No video

"Raare Raareeram" - Onnu Muthal Poojyam Vare Malyalam Movie Song | Mohanlal | Asha Jayaram

  Рет қаралды 1,035,569

Saina Music

Saina Music

Күн бұрын

♦Subscribe Us: goo.gl/6voA2V
♦Like Us: goo.gl/5cBUbN
-----------------------------------------------Track Info:----------------------------------------------
Song - Raare Raareeram
Music Director - Mohan Sithara
Lyrics - O N V Kuruppu
Singers - K S Chithra

Пікірлер: 358
@hareeshbabukp8532
@hareeshbabukp8532 Жыл бұрын
നല്ല പാട്ട്. അതിലുപരി തന്റെ ജീവിത പങ്കാളി നഷ്ടപ്പെട്ടു പോയവർക്ക് അവരുടെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന പാട്ട്. ഫോട്ടോ എടുക്കാൻ കുഞ്ഞിനേയും കൊണ്ട് നിൽക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ശൂന്യത,. കുഞ്ഞിനെ ഉയരത്തിൽ ചാടി കളിപ്പിക്കുമ്പോൾ തനിക്ക് അത് കഴിയുന്നില്ലല്ലോ അതിനു കൂടെയുള്ള ആൾ ഇപ്പൊ ഇല്ലല്ലോ എന്നോർക്കുമ്പോൾ ഉള്ള സങ്കടവും വേദനയും അനുഭവിച്ചവർക്ക് മാത്രമേ. അറിയൂ. ഒരിക്കലും ഒരാൾക്കും ഇതുപോലുള്ള എന്നെ പോലെയുള്ള വിധി ദൈവം കൊടുക്കാതിരിക്കട്ടെ
@siljisantosh9468
@siljisantosh9468 Жыл бұрын
😮g gm nhu hi njnjjw
@shalymartin3046
@shalymartin3046 Жыл бұрын
ശെരിയാണ് ഞാനും അതെ അവസ്ഥ അനുഭവിക്കുന്ന ആളാണ്
@babithaajims7541
@babithaajims7541 Жыл бұрын
😢
@sajanjoseph6838
@sajanjoseph6838 Жыл бұрын
My mom ❤
@akbarmv8375
@akbarmv8375 Жыл бұрын
@@shalymartin3046 കൂടിനെയും ക്കൂട്ടിനെയും ഒരു കാര്യവുമില്ലാതെ ഒഴിവാക്കുന്നത് സ്ത്രീകൾ എന്ത് കൊണ്ട്, ഒരുപാടു സമ്പത്ത് ഇല്ലാത്തവരെ വേണ്ട എന്നുള്ളത് കൊണ്ടാവും 😀😀😀😀😀
@ABINSIBY90
@ABINSIBY90 3 жыл бұрын
മലയാള സംഗീത ലോകത്തിനു ഒത്തിരി ഹിറ്റുകൾ സമ്മാനിച്ച ഈണങ്ങളുടെ തമ്പുരാൻ മോഹൻ സിത്താര സാറിന്റെ ആദ്യ പാട്ടുകൾ. മലയാള സിനിമയിലെ ഏറ്റവും മികച്ച താരാട്ടുപാട്ടുകളിലൊന്ന്. ഒരു വിങ്ങലാണ് ഈ ഗാനം. വരികൾക്കെന്താ ശക്തി. ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം. പഴയ കാലമൊക്കെ എത്ര നല്ല ഓർമ്മകളാണ് നമ്മുക്ക്..
@Zulusulu
@Zulusulu Жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ❤️❤️❤️ ലാലേട്ടന്റെ കരിയറിൽ തന്നെ വ്യത്യസ്തമായ ഒരു character. ശബ്ദത്തിലൂടെ അമ്മയുടെയും മകളുടെയും ജീവിതത്തിലേക്ക് വന്ന അതിഥി 💞💞💞💞💞💞💞
@swalihrs
@swalihrs Ай бұрын
Mohan sithara എന്ന അത്ഭുത പ്രതിഭയുടെ ആദ്യത്തെ song അദ്ദേഹത്തെ മറന്നുപോയ കൊലാകാരന്മാർക് സമർപ്പിക്കാം
@sajinsubinsajinsubin5481
@sajinsubinsajinsubin5481 3 жыл бұрын
ഇത്രയും ഫീലിംഗ് ആയ ലാലേട്ടന്റെ ഗസ്റ്റ് റോൾ 👌👌
@Nikhil-qt9us
@Nikhil-qt9us 2 жыл бұрын
🤎😘
@civa350
@civa350 2 жыл бұрын
Guest role alla hero aanu, otta scene eee ollu but throughout lalettante voice alle, innum tv il undairunn movie 😊
@divyavr7940
@divyavr7940 2 жыл бұрын
@@civa350 w
@vysakhancr1251
@vysakhancr1251 2 жыл бұрын
Summer in Bethlehem 🔥
@sebinsebastian3742
@sebinsebastian3742 2 жыл бұрын
.
@kvpillai
@kvpillai 2 жыл бұрын
മോഹൻലാലിൻറെ തുടക്കത്തിലെ സംഭാഷണം എന്തൊരു ഫീൽ ആണ് ? സൂപ്പർ .
@sanalsuhas
@sanalsuhas 2 жыл бұрын
❤️❤️
@REDX33554
@REDX33554 2 жыл бұрын
Sathyam. Kettirikkan thonnum
@oonetrivian3839
@oonetrivian3839 2 ай бұрын
True ❤️❤️❤️
@User1987uk3nn
@User1987uk3nn 2 ай бұрын
Bro athu full thettanu.molkku vaikkan ariyulengil poyille.pinne christmas appoopane aarkkanu manassilakathathu
@sreejass3344
@sreejass3344 Жыл бұрын
ബേബിശാലിനിയെകൾ cute & originality അഭിനയത്തിലും ബേബിഗീതു മോഹൻദാസ് ❤ആണ്
@jockerjo8944
@jockerjo8944 Жыл бұрын
Exactly
@RN-vp5wx
@RN-vp5wx 6 ай бұрын
True shalini was highly overrated, and even her sister shamili acted well than her.
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
എന്താ പാട്ട് മോഹൻ സിത്താരയുടെ ആദ്യത്തെ പാട്ട്, ജി വേണുഗോപാലിൻ്റെയും ചിത്ര ചേച്ചി 101 % വാനമ്പാടി തന്നെ
@sreegithgm3184
@sreegithgm3184 2 ай бұрын
മോഹൻ സിതാരയുടെ ആദ്യത്തെ പാട്ടോ... Wow.. Wonderful.. 😍❤️💪🙏
@vanithasree9633
@vanithasree9633 Жыл бұрын
ഈ പാട്ടൊക്കെ ഇപ്പോൾ ആണ് കാണാൻ പറ്റുന്ന മാനസിക അവസ്ഥ ആയത്.2വയസിൽ അച്ഛനെ നഷ്ടപ്പെട്ട എനിക്ക് ഈ പാട്ട് പണ്ട് ടി വി യിൽ കണ്ടാൽ കരച്ചിൽ വരുമായിരുന്നു.
@mickyblessy
@mickyblessy 4 жыл бұрын
4:30 when baby geetu lifts her hand up for dad to hold and look.. breaks my ♥ all the time 😢 she's 4yrs and her acting is unbelievable
@prajithvr8351
@prajithvr8351 4 жыл бұрын
😴😪
@ajeeshappu9927
@ajeeshappu9927 4 жыл бұрын
😢😢
@nihaan1000
@nihaan1000 3 жыл бұрын
Hmm😢
@su8792
@su8792 3 жыл бұрын
Now a great director
@mickyblessy
@mickyblessy 3 жыл бұрын
@@su8792 yeah she is a powerhouse of talent❤️
@BabuBabu-me1jg
@BabuBabu-me1jg Жыл бұрын
ഹൃദയത്തെ മുറിവേല്പിച്ചുകൊണ്ട് കടന്നു പോകുന്ന മധുര ഗാനം 🥰 മറ്റൊരു ലോകത്തേക്ക് നമ്മളെ കൊണ്ടുപോകുന്ന ഈണം 🌹❤️
@user-qo4br5xj1c
@user-qo4br5xj1c 2 жыл бұрын
ആത്മാവിൽ തട്ടുന്ന ആലപന രീതി .... വരികൾക്ക് എന്തോ കാന്തിക ശക്തിയുള്ളതുപോലെ അന്നും ഇന്നും താരാട്ടുപാട്ടുകളിൽ മലയാളി മനസിൽ മുന്നിൽ നിൽക്കുന്ന ഗാനം .സിനിമയ്ക്ക് യോജിച്ച ഗാനം ...
@vibinvarghese8735
@vibinvarghese8735 3 жыл бұрын
a kid...a woman...a telephone...n sweet voice of mohanlal....outcome is awesome
@satheeshkumarchelamal5021
@satheeshkumarchelamal5021 11 ай бұрын
ഏഴാം ക്ലാസിൽ പഠിക്കുമ്പൾ.. എന്തോ ഒരു പ്രോഗ്രാം നടക്കുമ്പോ..ഒരു സന്തോഷ് sir കുട്ടികളോട് ഒരോരുതരോട് ചോദിച്ച് ഇഷ്ടപ്പെട്ട പാട്ട് പറയാൻ എൻ്റെ അടുത്ത് എത്തുന്ന വരെ എനിക്ക് അങ്ങനെ ഏത് പാട്ട് പറയണം എന്ന് അറിഞ്ഞൂടായിരുന്നു...പെട്ടെന്ന് മനസ്സിൽ എവിടെയോ കേട്ട ഒരു പാട്ട് ഓർമ വന്നു അത് പറഞ്ഞു... എന്താ കാരണം എന്നൊന്നും അറിഞ്ഞൂട അന്ന് aa പറഞ്ഞ പാട്ട്..അതാണ് ഇന്നും ഇഷ്ട പാട്ട്....ഈ പാട്ട്
@vineethamegha3617
@vineethamegha3617 5 жыл бұрын
മനസ് നോവുന്നു... എവിടയോ എന്തോ നഷ്ടമായതു പോലെ
@ajeeshappu9927
@ajeeshappu9927 4 жыл бұрын
😢😢
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Asha jayaram ( Actress)
@bitsnpieces4u1234
@bitsnpieces4u1234 2 жыл бұрын
കരയാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും കേൾക്കുന്ന ഞാൻ...😢😢😢💔
@radhikaneeraj6360
@radhikaneeraj6360 2 жыл бұрын
ഞാനും 💔
@jayalekshmij629
@jayalekshmij629 2 жыл бұрын
Me
@sivakamic7848
@sivakamic7848 2 жыл бұрын
ഞാനും... ശബ്ദം കൊണ്ട് മാത്രം ലാലേട്ടന്റെ. Super പെർഫോമൻസ്.... ഈ ഫിലിമിന്റെ 2nd പാർട്ട്‌ വന്നെങ്കിൽ.. എന്നു ഒരു പാട് മോഹിക്കുന്നു.... 💖💖💖💕👏🏻💕💕💕♥️♥️🌹🌹❤❤❤❤
@MrMeetmeagain
@MrMeetmeagain 2 жыл бұрын
😂😂😂
@nithaignatious9859
@nithaignatious9859 Жыл бұрын
​@@radhikaneeraj6360
@rickygeorge3449
@rickygeorge3449 4 жыл бұрын
Mohanlal okke pwoli anu makkale super ❤️
@gokul1233
@gokul1233 2 жыл бұрын
Suresh Gopi in innale, Mohanlal in both Summer in Bathlehem and in this movie are the most unforgettable guest roles ever in Malayalam.
@amal2556
@amal2556 2 жыл бұрын
Ingerude voice kondanu cenima Munnottupokunnathu thanne Pinne engane ithu guest role avum
@sreejith.k2176
@sreejith.k2176 2 жыл бұрын
@@amal2556 എന്തൊക്കെ പറഞ്ഞാലും മലയാളം കണ്ട ക്ലാസ്സിക്‌ മൂവി ആണിത്....
@ratheesh8100
@ratheesh8100 2 жыл бұрын
😍
@FlavourFusionLivingBYharsha
@FlavourFusionLivingBYharsha Жыл бұрын
😂 h h ❤😅 lol@@sreejith.k2176
@sumayyasumi3668
@sumayyasumi3668 Жыл бұрын
l
@binnibose1283
@binnibose1283 2 жыл бұрын
എന്നും ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന മനോഹരമായ താരാട്ട് പാട്ട്❤
@madhusudanannair2850
@madhusudanannair2850 2 жыл бұрын
.ഉം... രാരി രാരീരം രാരോ.. പൊന്നും തിങ്കള്‍ പോറ്റും മാനേ മാനേ കുഞ്ഞിക്കലമാനേ പൂമിഴികള്‍ പൂട്ടി മെല്ലേ നീയുറങ്ങി ചായുറങ്ങി സ്വപ്‌നങ്ങള്‍ പൂവിടും പോലെ നീളേ വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്ദാരങ്ങള്‍ പൂത്തു വെണ്‍താരങ്ങള്‍ പൂത്തു മന്ദാരങ്ങള്‍ പൊന്നും തിങ്കള്‍ പോറ്റും മാനേ മാനേ കുഞ്ഞിക്കലമാനേ ഈ മലര്‍ക്കൈയ്യില്‍ സമ്മാനങ്ങള്‍ എന്നോമല്‍ കുഞ്ഞിനാരേ തന്നു നിന്നിളം ചുണ്ടിന്‍ പുന്നാരങ്ങള്‍ കാതോര്‍ത്തു കേള്‍ക്കാനാരേ വന്നു താലോലം തപ്പുകൊട്ടി പാടും താരാട്ടിന്നീണവുമായ് വന്നു കാണാതെ നിന്‍ പിന്നാലെയായ് കണ്ണാരംപൊത്തും കുളിര്‍പൂന്തെന്നലായ് (പൊന്നും തിങ്കള്‍...) നീയറിയാതെ നിന്നെക്കാണാൻ മാലാഖയായിന്നാരെ വന്നു നീയുറങ്ങുമ്പോൾ നിൻ കൈമുത്തി മാണിക്ക്യച്ചെമ്പഴുക്ക തന്നു സ്നേഹത്തിൻ മുന്തിരിത്തേൻ കിണ്ണം കാണിക്കയായി വെച്ചതാരോ ഈ മണ്ണിലും ആ വിണ്ണിലും എന്നോമല്‍ കുഞ്ഞിനാരെ കൂട്ടായ് വന്നു (പൊന്നും തിങ്കള്‍...)
@shibillasaras2434
@shibillasaras2434 Жыл бұрын
കുട്ടിക്കാലത്ത് തന്നെ ഈ പാട്ടും സിനിമയും ഒരു നീറ്റലായി മാറിയിരുന്നു.. ഒരു പക്ഷെ, അതേ നീറ്റൽ വർഷങ്ങൾക്കു ശേഷം , അതിലുമെത്രയോ ആഴത്തിൽ എന്റെ മോനും ഞാനും അനുഭവിക്കണമെന്ന് വിധിക്കപ്പെട്ടതുകൊണ്ടാവാം...!!
@babithaajims7541
@babithaajims7541 Жыл бұрын
enteum anubhavam
@ashokankk7531
@ashokankk7531 7 ай бұрын
Enteyum anubhavam
@aswathykr9097
@aswathykr9097 5 ай бұрын
Enteyum
@abhishekcpy9069
@abhishekcpy9069 6 ай бұрын
നല്ല പടം ലാലേട്ടൻ സൂപ്പർ നായികയെ കാണാൻ നല്ല ഭംഗി ഈ പടം കിട്ടാൻ വല്ലൊ വഴിയും ഉണ്ടോ യു ട്യൂബിൽ ഇല്ല
@soumiyasubramanian6394
@soumiyasubramanian6394 6 ай бұрын
Kazhija divasam soorya movie undarnnu
@venus6358
@venus6358 3 ай бұрын
Jio cinema le und
@ravindranathvasupilla23
@ravindranathvasupilla23 Жыл бұрын
മനസ്സിൽ എന്നും മായാതെ മറയാതെ പതിഞ്ഞ ഗാനം.. നല്ല സിലക്ഷൻ
@riyadhurvasan6953
@riyadhurvasan6953 Жыл бұрын
Finally I found.. During college days I watched this song in kerala music channel. After many keywords finally got.. From Tamilnadu.
@makeshagent
@makeshagent Жыл бұрын
Onn muthal poojyam vare,music by the legend mohan sithara ji
@jammyfranco
@jammyfranco Жыл бұрын
Ha ha ... I can imagine how happy you must be...
@MahaDev-fe3du
@MahaDev-fe3du 10 ай бұрын
from thirumala poojapura trivandrum..........
@MahaDev-fe3du
@MahaDev-fe3du 10 ай бұрын
from thirumala poojapura trivandrum..........
@MahaDev-fe3du
@MahaDev-fe3du 10 ай бұрын
from thirumala poojapura trivandrum..........
@bijut8099
@bijut8099 2 жыл бұрын
ഒന്നും പറയാനില്ല'. മോഹൻ സിത്താര സർ സൂപ്പർ🙏🙏🙏
@robinthottupurathu8326
@robinthottupurathu8326 Жыл бұрын
എന്റെ പൊന്നോ വല്ലാത്തൊരു പാട്ട് തന്നെ മോഹൻ സർ നിങ്ങൾ വല്ലാത്തൊരു സംഭവം തന്നെ ❤❤🌹🌹
@user-sw4yd9bj8y
@user-sw4yd9bj8y 5 жыл бұрын
Heart touching and heart breaking song forever...
@sakkariya9037
@sakkariya9037 3 жыл бұрын
ഇതാണ് പാട്ട് എന്താ ഫീൽ ...my fvrt list1
@ManojMohan-vz2ze
@ManojMohan-vz2ze 7 ай бұрын
എന്നെ ഉപേക്ഷിച്ചുപോയ എന്റെ പ്രിയതമക്കു ഞാൻ ഈ പാട്ട് സമർപ്പിക്കുന്നു 😥😥😥
@shihanashehan860
@shihanashehan860 2 жыл бұрын
ഈ ഫിലിം കുറെ പ്രാവശ്യം കണ്ടിട്ടുണ്ട് എല്ലാം കൊള്ളാം expecially location സൂപ്പർ
@rajisuresh667
@rajisuresh667 Жыл бұрын
ആത്മാവിൽ മുട്ടി വിളിച്ചതുപോലെ...... ♥️ഒത്തിരി ഇഷ്ടം ♥️
@sudheeshdr721
@sudheeshdr721 22 күн бұрын
Ashajayaram
@SinishKumar-rh7qm
@SinishKumar-rh7qm 3 ай бұрын
അദ്ദേഹം 26 വയസ്സിൽ ചെയ്ത 🔥സിനിമ 🥰
@Heartlessgirl146
@Heartlessgirl146 4 жыл бұрын
Ethre kettalum mathi varatha song anu ith ❤️❤️ Aha 2nd like kitti 😁
@yadhukrishna6358
@yadhukrishna6358 Жыл бұрын
Ee padam😢💔. Oru paatil thanne oru single motherinte vishamangal detail aayi kaanunnavane karayikkunna reethiyil present cheyyunnu❤‍🔥. Lalettante ettavum emotional aaya guest role💔. Ith pole emotions ithra deep aayi present cheyyunna padangal ippo ivide kuravaanu. Illa ennu thanne parayaam💯. As a 2k kid, i really miss these old gems🙌❤😢.
@sara4yu
@sara4yu 2 жыл бұрын
My favourite song .Thankyou SAK
@thulasiraveendran2565
@thulasiraveendran2565 2 жыл бұрын
Aa paattile oro varikkum drishyathinumoppam ariyaathe nammalum ozhukunnathu pole. Vallaathe nombarappeduthunna oru paatt. Veendum kelkkaan manassinte vembal. ❤
@shaw_talks
@shaw_talks 2 жыл бұрын
എന്റെ ചിത്ര അമ്മക് ഒരു ലൈക്‌ 🤩🤩
@aswathynibuaswathynibu690
@aswathynibuaswathynibu690 10 ай бұрын
ഈ പാട്ടിനു ഇത്ര ഫീൽ ഉണ്ടെന്നു അനുഭവസ്ഥൻ പറഞ്ഞു തരേണ്ടി വന്നു. പാട്ടും പ്രീയപെട്ടതായി പറഞ്ഞ ആളും പ്രീയപ്പെട്ടതായി. But പാട്ട് വേദനിപ്പിച്ചു ഇപ്പോഴും കൂടെ പ്രീയപ്പെട്ട ആൾ സ്നേഹിച്ചു വേദനിപ്പിച്ചു കടന്നു പോയി ആ വേദനയും സമ്മാനിച്ചു 😔😔
@jesnapa8929
@jesnapa8929 3 жыл бұрын
Ethra kettalum veendum kelkan thonnunna song....🥰
@user-jt6og8yi
@user-jt6og8yi Жыл бұрын
Nalla Ganam....♥️♥️♥️♥️♥️♥️♥️ Ee Ganam Kelkkumbol Manassu Ariyathe Thengunnu manoharam❤
@shynijohn7935
@shynijohn7935 2 жыл бұрын
ആശാ ജയറാം മനസ് കീഴടക്കി കളഞ്ഞു. ഒരു സ്ത്രീയുടെ ഒറ്റപ്പെടലിലേക്ക് അവളുടെ കുഞ്ഞിനേയും അംഗീകരിച്ചു കൊണ്ടുള്ള ഒരു ശബ്ദത്തിന്റെ കടന്നു വരവ്... അതിനെത്ര മൂല്യമാണ്... പുരുഷൻമാർക്ക് അതൊരിക്കലും മനസിലാകണമെന്നില്ല.
@DDIODLOVE
@DDIODLOVE 2 жыл бұрын
ആണുങ്ങൾ പിന്നെ പാറക്കഷണങ്ങൾ ആണല്ലോ
@ratheeshremesh6451
@ratheeshremesh6451 Жыл бұрын
മനസിലാകും, ഞാൻ ഈ സിനിമ ഇതുവരെ കരയാതെ കണ്ടിട്ടില്ല...
@aliveerankutty2776
@aliveerankutty2776 Жыл бұрын
മനസ്സിലാവുന്നു
@Leyman06
@Leyman06 5 ай бұрын
മനസ്സുനിറഞ്ഞു സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സാധിക്കണേ ഭഗവാനേ..
@raulck2049
@raulck2049 Жыл бұрын
Ee song um ee film le nayikayum ee cinemayum oru mathiri feel aanu 🌹🌹
@sajeeshtvalw4117
@sajeeshtvalw4117 3 жыл бұрын
എത്ര മനോഹരം ഈ പ്രണയം 😍.
@nikhilaajeeshvlogs
@nikhilaajeeshvlogs 5 жыл бұрын
Enthoru hart touching song
@AnoopSubi
@AnoopSubi Жыл бұрын
മോഹൻ സിതാര sir first song💚💯
@ajayj4161
@ajayj4161 3 жыл бұрын
Vasthrangalude vaividyangalkku pakaram abhinayam kondu vismayam theertha malayala cinemayude ponnin kaalakattathil virinja cinema❤️❤️❤️❤️
@dreamcatcher3894
@dreamcatcher3894 3 жыл бұрын
4:34💔😭uff feel💔
@ashfakashu6515
@ashfakashu6515 4 жыл бұрын
Extreme level for feelings...😓😓
@jayakumarpullaloor3468
@jayakumarpullaloor3468 2 жыл бұрын
മോഹൻ സിതാര 😍🥰🥰
@naseeraayyoob8945
@naseeraayyoob8945 2 жыл бұрын
മനസ്സിന് ഇത്രെയും വിങ്ങൽ തന്ന song ella
@newmalayalammovie8972
@newmalayalammovie8972 2 жыл бұрын
❤️❤️❤️👍
@Dracula338
@Dracula338 2 жыл бұрын
One of fav song ❤️❤️ magical songs.
@mukeshchinnu705
@mukeshchinnu705 2 жыл бұрын
Ithrayum madhramulla pattukal ini janiykkumo... ..🤗🤗🤗ethra kettalum mathivaratha pattukalil onnu.....
@sreeja850
@sreeja850 3 жыл бұрын
Othiri eshttam 😍😍 ee song
@subhashcalicut4328
@subhashcalicut4328 2 ай бұрын
Deepu mol , aleena & teliphon uncle 🔥😘❤️💛
@vismayacm4718
@vismayacm4718 10 ай бұрын
Ente 20 mathe bday. Bengaluru jeevikunu amma pala pravishyangalayi paadi kelpich urakiya paatee🥺
@user-xn7io3fq6r
@user-xn7io3fq6r Жыл бұрын
ലാലേട്ടൻ ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏
@dheerajappu8704
@dheerajappu8704 3 жыл бұрын
13/8/2021 ee song ippolum kealkum entha aa feel kannnuadachu onnu keattu nokkiyal hoooo🙏🙏🙏🙏🙏
@arunajay7096
@arunajay7096 2 жыл бұрын
ആ 5 വയസ്സുകാരി ഗീതു മോഹൻദാസ് ആണ് 😊
@SreejaA-vx1iz
@SreejaA-vx1iz 5 ай бұрын
ഒരുപാടിഷ്ടം, എത്ര കേട്ടാലും മതിയാവാതെ......... ❤❤❤
@joshuajoseph4106
@joshuajoseph4106 11 ай бұрын
The arrangement in this song is so ahead of it's time. So masterful and layered so well
@ratheeshratheesh3461
@ratheeshratheesh3461 2 жыл бұрын
Touch my heart 💖
@kabeerkabeer7680
@kabeerkabeer7680 2 жыл бұрын
2022 ee song kanunnavar undo
@harikrishnantu
@harikrishnantu 2 жыл бұрын
Onvsir Mohansithara 🙌👏
@tonygeorge4902
@tonygeorge4902 3 жыл бұрын
Lallettan❤️
@zakkirhossain8462
@zakkirhossain8462 Жыл бұрын
ലാലേട്ടനെ ഇതിലും , പിന്നെ അഭയം തേടി എന്ന സിനിമയിലും വല്ലാത്ത ക്ല മാക്സ്
@abvknam1416
@abvknam1416 2 жыл бұрын
ഈ പാട്ട് വീഡിയോ ആദ്യമായി കാണുന്ന ഞാൻ😊 😍😍😭👌👍👏❤❤
@ratheesh8100
@ratheesh8100 2 жыл бұрын
Me too 😃😍😍😍
@dhwani-ajourneywithmusic9391
@dhwani-ajourneywithmusic9391 9 ай бұрын
Watch the movie. A heart touching one
@nahasnazeem414
@nahasnazeem414 3 жыл бұрын
ONV Kurup Sir ✍️💐
@akbarakku819
@akbarakku819 10 ай бұрын
എന്താണ് ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരുന്നത് 😢😢
@observer4134
@observer4134 10 ай бұрын
സത്യം.. 😢
@ajayakumarps5379
@ajayakumarps5379 Жыл бұрын
2023 ഈ പാട്ട് കേൾക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കട്ടെ
@Ammukuttan-kc2pk
@Ammukuttan-kc2pk Жыл бұрын
എന്റെ കുഞ്ഞുവാവ ഉറങ്ങുന്നത് ഈ പാട്ട് കേട്ട് കൊണ്ട് ആണ് ❤️❤️❤️
@mittugaming1
@mittugaming1 16 күн бұрын
❤️❤️​@@Ammukuttan-kc2pk
@ratheeshpr2295
@ratheeshpr2295 2 күн бұрын
2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😢😢
@NiasIqbal-yg8mc
@NiasIqbal-yg8mc Ай бұрын
Mohan Sitara sir ❤❤❤❤❤
@deepakk326
@deepakk326 2 жыл бұрын
പേക്രോം പേക്രോം പ്ക്രോം തവള താരാട്ട് കാരണം ഇവിടെ എത്തിയവരുണ്ടോ?
@paboinaba
@paboinaba 2 жыл бұрын
me
@reshmimohan8549
@reshmimohan8549 2 жыл бұрын
Heart touching song
@sharmilashabeer457
@sharmilashabeer457 4 жыл бұрын
adipoli song
@akashv6162
@akashv6162 5 ай бұрын
2024 🎉 kaanunnor undo
@prakashparambayil3735
@prakashparambayil3735 3 жыл бұрын
Nostalgia..... Best filim... Best.. Song..
@malappuramkitchenbymanu1963
@malappuramkitchenbymanu1963 2 жыл бұрын
True said... ❤
@souravsreedhar5310
@souravsreedhar5310 2 жыл бұрын
Nice song ❤️❤️
@akhilsoup
@akhilsoup 3 жыл бұрын
First song of Mohan Sithara.
@milanmohan8461
@milanmohan8461 3 жыл бұрын
ONV sir 👌🏻
@Dhruv1782
@Dhruv1782 3 жыл бұрын
Actress asha jayaram
@saneerms369
@saneerms369 3 жыл бұрын
Amazing
@sanstarsanthosh9128
@sanstarsanthosh9128 4 жыл бұрын
Ithoke anu song.. ingne ulla film act cheythitanu lletane nammal sontham veetile orale pole.. thonunne
@abilashk.v7339
@abilashk.v7339 2 жыл бұрын
Sathyam 👍👍
@jishnu6957
@jishnu6957 5 жыл бұрын
lovely song ❤❤❤❤
@smithanair1747
@smithanair1747 Жыл бұрын
Asha jayaram. Malayala cinemayil vendathra avasarangal kittathe poy nadi. Fantastic acting. Ippol evdeyanennu polum ariyilla
@WriteChords
@WriteChords Жыл бұрын
"Solo" enna Dulquer Salman padthil undayirunnu ennu google parayunnu as "Siva's & Siddhu's Mother" in that mvoie. 2017 aanu release year
@aiswaryaprakash939
@aiswaryaprakash939 3 ай бұрын
THIS MOVIE HURTS!
@souravappoos137
@souravappoos137 2 жыл бұрын
ചിത്ര അമ്മ ❤️
@winway_communications
@winway_communications Ай бұрын
ONV Mohan sithara ❤
@ktpratheesh
@ktpratheesh 6 жыл бұрын
Nice song
@purushothamankts1277
@purushothamankts1277 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻ലാലേട്ടൻ 🙏🏻🙏🏻🙏🏻🙏🏻
@vysakhskumarkumar2075
@vysakhskumarkumar2075 2 жыл бұрын
My fav song.....
@surumiarafath5665
@surumiarafath5665 2 жыл бұрын
Epol kettalum orupadu vishamam thonnunna song
@pradeepnair5751
@pradeepnair5751 Жыл бұрын
Ente manassilulla karyama lalettan nigalodathu paranje....i love 💕💕💕 you every body... love you 💕😘💕 too...
@chaithanyaudayan8093
@chaithanyaudayan8093 2 жыл бұрын
Lalettan 💕💕💕💕💕
@sainuputnamkudiyil6865
@sainuputnamkudiyil6865 Жыл бұрын
Deeply feeling...what a song!!!
@nachzzzrockzz3146
@nachzzzrockzz3146 4 жыл бұрын
2019 December....anyone here......
@krishnaprasad_k_
@krishnaprasad_k_ 2 жыл бұрын
2022 March 4
@shamishami5320
@shamishami5320 Жыл бұрын
4:28 heart touching
@life_in_short_74
@life_in_short_74 Жыл бұрын
Ee paatt kett manasonn ariyathe pidiyathavar arum kanilla... Nthoru feel aann ee songin🦋wt a lyrics❤‍🩹✨️al tym fav 🥰a hidden emotion🥺
@smithaspassionatelife814
@smithaspassionatelife814 2 жыл бұрын
Nhan ente mone urakkiyirunna paattu. Innavamu 20 vayassu
@aswinreghupathy7030
@aswinreghupathy7030 4 жыл бұрын
lalettan
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Алексей Щербаков разнес ВДВшников
00:47
Onnu Muthal Poojyam Vare-Venugopal.mp4
4:16
Dr. Rajesh Gopi
Рет қаралды 61 М.
മലയാളം താരാട്ട് പാട്ടുകൾ 🥰
47:46
AADI kuttan@ home
Рет қаралды 2,7 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН