Raipur Bypass വഴി Ambikapur ലേയ്ക്ക് | Shillong Trip | EP -10 | Jelaja Ratheesh |

  Рет қаралды 138,063

Puthettu Travel Vlog

Puthettu Travel Vlog

Ай бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 615
@suni822
@suni822 28 күн бұрын
ജലജ ചേച്ചിയെ വീട്ടിൽ ഇരുത്താതെ ട്രൈവിങ്ങ് പഠിപ്പിച്ചു ഇന്ത്യ മുഴുവൻ വണ്ടി ഓടിച്ചു സ്ഥലങ്ങൾ മൊത്തം കാണാൻ അവസരം ഒരിക്കി കൊടുത്ത ജലജ ചേച്ചിയുടെ ഭർത്താവായ രീതിഷ് ചേട്ടന് ഇരിക്കട്ടെ നമ്മുടെ ലൈകും കമന്റും ❤
@balachandranpnair9014
@balachandranpnair9014 28 күн бұрын
Sure, there is no doubt. Hai Mr. Ratheesh namaste.
@neethumolsinu6384
@neethumolsinu6384 15 күн бұрын
Sathyam
@JayaKumar-cd5sv
@JayaKumar-cd5sv 28 күн бұрын
ഇത്രയും (ഇന്ത്യയിൽ)ലോങ്ങ് ഡ്രൈവ് (ട്രക്ക്) ഓടിക്കുന്ന പെൺകുട്ടി ( പ്രായംകുറഞ്ഞ) മുത്താണ് അച്ഛനും അമ്മക്ക് അഭിമാനിക്കാം😍
@user-pv9xl2xg2v
@user-pv9xl2xg2v 28 күн бұрын
പ്രായം കുറഞ്ഞ ഹെവി ഡ്രൈവർ മുത്തിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍
@justinbruce4975
@justinbruce4975 28 күн бұрын
കുഞ്ഞിക്കിളിയെ ഒത്തിരി ഇഷ്ടം❤Holynes പുഞ്ചിരി. രാജേഷ് ചേട്ടനെപ്പോലെ❤❤❤❤❤
@saundarya3759
@saundarya3759 28 күн бұрын
ഇങ്ങനെ ഒരു ചാനൽ ഉള്ളതുകൊണ്ട് നമ്മുടെ രാജ്യത്തെ വിവിധ സ്ഥലങ്ങൾ സ്ഥലങ്ങളുടെ പേരുകൾ, റോഡുകൾ എക്സ്പ്രസ്സ് ഹൈവേകൾ അടക്കമുള്ള പാതകളുടെ പേരുകൾ,ജനങ്ങളുടെ ജീവിത രീതികൾ കൃഷികൾ നദികൾ കായലുകൾ കനാലുകൾ മലനിരകൾ താഴ്വരകൾ ജനങ്ങളുടെ സ്നേഹസഹകരണങ്ങൾ എല്ലാം കാണാനും കേൾക്കാനും കഴിഞ്ഞു. എന്നത്തേയും പോലെ കുഞ്ഞിക്കിളി ഈ വീഡിയോയിലും താരം. എല്ലാവർക്കും ആശംസകൾ 🙏🤍🤍🤍🤍🤍.
@um1483
@um1483 28 күн бұрын
Very true! Stay blessed, Puthettu family . We are travelling every day with you! Hope to meet you someday.
@vijayakumare.n7431
@vijayakumare.n7431 28 күн бұрын
പുത്തേറ്റ് കുടുംബാംഗങ്ങൾ ജോലിക്കാർ എല്ലാവരും സൂപ്പർ കുഞ്ഞിക്കിളി very very സൂപ്പർ മുത്ത് വളരെ പക്വതയുള്ള സൂപ്പർ ഡ്രൈവർ😂😂😂 എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@rajeevtb5476
@rajeevtb5476 28 күн бұрын
പുത്തേറ്റ് അല്ല പുത്തേട്ട് എന്നാണ് ശരിയായ ഉച്ചാരണം.
@ushakumarib4625
@ushakumarib4625 28 күн бұрын
നമ്മുടെ ഭാരതത്തിന്റെ എല്ലാം സംസ്ഥാനങ്ങളും അവിടുത്തെ സുന്ദരമായ കാഴ്ചകൾ വനിതാ സാരഥികളിലൂടെ അവതരിപ്പിക്കുന്ന ക്യാമറാമാൻ സൂപ്പർ 🌹🌹🌹🌹
@sharemarketinterdayrathees6873
@sharemarketinterdayrathees6873 28 күн бұрын
കുഞ്ഞിക്കിളി സൂപ്പർ 637 views me
@michaelanchaelo3771
@michaelanchaelo3771 28 күн бұрын
കുഞ്ഞിക്കിളിയുടെ ഹോബികൾ ബിരിയാണി കഴിക്കുക വെള്ളത്തിൽ ചാടുക ഐസ്ക്രീം കഴിക്കുക🥰🥰🥰
@mknair6789
@mknair6789 28 күн бұрын
ഹായ് ഇന്നത്തെ യാത്ര രസകരമായി തോന്നി. ആ വഴി പോകുന്ന ടിപ്പറുകളിൽ കൽക്കരി മാത്രമല്ല അയൺ ഓറും ഉണ്ട്. Steel plant ലേക്ക് ആണ് കരിയും ഓറും. ഈ ഏരിയായിൽ നക്സൽ പ്രോബ്ളം വലുതായിട്ട് ഇല്ല : ഭിലായ് എൻ്റെ ജന്മ സ്ഥലം. ഞാനും ഇന്ത്യയിലെ വിവിധ Steel Plant കളിൽ ജോലി ചെയ്ത് വിരമിച്ചതാണ്. അച്ഛൻ ഭിലായ് Steel Plantil ആയിരുന്നു. മുത്ത് നന്നായ് Drive ചെയ്യുന്നു. Main Driver അല്പം ഉഷാറ് കുറഞ്ഞ പോലെ തോന്നി. Joby യും ഉണ്ണിയും ഉഷാർ രതീഷ് ബ്രോ വീഡിയോ വിഭാഗം നന്നായി ചെയ്യുന്നു. നല്ല കമൻ്റ്രികൾ കുഞ്ഞിക്കിളി ഹിന്ദി പഠിച്ചത് കേട്ട് സന്തോഷം: വീഡിയോ call ലൂടെ ദാ മുക്കുട്ടി യേയും അച്ഛമ്മയേയും കണ്ടതിൽ സന്തോഷം : അടുക്കളക്ക് ഇന്ന് ലീവ് കൊടുത്തു അല്ലെ : നാട്ടിൽ ഇപ്പോൾ മഴ തകർത്തു ചെയ്യുകയാ 36 ഗഡിൽ കൃഷിക്ക് വേണ്ടി നിറയെ കുളങ്ങൾ ഹിന്ദിയിൽ തലാവ് എന്ന് പറയും കനാലുകൾ (നെഹർ) ഉണ്ട്. നെൽ കൃഷിയും ഗ്രാമങ്ങളിൽ പച്ചക്കറിയും നിറയെ കൃഷി ചെയ്യുന്നു. പിന്നെ പേര കൃഷി വിപുലമായിട്ടുണ്ട്. യാത്ര സുഖകരമാവട്ടെ. ലക്ഷ്യത്തിലേക്ക് വേഗം എത്തട്ടെ. ജഗദീശ്വരൻ്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ. സ്നേഹത്തോടെ മുരളി ചേട്ടൻ '
@vaneeshtk
@vaneeshtk 28 күн бұрын
അനുഭവങ്ങൾ പോരട്ടേ.😀
@mknair6789
@mknair6789 28 күн бұрын
ഇത്രയും വേഗം മറുപടി തന്നതിന്നർഥം നിങ്ങൾ നാട്ടിൽ തിരികെ എത്തി എന്നാണ്. ശരിയല്ലേ?
@balujayasree
@balujayasree 28 күн бұрын
Thank you for the additional information Murali sir.
@balujayasree
@balujayasree 28 күн бұрын
Thank you for the additional information Murali sir.
@rajeshkr7278
@rajeshkr7278 28 күн бұрын
First comment❤❤❤ മെയിൻ ഡ്രൈവറെ ഇഷ്ടമുള്ളവർ പോരട്ടെ !
@manojgeorgre115
@manojgeorgre115 28 күн бұрын
❤❤❤❤❤❤രതീഷ്, ജലജ, മുത്ത്, കുഞ്ഞിക്കിളി, ജോബി, ബ്രോ 🥰🥰🥰🥰🥰എല്ലാവർക്കും ശുഭദിനം നേരുന്നു 🥰🥰🥰. നല്ല കണ്ണിന് കുളിർമയേകുന്ന കാഴ്ചകൾ കാണാനും മറ്റുള്ളവരെ കാണിക്കാനും ഇനിയും പുതിയ പുതിയ ട്രിപ്പുകൾ പുത്തെറ്റ് ട്രാവെൽസിന് ലഭിക്കട്ടെ 🥰🥰🥰🥰🥰
@elbinpaul-vlogs1394
@elbinpaul-vlogs1394 28 күн бұрын
ദെയ്‌വം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ
@mohananvijayan1216
@mohananvijayan1216 28 күн бұрын
എന്റെ മോൾ raipur Aiimsil nurse ആണ്‌ എനിക്കു സുഖമില്ലാത്തതുകൊണ്ട് അവിടെ പോയിട്ടില്ല നിങ്ങളുടെ വീഡിയോ യിൽ കൂടി സ്ഥലം കാണാൻ പറ്റി thanks
@travelwithzubair_7
@travelwithzubair_7 26 күн бұрын
Love from Bhopal Madhya Pradesh 🚛👌🤩 Keep shining Sister 🌟
@Anna-lg8hw
@Anna-lg8hw 28 күн бұрын
Jalaja madam and Puthettu travel vlog family കാരണം ഞങ്ങൾക്ക്, പ്രത്യേകിച്ചും എങ്ങും പോകാൻ സാധിക്കാത്ത വീട്ടമ്മമാര്‍ക്ക് ഇന്ത്യയെ കണ്ടെത്താൻ സാധിച്ചു. നിങ്ങളുടെ യാത്രകൾക്കും വിവരണങ്ങൾക്കും ഞങ്ങൾ കാത്തിരിക്കും. എല്ലാ contents ചേർത്ത് യാത്രാവിവരണത്തിന്ടെ ഒരു പുസ്കം പ്രസീദ്ധീകരിക്കാൻ ശ്രമിക്കൂ. Ratheesh bro യുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും Roadtrippers ന് വളരെ ഉപകാരപ്രദമാണ്. God bless you all ❤
@JineshVR-mp4st
@JineshVR-mp4st 28 күн бұрын
കുഞ്ഞിക്കിളി ഫാൻസ്‌ 🥰🥰🥰
@bobyjose6228
@bobyjose6228 28 күн бұрын
👋❤️👌👍
@anilkumarmb4963
@anilkumarmb4963 28 күн бұрын
Kunji kili only require and request for Biriyani.....wonder kid..... God bless. Lots of love from Shivamogga Karnataka 💕
@venukuttikara
@venukuttikara 28 күн бұрын
നിങ്ങളുടെ യാത്ര കൊണ്ട് നമുക്ക് ഒരുപാട് സ്ഥലങ്ങൾ കാണാൻ കഴിയുന്നുണ്ട്. കുഞ്ഞിക്കിളി ശരിക്കും Enjoy ചെയ്യുന്നുണ്ട്. Thanks for cameraman Ratheesh, main driver Jalaja, Muthu, main driver Joby & all other Drivers. We miss Rajesh, Surya & Chayi. Best wishes for you all. 🙏🌹By (Venugopalan from Dubai)
@ArushiDileesh
@ArushiDileesh 28 күн бұрын
ക്യാമറമാൻ അടിപൊളി ആണ് മനോഹരമായ കാഴ്ചകൾ പിന്നെ കുഞ്ഞിക്കിളി ഈ tripodu കൂടി ഹിന്ദി നല്ലത് പോലെ പഠിക്കട്ടെ
@lorrylife...4059
@lorrylife...4059 28 күн бұрын
ഈ ഫാമിലിയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥰🥰🥰👍👍👍
@forever2789
@forever2789 28 күн бұрын
Intro, ചിക്കൻ ബിരിയാണി, ഐസ്ക്രീം, അക്കുത്തിക്കു കളി : കുഞ്ഞിക്കിളി ഹിന്ദി പുലി ❤❤
@user-rl3es4yb6t
@user-rl3es4yb6t 28 күн бұрын
കുഞ്ഞിക്കിളിയുടെ ചിരിക്ക് കൊടുക്കണം ക്യാഷ് 🥰🥰🥰കുഞ്ഞിക്കിളി ഫാൻസ്‌ ഇവിടെ കമോൺ
@varmagi7050
@varmagi7050 28 күн бұрын
ഞങ്ങളുടെ കുഞ്ഞിക്കിളിയെ ട്രോളറുത് ട്ടോ മുത്തെ......നല്ല അടികിട്ടും പറഞ്ഞേക്കാം....കുഞ്ഞിക്കിളി ആണ് ഞങ്ങളുടെ താരം❤❤❤❤
@user-yf8qg7in9j
@user-yf8qg7in9j 28 күн бұрын
കുഞ്ഞിക്കിളിയുടെ ചിരിക്കു ഒരു കുതിരപ്പവൻ
@sanjibdhar854
@sanjibdhar854 28 күн бұрын
Good night... Wishing beautiful Sunday.... Kunju... Sleep well...
@Surjith93
@Surjith93 27 күн бұрын
ഇപ്പൊ ശെരിക്കും കുഞ്ഞിക്കിളി ഒരു പ്രഫഷണൽ വ്ലോഗ്ഗർ ആയിട്ടുണ്ട് ☺️☺️☺️ കുഞ്ഞിക്കിളി ഫാൻസ്‌ 😘😘😘
@ranibaburajan823
@ranibaburajan823 28 күн бұрын
രതീഷ് ബ്രോ... ജലജയുടെ ഭാഗ്യം❤❤❤
@arjunjayaraj9927
@arjunjayaraj9927 27 күн бұрын
രതീഷ് ഏട്ടാ രാജേഷ് ഏട്ടനും ദാമിക്കുട്ടിയും സൂര്യഏച്ചിയും ഇല്ലാത്ത ഒരു കുറവേ ഉള്ളു ഈൗ യാത്രയിൽ ❤❤❤. ജലജചേച്ചിയോട് അന്വഷണം പറയനേ... Love frm uae🇦🇪🇦🇪🇦🇪🇦🇪
@kamalasanan1
@kamalasanan1 28 күн бұрын
ഈ ഗ്രൂപ്പിലുള്ള എല്ലാവരുടെയും പ്രാർത്ഥന എപ്പോളും നിങ്ങളോടൊപ്പം ഉണ്ട്. അതുകൊണ്ട് ഒരു ആപത്തും ഉണ്ടാവുകയില്ല. എല്ലാവരുടെയും ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു 🥰
@VINAYAKSSATHEESAN-dz7rs
@VINAYAKSSATHEESAN-dz7rs 28 күн бұрын
Kunjikiliyude moolipattunde oh alla kunjikiliyude kidilam introduction unde atu kannan nalla chellunde ❤❤❤❤😊😊😊😊🎉🎉🎉🎉🎉
@achuachuachu1140
@achuachuachu1140 28 күн бұрын
വീഡിയോ എല്ലാം കാണുന്നു. കൊള്ളാം. 👍 സൂപ്പർ 👍
@rkg2455
@rkg2455 28 күн бұрын
❤പ്രകൃതിയുടെ വ്യത്യസ്ഥ ഭാവങ്ങളിലൂടെയുള്ള പുത്തേട്ട് ഫാമിലിയുടെ യാത്ര ഇപ്പോൾ നല്ല തണുത്ത് ഉറഞ്ഞ മഴയിലൂടെ റായ്പൂറിന്റെ നഗരപ്രാന്തവും പിന്നിട്ട് ജ്ജാർഘട്ടിലേക്ക് ❤അമ്മയിൽ നിന്നും മകളിലേക്കും പിന്നെ വല്ലപ്പോഴും അച്ഛനിലേക്കും മാറി മാറി പുത്തേട്ട് ട്രാവൽസിന്റെ (ലോറി)സാരഥ്യം ഏറ്റെടുത്ത് മുന്നോട്ട്❤ ഒരു ഫാമിലിയായി നിങ്ങളോടപ്പം ഞങ്ങളും ഉണ്ട് കൂടെ❤ എല്ലാ ആശംസകളും പതിവുപോലെ❤ എല്ലാ പേർക്കും ഹൃദയത്തിൽ നിന്നും സ്നേഹത്തിന്റെ നന്മകൾ നേരുന്നു❤ അധികം സംസാരിക്കാൻ വിമുഖത കാണിക്കുന്ന മുത്ത് ഇപ്പോൾ അമ്മയെ പോലെ ഡ്രൈവിംഗിലും തഗ്ഗ് മറുപടികളുമായി കളം നിറയുന്നുണ്ട്❤കുഞ്ഞിക്കിളി പതിവു ഫോമിൽ❤മെയിൽ ഡ്രൈവർക്ക് കുറച്ച് ക്ഷീണമുള്ളതുപോലെ❤ ക്യാമറാമാന്റെ ദ്യശ്യവിരുന്ന് പതിവു ഫോമിൽ അടിപൊളി❤ജോബി വീണ്ടും വീണ്ടും തമാശകളുമായി കൂളായി മുന്നോട്ട്❤അനിയൻ എപ്പോഴും പ്രസന്നതയോടെ ❤എല്ലാപേർക്കും വീണ്ടും നന്മകളും പ്രാർത്ഥനകളും❤😊😊😊😊😊❤❤❤❤❤❤❤😊😊😊😊😊😊😊❤❤❤❤❤
@justinbruce4975
@justinbruce4975 28 күн бұрын
രതീഷ് ചേട്ടാ നിങ്ങൾക്ക് വോക്കി ടോക്കി സിസ്റ്റം ഉപയോഗിച്ചാൽ നിങ്ങൾ ഒന്നിച്ചു പോവുമ്പോൾ ഉപകാരം അല്ലേ "ഒരു അഭിപ്രായം മാത്രം❤❤
@jasminejinajose
@jasminejinajose 28 күн бұрын
It's not easy to get permission for all india use.
@rajatpaul4526
@rajatpaul4526 3 күн бұрын
Very Nice video. Following from Assam, Guwahati. Viewing Bharat through Kerala spectacles. Maa Kamakhya will keep you safe.
@usharajendran3763
@usharajendran3763 28 күн бұрын
കുഞ്ഞു കിളി മുത്ത് സൂപ്പർ 👍👍 9:48
@babyo.j997
@babyo.j997 28 күн бұрын
മുത്തിന് എല്ലാവിധ ആശംസകളും 👏🏻👏🏻👏🏻👏🏻👏🏻
@shylabeegom531
@shylabeegom531 28 күн бұрын
Puthettu familyiludea njangal kanatha sthalangal kanichu thannathinu sooooooo many thanks.wishing safe and happy journey. All the best.
@ushab5264
@ushab5264 28 күн бұрын
Congratulations lady drivers jelaja ,surya,and muthu andthe future driver kunjikkili
@JohnThottiyiljoseph
@JohnThottiyiljoseph 28 күн бұрын
Congratulations Iam watching all your videos from Saudi Arabia thanks everyone puthetu family
@SubramanyanMani-kd4nc
@SubramanyanMani-kd4nc 28 күн бұрын
നല്ലൊരു യാത്രക്ക് എല്ലാ വിധ ആശംസകൾ 🌹🌹
@paravoorraman71
@paravoorraman71 28 күн бұрын
കുഞ്ഞി കിളി ഒരു അടിപൊളി വീഡിയോ. എല്ലാ പുത്തേട്ട് ട്രാവൽ വ്ലോഗ് അംഗങ്ങൾക്കും ആശംസകൾ
@user-if7kv5lr3x
@user-if7kv5lr3x 28 күн бұрын
മുത്തും കുഞ്ഞിക്കിളിയും ജലദ ചേച്ചിയും രതീഷ് ഏട്ടനും ജോബി ചേട്ടനും ജോബി ചേട്ടൻറെ അനിയനും ശുഭദിനം
@nairanand
@nairanand 28 күн бұрын
എല്ലാവർക്കും നമസ്കാരം ശുഭ യാത്ര മുത്തിന്റെ ഘട്ടിലേ ഡ്രൈവിംഗ് അടിപൊളി 👍👍👍❤️❤️❤️
@Clipavoweddingskayamkulam
@Clipavoweddingskayamkulam 28 күн бұрын
കുഞ്ഞിക്കിളി ❤️❤️❤️❤️മതി മുത്തേ കളിയാക്കിയത് ഏതു പോലീസ്കാരനും ഒരു തെറ്റ് പറ്റും 😍😍😍
@littleflowerms
@littleflowerms 28 күн бұрын
Ellavarkkum nalloru divasam snehathode aasamsikkunnu❤❤❤ especially kunjikkili ❤❤❤
@shajieapen220
@shajieapen220 28 күн бұрын
Welcome to our Chattisgarh state. I love to see your video daily
@kodur1
@kodur1 27 күн бұрын
അടിപൊളി ട്രിപ്പ്‌ ആണ് 👌❤️❤️❤️
@satharmanikoth9252
@satharmanikoth9252 28 күн бұрын
യാത്രയിൽ ആർക്കും ഒരു ആപത്തും വരാതിരിക്കട്ടെ ദൈവം കാത്തു രക്ഷിക്കട്ടെ ❤❤❤❤
@neethumolsinu6384
@neethumolsinu6384 15 күн бұрын
Super Family🥰👌Ente family pole thonni ningale kandapol🤗❤👌👌👌👌👌
@user-bh9ul2hm2v
@user-bh9ul2hm2v 28 күн бұрын
കുഞ്ഞു കിളി. മുത്തേ. സൂപ്പർ 🌹🌹🌹🤲🤲👍👍
@SanthoshKumar-fn7hl
@SanthoshKumar-fn7hl 28 күн бұрын
ജലജ വീട്ടിൽ ഇരിക്കാതെ ഡ്രൈവിംഗ് പഠിച്ചത് നല്ല കാര്യം നല്ല ഒരു മാതൃക അതുപോലെ അമ്മയെ പോലെ തന്നെ മുത്തും സ്പോർസ്മാൻ സ്പിരിറ്റ്‌ അതുപോലെ രാജേഷ് നല്ല പ്രോത്സാഹനം നൽകുന്നു. ഇനി ഇതു കണ്ടു പഠിക്കുന്ന കുഞ്ഞി കിളി വേഗം ഡ്രൈവ് പഠിക്കും ഈ കുടുംബത്തിന് ആശംസകൾ
@tgno.1676
@tgno.1676 28 күн бұрын
ശുഭയാത്ര നേരുന്നു 🥰
@asharamesh2507
@asharamesh2507 28 күн бұрын
യ്യോ....മുത്തിനെ തന്നെ ഇരുത്തിയിട്ട് എല്ലാവരും ഉറങ്ങിയോ.....നാളത്തെ vdo ക്കായി കട്ട waiting..... 🙏🏻🥰❤️
@ummereriyadan-gg9bf
@ummereriyadan-gg9bf 28 күн бұрын
കുഞ്ഞി കിളിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@gkmenon43
@gkmenon43 28 күн бұрын
Appreciate the young Chechi kunjikili who loves her sister so much, 🎉
@pratheepgnair1204
@pratheepgnair1204 28 күн бұрын
മുത്ത് ചിപ്പി വളരെ നല്ല ഡ്രൈവറാണ്...... വളരെ കൂളായി ഓടിക്കുന്നു..ഛത്തീസ്ഗഡായതുകൊണ്ട്..... ഒരു ലാൽ സലാം.
@kkv2427
@kkv2427 28 күн бұрын
Children kunjukilis system river bath, icecreams, birayanis are quite super
@jinuk6325
@jinuk6325 28 күн бұрын
നിങ്ങളുടെ വീഡിയോ കാണും എന്നും നന്നായിട്ടുണ്ട്
@nairmns5190
@nairmns5190 28 күн бұрын
May almighty God bless the family
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 28 күн бұрын
Wish u a happy journey brothers n sisters.
@justinbruce4975
@justinbruce4975 28 күн бұрын
ഈ സമയം ഞാൻ പുത്തേട്ടു ഫാമിലിയെ കാണാൻ വേണ്ടി മാത്രം മാറ്റി വച്ചിരിക്കുകയാണ്. Love u all❤❤❤❤❤
@gkmenon43
@gkmenon43 28 күн бұрын
Bhilai, is very famous, Shri M K K Nair was chairman, at that time he appointed staff in railway station to locate Malayalayees landing there for job. They will be brought to Steel city and jobs were given as per qualification. 1000s of Malayalees got jobs.
@oneplusmobile-rg3ef
@oneplusmobile-rg3ef 28 күн бұрын
കുഞ്ഞിക്കിളി ❤️❤️❤️❤️🥰
@sreenivasanpn5728
@sreenivasanpn5728 28 күн бұрын
The paddy processing units in this area are huge. They process 60-100 tonnes of paddy in an hour. The process is from bags of paddy to bags of rice, mostly raw rice. You should buy, some variety of rice from Ambikapur. Vishnubhog, Rajbhog, Badshah bhog, Champa etc are very aromatic small grais and not costly there. Drive carefully. You will cross Narmada river somewhere enroute. Korba near Bilaspur, produces more than 16000 Megawatts thermal power. Steel and cement are the major industrial products.
@harirohitnair4016
@harirohitnair4016 28 күн бұрын
Adipoli video🎥. Regards to all
@prashanthdas1125
@prashanthdas1125 28 күн бұрын
Satyam oru nalla driving skilll undu muttune....... All the best mutte........
@sisira-s7759
@sisira-s7759 28 күн бұрын
Super Family❤❤❤❤❤❤❤
@radhakrishnakurup6503
@radhakrishnakurup6503 28 күн бұрын
Very good muthee night travelling very fantastic 👌 👍 flying pole paree paranu nadakede muthumolu driver akeya raheshu chetanum jelega chechekum thanks
@sanjibdhar854
@sanjibdhar854 28 күн бұрын
Happy Saturday.... Best of luck... Kunju... Stay happy
@shibujohn5403
@shibujohn5403 28 күн бұрын
❤❤❤❤❤👍👍👍👍👍super super video ❤Happy journey ❤ God bless all ❤
@babitavijay5543
@babitavijay5543 28 күн бұрын
Njan Chhattisgarhil janich, after marriage Keralathil vannada. Ellam parichayamulla sthalam. Happy aayi.
@chandranpillai1551
@chandranpillai1551 Күн бұрын
Congratulations sisters .good video
@deepaksarode3764
@deepaksarode3764 28 күн бұрын
Happy brother day to all puthetut travel brother.. God bless you 🎉🎉🎉🎉🎉🎉
@ojmathew9633
@ojmathew9633 28 күн бұрын
Vizag, Bhubaneswar,Cuttack Kolkotta വഴി പോകാമല്ലോ
@sajad.m.a2390
@sajad.m.a2390 28 күн бұрын
വീഡിയോ അടിപൊളി
@bennyjoseph9776
@bennyjoseph9776 28 күн бұрын
Happy journey muthe❤
@RajuJohn-kh9fj
@RajuJohn-kh9fj 28 күн бұрын
Happy journey 🎉🎉❤
@bboyscene2111
@bboyscene2111 28 күн бұрын
The Cameraman deserve all praise for creating a new culture to Lorry driving. Otherwise despised crowd for their demeaning behaviour is now looked upon with a difference. The ease of lorry driving with clean atmosphere and imprved roads have helpedfor the change. The Cameraman is a good and patient instructor. The aeeiousness and sincerity of the co driver is seen in ghat section of Chatisgad. Wish you all the best. Take care.
@sanjibdhar854
@sanjibdhar854 28 күн бұрын
Cameraman.. is sincere & good admistrator... Wish his success & good health along his family members... who are found always in jolly mood... God bless
@kavithaani7461
@kavithaani7461 28 күн бұрын
Hi Ratheesh. Anna jalaja muthu kunjikili. Ellarigu. Shubha yatha ....,❤❤❤❤❤❤❤.......kavitha. Kasaragod
@shijuind5696
@shijuind5696 28 күн бұрын
Eppozhum giappu ittu nilkunnathanu nallathu backile vandi athanu safety👍
@kannananish7888
@kannananish7888 28 күн бұрын
Super 👌 adipoli 👍
@siyadsiyad.p.p2065
@siyadsiyad.p.p2065 28 күн бұрын
Happy journey 🎉🎉🎉🎉
@surajrpillai1325
@surajrpillai1325 28 күн бұрын
Jalaga chechi van innu ❤❤❤❤
@bijuantony7512
@bijuantony7512 28 күн бұрын
അടിപൊളി ട്രിപ്പാണ് ഇത് കുഞ്ഞിക്കിളി സൂപ്പർ 🌹👍
@sajipp9265
@sajipp9265 28 күн бұрын
മുത്തിന്റെ ഡ്രൈവിങ്ങ് സൂപ്പർ കുഞ്ഞിക്കിളി അനിയനെ കണ്ട് കരഞ്ഞോ
@Ponkavlogs
@Ponkavlogs 27 күн бұрын
Muthhishtam ❤❤
@shajeerali2520
@shajeerali2520 28 күн бұрын
തോന്നുമ്പോ ഉറക്കം, ഉച്ചക്ക് ബിരിയാണി, വൈകിട്ട് ice cream, പുഴയിൽ കുളി... 😂ഈ ട്രിപ്പ്‌ ഏറ്റവും കൂടുതൽ enjoy ചെയ്തത് കുഞ്ഞി കിളി ആണ് 😂😍പൊളിക്ക് 👍🏻
@monumonu5293
@monumonu5293 27 күн бұрын
Supper 🎉🎉🎉
@nijokongapally4791
@nijokongapally4791 28 күн бұрын
👌❤️🥰Have anice journey
@ponnammajohnson6358
@ponnammajohnson6358 28 күн бұрын
Happy journey 🌹🌹🌹❤❤❤❤🎉🎉🎉🎉🎉
@genpt007
@genpt007 28 күн бұрын
Chattisgutike kurachu vikasanagal vanna routil koodiyulla yathra... Kunjikiliyude intro super aakunnundu.. veendum mahayil koodiyulla yathra.. lamikuttiyum achamayum veendum vlogil.. Main driver yathra sarikkum enjoy cheyyunnu.. Indiiayile eattavum kooduthal statesum union teriteriyum cover cheytha JALAJA MEDAMthine BIG BIG SALUTE.... Yathra thudarattee...
@Thomas-eu6fj
@Thomas-eu6fj 28 күн бұрын
The Best Malayalam Vlog on KZbin !
@leenasaraswati8553
@leenasaraswati8553 28 күн бұрын
Hai Jalaja Rateesh and family members happy journey 😂❤
@gireedharanmadhavan9231
@gireedharanmadhavan9231 28 күн бұрын
കുഞ്ഞിക്കിളി സെക്കന്റ്‌ ലാംഗ്വേജ് ഹിന്ദി എടുക്കണം, പെട്ടെന്ന് പഠിക്കാൻ ഇ യാത്രകൾ സഹായിക്കും 👍🏼പിന്നെ ഹിസ്റ്ററി ജനറൽ നോളജ് എല്ലാം കൂടും
@binodg1758
@binodg1758 28 күн бұрын
ഇരുമ്പയിരു ലോഡ് ആണ്
@gopalakrishnanedayapurath9640
@gopalakrishnanedayapurath9640 28 күн бұрын
Super episode
@c.vijayanpillai7073
@c.vijayanpillai7073 28 күн бұрын
2008 മുതൽ 2016 വരെ റായ്പൂറിൽ ഉണ്ടായിരുന്ന എനിക്ക് ഛത്തീസ്‌ഗഡ് ഇങ്ങിനെ ആയിരുന്നോ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. സത്യം പറഞ്ഞാൽ നാഗ്പൂർ വഴി റായ്പൂരിലേക്ക് വന്നിരുന്ന എനിക്ക് ഈ ഭൂപ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ പറ്റിയിട്ടില്ല. മാവോയിസ്റ്റ് സാന്നിധ്യം കാരണം ജോലി സ്ഥലമായ റായ്പൂർ വിട്ട് കറങ്ങാൻ പോകാനുള്ള ധൈര്യം ഇല്ലായിരുന്നു. ശങ്കർനഗറിൽ ആയിരുന്നു താമസം. തുടക്കത്തിൽ അല്പം ബോർ തോന്നിയെങ്കിലും 2016ൽ അവിടം വിട്ടുപോരാൻ മനസ്സിലായിരുന്നു. കൊടും ചൂട് മാത്രമായിരുന്നു പ്രശ്നം. നിങ്ങൾക്ക് ആ സംസ്ഥാന ത്തിന്റെ മനോഹാരിത ആസ്വദിക്കാനാനും മറ്റുള്ളവരെ കാട്ടിക്കൊടുക്കുവാനും സാധിച്ചതിൽ സന്തോഷം. Puthet ഫാമിലിക്ക്‌ ഒരു big salute. മുത്തിന്റെ ഡ്രൈവിങ് പൊളി. മെയിൻ ഡ്രൈവർ സൂപ്പർ. കുഞ്ഞുകിളിക്കു ഒരു big hai 👍 17:24 17:35 17:37
@AbdulRasheed-oq9eg
@AbdulRasheed-oq9eg 27 күн бұрын
👍
@lourdusamyvincent6811
@lourdusamyvincent6811 28 күн бұрын
Take care ,cyclone ramel will cross near Bangladesh coast coming days
🌊Насколько Глубокий Океан ? #shorts
00:42
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 44 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 16 МЛН
🌊Насколько Глубокий Океан ? #shorts
00:42