ശാസ്ത്ര പുരോഗതി കൊണ്ട് എല്ലാം നേടിയെന്ന് മനുഷ്യൻ അഹങ്കരിക്കുന്നു. എന്നാൽ മനുഷ്യൻ നേടിയത് വളരെ തുച്ഛം മാത്രം അല്ലാഹുവിൻറെ അൽഭുതങ്ങൾ ദുനിയാവിൽ എത്രയോ ഇനിയും കിടക്കുന്നു. മനുഷ്യന് സമാധാനം ഉണ്ടാവാൻ ഒരേ ഒരു കാര്യം മാത്രം സൃഷ്ടാവിനെ സ്മരിക്കുക.
@riya-i8h13 сағат бұрын
സുഹൃത്തേ, ലോകത്ത് ഏറ്റവും നല്ല കാലത്ത് ആണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങൾ ഏത് കാലം ആണ് ഇതിനേക്കാൾ നല്ലത് ആയി തോന്നിയത്
@RafeeqSalafi4 сағат бұрын
എന്താണ് പറഞ്ഞത് എന്ന് ആദ്യം മനസ്സിലാക്കുക!
@riya-i8h3 сағат бұрын
@RafeeqSalafi അത് മനസിലാക്കൻ തന്നെ ആണ് ചോദിച്ചത്. നിങ്ങളുടെ അഭിപ്രായത്തിൽ ഏറ്റവും നല്ല കാലം ഏതാണ്
@shajitha551517 сағат бұрын
ഈ ലോകം പരീക്ഷണം മാത്രം
@ashraft569517 сағат бұрын
ഉപദേശിക്കുന്നവനും നല്ല ആളാവണം - ഗ്രൂപ്പ് തിരിഞ്ഞ് അടികൂടുമ്പോഴും വിനയവും ബഹുമാനവുമൊക്ക വേണം
@RafeeqSalafi14 сағат бұрын
എന്താണ് ചങ്ങാതി ഞാൻ ചെയ്തത്? നി പറയുന്ന എന്ത് കാര്യമാണ് ഞാൻ ചെയ്തത്? വെറുതെ ചൊറിയരുത്!
@ashraft56957 сағат бұрын
കഴിഞ്ഞ ദിവസത്തെ ഒരു കാര്യം - അനിൽ മുഹമ്മതിന് മറുപടി കൊടുക്കാം - പക്ഷെ പരിഹാസം - യൂറ്റ്യൂബ് വരുമാനമാണ് ലക്ഷ്യം ഇങ്ങനെ പ്രതികരിക്കരുത് - അനിൽ മുഹമ്മത് പരിഹസിച്ചാലും നിങ്ങൾ ആ രീതിയിലല്ല മറുപടി പറയേണ്ടത്
@RafeeqSalafi3 сағат бұрын
@@ashraft5695 മറുപടിയാണ് ചിലപ്പോൾ അങ്ങിനെ ഒക്കെ പറയേണ്ടി വരും. വസ്തുതയാണ് പറഞ്ഞത്!' താങ്കൾക്ക് താൽപര്യമുണ്ടെങ്കിൽ കേട്ടാൽ മതി.
@kunhimoideenchelempettippa501517 сағат бұрын
Shoo Rafeeque salafi Where is your arab khutra(head scarf)
@Easy-Math-With-Manaf-Sir15 сағат бұрын
Inn leave aan😃
@RafeeqSalafi14 сағат бұрын
തട്ടം ഞാൻ എനിക്ക് സൗകര്യമുള്ള സമയത്ത് ശരിക്കും. നീ നിൻ്റെ ഡ്രസ്റ്റ് നോക്കിയാൽ മതി.
@kunhimoideenchelempettippa50159 сағат бұрын
@@Easy-Math-With-Manaf-Sir Look at his reply to me Violent mood 😂
@kunhimoideenchelempettippa50155 сағат бұрын
@@RafeeqSalafi Ustad Rafeeque salafi "Intha zah'laan" Very sorry
@EshopStoreYT17 сағат бұрын
അല്ലാഹു അക്ബർ
@ayoobedayoor318217 сағат бұрын
ഇസ്രായേൽ പലസ്‌തീൻ വിഷത്തിൽ താങ്കളുടെ അഭിപ്രായം എന്താണ് . ?
@moideenm99015 сағат бұрын
ഇന്ന് നിന്നെപോലെത്തെ മത ഭ്രാന്തന്മാർ കൂടി കൂടി വന്നു മനുഷ്യൻ വർഗ്യമായി ചിന്തിക്കാൻ തുടങ്ങി നിങ്ങൾ തമ്മിൽ എതിർ പാർട്ടിയെ നരകത്തിൽ ആണ് എന്നു പറയുന്നു സുന്നി സലഫി തബുലീഗു jamathu ഇസ്ലാമി അതിൽ തന്നെ നൂറു ഗ്രൂപ്പുകൾ ശിയാ സുന്നികൾ നബി മരിച്ചത് മുതൽ തമ്മിൽ കൊല്ലുന്നു മൊത്തത്തിൽ നിങ്ങളെ കൊണ്ട് ലോകത്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥ