സാറിന്റെ ക്ലാസ്സ് കണ്ടു പഠിക്കുന്നത് കൊണ്ട് എനിക്ക് നല്ല പ്രതിക്ഷ ഉണ്ട് ഒരു ക്ലാസ്സിൽ ഇരുന്നു പഠിക്കുന്നതു പോലെ
@opaquervj68834 жыл бұрын
സത്യം
@Rk-bf6zw4 жыл бұрын
ഈ ക്ലാസ് കണ്ടപ്പോഴാണ് റയിൽവേ സോണുകൾ ശരിക്കും മനസ്സിലായത് .സാറിന് many many thanks .
@aagneyak9024 жыл бұрын
റാങ്ക് ഫയൽ നോക്കി എത്ര പഠിച്ചാലും മാറിപ്പോകുന്ന area ആയിരുന്നു. അത് ഒരിക്കലും മറക്കാത്ത രീതിയിൽ പഠിക്കാൻ പറ്റി....സാറിന് ഒരുപാട് നന്ദി...
@rayeesabd2 жыл бұрын
റാങ്ക് ഫയൽ ഞാൻ നോക്കിയത് പോലുമില്ല. നേരെ ഇങ്ങോട്ട് പോന്നു
@priyesh42724 жыл бұрын
സാറേ ഒരു രക്ഷയില്ലട്ടോ!!!! കിടു ക്ലാസ്സ് ആയിട്ടുണ്ട്. ഇത്രയും സിമ്പിൾ ആയിട്ട് മനസ്സിലാക്കി തരാൻ വേറെ ക്ലാസ്സിൽ ആർക്കും പറ്റിയിട്ടില്ല. സാറിന് ഒരു ബിഗ് സല്യൂട്ട്👌👌👍👍🌹
@anjubinukrishna74984 жыл бұрын
ഇതുപോലെ ഒരു ക്ലാസ്സ് എന്റെ ജീവിതത്തിൽ ആദ്യം..വായിച്ചു തലയിൽ കയറാത്തത് ഒരിക്കലും മറക്കാത്ത വിധത്തിൽ മനസ്സിൽ നിറച്ചു ഇങ്ങനെ ഒരു ക്ലാസ്സ് ഞങ്ങൾക്ക് നൽകിയതിന് ഒരുപാടൊരുപാട് നന്ദി....🙏🙏🙏
@anandakrishnan19754 жыл бұрын
താങ്കൾ ഇത്രയും ചാനലുകളെ പറ്റി പറഞ്ഞിട്ടും ഒരുവട്ടം പോലും ഫ്യൂച്ചർ കോളേജ് ഓൺലൈനിൽ പറ്റി പറയാത്തത് എന്താണ്???
@rayeesabd2 жыл бұрын
ന്റെ പൊന്നെ. ഇതുപോലെ മനസ്സിലാവുന്ന വേറെ ഒരു യുട്യൂബ് ചാനലും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ആ effort ന് ആത്മാർത്ഥമായി നന്ദി പറയുന്നു.
@jayakumarn74374 жыл бұрын
ഇതാകണം ഒരു teacher...🙏🙏🙏ഒന്നും പറയാനില്ല... ഒരുപാടു നന്ദി sir...
@Sunilrtpc2 жыл бұрын
Super sir
@rajakumaranm52354 жыл бұрын
സാർ ഞാൻ rly employee ആണ്. ഈ zone പഠിക്കാൻ എനിക്ക് very difficult ആയിരുന്നു. സാറിന്റെ ഈ ക്ലാസ്സ് one time കണ്ടു no confusion.. Thank u very much 🙏🙏🙏🙏 സാറിന്റെ എല്ലാം class superrrrr👌👌
@MrandMrs_PSC4 жыл бұрын
Thank you
@ajaskannadikode23394 жыл бұрын
ഇതു പോലെ സിമ്പിൾ ആയി ക്ലാസ്സ് എടുക്കുന്ന സാറിനു ഒത്തിരി നന്ദി
@shinunk19874 жыл бұрын
സമ്മതിച്ചിരിക്കുന്നു സർ.. എങ്ങനൊക്കെ തലകുത്തി നിന്നു വായിച്ചിട്ടും കമ്പ്ലീറ്റ് പാളി പോയിരുന്ന topic ആയിരുന്നു ഇത്.. അതാണ് ഇമ്മാതിരി ഈസി ആക്കി തന്നത്.. thankuuuu 🙏🙏🙏🥰🥰
@shimilshimil95084 жыл бұрын
കൊറോണ കാലത്തു ഞങ്ങൾക്ക് കിട്ടിയ നിധിയാണ് sir. big salute
@MARIYAM_fashionS4 жыл бұрын
സർ,,, വളരെ നല്ല ക്ലാസ്സ്.... ഞാൻ കൺഫ്യൂഷൻ കാരണം പഠിക്കേണ്ട എന്ന് വിചാരിച്ചിരുന്ന topic ആണിത്....... ഇത്ര easy ആയി പഠിപ്പിച്ചു തന്ന സാറിന് ഒരായിരം നന്ദി
@MrandMrs_PSC4 жыл бұрын
സന്തോഷം
@praveenams47284 жыл бұрын
ഇത്രയും സിംപിൾ ആയി പറഞ്ഞു തന്ന സാറിന് ഒരുപാട് നന്ദി🙏🙏🙏🙏🙏
@saikrishnabindhuvinod89632 жыл бұрын
റെയിൽവേ കുറിച്ച് ഒന്നും തന്നെ അറിയില്ലാരുന്നു ഇത്തിരി പാട് ആയീ തോന്നിയത് 4മത്തെ പാർട്ട് ആണ്, സാർ പറഞ്ഞത് പോലെ വരച്ചു തന്നേ പഠിച്ചു. നന്ദി sir🙏🌹
@avmktr84114 жыл бұрын
teacher is one who make someone clear about concepts...clearly u r a techer...nice effort
@abhilashkkkumbalam56374 жыл бұрын
എത്ര മനോഹരം ഈ ക്ലാസ്സ് ഒരിക്കലും മറക്കില്ല ........❤❤❤❤❤
@anandakrishnan19754 жыл бұрын
താങ്കൾ ഇത്രയും ചാനലുകളെ പറ്റി പറഞ്ഞിട്ടും ഒരുവട്ടം പോലും ഫ്യൂച്ചർ കോളേജ് ഓൺലൈനിൽ പറ്റി പറയാത്തത് എന്താണ്???
@maneeshasreenagesh42434 жыл бұрын
എത്ര വായിച്ചാലും ഓർമയിൽ നിൽക്കില്ല. ഇപ്പൊ ഒറ്റയടിക്ക് പഠിച്ചു 👌👌👌👌
@rahulmohan51943 жыл бұрын
എന്റെ പൊന്നു സാറെ.. oru.. രക്ഷയും ഇല്ലാ.. വളരെ കൃത്യമായ രീതിയിൽ മനസ്സിലാക്കി തരുന്നു.. hart.. of.. you.. sir..
@RJCfamily4 жыл бұрын
Headquarters of South, North, east and west railways are the centres of suvarna chathushkon (Golden quadrilateral) ..ie.chennai,delhi,Kolkata, and Mumbai.
@chitchatcafe23734 жыл бұрын
റെയിൽവേ zone ബുക്കിൽ നോക്കി പഠിക്കാൻ നോക്കി കിളി പോയി ഇരുന്നതായിരുന്നു. സാറിന്റെ ക്ലാസ്സ് കണ്ടതും ഇതിത്ര simple ആയിരുന്നോ എന്നായി..... നന്ദി.
@dhanyaabhilash38504 жыл бұрын
Thank u sir♥♥♥ ബാക്കി ഗതാഗതം കൂടെ set ആക്കി തരണേ സാർ ..
@sunils3825 Жыл бұрын
Ee topic njaan eppozhum ozhivakkunnathanu.Best class 👏👌
@MrandMrs_PSC Жыл бұрын
Thank you
@Anjusreee4 жыл бұрын
ലൈക് ഒന്നേ തരാൻ പറ്റുള്ളൂ. അല്ലേൽ ഒരു 500എണ്ണം ഒരുമിച്ച് തന്നേനെ
@rekharaj31344 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@vishnupriyaCM4 жыл бұрын
👌👌👌👌
@ranjuthankappan3 жыл бұрын
Njanum
@ranjuthankappan3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sureshbcsureshbc48583 жыл бұрын
ഞാനും 👍
@meeras80934 жыл бұрын
Ethrayum perfect ayi railway zone padipicha vere mashum ilaaa channel um ila... beczz, railway zone njn mikka channels um nokkiyirunnu.... padipikunnath nallathanelum marannu pokumarunnu.. ith angane alla nannai ormayil nilkunnundu.. thank you sir
@krishnakg21004 жыл бұрын
Arun sir... Your Effort വേറെ level.... Thanks....
@rahuljp8314 жыл бұрын
സാറിന്റെ ക്ലാസ് അടിപൊളി...സാറിന്റെ ക്ലാസ് കണ്ടപ്പോൾ ആണ്..എനിക്ക് കൂടുതൽ പഠിക്കാൻ ഒരു താൽപര്യ തോന്നിയത്... ഇനിയും ഒരുപാട് ക്ലാസ്സുകൾ ഇതേപോലെ ലളിതമായി പറഞ്ഞു തരണം എന്നു അഭ്യർത്ഥിക്കുന്നു....❤️❤️
@jubikp92954 жыл бұрын
വളരെ ഉപകാരപ്രദമായിരിക്കുന്നു sir, thank you sir......
@leejapramod58153 жыл бұрын
കാണുമ്പോ തന്നെ ഓടിപ്പോകുന്ന മേഖല ആയിരുന്നു. ഇത്രേം നന്നായി മനസിലാക്കാൻ പറ്റുമെന്നു തോന്നിയിട്ടേ ഇല്ല. Superb sir. ചിരിപ്പിച് പഠിപ്പിച്ചതിനു വേറെ like
@shimaammu16474 жыл бұрын
part 3 One More time കാണുകയായിരുന്നു അപ്പോഴാ 4th part ഇട്ടത് Thank Sir ഇത് കാണട്ടെ. ok☺
@sreelathasree10414 жыл бұрын
Thanks sir വളരെ ഉപകാരം നന്നായി മനസിലായി പഠിച്ചു കഴിഞ്ഞു sir എനിക്ക് book ഇതുവരെയും എത്തിയിട്ടില്ല. wait ചെയ്യുകയാണ് ഞാൻ.
@aathiraib4 жыл бұрын
Thank you so much sir 😊 Best class ever! Excellent educator 👏
@babithababu14264 жыл бұрын
Psc coaching ee korona kalath nashtappettathil sankadam ayirunnu. Pakshe saarinte class kandappol enike valare santhosham thoni. Very very thanks. Oro divasavum 3 neram class kundu padikananu ente decision 👍
എനിക്കും 2 കുഞ്ഞു മക്കൾ ആണ്. സർന്റെ ക്ലാസ്സ് ആണ് ഏക ആശ്രയം
@aneeshlakshmianeeshlakshmi23564 жыл бұрын
ഇത്ര എളുപ്പമായി പഠിപ്പിച്ച സാറിന് നന്ദി 🙏🙏🙏
@deepikapradeep93884 жыл бұрын
Ready to study
@nihalap30332 жыл бұрын
Thankyou sir.. എങ്ങന നോക്കിയിട്ടും മനസിലാവാതെ മാറി പോവുന്ന ഏരിയ ആയിരുന്നു ഇത്. ഒരുപാട് help aai eee vedio.🥰😍Love from malappuram😍😍
@MrandMrs_PSC2 жыл бұрын
Thank you
@ramyavikas82184 жыл бұрын
ഊര്‍ജ്ജ മേഖല വീഡിയോ ചെയ്യുമോ ....
@reshmikrishnac80683 жыл бұрын
ക്ലാസ്സ് കണ്ടതിന് ശേഷം സർ പറഞ്ഞതുപോലെ വരച്ച് നോക്കിയപ്പോൾ 18 റെയിൽവേ സോണും പെട്ടന്ന് തന്നെ ഓർമ വന്നു. Thank you Arun sir 👌👌👌👌👌
@Ptvswal4 жыл бұрын
"Hello guys welcome back"....intro nale ithakanam ennan ente Oru ith
@sheenapc59262 жыл бұрын
നന്നായിട്ട് മനസിലായി thank you very much sir ♥️♥️♥️♥️👌👌👌👌👍👍👍🙏
@myuniverse50414 жыл бұрын
✌️✌️✌️Sir road, water transportation um vegm idane
@MrandMrs_PSC4 жыл бұрын
Okay
@aneeshs68574 жыл бұрын
@@MrandMrs_PSC sir whatsapp number tharumooo
@deepaprakash35934 жыл бұрын
എത്ര നന്നായിട്ട് പറഞ്ഞു കൊടുത്തിരിക്കുന്നു,....
@dhanyadhanu73164 жыл бұрын
നന്നായി മനസിലായി. ഒരുപാട് നന്ദി sir. ഈ ക്ലാസ്സ് ന് ഒക്കെ dislike ഇടുന്നത് ആരാണാവോ 🤷
@dhanyabipin24204 жыл бұрын
വിവരം കൂടി പോയി വട്ടു ആയവർ ആണ് dislike അടിക്കുന്നത് അസൂയ മൂത്തു മെന്റൽ ആയവർ
@neethunithin27194 жыл бұрын
Super class ഇങ്ങനെ ഒരു ക്ലാസ്സ് ഇനി എവിടുന്നും കിട്ടില്ല 👍 thank you sir.🙏🙏
@littlesinghamofficial74184 жыл бұрын
സർ പാകിസ്താനുമായി അതിർത്തി കുറവ് പങ്കിടുന്നത് പഞ്ചാബ് ആണോ ഗുജറാത്ത് aano.
@vishnuanil93214 жыл бұрын
Punjab aanu
@haneefa143 жыл бұрын
Cash koduta online classil polum etrayum detail aaayi class kitiyillla.this is brilliant class
@adhithiadhithi17234 жыл бұрын
Book kity. Thank u Arun sir..... Othiri budhimut ulla time il anu ningalude channel help cheythath... Orupad thanks Book adipoly anu njn question cheyth noki....... Orupad nanni
@SaindhavaSanyasi2 жыл бұрын
Ithilum vyakthamaya class swapnagalil matram ☺️☺️☺️ thank you very much sir. Ellam kitty
@priyakrishnan24674 жыл бұрын
എനിക്ക് ഒരു കുഞ്ഞുവാവ ഉണ്ട്. സാറിന്റെ ക്ലാസ്സ് ആണ് ആകെ ആശ്രയം. എഴുതി പഠിച്ചില്ലേൽ പോലും ഓർമയിൽ നിക്കും 🙏
@heeravibin32453 жыл бұрын
Superrrrrr class sir.nalla reethiyil manasilakki thannu.Thank you so much.🙏🙏🙏🙏🙏
@lakshmiluck-tf5le4 жыл бұрын
സാർ ക്ലാസ്സ് കഴിഞ്ഞതും മൊബൈൽ ഓഫ് ആയി. രാത്രി ഏറെ വൈകി യതു കൊണ്ട് ഒന്നോർത്തു നോക്കി ഉറങ്ങി. കാലത്ത് ഏണീറ്റ് ആദ്യം ഇതൊന്നു വരച്ചു നോക്കിയതാ ഞാൻ ഞെട്ടിപ്പോയി! ഒരെണ്ണം പോലും തെറ്റിയില്ല ഇത്ര നന്നായി ക്ലാസ്സ് എടുത്ത സാർ നോട് എന്താ പറയേണ്ടത് എന്നറിയില്ല. താങ്ക്സ് പറഞ്ഞു കുറയ്ക്കു ന്നില്ല. 👍
@sruthisoman83594 жыл бұрын
Orikkalum padikkan pattulanu vijaricha part ithra easy ayi manasilakki thannathinu thank uuuu so much👍👍👍
@arshab31734 жыл бұрын
Eppozhum confusion varunna topic aayirunnu ith..ipo manasilayi..thank you sir
@test-ex7ul3 жыл бұрын
Super thanks sir. എല്ല) വീഡിയോയും ക്ലാസും super ആണ്.,,,
@rekhasyam82324 жыл бұрын
Thank you thank you thank you thank you sir ee oru portion AVIYAL paruvathil a ayirunnu ath eppol clear aayi ee bhagathu ninnu oru mark polum anik eni povilla. Sir nu big salute
@kuttu76204 жыл бұрын
പഠിക്കാൻ പറ്റാതെ ഒഴുവാക്യ ടോപ്പിക്ക് ആയിരുന്നു... റെയിൽവേ സോൺ... Thanku u sir🙌🙌🙌🙌
@vishnumadhav99654 жыл бұрын
No words... ഇതിലും നന്നായി ഈ ക്ലാസ്സ് എടുക്കാൻ പറ്റില്ല❤️🌹🌹
@duaworld10023 жыл бұрын
നമിച്ചിരിക്കുന്നു.... എന്തൊരു കഴിവാണ്...u r great sir👍
@tintumolct14594 жыл бұрын
നന്ദി പറഞ്ഞാൽ മതിയാവില്ല. എങ്കിലും ഒരായിരം നന്ദി. നന്നായി മനസിലായി.🙏🙏🙏🙏🙏
@prajithababeesh17484 жыл бұрын
Nalla clss ane sir sir ingane pic varakkunnath konde enthoru upakaram anenne ariyuo..really thanks sir...
@eduvoyager794 жыл бұрын
നല്ല ക്ലാസ്സ്.. ഇനി റെയിൽവേ സോൺ ആര് ചോദിച്ചാലും explain ചെയ്യാൻ കഴിയും.... Thank u സർ......
@fousyas39483 жыл бұрын
Anik sir nte class എല്ലാം orupad ishttama.. Pettenn manasilavum.. Njan mikka topic um sir nte classil koodiya padikunnath
@sajeenafirosh95102 жыл бұрын
Ippozhanu railway zone clear ayathu. Thank you so much sir🙏🙏🙏🥰🥰🥰🥰
@santhinihimesh88653 жыл бұрын
Sir.. Pwoli class .. Ith njan orikkalum marakkilla... ♥️♥️
@vishnuraj44784 жыл бұрын
Parayan vakukalilla... super class...idak mok test pole ulla vedio kituvarune nallatharunu
@bumblebee388020 күн бұрын
ഇങ്ങേർ ഇപ്പോഴും മര്യാദക് ക്ലാസ്സ് ഇട്ടിരുന്നേൽ ഒറ്റ app പച്ചപിടിക്കില്ലാരുരന്നു.😂4,5 കൊല്ലം കഴിഞ്ഞു ഇതിനപ്പുറം ഒരെണ്ണം മരുന്നിനെങ്കിലും ഉണ്ടോ 😘 പൊന്നു സാറേ തിരിച്ചു വാ ❤❤
@vijithabiju80954 жыл бұрын
Ee classinokke dislike adikkunna thaarangalude manda adichu pottikanam .super class thank you sir 💚💚💚💚
@anithaarya83954 жыл бұрын
Great effort sir. Good class. Nannayi manasilayi.
@anum15924 жыл бұрын
Sirrr supb..ithrayum kaalathinu shesham njan itu ipalane perfect ayit padikunne...thank u sir
@anuanitha19124 жыл бұрын
Super class njn padichu kazhiju .varachu noki 🙏
@meenu61014 жыл бұрын
Iniyum iniyum Nalla Nalla videos preliminary kku Vendi predheekshikkunnu.
@alwayshappy6154 жыл бұрын
Sir superb class.. ഇത്രേം സിംപിൾ ആയി ഇനി ഇതു പഠിക്കാൻ പറ്റുല... thanks sir
@writersmiracle9 ай бұрын
Expecting more classes from you sir. Thank you
@manhamujeeb50404 жыл бұрын
പറയാതെ വയ്യ സാറേ .... Supper class ആണ് .
@sindhusindhu73554 жыл бұрын
ഇപ്പോഴാ ഒന്ന് clear ആയതു.. ഇനി മറക്കില്ല.. Thank you sirrr 🤩
@nijisuneesh34024 жыл бұрын
Eppozha railway zone thettathe padechath.eny orekalum marakilla . Orupad thanks sir
@remyasanil83984 жыл бұрын
Super Thank u sir. ഞാനും കൂടെ തന്നെ പഠിച്ചു. Great effort. Thank u so much sir
@ishuzvlog33304 жыл бұрын
😍😍😍😍👌👌👌👌👌👌.. ഒന്നും പറയാൻ ഇല്ല. Tq so mch
@myfavoritevideosandsongs51924 жыл бұрын
മാറ്റി വച്ച പോർഷൻ ആയിരുന്നു. വ്യക്തമായി മനസ്സിലായി. Thanks sir
@sreejap61024 жыл бұрын
ക്ലാസ്സ് നന്നായി മനസിലാവുന്നുണ്ട്. ജോലിക്ക് പോയി psc പഠിക്കുന്നവർക്ക് സൈറടെ ക്ലാസ്സ് ഒരു അനുഗ്രഹമാണ്. Thanku sir