മെക്കാനിക്കൽ എഞ്ചിനീയറിംഗ് students ന് ക്ലാസ്സ് എടുക്കുന്ന പോലുണ്ട്.... സാധാരണക്കാർക്ക് മനസിലാകുന്ന പോലെ simple ആയിട്ട് പറഞ്ഞാൽ പോരെ സുഹൃത്തേ
@vinayaksiva32152 жыл бұрын
സാധാരണ ഒരുത്തൻ ഇത് കാണുന്നത് എത്ര കിലോമീറ്റർ ആവുമ്പോൾ ഈ സാമാനം മാറണം, എന്ത് വില വരും എന്നൊക്കെയാ.. അല്ലാതെ കാണാകുണാ പറഞ്ഞിട്ട് ആർക്ക് എന്ത് മനസിലാവനാ..
@ROYALKENNELSPETSHOSTEL2 ай бұрын
Nghan bosch auto cool anu use cheyunnath coolant mathram water mix cheyarilla ?
@2060sree11 ай бұрын
Hot സീസണിൽ ബോയിലിങ് പോയിൻ്റ് കുറക്കുകയല്ലെ ചെയ്യേണ്ടത്??
@abdullatheef27683 жыл бұрын
Adipoli..... 🌹🌹 Very informative video
@VenugopalS-bk1vyАй бұрын
Excellent 🎉
@ashirroshan4 жыл бұрын
ആർക്കാനും വേണ്ടി വീഡിയോ ചെയ്യാതിരിക്കു പുള്ളി Explain ചെയുമ്പോൾ അതും കൂടെ കാണിക്ക് , Camera ഒരു സ്ഥലത്തു വെച്ച് മാറി ഇരിക്കല്ല വേണ്ടത് , Sound Issue കാരണം റീഷൂട്ട് ചെയ്തതാ Best 😤
@myway45823 жыл бұрын
പറയുന്നവൻ തനി പൊട്ടൻ
@sreejithsj82784 жыл бұрын
Celerio il coolent drain nut evidaya
@ratz48253 жыл бұрын
Petrol tank nte akathu
@joshyjoseph43662 жыл бұрын
how much kms run by one coolent change?
@abdulnasar2442 Жыл бұрын
20k km
@muhammedrafi32123 жыл бұрын
Polo car best eathaa colent
@sreenivaspoolakkal79464 жыл бұрын
Santro il ethra ltr cooler ozhikanam ethra water cherkanam
@intradsl3 ай бұрын
എന്റെ വണ്ടിയുടെ coolent പെട്ടെന്ന് തീർന്നു പോകുന്നു. കാരണം പറയാമോ?
@anilm.v37912 ай бұрын
ലീക്ക് ഉണ്ടോന്ന് ചെക്ക് ചെയ്യുക, തെർമോസ്റ്റാറ്റ് ചെക്ക് ചെയ്യിക്കുക. ഹെഡിന്റെ ഗ്യാസ്ക്കറ്റ് ആണ് ലാസ്റ്റ്.
@intradsl2 ай бұрын
@@anilm.v3791 ലീക്ക് ഇല്ല..
@ajayantony62122 жыл бұрын
Pulli parayunnathu sadaranakaranu manasilakilla class eadukkunnapolea
@johnywalker93674 жыл бұрын
Coolant nte koodey add cheyuna water etha? Bottle water ano? Coolant water ratio engana?
@sanukumar-qz9ei2 жыл бұрын
1litreil 3ലിറ്റർ water
@hussainp28624 жыл бұрын
Oronn parayumbozhum. Camera athilekk zoom cheyyikkaayirunnu.
@hussainp28624 жыл бұрын
5.31
@sonyveeralam69102 жыл бұрын
പെട്രോൾ കാറിനും ഡീസൽ കാറിനും ഒരേ കൂളിന്റ് ഉപയോഗിക്കാമോ?
@aswanthk43463 жыл бұрын
Violet coolant engane use chyunu
@linsulahannan1484 жыл бұрын
Superb
@abhiabhiabhilash24004 жыл бұрын
Kollam...
@latestone43833 жыл бұрын
ഒന്നും മനസ്സിലായില്ല, Explain ചെയ്യാൻ എന്താ ഒരു ഡിമാൻ്റ്☹️
@myway45823 жыл бұрын
*കാർ കമ്പനിയുടെ owner അണ് എന്ന് തോന്നുന്നു* 😂😄😁
@myway45823 жыл бұрын
*ഒന്നും തൊന്നേരുത് അവതരണം പക്ക ബോർ ആണ് പരീക്ഷകു പഠിച്ച് പറയുന്ന കുട്ടികളെ പോലെ ഒന്നും മനിസ്ലാകുനില്ല*
@SreejithSree-c4r3 ай бұрын
Bore video..
@ullassebastian68233 жыл бұрын
Evidunnu kitty e pottane
@myway45823 жыл бұрын
അതേ തനി പൊട്ടൻ
@myway45823 жыл бұрын
@@entecar *ഒന്നും തൊന്നേരുത് അവതരണം പക്ക ബോർ ആണ് പരീക്ഷകു പഠിച്ച് പറയുന്ന കുട്ടികളെ പോലെ ഒന്നും മനിസ്ലാകുനില്ല*
@myway45823 жыл бұрын
@@entecar എന്നെ പോലെ ആകണ്ട channel നമുക്ക് ചാനെൽ കാണേണം എന്ന് തോന്നണം അല്ലെങ്കിൽ കാണുന്നവർക്ക് എന്തേലും മനിസ്ലാകണം എന്ന് നിങ്ങൾക്ക് തോനുന്നു എങ്കിൽ അത് നല്ല രീതിയിൽ ചെയ്യണ്ടേ അവതരണം ? അല്ലാതെ ഇത് പോലെ ചെയ്താൽ negative അല്ലാതെ ഒരു reply കിട്ടില്ല. അയാള് പറയുന്നത് എന്താണ് എന്ന് ഒന്നും മനസ്സിലാകുന്നില്ല എന്തോ അരോ നിർബന്ധിച്ച് പറയിപ്പികും പോലെ പിന്നെ ക്യാമറാ ഷൂട്ടിംഗ് അതിലും ബോർ അയാളെ മാത്രം കാണിക്കുന്നു....! ഇനി ഉള്ള വീഡിയോകളിൽ നല്ല രീതിയിൽ പ്രതീക്ഷിക്കുന്നു ..