ഹരിയാന തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ജഗൻ ?

  Рет қаралды 25,910

Rahul Easwar

Rahul Easwar

Күн бұрын

#andhrapradesh #jaganmohanreddy #jaganmohanreddynews #chandrababunaidu #rahuleaswar #rahulgandhi #malayalam #congress #narendramodi #bjp #modi #raga #kerala #congressparty #aamaadmiparty #cpm #ysjagan #pawankalyan

Пікірлер: 218
@shajakhanm5271
@shajakhanm5271 Күн бұрын
ഒരു സംശയവും വേണ്ട അരി ആഹാരം കഴിക്കുന്ന എല്ലാ മനുഷ്യരുടെയും അഭിപ്രായവും ഇത് തന്നെയാണ്.❤❤❤
@anupinkumar7398
@anupinkumar7398 Күн бұрын
Kittatha mudiru Ulla kurukkamarkku
@georgekuttychacko3412
@georgekuttychacko3412 Күн бұрын
❤🎉❤🎉
@josecj6829
@josecj6829 Күн бұрын
Evm is good. Move with times
@srlittilemarysabs2138
@srlittilemarysabs2138 Күн бұрын
വികസിത രാജ്യ mo 🤣 💋 അവികസിത രാജ്യമോ നാം 😂ഏത്?? ലോക സാമ്പത്തിക രാജ്യ ങ്ങളിൽ ഇന്ത്യൻ സ്ഥാനം?? Bjp പറയുന്നത്???
@rajeevmenon1157
@rajeevmenon1157 5 сағат бұрын
അവിടെ ഹരിയനയിൽ ആർക്കും ഈ അഭിപ്രായം ഇല്ല മുത്തേ. അവരെല്ലാം ചപ്പാത്തി കഴിക്കുന്നവരാ. 😅😅😅🤣🤣🤣😂😂😂
@akvlogs4733
@akvlogs4733 Күн бұрын
,,👌👍🧡🤍💚 വളരെ വളരെ കൃത്യമായി ഭംഗിയായും ജഗൻമോഹൻ..👍
@josecj6829
@josecj6829 Күн бұрын
Don't forget laddu
@alexmathew8082
@alexmathew8082 Күн бұрын
പേജറുകൾ പൊട്ടിത്തെറിക്കുന്ന കാലത്ത് Evm ൽ അട്ടിമറി നടക്കൂല എന്ന് പറയാൻ സാധിക്കില്ല രാഹുൽ. ഇതിന് ഒരു പരിഹാരം ഉണ്ടാകേണ്ടത് ആവശ്യമാണ്.
@beenab
@beenab Күн бұрын
അയിന് രാഹുൽ ഇവിടെ ഇല്ലല്ലോ
@josychirackal2869
@josychirackal2869 16 сағат бұрын
Your opinion is very much important
@rajeevmenon1157
@rajeevmenon1157 5 сағат бұрын
രാഹുൽ നാളെ ബാങ്കൊക് സന്ദർശിച്ചു പരിഹാരം ഉണ്ടോന്നു നോക്കും. പൊരേ??? 😅🤣😂
@abdulmajeedmp
@abdulmajeedmp Күн бұрын
മ്യൂസിക് വല്ലാത്ത അലോസരം ഉണ്ടാക്കുന്നു.❤
@abdulsalamka3517
@abdulsalamka3517 10 сағат бұрын
CORRECT
@dileepshan9303
@dileepshan9303 Күн бұрын
സത്യം ആണ് പറയുന്നത് 👌🏻❤️
@yeshodhak5311
@yeshodhak5311 Күн бұрын
Rahulji ജയിക്കും കോൺഗ്രസ്‌ പാർട്ടി ജയിക്കും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤
@naseemakk3796
@naseemakk3796 Күн бұрын
🤲🤲🤲🤲
@rajeevmenon1157
@rajeevmenon1157 5 сағат бұрын
എന്നും എന്നും ജയികും. അർദ്ധരാത്രിക്ക് ശേഷം. ഗാഡ നിദ്രയിൽ! പച്ച മലയാളത്തിൽ പറഞ്ഞാൽ നല്ല ഉറക്കത്തിൽ. സ്വപ്നത്തിൽ സ്ഥിരം ജയിക്കാറുണ്ട്. ഭരിക്കാറുമുണ്ട്. നേരം വെളുക്കുമ്പോൾ വീട്ടിലെ കട്ടിലിൽ ആണെന്ന് മാത്രം. 😅😅😅😅😅🤣🤣🤣🤣🤣😂😂😂😂😂
@Thetrruth24
@Thetrruth24 Күн бұрын
ഇങ്ങനെ ജയ്ക്കാൻ നാണമില്ലേ... നാണമില്ലാത്ത വർഗം
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 Күн бұрын
100 % Evm അട്ടിമറി നടത്തി ബിജെപി.. ശ്രി രാഹുൽ ഈശ്വര് = പിന്നെങ്ങനെ കോൺഗ്രസ്സ് 18 മിനിറ്റിൽ കോൺഗ്രസിന് 70 സീറ്റ് ഉണ്ടായിരുന്ന ഇടതു നിന്നും 18 മിനിറ്റ് കൊണ്ട് 30 സീറ്റിലേക്കു തയ്ന്നത്
@shijuind5696
@shijuind5696 Күн бұрын
Evm thattipu thanne100/💯
@aneesha.k5061
@aneesha.k5061 Күн бұрын
ഉടനെ പേപ്പർ ballot ലേക്ക് തിരിച്ചു പോകാൻ എല്ലാ പാർട്ടികളും ചേർന്നു തെരഞ്ഞെടുപ്പ് കമ്മിഷനെ നിർബന്ധിക്കണം.
@georgekuttychacko3412
@georgekuttychacko3412 Күн бұрын
❤🎉
@naseemakk3796
@naseemakk3796 Күн бұрын
👍👌
@rajeevmenon1157
@rajeevmenon1157 5 сағат бұрын
നിർബന്ധിക്കുന്നതിനോട് ഒപ്പം ഇടയ്ക്ക് ഓരോ കുലുക്കി സർബത്തും കൂടി മേടിച്ചു കൊടുത്താൽ ചിലപ്പോൾ അവര് സമ്മതിക്കും. ആര്?? ആ പറഞ്ഞ കമ്മീഷൻ. 😅😅😅😅😅😂😂😂😂😂🤣🤣🤣🤣🤣
@MuhammadAp-w8n
@MuhammadAp-w8n Минут бұрын
തിരഞ്ഞടുപ്പ് കമീഷൻ അതിന് സമ്മദിക്കില്ല. കാരണം അയാൾക്ക് കോടികളുടെ ചാക്ക് നഷ്ടപ്പെടും
@aboobakkarp8763
@aboobakkarp8763 Күн бұрын
അധികാരം ഉണ്ടെങ്കിൽഎന്തും ചെയ്യാംഅതുകൊണ്ട് പേപ്പർ ബാലറ്റിലേക്ക് തിരിച്ചു വരണം
@dreamwalker5608
@dreamwalker5608 Күн бұрын
ശെരിയ നിയമം വന്നിട്ട് ബാല്ലെറ്റ് കൊണ്ട് വരാം 😂😂😂
@annievarghese6
@annievarghese6 Күн бұрын
മഹാനായ വാജ്പേയി സാർ ഭാരതത്തിൽ പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഇവിടെ പ്രതിപക്ഷത്തിനു ബഹുമാനം മര്യാദ എല്ലാം കൊടുത്തിരുന്നു ഇപ്പൊൾ പിണുനാറിയും മോദിയും ഒരേ നിലപാടാണ് പ്രതിപക്ഷത്തിനും ഒട്ടും ബഹുമാനം മര്യാദ ഇതൊന്നും കൊടുക്കുന്നില്ല ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾ അല്ലേ അവരും
@NONAME-xz6zd
@NONAME-xz6zd Күн бұрын
​@@dreamwalker5608matha pottan evda poyalum matham vilambum🤡
@pkkpukayoor8943
@pkkpukayoor8943 Күн бұрын
ഹരിയാനയിൽ Evm ൽ തന്ത്രം പയറ്റിയിട്ടുണ്ടെന്നതിൽ ഒരു സംശയവുമില്ല.
@rajeevmenon1157
@rajeevmenon1157 5 сағат бұрын
ഒന്ന് കരയണം എന്ന് തോന്നുന്നുണ്ട്. ശെരിയല്ലേ?? അതിൽ സംശയം അശേഷം ഇല്ലല്ലോ?? 😅🤣😂
@josephphilip3634
@josephphilip3634 Күн бұрын
പക്ഷേ എന്തുകൊണ്ട് EC യും BJP യും മാത്രം ബാലറ്റിനെ എതിർക്കുന്നു. പിന്നെ അഡ്വാൻസ്ഡ് ടെക്നോളജി ഉപയോഗിക്കാനാണെങ്കിൽ ആധാറുമായി ലിങ്ക് ചെയ്ത് ബയോമെട്രിക് സിസ്റ്റത്തിൽ ഓൺലൈനായി വോട്ട് ചെയ്യാൻ ഉള്ള സംവിധാനം ഉണ്ടാക്കട്ടെ.
@rajeevmenon1157
@rajeevmenon1157 5 сағат бұрын
ഈ തല ഇന്ത്യയിൽ ഉണ്ടാവേണ്ടത് അല്ല. മിനിമം അമേരിക്ക അല്ലെങ്കിൽ ജർമ്മനി, അതും അല്ലെങ്കിൽ ജപ്പാൻ. ഏറ്റ് പോടേ ചിരിപ്പിക്കാതെ 😅🤣😂
@santhoshxavier6643
@santhoshxavier6643 Күн бұрын
Good 👍👍👍👍 Sir 💪💪💪💪 Jigan 💪💪 Good 👍👍👍 Rg RG INCO India' 💛💙💚
@rajeevekumar7756
@rajeevekumar7756 Күн бұрын
EVM, VV pat slip ഇത് വോട്ടർ നേരിട്ട് നിക്ഷേപിച്ച് രണ്ടും എണ്ണി തിട്ടപ്പെടുത്തിയാൽ ഇതിന്റെ വിശ്വാസ്യത ഏറെക്കുറെ കൈവരും!
@Gpradak
@Gpradak Күн бұрын
Vvpat count ചെയ്യുവാൻ നിയമം പോലും സമതിക്കുന്നില്ല😢😢
@rejinalddas8264
@rejinalddas8264 Күн бұрын
വളരെ ശരിയാണ്
@gazeebali9521
@gazeebali9521 Күн бұрын
അയോധ്യയിൽ അവരത് ചെയ്തില്ല അവിടെ തോറ്റു ഹരിയാനായിൽ കുറച്ചിടത്തു ചെയ്തു ഭൂരിപക്ഷം ഉറപ്പിച്ചു 😒
@varghese1817
@varghese1817 Күн бұрын
അട്ടിമറി ഉറപ്പ്... നിങ്ങൾ ഇതിനെ കുറച്ചു സ്വന്തമായി അനേഷിച്ചു നോക്കു സഹോരാ... സത്യം പുറത്തു വരണം.. ജനാധിപദ്യo സംരക്ഷിക്കപ്പെടണം
@TheSanalrajan
@TheSanalrajan Күн бұрын
Poll ചെയ്തിനെകളും കുടുത്താൽ vote എന്നുമ്പോൾ പലയിടത്തും ഉണ്ടാകുന്നു.. അതിൽ നിന്നും തന്നെ മനസിലാക്കാമല്ലോ എല്ലാം
@VargheseJ-fq1lp
@VargheseJ-fq1lp 23 сағат бұрын
ആർക്കു പരാതി കൊടുത്താലും കള്ളനോട് ചെന്നിട്ടു കള്ളനെ പിടിക്കണം എന്ന് പറയുന്നപോലെ ഉള്ളു സുപ്രീം കോടതി തീരുമാനിച്ചാൽ മാത്രമേ ഇനി രക്ഷയുള്ളൂ
@AsAs-s4t
@AsAs-s4t Күн бұрын
Good message super sir❤
@AbdulSalam-cv8zi
@AbdulSalam-cv8zi Күн бұрын
Correct
@shaibypappachan4258
@shaibypappachan4258 18 сағат бұрын
സത്യംപുറത്ത് വരണം ഹരിയാന ഫലം
@AseezSubaida-no9jt
@AseezSubaida-no9jt Күн бұрын
അത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ രാഹുൽ സാർ എന്തോ ഒരു കളി കളിച്ചിനി ബിജെപി
@rajeevmenon1157
@rajeevmenon1157 5 сағат бұрын
കളിച്ചിനി അല്ല മുത്തേ കളിച്ചു. നീ കേരളത്തിൽ ജനിക്കണ്ടവനേ അല്ല. "ചമ്പൂർണ്ണ ചാച്ചര" 😅🤣😂
@ryanxavier_89
@ryanxavier_89 Күн бұрын
അങ്ങനേ സാധ്യമെങ്കിൽ അവർ തീർച്ചയായും അയോധ്യയിൽ അത് ചെയ്യു മായിരുന്നു
@smithabiju9001
@smithabiju9001 Күн бұрын
Ayodhya 100kittum ennu karuthi 😅😅
@vazhayilshahnaz8656
@vazhayilshahnaz8656 Күн бұрын
Ayodhya avar full vote kittum enn vijarichu athan evm set aakad ninnath
@shajakhanm5271
@shajakhanm5271 Күн бұрын
​@@smithabiju9001❤❤❤
@malayalam977
@malayalam977 Күн бұрын
ചില സ്ഥലങ്ങളിൽ സെറ്റ് ചെയുന്നു ചില സ്ഥലങ്ങളിൽ cheyunillaa athrey ഒള്ളു evm tampering und 100%
@swadhashukriya2700
@swadhashukriya2700 Күн бұрын
ഹലോ രാഹുൽ നിങ്ങൾ ചാർജ് 70% 90% evm ചാർജ് അതിനെ പറ്റി എന്ത് പറയുന്നു
@thajudeeny6517
@thajudeeny6517 Күн бұрын
ബാഗ്രൗണ്ട് മ്യൂസിക് കുറയ്ക്കുന്നതാണ് നല്ലത്
@georgemadavana5147
@georgemadavana5147 Күн бұрын
Election commission is dutybound to obey Modi.. Because, He is Paramaatma..
@muralidaspv2041
@muralidaspv2041 Күн бұрын
Election commission played big role in Hariyana election.... Check their bank balance.
@anilkumars5523
@anilkumars5523 Күн бұрын
ഇന്നലത്തെ വർത്ത കണ്ടില്ലേ കോൺഗ്രസ് കോടതിയിലേക്ക് പോണില്ല ,കരണം വേറൊന്നുമല്ല അവിടെ തോറ്റ കോൺഗ്രെസ്‌ mla മാർ പറഞ്ഞ് അതിൻ്റെ കാരണങ്ങൾ എന്ത് കൊണ്ട് തോറ്റു എന്ന് , അവരെ സ്വന്തം പാർട്ടിക്കാർ തന്നെ തോൽപിച്ചത് അതിൻ്റെ ഇഫക്ട് ഇനി വരും ദിവസങ്ങളിൽ കാണാം ഇവിടെ കിടന്നു കറഞ്ഞിട്ടു ഒരു കാര്യവുമില്ല
@MohanDas-x1o
@MohanDas-x1o Күн бұрын
Eswarji yur God rahul thottambi. So pls. Stop justification.
@jafarali3424
@jafarali3424 Күн бұрын
Music ഒഴിവാക്കിയാൽ നന്നായിരുന്നു🥰👍🏻
@alicm907
@alicm907 Күн бұрын
കോൺഗ്രസ് ജയിക്കുമ്പോൾ EVM നെ പഴിക്കുന്നില്ലല്ലോ എന്നതല്ല പ്രശ്നം. സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു യന്ത്രം വെച്ച്, ഇത്രയും വലിയ നമ്മുടെ ജനാധിപത്യ രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് എങ്ങിനെ ജനാധിപത്യ രീതിയിലാകും ? അതിന് വേണ്ടിയാണ് പറയുന്നത് എത്രയും പെട്ടെന്ന് നീതിയുക്തമായ ഒരു സംവിധാനം ഒരുക്കിയേ പറ്റൂ....🙏
@georgemathew8455
@georgemathew8455 Күн бұрын
100 perst കറക്റ്റ്
@alicm907
@alicm907 Күн бұрын
അമേരിക്ക പോലും ഉപേക്ഷിച്ച ഈ യന്ത്രം എന്ത് കൊണ്ട് നമ്മൾ ചുമക്കണം ? EVM നെ പറ്റി ഇത്രയും പരാതികൾ പറയുമ്പോൾ.. എന്ത് കൊണ്ട് പകരം സംവിധാനത്തെ പറ്റി ചിന്തിക്കുന്നില്ല ?
@subrut.v3060
@subrut.v3060 Күн бұрын
E.v.m കൊണ്ട് വന്നത് കോൺഗ്രസ്സ്.
@dili9510
@dili9510 Күн бұрын
കിട്ടാത്ത മുന്തിരി പുളിക്കും 🤣🤣🤣
@srlittilemarysabs2138
@srlittilemarysabs2138 Күн бұрын
ഇതാണ് സത്യമേവ ജയതേ 💋🤣😛
@royjhon7258
@royjhon7258 Күн бұрын
അവിടെ എന്തോ സംശയം ഉണ്ട്
@AbdulMajeed-e5n
@AbdulMajeed-e5n Күн бұрын
സർ രാഹുൽ ഈ ബിജെപി എന്ത് കൊണ്ട് evm വേണ്ട എന്നു പറയുന്നല്ല ബാക്കി മിക്കവാറും എല്ലാ പാർട്ടിയും ജനങ്ങളും പറയുന്നു evm വേണ്ടാന്ന് പക്ഷെ ഒരു കാര്യം ബിജെപി ഈ ദിവസം evm വേണ്ട എന്നു പറഞനാൽ നാളെ evm ഇല്ല അതു തീർച് എന്താ ബിജെപി evm വേണ്ട എന്നു പറയുന്നില്ല
@rasputin7880
@rasputin7880 Күн бұрын
ആരാ EVM കൊണ്ട് വന്നത്?
@sofiyac3966
@sofiyac3966 Күн бұрын
​@@rasputin7880ആദ്യമായി evm ഒഴിവാക്കണം എന്ന് ആവശ്യപെട്ടത് ആരാണ്
@rasputin7880
@rasputin7880 Күн бұрын
@@sofiyac3966 അപ്പോൾ എന്താ ഒഴിവാക്കാത്തത്?
@geethap7965
@geethap7965 Күн бұрын
Very well explained, thank you so much 🙏
@khalidibrahim3166
@khalidibrahim3166 Күн бұрын
Rahul ishwar iff u dont mind csn u avoid the backround music its noisy can't hear clearly ur voice much better 🙏
@anilkumaranilkumar2734
@anilkumaranilkumar2734 Күн бұрын
excellant.. opinion👌. Raguleswer🙏
@sahadau7461
@sahadau7461 22 сағат бұрын
താങ്കളുടെ സംസാരത്തിനിടക്കുള്ള മ്യൂസിക് വളരെ അരോചകം ആണ്.
@abdulvahab9809
@abdulvahab9809 Күн бұрын
👍👍👍
@shibuthomasthomas4937
@shibuthomasthomas4937 Күн бұрын
ജനാധിപത്യ സംവിധാനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ട യുവത ആണ് ഷേക്ക് ഹസീനയുടെ ബംഗ്ലാവ് വരെ കൈ അടക്കിയത്, സൈന്യവും പ്രക്ഷോഭകർക്കൊപ്പം നിന്ന് എന്നത് ആശാവഹം 🙏
@anupinkumar7398
@anupinkumar7398 Күн бұрын
Kittatha mundiri pulikkum
@dili9510
@dili9510 Күн бұрын
അതെ അവിടുത്തെ പോലുള്ള ശരിയത് നിയമത്തിനു കൂട്ട് പിടിക്കുന്ന ആർമി അല്ല ഇന്ത്യയിൽ ഉള്ളത്
@omanakumari8719
@omanakumari8719 Күн бұрын
correct
@moidunnikp7716
@moidunnikp7716 Күн бұрын
ഈ പ്രശ്നങ്ങൾ തീ രണമെങ്ക്കിൽ ബാലറ്റ് പേപ്പർ വരണം. അല്ലാതെ തീരില്ല.100%
@dili9510
@dili9510 Күн бұрын
എന്ത്‌ കോൺഗ്രസ് ഇന്ത്യയെ വാക്കഫിനു തീറെഴുതി കൊടുത്ത പ്രശ്നമോ????
@rajeevmenon1157
@rajeevmenon1157 5 сағат бұрын
.അപ്പോഴും തോറ്റാൽ പിന്നേ എന്താ മോനേ ന്യൂസ്‌ പേപ്പർ വരുത്തണം എന്ന് പറയുമോ മുത്തേ നീ?? നിനക്ക് ഒട്ടും കുറവ് ഇല്ലിയോടെയ്?? മര്യാദക്ക് മരുന്നു കഴിച്ച് അസുഖം മാറ്റാൻ നോക്ക് പെട്ടന്ന്. കൂടെ ബുദ്ധി വളരാനുള്ള ആ ലേഹ്യം കൂടി മുടങ്ങാതെ കഴിച്ചോ. ബുദ്ധി അങ്ങനെ വളരട്ടെ. 😅🤣🙏
@marioansalan6039
@marioansalan6039 Күн бұрын
Thanks for your comments Rahul🎉🎉🎉, We must go for 🗳 Ballots!!!
@ajithanallakandy9235
@ajithanallakandy9235 19 сағат бұрын
ഞങ്ങടെ മുത്താണ് രാഹുൽ ഈശ്വർ എപ്പോഴും സത്യം മാത്രം പറഞ്ഞു ജയിക്കാൻ നോക്കണം അത് ഏതു പാർട്ടിയായാലും മാറ്റിപ്പറയുത് ഓൾ ദ ബെസ്റ്റ് രാഹുൽജി
@yccichapikannur
@yccichapikannur Күн бұрын
BAN EVM 😡
@sajimalancharuvil9912
@sajimalancharuvil9912 Күн бұрын
Super 🎉🎉
@johnchacko5913
@johnchacko5913 Күн бұрын
Eavideance undegil, HC/ SC. yil ninnum" election stay "vagamallo...
@jothodc7596
@jothodc7596 Күн бұрын
Postal vottil Congress nu 70 above.
@historyfromarchivestolimel8662
@historyfromarchivestolimel8662 Күн бұрын
That is mainly govt employees
@MuhammadAp-w8n
@MuhammadAp-w8n 7 минут бұрын
എന്ത് അട്ടി മറിഞ്ഞാലും ഭരണം ബീ. ജെ. പി. ക്ക് പതിച്ചു നൽകും സുപ്രീം കോടതി. അതാണ് ഇൻ ദ്യൻ സുപ്രീം കോടതിയുടെ പവർ. രാഹുലും കൂട്ടരും നോക്കി നിൽക്കും...... ജോ ഡോ യാത്ര തുടരുകയും ചെയ്യും........ ജനം പോട...... യാത്രയിലും ആവും......... ഇൻ ദ്യൻ സംസ്കാരം കുട്ടിച്ചോറിലും ആവും........... സാമി........ ശരണം..........
@navazma7230
@navazma7230 Күн бұрын
100%SHARIYANU
@kunjimohamedparakundil5656
@kunjimohamedparakundil5656 Күн бұрын
100%✅
@nasarvv5015
@nasarvv5015 13 сағат бұрын
Before the election they have to go supreme Court
@mekala5009
@mekala5009 Күн бұрын
காங்கிரஸ் காலத்தில் வந்தது EVM அப்போது இந்த மாதிரி ஏதும் நடந்ததில்லை
@saherss261
@saherss261 Күн бұрын
Good
@JoyJoykp-o8l
@JoyJoykp-o8l Күн бұрын
Raghuleeswar tell 💯 persent Balatpapper only correct big salute
@rajannair1376
@rajannair1376 22 сағат бұрын
100 ശതമാനം അട്ടിമറി തന്നെ
@sahida-ko3mz
@sahida-ko3mz Күн бұрын
രാഹുൽ evm എതിരെ പ്രതി പക്ഷ പാർട്ടി കൾ സുപ്രീം കോടതി യിൽ പോയത് ആണ് അതിനു തടസ്സം ആയി കേദ്രസർക്കാർ കോടതി യിൽ പോകും പിന്നെ സുപ്രീം കോടതി തെന്നെ ഇലക്ഷന് ചുമതല യിൽ സുപ്രീം കോടതി ജഡ്ജ് നെ നിയമിച്ചു അതിനു എതിരെ യും ലോകസഭയിൽ ബില്ല് കൊണ്ട് വന്നു അത് ഇല്ലാതാക്കി കേദ്ര കള്ളത്തരം ഇല്ലെങ്കിൽ ഇങ്ങനെ ചെയ്യുന്നത് എന്തിനാ ജനത യുടെ വിശ്വാസം നേടി എടുക്കാൻ അത് അംഗീകരിച്ചാൽ പോരെ അതാണ് സംശയം
@bijunoyal8060
@bijunoyal8060 12 сағат бұрын
സത്യം 👍👍👍👍👍👍 evim മാറ്റണം
@rajeevmenon1157
@rajeevmenon1157 5 сағат бұрын
സാറെ ഇപ്പൊ തന്നെ മാറ്റണോ? അതോ ഉച്ച കഴിഞ്ഞ് മാറ്റിയാൽ മതിയോ?? സാറ് പറഞ്ഞാപ്പിന്നെ മാറ്റാതെ പറ്റില്ലല്ലോ!! 😅😅😅🤣🤣🤣😂😂😂
@MohanDas-x1o
@MohanDas-x1o Күн бұрын
Kasmirll ballet. Paperll ayrunnallo? Our thottambi.
@subhaganraghavan2145
@subhaganraghavan2145 Күн бұрын
Yes Paper ballot.
@tajupilakeel5674
@tajupilakeel5674 Күн бұрын
എന്തുകൊണ്ട് ഇവിഎം മാറ്റിനിർത്തി ബാലറ്റ് പേപ്പറിൽ ഇലക്ഷൻ നടത്താൻ മടിക്കുന്നു അതുതന്നെ ഒരു സംശയമുണ്ട്
@sebastianfelixable
@sebastianfelixable Күн бұрын
Muthanu Rahul Easwar👏👏
@ElsyBenny-y5e
@ElsyBenny-y5e Күн бұрын
കള്ളത്തരം.സത്യം.പുറത്ത്.കൊണ്ടുവരും
@quadir_bendichal
@quadir_bendichal Күн бұрын
Back to Ballot and Save Damocracy
@jee2042
@jee2042 Күн бұрын
😂😂😂😂😂😂
@minisurendranmanari4396
@minisurendranmanari4396 Күн бұрын
Background music valare disturbed aayi .
@nisabeevi1884
@nisabeevi1884 Күн бұрын
Balancing തന്നെ എപ്പോഴും. Democratic mindset ഉണ്ടെന്നും അറിയാം. RSS നെ sop ഇട്ടില്ലെങ്കിൽ നിൽക്കക്കള്ളി ഉണ്ടാവില്ല. Balancing ആണു better option. 👍
@VargheseJ-fq1lp
@VargheseJ-fq1lp 23 сағат бұрын
ഹരിയാന election 😂😂😂
@sushanthapril
@sushanthapril Күн бұрын
Paper ballots were used in West Bengal. 😂 They were found in nearby river later on... But no one had problem with it as it wasn't EVM or BJP
@Sulaimanp-u7r
@Sulaimanp-u7r 21 сағат бұрын
background music is disturbing very much 🙏
@nasarthazheandaly8786
@nasarthazheandaly8786 Күн бұрын
യഥാർത്ത ഇവിഎം മാറ്റി സെറ്റ് ചെയ്ത ഇവിഎം വെച്ചാൽ വിപിപാറ്റ് എണ്ണിയിട്ടും കാര്യമില്ല
@Binu-yr8vw
@Binu-yr8vw 13 сағат бұрын
മ്യുസ്സിക്ക് അലോസരം ആകുന്നു. വേണ്ടില്ലായിരുന്നു
@vinodalppara6596
@vinodalppara6596 Күн бұрын
രാഹുൽ ഉസ്താദേ ശരിയാണ് മലപ്പുറത്ത് ലീഗ് ജയിക്കുന്നത് വോട്ടിംങ് മിഷയനിൽ ക്ര്യത്യമം നടത്തിയിട്ടാകും😂😂😂
@sa.t.a4213
@sa.t.a4213 Күн бұрын
Rahul Eshwar what is your opinion about EVM and ballot ? Evm should be banned and replace the paper ballot ??? Plz reply your valuable feedback Mr. Rahul Eshwar
@rajeevmenon1157
@rajeevmenon1157 5 сағат бұрын
ഇനി ഇതൊക്കെ പറഞ്ഞ് സമാധാനിക്കാം. ആശ തീർക്കാം വാശി തീർക്കാം. അടുത്ത ഇലക്ഷന് റിസൾട് വരുമ്പോളും നമ്മക്ക് EVM നെ തെറിവിളിക്കാം. ജനങ്ങൾക്ക്‌ താൽപ്പര്യം ഇല്ലാത്തത് കൊണ്ടല്ല. മെഷീനു താൽപ്പര്യം ഇല്ലാത്തതിനാൽ ആണ് ഞങ്ങൾ ഇവിടെ തോറ്റത്. അവിടെ ജയിച്ചത് അവിടെ മെഷീൻ സത്യസന്ധൻ ആയതു കൊണ്ടും. " തോറ്റിട്ടും ആ തോൽവിയുടെ കാരണം അറിയാത്തവർ, മനസിലാകാത്തവർ ഒരിക്കലും പിന്നേ ജയിക്കില്ല.
@KanakaLekshmi
@KanakaLekshmi Күн бұрын
Good decition
@MohanDas-x1o
@MohanDas-x1o Күн бұрын
Yesterday one nationlised tv. Report that. Kc provide seats for his ladeis. Friends. So that is condition of congress. But problem is evm head.
@vazhayilshahnaz8656
@vazhayilshahnaz8656 Күн бұрын
Jagan correct aan paranth
@ebbijacobi172
@ebbijacobi172 Күн бұрын
Is there again reelection in Hariyana
@ryanxavier_89
@ryanxavier_89 Күн бұрын
അങ്ങനെ കഴിയുമെങ്കിൽ അവർ അത് അയോധ്യയിൽ ചെയ്യുമായിരിക്കുന്നു
@hemarajn1676
@hemarajn1676 Күн бұрын
പക്ഷെ, കഴിഞ്ഞ തിരഞ്ഞടുപ്പിൽ 400 സീറ്റുകൾ സ്വപ്നം കണ്ടു നടക്കുന്നവർ, രാമക്ഷേത്രം നിർമ്മിച്ച ഫൈസാബാദിൽ 100% പ്രതീക്ഷയിലായിരുന്നു.
@vazhayilshahnaz8656
@vazhayilshahnaz8656 Күн бұрын
Ayodhya avar full vote kittum vijarichu onum cheyyan poyilla. .evm vendda enn vijarichu
@sajimalancharuvil9912
@sajimalancharuvil9912 Күн бұрын
This should happen..,. But😅😅😂😂😂😂will not happen in India🇮🇳🇮🇳🙏🙏🙏💯pray.. To happen.
@MohanKumar-rx5vz
@MohanKumar-rx5vz 14 сағат бұрын
രാവിലെ മുതൽ ഇലക്ഷൻ റിസൾട്ട്‌ കണ്ട എല്ലാവരും പെട്ടന്നുള്ള അട്ടിമറി കണ്ട് അമ്പരന്നു 🧡🤍💚
@thomasmv581
@thomasmv581 Күн бұрын
ജയിച്ചാൽ EVM നല്ലത്, തോറ്റാൽ ഉത്തരവാദി EVM
@vazhayilshahnaz8656
@vazhayilshahnaz8656 Күн бұрын
Bjp Vanna thott kallatharam aan evm cheyyunath
@koshysamuel3295
@koshysamuel3295 Күн бұрын
👌👌👌
@ummarcm8544
@ummarcm8544 15 сағат бұрын
ബാലറ്റ് പേപ്പറിലേക്ക് പോവാൻ കോൺഗ്രസ് ഇഷ്ടപ്പെടുത്തില്ല😅
@aliakkara6815
@aliakkara6815 Күн бұрын
Background music not good, disturbing to concentrste
@sajimalancharuvil9912
@sajimalancharuvil9912 Күн бұрын
🙏🙏🙏👍👍👍👍💯🙏🙏🙏👌👌👌
@ShahulHameed-po5nj
@ShahulHameed-po5nj 16 минут бұрын
Music അരോചകം ആകുന്നു
@shajimm9780
@shajimm9780 Күн бұрын
രാഹുൽ evm ചാർജിനെ പറ്റി എന്താണ് പറയാത്തത് നിങ്ങൾ ഇപ്പോൾ പോകുന്ന ലൈൻ നല്ലതാണ് ഇത് സത്യം എങ്കിൽ കൂടെ കാണും എപ്പോളും
@polantony4133
@polantony4133 Күн бұрын
മുസ്സീസിന്തിനെന്നു,മനസ്സിലാകുന്നില്ല
@jijinjijin-ru7mb
@jijinjijin-ru7mb 12 сағат бұрын
99 % EVM battery .. athu BJP theliychaal mathi
@jabirm9690
@jabirm9690 2 сағат бұрын
Endhjnan samsarikumbol oru music kelkan pattinnilla
@sureshsuru3806
@sureshsuru3806 Күн бұрын
99 percentage hw charge EVM machine
@prakashphilip7531
@prakashphilip7531 Күн бұрын
Haryana thiranjeduppu attimarichathu thanne
@bavamp796
@bavamp796 Күн бұрын
ennittum congras kolathil povunillallo Kashmir valam koduthu ariyana attimarichu ennal samsayikilla athanu bjp kalangal cheyyunathu
@quadir_bendichal
@quadir_bendichal Күн бұрын
Tactical Tampering.
@noorudheenkalidh2190
@noorudheenkalidh2190 15 сағат бұрын
Teerchayayum.Attimsriyanne
@thomasdaniel180
@thomasdaniel180 Күн бұрын
Yes EVM tempering is there no doubt.Election commission why holding elections like this let the BJP in power without elections
@Sanoob1984
@Sanoob1984 Күн бұрын
ചെറിയ ജയങ്ങൾ മറ്റുള്ളവർക്ക് കൊടുത്തിട്ട് വലിയ ജയങ്ങൾ കൈക്കലാക്കാനുള്ള തന്ത്രവും ആവാമല്ലോ.. അപ്പോൾ ചെറിയ ജയങ്ങൾ ജയിച്ചവർക്ക് മിണ്ടാട്ടവും ഉണ്ടാകില്ല..ചെറിയ ജയങ്ങൾ കൊടുത്ത് അവര്പോലും അറിയാതെ അവരെ പറ്റിക്കുകയാണെന്ന്..
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 68 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 9 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 68 МЛН