ഊര വേദന, കാൽ തരിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് നിങ്ങൾ പ്രയാസപ്പെടുന്നുണ്ടോ ?ഡിസ്കിനു പരിക്കുണ്ടോ ?

  Рет қаралды 277,901

SAKALAM

SAKALAM

Жыл бұрын

ഡിസ്ക് പ്രശ്നം കാരണം നടുവേദനയും കാൽതരിപ്പും മറ്റു പ്രയാസങ്ങളും സുഖപ്പെടുത്താൻ സർജറിയിലൂടെ അല്ലാതെയുള്ള ചികിത്സ രീതിയെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.
2019 ഞാൻ അനുഭവിച്ച ഡിസ്ക് കംപ്ലയിന്റ് കൊണ്ടുള്ള പ്രയാസങ്ങളും തുടർന്ന് ഞാൻ ചെയ്ത ചികിത്സകളും, അവസാനം ആ രോഗം മാറാൻ കാരണമായ ചികിത്സയും , ഇപ്പോഴത്തെ എൻ്റെ അവസ്ഥയും ഞാൻ ഈ വീഡിയോയിലൂടെ പറയുന്നുണ്ട്.
ഈ വീഡിയോയിലൂടെ എൻ്റെ രോഗത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും നിങ്ങളോട് സംസാരിക്കുന്നത് എന്നെ ചികിത്സിച്ച SPS
Physiotherapy and Rehabilitation Centre-ലെ ഡോക്ടർ ശ്രീരാജ് ആണ്.
ഇതുമായി ബന്ധപ്പെട്ട് ഡോക്ടറോട് എന്തെങ്കിലും സംശയങ്ങൾ ചോദിക്കാൻ ഉണ്ടെങ്കിൽ താഴെയുള്ള നമ്പറിൽ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്
7034144538
SPS Channel Link
/ @spsphysiotherapyandre...

Пікірлер: 463
@jawharape9393
@jawharape9393 Жыл бұрын
Very Useful... 👍..
@selinthankachan2009
@selinthankachan2009 4 ай бұрын
എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു thankyou 🙏
@amanamohamed9294
@amanamohamed9294 Жыл бұрын
This is Chiropractic treatment, Thank you Continue more and more valuable treatment,I am also Chiropractor. God bless you
@spiceisland2837
@spiceisland2837 Жыл бұрын
Give your address n ph No
@NaseerMuthukutty
@NaseerMuthukutty 3 ай бұрын
നമ്പർ send
@ammuhome928
@ammuhome928 2 ай бұрын
No koduku
@siddeequepm9745
@siddeequepm9745 Жыл бұрын
Valare upakaram ningalude same avasthayila ipo ullath
@Njnunuvlogs
@Njnunuvlogs Жыл бұрын
എല്ലാ കാര്യങ്ങളും എല്ലാവർക്കും വളരെ മനസിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് doctor..
@nidhaln800
@nidhaln800 Жыл бұрын
No അയച്ചു തരുമോ
@Sreelalk365
@Sreelalk365 Жыл бұрын
ഇതുപോലെ ഉപകാരം ഉള്ള വീഡിയോ ഇനിയും വേണം..... ഒരാൾക്ക് എങ്കിലും ഉപകാരപ്പെട്ടാലോ.... സൂപ്പർ
@SAKALAM
@SAKALAM Жыл бұрын
😍😍😍😍
@pravu__premi7509
@pravu__premi7509 Жыл бұрын
Satyam. Gud
@fathima7769
@fathima7769 Жыл бұрын
Thank you Docter
@anilkollam2850
@anilkollam2850 Жыл бұрын
ഈ വീഡിയോ കാണുന്ന എല്ലാവരോടും എനിക്ക് സത്യസന്ധമായി പറയുവാനുള്ളത് ഈ ഡോക്ടറും, അദ്ദേഹവും പറയുന്നത് വളരെ സത്യമായ കാര്യങ്ങളാണ് 🙏. ഇത്രയൊന്നും വിശദമായി പറഞ്ഞു തരുന്ന ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല, 2016 ൽ ഡിസ്ക് ബൾജിന്റെ 3 സ്റ്റെജിൽ സർജറി ചെയ്ത വ്യക്തിയാണ് ഞാൻ, ഫിസിയോ തെറാപ്പിയും, വൈദ്യൻമാരെയും ഒക്കെ കാണിച്ചിട്ട് മാറാതെയാണ് ഞാൻ സർജ്ജറി ചെയ്തത്, അതു ഒരു അബദ്ധം ആയി പോയെന്നു എനിക്ക് മനസിലാക്കാൻ 2 വർഷം എടുത്തു. വീണ്ടും എനിക്ക് വേദന വന്നു, അതിനു ശേഷം പലയിടത്തും പോയി പല വൈദ്യന്മാരെയും വീണ്ടും കാണിച്ചു. പിന്നീട് ഇതിനെ കുറിച്ച് ഞാൻ കൂടുതൽ മനസിലാക്കുകയായിരുന്നു 🤭, അനുഭവം ആണല്ലോ ഗുരു 😊, ഏറ്റവും പ്രധാനം നല്ലൊരു ട്രീറ്റ്മെന്റ് കിട്ടുന്ന സ്ഥലം കണ്ടെത്തുക എന്നുള്ളത് തന്നെയാണ്, ഹോസ്പിറ്റലിൽ ചെന്നാൽ ഉറപ്പായും അവർ സർജറി അല്ലാതെ മറ്റൊന്നും പറയില്ല, എന്റെ സ്റ്റേജും അതുപോലെ തന്നെ ആയിരുന്നെ 🤭, ഫിസിയോ തെറോപി എല്ലാവരും നല്ലതുപോലെ അറിയാവുന്നവരുമില്ല, എനിക്ക് അങ്ങനെയും കുറേ കാശു പോയി, ഇപ്പോൾ ഞാൻ പിടിച്ചു നിൽക്കുന്നത്, പൂർണമായി വേദന ഇല്ല എന്നല്ല, എന്നാലും എഴുനേറ്റു നിൽക്കുകയും നടക്കുകയും വണ്ടി ഓടിക്കുന്നതുമെല്ലാം ആയുർവേദ ഹോസ്പിറ്റലിലെ കിഴിയും ചികിത്സകളും കൊണ്ട് മാത്രമാണ് 🙏. ശേരിക്കും ഇനിയൊരു ജീവിതം സന്തോഷത്തോടെ ഉണ്ടാവില്ല എന്നു കരുതിയതാണ് 😢. ആർക്കും ഇതിനെപറ്റി അറിയാതെ അബദ്ധങ്ങളിൽ ചെന്ന് ചാടുവാൻ ഞാൻ അനുവദിക്കില്ല, അസുഖമുള്ളവരെല്ലാം ഇതിനെ പറ്റി കൂടുതൽ മനസിലാക്കി സെരിയായ ട്രീറ്റ്മെന്റ് തന്നെ എടുക്കുക 👍🏻, ഇങ്ങനൊരു വീഡിയോ ചെയ്ത ഇദ്ദേഹത്തിനും ഡോക്ടർക്കും നന്ദി അറിയിക്കുന്നു 🙏
@SAKALAM
@SAKALAM Жыл бұрын
😍😍😍
@abduttypp210
@abduttypp210 Жыл бұрын
@@SAKALAM p) 3
@shafi4077
@shafi4077 Жыл бұрын
Anil sir ningalude number onn tharaamo?
@SUFISABI
@SUFISABI Жыл бұрын
ഞാനും സർജറി ചെയ്തത് കാരണം പ്രയാസപ്പെടുകയാണ്.
@shafi4077
@shafi4077 Жыл бұрын
Anatomy explain cheyaan arinjaal pora. Iyal pora. Anubavam guru
@Nichooooszz
@Nichooooszz Жыл бұрын
ഈ ചേട്ടൻ പറയുന്ന എല്ലാം ഇപ്പോൾ ഞാൻ ഓരോ ദിവസവും അനുഭവിക്കുന്നു. അലോപ്പതി കഴിച്ചു എനിക്ക് ഡിപ്രെഷൻ ആയി. ഇപ്പോൾ ഹോമിയോ കഴിക്കുന്നു. ഇപ്പോളും വേദന മായി മുന്നോട്ട് പോകുന്നു. യു ട്യൂബിൽ sciatic nerve compression. Video kandu egane pokunnu.😢😢. Oro vedio കാണുമ്പോൾ അതിൽ comment കാണുന്പോൾ ഒരു സമാദാനം 😢
@chandradas9404
@chandradas9404 5 ай бұрын
എനിക്കും ഉണ്ട് ഇത് കാരണം ഡിപ്രെഷൻ വരും എന്നത് സത്യമാണ്
@user-sy4ie9dc8r
@user-sy4ie9dc8r 4 ай бұрын
kzbin.info/www/bejne/mKXJgWyAgLxgbKMsi=J_PRKZDwLUKP2h8y edhelay pole cheyyu mattam und
@Turbo-ld7ll
@Turbo-ld7ll 3 ай бұрын
ബ്രോ siyatika വേദന കാരണം നിക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥ ആണ് രാത്രി ഒക്കെ കുറെ നേരം കരയും വേദന കാരണം 🥹
@saleemkdl
@saleemkdl 26 күн бұрын
ningade numbar tharumo
@jessyjose2086
@jessyjose2086 5 ай бұрын
Very good information🙏👍👌I too am a patient.. L4L5 disc bulge moderate level. Consulted ortho doctor. Treatment. Medicine, physiotherapy,exercises and rest since one month. Still difficult to walk and sit longer. What remedy again?
@cpakbar8755
@cpakbar8755 Жыл бұрын
ചേലോൽത് ശെരിയാവും ചേലോൽത് ശെരിയാവില്ല
@ZoomBookViews
@ZoomBookViews Жыл бұрын
Good information thanks
@shafeeqc488
@shafeeqc488 Жыл бұрын
Good👍🏻
@SAKALAM
@SAKALAM Жыл бұрын
Thanks
@safeenaismail8111
@safeenaismail8111 Жыл бұрын
Sathyam
@balachandrankartha6134
@balachandrankartha6134 9 ай бұрын
Congratulations
@jasarpovvalvloger9773
@jasarpovvalvloger9773 Жыл бұрын
ഞാൻ പോയിരുന്നു.. ഇതുപോലെ യൂട്യൂബ് വീഡിയോ കണ്ടു തന്നെയാണ് ആദ്യം ബന്ധപ്പെട്ടതും... പരിശോധിച്ചശേഷം അദ്ദേഹം എന്റെ നട്ടല്ലിന്റെ നിലവിലെ ഡിസ്ക് സംബന്ധമായ പ്രശ്നം വളരെ കൃത്യമായി പറഞ്ഞു തന്നു... ഏകദേശം പത്തായിരം രൂപയിലധികം എനിക്ക് അവിടെ പോയി ചെലവായിട്ടുണ്ട് എന്നോട് ഒരു മാസത്തെ കണ്ടിന്യൂ എക്സസൈസ് തന്നിരുന്നു... പക്ഷേ എനിക്ക് അത് കൃത്യമായ രീതിയിൽ ഫോളോപ്പ് ചെയ്യാൻ സാധിച്ചില്ല... ഇന്നും എന്റെ നടുവേദന അതുപോലെ നിലനിൽക്കുന്നു....
@mohassenbabu8440
@mohassenbabu8440 Жыл бұрын
Same me also
@muhammedkutty6048
@muhammedkutty6048 Жыл бұрын
ഇതെല്ലാം ഉടായിപ്പ് ആണ് 😄
@beenakbk3116
@beenakbk3116 Жыл бұрын
Udaipp
@sam75723
@sam75723 Жыл бұрын
ഉടായിപ്പ് പരിശോധന യ്ക്കു 10000 രൂപ അടിപൊളി ഒരു ഓർത്തോ ഡോക്ടർക്കു 500
@Mekhamalhar123
@Mekhamalhar123 Жыл бұрын
​@@mohassenbabu8440 same... Excercise njn cheythu
@anshadkayamkulam1268
@anshadkayamkulam1268 Жыл бұрын
എനിക് പറയാൻ ഉള്ളത് നടുവേദന വന്നാൽ ആ വേദന മാറണമെങ്കിൽ ജോലി ഒന്നും ചെയ്യാതെ, ശരീരത്തിന്റെ ഭാരം കുറച്ചും,പടികൾ കയറതെയും,വെയിറ്റ് എടുക്കാതെയും ഇരുന്നാൽ വേദന കുറവുണ്ടാകും. അല്ലാതെ മരുന്ന് കൊണ്ട് നാടു വേദന മാറാൻ ചാൻസ് വളരെ വളരെ.... കുറവാണ്
@kunjolktkl7314
@kunjolktkl7314 Жыл бұрын
എനിക്ക് ഈ പറഞ്ഞപോലെ ഉള്ള എല്ലാ വേദനയും ഉണ്ട് ടിസ്കിന് പൃഷ്നം ആണ് 10കൊല്ലം ആയി ഇപ്പോൾ മരുന്ന് ഇല്ല റെസ്റ്റ് ഇല്ല മരുന്ന് കുറെ കുടിച്ചു ഇന്ന് ഒന്നും ഇല്ല ഇപ്പോഴും വേദന കൊണ്ട് നടക്കുന്നുണ്ട്
@FasalMusicAndVlog
@FasalMusicAndVlog Жыл бұрын
Good information,
@muneerap6050
@muneerap6050 Жыл бұрын
മുനീർ എപി ഈ ഡോക്ടർ പറയുന്ന exercise ചെയ്തു എനിക്ക് വളരെ അധികം കുറവുണ്ട് 95%👍 താങ്ക്സ് ഡോക്ടർ 👍
@jjrlove2786
@jjrlove2786 2 ай бұрын
എവിടെ യാണ് dr ഉള്ളത്
@SuhailkcOfficial
@SuhailkcOfficial Жыл бұрын
👍👍👍
@sudheermv3064
@sudheermv3064 Жыл бұрын
ഇത് എവിടെയാണ് സ്ഥലം എന്താണ് ഡോക്ടറുടെ പേര് എനിക്കൊന്ന് അസുഖത്തിന് കാണിക്കണമായിരുന്നു
@jollypoulose5897
@jollypoulose5897 2 ай бұрын
Very good
@sujathagopi119
@sujathagopi119 2 ай бұрын
E sahodarande avasthayanu enikum .opreshan stejanu .valare nanni
@shubhababushubhababu886
@shubhababushubhababu886 8 ай бұрын
👍
@johndbritto1826
@johndbritto1826 Жыл бұрын
Epdural enhoru procedure ipol indu Ganga rex hospital coibatore il indu
@Mohamadmusthafap
@Mohamadmusthafap 3 ай бұрын
Ee dr poli👌👌 aanu super
@shajusalim6141
@shajusalim6141 Жыл бұрын
Bro physyotherapy bone setting mathramalla nala ayurveda medicinum kazhikku
@shinojmelvin7731
@shinojmelvin7731 Жыл бұрын
Address
@user-kz7hf9wk2t
@user-kz7hf9wk2t 4 ай бұрын
ചേട്ടാ എനിക്കും ഡിസ്ക് വേദന ഉണ്ട് പിന്നീട്‌ ആ വേദന കാലിലോട്ടു ഇറങ്ങും ഞാൻ ഇപ്പോ 4 വർഷംകൊണ്ട് ഈ വേദദന അനുഭവിക്കുവാ .
@kombanadanhobbies2273
@kombanadanhobbies2273 Жыл бұрын
Details please
@zains3378
@zains3378 Жыл бұрын
Good thing👍
@Mohamadmusthafap
@Mohamadmusthafap 3 ай бұрын
Ith evidey dr hospital parayumo
@shojinas1317
@shojinas1317 4 ай бұрын
ഒരു മാസമായിട്ടു എനിക്ക് നടുവിനും കാലിനും നല്ല വേദന ഉണ്ടായിരുന്നു. MRI എടുത്തപ്പോൾ ഡിസ്ക് തള്ളി നിൽപ്പുണ്ട്. ഞരമ്പ് അതിൽ ജാമായീ ഇരിക്കുവാണ് എന്നാണ് പറഞ്ഞത്. ഡോക്ടറുടെ നമ്പർ കിട്ടുമോ
@MohammedAli-gj1vf
@MohammedAli-gj1vf Жыл бұрын
അലോപ്പതി ആണെങ്കിലും ഓപ്പറേഷൻ ആണെങ്കിലും ആയുർവേദം ആണെങ്കിലും തെറാപ്പി ആണെങ്കിലും എല്ലാവർക്കും ഗുണം കിട്ടി എന്ന് വരില്ല. അത് കൊണ്ട് ആ ചികിത്സാ രീതി മോശ മാണെന്ന് ഇല്ല.
@smartmedia8213
@smartmedia8213 Жыл бұрын
great information 👍👍👍👍
@Mekhamalhar123
@Mekhamalhar123 Жыл бұрын
Athanu sathym... Enik sheriyayila
@angle075
@angle075 Жыл бұрын
Feesvathraya
@user-gx5rb1et2c
@user-gx5rb1et2c 5 ай бұрын
🙏🙏🙏👍👍👍ഈ ഡോക്ടർ ൻ്റേ ഹോസ്പിറ്റൽ എവിടെയാണ്..bro?!
@SatheeshKumar-mw4qt
@SatheeshKumar-mw4qt Жыл бұрын
Avidaya satllam
@RamadevanCB
@RamadevanCB Ай бұрын
🙏🙏🙏
@musthafaaqsa
@musthafaaqsa Жыл бұрын
👍👍
@muneera4140
@muneera4140 Жыл бұрын
ഇത് നല്ല ചികിത്സൻ ഞാൻ ഇത് ചെയ്തതാണോ എനിക്ക് മാറീട്ടുണ്ട് ഇതിന് ഞാൻ ഫുൾ സപ്പോട്ട
@naseefn4344
@naseefn4344 5 ай бұрын
Ivarude condact number undo
@lmlm7479
@lmlm7479 Жыл бұрын
This contact no. is always switch off. What is the use then
@shareenakpshareena7485
@shareenakpshareena7485 8 ай бұрын
ഇതെവിടെയാണ് സ്ഥലം
@ibrahimkunju3446
@ibrahimkunju3446 Жыл бұрын
ഇത് എവിടെ യാണ്. അത് പറഞ്ഞില്ല
@renjur1827
@renjur1827 4 ай бұрын
Evde anu e centre
@sreekantans1536
@sreekantans1536 Жыл бұрын
Etu yavedeyanu salam? Cash yatra aakum
@devadevuse9212
@devadevuse9212 25 күн бұрын
Place evideyanu
@adarshpreman4713
@adarshpreman4713 9 ай бұрын
Disc protrusion case treatment undo sirnde aduthu please reply😢
@shasha7808
@shasha7808 2 ай бұрын
Und bro
@aswathishiju513
@aswathishiju513 Жыл бұрын
Stalam -മലപ്പുറം (dist ) കൂരിയാട്
@ahmadabdullah4149
@ahmadabdullah4149 Жыл бұрын
വിശദമായി പറയാമോ?
@geethugeethu2676
@geethugeethu2676 7 күн бұрын
Any treatment for coccydynia
@AbithaKottavayal-un7sg
@AbithaKottavayal-un7sg Жыл бұрын
Njanum ente husbantum ee treatment cheytathathane .oralk 2500rs ane fees.ithu vheythathodkoodi ippo nadakan vayatha avasthayan.body full pain ayi.husbantinum vedana kuravill.arum poyi cash kalayanda.
@athifreading8139
@athifreading8139 Жыл бұрын
Evideyanu sthalam plz
@noufalaralamnoufalaralam9834
@noufalaralamnoufalaralam9834 Жыл бұрын
എവിടെ ആണ് പറയുമോ
@radhakrishnanmc4173
@radhakrishnanmc4173 Жыл бұрын
Daivame ente wife ithu anubhavichu kondu irikkunnu 7years ayittu.bhayankara vedana anu.kazhinja aazhcha hospitalil poyi.docter ithu pole okke cheythu.ippol kurachu pain kuravundu
@JOHNZCOCHIN
@JOHNZCOCHIN Жыл бұрын
ഡോക്ടർ സംസാരിച്ചു കൊണ്ട് വരച്ചു കാണിച്ചു തരുമ്പോൾ.... അത്. കാണുന്നവർക്ക് മനസ്സിലാക്കാൻ ആണ്‌ വര ച്ചു കാണിക്കുന്നത്... അത് ക്യാമറ ഫോക്കസ് ചെയ്യാതെ..... ഡോക്ടർ ന്റെ. മുഖം കാണിച്ചു കൊണ്ടിരിക്കുന്ന .... ഇത് ഇവിടുത്തെ ക്യാമറ മാനാണ്...???
@adeebfisalpottananchali2152
@adeebfisalpottananchali2152 Жыл бұрын
അപകടമായ ചികിത്സ തേടി തളർന്ന് കിടക്കുന്നവരുമുണ്ട് ശ്രദ്ധിക്കുക പറ്റീട്ട് പറഞ്ഞിട്ട് കാര്യല്ല
@manojdarshan9631
@manojdarshan9631 Жыл бұрын
Etta ithu evideya plss number tharuo
@naseerabeevi4027
@naseerabeevi4027 Жыл бұрын
ഇത് സ്ഥലം എവിടെ ആണ് ഫോൺ no തരുമോ
@abdulraman2082
@abdulraman2082 Жыл бұрын
ഈ സ്ഥലം എവിടെ നമ്പർ തരു
@mohamedalikunhi7756
@mohamedalikunhi7756 Жыл бұрын
Kooriyad evide? Kakkad aduthanno
@fazilahussain6434
@fazilahussain6434 Жыл бұрын
Yes
@user-kz7hf9wk2t
@user-kz7hf9wk2t 4 ай бұрын
സ്ഥലം എവിടെയാ ഇത്
@ASHRAFbinHYDER
@ASHRAFbinHYDER Жыл бұрын
ഇതാണോ CHIROPRACTIC TREATMENT
@babymain9621
@babymain9621 Жыл бұрын
എനിക്ക് Dr കാണിക്കണം എന്നുണ്ട് phnom എങ്ങിനെ കിട്ടും
@sherlykochappan
@sherlykochappan 2 күн бұрын
സർ ഇത് എവിടെയാണ് സ്ഥലം ഒന്നു പറയാമോ
@j_4799
@j_4799 Жыл бұрын
Tell me loction
@stanelyribello1109
@stanelyribello1109 4 ай бұрын
ഈ സ്ഥലം എവിടെ പറ പണ്ടാരങ്ങളെഈ സ്ഥലം
@Asifkhan-cy9uz
@Asifkhan-cy9uz Жыл бұрын
What is the treatment name? Not able to catch the name...
@dulsygeorge1300
@dulsygeorge1300 Жыл бұрын
Chiropractic therapy
@aliasthomas9220
@aliasthomas9220 Жыл бұрын
ഡോക്ടറുടെ പേരും നമ്പറും സ്ഥലവും കൂടി അറിയിക്കുമൊ ?
@vikasvlog5062
@vikasvlog5062 6 ай бұрын
Evideya ithu
@SunilSunil-pk9zm
@SunilSunil-pk9zm 5 ай бұрын
ഇത് എവിടെയാണ് സ്ഥലം
@akhilakhi4355
@akhilakhi4355 5 ай бұрын
ഈ dr സ്ഥലം എവ്ടാണ്?
@muhammadrafi9126
@muhammadrafi9126 Жыл бұрын
No: കിട്ടുമോ
@SAstonework8367
@SAstonework8367 22 күн бұрын
Place evda
@rasheedamuhammadali3511
@rasheedamuhammadali3511 Жыл бұрын
മൂന്ന് മാസമായി എനിക്കും ഉണ്ട് വേദന പൈസ ഇല്ലാത്തവർ എന്ത് ചെയ്യും
@shamsp6363
@shamsp6363 Ай бұрын
😢ente avastha
@Milo-Luja
@Milo-Luja Жыл бұрын
Sps kooriyad malappuram
@devaprasadd207
@devaprasadd207 Жыл бұрын
Thattu marmam
@nimithasahadevan819
@nimithasahadevan819 Жыл бұрын
Thank you for sharing this video, which will give awareness to society. When people know more about physical therapy and it’s chances, we can build a painfree life easily.
@SAKALAM
@SAKALAM Жыл бұрын
😍😍😍
@mohammedkarippaikarippai2565
@mohammedkarippaikarippai2565 Жыл бұрын
​@@SAKALAM എന്ന പേരിൽ r3 എന്ന പേരിൽ ഒരു
@user-ku1xi5tn7w
@user-ku1xi5tn7w 9 ай бұрын
Kollam evida place treatment
@NothingNothing-jz7qc
@NothingNothing-jz7qc 7 ай бұрын
Malappuram vengara kooriyaad
@manojpuramchirayil6575
@manojpuramchirayil6575 6 ай бұрын
Entey nadu vedhana mari eppol entey right padam melilekku uyarillaa
@user-ml7bp2bk1m
@user-ml7bp2bk1m 8 ай бұрын
ബെൽറ്റ്‌ ഇട്ടാൽ ഇതു maruo
@advshafeequehashimi2016
@advshafeequehashimi2016 Жыл бұрын
I, Adv. Muhammed Shafeeque, am practising in Mumbai. I was suffering from severe back pain for years. Because I did get no relief from my treatment by eminent doctors over there, some of my friends in Kerala called me for seeking treatment for SPS. But since I was there, I couldn't do the same. But soon after I shifted to Kerala for treatment purposes temporarily, I went for SPS as my first option. And without any surgeries or operations, I found 90 per cent of relief from it. Because Dr Sreeraj Panicker did a lot of research to provide me with better treatment. Despite this, I keep consulting him constantly. So I am damn sure that the comments above are baseless and have ill-ritten intentions.
@pvramachandran4324
@pvramachandran4324 8 ай бұрын
Address of doctor please
@MahinS-yf4lp
@MahinS-yf4lp 10 күн бұрын
Raite engana
@freefireaccountsailing5563
@freefireaccountsailing5563 22 күн бұрын
ഇത് എവിടെയാണ് നബർ കെടുക്കും
@Milo-Luja
@Milo-Luja Жыл бұрын
Enik nalla ooravedanayrnnu. Avidepoyitt nalla kuravund. Exercise correct cheyyanam treatment kazhinj.
@neenakv-poyiloorcentrallp2918
@neenakv-poyiloorcentrallp2918 7 ай бұрын
എവിടെയാണിത്?
@abbaskv099abbas6
@abbaskv099abbas6 7 ай бұрын
edu aveda yanni phone.no.vakumo?
@vimalraj45
@vimalraj45 5 ай бұрын
കൈ തരിപ്പ് മാറ്റാൻ കഴിയുമോ
@user-ml9ml3bq3n
@user-ml9ml3bq3n 4 ай бұрын
ഈ ഡോക്ടറുടെ ക്ലിനിക് എവിടെയാണ് അദ്ദേഹത്തിൻറെ മൊബൈൽ നമ്പർ തരൂ
@vahidaanu2809
@vahidaanu2809 Жыл бұрын
ഹലോ
@Gamerr987
@Gamerr987 Жыл бұрын
എവിടെയാണ് സ്ഥലം
@shihabmedia
@shihabmedia Жыл бұрын
ഭേദമായ ആരുടെയെങ്കിലും നമ്പർ തരൂ ❓️
@muneerap6050
@muneerap6050 Жыл бұрын
സയാട്ടിക്ക എന്നതിനുള്ള ട്രീറ്റ്മെന്റ് ഉണ്ടോ?. അറിയിക്കുക.
@SAKALAM
@SAKALAM Жыл бұрын
ആ നമ്പറിൽ ബന്ധപ്പെടുക
@hashimvp8710
@hashimvp8710 Жыл бұрын
എനിക്കും sayatica
@SanthoshS-wt6dg
@SanthoshS-wt6dg Жыл бұрын
എനിക്കുംസയാറ്റിക്ക
@shams616
@shams616 Жыл бұрын
Location???
@koyamon3605
@koyamon3605 Жыл бұрын
ലൊക്കേഷൻ കിട്ടിയോ ബ്രോ
@shams616
@shams616 Жыл бұрын
@@koyamon3605 NO
@abdulsalamabdul7021
@abdulsalamabdul7021 Жыл бұрын
ഈ ചികിത്സ ലോകത്ത് പല ഇടത്തും ഉണ്ട് ഇതിൻ്റെ പൊര്kairo തെറാപ്പിക്ക് എനാണ് ഇത് വളരെ പുരാതന ചികിത്സയാണ്
@dulsygeorge1300
@dulsygeorge1300 Жыл бұрын
Chiropractic therapy
@abdurahman6598
@abdurahman6598 3 ай бұрын
Ynik l4 l5 s3 problm aanu
@vikasvlog5062
@vikasvlog5062 6 ай бұрын
Enikku cervical spondilysis aanu athinu pradhividhiyundo
@muralidharan4647
@muralidharan4647 Жыл бұрын
കോണ്ടാക്ട് നമ്പർ കൂടി കൊടുത്താൽ ഇതുപോലെ പ്രശ്നം ഉള്ള രോഗികൾക്കും ഉപകാരമാകും
@meharinsha7953
@meharinsha7953 Жыл бұрын
Sir treatment nde motham amount ethra aavum
@shafi4077
@shafi4077 Жыл бұрын
Above 4000
@jamijameela2573
@jamijameela2573 4 ай бұрын
എന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്
@haneefhaneef9093
@haneefhaneef9093 Жыл бұрын
You understand
@Athiraakhil461
@Athiraakhil461 10 ай бұрын
ഇതെവിടെ ആണ്, സ്ഥലം
@muhammedshejis2101
@muhammedshejis2101 2 ай бұрын
Malappuram ane kooriyaade
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 10 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Идеальный день ребёнка😂
0:11
МишАня
Рет қаралды 3 МЛН
Can this capsule save my life? 😱
0:50
A4
Рет қаралды 36 МЛН
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
КиноХост
Рет қаралды 6 МЛН
Когда все обошлось 😮‍💨 | Королева Двора
0:16
Аминка Витаминка
Рет қаралды 2,3 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19