രാഹുൽ ഇതൊക്കെ ഈ രാജ്യത്ത് തുടങ്ങിയത് 2014 ൽ മോദി അധികാരത്തിൽ എത്തിയതിനു ശേഷം മാത്രമാണ്.
@AboobakcarPallipuram7 күн бұрын
എന്താ bro യെന്ത് ചെയ്യാനാ
@sajeevthajudeen71467 күн бұрын
@@AboobakcarPallipuram രാജ്യം എങ്ങനെയാണോ ബ്രിട്ടീഷുക്കാരെ തോല്പിച്ചത് അതു പോലെ ഒരുമിച്ചു നിന്നു ഈ വർഗീയ - വിഭാഗീയ ശക്തികളെ തോല്പ്പിക്കണം. അതിന് ആദ്യമായി വേണ്ടത് ഈ മാമ മാധ്യമങ്ങളെ കൈകാര്യം ചെയ്യണം.
@rajeendranmampatta24157 күн бұрын
Ente ponnu sahodhara jinna sahibine kurichokke padikku... 1947 mutalke idokke undu... Arum moshakaralla... Unity kondu hate undayalum hate kondu unity undakiyalum ore effect anu.
@ZakirHussain-sc5kb7 күн бұрын
മാറി വോട്ട് രേഖപ്പെടുത്തൂ
@moideenwelder29047 күн бұрын
ജെനിച്ച് വളർന്നു വരുന്ന മക്കളെ ഇവർ തന്നെ തീവ്രവാത്രികളായി വളരാൻ പ്രേരിപ്പിക്കുകയാണ് എങ്ങനെ ഇവർ തീ വ്രവാതിയാകാതിരിക്കും
@azeezthottil88287 күн бұрын
രാഹുൽ ഇപ്പോഴെങ്കിലും രാജ്യത്തിന്റെ അവസ്ഥ തുറന്ന് പറയാൻ മനസ്സ് കാണി ച്ചതിൽ വലിയ സന്തോഷം
@mantisparadise6 күн бұрын
അല്ലെങ്കിലും സത്യ സന്ധനാണ് സാർ നിങ്ങൾ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കുട്ടത്തിൽ ന്നല്ല മനുഷ്യൻ . ചിന്താഗൻ മനുഷ്യൻ
@FousiyaKd7 күн бұрын
പറയാൻ കാണിച്ച മനസിന് ആയിരം നന്ദി ❤❤❤❤
@ahamedkabeerahamedkabeer71137 күн бұрын
തിരിച്ചു പറയാൻ അധികം കാക്കണ്ട
@aakshaybs1087 күн бұрын
മദ്രസ നിർത്തുമോ ഉസ്താദ് കുട്ടി കളെ പിടിപ്പിക്കുന്നതോ 🤡🤡
@tikkakhan787 күн бұрын
@@aakshaybs108മദ്രസാ അധ്യാപകർ പീഡിപ്പിച്ചിട്ടുണ്ട് എങ്കിൽ അതും തെറ്റ് തന്നെയല്ലേ തെറ്റുകളെ ന്യായീകരിക്കുമ്പോൾ അല്ല തെറ്റുകളെ കണ്ടെത്തി അത് ഇതുപോലുള്ള വീഡിയോകളുടെ തിരുത്തുമ്പോൾ ആണ് നാമെല്ലാം മനുഷ്യനാകുന്നത് മദ്രസാ അധ്യാപകൻ തെറ്റ് ചെയ്താലും അത് തെറ്റ് തന്നെയാണ് ക്ഷേത്രപൂജാരി പീഡിപ്പിച്ചിട്ടുണ്ട് എങ്കിൽ അതും തെറ്റാണ്
@onlineofferstoday7 күн бұрын
യൂട്യൂബ് വരുമാനം ആണ് മുഖ്യം ബിഗിലേ😂
@MohammadVakeel-k8j7 күн бұрын
These types of Persons are the most zerreroist in the World The Mama medias not report these types of Horrer activities because they are Sponsered Medias having no Media Morality
@rejeevchakkuvally52007 күн бұрын
രാഷ്ട്രിയവും മതവും നോക്കാതെ അനീതിക്കെതിരെ പ്രതികരിക്കാൻ കാണിച്ച മനസിന് സല്യൂട്ട് ❤
@Abdullah-c8u5 күн бұрын
രാഹുലിനും മക്കൾ ഉണ്ട്
@abdukt6487 күн бұрын
ഇങ്ങനെ പറയാനും പ്രതികരിക്കാനും കാണിക്കുന്ന നല്ല മനസ്സിന് ഒരു Big salute
എന്റെ മോനെ ഈരാജ്യം ഇങ്ങനെ പോയാൽ ഇതു എങ്ങനെ അവസാനിക്കും
@66xx666 күн бұрын
@@abidaabbas4222 rants of ….💥🤣
@shajivarghese64087 күн бұрын
മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ഇങ്ങയൊക്കെ ചെയ്യാൻ ധൈര്യം കിട്ടിയിരിക്കുന്നത്. രാഹുൽ, താങ്കളുടെ നിലപാട് ❤❤❤❤❤❤
@NishaPm-y3l7 күн бұрын
😢😢😢😢
@NishaPm-y3l7 күн бұрын
😔😔😔😔
@ridhameherin25386 күн бұрын
Correct
@NishaPm-y3l6 күн бұрын
@ridhameherin2538 hii
@Sabeena-sp5kn7 күн бұрын
ഇങ്ങനെ ഉള്ള നല്ല മനസുള്ള മനുഷ്യരാണ് നമ്മുടെ സമൂഹത്തിൽ വേണ്ടത്. പറയാൻ കാണിക്കുന്ന ഈ മനസിന് ഒരു പാട് നന്ദി
@mohamedsiddiquputhenchalil60857 күн бұрын
താങ്കളെപ്പോലുള്ളവർ ഈ രാജ്യത്തെ മതേതര വിശ്വാസികൾക്ക് ബലം നൽകുന്നു❤
@nuhmannazeer397 күн бұрын
രാഹുൽ ഈശ്വർ ഇതുപോലെയുള്ള വീഡിയോകൾ താങ്കളെപ്പോലെ യുള്ള ഹൈന്ദവ വിശ്വാസികൾ തന്നെ ചെയ്യുമ്പോൾ ഞാനടക്കമുള്ള ഒരുപാട് മുസ്‌ലിങ്ങൾക്കു ആശ്വാസം നൽകുന്നുണ്ട്... അഭിനന്ദനങ്ങൾ ❤
@JOBSVLOG-py2hh7 күн бұрын
ഞാൻ സൗദിയിൽ എന്റെ കൂടെ 5 ഹിന്ദുക്കൾ ഉണ്ട് ഭൂരിപക്ഷം പാകിസ്താനി സിറിയൻ ബംഗ്ലാദേശ് മുസ്ലിംകൾ ആണ്. നമ്മൾ എല്ലാവരും ഒരുമിച്ചു ഒരു പത്രത്തിൽ ആഹാരം കഴിക്കുന്നു. ഇന്ന് വരെ ഹിന്ദുക്കൾ ആണ് അവരെന്നു പറഞ്ഞു മാറ്റി നിർത്തിയിട്ടില്ല.....
@NZM-h7i7 күн бұрын
ഒർജിനൽ മുസ്ലിം
@mahmoudvpvaliya65067 күн бұрын
കുടിക്കാൻ കൊടുക്കുന്ന ഇളനീർ കുടിച്ചു അതെ തൊണ്ടു കൊണ്ടു കുടിക്കാൻ കൊടുത്തവനെ എരിയുന്ന ഹിന്ദുക്കളാണിവിടെ പ്രശ്‌നം. സഹജീവി സ്നേഹം ഉത്ഘോഷിക്കുന്ന ഇസ്ലാമിന് ഒരാളെയുംസഹോദരനായെ കാണാൻ പറ്റൂ.
@Haneefa-yr8zu7 күн бұрын
അത്തരം വിവേചനം കാണിക്കുന്നവർക്ക് ഇസ്‌ലാമിൽ സ്ഥാനം ഇല്ല. ജ്ഞാനും എന്റെ ഒരു ഹൈന്ദവ സുഹൃത്തും ഒരു പ്ലെയ്റ്റിൽ നിന്നാണ് ഭക്ഷണം കഴിക്കുക.
@muhamedshadil7 күн бұрын
പിഞ്ചുകുഞ്ഞുങ്ങളെപോലും കൊല്ലുന്ന ഇസ്രയേൽ ജൂതർ പോലും വേറൊരു മതത്തിലുള്ളവരെ അവരുടെ ദൈവത്തിന്റെ പേരു പറയാൻ കൊലപാതകം നടത്തുന്നില്ല ഇത്രയും നരാധമന്മാർ ഇന്ത്യയിലെ സംഘികൾ മാത്രം
@05597435327 күн бұрын
സൗദിയിലെ ജിദ്ദയിലാണ് ഞാൻ ജോലി ചെയ്യുന്നത്. എന്റെ റൂമിൽ ഞങ്ങൾ 9 പേരുണ്ട്. ഞാനടക്കം 7 പേർ മുസ്ലിംകളും ഒരാൾ മംഗലാപുരത്തുള്ള ഹിന്ദു സഹോദരനും (സൂര്യകാന്ത്) പിന്നൊരാൾ രാജസ്ഥാനിൽ നിന്നുള്ള മറ്റൊരു ഹിന്ദു സഹോദരനാണ് (മനോജ്കുമാർ). ഒരു തരത്തിലുള്ള വിവേചനവും ഞങ്ങൾക്കിടയിലില്ല. ഒരുമിച്ചാണ് ഭക്ഷണം കഴിക്കാറ്. പക്ഷെ അവർ കഴിക്കാത്തത് കൊണ്ട് ബീഫ് വെക്കാറില്ല.
@കണ്ണൂർ-വ4ര7 күн бұрын
ഇവിടെ ആരാണ് തീവ്രവാദി എന്ന് മനസ്സിലായില്ലേ
@vajidak69187 күн бұрын
അത് കൊണ്ടൊന്നും കാര്യമില്ല... പേര് Arabic ആവണം... തീവ്രവാദിയാവാനുള്ള first criteria തന്നെ അതാണ്
@prakashphilip75317 күн бұрын
Donno when this kind of bigotry will end in india.
@vajidak69187 күн бұрын
@prakashphilip7531 rss ഇല്ലാണ്ടാവുന്ന അന്ന്
@harisp.t91887 күн бұрын
ഇത് theevravadamalle
@surendranm.k9857 күн бұрын
@@harisp.t9188 ജാതി മാറിയപ്പോൾ പ്രവൃത്തിയുടെ പേരും മാറും, മുസ്‌ലിം ചെയ്യുമ്പോൾ തീവ്രവാദം, ഹിന്ദു ചെയ്യുമ്പോൾ ഹിന്ദുത്വം.
@dilse..32327 күн бұрын
നല്ലവരായ ഹിന്ദു സഹോദരങ്ങളെ പറയിപ്പിക്കാൻ..
@bicchi42927 күн бұрын
ഹിന്ദുക്കൾ ഇതിനെതിരെ പ്രതികരിക്കുന്നില്ലല്ലോ.. ബിജെപിക്കല്ലേ വീണ്ടും അവർ വോട്ട് ചെയ്യുന്നത്.
@ibrahimkv98137 күн бұрын
Correct
@colorwaves_0997 күн бұрын
Ys
@KDY-k1i7 күн бұрын
Yss
@mohammedsaidu64227 күн бұрын
സാർ ഈ സമുദായത്തെ രക്ഷിക്കൂ, ഞങ്ങളുടെ മക്കൾ ഭീതിയിൽ ആണ്.. അവരുടെ വൈകാരിക തഎപ്പോഴാണ് പൊട്ടി തെറ്റിക്കുക എന്നറിയില്ല. ഇന്നലെവരെ നമസ്ക്സരിച്ച മസ്ജിദ് പൊളിക്കുന്നു വന്നു കേൾക്കുമ്പോൾ ആർക്കാണ് നിയന്ത്രണം കിട്ടുക. അത് അല്ലേ സംഭളിൽ നടന്നത് 2000 പേർക്കുഎതിരെയാണ് സാർ മാരക വകുപ്പുകൾ ഇട്ടു കേസ് എടുത്തിരിക്കുന്നത്
@Shirsham4097 күн бұрын
രാഹുൽ നിങ്ങൾ ഹിന്ദു ആയതിലും മുസ്ലിം സമുദായത്തെ സപ്പോർട്ട് ചെയ്യാൻ തോന്നിയത്തിലും അഭിനന്ദനങ്ങൾ ❤
@PRADEEPKUMARK-v6u6 күн бұрын
ഇപ്പോഴെങ്കിലും ഇത്തരത്തിലുള്ള നീന പ്രവൃത്തികൾക്ക് എതിരെ പ്രതികരിച്ചതിന് നന്ദി
@8star70857 күн бұрын
ഇന്ത്യയിൽ മുസ്‌ലിങ്ങൾ സുരക്ഷിതരല്ലെന്ന് ഓരോദിവസവും കൂടുതൽ തെളിയുന്നു😢
@anzarahammedkoya49707 күн бұрын
Muslim samudayathin. Kodadhikal. Kodaliyagunu. Rahul ser
@m.pmohammed93667 күн бұрын
കോടതിയും പോലീസും നിഷ്പക്ഷമായാൽ 80% പ്രശ്നങ്ങളും തീരും. ഇത്രയും വർഗീയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്ക് പോലീസിലും കോടതിയിലുമുള്ള ആത്മവിശ്വാസമാണ് അവരെ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
@shajimohammed84237 күн бұрын
കഴിഞ്ഞ പത്തുവർഷം കൊണ്ട് ഉണ്ടായ ഒരേയൊരു ഗുണം മനുഷ്യന് എത്രത്തോളം മൃഗം ആവാൻ കഴിയും എന്ന് പത്തുവർഷംകൊണ്ട് തെളിയിച്ചു ഇതും നമ്മൾ അതിജീവിക്കും
@NaushadKhan-mp9qm7 күн бұрын
മൃഗം എന്ന് പറയരുത്. മൃഗത്തിന് സ്നേഹമുണ്ട്. ഭീകരജീവികളെന്നു പറയൂ
@harrismohamed32725 күн бұрын
മൃഗങ്ങൾക്ക് പ്രതികാര ശേഷിയില്ലാത്തത് താങ്കളുടെ ഭാഗ്യം. ഈ കൊടിയ ഹിന്ദുത്വ ഭീകരത മൃഗങ്ങളുടെ മേൽ കെട്ടി ഏൽപ്പിക്കാൻ ശ്രമിക്കുന്ന താങ്കൾക്കെതിരെ മൃഗങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ
@zeenat34087 күн бұрын
സ്വന്തം പാർട്ടിക്കെതിരെ ആണെങ്കിലും നീതിക്കു വേണ്ടി സംസാരിക്കാൻ രാഹുൽ കാണിച്ച മനസ്സിന് അഭിനന്ദനം.
@mahmoodhg18446 күн бұрын
Yes 👍
@Kunjunnipilathottathil21377 күн бұрын
ഞാനൊരു ഹിന്ദുവാണ് വെറുക്കുന്നു ഈ ബിജെപി ആശയം
@radhakrishnanpp55666 күн бұрын
ഇതിന് ബി.ജെ.പി യുമായി എന്തു ബന്ധം? വിവരക്കേട് വിളിച്ചു കൂവരുത്.
@yaseenabdulla67095 күн бұрын
@@radhakrishnanpp5566 avarude probaganda kaaranamaanu ee sthithiyil aayath
@Kunjunnipilathottathil21375 күн бұрын
എന്റെ പൊന്നു സഹോദരാ പിന്നെ ഇതിൽ ആർക്കാണ് ബന്ധം താങ്കളുടെ സ്നേഹത്തോടെ ചോദിക്കുന്നു നിങ്ങൾ പറ
@kkkuttymoosa31785 күн бұрын
RSS BJP ഇന്ത്യക്കു നൽകിയ സംഭാവന.
@rahulj80124 күн бұрын
@@radhakrishnanpp5566 അത് കൊള്ളാം ഇവിടെ നടക്കുന്ന ഹിന്ദുത്വ ഭീകരതയ്ക്ക് കാരണം തന്നെ ആർഎസ്എസ് ബിജെപി ആണ് ഇസ്ലാം തീവ്രവാദം കാരണം. താലിബാൻ പോലെ
@latheefka32717 күн бұрын
രാഹുൽ ഈശ്വർ . താങ്കൾ ഈ കെട്ട കാലത്ത് ഉയർന്ന് വന്ന നക്ഷത്രമാണ് വർഗ്ഗീയത മാത്രം പറയുന്ന ഈ സമുഹത്തിൽ . താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@SALMATHULFARISAN9A7 күн бұрын
😊£😊£😊😊😊😊
@vahid23837 күн бұрын
ഇവൻ ഓന്ത്
@MuhammedShafiAlikkal7 күн бұрын
Ameen
@mvrasheedmvrasheed30177 күн бұрын
Ameen.
@s.mohamedabdulkadhars.moha78237 күн бұрын
ഇതൊന്നും ഇന്ത്യ രാജ്യത്തിന് വളരെ നാളുകൾ തുടർന്നു പോകില്ല ഇതിന് അവസാനം കാണുക തന്നെ ചെയ്യും
@musthafavtk33097 күн бұрын
പ്രിയപെട്ട എൻ്റെ സഹോദരാ അനീഥി കാണുമ്പോൾ ശബ്ദിക്കാൻ താങ്കൾക്ക് ആരോഗ്യത്തോടേയുള്ള ദീർഘായുസ്സ് ദൈവം നൽകട്ടെ ഈ രാജ്യം അപകടത്തിലാണ് നിങ്ങളേ പോലേയുള്ളവർ ഈ രാജ്യത്തിന് ആവിശ്യമാണ്
@GoodKuwait-yh1up7 күн бұрын
നല്ലവരായ ഹിന്ദു സഹോദരന്മാർ ഉണർന്നില്ലെങ്കിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ള ഏക രാജ്യം തകർന്നടിയും രാഹുൽ 'താങ്കളെ പോലുള്ളവർ ഉണർന്നു പ്രവർത്തിക്കുക താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@mujeebrahman24045 күн бұрын
രാഹുൽ ഈശ്വർ ❤ ജാതിയും മതവും വർഗ്ഗവും രാഷ്ട്രീയവും നോക്കാതെ സത്യ സന്ധമായ വാർത്ത നൽകുന്ന രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ 👍
@sabeenasiraj71024 күн бұрын
മോനെ അള്ളാഹു അനുഗ്രഹിക്കട്ടെ ഇത് കണ്ട് കരഞ്ഞു പോയി നമ്മുടെ നാടിനെ അള്ളാഹു കാക്കട്ടെ
@ibrahimv3807 күн бұрын
യഥാർത്ഥ, ഹിന്ദു, മനുഷ്യത്വം,. നല്ല, സന്ദേശം,. അഭിനന്ദനങ്ങൾ,
@UndaKannan-s3x7 күн бұрын
തേങ്ങ. ഇതുവരെ ബുദ്ധി വന്നില്ലേ കാക്ക ആരും ഉണ്ടാവില്ല പടച്ചോനോട് വേദന സഹിക്കാൻ ക്ഷമ തരാൻ ദുആ cheyyu. കേരളത്തിൽ വരെ ഇങ്ങനത്തെ വീഡിയോ കണ്ടു രതിമൂർച്ച അടയുന്നവർ ആണ് കൂടുതൽ.
@muhammedsalim2747 күн бұрын
നമ്മുടെ രാജ്യത്തെ ഇവർ എവിടേക്കാണ് കൊണ്ടുപോവുന്നത്? കഷ്ട്ടം!😢😢😢
@amirkhaleel7 күн бұрын
എന്റെ പൊന്നു രാഹുൽജി, അടിച്ചമർത്തപെട്ടവരുടെ കൂടെ നിൽക്കുന്ന നിലപാടിന് അഭിനന്ദനങ്ങൾ🙏🙏🙏. എന്നാൽ ഇത് നേരെ തിരിച്ചാണ് സംഭവിച്ചതെങ്കിൽ മരിച്ചു പോയ പ്രവാചകൻ വരെ ഉത്തരവാദി ആയേനെ 👏
@AliMp-ez6ph6 күн бұрын
കണ്ണിൽ കാരുണ്യമില്ലാത്ത ഇത്തരംഭീകരപ്രവർത്തനങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ❤
@rafeeqmohammedn85575 күн бұрын
രാഹുൽ നിങ്ങളുടെ ഈ നല്ല മനസ്സിന് അഭിനന്ദനങ്ങൾ ❤❤❤❤❤❤
@Raheem-j9r7 күн бұрын
താങ്കളാണ് യഥാർത്ഥത്തിൽ ഒരു രാജ്യസ്നേഹി
@vahid23837 күн бұрын
ഓന്ത് ആണ് രാഹുൽ
@aleemaali94547 күн бұрын
സ് തJo തുറന്ന് പറയാൻ ധൈരം കാണിച്ച താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@spectacles.7 күн бұрын
@@vahid2383നീയാണ് ചീങ്കണ്ണി
@ahamedkabeerahamedkabeer71137 күн бұрын
നമ്പണ്ട
@UndaKannan-s3x7 күн бұрын
തേങ്ങ ഇതു പറയുന്നവൻ അവന്റെ സന്തോഷം മറ്റുള്ളവരെ വേറെ ഒരു ടൂണിൽ arikkunnu
@24255417 күн бұрын
താങ്കളെപ്പോലുള്ള ആളുകളെങ്കിലും ഇതിനെതിരെ ശക്തമായി പ്രതികരിക്കണം താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
ജാതിയുടേയും, മതത്തിൻ്റെയും പേരിൽ കഴിഞ്ഞ പത്തു വർഷം കൊണ്ട്, ധാരാളം കേസുകൾ ആണ് കണ്ടിട്ടുള്ളത്, അതും സാധാരണ മനുഷ്യരുടെ ഹൃദയം നുറുങ്ങുന്ന തരത്തിലുള്ള സംഭവങ്ങൾ. മത, ജാതികളെ ഉപയോഗിച്ചുള്ള ഈ.. കളികൾ രാജ്യത്തിന് ഇപ്പൊൾ തന്നെ വലിയ മുറിവും, നാണക്കേടും ഉണ്ടാക്കിക്കഴിഞ്ഞു. എല്ലാപേരും ഉണരുക, പ്രത്യേകിച്ച് ഹിന്ദുക്കൾ..
@basheerkpmohammed36943 күн бұрын
വളരെ ഹൃദയ സ്പർഷിയായ വീഡിയോ ഇപ്പോഴും താങ്കളേപ്പോലുള്ള മനുഷ്യ സ്നേഹി കളുണ്ടല്ലോ എന്നത് ശ്ലാഹി നീയം തുറന്നു പറഞ്ഞതിലും , തുറന്നു കാട്ടിയതിനും.ന് നന്ദി...നന്ദി 1000, 1000 അഭിനന്ദനങ്ങൾ രാഹുൽജീ......👌👌👌👍👍👍
@aboobacker70477 күн бұрын
ബ്രോ ഞാൻ സൗദിയിൽ ആണ് എന്റെ കൂടെ ഒരുപാട് ഹിന്ദു സുഹൃത്തുക്കൾ ഉണ്ട് അവരോട് ആരും അള്ളാഹു എന്ന് വിളിക്കാൻ പറയുന്നില്ല കഷ്ടം ഇന്ത്യ യുടെ പോക്ക് എങ്ങോട്ട് 😢
@shyjuindian-up7ui7 күн бұрын
അള്ളാഹുവിനെ ഒന്ന് വിമർശിക്കാൻ പറ്റുമോ .. അവിടെ . ഒന്ന് പോയേപ്പാ
@05597435327 күн бұрын
മതത്തിൽ ബലാൽക്കാരമില്ല എന്നല്ലേ പരിശുദ്ധ ഖുർആനിലും പറയുന്നത്. നിർബന്ധിത മത പരിവർത്തനത്തെയും അന്യമതത്തോടുള്ള അസഹിഷ്ണുതയെയും എല്ലാത്തരം വർഗീയതയെയും ഇസ്ലാം കർശനമായി വിലക്കിയിരിക്കുന്നു
@abdulgafor99337 күн бұрын
സത്യം വിളിച്ചു പറയുന്ന നിങ്ങൾക്ക് നന്ദി. ആരിലും വർഗീയ ചിന്ത വേണ്ട. ഹിന്ദു മുസ്ലിം പോര് വേണ്ട. സ്നേഹം അതാണ് ദൈവം
@abufarhath41057 күн бұрын
രാഹുൽ നിങ്ങളുടെ പ്രതികരണം വളരെ ആത്മാർത്താധയോടെയാണെന്ന് തോന്നി വളരെ സന്തോഷം 👍👌💕
@SureshBabu-mo5nk6 күн бұрын
രാജ്യത്തിൻ്റെ pm തന്നെ പ്രസംഗ വേദിയിൽ തൻ്റെ മുന്നിൽ നിൽക്കുന്ന ജനങ്ങളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുന്ന നിരവധി സന്ദർഭങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്... വേലികൾ തന്നെ വിളവുകൾ തിന്നാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കില്ലേ..
@Honey123677 күн бұрын
രാഹുൽജീ നിങ്ങളുടെ പോലുള്ളവരുടെ ആർജ്ജവമുള്ള വാക്കുകൾ കൊണ്ട് ഇത്തരം ക്രൂര സംഭവങ്ങളെ തുടച്ചു നീക്കാൻ സഹായിക്കും ❤❤❤❤❤❤
@rejidevasia6597 күн бұрын
ഇവരെ കയറൂരി വിടുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം പേടിച്ചിട്ടു മിണ്ടാൻ പറ്റുന്നില്ല
@sender3037 күн бұрын
ഇവിടെത്തെ ഭരണകൂടവും ഉദ്യോഗസ്ഥരും ആണ് ഇവരെ കൈറൂരി വിടുന്നത്, മറ്റുള്ളവരുടെ ആദർശത്തെ ആദർശം കൊണ്ട് നേരിടാൻ വർഗീയ വാദികൾക്ക് സാധിക്കുന്നില്ല, ഇവരാണെങ്കിൽ പുരാണ വേദഗ്രന്ഥങ്ങൾ പഠിക്കുന്നില്ല. വർഗീയ രാഷ്ട്രീയം കളിക്കുന്നവരുടെ ഉപദേശം മാത്രം കേൾക്കുന്നു, ദൈവം പൊറുക്കില്ല എന്ന് താങ്കൾ പറഞ്ഞല്ലോ, എന്നാൽ ദൈവശിക്ഷ ഇറങ്ങുന്ന ഒരു സമയം വന്നാൽ ഈ ദുഷ്ടന്മാർ മാത്രമല്ല നിരപരാധികളും അതിൽ പെടും എന്ന ഓർമ എല്ലാവർക്കും ഉണ്ടാവട്ടെ. സങ്കികൾക്ക് കഷ്ടകാലം തുടങ്ങുന്നതിന്റെ മുൻപ് അവരെ കൊണ്ടുള്ള ഉപദ്രവം കൂടും
@ahamedkabeerahamedkabeer71137 күн бұрын
രാഹുൽ ഈശ്വറും മിണ്ടില്ല കാരണം മോഡിയും യോഗിയും ഭാഗവതും അമിട്ടുമാണീ രാഹുലിൻ്റെ റോൾമോഡൽ
@muhammedsalimmsl43227 күн бұрын
ഭയപ്പെടുത്തി കീഴ്പ്പെടുത്തുക , അതാണ് സംഘി മതം ! മരിക്കാൻ ഭയക്കാത്ത ഒരു തലമുറ ഇവിടെ വരുക തന്നെ ചെയ്യും !
@shamsuppshamsulkm1169 ???? എന്താ ഇത് മലയാളത്തിൽ ?
@tojyjv7487 күн бұрын
ഏതാനും വോട്ടുകൾക്ക് വേണ്ടിയാണ് വർഷങ്ങൾക്കുമുമ്പ് ബാബറി മസ്ജിദ് തകർക്കുകയും ഇന്ത്യയിൽ വർഗീയ വികാരം ഇളക്കി വിടുകയും ചെയ്തത്. വർഗീയ ദുർഭൂതത്തെ കുടത്തിൽ നിന്ന് തുറന്നു വിട്ടവർ ഈ ഭൂതം ഇത്രയധികം വളരുമെന്ന് കരുതി കാണുകയില്ല. ഏതായാലും ഇപ്പോൾ കാര്യങ്ങൾ പിടിവിട്ടു പോയിരിക്കുന്നു. ഇനി ആർഎസ്എസ് വിചാരിച്ചാലും ബിജെപി വിചാരിച്ചാലും ഈ ഭൂതത്തെ തിരിച്ചു കുടത്തിൽ കയറ്റാൻ സാധിക്കില്ല. വടക്കേ ഇന്ത്യയിലെ നിരക്ഷരരായ ജനലക്ഷങ്ങൾ ഇത് നെഞ്ചിലേറ്റി കഴിഞ്ഞു. സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഇന്ത്യ മുഴുവൻ ഇത് തേരോട്ടം നടത്തുന്നു. കേരളത്തിൽ വരെ എത്തിക്കഴിഞ്ഞു. ഇതിന് ഒരു പരിഹാരം ഇനിയും വർഗീയ വിഷം ഏൽക്കാത്ത ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങൾ അതിശക്തമായി ഇതിനെ നേരിടുക മാത്രമാണ്. അതിന് തന്നാലാവുന്ന വിധം ശ്രമിക്കുന്ന താങ്കളെ നമിക്കുന്നു. ഞാനൊരു ക്രിസ്ത്യാനിയാണ്. ക്രിസംഘികൾക്കെതിരെ പരമാവധി സോഷ്യൽ മീഡിയയിലൂടെ ഞാൻ പൊരുതുന്നുണ്ട്.
@SameerTK-l8k7 күн бұрын
താങ്കളുടെ നല്ല മനസിന് നന്ദി സർവ്വശക്തൻ ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ
@marysebastian14377 күн бұрын
Christian s didn't understand what is going to happen later?
@RazickRashi7 күн бұрын
താങ്കളൊരു മനുഷ്യനാണ്. മനുഷ്യനെ മതം നോക്കാതെ സ്നേഹിക്കുന്ന താങ്കളെ പോലുള്ളവരാണ് കേരളത്തിന്റെ കരുത്ത്. രാഹുൽ ഈശ്വർ❤❤
@m.pmohammed93667 күн бұрын
ക്രിസംഘികളുടെ വർഗീയ ലക്ഷ്യം തിരിച്ചറിഞ്ഞ് പ്രതികരിച്ച താങ്കൾക്ക് അഭിവാദ്യങ്ങൾ. ഇന്ന് മുസ്ലിംകൾ, നാളെ ക്രിസ്ത്യാനികൾ - മറ്റന്നാൾ ക്രിസ്ത്യാനികൾ. ഗോൾവാൾക്കർ എഴുതിയ 3 ശത്രുക്കളാണിവർ.
@Iam_1Tach1_Uchiha7 күн бұрын
❤
@Poppins-12345 күн бұрын
❤️❤️❤️❤️❤️❤️🎉നല്ല ഹൃദയം മുള്ള മനുഷ്യൻ താങ്കളാണ്
@ansarmgmansar24436 күн бұрын
അങ്ങയുടെ ഓരോ വാക്കുകളും ഇന്ത്യയുടെ ശബ്ദമാണ്.. അഭിനന്ദനങ്ങൾ..!!!
@jamalmushin27686 күн бұрын
ഈ വർഗീയ വിഷ കൂടാരത്തിൽ നിന്നും രക്ഷപ്പെട്ട സന്ദീപിന് ഒരു ബിഗ് സല്യൂട്ട് 🙏🏽🙏🏽🙏🏽
@Skabdulla067 күн бұрын
സത്ത്യം മനസ്സിലാക്കി സത്യത്തിന്റെ കൂടെ രാഹുൽ ഈശ്വർ.അഭിനന്ദനങ്ങൾ 💐💐💐💐
@AbdulHameed-fu3mz7 күн бұрын
ഡിയർ രാഹുൽ ഈശ്വർ താങ്കൾ യഥാർഥ മതേതര ജനാധിപത്യ വാദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vahid23837 күн бұрын
ഓന്ത് ആണ് രാഹുൽ.
@hifluyt75287 күн бұрын
രാഹുൽ നിങ്ങളാണ് ഭാരതത്തിൻ്റെ ശബ്ദം തുടരട്ടെ പോരാട്ടം ചെരിപ്പ് കൊണ്ടു അടി വളരെ മോശം
@AbdulLatheef-oj5vx5 күн бұрын
എതിർക്കാൻ കാണിച്ച മനസ്സിന് വളരെ നന്ദി പഴയ കാലത്ത ഹിന്ദുകളുടെ മനസ്സിലേക്ക് തിരിച്ച് പോകാൻ സന്മനസ്സ് കാണിച്ച താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. സമൂഹത്തിലെ മുഴുവൻ തിന്മകൾക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കുക രാജ്യം നന്നാകട്ടെ.
@koyamangat95707 күн бұрын
രാഹുൽജി വളരെ സന്തോഷം ഇങ്ങനെ തുറന്നു പറഞ്ഞു അവതരിപ്പിച്ചത് എനിക്ക് ഇവിടെ കാണാനുള്ള ഒരു മനക്കരുത്ത് ഇല്ല ഞാൻ വളരെ കരഞ്ഞു
@thajudeenebrahim85357 күн бұрын
ശ്രീ രാഹുൽ താങ്കൾ ജാതി മതം നോക്കാതെ സമൂഹത്തോട് തുറന്നു പറയാൻ കാണിച്ച ഈ തൈര്യം വളരെ പ്രശംസനീയമാണ്, താങ്കൾ അത് പറയുമ്പോൾ തൊണ്ട തിങ്ങുന്നത് പോലെ തോന്നി അത് താങ്കളുടെ ആത്മാർഥയാണ് കാണിക്കുന്നത്, കൂടാതെ ഒരു മനുഷ്യനെ ആണ് കണ്ടത്, മതങ്ങളെ സ്നേഹിക്കാതെ മനുഷ്യനെ സ്നേഹിക്കുന്ന എത്രയോ നല്ല ഹിന്ദു സഹോദരങ്ങൾ ഉണ്ട്, അതുകൊണ്ടാണ് നമ്മുടെ നാട് ഇങ്ങനെയെങ്കിലും മുന്നോട്ടു പോകുന്നതു, പടച്ചവൻ എല്ലാരേയും കാത്തു രക്ഷിക്കട്ടെ, നന്ദി.
@abdukt85147 күн бұрын
രാഹുലിനെ പോലെയുള്ള ആൾക്കാരുള്ള നമ്മുടെ കേരളം എത്ര സുന്ദരമാണ്
@MuhammedShafi-mu7sj7 күн бұрын
നമ്മുടെ രാജ്യത്തിന്റെ അവസ്ഥയെ തുറന്നു കാണിച്ചതിന് ഒരുപാട് നന്ദിയുണ്ട്. ഈ അവസ്ഥ തടയാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് കൂട്ടായി ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
@sharifasathar66877 күн бұрын
Allavarum kannunnillay ithokkay pavaghallay
@Aishabeevi-n3t6 күн бұрын
രാഹുൽ സർ❤️❤️❤️ നിങ്ങൾക്കും ഫാമിലിക്കും സർവശക്തൻ ദീർഘായുസ് പ്രധാനം ചെയ്യട്ടെ
@FaisalFaisal-pp5mh7 күн бұрын
ആ അറസ്റ്റ് ഒക്കെ ഒരു പ്രഹസനം ആണ് 🙏🙏🙏ദൈവം തന്നെ അവർക്ക് ശിക്ഷ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲🤲അല്ലാതെ അവർ ഒരിക്കലും അടങ്ങില്ല അങ്ങനെ ആണ് ഇന്ത്യയിൽ വർഗീയതയുടെ അവസ്ഥ😡😡😡😡
@sageerkarakunnel72647 күн бұрын
നിങ്ങളെപ്പോലുളവർ ഇടക്കിടെ ഇതു പറയുമ്പോളാണ് ഒരാശ്വാസവും പ്രതീക്ഷയും❤👍
@AseezSubaida-no9jt7 күн бұрын
ഇവറ്റകളെല്ലാം കൈകാര്യം ചെയ്യാൻ ആളില്ല സർ അതുകൊണ്ടാ നമ്മുടെ നാട് ഇത്രയധികം അധപ്പതച്ചി പോയത് സാറിന് നന്ദി എല്ലാവരിലും എത്തിച്ചത് കൊണ്ട് 🙏🙏🙏❤️❤️❤️
@muhsinav50987 күн бұрын
സങ്കടം സഹിക്കാൻ പറ്റുന്നില്ല സുഹൃത്തേ 😭😭😭
@salimcochin67395 күн бұрын
താങ്കളുടെ പ്രവർത്തികളെ എത്ര ശ്ലാഹിച്ചാലും മതിയാവില്ല..നിങ്ങൾക്ക് ദൈവം ഇനിയും നേർമാർഗ്ഗം കാണിക്കുക തന്നെ ചെയ്യും..പ്രാർത്ഥനകൾ
@sadirbksadirbk22326 күн бұрын
ബിഗ് സല്യൂട്ട് സർ കാര്യങ്ങൾ കൃത്യമായി പറഞ്ഞതിൽ 👍🏻
@musthafack88697 күн бұрын
രാഹുൽ സർ അങ്ങയുടെ നല്ല മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതി വരില്ല , All the Best Sir
@blackpander4857 күн бұрын
സാർ എന്റെ ജോലി മെഡിക്കൽ ഷോപ്പിലാണ്, ഇവിടെ മരുന്നിനു പല ആളുകളും വരാറുണ്ട്, കുറെ ചേട്ടന്മാർ ചേച്ചിമാർ വരുന്നത് മരുന്ന് വാങ്ങാൻ പണം ഇല്ലാതെയാണ്, പക്ഷേ അവർക്ക് ഞങ്ങൾ മരുന്ന് കടം കൊടുക്കും, അവർക്ക് ജീവിക്കണമെങ്കിൽ മരുന്ന് കഴിക്കണ്ടേ,, ഉണ്ടാവുമ്പോൾ തന്നാൽ മതി എന്ന് പറയും, ചില ചേച്ചിമാർ ഇവിടുന്ന് കരയാറുണ്ട് കരയാറുണ്ട്, ഇവിടത്തെ കാക്ക ഇല്ലെങ്കിൽ ഞങ്ങൾ മരുന്നു കുടിക്കാൻ എന്ത് ചെയ്യും, ഏത് സമയത്തും പൈസ ഇല്ലെങ്കിൽ ഇങ്ങോട്ട് വരാലോ എന്ന് പറയും, മനുഷ്യന്മാരായാൽ മനുഷ്യന്മാരായാൽ പരസ്പരം സഹകരണം വേണ്ടിവരും പിന്നെ എന്തിനാണ് വർഗീയത, ജാതീയതയും, പടച്ചവൻ എല്ലാവർക്കും നല്ല ബുദ്ധി നൽകട്ടെ
@abdhulnasar79787 күн бұрын
👍
@arunkrishnan78057 күн бұрын
Ok
@kunhabdullakunhabdulla36567 күн бұрын
👍
@AbdulAbdul-bv2ft6 күн бұрын
അത് ആ മനുഷ്യൻ പടിച മത ത്തിലെ കാരുണ്യം
@thetruthchannel35187 күн бұрын
രാഹുൽ സാറിൻറെ ഈ തുറന്നെഴുത്ത് ഒരു പ്രചോദനമാകട്ടെ! ഹൃദയവേദനയോടെയല്ലാതെ ആ കുട്ടികളുടെ ദീനരോദനം കേൾക്കാൻ കഴിയില്ല സാർ ,നന്ദി!നന്ദി!
@usthazrazak82775 күн бұрын
രാഹുൽഅങ്ങയുടെ ഈ വാക്കുകൾഒരു പാട്അഭിനന്ദനങ്ങൾഅർഹിക്കുന്നു
@salihthazaj35salih376 күн бұрын
അടിച്ച പയ്യനെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല വിഷം ഉള്ളിൽ നിറച്ചു കൊടുക്കുന്നത് മുതിർന്ന ആളുകൾ ആണല്ലോ 😢😢😢
@dilse..32327 күн бұрын
മുസ്ലിം പ്രത്യേഗിച്ച് അറബ് രാജ്യത്ത് അള്ളാഹു അക്ബർ പറയാൻ നിർബന്ധിക്കാറുണ്ടൊ.? ബീഫ് കഴിക്കാൻ നിർബന്ധിക്കാറുണ്ടൊ.?? നിയമം ഇവിടെ സംഘികൾക്ക് ഒന്ന് ഇതര വിഭാഗങ്ങൾക്ക് വേറൊന്ന് .. അതാണ് കുഴപ്പം
@mohamedthayath94117 күн бұрын
ITHU AMIT SHAH MANAPPOORVAM ANIKALK NIRDESHAM KODUKKUNNATHAANU....
@hamzan.v.40467 күн бұрын
താങ്കൾ ഇതിന് കാട്ടിയ ധൈര്യത്തിന് പ്രത്യേക നന്ദി,രാഹുൽജി
@ummerk.s93057 күн бұрын
വിഡിയോ കണ്ടപ്പോൾ കണ്ണ് കലങ്ങി സഹോദര. മർദിദ്ധന്ടെ പ്രാർത്ഥനകൾ ദൈവം കേൾക്കതിരിക്കില്ല 😭
@mohamedthaha15387 күн бұрын
🤲🤲🤲
@MuvafMuthu7 күн бұрын
രാഹുൽ അങ്ങയ്ക്ക് ഒരു ബിഗ് സല്യൂട്ട്🫱 താങ്കൾക്കും ഇപ്പോൾ മനസിലായിലെ കാര്യങ്ങൾ നാം ഇന്ത്യക്കാർ ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും നമ്മൾ ഏകോ തര സഹോദരന്മാർ രാജ്യത്തിൻ്റെ മക്കൾ മദ് ഹബ് നഹീം സിഖാത്ത ആവസ് മേംബയിർ രഖ്നാ മാനിശാദ പറയാൻ രാഹുൽ താങ്കളെങ്കിലും ഉണ്ടായല്ലോ നന്ദി ഒരായിരം നന്ദി സർ
@shajimont87396 күн бұрын
മനുഷ്യത്വ പരമായ അങ്ങയുടെ നിലപാടിന് നന്ദി. ഭരണ കൂടങ്ങൾ ക്കു പോലും ഇന്ന് ഇത് നഷ്ടപ്പെട്ടിരിക്കുന്നു
@Kajahussainh-fk8lu5 күн бұрын
താങ്കളെപ്പോലുള്ള നല്ല മനസ്സിന്റെ ഉടമയായ രാഹുൽ ഈശ്വർ താങ്കൾക്ക് ഒരു അഭിനന്ദനങ്ങൾ
@ashraf71407 күн бұрын
കുഞ്ഞുങ്ങളോട് കാരുണ്യം കാണിക്കുക
@SayedMohammed-k4i7 күн бұрын
അഭിനന്ദനങ്ങൾ രാഹുൽജി തമ്മാടിത്തങ്ങൾ ചെയ്യാൻ സർക്കാർ കൂട്ട് നിൽക്കുന്നു ഇതാണ് ഭരണകൂട ഭീകരത'
@blackpander4857 күн бұрын
വർഗീയത കൊണ്ട് കണ്ണു കാണാതായിരിക്കുന്നു 😢😢😢😢
@dreamview58117 күн бұрын
ഈ തുറന്നുപറച്ചിലുകൾക്ക് വലിയ വിലയുണ്ട് . ഞങ്ങൾ മുസ്ലിങ്ങളുടെ ജീവന്റെ വില.. കടപ്പെട്ടിരിക്കും.. താങ്കളെ എന്നും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും 🤲
@subairsubi13356 күн бұрын
👍👍👍നിങ്ങളെ പോലുള്ള ധീരശാലികൾ ഇതെല്ലാം തുറന്നു പറയുന്നു 🤔🤔🤔 👌👌👌 നേരിന്റെ നേർവഴിയിൽ 🤴🤴🤴💯💯🌈🌈🌈✍️✍️✍️അഭിനന്ദനങ്ങൾ 🤝 🤝 🤝
@AbdulHameed-fu3mz7 күн бұрын
ഇന്ത്യ മുന്നണി ❤❤❤ ഇന്ത്യൻ ജനതയുടെ ശബ്ദം❤❤❤❤❤❤❤
@ShamsudHeeh6387 күн бұрын
രാഹുൽ ബായ് ഇതിന് അർധി വരാൻ പോകുന്നില്ല കാരണം അത്രമേൽ വ്യാപിച്ചു വർഗീയത ഇനി നമ്മളെ എല്ലാ വരെയും ദൈവം കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ജയ്ഹിന്ദ്
@HumbledSlave7 күн бұрын
ദയവായി ഹിന്ദുക്കൾ തന്നെ ഇതിനെതിരെ രംഗത്ത് വരിക. രാഹുൽ നന്ദി ഇതിനെതിരെ സംസാരിച്ചതിന്. രാഷ്ട്രീയക്കാർക്ക് ആണ് വർഗീയത കൊണ്ട് ഏറ്റവും നേട്ടം. അതും കൂടി മനസ്സിലാക്കുക.
@rafeekk42597 күн бұрын
ഇത്രയെങ്കിലും പറയാൻ മനസ്സു കാണിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ🎉🎉
@shihabshiashihabudheen42836 күн бұрын
Sr അങ്ങ് സത്യം മനസ്സിലാക്കി സംസാരിക്കുന്നു 🌹🌹🌹🌹🌹🌹
@mohammedsinancm51147 күн бұрын
രാഹുൽ നല്ലത് മാത്രം നിങ്ങൾ പറയണം മതം നെക്കാതെ എല്ലാം പറയണം❤❤❤
@ShihabpParatty7 күн бұрын
രാഹുൽജീ താങ്കൾ പറഞ്ഞത് എത്ര ശരിയാണ് ഈ കൃമികീടങ്ങളെ നമ്മുടെ രാജ്യത്തുനിന്ന് തുടച്ചുനീക്കിയില്ലെങ്കിൽ മുട ഓരോ ഇന്ത്യൻ പൗരനും അത് ആപത്താണ്. നിരാശയോടെ ഒരു കാര്യം പറയട്ടെ ഈ കൃമി വിഭാഗത്തെ ഹിന്ദുക്കളിൽ ചിലർക്ക് ഇനിയും മനസ്സിലാവാൻ ഉണ്ട്, നമുക്ക് മതമല്ല വലുത് മനുഷ്യനാണ്. നന്മയുടെ വക്താവായ താങ്കളെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു❤
@binduchandran75197 күн бұрын
വളർന്നു വരുന്ന കുട്ടികളിൽ വിഷം കുത്തി വെച്ചാൽ സംഘി കൾക്ക് കാലാ കാലം ഇവിടെ ഭരിക്കാനാവും എന്നാവും പ്രതീക്ഷ!വർഗീയത മാത്രം പുഴുങ്ങി തിന്നാൽ ജീവൻ കിടക്കില്ല എന്ന് തിരിച്ചറിഞ്ഞ് ജനങ്ങൾ പ്രതികരിച്ചു തുടങ്ങുന്ന സമയം വരെ മാത്രമേ ഇതിനൊക്കെ ആയുസ്സുള്ളൂ! ഇനി ആരും പ്രതികരിച്ചില്ലെങ്കിൽ പോലും എല്ലാത്തിനും ഒരു അന്ത്യമുണ്ട്, ഒന്നും കാലങ്ങളോളം നീണ്ടു നിൽക്കില്ല!🙏
@smithabiju90017 күн бұрын
Exactly 💯 kashtam nalla hindukal undu❤
@abduabdu38316 күн бұрын
ജാതി ഏതുമാകട്ടെ ഒരു നല്ല മനുക്ഷ്യനാവുക അതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത് ജാതിമത ഭേദമന്യേ എല്ലാവരും സ്നേഹത്തോടെ നമ്മുടേ നാടിന് വേണ്ടി പോരാടുക അങ്ങിനെ നമ്മുടെ ഭാരതം ഉയരങ്ങളിൽ പറക്കട്ടെ അനീതിക്ക് എതിരെ പ്രതികരിച്ച മനസ്സിൻ അഭിനന്ദനങ്ങൾ❤❤❤
@blacklover21686 күн бұрын
ഇത് പറയാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി 😢😢
@hayoonasmr52057 күн бұрын
രാഹുൽ താങ്കളെ പോലുള്ളവർ വേണം ഇങ്ങനെയുള്ള ക്രിമിനലുകളെ തിരുത്താൻ
@vpaboobacker62397 күн бұрын
മനസ്സാക്ഷിയുള്ള ഓരോ ഇന്ത്യക്കാരനും തീർച്ചയായു താങ്കളുടെ മാനസികാവസ്ഥയിയുടെ തന്നെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് 😢യുപി എന്ന സ്റ്റേറ്റ് ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധമായ സ്റ്റേറ്റ് ആയി മാറിക്കൊണ്ടിരിക്കുകയാണ്
താങ്ങൾക്കു ഇങ്ങനെ സങ്കട പെടാനും ഇങ്ങനെ ദുഃഖത്തോടെ സംസാരിക്കുവാനും പറ്റുന്നത് . താങ്കൾ ജീവിക്കുന്ന മതത്തിനെ കുറിച്ചുള്ള അറിവ് പൂർണമായും പഠിച്ചത് കൊണ്ടാണ്... 🙏☝️🤲❤
@USERmrR-q4f7 күн бұрын
താങ്കളുടെ ഈ ചെറിയ വീഡിയോ സമൂഹത്തിന് നൽകുന്നതൊരു വലിയ സന്ദേശമാണ് '🙏
@ayishapt46267 күн бұрын
രാഹുൽ ഈ ഷർ ദൈവം തങ്കളെ അനുഗ്രഹിക്കട്ടേ കണ്ണ് നിറയുന്ന്🤲🤲🤲❤❤❤❤🩵🩵🩵🩵😮😮
@Prodecencxq4mz7 күн бұрын
തോറ്റു പോയിന്ന് തോന്നുമ്പോൾ ആരെകൊണ്ടെങ്കിലും രണ്ടു ജയ് വിളിപ്പിച്ചു ജയിപ്പിക്കേണ്ട ഗതികേട് ഒരു ദൈവത്തിനും വരുത്തല്ലേ ദൈവമേ 🥲
@shammas_vlog7 күн бұрын
സത്യം തുറന്ന് പറഞ്ഞതിൽ ഒരായിരം നന്ദി ഒരാളെങ്കിലും സത്യം മനസ്സിലാക്കിയല്ലോ പാവം മക്കൾ എന്ത് പിഴച്ചു എങ്ങിനെ അടിക്കാൻ കഴിയുന്ന😭😭😭😭😭
@Manui7ts6 күн бұрын
രാഹുൽ ഈശ്വർ well said ❤❤
@haroonharoon31846 күн бұрын
താങ്കളുടെ മിക്കവാറു൦ വീഡിയോകളു൦ കാണാറുണ്ട് നീതിപൂർവവു൦ നിഷ്പക്ഷവുമായികാര്യങ്ങൾവിലയിരുത്താൻ ശ്രമിക്കുന്ന താങ്കൾക്ക്അഭിനന്ദങ്ങൾ
@mohammedvnv86227 күн бұрын
എന്റെ രാഹുൽ സഹോദരാ, അങ്ങേയ്ക്കെങ്കിലും ഈ കാര്യത്തിൽ ഇടപെട്ടു ഈ ഹൃദയം പൊട്ടും വേദനയിൽ സഹോദര സമുദായത്തോടപ്പം ഒരു യഥാർത്ഥ ഹിന്ദു /മാനവൻ /മനുഷ്യ /സ്‌നേഹി എന്ത് വേണമെങ്കിലു പേരിട്ടു വിളിക്കാം, അങ്ങയ്ക്കു സാധിക്കുന്നു എന്നതിൽ ഈ വിനീതൻ ഒരായിരം 🙏🙏🙏🙏
@surendranm.k9857 күн бұрын
അടികൊണ്ട് ആ കുഞ്ഞുങ്ങളുടെ മനസ് എത്രമാത്രം വേദനിച്ചു കാണും. എത്ര നിസ്സഹായരാണ് ആ കുഞ്ഞുങ്ങൾ. ആരോട് പരാതി പറയാൻ, ആരു പരിഹാരം കാണാൻ ?
@rehimbinali7 күн бұрын
ഇദ്ദേഹത്തെ പോലെ ഹിന്ദു സമൂഹത്തിൽ നിന്നും ശബ്ദങ്ങൾ ഉയർന്നു വരട്ടെ ഇന്ത്യയുടെ ശബ്ദം ഉയർത്തുന്ന രാഹുലുമാർ ഇനിയും ഇനിയും ഉയരട്ടെ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@masfoodproducts33147 күн бұрын
രാഹുൽ നിങ്ങളെപ്പോലുള്ളവർ നമ്മുടെ രാജ്യത്തുണ്ടല്ലോ big salute
@habeebc44667 күн бұрын
❤❤❤❤❤രാഹുൽ സാറേ നിങ്ങൾ അതിനെ കാൻസർ എന്ന് വിളിക്കരുത് കാൻസർ രോഗികൾക്ക് വിഷമം ഉണ്ടാക്കും ❤❤❤❤❤
@abdulmajeed19786 күн бұрын
രാഹുൽ താങ്കൾ ഒരായിരം പ്രണാമം. ഇത് പറയാൻ ധൈര്യം കാണിച്ചതിന് ❤❤❤❤
@HamzaParambath-rj4fu7 күн бұрын
താങ്കൾ ആണ് യദാർത്ത ഹിന്ദു നല്ല മനുഷ്യർ ഇതിനെ ദിരെ പ്രതികരിക്കണം