ഈ വീഡിയോയിൽ ഞാൻ പറഞ്ഞിരിക്കുന്നതിൽ ഒരു മിസ്റ്റേക് പറ്റിയിട്ടുണ്ട്.. Full amount റെയിൽവേയിൽ നിന്ന് Refund ആയി എന്നാണ് ഞാൻ പറഞ്ഞത്.. പക്ഷേ അത് ഞാൻ ശ്രെദ്ധിക്കാതെ പറഞ്ഞതായിരുന്നു.. ഓരോ ടിക്കറ്റിനും ₹60/- Deduct ചെയ്തിട്ടുണ്ടായിരുന്നു.. അതാണ് Indian Railway.. നമ്മുടെ ഭാഗത്തു നിന്ന് Cancel ചെയ്താലും.. അവരുടെ mistake കൊണ്ട് cancel ആയാലും Charge എന്നൊരു സംഭവം അവർ പിടിച്ചിരിക്കും 😂😂😂😂😂😂
@BookLoverLLNL Жыл бұрын
Informative❤️
@srp-themallu Жыл бұрын
Glad you think so!
@DharmarajS-wp2uo Жыл бұрын
@@srp-themallu11
@muhammedarshad855015 күн бұрын
ഞങ്ങൾ കോളേജിൽ നിന്ന് ഡൽഹി യിലേക്ക് ടികെറ്റ് ബുക്ക് ചെയ്തു rac 40 muthal 50 vare an kittiyath ath sleeperkk marumk
@srp-themallu15 күн бұрын
ഇനി എത്ര days ഉണ്ട് ബ്രോ യാത്രക്ക് ? 10 days ഒക്കെ ഉണ്ടെങ്കിൽ sleeper കിട്ടാൻ chance ഉണ്ട്
@bushrathachan71169 ай бұрын
Njangal januvari onninn kerala express il seat book cheydu.april 14 thi delhiyilekk aan yathra.rac 41 muthal rac 48 vare aan kittiyittullad.ippo statau 48 vare aayath 45 aayittund.confirm aakumo .moonnara masam time undallonn vech rac aayappol edthada .ith vare cortim aakathappol oru pedi
@srp-themallu9 ай бұрын
Confirm aakum.. Tension venda..
@ashwathiachunair9 ай бұрын
Time undello.... Oru 90 % chance unde
@bushrathachan71168 ай бұрын
@@srp-themallufestival time aakumbol rac confirm aakumo ? Njangal next sunday aan ponad.rac 41 to 48 aan .ippoZjathe avastha rac 48 ullath 43 vare aayi.kerala ex press.confirm aakumo
@jishavarughese46449 ай бұрын
Hii...RAC 7 member s nu vendi orumich book cheythal confirm akumbol ore compartment kittumo..orumich travel cheyyan pattumo
@srp-themallu9 ай бұрын
ബുക്ക് ചെയ്യുമ്പോൾ എല്ലാവർക്കും RAC ആണെങ്കിൽ ഒരേ compartment ആയിരിക്കും.. ഒരാളെങ്കിലും WL ആയാൽ അത് വേറെ ആയിപ്പോകും ചിലപ്പോൾ..
യാത്ര ചെയ്യാൻ എന്തായാലും പറ്റും ബ്രോ.. RAC എന്ന് പറഞ്ഞാൽ seat confirm ആണ്.. Sleeper ഒരെണ്ണം മാത്രേ ഉണ്ടാവുള്ളു.. അത്രേ ഉള്ളു.. But Nov 20 അല്ലേ.. അപ്പോഴേക്കും 2 birth confirm ആവും. 101%. Don't worry.. 🫱🏻🫲🏼
@thoufeekkarimpaloor2266Ай бұрын
@srp-themallu Thanku so much Bro. 3AC anu book cheythirikkunnath. Ath sleeperilott akillayirikkum alle.
@basiln.p95986 ай бұрын
Bro enikk RAC87/ WL38 aanu sleeper seat confom aavumo 10.6.24.mangala Lksdp EX aanu Nizamudhin to calicut
@srp-themallu6 ай бұрын
sleeper chance kurava bro
@haisamyasin22046 ай бұрын
Thanks for your reply. 27th enik ticket edukan kayyilla karanam 28th exam und
@srp-themallu5 ай бұрын
❣️❣️❣️❣️
@ashwathiachunair10 ай бұрын
Njanum ente family il ninnu vere 2 perum koodi 27thinu eranakulam ninnu palanikku rathri 12:50ne traininu pokunnunde..3AC aanu book chaithe... Athil orennam RAC-16, Aduthathu randennam GNWL-1, GNWL-2 ingane aanu ippo status... 3 seat confirmed aakan chance undo?
@srp-themallu10 ай бұрын
Chance kuravaanumm Rac 16 urappayum confirm aakum.. Mattheth randum Rac yilott aavum.. Enthayalum seat confirm aavum.. No doubt.. But sleeper chance 50 - 50.. Rand per oru sleeperil adjust cheyyendi varum..
@@srp-themallu cancel chayiyan pattune illa pnr not booked enne kanikune
@haisamyasin22046 ай бұрын
Bro rac 122, 123 seat aan confirm avumo date june 28 2024 chennai egmore
@srp-themallu6 ай бұрын
Chance kuravanu bro.. Seat already confirm aanu.. But birth kittilla mikkavarum.. Better 27th nu 11 manikk Tatkal try cheyyuka, kittuvanenkil ee tickets cancel cheyyuka.. Tatkal kittiyillenkil ithil thanne povuka.. Commentnu enthelum reply ayakunnundenkil new comment aayi ayakkane.. Allenkil notification varilla..
@bindups7893Ай бұрын
RAC 39 ആണ് ചെന്നെ - കോഴിക്കാട് ഇന്ന് വൈകിട്ട് 8.10 ന്. ടിക്കറ്റ് കൺഫോം ആയി കിട്ടുമോ?
@srp-themalluАй бұрын
Seat confirm ആണല്ലോ bro.. Birth confirm ആയില്ലെങ്കിലും സാരമില്ല.. TTR വരുമ്പോൾ പറഞ്ഞിരുന്നാൽ മതി.. ഫ്രീ birth ഏതെങ്കിലും തരും.. Don't worry..
@simplelifejas119610 ай бұрын
Hi RAC 43 confirm akumo marusagar exprs
@srp-themallu10 ай бұрын
എന്നാണ് Journey Date??
@srp-themallu10 ай бұрын
Journey Date എന്നാണെന്നു അറിഞ്ഞാലേ confirm ആകുമോ ഇല്ലയോ എന്നൊരു idea കിട്ടുള്ളു.. Date എന്നാണെന്നു msg ചെയ്യൂ.. New കമന്റ് ആയിട്ട് ചെയ്താൽ മതി.. Reply ചെയ്താൽ നോട്ടിഫിക്കേഷൻ വരില്ല.. അറിയാൻ പറ്റില്ല msg വന്ന കാര്യം..
@bushrathachan71168 ай бұрын
Confirm aayo
@ujwalaanil4 ай бұрын
rac 41 aaan... sep 12 2024 il povan vendi ahn... 3A ahn...confirm avuo... seat number birth number oke ariyunne epol ahn?
@srp-themallu4 ай бұрын
Confirm aavum bro.. Journey Date nu oru 5 days munne nokkiyal mathi.. Anneram birth confirm aayittundenkil ariyan pattum.. Final chart train purappedunnathinu 4 hours munne mathre varullu..
@ansifaachu63789 ай бұрын
RAC /52. RAC /48 RAC /53. RAC /49 RAC /54. RAC /50 Ingane aanu seat number …. 17.3.24 Marusagar express aanu .. Ee seat conform aavumo?
@srp-themallu9 ай бұрын
Confirm ആവും.. ഇനിയും 10 ദിവസത്തിൽ കൂടുതൽ ഉണ്ടല്ലോ.. 99% confirm ആവും.. Don't worry..
@ansifaachu63789 ай бұрын
Thank you for your reply 😍
@jishavarughese46449 ай бұрын
Confirm ayappo same compartment ano kittiyath
@ansifaachu63789 ай бұрын
@@jishavarughese4644 yes …seat number change aayitundayirunnu
Rac 24 ഉള്ളപ്പോ ബുക്ക് ചെയ്തു . May 30.പൈസ പോയിട്ടുണ്ട് . പക്ഷെ failed എന്നാണ് കാണിക്കുന്നത്. Booked ആയിട്ടില്ല. അതെന്താ അങ്ങനെ
@srp-themallu7 ай бұрын
Failed ആണേൽ refund വരും..
@shaniajoseph52112 ай бұрын
Bro rac 34il aanu kidakune...oct 4in kerala to delhi ahn train...confirm aavan chance ondo
@srp-themallu2 ай бұрын
Chance und bro.. 99% aavum..
@shaniajoseph52112 ай бұрын
@@srp-themallu rac25 vare aayit ondarnollu👍🏼
@jeevanmkurian27653 ай бұрын
Rac 121 Ane ath cancel chayiyan pattumo?
@srp-themallu3 ай бұрын
Pattum
@azhartalks7833Ай бұрын
Gnwl 46/wl 22- Gnwl 50-wl 26 Train: Kongu sf express Trip: CBE- AGC Date: 24 November 2024 ടിക്കറ്റ് confirm ആവുമോ സർ
@srp-themalluАй бұрын
RAC കിട്ടും.. 2 പേർക്ക് കൂടി ഒരു ബർത്ത്.. യാത്ര ചെയ്യാൻ പറ്റും.. Seat confirm ആയിരിക്കും.. Separate birth കിട്ടാൻ ബുദ്ധിമുട്ട് ആണ്.. TTR വരുമ്പോൾ പറഞ്ഞിരുന്നാൽ മതി, ഏതെങ്കിലും ബർത്ത് ഒഴിവുണ്ടെൽ arrange ചെയ്ത് തരും..
Rac avilaibile kaanicha ticket ബുക്ക് ചെയ്താൽ അത് നമുക്ക് എപ്പോഴും കൺഫോം ആയിരിക്കില്ലേ
@srp-themallu10 ай бұрын
അതേ.. ഉറപ്പായും seat confirm ആണ്.. Mostly സ്ലീപ്പറും confirm ആവും.. പക്ഷേ rare കേസുകളിൽ ഇങ്ങനെയും സംഭവിക്കാറുണ്ട്.. എനിക്കും കഴിഞ്ഞ കുറേ വർഷങ്ങളായുള്ള യാത്രയിൽ ആദ്യത്തെ അനുഭവമാണ്..
@aryaanil34444 ай бұрын
Rac 69,70,71 slpeer berth chance indo
@srp-themallu4 ай бұрын
Date?
@aryaanil34444 ай бұрын
@@srp-themallu thank you sir for the replay. Korachu mune confirmed ayito.. 🙌🏻
@minishibu94834 ай бұрын
Rac 44,45,46, chennai , mas -tvc 20/8/24 sleeper berth chance undo
@abhiramc59114 ай бұрын
Bro Rac current status 25-26 aanu ALLEPPEY SF EXP 25th August aanu confirm aakan chance indo
@srp-themallu4 ай бұрын
Yes.. Chance und..
@AbdulAzeez-so1dm4 ай бұрын
99%ചാൻസ് ഉണ്ട്, be happy
@joelmonjogi07078 ай бұрын
Rac 69, 70,71,72 Secunderabad to kotayam sabari exprsil 20 April confirm akmo
@srp-themallu8 ай бұрын
ഇപ്പോഴും Rac 69 ആണോ.. എങ്കിൽ berth confirm ആവാൻ ചാൻസ് കുറവാണു ബ്രോ.. ഇനി 4 days അല്ലേ ഉള്ളൂ.. But seat confirm ആണല്ലോ.. അത് കൊണ്ട് യാത്ര മുടങ്ങില്ല... Berth confirm ആയില്ലെങ്കിൽ കുറച്ച് adjust ചെയ്ത് പോകേണ്ടി വരും..