പ്രിയപ്പെട്ട റഫീഖ് അഹമ്മദിന്റെ വരികൾ പ്രിയപ്പെട്ട റസ പാടുക.! സ്വർണത്തിനു സുഗന്ധം പോലെ.👍❤️🌹❣️
@shijildamodharan27712 ай бұрын
❤
@shafikollamofficial23892 жыл бұрын
ഈയൊരു രസതന്ത്രം ഞാൻ കൊതിച്ചിരുന്നു... റാസാ റഫീഖ്ഭായ് അതിമധുരം ❤️🙏
@shereenashinas37362 жыл бұрын
Shafikkaa🥰🥰🥰
@shafikollamofficial23892 жыл бұрын
@@shereenashinas3736 ❤️🙏
@mammuskt2 жыл бұрын
😍
@ishaisha85352 жыл бұрын
കൊള്ളാം.... ആ സൗണ്ട് നോടുള്ള ആരാധന കൊണ്ട്..... കേൾക്കാൻ രസമുണ്ട്..... എങ്കിലും raza.. . salm ചൊല്ലി.., ഒരിക്കലും ഓർക്കാതെ,... ഓമലാളെ....ഈ പാട്ടുകളുടെ ജീവൻ.... അത് വേറെ oru ഫീൽ ആണ്..... Oru ദിവസം polum കേൾക്കാതിരിക്കാൻ പറ്റില്ല എനിക്കി പാട്ടുകൾ 😍😍😍
@mdsafwanmp19992 жыл бұрын
yes അതിന്റെ ഒക്കെ ഫീൽ വേറെ തന്നെ, പിന്നെ കാണാൻ പറ്റാത്ത,ഹൃദയങ്ങൾ ഒന്നാവും,അന്ന് നിന്നെ, കണ്ണീരിൽ മുങ്ങി
@ishaisha85352 жыл бұрын
@@mdsafwanmp1999 👍👍
@ishaisha85352 жыл бұрын
@@mdsafwanmp1999 ഒരുപാടു സങ്കടം വരുമ്പോളും.. Oru പാട് സന്തോഷം വരുമ്പോളും.... എനിക്ക് ഈ പാട്ടുകൾ കേൾക്കണം.... 😀😀
@mdsafwanmp19992 жыл бұрын
@@ishaisha8535 ഞാൻ രാത്രി കിടക്കുമ്പോൾ ഈ പാട്ടുകളൊക്കെ കേട്ടാണ് ഉറങ്ങാറ്.
@admaxtcr2 жыл бұрын
മനോഹരമായ വരികൾ മധുരമായ ആലാപനം......
@sivaramanpg95262 жыл бұрын
you are one of my favorite singing pair may God bless your family where is kutty ?
@ikkru1002 жыл бұрын
ഇലകളിൽ ഹരിതക മൊഴിയുമ്പോൾ ...... വെയിലിൻ നിർവൃതിയാകുമെന്നോ.... പുഴയിലെ നീരലമായുകിൽ വേനലിൽ തിരികൾ തിളങ്ങുമെന്നോ...❤️❤️❤️ Great combination of lyrics and music....
@suhailf89592 жыл бұрын
എത്രകേട്ടാലും മതിവരാത്ത ശബ്ദങ്ങളിൽ ഒന്ന്, എവിടെ വെച്ച് കേട്ടാലും മനസ്സിലാകുന്ന ഒന്ന്, ഹൃദയം കീഴടക്കാൻ കഴിയുന്ന ഒന്ന്. നല്ല ആലാപനം. Keep going. Ikka and itha💗
@changampuzhaprabhullachand37372 жыл бұрын
ആഹാ .....എന്തൊരു ശാരീരം വികാര സാന്ദ്രം... വരികൾ അനുപമം
റസാ.... നിങ്ങളുടെ ശബ്ദം നേരിട്ടു കേൾക്കാൻ വളരെ കൊതിയാവുന്നു..
@ikkru1002 жыл бұрын
എന്തൊരു പാട്ടാണിത്. വരികളും സംഗീതവും ആലാപനവുമൊക്കെ... എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.....
@varshavasudevan91592 жыл бұрын
റഫീഖ് അഹമ്മദ് സാറിന്റെ വരികൾ.... 🥰🥰🥰
@AbdulKhadar-cn1fc2 жыл бұрын
റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഈണം നൽകാനും, ആലപിക്കാനും കഴിഞ്ഞതിൽ താങ്കൾ സങ്കീതലോകത്തിന്റെ മട്ടുപ്പാവിൽ വിഹരിക്കുകയാണ്...... all Love
@sheenavinil75362 жыл бұрын
സത്യാ ണ്
@UNAIshow2 жыл бұрын
എനിക്കിഷ്ടപ്പെട്ടു💓💌🎶
@sharfalipulparamb55132 жыл бұрын
അനു പല്ലവി ഹോ ഒരു രക്ഷയും ഇല്ല ❤️❤️❤️🥰
@abidaarif3716 Жыл бұрын
👌👌😍😍
@abidaarif3716 Жыл бұрын
Njan eppoyum kelkuna paat aan ith.ethra ketaalum madhi veratha song
@nazirkp81302 жыл бұрын
സമീപകാലത്ത് നിങ്ങളുടേതായി പുറത്തിറങ്ങിയതിൽ ഏറ്റവും മിച്ചത്❤️ വരികളും ആലാപനവും ❤️🔥🔥
@rimalhyz86862 жыл бұрын
വരികൾകൊത്ത ആലാപനവും സംഗീതവും .....എല്ലാം മികച്ചത്... അഭിനന്ദനങ്ങൾ
@jayakumaranitha10362 жыл бұрын
നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം.. ♥️♥️
@nasarck96662 жыл бұрын
Great.
@salimt71792 жыл бұрын
Nice song
@MuhammedAli-ni6rp2 жыл бұрын
❤️ ആഗ്രഹിച്ചത് കിട്ടണമെന്നില്ല ആർഹമില്ലാത്തത് ആഗ്രഹിക്കുകയും അരുത് അതിനു വേണ്ടി വെമ്പൽ കൊള്ളുകയും അരുത് അങ്ങനെ ചെയുമ്പോൾ കാലത്തിന്റെ വീഥിയിൽ തിരായടിച്ചു മായിച്ചാനൊമ്പരം മാത്രം മിച്ചം!!!😔😔😔
@shafeeqtt43292 жыл бұрын
ഈ വരികളും ഹൃദയത്തിൽ പതിഞ്ഞിരിക്കുമെന്ന് ഉറപ്പ്
@choice39452 жыл бұрын
ഇക്കാ പൊളിചൂ ...ട്ടോ👌
@firozfirozfiroz2 жыл бұрын
റഫീഖ് അഹമ്മദ്❤️🎊 ഇഷ്ടം❤️🎉
@enmedia99212 жыл бұрын
മനോഹരമായ വരികൾ മധുരമായ ആലാപനം
@keralatraveler99602 жыл бұрын
Rafeek Ahmed mazhakondu mathram mulakunna mottukal chilathundu e mannin manasil
@sunilkumarck2 жыл бұрын
Much awaited combination. Favourite singer and poet creating magic....😍💞
@fiamedia85592 жыл бұрын
കൊള്ളാം നൈസ്
@yasir42252 жыл бұрын
, ഇത് കൊള്ളാം
@rithwicreationspresents19702 жыл бұрын
🥰👍
@shamnadkallara58222 жыл бұрын
എന്റെ കാത്തിരിപ്പു വെറുത്തിയായില്ല 🥰🥰🥰
@thoufeeqaslam26382 жыл бұрын
സൂപ്പർ .... വരികൾക്കൊപ്പം മ്യൂസികിനും നല്ല സൗന്ദര്യവും ഫീലും ...
@user-eb9wl5ns1o2 жыл бұрын
എല്ലാം കൊണ്ടും വളരെ നല്ലത്..........💐💐💐💐💐
@hareeshcv99972 жыл бұрын
Great👍💜
@shabnashamsu84122 жыл бұрын
Enth rasaaa😍😍😍
@sulfikarchuppi88442 жыл бұрын
Love it
@shabipayi092 жыл бұрын
Super👌👌
@jinujohnjames2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️💝
@dulhathhaju52112 жыл бұрын
💔💕
@MOVIEMANIA3912 жыл бұрын
നന്നായിട്ടുണ്ട്
@tkmaqbool2 жыл бұрын
Great lyrics 💐 Great Voice 💐💐 Great music 💐💐💐
@jyothisolaman84972 жыл бұрын
Amezhing 😍
@sudheeralanallur2 жыл бұрын
സൂപ്പർ 👏👏👏
@rasiyasaidu95802 жыл бұрын
നിങ്ങളുടെ ആലാപനം അധി മനോഹരം. ♥️♥️♥️
@ktorahman2 жыл бұрын
A complex composition
@shafeerizm21802 жыл бұрын
Love you ❤️
@sherif20182 жыл бұрын
മലയാളം ഗസലിനെ നിങ്ങളുടെ കൂടിച്ചേരൽ ധന്യമാക്കുന്നു.... 🌹❤️
@dranverhussain632 жыл бұрын
Great feel 😍
@sibijoseph67112 жыл бұрын
Very nice 👍👍👍
@niaall31672 жыл бұрын
Aww melting 🥺🥺
@fawaz95712 жыл бұрын
വളരെ ഇഷ്ട്ടപെട്ടു!!
@amruthac48752 жыл бұрын
Raza🥰 👌🏻
@jafarsadik86082 жыл бұрын
Supper Verity,♥️♥️♥️
@AS-vx7fm2 жыл бұрын
Rafeeq ikka lyrics vere level 😍
@muhammedmuneer20152 жыл бұрын
Spr❤️❤️❤️
@forthepeople87252 жыл бұрын
Rafeeq ahammed brilliance 🔥🔥
@lovetimestudio96442 жыл бұрын
♥️♥️♥️super 💕💕Brozzz
@sameerpoothott18782 жыл бұрын
Great Feel 🥰
@arifkhantk7592 жыл бұрын
👍👍👍👏👏👏tnku
@nazmeescreations96532 жыл бұрын
Good feel
@sabeerali15402 жыл бұрын
Kagrart 💙
@shereenashinas37362 жыл бұрын
👌👌👌❤️❤️❤️
@bibincheraman47m2 жыл бұрын
😍❤️💙
@shameerpadoor2 жыл бұрын
Nice 🌹
@Saifuzworld2 жыл бұрын
ന്ത് പറയാനാ ഇതിനൊക്കെ....... 🙏🙏🙏🙏🙏😰😰😰
@shekkypnd2 жыл бұрын
🥰🥰🥰
@Saifuzworld2 жыл бұрын
Ithinte muaic with lyrics idanee..
@naji772 жыл бұрын
First 🎉❤️
@1010musky2 жыл бұрын
👏👏👏👏👌👍🥰
@crictalk54442 жыл бұрын
Rafeeq AHMED sir nte varikalennum mikacchathaanu
@AjmalAju-vn3rl2 жыл бұрын
🥰😍😍🥰🥰🔥🔥🔥🔥🔥🔥🔥
@pookkupmpookkupmpookku3992 жыл бұрын
Nice voice
@tkmaqbool2 жыл бұрын
Great 💐💐💐💐💐
@jasujaseel51132 жыл бұрын
Awww 🙂💕💕🔥
@JRMedia1022 жыл бұрын
What a feeel bro ❤️
@ബാപ്പുട്ടിതാനൂർ2 жыл бұрын
❤️❤️❤️🔥🔥🔥
@Dinkan472 жыл бұрын
Voice😍 Lyrics💙
@kamarukamaru70772 жыл бұрын
🌹🌹🌹🌹🌹👏👏👏👏👏👍👌
@itsmeric64372 жыл бұрын
❤️❤️🥰
@MOVIEMANIA3912 жыл бұрын
👍👍👍👍
@ashkuashkar65192 жыл бұрын
❤❤❤
@Shabeer_Cherkkayil012 жыл бұрын
❤️❤️❤️❤️
@MOVIEMANIA3912 жыл бұрын
😍😍😍
@shabeerdesamangalam2 жыл бұрын
First😍😍
@muhammadrafeeq93422 жыл бұрын
ഇരുളിലേക്കിടറി വീണു .....ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ എന്തോ ഒന്ന് കൊത്തി വലിക്കുന്നുണ്ട് ....
@muhammedfasil16822 жыл бұрын
___❤️
@nandinithankam97752 жыл бұрын
very nice
@sameeremgasm40102 жыл бұрын
വരികളും റാസയുടെ ആലാപനവും കൂടിയാകുമ്പോൾ ഒരു രക്ഷയുമില്ല ..👍👍👍🔥🔥🔥🔥🔥🔥🔥🔥
@ചിന്ത20242 жыл бұрын
എന്തോ അരസികത ഈ വരികൾക്കും സംഗീതാവിഷ്കാരത്തിനും തോന്നുന്നു.ഹൃദയത്തിൽ കടക്കുന്നില്ല.✍️
@zanjabeel.92162 жыл бұрын
ചിന്ത 🤔live ന്യൂസിൽ കാണാറുണ്ട് 🌹
@KSAfsal2 жыл бұрын
നല്ലൊരു മാറ്റം... ഇനി താഴോട്ടുപോവരുത്. മലയാളത്തിലെ നല്ല കവികളുടെ ഗസലിൽ മുത്തമിടാൻ ഇനിയും കഴിയട്ടെ... ദൃശ്യഭംഗിയിൽ ഗസൽ നിലനിൽക്കില്ല, ശക്തമായ വരികൾ മാത്രമാണ്.