ഹായ് ഹിമ ചേച്ചി നല്ല വീഡിയോ ആയിരുന്നു കേട്ടോ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു, ഏറ്റവും സിമ്പിൾ ആയിട്ട് വീട്ടുജോലികൾ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കി തന്നു, കല്യാണം കഴിഞ്ഞ ഭാര്യയും ഭർത്താവും കൂടി പുതിയ ഫ്ലാറ്റിലേക്ക് അല്ലെങ്കിൽ വീട്ടിലേക്കോ. ഒറ്റയ്ക്ക് മാറി താമസിക്കുന്നവർക്ക് ഏറ്റവും ഏറ്റവും ഉപകാരപ്രദമായ വീഡിയോ ആണ് ഇന്ന് ചേച്ചി ഷെയർ ചെയ്തത. അതും രണ്ടു പേരും ജോലിക്ക് പോകുന്നവർ ആണെങ്കിൽ അവർക്ക് നൂറുശതമാനവും ഈ വീഡിയോ ഉപകാരപ്പെടും.ഒറ്റയ്ക്ക് താമസിക്കുന്ന വർക്കൊക്കെ ഇന്നത്തെ വീഡിയോ ഒരുപാട് ഉപകാരപ്പെടുക യും വർക്കൗട്ട് ചെയ്യുകയും ചെയ്യാം. എന്നെപ്പോലെ അമ്മായിയമ്മ കൂടെ താമസിക്കുന്നവർ ആണെങ്കിൽ ഇതൊന്നും നടക്കില്ല കാരണം അവർ പറയുന്ന രീതി അനുസരിച്ച് ആയിരിക്കും അല്ലേ എല്ലാം പോകുന്നത്. അവർ പണ്ടുമുതലേ ഉണ്ടാക്കിവെച്ച ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ കുറിച്ച് ചിട്ടവട്ടങ്ങൾ ഒക്കെ ഉണ്ട് അതിന്റെ കൂടെ ടൈംടേബിളും എന്നും പറഞ്ഞ് നമ്മൾ ചെന്നാൽ വേണെങ്കിൽ നമ്മളെ ഓടിച്ചിട്ടും. അമ്മമാരുടെ ഇഷ്ടത്തിനും തീരുമാനത്തിനും അനുസരിച്ച് മുന്നോട്ട് പോകുന്ന വീട്ടിലുള്ളവർക്ക് ഈ വീഡിയോ കണ്ടു ഇരിക്കാം എന്ന് മാത്രമേ ഉള്ളൂ ചേച്ചി, കാരണം ഇവിടെ നമ്മുടെ ഇഷ്ടങ്ങളും ഒന്നും നടക്കില്ലല്ലോ. എന്തൊക്കെ ചെയ്താലും അവരെ വിചാരിച്ച് അതിൽനിന്ന് ഒരു മാറില്ല വിചാരിച്ചതുപോലെ അവർ ചെയ്യും. അതിൽ നിന്ന് അവരെ മാറ്റാൻ ആർക്കും സാധിക്കില്ല. ഇങ്ങനെ നല്ലൊരു വീഡിയോ ജീവിതത്തിൽ ഉണ്ടെങ്കിൽ ഒരുപാട് നല്ലതാണ് കാരണം ഒരു ക്രമമായ രീതിയിൽ നമ്മുടെ ജീവിതം മുന്നോട്ടു പോവുകയും സമയം ലഭിക്കുന്നില്ല എന്ന പരാതി ഒഴിവാക്കുകയും ചെയ്യാം അത്ര നല്ല വീഡിയോ ആണ് ചേച്ചി ഇന്ന് ഷെയർ ചെയ്തത്. ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന വീഡിയോ ഷെയർ ചെയ്തതിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട് കേട്ടോ. ഇന്നും ചേച്ചിയുടെ മുഖം കാണിച്ചില്ലല്ലോ ഒരുപാട് ഒരുപാട് വിഷമമായി അടുത്ത വീഡിയോയിൽ എങ്കിലും ചേച്ചിയെ കാണാൻ പറ്റുമെന്ന് വിശ്വാസത്തിൽ നിർത്തുന്നു. ഇതുപോലെ എന്റെ ഇഷ്ടത്തിന് ഒരു ടൈം ടേബിൾ ഉണ്ടാക്കി എന്നെങ്കിലും ജീവിക്കാൻ പറ്റും എന്ന് ഞാനും ഉറച്ചുവിശ്വസിക്കുന്നു. അപ്പോൾ ചേച്ചിക്ക് ഓൾ ദ ബെസ്റ്റ്. 👍👍
Good tips.. njan 6 days working aanu (hospital field). Sunday maatre holiday kittaarullu.. Sunday aarikkum ottum rest kittaattathu.. pani theerilla.. ente makkal (10 & 13 yrs) avarkku pattunna help okke cheythu tharum... daily washing machine il thuni idunnathum virikkunnathum okke avaraanu.. pinne avarude paatrangalum kazhuki vekkum.. daily adichu vaariyidum.. avarude room adukkalum bed setting okke cheytholum.. pinne husband cooking help cheyyillenkilum daily evening njan joli kazhinju varumbozhekkum paatrangal okke kazhuki vechirikkum.. so valya kuzhappamillaathe ellaam nadannu pogunnu..
@shemeemb2864 жыл бұрын
Himakutty nice handwriting time management tips super nice vlog 👍
@HimaManohar4 жыл бұрын
Thnk u
@rechanam16544 жыл бұрын
Chechi super video ആണ് കേട്ടോ ഞാൻ ഇത് try ചെയ്യും ഉറപ്പ് 🥰🥰👍👍
@ayshahazna9153Ай бұрын
❤❤❤ സൂപ്പർ
@nishanashefeeq24024 жыл бұрын
Good handwriting.enik easy ayitullathullathum enjoy cheyth cheyyunathum pathram kazhukunnathanu.njanum kurach plan cheytha Ella cheyunne.ravile thanne ellam cheyyum.planning undenkil ellam pettennu cheyyam.😍😍😍🥰🥰🥰😗😘😘😘😘.pettennu varane
@Extremegamer27-u7n2 жыл бұрын
adipolii planning Thanks dear🤩🤩🤝🤝🙏👍
@HimaManohar2 жыл бұрын
♥️♥️
@muhammedansarpk11874 жыл бұрын
ഹായ് ചേച്ചി സൂപ്പർബ് വീഡിയോ കയ്യക്ഷരം പൊളിച്ചു 👌👌👌👌👏👏👏👏👍👍👍👍👍👍🥰🥰🥰🥰🥰🥰
@musicophile24924 жыл бұрын
Nte ponnu ഹിമ, njan ഇതേ kanakkokke bhynkaramaaytt ezhuthiyokke veykkm. Nte എഴുത്തിൽ ezhuthachan പോലും തോറ്റ് povum. Pakshe aa എഴുത്ത് മാത്രം baakki. Oru vaka ചെയ്യില്ല 🙄
@HimaManohar4 жыл бұрын
😃
@theduocook8114 жыл бұрын
Hima nice video....😍handwriting also superb👍👍achumon,unnis😘😘
@HimaManohar4 жыл бұрын
😍😍
@chinnuanu34334 жыл бұрын
Informative video thank you Hima chechi 😍
@HimaManohar4 жыл бұрын
Thnk u
@wonderworld93272 жыл бұрын
സൂപ്പർ 🥰👍👍👍👍✨️✨️✨️✨️
@lijibiju76864 жыл бұрын
Thanks chechi,valareupakaramayito
@HimaManohar4 жыл бұрын
😍
@jayasreedinesh84443 жыл бұрын
അപ്പോ എന്റെ ചെടിയും പച്ചക്കറിയും കിളിയും മുയലും... എന്ത് ചെയ്യും.. രാവിലെ 8.00 മുതൽ 6.30 own ഷോപ്പിൽ ആണ്
@sugunasivansugunasivan71174 жыл бұрын
Handwriting super chechi❤❤❤
@HimaManohar4 жыл бұрын
😍
@parajithak14874 жыл бұрын
Hima chechi, hand writing supper.
@HimaManohar4 жыл бұрын
Thnk u
@anumols25114 жыл бұрын
Chechye chechyde cooking poliyane... So nalla recipes matrayyitt edutto... 😍💕
@HimaManohar4 жыл бұрын
Edam
@dreamzletitgo34873 жыл бұрын
Polichu❤️❤️
@pesgamering64273 жыл бұрын
Nalloru tips thanneyanu.. Thank you.. 🙏🏻😊
@anjukcpunam4 жыл бұрын
Nalla Handwriting ♥️♥️♥️
@HimaManohar4 жыл бұрын
Thnk u
@lekshmilechu76854 жыл бұрын
Good handwriting👍
@prabhulasajith18134 жыл бұрын
Thank you hima.
@reshmianilkumar17364 жыл бұрын
Hi chechi... Nice plan chechi.👍 Thank you...🤗🤗🤗 Pinne nalla handwriting annu..... ❤️❤️❤️
@HimaManohar4 жыл бұрын
Thnk u
@chinnuanu34334 жыл бұрын
Hand writing super chechi 👍
@HimaManohar4 жыл бұрын
😍
@vidyamahesh4194 жыл бұрын
Adipoli handwriting chechi 😘😘😘
@HimaManohar4 жыл бұрын
😍
@shabeershashabeer81604 жыл бұрын
Hand writing Super Verry Usefull Video
@1234kkkkk4 жыл бұрын
Ee schedule ethramathram praavarthikamaakkan kazhinjal good,I too prepared some schedule of activities but failed to realise!
@HimaManohar4 жыл бұрын
☺️😃
@shijitn-cs6hl Жыл бұрын
Very good..
@DhanyaPraveenTasteBuds4 жыл бұрын
Thanks Hima...for ur simple tips
@HimaManohar4 жыл бұрын
😍
@remyar31414 жыл бұрын
vtl irunn veetammamark cheyyan pattiya oru joli paranj tharuo chechi
@navyanavyababu48584 жыл бұрын
Online shopping business thudanghoo... njn cheyyunnund. Around 7000 kittunnund. Homemakersine ath thanne valiya karyaane. Meesho, glowroad, shop 101 okke install cheyth reselling thudanghoo... superaane
@remyar31414 жыл бұрын
@@navyanavyababu4858 ath egane enik ariyilla enta phn samsung aane ithil pattuo
@sherinthomas86514 жыл бұрын
@@navyanavyababu4858 athu enganeayannu da please send me details - sherinthomasputhur89@gmail .com
@sherinthomas86514 жыл бұрын
@@navyanavyababu4858 njan um oru house wife aannu ariyuvaan aagraham unde so please send me details enganeayannu enumoke
@navyanavyababu48584 жыл бұрын
@@sherinthomas8651 adhyam meesho app download cheyth open cheythal ella detailsum athil thanne parayunnund daa
@durgadevinambiar30924 жыл бұрын
Good effort and initiative. Nalla hand writing. Hima mobilil calendaril things to do idam. Pinne athil reminders, daily, monthly, yearly ellam iddam. Nokki nokku. Ishtamayal cheytholu.
@HimaManohar4 жыл бұрын
👍
@rahnasabdulsalam26924 жыл бұрын
Your handwriting is very good
@HimaManohar4 жыл бұрын
Thnk u
@sheelabilal45347 ай бұрын
Njan orupad orupad cleaning videos kandittundu but ethanu nik click ayathu Karanam valare simple ayttu paranju thannu nde cleaning nannavunnundu njan eppol Anu kandsthu pnne molude channel name marannupoy eppol oru video ettappol kandu ok cleaning videos mathrm Anu njan kandathu ok God bless u
@manojpj8004 жыл бұрын
Hai Hima, super time management kollam
@HimaManohar4 жыл бұрын
Thnk u
@lathamohanan85074 жыл бұрын
നന്നായിട്ടുണ്ട് ഹിമ
@bhaviani36884 жыл бұрын
Tnq chechi...this is actually what we want
@HimaManohar4 жыл бұрын
😍
@sinisujesh64144 жыл бұрын
Good hand writing
@HimaManohar4 жыл бұрын
😍😍
@nithinchandran86944 жыл бұрын
Good
@roshithpayyanadan55674 жыл бұрын
Kidu Hand Writing ✍️
@HimaManohar4 жыл бұрын
😍
@aswathyrathish35614 жыл бұрын
Super handwriting chechy
@HimaManohar4 жыл бұрын
😍
@renjumol88864 жыл бұрын
Hi chechi loveu..😍😍😍 thanku for your tips
@meenkshinair40214 жыл бұрын
Hi
@HimaManohar4 жыл бұрын
😍
@arifasalam92854 жыл бұрын
Useful veedio 👌👌👌
@HimaManohar4 жыл бұрын
☺️
@swapnas70214 жыл бұрын
Sooper video your handwriting is so good
@HimaManohar4 жыл бұрын
😍
@serahslittleworld59234 жыл бұрын
Handwriting 👌
@karthikasajan67474 жыл бұрын
Nice routine... chechidae handwriting adipoli
@HimaManohar4 жыл бұрын
😍
@reshmamurali89934 жыл бұрын
Hima useful video
@HimaManohar4 жыл бұрын
Thnk u
@sreerenjinisuraj42884 жыл бұрын
Suuuuper hima.....I m a working woman enikku Valarey useful aayi....❤️
@HimaManohar4 жыл бұрын
Thnk u
@Hashhzz4 жыл бұрын
Handwriting oru rakshem illaaataa.. superb😊😘
@HimaManohar4 жыл бұрын
😍
@aswathyachu30744 жыл бұрын
Thanks chechi
@HimaManohar4 жыл бұрын
😍
@redsiredsy54134 жыл бұрын
Thank you chechiiii
@HimaManohar4 жыл бұрын
😍
@sudhagopi36294 жыл бұрын
Thanks hima
@HimaManohar4 жыл бұрын
😍
@preethikitchen66624 жыл бұрын
All the best Hima
@HimaManohar4 жыл бұрын
Thnk u
@saranyasanosano77434 жыл бұрын
Handwriting kollam
@HimaManohar4 жыл бұрын
😍
@Dessertsoul084 жыл бұрын
👌 👌
@sulthannp70044 жыл бұрын
Handwriting super 👍
@HimaManohar4 жыл бұрын
Thnk u
@zainche55974 жыл бұрын
👍
@roshithpayyanadan55674 жыл бұрын
ഇന്ന് ആ ഐശ്വര്യം ഉള്ള മുഖം kandillallo videoyil 😢😢😢😢
@HimaManohar4 жыл бұрын
Nale undakum tto
@roshithpayyanadan55674 жыл бұрын
HIMA's Pennazhaku thanks🥰
@dasettanp4 жыл бұрын
have a nice day...
@sreelekhasmarar76524 жыл бұрын
കൊള്ളാം. 2 മണിക്കൂർ കൊണ്ട് കുക്കിംഗ്... അവാർഡ് പടം പോലെ പണി ചെയുന്ന ഞാൻ 🙈
@HimaManohar4 жыл бұрын
😀
@musicophile24924 жыл бұрын
ഞാനും. Bhynkara slow aanu. Award പടം തോറ്റ് പോവും.
@dilu7514 жыл бұрын
👍👍👍👍
@lekshmilechu76854 жыл бұрын
Njnagal ഒരു വലിയ കൂട്ടുകുടുംബത്തിൽ നിന്ന് മാറി താമസിക്കാൻ പോകുവാണ്. ഞങ്ങളെ പോലുള്ളവർക്ക് ഒരുപാട് ഉപകാരപെടുന്ന വീഡിയോ ആണ് ചേച്ചി.. അല്ലാത്തവർക്ക് ഇതൊരു പുതുമ അല്ലായിരിക്കും. Thnks ചേച്ചി. ഞാൻ ഇങ്ങനൊരു വീഡിയോ നോക്കി നടക്കുവാരുന്നു..
ഹിമക്കുട്ടി നല്ല വീഡിയോ ആയിരുന്നുട്ടോ. ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.ഓർഗനൈസേഷൻ വീഡിയോസ് ഇപ്പൊ ട്രെൻഡ് ആണ് എനിക്ക് തോന്നുന്നു ലോക്കഡോൺ എല്ലാം കാരണം കുറേപേർക് ഒരു ചിട്ടയും ഇല്ലാതായിട്ടുണ്ട് ഞാൻ ഉൾപ്പെടെ ഒരു മടി മക്കൾക്കു സ്കൂൾ ഒന്നും ഇല്ലാലോ. ഇതു പോലെ ഉള്ള വീഡിയോസ് എല്ലാർക്കും ഒരു മോട്ടിവേഷൻ avatte.housewifesinum follow cheyam
@HimaManohar4 жыл бұрын
Thnk u
@anishacharya92894 жыл бұрын
Hai hima
@HimaManohar4 жыл бұрын
Hai
@jobybipin23004 жыл бұрын
Hai sughamellae ellavarkum,nalla cooking videos yum,vaza ellayill unum miss chaiyinnu,enta arayum kanekatae😞😓😓😓
@HimaManohar4 жыл бұрын
Nale und
@aifamol82854 жыл бұрын
First ഞാനാകുമെന്ന് കരുതി. but മൂന്നാം സ്ഥാനം കിട്ടി,,,ചേച്ചിക്കുട്ടിയേ സുഖാണോ
@HimaManohar4 жыл бұрын
Sukham😍
@kl10veettukaaryangal414 жыл бұрын
ഇന്നാ മൂന്നാം സ്ഥാനത്തിനുള്ള 🏆🥉
@aifamol82854 жыл бұрын
@@kl10veettukaaryangal41 ha ha ha,,,, ThanK U
@ravozmobile16904 жыл бұрын
ഹിമയുടെ ഹാൻഡ് റൈറ്റിങ് കൊള്ളാം..
@nithinchandran86944 жыл бұрын
ഒരു രക്ഷയും ഇല്ല
@reshmimitran69064 жыл бұрын
കയ് അക്ഷരം 👌👌👌👌👌
@HimaManohar4 жыл бұрын
😍
@sonaaby11254 жыл бұрын
Chechyy sughamannoo
@HimaManohar4 жыл бұрын
Sukham
@gangamanu35834 жыл бұрын
Helloooo innu enta 7th wedding anniversary anu onnum wish cheyyo
@AbdulJabbarkt-md7tn4 жыл бұрын
ഹാപ്പി 7th anniversary, may god bless lifelong happiness😍😍😍
@divya.r99534 жыл бұрын
💐🎂💐
@aswathyachu30744 жыл бұрын
Happy anniversary 🎉
@sreejav.s52314 жыл бұрын
happy wedding Anniversary dear 💐💐🙏🥰🥰
@HimaManohar4 жыл бұрын
Happy wedding anniversary dear
@ayshufinuworld4534 жыл бұрын
First
@HimaManohar4 жыл бұрын
😍
@fathimasuhara68572 жыл бұрын
എന്റെ ജോലി കഴിയാറില്ല vee
@shibilishibi62874 жыл бұрын
Hi hima
@HimaManohar4 жыл бұрын
Hai
@akseditor55144 жыл бұрын
ഇതൊന്നും എഴുതാതെ തന്നെ ചെയ്തു പോകുന്ന കാര്യങ്ങളാണ്
@HimaManohar4 жыл бұрын
Athe..ellavarkum angane akanam ennillallo
@Peaceloveandprayer4 жыл бұрын
Working women s nu ingane plan cheyunathu orupad helpful anu... thank you Hima for your good thought.... love u as always
@lizonliyon63864 жыл бұрын
എഴുതി വയ്ക്കുമ്പോൾ ഓർമ വരും. ഓർമ്മശക്തി ഉള്ളവർക്കു ok. ഹിമ ഇതുപോലെയുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. വളരെ നന്നായിട്ടുണ്ട്.
@akbarshah44914 жыл бұрын
Hiചേച്ചി
@HimaManohar4 жыл бұрын
Hi
@sonaaby11254 жыл бұрын
1st comment😆
@HimaManohar4 жыл бұрын
😍
@rekhasuresh70494 жыл бұрын
ഹലോ ഞാൻ ആണ് ഫസ്റ്റ്
@HimaManohar4 жыл бұрын
😍
@ayshufinuworld4534 жыл бұрын
Nan vichariche ullu chechi innu video idumonnu appo atha notification nooru ayussa tto
@HimaManohar4 жыл бұрын
😍😍
@krishnalatha23444 жыл бұрын
ഹിമ കുട്ടി ഞാൻ മിണ്ടില്ല😔😪 വെറുതെ ഇരിക്കാൻ 😜😜ഒരു ദിവസം പോലും തന്നില്ല ലോ 😏😪