ഒരു ക്രിസ്മസ് രാവുകൂടി വന്നെത്തുകയാണ് 🌷🌷🌷🌷 കുരിശിൽ പുളയുന്ന നേരത്തും ഈ ലോകത്തിന് വേണ്ടി പ്രാർത്ഥിച്ച ആ മഹാന്റെ ദർശനത്തെ വീണ്ടും വീണ്ടും ഓർത്തുകൊണ്ട്🌷🌷🌷🌷 ഏവർക്കും ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ട് 💐💐💐🙏🙏🙏 22.12.2024 at 9.45 PM
@abdurahimanpp8356 Жыл бұрын
യൂസഫലി കേച്ചേരി കുറച്ച് കാലം കൂടി ജീവിച്ചിരുന്നെങ്കിൽ എന്ന് ആശിച്ച് പോകും ഇത് പോലുളള ഗാനങ്ങൾ കേൾക്കുമ്പോൾ!
@dev_editsz5266 Жыл бұрын
Amen❤🎉❤
@kashinathms6496 ай бұрын
തീർച്ചയായും 😔
@ABINSIBY90 Жыл бұрын
ദൈവം സ്നേഹമാണ്.. ദൈവം സത്യമാണ്.. എത്ര കേട്ടാലും മതിവരില്ല ഈ സ്വർഗീയ സംഗീതം..
@vinodmswamy4581 Жыл бұрын
🙏❤
@PAPPUMON-mn1us Жыл бұрын
ദൈവം നിർഗുണമാണ്
@ABINSIBY90 Жыл бұрын
@@vinodmswamy4581 ❤️
@udhayankumar9862 Жыл бұрын
മതത്തിന്റെ അതിർവരമ്പുകൾ ഭേതിച്ച ഭക്തി ഗാനം എത്ര തവണ കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
അബ്രഹാം പുത്രനാം ഈസാക്കിൻ വംശീയ വല്ലിയിൽ മൊട്ടിട്ട പൊൻപൂവേ....... എത്ര കേട്ടാലും മതിവരാത്ത വരികൾ .....
@vasudevannair485 Жыл бұрын
മതത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു ലക്ഷകണക്കിന് മലയാളി മനസ്സുകളിൽ ഇടം പിടിച്ച ഭക്തി ഗാനം
@benazeers9046 Жыл бұрын
😊😊😊
@jojijose2639 Жыл бұрын
ചലച്ചിത്ര ഗാനം 😊😂
@antonymathewmathew9389 Жыл бұрын
യൂസഫലി കേച്ചേരിയുടെ രചനയും രവി ബോംബേയുടെ സംഗീതവും ......
@muralipg574 Жыл бұрын
ഇവിടെന്തിനാ.മതം.കൊണ്ടുവരുന്നത്
@dev_editsz5266 Жыл бұрын
@@benazeers9046 ❤
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഈ ഭക്തിഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@jayakumarmc1294 Жыл бұрын
ഞാൻ എന്നും രാത്രി ഈ പാട്ട് കേൾക്കാറുണ്ട് മനസിന് എന്തൊരു സന്തോഷം
@ushadhanyatha181310 ай бұрын
ഞാനും
@Sandeepshadowproductions9 ай бұрын
Yes ❤️
@sujathasunil99378 ай бұрын
Yes
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@arunkukku413010 ай бұрын
ഉണ്ട്..... എന്താടാ
@Jobinfernandes7 ай бұрын
ഞാൻ
@rajanpp42527 ай бұрын
മതത്തിന്റെ പേരിൽ തമ്മിൽ തല്ലുണ്ടാക്കുന്ന ഇരുണ്ട മനസുള്ള മനുഷ്യർക്കായി ഞാനീ ഗാനം സമർപ്പിക്കുന്നു... ദൈവം സ്നേഹമാണെന്ന് ഈ ഗാനം നമ്മെ ഓർമിപ്പിക്കുന്നു.... മനുഷ്യനുള്ള കാലത്തോളം ഈ ഗാനവും യേശു മഹേശനും നിലനിൽക്കുക തന്നെ ചെയ്യും
@mohan19621 Жыл бұрын
വാതിൽ തുറക്കൂ നീ കാലമേ കണ്ടൊട്ടെ സ്നേഹ സ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർഥിച്ച യേശു മഹെശനെ ( വാതിൽ..) അബ്രഹാം പുത്രനാം ഇസ് ഹാക്കിൻ വംശീയ വല്ലിയിൽ മൊട്ടിട്ട പൊൻ പൂവേ കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ കടലിനു മീതേ നടന്നവനേ (വാതിൽ..) മരണ സമയത്തെൻ മെയ് തളർന്നീടുംപ്പോൾ അരികിൽ നീ വന്നണയേണമേ (2) തൃക്കൈകളാലെന്റെ ജീവനെ ടുത്തു നീ രൂഹായിൽ കദിശയിൽ യിൽ ചേർക്കേണമേ ( വാതിൽ..) Music: ബോംബെ രവി Lyricist: യൂസഫലി കേച്ചേരി Singer: കെ ജെ യേശുദാസ്, കെ എസ് ചിത്ര Raaga: മോഹനം Film/album: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
@sivaprakash-md6re Жыл бұрын
മരണ സമായതെന് മേയ് തളരുംമ്പോൾ...അരികിൽ നി... വന്നണയേണമെ.....😥😍
@smithcaravan7194 Жыл бұрын
ഹൈന്ദവ വിശ്വാസിയായ ഞാൻ വളരെ ഇഷ്ടപ്പെട്ട ഒരു കൃസ്ത്യൻ ഭക്തി ഗാനം.
@Anilkumar19638 ай бұрын
😮ഒരുപക്ഷേ യേശുദേവനേ ഇത്രയും സ്വാംശീകരിച്ച ഒരുഗാനം വേറേയുണ്ടോ എന്നുസംശയമാണ്.മറ്റൊരുപ്രത്യേകത ഇതുരൂപപ്പെടുത്തിയത് ഹിന്ദുവും കൃസ്ത്യാനിയും മുസ്സൽമാനും ചേർന്നാണ്.
@vaisakhbabu1154 Жыл бұрын
❤ ചിത്ര അമ്മ ❤ വല്ലാത്തൊരു ഫീൽ ആണ് ഈ song കേട്ടിരിക്കാനും കണ്ടിരിക്കാനും ❤
@vasudhevant9349 Жыл бұрын
ചിത്ര അമ്മയല്ല ചിത്ര എന്നു പറഞ്ഞാൽ മതി. അത്ര അടുപ്പമുണ്ടെങ്കിൽ നേരിട്ടു കാണുമ്പോൾ വിളിക്കുക. ജാനകി അമ്മ, സുശീലാമ്മ, എന്നും ചിലർ പറയുന്നതായി കാണാം. യേശുദാസച്ഛൻ ജയചന്ദ്രനച്ഛൻ എന്നൊന്നാരും പറയുന്നത് കേൾക്കുന്നില്ല. എന്താണിതൊക്കെ സ്വന്തം അച്ഛനമ്മമാരെ വൃദ്ധ സദനത്തിലാക്കുന്ന പലരും മഹാൻമാരായ കലാകാരൻമാരെ ഇങ്ങനെ വിളിക്കുമായിരിക്കും ഞാൻ ഇതിനോട് യോചിക്കുന്നില്ല.
മരണ സമയത്തെൻ മെയ് തളർന്നീടുമ്പോൾ അരികിൽ നീ വന്നണയേണമേ....😢തൃകയ് കളാലെന്റെ ജീവനെടുത്തുനീ റൂഹായ കുദിശയിൽ ചേർക്കേണമേ✝️ യൂസഫലി സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ കുമ്പിടുന്നു... കാലമേ അദ്ധേഹത്തിന്റെ കാലത്തിൽ ജീവിക്കാൻ സാധിച്ചത് പുണ്യം... 🙏🙏
@thulasivattamthatta7715 Жыл бұрын
Valre valiya arthmulla line
@KrishnaKumar-cy9jc6 ай бұрын
😢
@sebastianjoseph3467 Жыл бұрын
ആരെയും ഈറനണിക്കുന്ന,കെ എസ് ചിത്രയുടെ അത്ഭുതപ്പെടുത്തുന്ന ആലാപനം.
@udhayankumar9862 Жыл бұрын
മലയാളത്തിൻ്റെ് ഗാന രചനാഗന്ധർവ്വൻ യൂസഫലി കേച്ചേരി സാർ ബോ൦ബെ രവിവർമ്മ സാർ യേശുദാസ് ചിത്രാമ്മ ഇവർ നാലു ഗന്ധർവ്വൻമാർ പാടിയ സൂപ്പർ ഹിറ്റ് ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@JagadammaCBАй бұрын
🎉😢😮😅
@muhammedsk3498 Жыл бұрын
നല്ലൊരു കൃസ്ത്യന്‍ ഭക്തി ഗാനം
@madhupk____123 Жыл бұрын
ഇവിടെ ക്യസ്താനി ഹിന്ദു ഒന്നും ഇല്ല നല്ല പാട്ടാണ്
@s.harikumar8453 Жыл бұрын
എന്റെ ഇഷ്ട ഗാനങ്ങളിൽ മികച്ചത് ❤ദൈവീകത നിറഞ്ഞ ഈ ഗാനം ഒരിക്കലും മറക്കില്ല
@OrganicFarmingIndia Жыл бұрын
Director brilliance, ചെക്കൻ പാടുന്നു, കേ എസ് ചിത്രയുടെ ശബ്ദം ❤
@somarajmancha Жыл бұрын
അത് എല്ലാ സിനിമകളിലും അങ്ങനെ തന്നെ ആണ് കാരണം ഒരു പത്ത് പതിമൂന്ന് വയസുവരെ ആൺകുട്ടികളുടെ ശബ്ദം സത്രീശബ്ദം പോലെ ആയിരിക്കും.മനു അങ്കിൾ സിനിമയിലെ മേലേ വീട്ടിലെ എന്ന ഗാനം രംഗത്ത് ആൺകുട്ടിയാണ് പാടിയത് ചിത്രയും
@dileediloo8877 Жыл бұрын
മലയാളികൾ അധികം ഉപയോഗികത നഷ്ടം വസന്തം ബോംബെ രവി സർ അങ്ങേയ്ക്കു മരണമില്ല.... ❤️❤️❤️❤️
@aswinps9410 Жыл бұрын
😊😊
@sobha3738 Жыл бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് ❤️❤️❤️❤️❤️👍👍👍
@rojapullikal1971 Жыл бұрын
❤
@radhavijayakumar1103 Жыл бұрын
❤️❤️❤️✝️
@ravindrannamboothiri284211 ай бұрын
ഈ സംഗീതം മതത്തിന്റെയോ ജാതിയുടെയോ അതിർവരമ്പുകൾക്കും അപ്പുറം. ശിൽപ്പികൾക്ക് ആദരം... ❤️❤️❤️
@rakeshpinarkodu10 күн бұрын
2025ൽ കേൾക്കുന്നവർ ❤️
@vibeeshvinodinianandan Жыл бұрын
ബോംബെ രവി സാറിന്റെ സംഗീതം യൂസഫലി സാർ എന്താ വരികൾ ചിത്ര ചേച്ചി ശബ്ദം
@sundaysingers3702 Жыл бұрын
ഇവിടെ യാണ് ചിത്ര ചേച്ചി നിങ്ങളെ മറ്റുള്ള ഗായിക ഗായകൻ മാരിൽ നിന്നും വ്യത്യസ്ത അയക്കുന്നത്... നാണിക്കൂന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@CicilyRajan-bs4ef Жыл бұрын
ബോംബെ രവി Music... മലയാളത്തിൽ വേറേ ലെവൽ....
@noushadma6678 Жыл бұрын
യൂസഫലി കേച്ചേരി രവി ബോംബെ കൂട്ടുകെട്ടിൽ പിറന്ന അതിമനോഹര ഭക്തിഗാനം.
എന്നും ഞാൻ കേൾക്കുന്ന ഭക്തി ഗാനം എത്ര തവണ കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@sheelavijayan6653 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ഗാനം എത്ര കേട്ടാലു മതിയാവുകയില്ല ❤❤❤❤❤
@balasubramanianmadhavapani2912 Жыл бұрын
ഹൃദയത്തിന്റെ വാതിൽ തുറക്കുന്ന ഗാനം
@afsalafsal296019 күн бұрын
Christmas കേൾക്കാൻ വന്നവർ ഉണ്ടോ
@craftandtechno966010 ай бұрын
ഒരു ആൺകുട്ടിക്ക് വേണ്ടി പാടിയത് KS ചിത്ര.. എത്ര വോയ്സ് സിങ്കിങ് ആണ്.. ഇത്രയും കാലം ഞാൻ കരുതിയത് ആൺകുട്ടി പാടിയത് എന്നാണ്😊❤
@jahfarmk7582 жыл бұрын
I don't know how many times hearing this song... What a amazing voice of Chitra chechi 🎶😍👌
@bincysebastian116 Жыл бұрын
ഇതിന്റെ മൂവി കാണാൻ താല്പര്യം ഉണ്ട്
@sujathasunil9937 Жыл бұрын
Njanum
@sebastianjoseph3467 Жыл бұрын
What a feeling, the magic sound of chitra chechi . വീണ്ടും, വീണ്ടും കേൾക്കാൻ പ്രചോദനം നൽകുന്ന ഭാവസാന്ദ്ദമായ ആലാപനം, ചിത്രചേച്ചിയുടെ മുൻപിൽ നമിക്കുന്നു, കാരണം യേശുവിന്റെ സ്പർശന അനുഭവം ചുരുങ്ങിയ,ഈരടകളിൽ, നമുക്ക് അനുഭവിക്കാൻ കഴിയുന്ന ഗാനാലാപനം.❤❤❤
@sujathasunil9937 Жыл бұрын
Njanum❤
@georgeabraham90267 күн бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം
@ambilis933210 күн бұрын
പൂവിൽ നിന്നും തേൻ നുകരുന്ന വണ്ടായി പറന്നിറങ്ങുന്ന ഒരു കരവർണ്ണൻ 😊
@minigeorge4522 Жыл бұрын
Aa kochinte abinayam super...paattu pinne parayenda❤❤
@Ishaqishq333Ай бұрын
എന്റെ പേര് ഉള്ളത് കൊണ്ടാണോ എന്നറിയില്ല... ഏറ്റവും ഇഷ്ടപെട്ട പാട്ടാണിത് ❤❤❤
@siyadps35397 ай бұрын
"ഒരിക്കലും മറക്കാനാവാത്ത..മനസ്സിൽ നിന്നും ഒരിക്കലും മായിക്കാനാകാത്ത ഒരു സുവർണ്ണ ഗാനം.!. 👍..എത്ര കേട്ടാലും മതിയാകാത്ത ഗാനം.."!👌👌👌🌹🥰🥰🥰😘🌹
@urmilabalakrishnan16818 ай бұрын
എത്രകേട്ടാലും മതിവരാത്ത ഒരു ഭക്തി ഗാനം🙏❤❤
@73east4311 ай бұрын
കണ്ണ് നിറഞ്ഞു പോകും. മരണസമയത്തു മൈയ് തളർനീടുമ്പോൾ അരികിൽ നീ വന്നണയേണമേ കേൾക്കുമ്പോൾ
@thyagendraprasadpp7206 Жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം❤❤❤
@gopalakrishnank7722 Жыл бұрын
ഈ പയ്യൻ ഇപ്പോൾ എവിടെയാ, ദിവസവും കേൾക്കും ഈ ഗീതം, ആ മധുരസ്വരം ആസ്വദിക്കാൻ
@Arunkumar-yu6bf Жыл бұрын
What a Magical Song.. Uniqueness of Chitra ji , lyrics of Yusuffali and music of Ravi sir...all at its best ever 💘
@rajanpp42527 ай бұрын
ഞാൻ ഒരുപാട് തവണ കേട്ടു... എന്നിട്ടും മതിവരുന്നില്ല..... ഈ സ്നേഹ സംഗീതം.... ദൈവ ഗീതം...... ഇതിന്റെ പിറകിൽ പ്രവർത്തിച്ചവർക്ക് നന്ദി
@gopalakrishnank7722 Жыл бұрын
ഈ പാട്ടു കേൾക്കാൻ വേണ്ടി ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് 5 സ്റ്റാർ ഹോസ്പിറ്റൽ
@SteephenJ-b1y9 ай бұрын
ഈ ഗാനം അതിമധുരമായി യേശുദാസ് സാറും ചിത്ര, മറക്കുവാൻ കഴിയ്യാത്ത ഭക്തി ഗാനം ❤❤
@aaronk7387 ай бұрын
അബ്രഹാം പുത്രനാം ഇസഹാക്കിൻ വംശീയ വല്ലിയിൽ മൊട്ടിട്ട പൊൻ പൂവേ .......... ജൂതൻ എന്റെ ഈശോയെ❤❤
@nijithvlogs4447 Жыл бұрын
2024 ൽ കേൾക്കുന്നവർ❤
@GirishKc-cs8ex9 ай бұрын
Yes. True ❤
@sujathasunil99378 ай бұрын
Yes
@mukeshviswanathan46155 ай бұрын
എന്നും കേൾക്കും
@vasudevannair485Ай бұрын
2050ലും kelkkumeda
@nijithvlogs4447Ай бұрын
@@vasudevannair485ഈശോ ആയുസ് നൽകട്ടെ അത്രയും കാലം❤
@shinumc20126 ай бұрын
E pattukelkkumbol enikku vazhiyum vathilum thurakkunnundu entea yesuvea💖🙏🙏🙏🙏🙏
Thanks ❤ brother for hard efforts, Great God bless you ❤
@prasannaemprasannaem9364 Жыл бұрын
മരണ സമയത്തെൻ മെയ് തളർന്നീടുമ്പോൾ എന്നാണ്
@saijosevana72786 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോകുന്നു. എന്റെ പ്രിയപ്പെട്ട അമ്മ അച്ചാമ്മ, ബഹുമാന്യനായ പിതാവ് ബേബിച്ചൻ, അങ്ങ് സ്വർഗ്ഗത്തിൽ ദൈവപുത്രന്റെ അരികിലാണെന്ന് അറിയാം. അറിയാതെ കണ്ണ് നിറയുന്നേ അമ്മേ. Saijo joseph Pathanamthitta
@PRIYANKA-gi3vc Жыл бұрын
God bless you ,ante yesudeva Anne rekshikename kayividaruthu yesudeva appozhum ante kude undakename
@sajanmachingal Жыл бұрын
Bombay Ravi - golden touch!
@Swathyeditz133 Жыл бұрын
സിനിമ ഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഭക്തി സോങ് ആണ് ഇത് 🙏🏻🎼👌♥️🎼♥️
@aneeshd3229 Жыл бұрын
👍👍
@commonman1220 Жыл бұрын
Even me. What a beautiful song.
@ushamohan6820 Жыл бұрын
യെസ്
@vijayakumari-qe1rx Жыл бұрын
Enikum
@abhilashabhi5065 Жыл бұрын
കാലിതൊഴുത്തിൽ പിറന്നവനെ
@nitinbhaskar-lw2io Жыл бұрын
സ്നേഹം കൂട്ടിക്കുഴച്ച് വലിയ ഉരുളയാക്കി ഊട്ടി തരാൻ ഇതുപോലൊരു അച്ഛൻ ഇവിടെ കാത്തിരിക്കുന്നു.. അതു ലഭിക്കാത്തവർക്കായി അല്ലെങ്കിൽ അത് നഷ്ടപ്പെട്ടവർക്കായി അത് ആഗ്രഹിക്കുന്നവർക്കായി
@SulochanaSasi-v6p2 ай бұрын
Supper supper
@gurudasan3326 Жыл бұрын
ഈ ഗാനം എഴുതിയത് പൂവച്ചൽ ഖാദർ എന്ന മുസൽമാൻ ആണ്.മഹത്തരം.
@lifecreator2003 Жыл бұрын
Yusafali kacheriyalle.. Ezhithiyath..
@sandheepsasidharan21479 ай бұрын
പൂവച്ചൽ ഖാദർ അല്ല, യൂസഫ് അലി കേച്ചേരി രചിച്ച ഗാനം ആണ്
@inod6282 ай бұрын
യൂസഫലി കേച്ചേരി aaanu
@manjuxavier69456 ай бұрын
ചിത്ര ചേച്ചി യുടേ ദൈവിക ശബ്ദം ❤
@sukumarannambiarkn6285 Жыл бұрын
ഞാൻ ഇഷ്ടപെടുന്ന രണ്ടു ക്രെസ്റ്റിയ ഭക്തി ഗാനകളിൽ ഒന്ന്.
@noushadmannisseri7423 Жыл бұрын
യൂസഫലി കേച്ചേരി എഴുതിയ ഗാനം
@jayaprakashde674012 күн бұрын
ഈ പാട്ട് ഏത് പ്രായത്തിൽ ഉള്ളവർ കേട്ടാലും ഒന്ന് റൊമാൻസ് ആകും
@pishonjohnson5008 Жыл бұрын
വാഴ്ത്തിടുനിതാ എന്നാ paatil thilakkan sir. ഇതിലും അദ്ദേഹം തന്നെ
@raji.r Жыл бұрын
There is something very special about this song, which I dont know how to explain. Makes you feel humble, gratitude, pain all at the same time that you cry and finally feel a sense of relief and lightness 🙏🏽
@basheerbasheer1071 Жыл бұрын
മുസ്ലീം മായ എനിക്ക് ഇഷ്ടപ്പെട്ട ഗാന o
@anilkumar-fw4iy10 ай бұрын
ഗാനം എഴുതിയത് യൂസഫലി കേച്ചേരി എന്ന മുസ്ലിം.. 🙏
@Ajith-vs8cy3bm3q Жыл бұрын
Wow.... Nice presentation......... Greate ❤️🙏🥰
@sajimoljoseph7916 ай бұрын
എത്ര കേട്ടാലും മതി വരില്ല
@vijayanv8206 Жыл бұрын
എന്തൊരു വശ്യത യാർന്ന ഗാനം
@dev_editsz5266 Жыл бұрын
2:35 thanks 🙏👍
@valsalakumari7596 Жыл бұрын
എന്നും കേൾക്കാൻ കൊതിക്കുന്ന ഒരു പാട്ട് 🙏🙏
@vijinkumar9663 Жыл бұрын
ചിത്ര ചേച്ചി 💓❤💓
@PraveenPraveen-pr9wo8 ай бұрын
2024 ലും ഞാൻ ഇ പാട്ട് കേട്ടു ഇനിക്ക് അത്രയ്ക്കും ഇഷ്ടമാണ് ❤️❤️❤️
@johntimmy71042 ай бұрын
ദൈവം നല്ല വനാണ്❤❤
@jayankalapurackal814021 күн бұрын
Super song ❤❤✝️✝️
@asmabiassainar9593 Жыл бұрын
Enteyum ente mindan kazhiyatha (chevikelkkum)moludeyum eshtta gaana manu .ee pattu. ❤❤❤❤❤
@rajanpp42527 ай бұрын
മിണ്ടാൻ കഴിയാത്ത മോൾക്ക് ഈ പാട്ടു പാടാൻ കഴിയട്ടെ... അതിനായി യേശു മഹേശനോട് ഞാൻ പ്രാർത്ഥിക്കുന്നു...
@jyothishsurendran71487 ай бұрын
ഞാൻ nersaaryil പഠിച്ചത് ഇത് പോലെ പോലെ ഒരു ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളിൽ ആയിരുന്നു അത് കഴിഞ്ഞ് ഇന്നലെ ഈ പാട്ട് കേട്ട് ഇന്നു അവിടെ പോകണം എന്ന് തോന്നി സ്കൂൾ ചേർച്ച് എല്ലാ മനോഹരം aayirikknnu കാണണം എന്നു ആഗ്രഹം ഉള്ളവർക്ക് വരം
@shibuv.v9231 Жыл бұрын
എന്തോ , കണ്ണിൽ ഒരു ചെറിയ നനവില്ലാതെ ഈ ഗാനം കേൾക്കാൻ കഴിയാറില്ല