നല്ല സ്നേഹത്തോടെ ഇടപെടിട്ട് നമ്മൾ അറിയാതെ വേറെ ആളെ തേടി പോകും 🙄🙄
@joicejose862 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യത്തോടു 💯%യോജിക്കുന്നു.ഉള്ളിൽ എന്ധോ മറക്കുന്നുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മുഖത്തേക്ക് നോക്കി സംസാരിക്കാൻ പറ്റാതെ വരുന്നത്..
@arathyaarayhy48592 жыл бұрын
Oru signinteyum ആവശ്യം ഇല്ല.അല്ലാതെ തന്നെ തെളിവ് സഹിതം കിട്ടുന്നതാണ്...കുറച്ചു നാൾ പറ്റിക്കാം..അത് ആണായാലും ശരി പെണ്ണായാലും ശരി..
@Human1798 Жыл бұрын
സത്ത്യതിനെ ആയുസ്ള്ളു.....
@Devikadevu-t4g7 ай бұрын
Crtt
@kookiesgurljungkookie56907 ай бұрын
Yss ofcourse
@vinisha_96117 ай бұрын
സത്യം 😊
@vaishnaviVava356 ай бұрын
9 വർഷം പ്രണയിച്ചു കല്യാണം കഴിച്ചു. എന്നെ സ്നേഹിച്ചു കൊണ്ട് ഇരുന്ന അതെ സമയം വേറെ ഒരുപാട് പെണ്ണുങ്ങൾക്ക് sex msg അയച്ചു കൊണ്ടിരിക്കുന്നു. കല്യാണം കഴിഞ്ഞു പ്രെഗ്നന്റ് ആയപ്പോൾ ആണ് ഇതൊക്കെ ഞാൻ കണ്ടത്. എന്റെ കൂടെ കിടന്നിട്ട് വേറെ ഒരു പെണ്ണിന് അങ്ങനെ ഉള്ള msg അയക്കുന്ന കാര്യം എനിക്ക് ചിന്തിക്കാൻ പോലും വയ്യാത്തതാ. മനസ് കൊണ്ട് തളർന്നു ഇപ്പോഴും ജീവിക്കുന്നു 😞😞😞
@Jibhina6 ай бұрын
സത്യം ആണ് bro... എന്റെ കാര്യത്തിൽ 💯
@Rajesh-hp2rq3 ай бұрын
എന്ത് പറ്റി?
@noorjahantd6154 Жыл бұрын
Ethonnum thanne ellathey overcare over love cheyth pattikunna allukal eshtam pole und.pakal manyanmar.nattil onnum ariyanum padilla ennal avihidam venam thanum
@neenuneenumol44222 жыл бұрын
എന്റെ ഭർത്താവാവിന് അവിഹിത ബന്ധമുണ്ട്,, അത് സ്വന്തം ഏട്ടന്റെ ഭാര്യയാണ്... ഏട്ടൻ മരിച്ചു പോയി....ഞാൻ എന്താ ചെയ്യുക എനിക്ക് ഒന്നും മനസിലാവുന്നില്ല..... ഈ ബന്ധം എങ്ങനെ ഇവർ നിർത്തും 😭😭😭😭😭😭
@pachanellikka17522 жыл бұрын
😌
@sanhasanu67072 жыл бұрын
😔
@pachanellikka17522 жыл бұрын
@@sanhasanu6707 🤗
@abdulsathar3672 жыл бұрын
ഭർത്താവിന് നല്ല സ്നേഹം കൊടുക്കുക - ഭക്ഷണം ഒരുമിച്ചു കഴിക്കുക - ഭക്ഷണം അദ്ദേഹത്തിന് വിളമ്പി കൊടുക്കുക - നിർബന്ധിച്ച് കഴിപ്പിക്കുക - അങ്ങിനെ ചേട്ടൻ്റെ ഭാര്യ ചെയ്യാത്ത കാര്യങ്ങൾ താങ്കൾ ചെയ്താൽ ക്രമേണ താങ്കളെ മനസ്സിലാക്കി തിരിച്ച് വരും.
@angelmariya34112 жыл бұрын
☹️
@subhashs48232 жыл бұрын
ഇതും ഒരു വരുമാന മാർഗം ഹൌ ബല്ലാത്ത ജാതി
@kripaanish79692 жыл бұрын
Perfectly mentioned...
@anillunaranilkumar62042 жыл бұрын
🙋♂️
@kunjuvava3422 жыл бұрын
Kripa correct 😍😍❤❤
@anilanambrath275815 күн бұрын
Correcta.ellam
@nahasnahas76892 жыл бұрын
ഇത് കണ്ടിട്ട് എത്ര കുടുംബം കലങ്ങി കാണും പടച്ചോനേ
@salmathsalmashemeer2 жыл бұрын
Ellam und. Enik oru doubt thoniyirunnu athanu ee video kananulla reason. Enik sahikan kazhiyunilla enthu cheyyum
@Here_we_go..557 Жыл бұрын
Kalanjitt poikoode
@nn.7395 ай бұрын
Enthaa
@mysticalrose37642 ай бұрын
Phone check his phone...Elam athil indavum..or if u are that sure hire a private detective
@aparnarajeevan64943 күн бұрын
Don't assume, confirm it after that u don't want to miss him then don't share with anyone discuss with himonly and know about his disition.if u don't want him then explain in ur's and his fmly members that why u going to separate.
@samsahsinan8712 жыл бұрын
Signs നേക്കാൾ കൂടുതൽ ഇതിന്റെ പിന്നിൽ ഒരു science ഉണ്ടെന്നുള്ളതാണ് സത്യം
ഭാര്യക്ക് ഒരു ഗിഫ്റ്റ് വാകികൊടുക്കണമെന്ന് കുറേ നാളായി ആഗ്രഹിക്കുന്നു സാമ്പത്തിക പ്രശ്നം കൊണ്ട് വാങ്ങൻ പറ്റിയില്ല ഇനി ഞാൻ വാങ്ങിച്ചാൽ എന്റെ ജീവിതം കട്ട പോക 🙄
@മൊതലാളീ-ബ9പ2 жыл бұрын
താൻ വാങ്ങിച്ചു കൊടുത്തോളൂ bro.... ഒരു ഉറപ്പുമില്ലാത്ത മറ്റുള്ളവരുടെ വിടുവായത്തം കേൾക്കാത്തിരുന്നാൽ happy ആയി ജീവിക്കാം.......😊🥰
@wafisvlog260111 ай бұрын
😂😂😂
@farhaazeez28308 ай бұрын
,😂😂😂😂😂
@Devikadevu-t4g7 ай бұрын
😢😂
@binila20202 ай бұрын
🤣🤣🤣
@LetsDraw-g3nКүн бұрын
100 percentage sariyanu
@asiyarahmathmalikahmad2 жыл бұрын
വേശ്യക്കു എന്ത് കുറ്റബോധം. അവൾക്കു കാര്യം സാധിക്കലെ ലക്ഷ്യമുള്ളൂ.
@rajoasis64762 жыл бұрын
Oru true
@rajoasis64762 жыл бұрын
@Hashsli's World ni ethraya annungalkku kodukkunnathu
@shyniajith93932 жыл бұрын
കുടുംബം കലക്കുന്ന ഒരുത്തികളും ഗതി പിടിക്കല്ലേ എന്റെ ഈ ശോയെ
@kunjuvava3422 жыл бұрын
@Aida Tresa Martin correct lyfil Angane aanoo 😍😍❤❤
@kunjuvava3422 жыл бұрын
@Aida Tresa Martin Angane aanoo avan parayarru u married aanoo
@sreekanthak67342 жыл бұрын
സ്വകുടുംബത്തിൽ പരിചയിച്ച അനുഭവങ്ങൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു അവരാതകൻ സോറി അവതാരകൻ.. സംശയ രോഗികൾ ഉള്ള കുടുംബത്തിൽ എരിതീയിൽ എണ്ണ ഒഴിക്കുന്ന പോലുള്ള കോണാത്തിലെ ഒരു വീഡിയോ 😆😆😆 അപ്പനും അമ്മയും സഹോദരങ്ങളും അവരുടെ അനുഭവങ്ങൾ പങ്ക് വച്ച് ലഭിക്കുന്ന അറിവുകൾ ഇനിയും വീഡിയോകളിലൂടെ പ്രതീക്ഷിക്കുന്നു 😆😆😆
@Here_we_go..557 Жыл бұрын
ഞാൻ അവളെ അങ്ങ് കളഞ്ഞ് bcz എനിക്ക് എൻ്റെ mental peace ആണ് വലുത്
എന്ത് കൊണ്ട് മറ്റൊന്ന് എന്ന വീഡിയോ ഇടാൻ നിങ്ങൾക്ക് അറിയില്ല അല്ലെ.... ഒരാൾ മറ്റൊരാളുടെ വഴി പോകുന്നു എങ്കിൽ ഇഷ്ടപ്പെടാത്ത ജീവിതത്തിൽ പെട്ടു പോയത് കൊണ്ടാവാം.. നിങ്ങൾ പറഞ്ഞതൊക്കെ നിങ്ങൾ പറയുന്ന വിഷയത്തിന്റെ മനഃശാസ്ത്രവുമായി ശരിയാവാം പക്ഷെ പല കാരണങ്ങളാൽ ആഗ്രഹം ഇല്ലാതെ ഒരു ജീവിതത്തിൽ പെട്ടുപോയ ഒരാൾ അത് ജീവിതകാലം മുഴുവൻ സഹിക്കണോ ❓എല്ലാവർക്കും ജീവിതം ഒന്നേ ഉള്ളൂ അത് കുറച്ചെങ്കിലും ആഗ്രഹത്തിന്റെ നാലിലൊന്നു ഇഷ്ടത്തോടെ ജീവിക്കണ്ടേ ❓വിദേശ രാജ്യങ്ങളിലെ പോലെ മാന്യമായി പിരിഞ്ഞു പോവണം അതാണ് വേണ്ടത് കടിച്ചു തൂങ്ങി കിടന്നിട്ടു ജീവിതം നശിപ്പിക്കലല്ല.. വീട്ടുകാരുടെ നിർബന്ധത്തിൽ വഴങ്ങി താല്പര്യം ഇല്ലാതെ ഒരു ജീവിതം നയിക്കുന്ന എത്രെയോ പേരുണ്ട്.... എന്തിനാണ് അങ്ങനെ പിടിച്ചു കെട്ടിയ ഒരു ജീവിതം മാന്യമായി ഒത്തുപോവാൻ കഴിയില്ലെങ്കിൽ ഓരോ വഴിക്ക് പോകണം.... കുറെ കാലം കഴിഞ്ഞ് മക്കൾ ചോദിക്കും അമ്മക്ക് അമ്മയുടെ ഇഷ്ടത്തിന് ജീവിക്കാരുന്നില്ലേ അല്ലങ്കിൽ അച്ഛന് അച്ഛന്റെ ഇഷ്ടത്തിന് ജീവിക്കാരുന്നില്ലേ എന്ന് അപ്പോഴേക്ക് കാലം അതിക്രമിക്കും.....
@jobepo56952 жыл бұрын
പണത്തിന് വേണ്ടി പുളു പറയാതിരിക്കുക
@Devikadevu-t4g7 ай бұрын
എന്ത് പുളു ഇതെല്ലാം crt💯💯💯💯
@SumangalaTK-wm6gg Жыл бұрын
Ante farthavine mattoru. benthem karanem. Ee leshanem muzuven unte
@minishaji810Ай бұрын
Mindatha po chatta😊😊
@vomexambadi007 Жыл бұрын
Misleading message 😂
@bindurajeevan58222 жыл бұрын
സെക്ഷ്വൽ ഇല്ലാതാകുന്നത് രോഗം കൂടി കാരണം ആകും
@kunjuvava3422 жыл бұрын
Bindhu enthu rogam
@esathannickal68302 жыл бұрын
Weekly two times nadathiya mathy
@sujamol19292 жыл бұрын
😂😂😂😂😂ഇതുവരെ ശ്രദ്ധിക്കാതിരുന്നവരുടെ കാര്യം ജഗ പൊഗ.......
@kunjuvava3422 жыл бұрын
Suja Angane sherdhikkarille😍😍❤❤
@shynis91122 жыл бұрын
100% caract
@Butterfly-h6qАй бұрын
ഇങ്ങനെ ഉള്ള വീഡിയോസ് കണ്ടിട്ട് ഇതിലുള്ള കാര്യങ്ങൾ എല്ലാം ഉള്ളതായി ഫീൽ ചെയ്യും പ്രശ്നം ഇല്ലാത്ത ഫാമിലി വരെ തകരും
@saoujasaouja67682 жыл бұрын
നമ്മളെ കാണുമ്പോൾ തുപ്പുന്നത് എന്ത് കൊണ്ട
@esathannickal68302 жыл бұрын
Ath nokanda souja.
@dennyvinod80972 жыл бұрын
Ishttam illa ennullathu thanne
@saoujasaouja67682 жыл бұрын
@@dennyvinod8097 istm ഇല്ലാത്തോണ്ട് ആണോ 😒
@saoujasaouja67682 жыл бұрын
@@esathannickal6830 പുറത്തേക് gotlum പോകാൻ ഞൻ und പറയുമ്പോൾ എന്തോ ഒരു വലിയ ദേഷ്യം ഉള്ള മുഖഭാവം ആണ് അതെന്താ 😒
@esathannickal68302 жыл бұрын
@@saoujasaouja6768 pullli chilapo beroru pennumay enthenkilum undavum. Athinod maried alla enn paranj kanum apo thanna kanda problem akulley athayirilum