Rahul Esaswar യേശു ചരിത്ര പുരുഷൻ | debate

  Рет қаралды 256,118

Heavenly videos

Heavenly videos

Күн бұрын

Rahul Esaswar യേശു ചരിത്ര പുരുഷൻ | debate #bible #jesus #prayer #india #കേരള #song

Пікірлер: 1 800
@annammajohn4417
@annammajohn4417 3 ай бұрын
ഹിന്ദു സമുദായത്തിൽ നിന്നും ഇത്രയും താത്പര്യത്തോടെ യേശുക്രിസ്തുവിനു വേണ്ടി പറയുന്ന രാഹുൽജിക്ക് ഒരു ബിഗ് സല്യൂട്ട്🙏🙏🙏
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 ай бұрын
അദ്ധേഹത്തിന്റെ ആഗ്രഹം സമവായം എന്നാൽ സെമിറ്റിക്കു മതങ്ങൾ മറ്റൊരു ദൈവത്തെയും അംഗീകരിക്കുന്നില്ല
@haripadhealthmissionambula5020
@haripadhealthmissionambula5020 3 ай бұрын
@mvmv2413
@mvmv2413 3 ай бұрын
​@@നിഷ്പക്ഷൻഎന്നിട്ട് നാണമില്ലാതെ കോടതിയിൽ കലഹിക്കും ioc jc പോലെ.😂
@mvmv2413
@mvmv2413 3 ай бұрын
Thats his business, his ideology.
@anilkesavan456
@anilkesavan456 3 ай бұрын
Hindukkal ellattineyum paddikkum.
@shezonefashionhub4682
@shezonefashionhub4682 3 ай бұрын
ആദ്യമായ് ഇദ്ദേഹത്തോട് ഒരു respect തോന്നി. 🙏🙏 ജീസസ് ♥️♥️🙏🙏🌹🌹
@user-tm1mf9pd7y
@user-tm1mf9pd7y 3 ай бұрын
Ys
@7378angel
@7378angel 3 ай бұрын
മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻമുമ്പിൽ ഞാനും ഏറ്റുപറയും. മത്തായി 10:32
@user-mk5uy6pc6v
@user-mk5uy6pc6v 3 ай бұрын
Boomiyil samaadhanam parayhunnavar daiva puthranmaar enn vilikkapedum
@shaiju8088
@shaiju8088 3 ай бұрын
യേശു ദൈവം ആണോ പ്രവാചകൻ ആണോ എന്ന് അറിയില്ല, പക്ഷെ വിളിച്ചാൽ വിളിപ്പുറത്തു വരുന്ന എന്തോ ഒരു ശക്തി ആണ് അവൻ
@mvmv2413
@mvmv2413 3 ай бұрын
​@@shaiju8088ദൈവം ഇല്ലാത്ത communist china russia ക്കാർക്കും christians ന്റെ അതേ ആയുസ്സ് ഉണ്ടല്ലോ? 😂
@jithinjosepeter6085
@jithinjosepeter6085 3 ай бұрын
​@@shaiju8088👍🏻 yes exactly
@gracy3912
@gracy3912 3 ай бұрын
ആമേൻ 🙏
@susammageorge5253
@susammageorge5253 3 ай бұрын
യേശുവിനെക്കുറിച്ച് ഇത്രയും മനസ്സിലാക്കിയ രാഹുലിന് ഹൃദയ o നിറയുന്ന അനുമോദനങ്ങൾ
@shajanva1760
@shajanva1760 2 ай бұрын
യേശുവിനെക്കുറിച്ച് ക്രിസ്ത്യാനി മതവിഭാഗക്കാർക്ക് മാത്രമേ അറിവുള്ളൂ എന്നാണോ, താങ്കൾ ധരിച്ചുവച്ചിരിക്കുന്നത് ?
@rosammavarkey7662
@rosammavarkey7662 2 ай бұрын
​@@shajanva1760😊😊😊
@anoopjoseph671
@anoopjoseph671 3 ай бұрын
അവതാരകൻ പൊട്ടനാണെന്നു മനസിലായി, രാഹുൽ ജീവിക്കുന്ന ദൈവത്തെ ഏറ്റുപറയൻ അങ്ങ് കാണിക്കുന്ന ധൈര്യത്തെ അഭിനന്ദിക്കുന്നു, god bless you
@isaactprakashprakash6006
@isaactprakashprakash6006 3 ай бұрын
അവതാരകൻ മന്ദബുദ്ധിയും താഴെയാണെന്ന് തോന്നുന്നു
@user-xz6up1wo4n
@user-xz6up1wo4n 3 ай бұрын
അവതാരകന് ഇത്തിരി ബുദ്ധി ഉണ്ടായെങ്കിൽ മന്ദബുദ്ധി എന്നു വിളിക്കാമായിരുന്നു
@mariammaantony1192
@mariammaantony1192 2 ай бұрын
ഈ അവതാരകന്മാർക്കു ദൈവത്തെപ്റ്റി ABCD അറിയില്ല ഇവന്മാരോടു സംസാരിക്കാതിരിക്കുന്നതാണ് നല്ലത് യേ ശു കിസ്തു കൈ
@jomyjose7644
@jomyjose7644 2 ай бұрын
Yes Exactly 💯😂
@glitsongeorge8119
@glitsongeorge8119 Ай бұрын
ആ അവതാരകനെ മാറ്റ്.
@ManuDevasya-hs9fb
@ManuDevasya-hs9fb 3 ай бұрын
മരണ൦ കൊണ്ട് ചരിത്രം അവസാനിച്ച മഹാന്മാരുെട നടുവിൽ- മരണത്തിനപ്പുറവു൦ ചരിത്രം സൃഷ്ടിക്കുന്നവ൯ യേശു.
@bimalbabupappachan
@bimalbabupappachan 2 ай бұрын
Aa phrase enik ishtay❤
@user-xb4db9rg1x
@user-xb4db9rg1x 4 ай бұрын
ഇത്രയും നാൾ രാഹുലിനോട് എനിക്ക് ഇഷ്ടമില്ലായിരുന്നു ഇപ്പോൾ സത്യം പറഞ്ഞപ്പോൾ എനിക്ക് താങ്കളോട് ബഹുമാനം തോന്നുന്നു
@Alex4Tech
@Alex4Tech 4 ай бұрын
ആഹാ അത് കൊള്ളാം...... യേശു പറഞ്ഞിരിക്കുന്നത് നിങ്ങളെ ദ്രോഹിക്കുന്നവരെയും സ്നേഹിക്കാൻ ആണ്... 🤣🤣🤣🤣...... അപ്പോ നിങ്ങള് എന്ത് നിലപാട് ആണ് കാഴ്ച വെക്കുന്നത്????? അതാണോ യേശു പഠിപ്പിച്ചേ???
@Rosammajoy-kx7kg
@Rosammajoy-kx7kg Ай бұрын
5 of ki I'm ​@@Alex4Tech
@firegamer4958
@firegamer4958 3 ай бұрын
ഇന്റർവ്യൂ നടത്തുന്ന ആൾക്ക് ഒരു വിവരവും യേശു ക്രിസ്തുവിനെ കുറിച്ച് ഒന്നും അറിയില്ല... Rahul പൊളിച്ചു... 🌼🌼🌼🌼
@SarammaJohn-or1by
@SarammaJohn-or1by 3 ай бұрын
Pppppp❤
@mvmv2413
@mvmv2413 3 ай бұрын
നിങ്ങൾക് ഉണ്ടോ? എങ്കിൽ KP യോഹന്നാനെ ക്കാൾ ആയുസ്സ് VS നു ദൈവം കൊടുത്തതിന്റെ കാരണം പറയൂ. 😍😍
@firegamer4958
@firegamer4958 3 ай бұрын
@@mvmv2413 അത് ദൈവത്തിന്റ ഇഷ്ടംമാണ്... ചിലപ്പോൾ നിങ്ങൾ നാളെ മരിച്ചു പോകാം അല്ലകിൽ 100 വയസു വരെ ജീവികാം അത് ദൈവത്തിന്റ ഇഷ്ടമണ്ണ്...
@RootSystemHash
@RootSystemHash 3 ай бұрын
@@mvmv2413ആയൂസ് കൊടുക്കുന്നതാണ് ദൈവത്തിന്റെ പണി എന്ന് ആരുപറഞ്ഞു?
@jomyjose7644
@jomyjose7644 2 ай бұрын
The Anchor might be Stupid or Logistic or unknown Christian very sad !
@sunuvarghese2500
@sunuvarghese2500 4 ай бұрын
ശ്രീ Rahul ന് യേശുവിനെ പറ്റി പറയാൻ പരിശുദ്ധത്മാവ് അനവധിയായി അനുഗ്രഹിക്കട്ടെ... 🙏
@mvmv2413
@mvmv2413 3 ай бұрын
വേറെ ആരും വേണ്ടേ? രാഹുൽ ബ്രദർ മാത്രം മതിയോ?
@anilkesavan456
@anilkesavan456 3 ай бұрын
Ayaal nalla oru guru aanennu thonnunnu.
@Triple-SRD3
@Triple-SRD3 3 ай бұрын
ലോകം കണ്ട ഏറ്റവും വലിയ ചരിത്രം സൃഷ്ടിച്ച ഏകദൈവ പുത്രൻ Jesus Christ ❤️....ആബ പിതാവിന്റെ മകൻ യേശു 👑
@SamuelJohn-rz6ih
@SamuelJohn-rz6ih 3 ай бұрын
യേശു ദൈവത്തിൻ്റ് പുത്രൻ ആണോ?. അങ്ങനെ എങ്കിൽ പിതാവ് ആര് പിതാവിൻ്റെ പേര് എന്ത്? ഈ ദൈവീക വചന മർമ്മം അറിയാതെ ദൈവത്തിനു മൂന്ന് ആളത്വം ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ജനത്തെ വഞ്ചിക്കുകയാണ് തൃത്വാ വിശ്വാസികൾ . ഇവർ നിൽക്കുന്ന സഭയുടെ വിശ്വാസം അനുസരിച്ച് വേണം ഉപദേശവും ഉപദേശകരും പ്രവർത്തിക്കേണ്ടത് . അതല്ലാത്ത വർക്ക് സഭയിൽ സ്ഥാനം കിട്ടില്ല. അതുകൊണ്ട് സത്യം അറിയാവുന്നവർ പോലും അത് മറച്ചു പിടിച്ചു. വചനം അറിയാത്തരെ വഞ്ച്ചിക്കുക ആണ്. ദൈവം മൂന്ന് അളത്വം. അല്ല ഈ കൂട്ടർ തരുന്ന തെളിവ് . യേശു ജോർദ്ദാൻ നദിയിൽ യോഹന്നാൻ സ്‌നാപകൻ്റെ കൈ കീഴിൽ സ്നാനം ഏറ്റു കരക്ക് കയറി അപ്പോൾ സ്വർഗം. തുറന്നു ദൈവാത്മാവ് പ്രാവെന്നപോലെ ഉറങ്ങി വരുന്നത് അവൻ കണ്ട്.; ഇവൻ എൻ്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗത്തിൽ നിന്നും ഒരു ശബ്ദവും ഉണ്ടായി. മത്തായിയുടെ സുവിശേഷം 3 ൻ്റെ 13 മുതൽ 17 വരെ വായിക്കുക. ഈ വചനം എടുത്ത് പിടിച്ചാണ് ദൈവത്തിനു മൂന്ന് ആളത്വം ആണ് എന്ന് പറഞ്ഞു തെളിയിക്കുന്നത്. # സത്യം എന്ത് എന്ന് അറിയാൻ ആഗ്രഹിക്കുന്നില്ല. ആരാണ് ഈ മൂന്നു ദൈവങ്ങൾ. 1 പിതാവ് 2 പുത്രൻ 3 പരിശുദ്ധാത്മാവ് . ഈ മൂന്നും ഓരോ വ്യക്തികളൂടെ ( ആളിൻ്റെ) പേരല്ല. പിതാവ് = സൃഷ്ടിച്ചവൻ ( സൃഷ്ടി കർത്താവു) ഈ പിതാവിന് ഒരു പേര് ഉണ്ട് പുത്രൻ എന്നതും ഒരു ആളുടെ പേരല്ല. പരിശുദ്ധാത്മാവ് ഒരു ആളുടെ പേര് അല്ല. യേശു വിൻറെ മേൽ പരിശുദ്ധാത്മാവ് പ്രാവ് പോലെ വന്നു ഇറങ്ങത് . മൂന്നു ദൈവങ്ങൾ ആണ് എന്ന് പറഞ്ഞു കൊണ്ട് മനുഷ്യനെ ഏക സത്യ ദൈവത്തിൽ നിന്നും അകറ്റി കളയുകയാണ്. മൂന്നു ദൈവത്തെ കാണിക്കാനല്ല നാം അവിടെ കണ്ടത്. ദൈവത്തിൽ വിശ്വസിച്ച് സ്നാനം പെടുന്നവർ ദൈവത്തിൻ്റെ മകനോ മകളോ ആണു. . അവർ പരിശുദ്ധ ജീവിതം നയിക്കുന്നു എങ്കിൽ മാത്രമേ അവരുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങി വരികയുള്ളൂ എന്ന് യേശു തെളിവായി കാണിക്കുക ആണ് ചെയ്തത്.. ഇതറിയാതെ കുറെ സഭകളും ഉപദേശകാരും നടത്തുന്ന പ്രസംഗവും ഉപേദേശവും. തെറ്റായി നടത്തി ജനങ്ങളെ വഞ്ചിക്കുകാണ്.. ഇത് മൂലം ഏക സത്യ ദൈവത്തെ അറിയാൻ കഴിയാത്ത വരുന്നു. ഇത് തിരിച്ചറിയണം. കൂടുതൽ വിവരങ്ങൾ അറിയുക. ദൈവവചനം ശരിയായി മനസ്സിലാക്കി പഠിക്കുക ....
@sinuantony8523
@sinuantony8523 3 ай бұрын
നിൻറെ അപ്പൻ ആര്? പേരെന്ത്. ആ പേരിൻറെ ഉടമസ്ഥ നിൻറെ അപ്പൻ ആണെന്ന് നിനക്ക് ഉറപ്പുണ്ടോ
@mvmv2413
@mvmv2413 3 ай бұрын
എന്നിട്ട് അദ്ദേഹത്തിന്റെ മക്കൾ എന്ന് പറയുന്ന pento കളുടെയോ cathoics, orthodox കളുടെ കൂട്ട അടി നിർത്താൻ ഉള്ള കെൽപ് പോലുമങ്ങേർക്കില്ല താനും. 😂😍😂
@user-vr3je2lg3k
@user-vr3je2lg3k 3 ай бұрын
​@@SamuelJohn-rz6ihപോടോ മര മാണ്ട തരാം പറയാതെ 😄😄😄
@johnriskie2385
@johnriskie2385 2 ай бұрын
@@SamuelJohn-rz6ih Ivde kedan lecture adikkanda. Thante pottatharam aarum vayikkan ponilla. Poi Bible (korach page illatha bible alla.. full bible 73 books ollath) um ini ath manasilayilenkil Catechism of the catholic church (English ilum Malayalathilum kittum) medich vayikk.
@user-ck7cv9rv9f
@user-ck7cv9rv9f 4 ай бұрын
രാഹുൽ സാറെ സമ്മതിച്ചു. യേശുവിൻ്റെ ചരിത്രം പല ക്രൈസ്തവരക്കും അറിയില്ല.അദ്ദേഹത്തിൻ്റെ ചരിത്രം സത്യസന്ധമായി ചങ്കുറപ്പോടെ അങ്ങ പറഞ്ഞതിൽ അഭിനന്ദനങ്ങൾ🙏👍
@metym7442
@metym7442 3 ай бұрын
Congratulations Rahul great 👍
@roshanflog2907
@roshanflog2907 2 ай бұрын
യേശുക്രിസ്തുവിന് വേണ്ടി ഇവൻ വാദിക്കുന്നത് യേശുവിനോടുള്ള സ്നേഹം കൊണ്ടല്ല.... യേശു ഉണ്ടെങ്കിൽ രാമനും ഉണ്ട് എന്ന് സ്ഥാപിക്കാൻ വേണ്ടി മാത്രം ആണ്.
@tcmathew2289
@tcmathew2289 2 ай бұрын
രാഹൂൽ ഈ കിർസ്തൃനികൾക്ക് ഇപ്പോൾ യേശു ആരാണ് എന്നും പോലും അറിയത്തില്ലാ. കുറച്ചു മൺകുട്ടി ദൈവങ്ങളേ ഉൻടാക്കി ആരാധിക്കുകയാണ്.മാർപാപ്പ പോലും യേശുവിനെ ആരാധിക്കുന്നില്ലാ.മറിയത്തിൻടേ ഒരു രൂപം ഉൻടാക്കി എപ്പോഴും അതിന്റെ മുൻപിൽ പ്രാർത്ഥിക്കുന്നത് കാണാം. തൻടേ രക്ഷക്ക് വേൻടി കുരിശിൽ മരിച്ചവനേ അറിയാത്ത സഭയാണ്.കഷടം ആണ് നിങ്ങൾ ദയവായി യേശുവിനെ ഘോഷിക്കാൻ ദൈവം വിളിച്ച് വേർതിരിച്ചതിൽ രാഹൂലിനേ ദൈവം അനുഗ്രഹിക്കട്ടേ.
@jollym.p.1621
@jollym.p.1621 3 ай бұрын
രാഹുൽ സൂപ്പർ ദൈവം സഹോദരനെ ഇനിയും കൂടുതൽ അനുഗ്രഹിക്കട്ടെ 👍🌹👍🌹🙏🌹🙏🌹
@Paulpols
@Paulpols 4 ай бұрын
ശ്രീ രാഹുലിനോട് ഇത്രയും നാൾ താല്പര്യം ഇല്ലായിരുന്നു എന്നാൽ യേശു ക്രിസ്തുവിൻ്റെ ഒരു ഉത്തമ സാക്ഷിയായ് അവൻ്റെ നാമം ഉയർത്തിയ രാഹുൽ ജി ക്ക് അഭിനന്ദനങ്ങൾ .... അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്ന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു - ബൈബിൾ
@user-xt8ij4wd6w
@user-xt8ij4wd6w 4 ай бұрын
Rahul knows the truth ,but he is in bandage.🩹 Hope one day come out
@AncyRaju44
@AncyRaju44 4 ай бұрын
2000 വർഷത്തിന് ശേഷവും യേശു ക്രിസ്തുവിനെ കുറിച്ച് ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ അവിടെയാണ് യേശു നാമത്തിന്റെ power.
@archanaachu366
@archanaachu366 4 ай бұрын
Rahul eswar chodikkunna pala chodyathinum matteyalk marupadiyilla adutha odunkolli chodyam mathramee ullu
@josephdcruz6483
@josephdcruz6483 4 ай бұрын
I also same.
@bennyty3900
@bennyty3900 4 ай бұрын
യേശുവിന്റെ കൂടെ ജീവിച്ചു മരിച്ചവരാണ് ശിഷ്യന്മാർ.... മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസ് എന്തിനാണ് യേശുവിനു വേണ്ടി സ്വയം ജീവൻ ബലികൊടുത്ത്.എല്ലാ ശ്ഷ്യന്മാരും സ്വയം ബലിയായത്... യേശു സത്യമായും ദൈവമായിരുന്നു എന്നവർ പൂർണമായും അനുഭവിച്ചു അറിഞ്ഞിരുന്നു...........
@Monster1844
@Monster1844 3 ай бұрын
ഇതു കഥ ആയിരുന്നേൽ 12. മുതൽ 30. വയസ് വരെ ഉള്ളത് കൂടി ഉണ്ടാക്കാമായിരുന്നു... രാഹുൽ പൊളി ❤❤❤❤❤❤
@samparatt3634
@samparatt3634 4 ай бұрын
🙏🙏🙏🙏സ്തോത്രം രാഹുൽ അറിവില്ലാത്ത ഞങ്ങളെ അറിവ് പഠിപ്പിച്ചതിനെ ദൈവം അനുഗ്രഹിക്കട്ടെ. ഇത് ഏറ്റവും വലിയ സുവിശേഷം 🙏
@sabuscaria1400
@sabuscaria1400 Ай бұрын
ഇതു ഹോളിസ്പിരിറ്റ് രാഹുലിലൂടെ പ്രവർത്തിക്കുന്നതാണ് Praise the lord❤
@reenajoy4722
@reenajoy4722 4 ай бұрын
രാഹുൽ, താങ്കളിൽ നിന്നു ഇത്തരം അഭിപ്രായം പ്രതീക്ഷിച്ചില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, കുടുംബത്തോടെ തന്നെ ok
@roshanflog2907
@roshanflog2907 2 ай бұрын
യേശുക്രിസ്തുവിന് വേണ്ടി ഇവൻ വാദിക്കുന്നത് യേശുവിനോടുള്ള സ്നേഹം കൊണ്ടല്ല.... യേശു ഉണ്ടെങ്കിൽ രാമനും ഉണ്ട് എന്ന് സ്ഥാപിക്കാൻ വേണ്ടി മാത്രം ആണ്.
@vijibabu5592
@vijibabu5592 3 ай бұрын
രാഹുൽ. കർത്താവിനെ അനുകൂലിച്ചല്ലോ. ദൈവം നിങ്ങളോട് കൂടെ. 🙏🏽🙏🏽🙏🏽
@mvmv2413
@mvmv2413 3 ай бұрын
അപ്പോൾ അയാളെ കലക്കവെള്ളത്തിൽ മുക്കണ്ടേ? ആര് മുക്കും? 😍
@AbhishekamMedia
@AbhishekamMedia 4 ай бұрын
Rahul ji, അങ്ങയെ ഒരു വലിയ ജ്ഞാനിയായാണ് ഞാൻ ആദ്യം മുതലേ കാണുന്നത്. അങ്ങയുടെ വിശ്വാസം ഉന്നതത്തിൽ നിന്നാണ് 🙏🏻🙏🏻🙏🏻
@sophybenny6417
@sophybenny6417 3 ай бұрын
രാഹുൽ ഈശ്വർ, ഈശോയുടെ മാനസപുത്രനാണ്. ഒരു സംശയവുമില്ല🎉❤❤❤ ജീസസ് ലവ് യു വെരി മച്ച് You are blessed❤🎉❤
@vipulaagnes9707
@vipulaagnes9707 4 ай бұрын
ധൈര്യത്തോടെ രാഹുൽ താങ്കൾ യേശു കർത്താവിനെ സാക്ഷീകരി ച്ചു. ദൈവം താങ്കളെ ഇനിയും ഉയർത്തട്ടെ
@jinesh9273
@jinesh9273 4 ай бұрын
യേശു എന്ന മനുഷ്യൻ ഉണ്ടെന്നേ അയാൾ പറഞ്ഞുള്ളൂ 😂😂😂😂😂😂
@rejicejohn8918
@rejicejohn8918 4 ай бұрын
@@jinesh9273 ഞങ്ങളുടെ യേശുവേട്ടൻ പാവമാ... 🤮🤮
@jojijacob7452
@jojijacob7452 3 ай бұрын
True Sister 😇
@rejicejohn8918
@rejicejohn8918 3 ай бұрын
@@jojijacob7452 യേശു എവിടെയാണ് ഇപ്പോൾ ഉള്ളത്? തെറി പറയാതെ ഉത്തരം പറയാമോ? 🙄
@mansoorilahi4142
@mansoorilahi4142 3 ай бұрын
Ennit thayekidatte
@keerthiprasad6636
@keerthiprasad6636 3 ай бұрын
പ്രിയ രാഹുൽസാർ ഈ മനുഷ്യനോട് സംസാരിച്ച് തുടങ്ങിയത് തന്നെ തെറ്റ് പക്ഷേ സത്യം ഒരിക്കലും ആർക്കും മറയ്ക്കാൻ കഴിയില്ല താങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@mvmv2413
@mvmv2413 3 ай бұрын
സത്യം ആയ ഒരു സഭയുടെ പേര് പറയാമോ? ഇത്തിരി പുളിക്കും. 🥲🥲
@akhilanikesh-xc2oi
@akhilanikesh-xc2oi 4 ай бұрын
രാഹുൽ ജി താങ്കൾ സൂപ്പറാണ് 🌹🌹🌹♥️♥️♥️👌👌👌
@emmanuelrajan6071
@emmanuelrajan6071 3 ай бұрын
ഇന്റർവ്യൂ ചെയ്യുന്ന ആൾ പോയി ബൈബിൾ വിശദമായി വായിച്ചു മനസിലാക്കു.. എന്നിട്ട് തർക്കിക്കു... ഏതായാലും രാഹുൽ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@cgbabybaby4384
@cgbabybaby4384 2 ай бұрын
He is countering otherwise no debate
@molymartin5946
@molymartin5946 4 ай бұрын
ഇദ്ദേഹം ശരിയായ സത്യ ദൈവത്തെ അറിഞ്ഞിരിക്കുന്നു
@alicep.y.7277
@alicep.y.7277 3 ай бұрын
രാഹുൽ ദൈവം സമൃദ്ധമായ അനുഗ്രഹിക്കട്ടെ
@samparatt3634
@samparatt3634 4 ай бұрын
രാഹുൽ നിങ്ങളുടെ വായ് വചനം കൊണ്ട് നിരക്കട്ടെ
@premjithsamuel1829
@premjithsamuel1829 3 ай бұрын
യേശുക്രിസ്തു ചരിത്രപുരുഷനായ സത്യദൈവമാണ് 🙏
@lisykuruvila2351
@lisykuruvila2351 3 ай бұрын
👍
@user-mk5uy6pc6v
@user-mk5uy6pc6v 3 ай бұрын
Manushian orikkalum daivamaavills
@premjithsamuel1829
@premjithsamuel1829 3 ай бұрын
@@user-mk5uy6pc6v ബൈബിൾ വായിക്കൂ സഹോദരാ യേശുക്രിസ്തു ഒരിക്കലും മനുഷ്യനായിരുന്നല്ല, അവൻ ജഡത്തിൽ വെളിപ്പെട്ട ദൈവമാണ് സർവശക്തനായ ദൈവം, നിങ്ങളുടെ മതമാണ് അങ്ങനെ നിങ്ങളെ പറഞ്ഞു പഠിപ്പിച്ചത് അത് നിങ്ങളുടെ തലച്ചോറിൽ നിന്നും ഡിലീറ്റ് ചെയ്യു, അപ്പോൾ സമാധാനം വരും🙏
@user-mk5uy6pc6v
@user-mk5uy6pc6v 3 ай бұрын
Sathya purushanaaya daivam ennu paranjaal thanne vyrudhyamaan
@premjithsamuel1829
@premjithsamuel1829 3 ай бұрын
@@user-mk5uy6pc6v നിങ്ങൾക്ക് എല്ലാം വൈരുധ്യം ആണല്ലോ 🤣
@Jinee02
@Jinee02 3 ай бұрын
ഈ ഹോസ്റ്റ് മതസ്പർത്ഥ ഉണ്ടാകാൻ മാത്രം ചോദിക്കുന്ന ചോദ്യം ആണെന് തോണന്…. ലേശം വിവരം ….. ബട്ട് രാഹുൽ well said. God bless
@user-vi2ei1lr5o
@user-vi2ei1lr5o 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ രാഹുൽ ggg
@solinvincent5153
@solinvincent5153 4 ай бұрын
രാഹുൽ sir നിങ്ങളെ ജീവനുള്ള ദൈവം അനുഗ്രഹിക്കാതിരിക്കില്ല 🙏🏿
@jinesh9273
@jinesh9273 4 ай бұрын
😂😂😂😂 ഞങ്ങടെ ദൈവത്തിന് ജീവനുണ്ട് എന്ന് വിളിച്ചു പറഞ്ഞു നടക്കേണ്ട അവസ്ഥ 😂😂😂😂😂
@SavithaMSNair
@SavithaMSNair 3 ай бұрын
@@jinesh9273 അതിനായി അവർ നന്നേ കഷ്ടപ്പെടുന്നു... എപ്പോളും ഇവരിൽ നിന്ന് കേൾക്കുന്ന ഒരു വാചകം ആണ് 😂
@jinesh9273
@jinesh9273 3 ай бұрын
@@SavithaMSNair നിങ്ങളുടെ ദൈവങ്ങളും മോശമല്ല..... നിങ്ങളുടെ ദൈവങ്ങളുടെ അത്രയും മണ്ടത്തരങ്ങൾ ലോകത്തു വേറൊരു ദൈവങ്ങളും കാണിച്ചിട്ടുണ്ടാവില്ല...... 😂😂😂
@SavithaMSNair
@SavithaMSNair 3 ай бұрын
@@jinesh9273 ആണോ... ഇയാളുടെ സർട്ടിഫിക്കറ്റ് ഒന്നു കിട്ടിയാൽ കൊള്ളായിരുന്നു...എന്നു തിരുമണ്ടൻ എന്നു കൂടി വച്ചോളു സർട്ടിഫിക്കറ്റിൽ 😄😄
@vimalvk5039
@vimalvk5039 3 ай бұрын
​@@jinesh9273ജീവനുള്ള ദൈവം എന്നത് ഒരു ബൈബിൾ വാക്യം ആണ് 😊ദൈവത്തെ പറ്റി പറയുമ്പോൾ വചനം ചേർത്ത് പറയുന്നത് ക്രിസ്ത്യൻ രീതി ആണ്
@noanxious4jesuscan568
@noanxious4jesuscan568 3 ай бұрын
Rahul JI Well Spoken 💐👍 May Lord Jesus Christ bless you with good health, peace, prosperity and happiness....
@regimolejose2303
@regimolejose2303 4 ай бұрын
യേശു ദൈവപുത്രൻ അവൻ ഏക രക്ഷകൻ 🙏🏻🙏🏻🙏🏻
@Ragnar_Lothbrok2
@Ragnar_Lothbrok2 4 ай бұрын
അപ്പൊ അച്ഛൻ ആണ് ദൈവം
@rousifmapco4940
@rousifmapco4940 3 ай бұрын
ദൈവത്തിന് പുത്രനുണ്ടെങ്കിൽ പിന്നെ ദൈവം എന്ന് വിളിക്കാൻ പറ്റോ
@user-st9ep3qg8u
@user-st9ep3qg8u 3 ай бұрын
യേശു രക്ഷകനാണെങ്കിൽ എന്ത് കൊണ്ടാണ് കുരിശു സംഭവത്തിൽനിന്ന് സ്വയം രക്ഷകനാവാൻ കഴിയാതിരുന്നത്?
@svjmk
@svjmk 3 ай бұрын
​@@rousifmapco4940 Yeshua is fully God and fully man
@svjmk
@svjmk 3 ай бұрын
​@@user-st9ep3qg8uyou need to understand about the fulfilment of old testament prophecies through Yeshua.. Crucifixion and resurrection are fulfilment of old testament prophecies
@samuelthundiyil6096
@samuelthundiyil6096 3 ай бұрын
രാഹുല്‍, your are great.
@varughesemg7547
@varughesemg7547 4 ай бұрын
യേശു ദൈവമാണ്.
@preethapb3634
@preethapb3634 Ай бұрын
രാഹുൽ ഈശ്വറ് ക്കു നല്ല കാഴ്ചപ്പാടിലൂടെ മറ്റുള്ളവരെ നേരായ വഴിയിൽ കൊണ്ടുവരാൻ പ്രാപ്തിവന്നിരിക്കുന്നതായി ഇതുലൂടെ അറിയാൻ കഴിഞ്ഞു. 🙏🌹🌹🕉️🕉️👍
@Kumaribjsheela
@Kumaribjsheela 4 ай бұрын
ഒരു ക്രിസ്ത്യാനി ആയിരുന്നിട്ടു പോലും ഇത്രത്തോളം യേശുവിനെ ധൈര്യത്തോടെ ഞാൻസക്ഷീകരിച്ചിട്ടില്ല. ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. രാഹുലിന്റെ മറുപടികൾ സത്യമായിരിക്കെ ഇന്റർവ്യു ചെയ്യുന്ന വ്യക്തിയുടെ താല്പര്യം അദ്ദേഹത്തിന്റെ വെപ്രാളം കാണുമ്പൊൾത്തന്നെ അറിയാം. ദൈവം സത്യം അറിയാൻ അദ്ദേഹത്തേയും സഹായിക്കട്ടെ. 🙏🙏🙏🙏
@vijisunil7612
@vijisunil7612 3 ай бұрын
ഞാൻ ഒരു ഹിന്ദുവാണ്. പക്ഷെ ക്രിസ്തു സത്യമാണ്. എനിക്ക് ഒരുപാടു അനുഭവം ഉണ്ട്
@ninap.augustine8815
@ninap.augustine8815 3 ай бұрын
God bless you❤
@mvmv2413
@mvmv2413 3 ай бұрын
ചതിയന്മാരായ pastors, priests, bishops എത്ര അനുഭവം ഉണ്ട്. അപ്പോഴോ?
@rejicejohn8918
@rejicejohn8918 3 ай бұрын
ആ സത്യമുള്ള ക്രിസ്തു ഇപ്പോൾ എവിടെയുണ്ട്? Address, ഫോൺ നമ്പർ, e-mail അങ്ങനെ എന്തെങ്കിലും.? ഒന്ന് നേരിൽ മുഖമുഖം കാണാനാണ്. രണ്ടു പറയാനാണ്. ആ കിഴങ്ങൻ യേശു എന്റെ കണ്ണിന് മുൻപിൽ വന്നാൽ, ഞാൻ അടിച്ചു കൊല്ലും. നോക്കിക്കോ.
@user-qi7vw5gi5f
@user-qi7vw5gi5f 3 ай бұрын
Rejice John than ente yesuvine thante jeevithathilekku kshenikkum. Mattamilla Mr..
@rejicejohn8918
@rejicejohn8918 3 ай бұрын
@@user-qi7vw5gi5f യേശുവിന്റെ ഫോൺ നമ്പർ, e-mail, അല്ലെങ്കിൽ സാധാരണ മേൽവിലാസം എന്തെങ്കിലും ഉണ്ടോ സേട്ടാ? അതും വേണ്ട, എവിടെയാണ് ഇപ്പോൾ യേശുവേട്ടൻ എന്ന് പറഞ്ഞാൽ പോയി നേരിൽ കണ്ടോളാം. എന്നിട്ട് കാല് മടക്കി മോന്തയ്ക്കിട്ടു രണ്ടെണ്ണം കൊടുക്കണം.
@amaljaugustine7746
@amaljaugustine7746 3 ай бұрын
യേശുക്രിസ്തു മാത്രമാണ് ലോകരക്ഷകൻ❤
@naveenchandran956
@naveenchandran956 3 ай бұрын
അല്ല , മുത്തപ്പൻ
@user-cr3zv1vo1g
@user-cr3zv1vo1g 3 ай бұрын
Alla super manum spider manum sakthimanum okkeyanu lokarashakanmar 😂😂😂😂😂
@thetruthmedia5430
@thetruthmedia5430 3 ай бұрын
A.D. ഒന്നാം നൂറ്റാണ്ടിൽത്തന്നെ (AD 93-94) ജീവിച്ചിരുന്ന യഹൂദ-റോമ ചരിത്രകാരനാണ് ഫ്ലാവിയസ് ജൊസീഫസ് (Flavius Josephus). അദ്ദേഹത്തിൻ്റെ "ആൻ്റിക്വിറ്റീസ് ഓഫ് ദി ജ്യൂസ്" (Antiquities of the Jews) ഒരു റഫറൻസ് ഗ്രന്ഥമായി തുടരുന്നു (Book 18, 20).
@user-py3rq5hr5x
@user-py3rq5hr5x 4 ай бұрын
മോനെ ദൈവം, അനുഗ്രഹിക്കട്ടെ
@raniantony2229
@raniantony2229 2 ай бұрын
രാഹുലിലൂടെ പരിശുധാത്മാവാണ് സംസാരിച്ചത്. ലോക രക്ഷകനായ ക്രിസ്തു മരണത്തെ ജയിച്ചവനാണ്.
@sajur.j.419
@sajur.j.419 4 ай бұрын
രാഹുൽ ഈശ്വർ പറയുന്നത് വളരെ വളരെ വളരെ ശരിയാണ്
@jacobl1765
@jacobl1765 4 ай бұрын
🙏🏻🙏🏻🙏🏻
@jacobl1765
@jacobl1765 4 ай бұрын
രാഹുൽ ഈശ്വര്, ദയവായി അല്പം അറിവുള്ളവർക്കു ഇന്റർവ്യൂ കൊടുക്കുക
@kidsreals1333
@kidsreals1333 3 ай бұрын
ആ പ്രവാചകൻ ഈ സാ നെബി അലൈസലാം അള്ളാഹു ആകാശത്തക്ക് ഉയർത്തി ഇന്നും ജീവിച്ചു ഇരിപ്പുണ്ട് കുരിശിൽ തറച്ചത് യൂദാസിനെയാണ്
@joyaljohn6945
@joyaljohn6945 Ай бұрын
ഈശോ ദൈവത്തിന്റെ പുത്രൻ ആണ്.. ലോകത്തിന്റെ ഏക രക്ഷകൻ
@sijijames4584
@sijijames4584 4 ай бұрын
Jesus is the only one living God 🙏🙏🙏.God bless you sir . Jesus loves you 🙏
@siniphilip6490
@siniphilip6490 3 ай бұрын
Raghul ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ
@emmanuelthomas5074
@emmanuelthomas5074 4 ай бұрын
Praise the lord ❤I love you Jesus ❤ ഈശോ എൻ്റെ ഏക രക്ഷകൻ ❤
@dileepakhil2146
@dileepakhil2146 3 ай бұрын
സത്യം ആരൊക്ക മൂടി വച്ചാലും അതിശക്തമായി തന്നെ പുറത്ത് വരും.. അതുപോലെ തന്നെയാണ് യേശു എന്ന സത്യം.. അവസാനം എല്ലാരും യേശുവിൽ വിശ്വസിക്കുന്ന ഒരു കാലം വരും.. അന്ന് ഈ നിരീശ്വര പ്രസ്ഥാനം പോലും ഉണ്ടാകില്ല
@jayakumarvs6859
@jayakumarvs6859 4 ай бұрын
യേശു ക്രിസ്തു ആണെന്നുംദൈവത്തിൻറെ പുത്രൻ ആണെന്നുംഉള്ള വെളിപാട് സ്വർഗ്ഗത്തിലെപിതാവായ ദൈവം നൽകി തരണം,അത് ലോകത്തിലെ എല്ലാ അറിവുകൾക്കും മീതെയാണ് ,രാഹുൽഅതൊരു വെളിപാടാണ്🙏🙏🙏
@selimmawilliam9774
@selimmawilliam9774 3 ай бұрын
Velipadu alla sahodhara velippadu. Velipaadum velippadum 2um 2 aa. Velipadu swepnavum velippadu oral unarnnirickumpol kandu bhodhiapettu kurickunnatha.Eni thettaruthu thankale dheivam anugrehickatte sahodhara
@jhansijoseph2757
@jhansijoseph2757 3 ай бұрын
മനുഷ്യനായി അവതരിച്ച ദൈവം. ചിത്രത്തിന്റെ ഭാഗമായി. ആർക്കും വിശ്വസിക്കാവുന്ന മനുഷ്യന്റെ ജീവിതത്തിലേക്ക് ഇറങ്ങിവന്ന ദൈവം.
@Amen12375
@Amen12375 4 ай бұрын
എല്ലവരും ഒരു നാൾ ഏകസത്യ ദൈവമായ ഈശോയുടെ മുമ്പിൽ മുട്ടുകുത്തേണ്ടി വരും.
@usmankhan-fp9kn
@usmankhan-fp9kn 4 ай бұрын
Bible il aethenkilum oru vajanam kaanichu tharumo eashu njhan ദൈവമാണ് എന്നെ aaradhikkuvin എന്ന് പറയുന്ന ഒരു vajanam
@mercychacko4315
@mercychacko4315 4 ай бұрын
@@usmankhan-fp9kn John 5, 30-47
@indianinin
@indianinin 3 ай бұрын
Eesho prophet ആണ് yahova(allah)ആണ് ദൈവം
@franklinrajss2310
@franklinrajss2310 3 ай бұрын
​@@usmankhan-fp9kn അങ്ങനെ പറയാതെ തന്നെ, വെളിപ്പാടിൻ്റെ പുസ്തകം വായിക്കുമ്പോൾ മനസ്സിലാകും. യേശു പറഞ്ഞിട്ടില്ല, പക്ഷേ യേശു ദൈവമാണ് എന്നുള്ളത് സത്യം ആണ്, വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് താങ്കൾ ആണ്
@premyjos
@premyjos 3 ай бұрын
Athu nadakkum.. 👌
@karthavanenteidayan244
@karthavanenteidayan244 4 ай бұрын
രാഹുലിന് നല്ല വിവരവും വിവേകവും ഉണ്ടെന്നു മനസിലായി
@sumithsathyan-cy7yp
@sumithsathyan-cy7yp 4 ай бұрын
രാഹുൽ ഈശ്വർ ഇസ്‌ലാം വിരോധിയല്ല ക്രിസ്തു വിരോധിയല്ലാ ചർച്ചയിൽ സത്യം വിളിച്ചു പറയുമ്പോൾ അങ്ങേക്ക് കല്ലേറ് കിട്ടുന്നു എന്നതാണ് അതിൻ്റെ സത്യം great man രാഹുൽ ഈശ്വർ
@RaviShankar-oh4is
@RaviShankar-oh4is 3 ай бұрын
പക്ഷേ വകതിരിവ് മാത്രം ഇല്ലാ 😂😂
@karthavanenteidayan244
@karthavanenteidayan244 3 ай бұрын
@@RaviShankar-oh4is ഈ വകതിരിവ് എന്നതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് 🤔
@SavithaMSNair
@SavithaMSNair 3 ай бұрын
@@RaviShankar-oh4is നയതന്ത്രഞ്ജൻ ആണ്.... ഒരു ഉറച്ച വിശ്വാസം ഇല്ലാത്ത വ്യക്തി.... വകതിരിവ് 7 അയൽവക്കത്തു കൂടി പോയിട്ടില്ല.. സത്യം അപ്പപ്പോ കാണുന്നവനെ കേറി അങ്ങ് അപ്പാന്ന് വിളിച്ചു കളയും 😂
@soosamma2870
@soosamma2870 3 ай бұрын
Thank you Rahul ji You talked about my God Jesus Christ God bless you
@rajannapolen-ms6ub
@rajannapolen-ms6ub 4 ай бұрын
എന്റെ സഹോദരാ രാഹുലെ യേശു ചരിത്രപുരുഷൻ അല്ല ആകാശത്തിന് കീഴിൽ മനുഷ്യരക്ഷയ്ക്കായി നൽകിയ ഏക നാമം യേശുക്രിസ്തുവിന്റെ നാമം ലോകത്തെയും ജയിച്ചു മരണത്തെയും കീഴടക്കി ഇന്നും ജീവിക്കുന്ന യേശുവാണ് ഏക രക്ഷകൻ യേശുവാണ് ഏക സത്യ ദൈവം
@user-ff4sk5my8z
@user-ff4sk5my8z 2 ай бұрын
Correct
@FunnyHelmet-tu9oy
@FunnyHelmet-tu9oy 3 ай бұрын
സൂപ്പർ, ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളോട്, ഇപ്പോൾ, ഒരു, ബഹുമാനം ഉണ്ട്
@mvmv2413
@mvmv2413 3 ай бұрын
നാക്ക്‌ ആണ് രാഹുലിന് ചരിത്രം. നിങ്ങളുടെ വിശ്വസത്തിനു ആ ഊന്നുവടിയോ? കഷ്ടം.
@rosilykunjachankunjachan6328
@rosilykunjachankunjachan6328 4 ай бұрын
ഇ മന്തബുന്ദി എണീപ്പിച്ചു വിട് രഘുൽ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@user-pi5vt7wt8f
@user-pi5vt7wt8f 2 ай бұрын
Dear Mr. Rahool: God bless you 🙏 Keep it up 🙏🙋‍♂️
@AnilmathewsOommen
@AnilmathewsOommen 4 ай бұрын
പാഴ് ചർച്ച. യേശുവിനെ ഇന്ന് നേരിട്ട് അറിയാവുന്ന കോടികൾ ഇന്ന് ഭൂമിയിൽ ജീവിക്കുന്നു
@godcyraju9704
@godcyraju9704 3 ай бұрын
രാഹുൽ നല്ല വായന ശീലമുള്ള വ്യക്തിയാണ് അതുകൊണ്ടാണ് അദ്ദേഹത്തിന് എന്ത് ചോദിച്ചാലും മറുപടി പറയാൻ പറ്റുന്നത് ചോദ്യം ചോദിക്കുന്നയാൾക്ക് ഒരു വിവരവുമില്ല
@valsayohannan198
@valsayohannan198 4 ай бұрын
Rahul , താങ്കളെ യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ
@OrangePumpkin150
@OrangePumpkin150 3 ай бұрын
Very articulate and spontaneous argument. Well done.
@yolo5845
@yolo5845 4 ай бұрын
ദൈവം അല്ലങ്കിലും ചരിത്രപുരുഷൻ അല്ലങ്കിലും ആരാധനക്ക് യോഗ്യനായിരുന്നു എന്നത് സത്യം 👍
@aaronmichellejackson6339
@aaronmichellejackson6339 4 ай бұрын
JESUS was Fully GOD & Fully Human🙏
@liyaleena3418
@liyaleena3418 3 ай бұрын
​@@aaronmichellejackson63394❤❤55💐bt
@Mohsiy
@Mohsiy 3 ай бұрын
He was only messiah of God, not God himself
@jamesthoams2742
@jamesthoams2742 3 ай бұрын
Mr.Rahul I Appreciate you your knowledge of Jesus Christ. God bless you 😇💪❤️❤❤ Those revelation in you by Holly spirit and Grace of God.... I believe this strongly. Go ahead bravely ❤❤❤🎉🎉🎉😂😂😂
@Kumaribjsheela
@Kumaribjsheela 4 ай бұрын
യേശു 12 വയസ്സ് മുതൽ 30 വയസ്സുവരെ മാതാപിതാക്കൾക്കു കീഴ്പ്പെട്ടു ജീവിച്ചു എന്നാണ് ബൈബിളിൽ എഴുതിയിട്ടുള്ളത്. വീട്ടിലെ മാതാപിതാക്കളുമായുള്ള ദൈനദിന ജീവിതം എഴുതിവയ്‌ക്കേണ്ട കാര്യമില്ല.. ദൈവഹിതപ്രകാരം സുവിശേഷവേല ആരംഭിച്ചത്30 വയസ്സുമുതലുള്ള സംഭവങ്ങൾ വ്യക്തമായി എഴുതിയിരിക്കുന്നത് യേശുവിനെ അറിയുവാനും ആ ജീവിതം mathrikayakki ജീവിച്ചു, സ്വന്തജീവനാണ് നമുക്ക് നൽകി ക്രൂശിക്കപ്പെട്ടു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു സ്വർഗത്തിൽ പിതാവിന്റെ വലതുഭാഗത്തിരിക്കുന്നു. താൻ പോയത് പോലെ വീണ്ടും വരും. നമ്മെ ചേർക്കുവാനായി. ഇതൊക്കെ കേട്ടുകഥ എന്ന് ചിന്തിക്കുന്നവരോട്, നിങ്ങൾക്കു തന്നെ യേശുവിനോട് ചോദിക്കാം. യേശുവേ ഇവ എല്ലാം സത്യമാണെങ്കിൽ എനിക്ക് തെളിവാക്കിത്തരേണമേ. തീർച്ചയായും മറുപടി തരും.God bless you all🙏🙏🙏🙏
@ajscrnr
@ajscrnr 4 ай бұрын
13 വയസ്സ് മുതൽ മുപ്പത് വയസ്സ് വരെ..?
@ihthisammohamed8038
@ihthisammohamed8038 3 ай бұрын
പിതാവിൻ്റെ വലത് ഭാഗത്ത് ഇരുന്നു പിതാവ് ദൈവം പുത്രൻ ദൈവമല്ല
@mariammaantony1192
@mariammaantony1192 3 ай бұрын
@@ihthisammohamed8038 എടാ മന്ദബുദ്ധി നീ വെറും പൊട്ടനാണ്. ഞാനും എൻ്റെ പിതാവും ഒന്നാണ് എന്ന് ബൈബിളി ൽ എതസ്ഥലത്തു എഴുതിയിരിക്കുന്നു പുത്രൻ ദൈവം തന്നെയാണ്. യോഹന്നാൻ 1-18
@vimalvk5039
@vimalvk5039 2 ай бұрын
​@@ihthisammohamed8038വീണ്ടും വരുവാൻ ഉള്ളതാണ് ക്രിസ്തു 😊
@davis842
@davis842 2 ай бұрын
Wat u know abt heavenly Father without Jesus you can't reach out the heavenly Father coz Jesus is the true way to reach out the heavenly Father, heavenly Father, Son and the holy spirit are the true God and their unique and one god.
@josephtj9487
@josephtj9487 3 ай бұрын
ഇതാണ് യധാർഥദൈവമഹത്വപ്രഘോഷണം രാഹുൽഈശ്വർതാങ്കൾസത്യംതിരിച്ചറിഞ്ഞവനാണ് പ താങ്കളെ സംഘിയെന്നോ,വർഗ്ഗീയവാദിയെന്നോ, വിവരദോഷിയെന്നോ,അടിമയെന്നോഎന്തൊക്കെതന്നെഏതൊക്കെവിവരദോഷികൾപറഞ്ഞാലുംതാങ്കൾസത്യംതിരിച്ചറിഞ്ഞിരിക്കുന്നു❤❤❤❤❤യേശുകൃസ്തുവിനെപറ്റിഒരറിവുംവിവരവുമില്ലാത്ത ഒരു മനുഷ്യന് അറിവുപറഞ്ഞുകൊടുത്തതിന് ദൈവംതാങ്കളെഅനുഗ്രഹിക്കട്ടെ🙏🙏🙏
@johnsonpdgeorge
@johnsonpdgeorge 4 ай бұрын
ഒക്ടെവിയൻ ജെസിബിയോസ് എന്നീ ചരിത്രകാരന്മാർ യേശുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്, ഇനി ഇല്ലെങ്കിലും ഞാൻ യേശുവിൽ വിശ്വസിക്ക്കുന്നു
@aparnadevi3277
@aparnadevi3277 4 ай бұрын
സ്തോത്രം
@DsCcc-uo9jb
@DsCcc-uo9jb 4 ай бұрын
❤❤❤
@sabujose6700
@sabujose6700 2 ай бұрын
രാഹുൽ ഈശ്വറിനോട് ഇതുവരെ തോന്നാത്ത സ്നേഹവും ഇഷ്ടവും തോന്നുന്നു. ആഴത്തിലുള്ള അറിവ് ആത്മവിശ്വാസത്തോടെ അവതാരകനെ ബോധ്യപ്പെടുത്തുന്നത് അത്ഭുതപ്പെടുത്തുന്നു. സർവ്വശക്തനായ ദൈവം ആയുരാരോഗ്യ സൗഖ്യങ്ങൾ താങ്കൾക്ക് നൽകട്ടെ❤
@blackandwhitemediaindia
@blackandwhitemediaindia 4 ай бұрын
Congrats Rahul sir........................... well explained.........
@pjthomas9694
@pjthomas9694 3 ай бұрын
യേശു ചരിത്ര പുരുഷൻ ആണ്എന്ന് ബി. രാഹുൽ ഈശ്വർ സമർത്ഥിച്ചു എന്ന് സമ്മതിക്കുന്നു.അതേ അളവിൽ യേശു ദൈവമാണ്! ഏക രക്ഷകനായത്! ബ. രാഹുലിന് ആശംസകൾ!
@Paulpols
@Paulpols 4 ай бұрын
യേശുവുമായി ബന്ധപ്പെട്ട മറ്റ് എല്ലാ വസ്തുതകളും നിലനിൽക്കുന്നു വിശ്വസിക്കുകയും ചെയ്യുന്നു എന്നാൽ യേശു മാത്രം ഇല്ല എന്ന് വാദിക്കുന്നത് എന്ത് മനോനിലയാണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല ... യേശു ക്രിസ്തുവിനെ അറിയുക എന്നതാണ് നിത്യജീവൻ - ബൈബിൾ
@davidkandath8808
@davidkandath8808 3 ай бұрын
ഇന്നത്തെ എത്രയോ നാമധേയ ക്രിസ്ത്യാനികളെ കാൾ അറിവ് മിസ്റ്റർ രാഹുലിനെ ഉണ്ട് അവർ രാഹുലിനെ കണ്ട് പഠിക്കണം താങ്ക്യൂ മിസ്റ്റർ രാഹുൽ
@ruhiaronlife
@ruhiaronlife 4 ай бұрын
പല ക്രിസ്തുക്കൾ വന്നാലും മുമ്പ് ദൈവപുത്രനായ യേശുക്രിസ്തു ജനിക്കും മുൻപ് ദൈവത്മാവിനാൽ പ്രവചിച്ച പ്രവാചകരുടെ എല്ലാ പ്രവചനങ്ങളും പൂർത്തിയാക്കിയത് ദൈവപുത്രനായ യേശുക്രിസ്തു ആകുന്നു...
@MiniMini-jp2ul
@MiniMini-jp2ul 2 ай бұрын
രാഹുൽ താങ്കൾ അറിവിൻ്റെ നിറകുടമാണ് നിങ്ങളെയേശു എപ്പോഴും കൂടെ ഉണ്ടാകും നിറയെ അനുഗ്രഹങ്ങൾ നല്കും❤❤❤ ആമേൻ
@sunuvarghese2500
@sunuvarghese2500 4 ай бұрын
ആ കോട്ടിട്ടയാൾ ഒരു പൊട്ടന്റെ കൂട്ട് സംസാരിക്കുന്നു... 😔 ആദ്യമായി ഒരു vedio full ഇരുന്നു കണ്ടു...
@adonantony3717
@adonantony3717 3 ай бұрын
യേശു നമ്മുടെ രക്ഷകനാണ്🙏🏻🙏🏻🙏🏻
@babyelzitdevu5596
@babyelzitdevu5596 4 ай бұрын
Jesus Christ is our God !! He is love, unconditional love.
@Haneefa-yr8zu
@Haneefa-yr8zu Ай бұрын
ഈ ചോദ്യ കർത്താവ്, ഒരു യുക്തി വാദിയാണെന്ന് തോന്നുന്നു. രാഹുലിന് അഭിനന്ദനങ്ങൾ.
@chiefengineer7950
@chiefengineer7950 4 ай бұрын
ഇന്റർവ്യൂ നടത്തുന്ന വ്യക്തിക്ക് ഒരു ചരിത്രപരമായ കാര്യങ്ങളും അറിയില്ല എന്നുള്ളത് വളരെ ഖേദകരമാണ്. യേശുക്രിസ്തുവിനെ കുറിച്ചുള്ള ചരിത്രരചനകൾ ബൈബിളിന് പുറത്ത് ഉണ്ട് എന്ന് ഇവർക്കാർക്കും അറിയില്ലേ!
@SaliBabu-mj4np
@SaliBabu-mj4np 2 ай бұрын
യേശു ക്രിസ്തു ലോക രക്ഷകൻ. ജീവിക്കുന്ന ദൈവം 👍👍👍👍 രാഹുൽ ഈശ്വർ വളരെ നന്ദി ❤️❤️❤️
@user-fb3qy5vs7p
@user-fb3qy5vs7p 4 ай бұрын
ജീസസ് ജനിച്ചപ്പോൾ യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ എവിടെ?എന്നു ഹെരോദേസ് അന്വേഷിച്ചു . ജീസസ് മരിച്ചപ്പോൾ പീലാതോസ് കുരിശിൽ എഴുതി വച്ചു😂. Yes എഹൂദൻമാരുടെ രാജാവായ ജീസസ്.😂😂😂😂❤നാസരായനായ ജീസസ് ക്രൈസ്റ്റ് 🎉💞🥰
@poulosekmkottakkaran5992
@poulosekmkottakkaran5992 2 ай бұрын
Mr.Rahulji, താങ്കളുടെ ചരിത്ര സത്യങ്ങളെക്കുറിച്ചുള്ള അറിവ് അഗാധവും യഥാർത്ഥവുമാണ്. പ്രപഞ്ചത്തെക്കുറിച്ചു ആധികാരികമായി ചിന്തിക്കുന്ന, വ്യക്തമായ തീരുമാനങ്ങളുള്ള ഉന്നത വ്യക്തിത്വം. താങ്കൾ സംസാരിക്കുന്നത് യഥാർത്ഥ മായും നേടിയ ജ്ഞാന നിറവിൽ നിന്നും. സമൂഹത്തിൽ ക്ഷേമം കെട്ടിപ്പടുക്കുവാൻ താങ്കളുടെ സജീവ സാന്നിദ്ധ്യം... ഉപകാരപ്പെടും.... വളരെയേറെ.
@lyjuk.r6196
@lyjuk.r6196 4 ай бұрын
ഇതിന്റെ കീഴെ വരുന്ന കമന്റ്‌ ൽ ആണ് യുക്തൻ ആശ്രയിച്ചു വിലയിരുത്താൻ നോക്കിയത് നോക്കടാ യുക്താ കമന്റ്‌ ബോക്സ്‌ ൽ..രാഹുൽ നു കട്ട സപ്പോർട്ട്....
@thejas43
@thejas43 3 ай бұрын
BC എന്ന് സൂചിപ്പിക്കുബോൾ തന്നെ യേശു ചരിത്ര പുരുഷൻ അയി മാറി.
@binuponnachan6355
@binuponnachan6355 3 ай бұрын
Well Disciplined debate..I stay with Mr.Rahul Iswar....
@JaicemonAbraham
@JaicemonAbraham 2 ай бұрын
ആരെന്തു പറഞ്ഞാലും യേശുവാണ് എന്റെ ഏക ദൈവം.... Rahul great
@PraveenKumar-ri6ex
@PraveenKumar-ri6ex 4 ай бұрын
ചോദ്യം ചോദിക്കുന്നവനെ ആൽപ്പമെങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നും വിളിക്കാ
@travelmedico8237
@travelmedico8237 3 ай бұрын
Interviewer is an utter waste person😂😂😂
@annammasanthosh2830
@annammasanthosh2830 Ай бұрын
Congrats Mr.Rahul....well explained.I appreciate you your knowledge of Jesus Christ ❤🙏
@williamspoozhikkadu703
@williamspoozhikkadu703 4 ай бұрын
യേശുക്രിസ്തുവിനെ മനസ്സിലാക്കാൻ അവിടുത്തെ ക്യപ ലഭിക്കാതെ സാധിക്കില്ല
@hillaryfernandeza8164
@hillaryfernandeza8164 3 ай бұрын
ചരിത്രം പഠിച്ചിട്ട് ഇൻ്റർവ്യു നടത്തു സഹോദരാ 😭
@Dileepkumar-zt8ur
@Dileepkumar-zt8ur 3 ай бұрын
ചരിത്ര സത്യങ്ങൾ ആർക്കുംഒരിക്കലും മറക്കാൻ കഴിയില്ല 👍🏾
@PremasspsMathew
@PremasspsMathew Ай бұрын
Congratulations Rahul you are well versed in Bible. You respect all religion . You are filled with Holy Spirit.
@user-fb3qy5vs7p
@user-fb3qy5vs7p 4 ай бұрын
കറകറക്റ്റ് 👍 ക്രിസ്തു ഉണ്ടായിരുന്നദ് കൊണ്ടാണ് ക്രിസ്തുവിന് അനുയായികളും Undayad. ക്രിസ്തു ജനിക്കുന്നതിനു മുൻപ് ഉള്ളത് ഒരു ചരിത്രം. അതിനു ശേഷം ഈ ലോകം avasanikkunnad വരെയുള്ളത് ഒരു ചരിത്രം. 👍❤️.
@philominaomana3724
@philominaomana3724 2 күн бұрын
ഈ അവതാരകനെ യേശു തന്നെ വെളിപ്പെടുത്തും.. തീർച്ച... രാഹുലിന് പരിശുദ്ധൽമാവ് കൂടുതൽ അനുഗ്രഹങ്ങൾ നൽകട്ടെ 🙏🏿🙏🏿🙏🏿🙏🏿
@artictern1437
@artictern1437 4 ай бұрын
യേശുവിന്റെ യഥാർത്ഥ പേർ യെഹോഷുവ ഹ മശിഹാ എന്നായിരുന്നു.
@PhilomenaThomas-ip9li
@PhilomenaThomas-ip9li Ай бұрын
Thank you Rahulji, നിഗൂഢമായതെല്ലാം അറിയപ്പെടാതിരിക്കില്ല
@santhoshvarghese9330
@santhoshvarghese9330 4 ай бұрын
ബൈബിളിലെ യേശുക്രിസ്തുവിനെപ്പറ്റി വ്യക്തമായ ഉത്തരം ബൈബിളിൽ തന്നെ ഉണ്ട് ..ശിശുവിന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു. എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി. അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു. മത്തായി :അദ്ധ്യായം 2 ; 22 ,23 ( നസ്രേത്തിൽ താമസിക്കുന്നു.... പഴയ നിയമ പ്രവാചകന്മാർ അറിയിച്ചത് പ്രകാരം നസ്രായൻ എന്ന് വിളിക്കപ്പെടുവാൻ തക്കവണ്ണം ) ================================================================= മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു. അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു; അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു. അവൻ അവരോടു: “എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ.” എന്നു പറഞ്ഞു. അവൻ തങ്ങളോടു പറഞ്ഞ വാക്കു അവർ ഗ്രഹിച്ചില്ല.പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു. യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു. ലൂക്കോസ്:അദ്ധ്യായം 2: വാക്യങ്ങൾ 41 മുതൽ 52 വരെ വായിക്കുക . മുകളിൽ പറഞ്ഞിരിക്കുന്ന പ്രകാരം ദേവാലയത്തിൽ നിന്നും തിരികെ മാതാപിതാക്കളുടെ കൂടെ വന്നു അവർക്കു കീഴടങ്ങിയിരുന്നു .....കൃപയിലും മുതിർന്നു വന്നു ( നസ്‌റത്തിൽ തന്നെ ഉണ്ടായിരുന്നു ) ================================================= യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു. അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു. അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു. ലൂക്കോസ് അധ്യായം 4 :16 വാക്യം ( അവൻ വളർന്ന നസറത്തിൽ ....അപ്പോൾ വളര്ന്നതും നാസാരത്തിൽ തന്നെ യാണ് എന്ന് വ്യക്തം ) എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു. ലൂക്കോസ് അധ്യായം 4 : 22 ( നാസറത്തിൽ ഉള്ളവർക്കും യേശുവിന്റെ പിതാവിനേയും മകനെയും നന്നായി തിരിച്ചറിയാമായിരുന്നു ) ============================================================ അവൻ അവിടെ നിന്നു പുറപ്പെട്ടു, തന്റെ പിതൃനഗരത്തിൽ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു. ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു? ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. യേശു അവരോടു: “ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല” എന്നു പറഞ്ഞു. മർക്കൊസ്,അധ്യായം 6 : 1 മുതൽ 6 വരെ വാക്യങ്ങൾ വായിക്കുക (പിതൃനഗരം ....അവിടെയുള്ള അതായത് നസ്‌റത്തിൽ ഉള്ളവർക്കും കൃത്യമായി അറിയാം യേശു ആരെന്നും അദ്ധേഹത്തിന്റെ സഹോദരങ്ങൾ ആരെന്നും അവരുടെ പേരുകളും അമ്മയുടെ പേരും അപ്പന്റെ പേരും എല്ലാം അപ്പോൾ കൃത്യമായി മനസിലാക്കാം യേശുവിന്റെ യവ്വന കാലം മുഴുവനും നസ്രത്തിലെ തന്നെ ചെലവഴിച്ചിരുന്നു എന്ന് ) കാശ്മീരിലും കന്യാകുമാരിയിലും ഹിമാലയത്തിലും കേരളത്തിലും ഒന്നും അല്ല ഇസ്രായേലിലെ നസ്രത്തിലെ തന്നെ ആണ് അദ്ദേഹത്തിന്റെ ജീവിതം ചിലവഴിച്ചിരുന്നത് .
@user-mmdark
@user-mmdark 4 ай бұрын
അതിന് അവർ ബൈബിൾ സത്യവാണെന്ന് വിശ്വസിക്കുന്നില്ലല്ലോ
@ihthisammohamed8038
@ihthisammohamed8038 3 ай бұрын
ആശ്ചര്യപ്പെടുന്നത് എന്തിന് മറിയത്തിന് അറിയാമല്ലോ തൻ്റെ പുത്രൻ ആരാണെന്ന് നാട്ടുക്കാർക്കും ദൃഷ്ടാന്തമുണ്ട് പിന്നെ പള്ളി ആരുടെ പള്ളിയായിരുന്നു
@godspeed7717
@godspeed7717 3 ай бұрын
​@@ihthisammohamed8038 പള്ളി അല്ല ദേവാലയം.. ദൈവാലയം = ദൈവത്തിന്റെ ആലയം പള്ളി = വിശ്വാസികളുടെ കൂട്ടായ്മ
@ihthisammohamed8038
@ihthisammohamed8038 3 ай бұрын
@@godspeed7717 മറിയത്തിന് മാത്രമെ അറിയൂ തൻ്റെ പുത്രൻ ആരെന്ന് അത് ദൈവ ഹിതമാണെന്നും പിന്നെ പള്ളി എന്ന് പറഞ്ഞാലും ദേവാലയം എന്ന് പറഞ്ഞാലും ഒന്ന് തന്നെ
@madathilkhalid4712
@madathilkhalid4712 2 ай бұрын
ഇത് കേട്ടപ്പോൾ എനിക്ക് എന്റെ ഉമ്മാമ്മ പറഞ്ഞ് തന്ന കഥയാണ് യഥാർത്ഥ ചരിത്രവും യഥാർത്ഥ മതവും യഥാർത്ഥ പരിണാമവും എന്ന് എനിക്ക് മനസ്സിലായി. അത് എഴുതാത്ത കഥയായത് കൊണ്ട്.ഞാൻ ഇവിടെ എഴുതുന്നില്ല. ചോറ് തിന്ന ബുദ്ധിമതി ശരിയായി ജീവിക്കാൻ.
@sojajithu7387
@sojajithu7387 4 ай бұрын
അവതാരകാന് ഉത്തരം മുട്ടുന്നു
@anilammastephen
@anilammastephen 2 ай бұрын
Rahul , you are Super! Christians doesn’t even know this much about Jesus !!This Interviewer should learn more about it Please
@beenajoseph7995
@beenajoseph7995 4 ай бұрын
ഏക സതൃദൈവം യേശു മാതൃം.❤
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН