Anser to the question, do not beat inamong the bush
@baijucp2592 сағат бұрын
Cloud seeding
@sheltonantony996813 минут бұрын
3മണിക്കൂർ പറഞ്ഞു 4മണിക്കൂർ ആയി മഴ കാണാൻ ഇല്ല മൂടി കിടക്കുന്നു
@ramachandranp896541 минут бұрын
വെറുതെയാ, മഴ ഇല്ല, മഞ്ഞു പോലെ മഴ, കുട ആവശ്യം ഇല്ല ഈ വർഷം,
@ambroseg162Сағат бұрын
Azhayilla bro
@kumaraswamy00122 сағат бұрын
കാലാവസ്ഥ പ്രവചനം ഫലിച്ചു കാണുന്നു, വലിയ വിത്യാസം കാണുംനില്ല
@devasiapm39722 сағат бұрын
മന്ത്രിതല അദാലത്തും, താലുക്ക് തല കരുതലും കൈത്താങ്ങും തുടങ്ങിയ സർക്കാർ പ്രവർത്തനങ്ങൾ പ്രകാരം വീടിനും മറ്റും അപകടകരങ്ങളായ മരങ്ങൾ മുറിച്ചു മാറ്റുവാൻ ഉത്തരവ് നൽകിയാലും നടപടി വൈകുന്ന അവസ്ഥ... നമ്മുടെ പഞ്ചായത്ത് സെക്രട്ടറിന്മാർ അവരുടെ ഉത്തരവാദിത്വം നടപ്പിലാക്കുവാൻ വിമുഖരാണ്. ഭരണയന്ത്രം താഴെതട്ടിൽ തിരിക്കേണ്ടവർ അലസരായി ഇരിക്കുന്നു. കാറ്റും മഴയും IMD പ്രവചനവും അവർക്ക് പ്രശ്നമല്ല. അപകടം ഉണ്ടായാൽ പത്രത്തിലും സോഷ്യൽ മീഡിയായിലും ഇവർ നിറഞ്ഞ് തിമർക്കും.