രാഹുൽ താങ്കളുടെ ഐക്യദാർഢ്യത്തോട് ഞാനും പങ്കുചേരുന്നു. ജയ് ഹിന്ദ്💪
@K.M.A.Sharaf10 сағат бұрын
☝🏽
@muhammedbabusaned5 сағат бұрын
Rahul Eshwar❤❤
@MansoorAli-cj9fi12 сағат бұрын
സാർ താങ്കൾ യഥാർത്ഥ ഹിന്ദുവാണ് താങ്കൾ താങ്കളുടെ കടമ 100% നിർവഹിക്കുന്നു അഭിനന്ദനങ്ങൾ
@MohdAshraf-nu8xe14 сағат бұрын
പറഞ്ഞത് കറക്റ്റ് കാലം പകരം ചോദിക്കും 💐💐💐
@Manishyathvam13 сағат бұрын
മനുഷ്യർ ഉണർന്നു പ്രവർത്തിക്കേണ്ട കാലഘട്ടമാണ്
@nihalajmal990213 сағат бұрын
സത്യത്തിനും നീതിക്കോഒപ്പം നിലകൊള്ളുന്ന നിങ്ങൾക്കൊപ്പം ഞങ്ങളുമുണ്ട്.......
@moidupv42649 сағат бұрын
താങ്കൾ ശ്രദ്ധിക്കണം.' കാരണം സത്യത്തിന്റെ കൂടെ ശത്രുക്കൾ ഉണ്ടാവില്ല. താങ്കൾക്. ഹാഫിയത്തുള്ള ധീർ ഗായുസ്സ് ഉണ്ടാവട്ടെ .👍👍👍👍
@saidalavisaid649913 сағат бұрын
രാഹുൽ താങ്കൾ പറഞ്ഞത് നൂറു ശതമാനം. സത്യമാണ് ഈ നിർഭയത്വം താങ്കളിൽ എന്നും നൈല നിൽക്കട്ടെ 👍
@arehmanpv2413 сағат бұрын
താങ്കൾ മനസ്സ് വെച്ചാൽ തീർച്ചയായും നമ്മുടെ നാട്ടിലെ മത സൗഹാർദം നില നിൽക്കാൻ ഒരു പരിധി വരെ സഹായം മാവും അതായിരിക്കട്ടെ നിങ്ങളുടെ പ്രവർത്തനം നിങ്ങൾക്കു കേരളത്തിലെ മുഴുവൻ നല്ലവരായ ജനങളുടെ പിന്തുണ തീർച്ചയായും ഉണ്ടാവും ❤
@seenaseena75069 сағат бұрын
ഹിന്ദുവും മുമ്പ് ലിമും തമ്മിലുള്ള ഐക്യം നിലനിൽക്കാൻ താങ്കളെപ്പോലുള്ളവർ ഈ രാജ്യത്തിന് അനിവാര്യമാണ് നന്ദി.
@rafiqkp443511 сағат бұрын
സത്യം പറഞ്ഞു മനസ്സിലാക്കിക്കാൻ കാണിക്കുന്ന ഈ ആർജ്ജവത്തിന് ഒരായിരം സ്നേഹ അഭിവാദ്യം ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ
@anwarkt256010 сағат бұрын
രാഹുൽ ഈശ്വർ സത്യത്തിനു വേണ്ടി നിലകൊള്ളുന്ന താങ്കൾ ക്ക് ഒരായിരം ബിഗ് സല്യൂട് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.❤
@rose838613 сағат бұрын
താങ്കളേപ്പോലുള്ള. 1000 കണക്കിന്. യുവാക്കൾ. ഉയർന്നു വരട്ടെ. സമാധാനം .നട്ടിൽ പുലരട്ടെ. നമ്മുടെ രാജ്യം മാതൃകാപരം . അവട്ടെ. ❤❤❤❤
@vpbbwip8 сағат бұрын
ഇത് പോലുള്ള ആയിരം എണ്ണമോ?! കുഴപ്പമാവൂലോ 😂😂😂😂
@Eranhiyil12 сағат бұрын
നമ്മുടെ പഴയ ഇന്ത്യ തിരിച്ചുവരുമോ സ്നേഹിതരെ 😌😌😌😌
@Abdulrehman-vw4bq7 сағат бұрын
😢😢😢
@latheefka32719 сағат бұрын
രാഹുൽ ഈശ്വർ താങ്കൾ മുത്താണ് . അന്തസ്സായ . വിശകലനം❤❤❤❤
@nsh2528814 сағат бұрын
സത്യം തിരിച്ചറിയാൻ കഴിഞ്ഞ അങ്ങേക്ക് നമസ്കാരം 👌🏻👌🏻👌🏻👌🏻
@shajivarghese64089 сағат бұрын
രാഹുൽ 👏🏻👏🏻👏🏻👏🏻👏🏻 രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പിന്തുണ ഉള്ളതു കൊണ്ടാണ് ഇങ്ങനെ കാണിക്കാൻ ധൈര്യം വരുന്നത്.
@bilalpk948514 сағат бұрын
രാജ്യത്തെ ന്യൂനപക്ഷ വേട്ട അതി കഠിനമാകുന്ന അവസ്ഥ വീണ്ടും ഉണ്ടാകുന്നു ? 🤔😡
@adhilrockz312510 сағат бұрын
രാഹുൽ താങ്കളുടെ ഈ ശബ്ദം ഇന്നത്തെ ഈ കാലത്തിന്റെ വേറിട്ട ശബ്ദം ആണ് താങ്കൾ ചാനൽ വിട്ട് സമൂഹത്തിലേക്ക് ജനങ്ങളെ അഭിസംബോധന ചെയ്യണം ഒരു ജനസമൂഹം മുഴുവൻ അങ്ങയോടൊപ്പം ഉണ്ടാവും ❤❤🌹👍
@mahamoodtk66488 сағат бұрын
രാഹുൽ ഈശ്വർ നിങ്ങൾ യതാർ ഥ ഹിന്ദു ഞാൻ ഒരു ഇന്ത്യകാരനായതിൽ അഭിമാനിക്കുന്നു ❤
@nasserolickal716713 сағат бұрын
രാഹുൽ സർ നമുക്ക് ഒരു മിച്ച് സന്തോഷത്തോടെ ഇവിടെ ജീവിക്കണം പ
@Logicalm-n3m14 сағат бұрын
പൂർവ കാലം രാഹുലിന്റെ വിമര്ശകൻ ആയിരുന്നു ഞാൻ ബട്ട് നിങ്ങളുടെ ഈ സത്യ നിലപാട് എന്നെ അത്ഭുതം കാണിക്കുന്നു
@ShahulK-wi8wx14 сағат бұрын
ഈശ്വർ ജീ നിയമം എല്ലാവർക്കും ബാധകമാണ്, എന്നാൽ അങ്ങ് പറഞ്ഞതുപോലെ ഭയ പ്പെടുത്തി കിഴ് പ്പെടു ത്താൻ നോക്കു കയാണ്, നാനാ ത്വത്തിൽ ഏകത്വം. കാത്തു സൂക്ഷിക്കാൻ ഓരോ ഭാരതിയനും ശ്രെമിക്കണം, അങ്ങക്ക് എല്ലാവിധ ആശംസകളും ❤❤❤
ഇന്നിപ്പോ ഒരു അച്ഛൻ വോയിസ് വിട്ട് ഉസ്താദ് തുപ്പിയും തുറിയും വില്ക്കുന്ന കേക്ക് വാങ്ങരുത് എന്ന് കൃസ്തുമസ്സിന്റെ ശുദ്ധമായ സന്ദേശം ഇത് ഗൾഫിലുള്ള ക്രിസ്ത്യാനികൾ എല്ലാം ജോലി രാജി വെച്ച് നാട്ടിലേക്ക് വരുമോ എന്തോ 😂 എന്റെ നാട്ടിൽ അമ്പലവും പള്ളിയും മുഖാ മുഖം ഗെയ്റ്റ് ഇവിടെ അമ്പലത്തിലെ സുപ്രജാ എന്ന ഭക്തി ഗാനം പള്ളിയിലേക്കും തിരിച്ച് ബാങ്ക് വിളി അമ്പലത്തിലേക്കും കേൾക്കും ഇന്നേ വരെ ഒരു അപ ശബ്ദമായി ആർക്കും തോന്നിയിട്ടില്ല ❤
@vpaboobacker623914 сағат бұрын
രാഹുൽ ഈശ്വർ താങ്കളുടെ അഭിപ്രായമാണ് എനിക്കും ❤ ദൈവം കാത്തു വച്ചിട്ടുണ്ട്
@MuhammedNannat-d3s11 сағат бұрын
ഇത്തരം നല്ല അഭിപ്രായങ്ങൾ ഇനിയും ഉണ്ടാവട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@trmuhammed796114 сағат бұрын
നന്ദി നന്ദി നന്ദി....
@sonussupperkareem458313 сағат бұрын
സത്യതോടൊപ്പം അടിയുറച്ച് നിൽക്കുന്ന രാഹുൽജി അങ്ങ് ഈ ഇരുട്ടിൽ പ്രക്ഷിക്കുന്ന വിളക്കാണ് അത് എന്തുകൊണ്ടാണ് ഞാൻ തുറന്നു പറയുന്നു എന്നല്ലേ സൗഹൃതം പറയുന്ന ബല്യ ബല്യ ആൾക്കാരും കൂടി ഇങ്ങനെ സത്യം പറയാൻ മടിക്കുന്ന കാലത്താണ് അങ്ങ് ഇങ്ങനെ മഹാത്മാ ഗാന്ധിജിയെ പോലെ സൗ ഹൃതത്തിന് വേണ്ടി പോരാടുന്നത് ദൈവത്തിൽ നിന്നുള്ള എല്ലാ അനുഗ്രഹങ്ങളും സഹായങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു Kareem vellalassery
@ibrahimkuttyac324510 сағат бұрын
താങ്കൾ പറഞ്ഞത് വളരെ സത്യം.നല്ലത് പറയാൻ ദൈവം അനുഗ്രഹിക്കട്ടെ
@ibrahimp.m616812 сағат бұрын
രാഹുൽ ഈശ്വർ സാർ താങ്കൾക്കു ഈശ്വരന്റെ ആരോഗ്യമുള്ള ദീർഗായുസ് നൽകേട്ടെ എന്ന് ആത്മാർഥത മായി പ്രാർത്ഥിക്കുന്നു
@rasheedlistig56035 сағат бұрын
സത്യ സന്തവും നീതിപൂർവ്വവുമായ മതേതര ചിന്തയിലൂന്നിയ വിശകലനം ഹിന്ദ- മുസ്ലിം ഐക്യം ശക്തിപ്പെടുത്താനാവട്ടെ
@HarisMk-fc9li10 сағат бұрын
Big salute Sar താങ്കളെപ്പോലെയുള്ള നിരീക്ഷക ർ ഈ കാലഘട്ടത്തിന്ന് അനിവാര്യമാണ് . താങ്കൾ ഇനിയും തുടരുക അഭിനന്തനങ്ങൾ ❤
@marjana8387 сағат бұрын
കാര്യങ്ങൾ വളരെ വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത്👍🏻
@achiprathangalvtc66807 сағат бұрын
താങ്കൾ യതാർത്ത ഒരു മനുഷ്യനും മനുഷ്യ സ്നേഹിയും രാഷ്ട്ര സ്നേഹിയും ആണ് താങ്കൾക്ക് അഭിനന്ദനങ്ങൾ
@sooraj98112 сағат бұрын
ശരിയാണ്.. ഇപ്പോ കാലം കണക്കു ചോദിക്കുന്ന ടൈം ആണ്
@AbdulSukkoor-sg9vm9 сағат бұрын
ഇപ്പോൾ കാലം കണക്ക് ചോദിക്കുന്നതല്ല ഇപ്പോൾ നടക്കുന്നത് ഒരു വിഭാഗത്തോടുള്ള ആക്രമമാണ് കാലം കണക്കു ചോദിക്കും wait and see
@abduljaleelvmabduljaleelvm559010 сағат бұрын
കക്ഷിത്വത്തിന് അതീതമായി നിഷ്പക്ഷമായി കാര്യങ്ങൾ വിശകലനം ചെയ്യുന്ന താങ്കൾക്ക് നൻമകൾ നേരുന്നു.👍👍
@Hadeey-r4f7 сағат бұрын
താങ്കളുടെ ഈസൗഹാർദ്ദത്തെ പൂർണ്ണമായും പിന്തുണക്കുന്നു
@usmankundala725113 сағат бұрын
നന്ദി നന്ദിനന്ദി..👍
@MiqatMadina6 сағат бұрын
എല്ലാ മതത്തെയും നല്ലതുപോലെ ബഹുമാനിക്കാൻ സാധിക്കട്ടെ
@sufiyanpp55725 сағат бұрын
എന്തായാലും ഇതൊക്കെ മുസ്ലിം സമൂഹത്തോടുള്ള മനപ്പൂർവമുള്ള വെറി കൊണ്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് എന്ന് എന്റെ ഹൈന്ദവ ക്രൈസ്തവ സഹോദരങ്ങൾ കൃത്യായി മനസ്സിലാക്കുന്നുണ്ട് എന്ന് കാണുമ്പോൾ വളരെയധികം സന്തോഷവും സമാധാനവും തോന്നുന്നു 🙏🙏🙏 സഹോദരന് ദൈവം നല്ലത് വരുത്തട്ടെ 🤲🤲🤲
@ShahulHameed-z4u13 сағат бұрын
മഹത്തായ വാക്കുകൾ, സത്യം ഉച്ചത്തിൽ വിളിച്ചു പറയുന്ന താങ്കളെ അങ്ങേയറ്റം ബഹുമാനിക്കുന്നു, നമിക്കുന്നു.
@abdulkhader260314 сағат бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ഇന്ത്യയുടെ പുരോഗതിക്കു മത സൗഹർദത്തിനും താങ്കളെ പോലെയുള്ളവർ മുന്നോട്ട് വരണമെന്ന് ആഗ്രഹിക്കുന്നു
@Shaji-e9b13 сағат бұрын
രാഹുലിന് അഭിവാദ്യങ്ങൾ 🎉🎉
@mujeebrahman84910 сағат бұрын
രാഹുൽജി താങ്കളുടെ വാക്കുകൾ യാഥാർഥ്യം അതിലൂടെ ഞങ്ങൾ യഥാർത്ഥ ഹിന്ദു വിനെ കാണുന്നു ജയ് ഹിന്ദ്
@sheebajoshi369012 сағат бұрын
You are correct
@nazimudeenmytheen669013 сағат бұрын
നിങ്ങളെ പോലെ ഉള്ള ആൾക്കാരാണ് ഈ രാജ്യത്തിനു വേണ്ടത്. All the best
@noushadvpm998014 сағат бұрын
ജനങ്ങൾ ക്ക് വിദ്യാഭ്യാസം ലഭിച്ചാൽ വർഗീയത അവസാനിക്കും. വിദ്യാഭ്യാസം നൽകാൻ ബിജെപി തയ്യാറല്ല
@Usr-i1t13 сағат бұрын
Correct 💯
@sooraj98112 сағат бұрын
ലോകചെസ്സ് ചാമ്പ്യൻ ആയ ഇന്ത്യക്കാരനെ കുറിച്ച് നിന്റ വർഗ്ഗത്തിലുള്ള ഒരു dr പറഞ്ഞത് കണ്ടില്ലേ 😊😊😊
@haneefamahe2538 сағат бұрын
രാഹുൽ താങ്കൾ തെറ്റും ശെരിയും മനസിലാക്കി വിഡിയോ ഇടുന്നതിൽ വളരെ നന്ദിയുണ്ട് താങ്കളുടെ കഴിവിനെ ദൈവം നിലനിർത്തട്ടെ
@muhammeda328413 сағат бұрын
രാഹുൽ അങ്ങയോട് നന്ദി
@moosamoosa37028 сағат бұрын
വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ച നിങ്ങൾക്ക് അഭിനന്ദനം മഹത്തായ രാജ്യംനമ്മുടെഅഭിമനാമാണ് സ്നഹത്തോടെ ജീവിച്ച് സ്നഹത്തോടെ മരിക്കാൻ അനുഗ്രമുണ്ടാവാട്ടേ ആമീൻ
@afsalhameed19586 сағат бұрын
Big salute sahodara 🌹
@gkabdulla74458 сағат бұрын
വളരെ നിഷ്പക്ഷമായി സംസാരിച്ച രാഹുൽ ഈശ്വറിന് നന്ദി ഇനിയും വസ്തുതകൾ വസ്തുതയായി പറയാൻ ദൈവം അനുഗ്രഹിക്കട്ടെ
@AseezSubaida-no9jt12 сағат бұрын
കറക്റ്റ് അഭിപ്രായം സാർ സൂക്ഷികുക്ക സാർ 🙏🙏🙏
@MohammedP-d2w12 сағат бұрын
നന്മകൾ നേരുന്നു 🌹❤️
@infoweb749212 сағат бұрын
Yes Rahul ji, you said it!
@yousefc5686 сағат бұрын
👍👍👍 ജയ് ഹിന്ദ്
@Kabeerali-lz7ym7 сағат бұрын
താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു ❤❤
@MohammedAli-zr1ij7 сағат бұрын
Rahul easwar ❤️🥰👌👍 big salute 🙋
@muhammadshemeers51718 сағат бұрын
രാഹുൽ ഈശ്വർ നിങ്ങൾ 👍
@shahincp45327 сағат бұрын
മനുഷ്യർ ഇരിക്കേണ്ടിടത് വേറെ വല്ലതും ഇരുന്നാൽ ആ നാട്ടിൽ ഇങ്ങനെയൊക്കെ സംഭവിക്കും.
@AshrafAshraf-k2p10 сағат бұрын
കാലം കണക്ക് ചോതിക്കാതെ കടന്ന് പോയിട്ടില്ല. for exambI ഹിറ്റ്ലർ, മുസോളിനി, ഗദ്ധാഫി, ഈതി അമീൻ, ബഷാറുൽ അസദ്.etc....Next.........
@m.pmohammed936610 сағат бұрын
ഗദ്ദാഫിയെ ഹിറ്റ്ലറുടെ കണക്കിൽ പെടുത്തിത് ശെരിയല്ല. അമേരിക്കയുടെ കുത്തകക്കെതിരെ ശബ്ദിച്ചതാണ് അദ്ദേഹത്തെ വകവരുത്താൻ കാരണം.
@favasck-x2t13 сағат бұрын
ആ.... ശത്രുവിന്നെ നിശബ്ദമായി support ചെയ്യുന്നവരെ കുറിച്ച കൂടി പറയണം എന്നാലേ ഇത് അവസാനിക്കും
@4pmedia238 сағат бұрын
ഞാൻ അതല്ല അത്ഭുതപ്പെടുന്നത്...കുറേ കാലം മുസ്ലിംകൾക്കെതിരെ ഇല്ലാത്തതു പറഞ്ഞിട്ട് പിന്നെങ്ങനെ നിങ്ങൾക് മാറ്റം വന്നത്...സത്യം പറയുന്ന ഒരുപാട് നല്ല ഹിന്ദുക്കൾ ഈ രാജ്യത്തു ഉയർന്നു വന്നാൽ തീരവുന്ന പ്രശ്നമേ ഇന്ന് ഇന്ത്യക്കുള്ളൂ...
@noushadvpm998014 сағат бұрын
ഇന്നത്തെ വർഗീയത പറഞ്ഞു പണ്ടേ തുടങ്ങിയതല്ല ബിജെപി തുടങ്ങിയതാണ് രണ്ട് സീറ്റിൽ നിന്നും അധികാരത്തിൽ എത്താൻ വേണ്ടി..
@Sidheeq-fi8 сағат бұрын
എന്നും നിലനിൽക്കാൻ പ്രാ ർത്ഥിക്കുന്നു
@suharanoushad-nf1gz14 сағат бұрын
👍👍👍👍👍👍
@ayshakareem46839 сағат бұрын
രാഹുൽ താങ്കൾക്ക് തുടരാം നമ്മുടെ നാടിന്റെ നല്ല ഭാവിക്കു 🙏🙏🙏
@Hypergamingzone8888 сағат бұрын
അങ്ങേക്ക് അഭിനന്ദനങ്ങൾ
@ShameerSha-eh6ze14 сағат бұрын
ഇല്ല സാർ വേറെ ഒരു സമുദായത്തോടും നമ്മുടെ നിയമം അത് ചെയ്യില്ല മുസ്ലിം മതക്കാരോട് മാത്രം തന്നെയാണ് സർ കാരണം മറ്റുള്ളവർക്കൊക്കെ ഭരണം സ്വാധീനമുണ്ട് സാർ അത് തന്നെയാണ്
@SabeeraliKaruthedath14 сағат бұрын
Well said bro..
@moideenkadavath51288 сағат бұрын
നന്ദി നന്ദി നന്ദി ❤️🙏🙏
@pkfaza34929 сағат бұрын
ഇത്ര സന്മനസ്സ്ള്ള സത്യസന്തന്മാർക്ക് ദൈവം ധീർഗായുസ്സ് നൽകട്ടെ
@harism.a499211 сағат бұрын
സാർ അങ്ങ് പറഞ്ഞത് 100% കറക്ട് അങ്ങക്ക് ഒരു ബിഗ് സല്യൂട്
@easyenglish27288 сағат бұрын
രാഹുല്‍ ജി ബിഗ് സല്യൂട്ട് ❤❤❤
@moideenk909810 сағат бұрын
അങ്ങ് പറഞ്ഞത് കറക്റ്റ് ആണ് സഹോദരാ 😍😍😍👍
@nasimudeenak76828 сағат бұрын
100%സത്യം ❤❤
@nihalajmal990213 сағат бұрын
💯💯💯
@nassarm.a135512 сағат бұрын
Hat's off You ❤️🌹 to bring this news
@UsmanPm-g3z11 сағат бұрын
Adipoli avatharanam….God bless you dear Rahul…. ❤
@MeharbanMeharban-hh3vn9 сағат бұрын
Big salute bro 🌹🌹🌹
@AbdulJabbar-ku4eu9 сағат бұрын
രാഹുൽ❤️ സൂപ്പർ ജയ്ഹിന്ദ്
@sulaimanpolice735712 сағат бұрын
❤very very thanks ❤❤❤❤❤
@SheriefAbu6 сағат бұрын
പ്രിയപ്പെട്ട രാഹുൽജി താങ്കളാണ് യഥാർത്ഥ ഹിന്ദു ❤️❤️❤️
@MujeebRahman-ee6nb6 сағат бұрын
മോദി വന്നതിന് ശേഷമാണല്ലോ ഈ പ്രശനം മൊത്തം ഉണ്ടായത്.
@fousiyaismail60459 сағат бұрын
രാഹുൽ സർ താങ്കൾ ഒരു സംഭവം ആണ്
@abdusalam82599 сағат бұрын
ദൈര്യത്തോടേ സത്യം തുറന്ന് പറയുക
@UmmerP-l7k10 сағат бұрын
Allahu..sahayikkatttea...nalla..manassinea..❤❤❤
@mohammedjihad879513 сағат бұрын
Well said god bless you and your family 🤲🤲🤲🤲
@BabujahanABJ13 сағат бұрын
Opinion very good
@razakkk239312 сағат бұрын
താങ്കളുടെ ഈ നിലപാട് നിലനിർത്തട്ടെ
@shamsudheenoduvil688410 сағат бұрын
Very good sir ,love all religion. ❤❤❤❤❤❤❤
@MdAbdulla-m4b8 сағат бұрын
രാഹുൽ നിങ്ങൾ യഥാർത്ഥ ഹിന്ദുമത വിശ്വാസി..
@vamohamedrafiq41718 сағат бұрын
കോടതി എങ്ങിനെ കളിച്ചാൽ ഈ കോടതിയിൽ ഉള്ള വിശ്വാസം ജനങ്ങളിൽ ഇല്ലാതാകും അത് ഭരണം നടത്തുന്നവർക്ക് തന്നെ വിന ആകും.. 👌👌
@MuhammedSaleem-j8u11 сағат бұрын
മിസ്റ്റർ രാഹുൽ സൂപ്പർ നിരീക്ഷണം
@paulsontm911010 сағат бұрын
To control noise pollution, i support limitting of all relegious, political, and social functions sounds to the area of its compound only