സമയത്തെ അറിവിനായി നിക്ഷേപിക്കൂ.. അറിവ് നമ്മെ സമ്പന്നമാക്കും..
@chizuru11793 жыл бұрын
Underrated comment& video
@shithinkv7391 Жыл бұрын
ടൈം ലാഭിക്കാൻ വീഡിയോ 1 .7 5 സ്പീഡിൽ ഇട്ടു കാണുക 🤣🤣
@nikhilnath70935 жыл бұрын
Image വീഡിയോയിൽ ഡിസ്‌പ്ലൈ ആകും എന്ന് പറഞ്ഞിട്ടു അതു വീഡിയോ ഇല്ലല്ലോ...........
@harviraymondkv74035 жыл бұрын
Sir, Psychology says that there are 16 types of personalities. Can you do a video about it?
@rifalthomas49903 жыл бұрын
ഞാൻ താങ്കളുടെ വീഡിയോ കാണുകയും ഇഷ്ടപ്പെടുകയും അതിനെ കൂടെ കൊണ്ടുപോകുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു പ്ലംബിംഗ് ഷോപ്പ് 15 വർഷമായി നടത്തുന്ന ഒരു വ്യക്തിയാണ് രണ്ടായിരത്തി 17 മുതൽ ബിസിനസ്സിൽ എനിക്ക് ബുദ്ധിമുട്ടുകളാണ് പ്രത്യേകിച്ച് സാമ്പത്തികമായി വലിയ ബാധ്യതകളാണ് ഇതിനെ കവർ ചെയ്യുവാൻ മാക്സിമം ഞാൻ എല്ലാ രീതിയിലും ശ്രമിക്കുന്നുണ്ട് പക്ഷേ യാഥാർത്ഥ്യം ആകുന്നില്ല താങ്കളെ നേരിട്ട് ബന്ധപ്പെടുവാൻ എനിക്ക് ആഗ്രഹമുണ്ട് സഹായിക്കണം