ഇനിയും എത്രയോ പാട്ടുകൾ പാടി നമ്മെ സന്തോഷിപ്പിക്കേണ്ടതായിരുന്നു. എത്ര പെട്ടെന്ന് നമ്മെ വിട്ടുപോയി. മറക്കില്ലൊരിക്കലും
@ChristeenaRaju-ge3zvАй бұрын
Kalolsvathin padi 1st kitti ini sub jillayil pokanam ❤
@veenak3698 ай бұрын
അടിപൊളി ശബ്ദം 👏🏻👏🏻👍🏻
@prajithkarakkunnel548213 күн бұрын
😭😭😭😢😢😢😢
@Sureshkumar581235 ай бұрын
അകാലത്തില്‍ പൊലിഞ്ഞ വാനമ്പാടി ആ ശബ്ദസൗകുമാര്യം ഇന്ന് എത്ര പാട്ടുകാരികള്‍ക്കുണ്ട് ? Rest in peace
@Albin917 Жыл бұрын
ഞാൻ ഇതാണ് കലോത്സവത്തിന് പാടുവാൻ സെലക്ട് cheitirikunnath
@indiramc4242 Жыл бұрын
Etha district
@anuzenith13834 ай бұрын
Nanum
@deenabanu35713 ай бұрын
Njanum
@davukuttydavukutt93103 ай бұрын
Njanum ❤
@vineethav.v18943 ай бұрын
😊me.. To... 😊🔥
@aryagopinath8392 Жыл бұрын
നിനച്ചിരിക്കാതെ മാഞ്ഞുപോയ നാദം. 🙏
@lathathotteel5809 Жыл бұрын
ഒരിക്കലും മറക്കാനാവാത്ത യുവ ഗായിക, എന്റെ പ്രിയപ്പെട്ട ഗായിക കുട്ടിത്തം നിറഞ്ഞ ശബ്ദവും ചിരിയും രാധികാ തിലകിന്റെ മാത്രം... വളരെ മനോഹര മായ ആലാപനം. ഇനി സ്വർഗ്ഗത്തിൽ വെച്ച് പാടട്ടെ. ❤❤❤🥰🥰🥰🌹🌹🌹🙏🙏🙏💐🌿🌾☘️🌴🌷😊
@BijuAbraham-xf8zbАй бұрын
sweet voice I selected this song for this year 2024's youth festivel i am sure i can sing it very goodly.thank you.its a bad thing that you gone from us . but you can't gone from our memmory and heart hope you are well in heaven
@deviscurryworld6054 Жыл бұрын
നല്ല കവിത ❤.നമുക്ക് തീരാനഷ്ടം നല്ലൊരു ഗായിക.
@davukuttydavukutt93102 ай бұрын
Light music❤
@geethaanand59812 ай бұрын
രാധികാ തിലക്.. 🥰എന്റെ പ്രിയ ഗായിക 🥰🥰🥰🙏🏻
@layamkalakshethram2837 Жыл бұрын
❤super .... Once again we remembered Rathika Tilak.... Great female singer...,
@JANVIGIREESH Жыл бұрын
ഓരോ വരിയും സംഗീതവും മനസിന്റെ ഉള്ളിൽ ചേർത്ത് നിർത്തുന്ന ആലാപനം ❤️👌👌