പൊട്ടിത്തെറിച്ച് രാഹുൽ ഗാന്ധി

  Рет қаралды 20,635

Rahul Easwar

Rahul Easwar

Күн бұрын

#rahulgandhi #rahuleaswar #congress #malayalam #bjp #narendramodi #modi #raga #kerala #congressparty #bjpvscongress #congressvsbjp #congressnews #politicalnews #politics #haryana #haryanaelection #haryanaelection2024 #haryanaelectionresults2024 #jammukashmirelection #jammukashmir #kashmir #hindumuslim #muslim #hindumuslimunity #hindu

Пікірлер: 177
@Ishamoo
@Ishamoo Күн бұрын
രാഹുൽ ഗാന്ധിയുടെ പ്രത്യേകത ഒരു പേടിയും ഇല്ലാതെ സ്വന്തം പാർട്ടിയിലെ നേതാക്കന്മാരുടെ പോരായ്മകളും ഭരണകൂടത്തിലെ പോരായ്മകളും പേടി കൂടാതെ സംസാരിക്കുന്നു
@anupinkumar7398
@anupinkumar7398 Күн бұрын
Pottan pappu
@vazhayilshahnaz8656
@vazhayilshahnaz8656 Күн бұрын
Athe
@malayalam977
@malayalam977 Күн бұрын
But evm ne kurich parayaan dairyam illaaa
@geethak6076
@geethak6076 Күн бұрын
😂
@Root_066
@Root_066 Күн бұрын
ഒന്നും നഷ്ടപ്പെടാനില്ലാത്ത ഒരു വിഡ്ഢിക്ക് എന്ത് പേടി? സ്വന്തം പോരായ്മകൾ ആദ്യം ശരിയാക്കട്ടെ.
@AbdulMajeed-e5n
@AbdulMajeed-e5n Күн бұрын
Evm ൽ എന്തോ കള്ളത്തരം ഒണ്ട് സർ
@anupinkumar7398
@anupinkumar7398 Күн бұрын
Kittatha mundiri
@dili9510
@dili9510 Күн бұрын
കർണാടകയിൽ അല്ലെ ഇത്രയ്ക്കു അധഃപതിച്ച കോൺഗ്രസ്‌ അവിടെ ജയിച്ചപ്പോഴേ തോന്നി 😌
@Ben_Alexander.
@Ben_Alexander. 5 сағат бұрын
Taqqiya aan.... taqqiya
@khalidibrahim3166
@khalidibrahim3166 2 күн бұрын
Ur great rahul iswhar ❤ ചില തോൽവികൾ ചില വിജയത്തിന് മുമ്പോട്ടു പോകാനുള്ള അവസരമാണ് ❤
@bosekuttythomas1036
@bosekuttythomas1036 Күн бұрын
India is the largest democracy in the world. If the ruling party think,they have to be in power for ever and ever ,and spoil the the opposition then what is the meaning of democracy. For a healthy governess party must change atleast in 10 year. Government must change after elections.Then only good governess will happen. It is a world phenomena. It happens in all countries. Other wise what is the meaning in conducting election. Same way criticism is whital in democracy. The opposition also must be strong and do criticism. The motive of all government must be the welfare of all sections of people. It is the duty of government to give security of everybody's life and wealth and total development of the country by providing good Infrastructure.
@terryjoseph89
@terryjoseph89 Күн бұрын
എന്നാലും ഇനിയും പരീക്ഷണമോ ഭായ്, പരീക്ഷണം കഴിഞ്ഞില്ലേ
@anupinkumar7398
@anupinkumar7398 Күн бұрын
​@@bosekuttythomas1036 So what? How can we Hanover power to jihadies?
@JikkuMaster
@JikkuMaster Күн бұрын
​@@bosekuttythomas1036 the current opposition didn't think about democracy during emergency
@Sonuneshiva
@Sonuneshiva Күн бұрын
ഇങ്ങനെ ഒരു തോൽവി ഉണ്ടോ 😂
@p.n.sherifsherif2941
@p.n.sherifsherif2941 Күн бұрын
പശ്ചാത്തല സംഗീതം അരോചകം.
@sudharmaramachandran653
@sudharmaramachandran653 Күн бұрын
സ്വന്തം പാർട്ടിയിൽ ഒത്തൊരുമയും തീരുമാനവും ഒരേപോലെ ആയിരിക്കുന്നത് നല്ലതായിരിക്കും
@JafarGafoor-bb1rw
@JafarGafoor-bb1rw 2 күн бұрын
Mr. രാഹുൽ ഈശ്വർ നിങ്ങൾ പറഞ്ഞതും രാഹുൽഗാന്തി പറഞ്ഞതും അംഗീകരിക്കുന്നു എന്ത് കൊണ്ട് ബാലറ്റ് പേപ്പർ തിരിച്ചു വരുന്നില്ലബാലറ്റ് വരുന്ന തിന്ന് എന്താ തടസ്സം? എന്ത് കൊണ്ട് തടസ്സങ്ങൾ നീക്കിക്കൂട?
@shajigeorge4760
@shajigeorge4760 Күн бұрын
ബാലറ്റ് പേപ്പർ തിരിച്ചുവന്നാൽ ബിജെപി സംപൂ ജ്യരവും
@anupinkumar7398
@anupinkumar7398 Күн бұрын
​@@shajigeorge4760 Poda...swapnam.
@shajigeorge4760
@shajigeorge4760 Күн бұрын
@@anupinkumar7398 പിന്നെയെന്തിനാടാ ഇത്ര പേടി
@michusvlog2849
@michusvlog2849 Күн бұрын
​@@shajigeorge4760correct
@GracePeace
@GracePeace Күн бұрын
Pager bomb of Labanon shows... Technology can be used in any way... By smart people...
@geethap7965
@geethap7965 Күн бұрын
Very good presentation thank you so much 🙏
@moosakuttykp1513
@moosakuttykp1513 2 күн бұрын
ഞാൻ താങ്കളുടെ വീഡിയോ കാണാറുണ്ട് വളരെ നല്ല കാര്യങ്ങൾ പറയുന്നു .
@anupinkumar7398
@anupinkumar7398 Күн бұрын
Pottatharam... Iyal 4 divasam munpu bjp thokkum ennu paranju moonji
@spiritualtechnology001
@spiritualtechnology001 31 минут бұрын
ജിഹാദികൾ ക്ക് സുഖീക്കും
@virendra4995
@virendra4995 Күн бұрын
Good
@abduljaleel5211
@abduljaleel5211 Күн бұрын
നല്ല അഭിപ്രായം 👍👍👍
@nazarayan9517
@nazarayan9517 Күн бұрын
God bless you and your family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@prakashphilip7531
@prakashphilip7531 2 күн бұрын
If ballot paper comes back, BJP's seats will be below 100. Rahul Eshwar ji whatever you may say, it is pretty sure there was some kind of foul play in Haryana Assembly election.
@anupinkumar7398
@anupinkumar7398 Күн бұрын
Poda...kittatha mundiri pulikkum Italikkarkku indiayil pm aakan pattum
@historyfromarchivestolimel8662
@historyfromarchivestolimel8662 Күн бұрын
Then who give 282 seats for BJP in 2014. Did congress party influenced election commission to give victory to BJP
@spiritualtechnology001
@spiritualtechnology001 24 минут бұрын
​@@historyfromarchivestolimel8662Don't ask any questions to Pappu fans. They are talking with an agenda. They have no logical arguments 😅
@rinsil8467
@rinsil8467 Күн бұрын
Background music venda...
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 Күн бұрын
രാഹുൽജി പറഞ്ഞത് 100 % ശരിയാണ് ഇന്നത്തെ നേതാക്കൾക്ക് അവർ സുരക്ഷിതമാണ് നോക്കുന്നത് പാർട്ടിയോട് ഒരു കൂറും ഇല്ലാത്തവർ ഉണ്ട് അവരുടെ സ്ഥാനമാനങ്ങൾ പോകാതെ കാത്തുരക്ഷിക്കണം എന്ന ചിന്ത മാത്രം അദ്ധ്വാനിക്കാൻ വിരലിണ്ണാനുള്ള നേതാക്കൾ ഫലം പറ്റാൻ അനേകായിരം ഒരേ ശക്തിയിൽ നിന്നാൽ കോൺക്സിനെ പരാജയപെടുത്താൻ കഴിയില്ല.
@majeedommer2106
@majeedommer2106 Күн бұрын
Dear Rahul easwar, EVM തട്ടിപ്പ് നടക്കില്ല എന്നല്ല ശ്രീ രാഹുൽ ഗാന്ധി പറഞ്ഞത്. അതിൻ്റെ കാര്യ കാരണങ്ങളിൽ local leaders ശ്രദ്ധ ചെലുത്തിയില്ല എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്
@dili9510
@dili9510 Күн бұрын
🤣🤣🤣🤣🤣 കരച്ചിൽ തീർന്നില്ലേ 🤭
@sarammathomas1946
@sarammathomas1946 Күн бұрын
രാഹുൽ ഈശ്വർ ഇവിടെ ബിജെപി കാർ പോലും ഈ പ്രാവശ്യം ഒരു മാറ്റം വേണം എന്ന് പറഞ്ഞു കോൺഗ്രസിന് വോട്ട് ചയ്‌തവർ ആണ് പിന്നെ എന്താ സംഭവിച്ചത് എന്ന് സങ്കടം ഉണ്ട്, കേരളത്തിൽ ആയിരുന്ന ഞാനും മകള് തത്കാൽ ടിക്കറ്റ് എടുത്ത് വന്നാണ് വോട്ട് ചെയ്തത്, രണ്ട് ദിവസം ആഹാരം കഴിക്കാൻ പോലും തോന്നിയില്ല അത്രക്ക് സങ്കടമുണ്ട്, എന്ത് ഒക്കയോ കള്ള കളികൾ നടന്നിട്ടുണ്ട്
@ajilpm3534
@ajilpm3534 Күн бұрын
ഉറക്കെ കരയു 😂 കരഞ്ഞിട്ട് കാര്യമില്ല
@aswing2706
@aswing2706 Күн бұрын
നിങ്ങടെ ഈ കരച്ചിൽ ആണ് ഞങ്ങിടെ ഊർജം
@funnyclips8468
@funnyclips8468 Күн бұрын
Plz avoid background music
@ilyasibrahim4948
@ilyasibrahim4948 Күн бұрын
രാഹുൽ ഈശ്വർ താങ്കളുടെ വീഡിയോസ് ഒക്കെയും നല്ലതാണ് വിഷയങ്ങളും പക്ഷെ background music ഒഴിവാക്കിയാൽ വളരെ നല്ലതായിരുന്നു 🙏🏻
@devikakrishnan6681
@devikakrishnan6681 Күн бұрын
Background noise disturbing aanu
@mohananchakingal7974
@mohananchakingal7974 Күн бұрын
ഇലക്ഷൻ കമ്മീഷൻ +EVM മെഷൻറി... Played...
@mathewmathew5400
@mathewmathew5400 Күн бұрын
Caract message ❤❤❤❤
@iqbalmohammed9808
@iqbalmohammed9808 Күн бұрын
ഉറപ്പായും,evmൽ എന്തും ചെയ്യാമെന്ന സാഹചര്യം നിലനിൽക്കേ അതാദ്യം പരിഹരിക്കാതെ പോയാൽ ഇതേ അനുഭവം ഇനിയും രുചിക്കേണ്ടിവരും😮😮😮മറിച്ച്‌ ബിജെപിആയിരുന്നു വെങ്കിൽ അവർ എന്തുചെയ്യുമെന്നാലോചിച്ചു നോക്കൂ...😮😮😮
@abdulsaleem3067
@abdulsaleem3067 Күн бұрын
പേപ്പർ വോട്ട് എണ്ണിയപ്പോൾ മനസിലായി ജനങ്ങൾ കോൺഗ്രസിനേ എത്ര മാത്രം സ്നേഹികുന്നു എന്നു
@historyfromarchivestolimel8662
@historyfromarchivestolimel8662 Күн бұрын
Postal ballot is mainly vote of government employees
@rajasekharankp9096
@rajasekharankp9096 Күн бұрын
പൊട്ടിത്തെറിക്കുവാൻ മോഹമില്ലെങ്കിലും , പൊട്ടിത്തെറിപ്പിക്കും തിരഞ്ഞെടുപ്പ് !
@prctclt2245
@prctclt2245 Күн бұрын
EVM ന്റെ കാര്യത്തിൽ ഒരു ശ്രദ്ധ നല്ലതാണ് , അതിലുപരി സ്വന്തം പാർട്ടിയിലെ നേതാക്കളെ ഉടച്ചുവാർക്കണം . ഓരോരുത്തനും അവനവന്റെ അധികാരത്തിനും സ്ഥാനത്തിനുമായി നിലകൊള്ളുന്നു ആ രീതി പരിപൂർണമായും മാറ്റണം , നേതൃത്വം നൽകുന്നവരുടെ ഓരോ നിർദേശവും പാലിക്കാനും അതിനനുസരിച്ച് ഒറ്റക്കെട്ടായി കാര്യങ്ങൾ മുന്നോട്ട് നയിക്കാനും കഴിയണം അല്ലാതെ ഈ രാഹുൽ ഗാന്ധി മാത്രം ആത്മാർത്ഥമായിട്ട് ഇതിനു പുറകെ ഓടിയിട്ട് കാര്യമില്ല എല്ലാവരും യോജിച്ചു പ്രവർത്തിച്ചാൽ വിജയം കൂടെ ഉണ്ടാകുമെന്ന് ഉറപ്പാണ് .
@SanthoshKumar-ub1dg
@SanthoshKumar-ub1dg Күн бұрын
ബിജെപി ജയിച്ചുവന്നത് കള്ളത്തട്ടിപ്പിലൂടെയാണ് സത്യസന്ധതയോടെയാണ് വോട്ട് പോളിംഗ് നടന്നതാണെങ്കിൽ ഹരിയാനയിൽ ഒരിക്കലും ബിജെപി ജയിക്കത്തില്ല അവർ കമ്പ്ലീറ്റ് കള്ളോട്ടിലൂടെ ജയിക്കത്തുള്ളൂ സിപിഎമ്മിന്റെ പാതയാണ് ബിജെപി പിന്തുടരുന്നത് ഇനിയെങ്കിലും കോൺഗ്രസുകാർ അത് മനസ്സിലാക്കണം ഞാനൊരു കോൺഗ്രസുകാരനാണ് എനിക്ക് അത്ര വിഷമം ഉണ്ടായിട്ടാണ് ഞാൻ ഇങ്ങനെ കമന്റ് ഇടുന്നത്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sivaprasad5502
@sivaprasad5502 Күн бұрын
നല്ല നേതാക്കൾ പൊട്ടി തെറി ക്കാറില്ല.ഇലക്ഷൻ സമയത്ത് അമേരിക്കയിൽ എന്തോത്തി ന് പൊയി. ഇവിടെ നിന്നു കൺട്രോൾ ചെയ്യണം ആയിരുന്നു.
@harikrishnank.s7388
@harikrishnank.s7388 Күн бұрын
എല്ലാം അങ്ങേരുടെ തലേലേയ്ക്ക് വച്ചാൽ മതി... ഇവിടെ ഒരു ഭരണവും കിട്ടരുത്.. അത് തന്നെയാ നല്ലത്..
@ryanxavier_89
@ryanxavier_89 2 күн бұрын
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റാൽ ഇന്ത്യ സഖ്യം തകരും
@anupinkumar7398
@anupinkumar7398 Күн бұрын
Thokkum.
@anilsimon780
@anilsimon780 Күн бұрын
തോൽവി കളിൽ നിന്നും പടിക്കാൻ Congress നു പറ്റുന്നില്ല
@Humanity..4080
@Humanity..4080 3 сағат бұрын
ഇവനെ മാറ്റാതെ കോൺഗ്രസ്‌ രക്ഷപെടില്ല...ഞാൻ ഒരു കോൺഗ്രസ്‌കാരൻ...Evm നെ കുറ്റം പറഞ്ഞിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആവില്ല...
@jamalabdulnazar1324
@jamalabdulnazar1324 Күн бұрын
Please avoid background score, it is anoying 🙏
@aromala3181
@aromala3181 Күн бұрын
BJP ✊♥️
@joshuag6826
@joshuag6826 Күн бұрын
എല്ലാ സംസ്ഥാനങ്ങളിലും ഇതൊരുശാപംതന്നെയാണ്. ഭരണംനേടാനുള്ള അവസരത്തെ അധികാരം മോഹവും, സ്വാർത്ഥ താല്പരൃവുംമാത്രം മുൻനിർത്തിയുള്ള ഈ നെറികേടുകൾ.വേദിയിൽകയറി ചുമ്മാ വച്ചുകാച്ചും.... ജനങ്ങൾക്കുവേണ്ടി,രാജൃത്തിന്റെ സുരക്ഷക്കു വേണ്ടി പാർട്ടിക്കുവേണ്ടി എന്നൊക്കെ പറയും പക്ഷെ ്് കാരൃത്തോടടുക്കുമ്പോൾ എല്ലാംപൊളിച്ചടുക്കും.
@LakshmiNarayanan-dl2of
@LakshmiNarayanan-dl2of Күн бұрын
Back ground music😮😮
@Taj123-hn5fs
@Taj123-hn5fs Күн бұрын
Really the truth...because just 5 minutes after....what happened 😮😮
@AshokKumar-xo8uw
@AshokKumar-xo8uw Күн бұрын
കോൺഗ്രസിന്റെ ഏറ്റവും വലിയ ദോഷം, തോൽവികളിൽ നിന്ന് പഠിക്കില്ല എന്നതാണ്.. BJP യുടെ ഏറ്റവും വലിയ നേട്ടം, തോൽ‌വിയിൽ നിന്ന് പുതിയ പാഠങ്ങൾ പഠിക്ക്കും എന്നതാണ്. MP, Chathisghat, Rajasthanil Congress തോറ്റത് അത് കൊണ്ടാണ്.. എന്താണ് കോൺഗ്രസിന് പഠിക്കാൻ പറ്റാത്തത്? എന്ത് കൊണ്ട് മുൻപ് കഴിഞ്ഞ 3 സ്റ്റേറ്റ് elections തോറ്റത്? ഇപ്പോഴും പഴഞ്ചൻ ആശയങ്ങൾ വച്ചു പുലർത്തുന്ന ചില നേതാക്കളെയും അവരുടെ ബന്ധുക്കളെയും സീറ്റ്‌ നൽകി മത്സരിപ്പിച്ചു.. ഇവരുടെ ഭരണം നേരത്തെ അനുഭവിച്ചു മടുത്തവർ , BJP യുടെ പുതിയ ചില യുവ മുഖങ്ങളെ സ്വീകരിച്ചു. ജാതി രാഷ്ട്രീയം, കക്ഷി രാഷ്ട്രീയം എന്നിവ BJP യെ പോലെ പഠിച്ചു പ്രയോജനപ്പെടുത്തിയില്ല.. ഉൾപ്പോരുകളെ മനസ്സിലാക്കിയില്ല. അവസാനം evm തന്നെ പ്രതി.. ഇനിയെങ്കിലും congress പഠിക്കുമോ? നല്ല ഒരു പ്രതിപക്ഷമായിരിക്കാൻ കോൺഗ്രസിന് മാത്രമേ പറ്റു
@knowledgeisdivine4239
@knowledgeisdivine4239 Күн бұрын
Congress nte ettavum veliya preshnam they are against bjp,sang,media, election commission,ed,cbi,courts,adani and Ambani and against hindutva
@ryanxavier_89
@ryanxavier_89 Күн бұрын
രാഹുൽ ഗാന്ധിക്ക് ബിജെപി എന്ന ശക്തമായ പാർട്ടി യോട് മത്സരിക്കാനാവില്ല
@knowledgeisdivine4239
@knowledgeisdivine4239 16 сағат бұрын
@@ryanxavier_89 bjp=rss,Modi,ED,CBI, election commission,courts,adani and Ambani,huge money,godi media,control over all democracy of india, Andbakth (low inteligent human species) zero principles and credibility in actions,and majorly hindutva politics........
@eldhothomas4693
@eldhothomas4693 Күн бұрын
Rahul Gandhi 🌹 K. C Venugopal പോരാ... നേതാക്കന്മാരും പോരാ
@sadikebrahimebrahim
@sadikebrahimebrahim Күн бұрын
Vaarthak oppam music shariyavilla hi sir thanks 🙋‍♂️
@sudheertaaluva9580
@sudheertaaluva9580 23 сағат бұрын
❤️❤️❤️രാഹുൽ ❤️❤️രാഹുൽ ❤️❤️❤️
@syamala80
@syamala80 Күн бұрын
ജനങ്ങൾ വോട്ട് ചെയ്തത് അവരുടെ ഇഷ്ടം അനുസരിച് ആണ് കോൺഗ്രസ്‌ ആഗ്രഹിക്കുന്നത് പോലെ ജയിക്കണം എന്ന് പറയുന്നത് വിവരം ഇല്ലായ്മ അല്ലെ
@pippiladan
@pippiladan Күн бұрын
1.VV PAT എണ്ണാഞ്ഞത് എന്തു?, 2. സംശയം തീർക്കാൻ അത് എണ്ണിയാൽ പോരേ? 3. NDA അതിനു സമ്മതിക്കാത്തത് എന്തു? 4. ഇലക്ഷൻ കമ്മീഷൻ എന്തുകൊണ്ടാണ് VV PAT എണ്ണാൻ സമ്മതിക്കാത്തത് ? 5. കോടതി എന്തുകൊണ്ടാണ് VV PAT എണ്ണാൻ സമ്മതിക്കാത്തത്? മഹാ രാഷ്ട്രയും ഹരിയാനയും ആണ് പണം കൊയ്യുന്ന സംസ്ഥാനങ്ങൾ എന്നത്കൊണ്ട് , ഇൻഡിയ മുന്നണി കരുതൽ എടുക്കേണ്ടത് ആയിരുന്നു , സംശയം ഒഴിവാക്കാൻ JK വിട്ടു കൊടുത്തുകൊണ്ട് , ഹരിയാന തട്ടിയെടുത്തു എന്നതാണ് വസ്തുത.
@razak.m.m9894
@razak.m.m9894 Күн бұрын
ബാക് ഗ്രൌണ്ട് മ്യൂസിക്ക് അരോചകമായി തോന്നുന്നു
@AbdulRazak-f2r
@AbdulRazak-f2r 2 күн бұрын
പുതിയ യുവാക്കളെ കൊണ്ടുവരുന്നതിൽ കോൺഗ്രസ്സ് പരാജയപ്പെട്ടു
@RabiBuruRabiBuru
@RabiBuruRabiBuru Күн бұрын
കള്ളവോട്ട്.. ക്രിത്തിമതം.. കാണിച്ചാൽ അതിനെ ജയം എന്ന് പറയാൻ പറ്റില്ല (കോൺഗ്രസ്സ്.. തിരിച്ചു വരും )
@aayushb3909
@aayushb3909 Күн бұрын
പൊട്ടിത്തെറിക്കാൻ എന്താ ബോംബാണോ. പിന്നെ ഒരാൾ പൊട്ടിത്തെറിച്ചു എന്ന് ചിരിച്ചു കൊണ്ട് പറയുന്നത് കേൾക്കുന്നത് ആദ്യമായിട്ടാണ് 🤓😬
@ravig1591
@ravig1591 Күн бұрын
Rahul Gandhi ക്ക് കുറച്ച് കൂടി രാജ്യസ്നേഹം കാണിക്കാം. USA യില് പോയി Ilhan omar ൻ്റെ കൂടെ നിൽക്കുമ്പോൾ ആലോചിക്കണമായിരുന്നു
@GoldendesertGDT
@GoldendesertGDT Күн бұрын
😂😂😂😂 jilebi bursts
@polantony4133
@polantony4133 Күн бұрын
E,മ്യൂസിക്,എൻഡിനാണെന്നു,മനസ്സിലാകുന്നില്ല
@m.s.nizarkhankhan1121
@m.s.nizarkhankhan1121 Күн бұрын
പൊട്ടിത്തെറിച്ചോ ? എന്നാ കബറടക്കം ???EVM തട്ടിപ്പ് തടയാൻ കഴിയാത്ത ഷണ്ഡ പ്രതിപക്ഷം പൊട്ടിത്തെറിച്ച് ചാകട്ടെ😅
@Neshwaram
@Neshwaram Күн бұрын
ചില നേതാക്കളെ കാണുമ്പോൾ AlCC നേതാക്കൾക്ക് മുട്ട് വിറക്കം. അതാണ് ഹരിയാന. മദ്ധ്യപ്രദേശിലും സംഭവിച്ച തോൽവി. പാർട്ടിയേക്കാൾ വളർന്ന നേതാക്കൾ.😂
@harispellam6452
@harispellam6452 Күн бұрын
Love u rahul your feedback
@santhoshxavier6643
@santhoshxavier6643 Күн бұрын
Good 💯 Sir Rg 💙💚💚 RG INCO India'
@Swalathulfathih786
@Swalathulfathih786 Күн бұрын
Back ground music ഭയങ്കരം.. നിങ്ങൽ പറയുന്നത് കേൾക്കുന്നില്ല .. മ്യൂസിക് മാത്രം uloo sir.. ചെവി വേദനിക്കുന്നു
@unnikrishnan5138
@unnikrishnan5138 Күн бұрын
ഭീകരം പൊട്ടിത്തെറിച്ചതിട്ട് പീസ് വല്ലതും ബാക്കി ഉണ്ടോ ആവോ 😅😅😅😅
@AbdulRahim-bd1dv
@AbdulRahim-bd1dv Күн бұрын
❤❤❤❤❤
@sugathanu2834
@sugathanu2834 Күн бұрын
ജയിച്ചിരുന്നെങ്കിൽ നീയൊക്കെ രാഹുൽ മുന്നിൽ നിന്ന് നയിച്ച തെരെഞ്ഞെടുപ്പ് എന്ന് പറയുമായിരുന്നു
@basilbooks3456
@basilbooks3456 Күн бұрын
അണ്ണാഹസ്സാരര റിലയൻസിൻ്റെ ശിഷ്യൻ ! കിരൺ വേഡിയും കെജ്രിവാളും ഹസാരയുടെ ആരാണാവോ?
@babyampatt468
@babyampatt468 Күн бұрын
നിങൾ അവിടെ പോയിരുന്നെങ്കിൽ കോഗ്രസ്സ് ജയിച്ചേനെ😂ഡബിൾ രാഹു ഇഫക്ട്😂😂😂
@abdulmajeedmp
@abdulmajeedmp Күн бұрын
ഈ അലോസരമുണ്ടാക്കുന്ന മ്യൂസിക് ഒന്ന് ഒഴിവാക്കിക്കൂടെ ?😮
@giacintagiacintajohn7853
@giacintagiacintajohn7853 Күн бұрын
Don't worry Rahul ji you will be able to win❤
@BijuBiju-rk1xu
@BijuBiju-rk1xu Күн бұрын
ഹൂടയും ഷെൽജയും.. പോയി നീക്കാട്ടു 😂😂
@earnestjohn1818
@earnestjohn1818 Күн бұрын
Rahul gandhi hands are tied up with his team he should change kc venugopal immediate effect he has lost many election under him micro management and macro management missing EVM PLAYED BIG ROLES YOU CANNOT DENIED THAT FACT
@elizabethcherian9890
@elizabethcherian9890 Күн бұрын
👍
@kadheeja1959
@kadheeja1959 Күн бұрын
Pls stop background music
@musthafatc7321
@musthafatc7321 Күн бұрын
ആദ്യം കോൺഗ്രസിന്റെ അഹങ്കാരം നിർത്തണം. സമ്മേളനങ്ങളിൽ ജന പങ്കാളിത്തം കൂടുതലായി കണ്ടാൽ പിന്നെ വേറെ പാർട്ടികളൊന്നും വേണ്ട. അങ്ങനെ അവിടം തോൽക്കും. ഒറ്റയ്ക്ക് ഭരണം കിട്ടണം എന്നത് അത്യാഗ്രഹമാണ്.
@ramaninb9300
@ramaninb9300 Күн бұрын
വേഗം കാലുമാറിക്കോ 😂
@tastyfood1248
@tastyfood1248 Күн бұрын
ജിലേബി പപ്പുവും കൂട്ടരും ആദ്യം പ്രീണന മനോഭാവം നിർത്തട്ടേ അപ്പോ ഖാൻഗ്രസ് ഗതി പിടിക്കും😅😅😅
@MuhammadNaseer-n5g
@MuhammadNaseer-n5g Күн бұрын
Evm രക്ഷിച്ചു
@tomsberk2944
@tomsberk2944 Күн бұрын
ഈശ്വരന്റെ പഴയ സംഘിനാറ്റം ഇടയ്ക്കിടെവമിക്കുന്നുണ്ട്😄! UP യിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റെങ്കിൽ അതിന്നു പ്രധാന കാരണം സമാജം വാദി പാർട്ടി സ്‌ക്വാഡുകൾ evm അട്ടിമറികൾ തടുക്കുന്നതിൽ ജാഗരൂകർ ആയതു കൊണ്ടായിരുന്നു. ഇപ്പോൾ ഹര്യാനയിൽ കോൺഗ്രസ്സ് ആ ജാഗരൂകത കാണിക്കാത്തിരുന്നത് കൊണ്ടു തന്നെ വൻതോതിൽ evm അട്ടിമറികൾ നടന്നു എന്ന് പകൽ പോലെ വ്യക്തം. ഈശ്വരൻ സംഘികളുടെ കുറുക്കൻ വർത്തമാനം പറയരുത്!
@magimaria404
@magimaria404 Күн бұрын
Rahul jee it is a tepping stone Rahujee
@prasanthbalu1128
@prasanthbalu1128 Күн бұрын
മതനിരപേക്ഷ രാജ്യത്ത് BJP യെപ്പോലെ ഒരു രാഷ്ട്രീയ പാർട്ടി അധികാരത്തിൽ വരുന്നതിൻ്റെ കാരണം എൻ്റെ കാഴ്ച്ചപ്പാടൻ R.S.S ആണ്.. അതിനെ ഇല്ലാതാക്കിയാലെ കോൺഗ്രസിനു നിലനിൽപ്പുള്ളൂ.... താങ്കളെ പ്പോലുള്ളവർ അതിനു മുൻകൈയ്യെടുക്കും എന്നു പ്രതീക്ഷിക്കുന്നു
@ryanxavier_89
@ryanxavier_89 Күн бұрын
😂😅🫢
@sunnybhai6161
@sunnybhai6161 Күн бұрын
Congress Harayana unit also played a big role in Assembly elections defeat
@josecj6829
@josecj6829 Күн бұрын
Comic acts by Raghul in Parliament will not bring in votes. Raghul has no development agenda
@leelammathomas9864
@leelammathomas9864 Күн бұрын
Evm ഇല്ലെങ്കിൽ ബിജെപി ഇല്ലാ
@JayamulPeadikachiral
@JayamulPeadikachiral Күн бұрын
BAN EVM Save India
@chandrans8317
@chandrans8317 Күн бұрын
Hoodayudey pooda parichu purathakkanam
@thankachanvkm7416
@thankachanvkm7416 Күн бұрын
Ec arinjukondulla chettatharam
@ShermiShermi-x1n
@ShermiShermi-x1n Күн бұрын
Rahul gandi ❤
@bosekuttythomas1036
@bosekuttythomas1036 Күн бұрын
India is the largest democracy in the world. If the ruling party think they have to be in power for ever and ever, and spoil the opposition, then what is the meaning in conducting elections. The government must change after election atleast after 10 years. The opposition must be strong and do vital criticism then only good governess will happen. If the government is not changing then it is not democracy. It is the duty of government to give security to the life and wealth of all people in the country and development of infrastructure and maintain peace in the society. In all democratic country governments change after election. Sound government and strong opposition are the part and parcel of healthy democracy. We Indians are proud in the world of our democratic system .
@alicegeorge-gg4oy
@alicegeorge-gg4oy Күн бұрын
Ellam seriyanu. Party sakhthy aayello ennorthu ahankarichu poyi.
@geethak6076
@geethak6076 Күн бұрын
Comedy channel
@laly396
@laly396 Күн бұрын
aap was not agreed congress proposal aap is always a b team 4 bjp
@subashchandran-i1r
@subashchandran-i1r Күн бұрын
Fake victory
@jimmychazhoor548
@jimmychazhoor548 Күн бұрын
രണ്ട് രാഹുൽ മൊണ്ണകൾ
@sebyvarghese2903
@sebyvarghese2903 Күн бұрын
അവർക്കെതിരെ കമന്റ്‌ ഇടുന്ന താൻ ഒരു വേട്ട വളിയനും.
@anupinkumar7398
@anupinkumar7398 Күн бұрын
​@@sebyvarghese2903 Neeyum...pappuvum ....eee eeswarum monna pauukkal....
@OmmerHaneefa
@OmmerHaneefa Күн бұрын
The congress previous failures were the selfishness of its lleaders
@georgekutty5142
@georgekutty5142 2 күн бұрын
Pachathala sangeetham arojakama
@MrViswambharan
@MrViswambharan Күн бұрын
' ഒന്നുകിൽ മ്യൂസിക് അല്ലെങ്കിൽ താങ്കൾ പറയുന്നത് ഇതോട് കൂടി താങ്കളുടെ വീഡിയോ കാണുന്നത് നിർത്തി മ്യൂസിക് കേൾക്കാൻ വേറെ പാട്ട് കേട്ടാൽ പോരെ
@shahjishahji1354
@shahjishahji1354 Күн бұрын
Congress teetam netakaley cheripukond adichodikku, we only loved indra family malayaly,netakkal,kalla tayoly kal.jai.jai Rahul gandi Weare public hey bai,public
@jothodc7596
@jothodc7596 Күн бұрын
Thery vilikkunnavan paramparyam cash koduthaal kittilla. 2 Rahulnum paramparyam undu. BJP Ye pole azhukuvanariyilla
@pvmuralidharan8027
@pvmuralidharan8027 Күн бұрын
JAI MAA DURGA KI JAI 🐅 WHAT PAPUMON IS HEAT NO NEVER HE ALL TIME COOL
@chandrannair9189
@chandrannair9189 Күн бұрын
He is not fit even to be an ordinary MLA. Then how can he become the PM of India. Unnecessarily certain channels are simply projecting him and supporting him. What quality he is having. He tried to topple our government. He tried to split the Hindus and devide our country.
@jacobgeorge8194
@jacobgeorge8194 2 күн бұрын
നേതാവ് ചമഞ്ഞ് നടന്നതുകൊണ്ട് കാര്യമില്ല, പാർട്ടി മാനേജ്‌മെൻ്റ്‌ കൂടി കാര്യക്ഷമമായി പ്രവർത്തിപ്പിക്കക്കണം.
@sebyvarghese2903
@sebyvarghese2903 Күн бұрын
തന്നെ പോലുള്ള മാനേജ്മെന്റ് വിദഗ്ദ്ധൻ ഇവിടെ ഒന്നും നിൽക്കേണ്ട ആൾ അല്ല. നാസ, മൈക്രോസോഫ്റ്റ്, ഗൂഗിൾ പോലെ ഉള്ള കമ്പനികൾ ക്കു തന്നെ പോലുള്ള ആളുകളെ ആണ് ആവശ്യം.
@annievarghese6
@annievarghese6 Күн бұрын
​@@sebyvarghese2903ആദ്യംതന്നെ കാർഗയെ വീട്ടിലിരുത്തി വിശ്വപൗരൻ ശശിതരൂർ എ ഐ സി സി പ്രസിഡന്റാകണം ഇതു കെ സി വേണുഗോപാൽ മുന്നോട്ടു വന്നു ചെയ്യണം കടൽകിഴവന്മാരെ എല്ലാം വീട്ടിലിരുത്തി യുവജനങ്ങളെ മുന്നോട്ട് കൊണ്ടുവരണം
@anupinkumar7398
@anupinkumar7398 Күн бұрын
Chicken potti therichathano?
@പുള്ളി
@പുള്ളി Күн бұрын
അച്ഛനെപ്പോലെ പൊട്ടിത്തെറിച്ചോ?
@muhammadesulaiman1823
@muhammadesulaiman1823 Күн бұрын
ഹരിയാനയിൽ ബി ജെ പി സത്യപ്രതിജ്ഞ ചെയ്താ
@muhammedsaleem3258
@muhammedsaleem3258 Күн бұрын
GOOD FOR NOTHING PAPPU REFUSES TO AKNOWLEDGE LACK OF HIS LEADERSHIP ABILITY AND PUT THE BLAME ON OTHERS! JIHADI AGENT POSING AS HINDU ACTIVIST STILL GLORIFIES PAPPU SHAMELESSLY😂😂
@sudharmaramachandran653
@sudharmaramachandran653 Күн бұрын
സ്വന്തം പാർട്ടിയിൽ ഒത്തൊരുമയും തീരുമാനവും ഒരേപോലെ ആയിരിക്കുന്നത് നല്ലതായിരിക്കും
@MrViswambharan
@MrViswambharan Күн бұрын
' ഒന്നുകിൽ മ്യൂസിക് അല്ലെങ്കിൽ താങ്കൾ പറയുന്നത് ഇതോട് കൂടി താങ്കളുടെ വീഡിയോ കാണുന്നത് നിർത്തി മ്യൂസിക് കേൾക്കാൻ വേറെ പാട്ട് കേട്ടാൽ പോരെ
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 44 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 78 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 188 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН