Oru video chyuvooo
@irfu7
@irfu7 4 жыл бұрын
Good presentation...keep doing
@anandsree3843
@anandsree3843 Жыл бұрын
1940 മുതൽ പല തവണ ഹിറ്റ്‌ലർ ഇംഗ്ലണ്ടിൻ്റെ മുൻപിൽ സമാധാന ചർച്ചകൾക്ക് propose ചെയ്തു.അത് ഇംഗ്ലണ്ടിലെ പല പ്രമുഖ രാഷ്ട്രീയക്കാർ അംഗീകരിച്ചതും ആണ്.പക്ഷേ Winston churchil ശക്തമായി എതിർത്തു.ഒടുവിൽ സമാധാന നീക്കങ്ങൾ പരചയപ്പെട്ടൂ. ചർച്ചിൽ aa proposal അംഗീകരിച്ചിരുന്നു എങ്കിൽ ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കമയിരുന്നൂ എന്ന് ചരിത്ര വിദഗ്ധര് തന്നെ സാക്ഷ്യപ്പെടുത്തി.
@dr.nisamudheenkotta786
@dr.nisamudheenkotta786 4 жыл бұрын
ആ ഉമായപ്പയും കൊറച്ചു വർഗീയവാതികളും ഒരുപാട് പിന്നിൽ വർഗീയത തുപ്പി നിക്കുന്നു. എന്നാൽ ചാണക്യൻ ഒരു മനുഷ്യൻ ആണ് അറിവ് പകർന്നത്കൊണ്ടിരിക്കുന്നു
@ajithraj6155
@ajithraj6155 4 жыл бұрын
Super 👌next video pettannu thanne idane chanakyan🔥
@amalthrilok4931
@amalthrilok4931 Жыл бұрын
Good work bro❤️
@rahulreyhansiva1302
@rahulreyhansiva1302 4 жыл бұрын
Waiting for the next
@ibk_______
@ibk_______ 4 жыл бұрын
Very good info💝💝💝💝
@sarathsr2223
@sarathsr2223 4 жыл бұрын
Thrilling video. But length koodan agrahichu.
@holyman7735
@holyman7735 4 жыл бұрын
Waiting for next episode
@joshyam8787
@joshyam8787 4 жыл бұрын
യഹൂദ നെ തൊട്ടപ്പോള് ഹിറ്റ്ലർറുടെ കൈ പൊള്ളി ദൈവം ചെമ്പടയുടെ രൂപത്തിൽ...
@PranavNair03
@PranavNair03 4 жыл бұрын
Good one
@_akashputhiyapurayil9865
@_akashputhiyapurayil9865 3 жыл бұрын
Interesting
@leninaugustine5283
@leninaugustine5283 4 жыл бұрын
I like ur presentation
@user-ml2gh5wq3g
@user-ml2gh5wq3g 4 жыл бұрын
Give me heart ♥️♥️♥️
@ytheking
@ytheking 2 жыл бұрын
There is any problem when I choose your vedio clips for my vedio
@jayakumarr7728
@jayakumarr7728 4 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@shinufitnesslover7212
@shinufitnesslover7212 4 жыл бұрын
Iniyum ithupolathe video venam
@Chanakyan
@Chanakyan 4 жыл бұрын
Theerchayayum. Ithoru series aanu. Athinte moonnam bhaagam aayirunnu ee video. Adutha video ee aazcha undaakum.
@arjunaju572
@arjunaju572 4 жыл бұрын
5:23 എവിടെയോ കേട്ടപോലെ 🤣🤣🤣
@jinithap2158
@jinithap2158 4 жыл бұрын
Super vedio 👍👍
@satheeshshivaramb9813
@satheeshshivaramb9813 4 жыл бұрын
Nice
@Man_46
@Man_46 4 жыл бұрын
World warine kurich documentary cheyyamo plz...
@Chanakyan
@Chanakyan 4 жыл бұрын
Hello Manu, ithu world warinekkurichulla series aanu. Oro aazchayum puthiya videos varunnundu.
@Man_46
@Man_46 4 жыл бұрын
@@Chanakyan 🥰🥰
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 26 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 26 МЛН