Dear Sister, shall we remove the hard skin of the seed.shall we use it?
@mathewjohn4431 Жыл бұрын
Thanks Dr:
@ARIFAMB-y2f2 ай бұрын
Sister, വളരെ നല്ല അവതരണം, മിക്കവാറും ആളുകൾ വലിച്ചു നീട്ടി വീഡിയോ ചെയ്യും ഭൂരിപക്ഷം ആളുകളും skip ചെയ്താണ് കാണുന്നതും ഇത് തുടക്കത്തിലേ കാര്യം പറഞ്ഞ്, thank you sister👍👍
@abdullapv855Ай бұрын
ഒരേ സമയം ഭക്ഷണവും മരുന്നും ആയി ഉപകരിക്കുന്ന മത്തനും കുംബളങ്ങയുംവളരെ രുചിയുള്ളതാണ്. അഭിനന്ദനങ്ങൾ.
@lalydevi475 Жыл бұрын
വളരെ ഉപകാരം സിസ്റ്റർ dr 🙏🙏👍👍❤️❤️❤️❤️❤️
@ancypaulose22002 ай бұрын
ഹായ് dr അമ്മ. സുഖമല്ലേ, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🌹
@MuhammedKutty-e7v22 күн бұрын
യഹോവ അനുഗ്രഹിക്കട്ടെ
@Alice-z9b1jАй бұрын
Thaimanam kazhuthinanu hand vedhana kooduthalanu mathanga kazhicha mathiyo
@prakashrao9986 сағат бұрын
മത്തങ്ങാ കുരു gents ന്റെ പ്രൊസ്റ്റേറ്റ് ന് കൂടി വളരെ ഗുണം ചെയ്യുന്നതാണ് dr,
എന്റെ അമ്മ ഉഴിച്ചിലിന് പോയത് dr ടെ കെയർ ഓഫ് ൽ ആണ് ഈ ഞാനും dr ടെ ചികത്സ കിട്ടിയിട്ടുണ്ടേ
@lissyputhuva4382Ай бұрын
Sr. Please tell the amount of juice to consume in each sickness
@maryjoseph8611Ай бұрын
Thanks dear Dr. Sister...for this fruitful message❤👏👏God Bless🙏🙏🙏🎊
@ThajunisaM Жыл бұрын
God bless you sister
@lilalila4912 Жыл бұрын
നമസ്തേ സിസ്റ്റർ 30 വയസ്സ് ആയ എന്റെ മോനു ശരീര പുഷ്ടിക്കും ഓർമ്മശക്തി കുട്ടനും ഉള്ള പച്ചക്കറിയോ ആഹാരമോ പറഞ്ഞു തരാമോ
@prahladanpandalam29802 ай бұрын
ഓർമ്മ ശക്തി കൂടാൻ കോട്ടക്കൽ ആര്യവൈദ്യശാലയുടെ ബ്രഹ്മി ക്യാപ് സുൾ ഫലം ചെയ്യും.
@binduayyappan-c9y2 ай бұрын
നല്ല അറിവ് ആണ് താങ്ക്സ് 🙏🏻
@kmgeorge69412 ай бұрын
Sister, if you are using kumbalanga juice regularly ,cold is affecting .my experience. Thank you
@muralidharanyesnameisperfe36282 ай бұрын
Use Vicks vebarob
@nair3269Ай бұрын
കുമ്പളങ്ങ, ചുരക്ക ഇവയുടെ നീര് കഴിക്കുമ്പോൾ ആ നീര് ഒരു സ്റ്റീൽ ഗ്ലാസിൽ ഒഴിച്ച് ചൂടുവെള്ളത്തിൽ ഇറക്കി വെക്കുക. രണ്ടു മിനിട്ട് കഴിഞ്ഞിട്ട് എടുക്കാം. ജലദോഷം പിടിക്കില്ല
@Ammukutty1234-dl2lk Жыл бұрын
താങ്ക്സ് ഡോറ്റർ സിസ്റ്റർ ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏🙏💕💕💕💕💕
@bettimmacloratthomas6339 Жыл бұрын
Thanks to doctor for sharing the valuable uses of these two commonly available vegetables.
@paulosemathay2872 Жыл бұрын
പച്ചക്കു തന്നെ കഴിക്കുക, വേവിക്കുമ്പോൾ പോഷകങ്ങൾ നഷ്ടപെടുന്നു