ഓട്ടോ ഡ്രൈവര്‍ നൗഷാദ് ചില്ലറക്കാരനല്ല.. l Noushad

  Рет қаралды 78,623

Marunadan Exclusive

Marunadan Exclusive

Күн бұрын

അമ്പലത്തില്‍ പോത്തിന്റെ തല കൊണ്ടുവച്ചു നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു..
വര്‍ഗീയത ഉണ്ടാക്കാന്‍ ലഘുലേഖകള്‍ വിതറി. പോലീസുകാരെ ആക്രമിച്ചു..
#kasrgod #police #kerala #MR004 #ME005

Пікірлер: 597
@alvinwilson2416
@alvinwilson2416 19 сағат бұрын
താങ്കളെ തെറ്റിദ്ധരിച്ചു പോയതിന് ക്ഷമ ചോദിക്കുന്നു അനൂപ് സർ സത്യം പറഞ്ഞാൽ മാധ്യമങ്ങൾ സത്യസന്ധമായി വാർത്തകൾ ചെയ്യാതിരിക്കുമ്പോൾ നല്ല ഉദ്യോഗസ്ഥരെ ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടവരുന്നു Big salute anoop sir... Thanks മറുനാടൻ...
@banasi7475
@banasi7475 54 минут бұрын
CHANAKAM KALAKKI SHUDHI KALASHAM KOODE NADATHIKKO....😂😂
@moideenckchembokkandy5662
@moideenckchembokkandy5662 20 сағат бұрын
അനേഷണം നടത്തി വാർത്ത കൊടുത്തു കൊണ്ടിരിക്കുന്ന ലേഖകന് അഭിനന്ദനങ്ങൾ
@banasi7475
@banasi7475 55 минут бұрын
ORU CHANAKAM MALA KOODE KOND KODUKKAMAYIRUNNU....😂😂
@sanumaddy1924
@sanumaddy1924 21 сағат бұрын
യഥാർത്ഥ മാധ്യമം മറുനാടൻ തന്നെ, വാർത്ത എല്ലായ്പ്പോഴും വിശ്വസിക്കാൻ പറ്റും, ഇച്ചിരി late ആയാലും വാർത്ത് സത്യസന്ധമായിരിക്കും. ജനങ്ങളുടെ full support , പ്രതികരിച്ച നമ്മുടെ ഫാമിലി, മറുനാടൻ & സൂപ്പർ SI anoop sir.
@vijithvijayan8758
@vijithvijayan8758 21 сағат бұрын
സത്യസന്ധമായ വിവരങ്ങൾ പുറത്തുകൊണ്ടുവന്ന മറുനാടൻ അഭിനന്ദനങ്ങൾ ❤
@lightningwave5238
@lightningwave5238 19 сағат бұрын
എങ്ങനെ യായാലും തീ പ്ര ചിന്തക്കാർ ഞമ്മെൻ്റെ ആളുടെ ഒന്നിച്ച്.
@KrishnadevanK-iu2yj
@KrishnadevanK-iu2yj 18 сағат бұрын
ഇതുപോലുള്ള പോലീസ്കാർ ഉള്ളടത്തോളം ചില ക്രിമിനലുകൾക്ക് വളരാൻ പറ്റുന്നില്ല അതാണ് ഈ പോലീസ് കാരനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ഈ പോലീസ് കാരന് ജനങ്ങൾ സപ്പോർട്ട് കൊടുക്കുക
@ummoosrejuvlog5726
@ummoosrejuvlog5726 15 сағат бұрын
അപ്പോൾ സത്താർക്കയോ
@prakashmd6958
@prakashmd6958 14 сағат бұрын
SI അനൂപ് ആരാണ് എന്ന് ഒന്ന് വ്യക്തമാക്കണം തെറ്റ്കാർ ആരായാലും കള്ളനായാലും പോലീസ് ആയാലും ആട്ടോ ഡ്രൈവർ ആത്‍മഹത്യ ചെയ്യാൻ ഉണ്ടായ കാരണം തീവ്രവാദിയെ പിടിച്ചതിനാണോ
@banasi7475
@banasi7475 51 минут бұрын
ETHU POLULLA POLICE KARE NEEKAM CHEYDAL SANGI KRIMINALUKALKK VALARAN PATTILLA....CHANAKAM...😂😂😂
@ajimedayil6216
@ajimedayil6216 21 сағат бұрын
ആ തീവ്രവാദിയെ വെറുതെ വിടരുത്,, 🤔 ഇത് പഴയ ഇന്ത്യ അല്ല അത് ലെവല്‍ വേറെ 🇮🇳🇮🇳🇮🇳👍👍👍
@prakashvanchiyoor4196
@prakashvanchiyoor4196 22 сағат бұрын
അനൂപ് എന്ന നിയമ പാലകന് ബിഗ് സല്യൂട്ട്🌹
@anuroopabraham227
@anuroopabraham227 21 сағат бұрын
സത്യസന്ധമായ വാർത്തകൾ അറിയാൻ മറുനാടൻ മാത്രം
@reghuprakash
@reghuprakash 21 сағат бұрын
അനൂപ് എസ്ഐ, സ്ഥിരം പ്രശ്‌നക്കാരൻ എന്ന് മീഡിയാ വൺ വാർത്ത.😅
@VishnuG-ow3oi
@VishnuG-ow3oi 21 сағат бұрын
​@@reghuprakashസുടാപ്പി ചാനൽ
@josephdan2410
@josephdan2410 20 сағат бұрын
Police force shall be the strength of an SI , more than his individual physical strength . Let us stand united with law enforcing agencies .
@Srikki-sr3
@Srikki-sr3 20 сағат бұрын
അനൂപിനെ ഒരുപാട് പ്രശ്നങ്ങളുള്ള വീഡിയോ കാണുന്നുണ്ട് ഈ അനൂപ് പ്രായമുള്ള അദ്ദേഹത്തോട് ചെയ്തത് ശരിയല്ല വണ്ടി അന്യായമായി കസ്റ്റഡിയിലെടുക്കാൻ എന്താണ് അധികാരം സ്വന്തം അച്ഛൻറെ പ്രായമുള്ളവ 60 70 വയസ്സുള്ള ഇദ്ദേഹത്തിൻറെ ഓട്ടോ എട്ടുമാസമായി ആയിട്ടുള്ള ഓട്ടോറിക്ഷ വാങ്ങിച്ച് ആ വണ്ടി അഞ്ചുദിവസം അന്യായമായി കസ്റ്റഡിയിൽ വെച്ച് വിട്ടു നൽകാതിരുന്നത് ആദ്യ 100% തെറ്റുതന്നെയാണ് ഇതിനെ ഒരിക്കലും ന്യായീകരിക്കരുത് അദ്ദേഹത്തിൻറെ മതവും ജാതിയും നമ്മൾ നോക്കേണ്ട ആവശ്യമില്ല തെറ്റു ചെയ്യുന്നവൻ സ്വന്തം കൂടപ്പിറപ്പ് ആയാലും നിയമം എല്ലാവർക്കും ഒരുപോലെ ആണ് പോലീസുകാർ 80 ശതമാനം നല്ലവരാണ് 20 ശതമാനമാണ് പോലീസ് സേനയ്ക്ക് അപമാനം ഉണ്ടാക്കുന്നത് അനൂപിനെ വെളുപ്പിക്കാൻ വേണ്ടി ഇനിയും ഇതുപോലെ ഒരുപാട് പേർ വരും എന്നാൽ വീഡിയോ വേറെയും കാണുന്നുണ്ട് അനൂപിനെ ഷോ അനൂപിനെയും നിലപാട് ശരിയല്ല പോലീസ് സേനയ്ക്ക് അപമാനമാണ്
@santhoshkumar-ms6de
@santhoshkumar-ms6de 21 сағат бұрын
പോലീസ്‌കാരനെ തെറ്റിദ്ധരിച്ചിരുന്നു,, സത്യം വിളിച്ചു പറഞ്ഞ മറുനാടന് അഭിനന്ദനങ്ങൾ 🙏
@bittupaul1839
@bittupaul1839 13 сағат бұрын
ഞനും
@tijothomas8777
@tijothomas8777 20 сағат бұрын
അനുപ് നിങ്ങൾ ആണ് ശരി ❤മറുനാടന് അഭിനദനങ്ങൾ 💪💪
@sathyaravind1295
@sathyaravind1295 18 сағат бұрын
മാതൃഭൂമി,മനോരമ, മീഡിയ വൺ,കൈരളി തുടങ്ങിയ ചാനലുകൾ കാണാതിരിക്കുക
@mariakuttypc6813
@mariakuttypc6813 22 сағат бұрын
ഇവിടെ "ശിക്ഷ" യുടെ കുറവു തന്നെയാണ് കുറ്റങ്ങൾ കൂടുന്നതിനു പ്രധാന കാരണം.
@SalilR-f5d
@SalilR-f5d 21 сағат бұрын
സത്യസന്ധമായി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുണ്ട് കുറെ സോഷ്യൽ മീഡിയയിൽ സത്യം എന്തെന്നറിയാതെ ഉള്ള ആളുകളും ഉണ്ട്
@Nasrani344
@Nasrani344 18 сағат бұрын
മറ്റൊരു ജില്ലയിൽ നിന്നും വന്ന ഒരു കുടുബത്തെ ആത്മാർത്ഥമായ കൃത്യനിർവഹണത്തിലൂടെ സഹായിക്കാൻ ശ്രമിച്ച എസൈ അനൂപ് അഭിനന്ദനമർഹിക്കുന്നു 🙏
@banasi7475
@banasi7475 46 минут бұрын
1.ANOOP ENNA CRIMINAL POLICE NE SERVICE NINNUM DISMISS CHEYYUKA....💥💥2.SATHARINTE MARANATHINU KARANAKKARANAYA ANOOP NE KOLA KUTTAM CHUMATHI HIGH COURT NERITT SHIKSHA VIDIKKUKA....⚖️ 3.PINARAYI SARKARINTE POLICE GUNDAYISAM AVASANIPIKKUKA...💥💥 4.MOOKKUM KUTHI VEENU KIDAKUNNA PINARAYI SARKAR RAJI VEKKUKA....😤😤 INKLAB SINDHABAD.....👍👍
@rajannair09
@rajannair09 22 сағат бұрын
ഇതാണ് media .. നമ്മുടെ പോലീസ്കാരുടെ ഗതികേട് .. നീതി നടപ്പാക്കാൻ പോലും പറ്റാത്ത അവസ്ഥ .. ആൽമവീര്യം ചോർന്നു പോകും നമ്മുടെ സേനയുടെ . Salute you Mr. Burhan
@banasi7475
@banasi7475 48 минут бұрын
Nalla Neethi....prayamaya manushyane kola kayarilekk thalli vitta criminal Anoop....petty case nte peril Sadaranakkarante collerinu pidichu mardikkunna RSS GUNDAYISAM....Poyi thooreda chanakam....😂😂
@ajeeshandavan6769
@ajeeshandavan6769 20 сағат бұрын
സത്യം പുറത്ത് വന്നത് നന്നായി 👍🏼❤️❤️❤️
@banasi7475
@banasi7475 46 минут бұрын
1.ANOOP ENNA CRIMINAL POLICE NE SERVICE NINNUM DISMISS CHEYYUKA....💥💥2.SATHARINTE MARANATHINU KARANAKKARANAYA ANOOP NE KOLA KUTTAM CHUMATHI HIGH COURT NERITT SHIKSHA VIDIKKUKA....⚖️ 3.PINARAYI SARKARINTE POLICE GUNDAYISAM AVASANIPIKKUKA...💥💥 4.MOOKKUM KUTHI VEENU KIDAKUNNA PINARAYI SARKAR RAJI VEKKUKA....😤😤 INKLAB SINDHABAD.....👍👍
@GeevargheesePuthen
@GeevargheesePuthen 20 сағат бұрын
ഇത്രയും ഭീകരനായ ഈ പ്രതിയാണ് ഓട്ടോ ഓടിച്ച് സമൂഹത്തെ സംരക്ഷിക്കുന്നത്😂😂😂
@jayakrishnanr3030
@jayakrishnanr3030 21 сағат бұрын
എല്ലാ സത്യങ്ങളും ഉറക്കെ വിളിച്ചുപറയൂ. ജനങ്ങൾ കേൾക്കട്ടെ. ഉണരൂ മലയാളികളെ ഉണരൂ.
@sreenathsree2671
@sreenathsree2671 22 сағат бұрын
അത് ശെരി ഇവനെ സപ്പോർട്ട് ചെയ്തതാണ് ഇനിയില്ല ഇവനെ പുറം ലോകം കാണിക്കരുത്
@SalilR-f5d
@SalilR-f5d 21 сағат бұрын
സത്യം ഇരുട്ടിലാണ്
@banasi7475
@banasi7475 46 минут бұрын
1.ANOOP ENNA CRIMINAL POLICE NE SERVICE NINNUM DISMISS CHEYYUKA....💥💥2.SATHARINTE MARANATHINU KARANAKKARANAYA ANOOP NE KOLA KUTTAM CHUMATHI HIGH COURT NERITT SHIKSHA VIDIKKUKA....⚖️ 3.PINARAYI SARKARINTE POLICE GUNDAYISAM AVASANIPIKKUKA...💥💥 4.MOOKKUM KUTHI VEENU KIDAKUNNA PINARAYI SARKAR RAJI VEKKUKA....😤😤 INKLAB SINDHABAD.....👍👍
@akpakp369
@akpakp369 22 сағат бұрын
മലയാളം TV ചാനലുകൾ സപ്പോർട്ട് ചെയ്തപ്പോൾത്തന്നെ മനസ്സിലായി ഇവൻ പി.എഫ്.ഐ തരികിടയാവുമെന്ന്😂😂😂😂
@Rizafathima2013
@Rizafathima2013 19 сағат бұрын
Ayikkotte tan chanaga sangi
@banasi7475
@banasi7475 43 минут бұрын
1.ANOOP ENNA CRIMINAL POLICE NE SERVICE NINNUM DISMISS CHEYYUKA....💥💥2.SATHARINTE MARANATHINU KARANAKKARANAYA ANOOP NE KOLA KUTTAM CHUMATHI HIGH COURT NERITT SHIKSHA VIDIKKUKA....⚖️ 3.PINARAYI SARKARINTE POLICE GUNDAYISAM AVASANIPIKKUKA...💥💥 4.MOOKKUM KUTHI VEENU KIDAKUNNA PINARAYI SARKAR RAJI VEKKUKA....😤😤 INKLAB SINDHABAD.....👍👍
@loudthinker9618
@loudthinker9618 21 сағат бұрын
കാര്യമറിയാതെ എടുത്തുചാടി report ചെയ്യുന്ന മൂന്നാംകിട ഓൺലൈൻ ചാനലുകൾക്കെതിരെ case എടുക്കണം.
@vijivijin7236
@vijivijin7236 20 сағат бұрын
സത്യമറിയാൻ മറുനാടൻ കാണണം എന്നു വീണ്ടും വീണ്ടും തെളിയിച്ചു
@banasi7475
@banasi7475 42 минут бұрын
SANGIGALUDE THEETTAM NALKUNNA ORU BURAN....😂😂
@Funfactory1942
@Funfactory1942 21 сағат бұрын
സത്യവും ന്യായവും അറിയാൻ മറുനാടൻ കാണാൻ വരണം
@Akramniya
@Akramniya 22 сағат бұрын
💚❤💚❤💚❤SDPI / പോപുലർ ഫ്രണ്ട് / PDP പ്രവർത്തകർ ഇപ്പോഴും സജീവം. ഇവരാണ് പോലീസിൽ RSS വൽക്കരണം എന്ന് പറഞ്ഞ് ഇര വാദം പറയുന്നത്.
@jairammangattil7337
@jairammangattil7337 21 сағат бұрын
Ithanu sathyam.....Athinu oru Anwar neyum kitti.....Nammal malayalikalude karyam kashtam aanu.....Ee nilakku poyal 2, 3 jillakalil police and administration. venda ennathanu udhesham.
@MimiSarkar-vl3zm
@MimiSarkar-vl3zm 13 сағат бұрын
സത്യം 👌👌👌
@spm2506
@spm2506 22 сағат бұрын
ഈ കേരളത്തിൽ സത്യസന്തതക്ക് യാതൊരു വിലയുമില്ല, പോലീസ് കാർക്ക് കാസറഗോഡ് ഡ്യൂട്ടി ചെയാൻ പ്രത്യേക ട്രെയിനിങ് ആവശ്യം വേണം
@Fine-fm1kh
@Fine-fm1kh 21 сағат бұрын
കശ്മീര്‍ പോലെ
@SudhirBalakrishnan-o8w
@SudhirBalakrishnan-o8w 21 сағат бұрын
കറക്റ്റ് ആയി പറഞ്ഞു. അഭിനന്ദനങ്ങൾ ❤
@kvsurendran60
@kvsurendran60 20 сағат бұрын
ആദ്യം കേട്ടപ്പോൾ si ശെരി അല്ലെന്ന് തോന്നി, പക്ഷെ ഇങ്ങനെ ഉള്ള പോലീസ് ആണ് നമുക്ക് വേണ്ടത്
@Bibin29579
@Bibin29579 12 сағат бұрын
👍
@banasi7475
@banasi7475 38 минут бұрын
Shariyanu ennale RSS GUNDAYISAM NADAKKU....😂😂😂 1.ANOOP ENNA CRIMINAL POLICE NE SERVICE NINNUM DISMISS CHEYYUKA....💥💥2.SATHARINTE MARANATHINU KARANAKKARANAYA ANOOP NE KOLA KUTTAM CHUMATHI HIGH COURT NERITT SHIKSHA VIDIKKUKA....⚖️ 3.PINARAYI SARKARINTE POLICE GUNDAYISAM AVASANIPIKKUKA...💥💥 4.MOOKKUM KUTHI VEENU KIDAKUNNA PINARAYI SARKAR RAJI VEKKUKA....😤😤 INKLAB SINDHABAD.....👍👍
@lathikakumari8330
@lathikakumari8330 22 сағат бұрын
സോറി പൊലീസ്ദയ്‌യാ കഥഅറിയാതെ പോയി❤❤❤
@Humanity..4080
@Humanity..4080 18 сағат бұрын
മറ്റ് മാധ്യമങ്ങൾ അനൂപ്നെ പിച്ചി ചീന്തിയപ്പോൾ..മാറുനാടൻ സത്യത്തിന്റെ പിറകെ പോയത് അഭിനന്ദനങ്ങൾ 🙏🏻
@banasi7475
@banasi7475 42 минут бұрын
1.ANOOP ENNA CRIMINAL POLICE NE SERVICE NINNUM DISMISS CHEYYUKA....💥💥2.SATHARINTE MARANATHINU KARANAKKARANAYA ANOOP NE KOLA KUTTAM CHUMATHI HIGH COURT NERITT SHIKSHA VIDIKKUKA....⚖️ 3.PINARAYI SARKARINTE POLICE GUNDAYISAM AVASANIPIKKUKA...💥💥 4.MOOKKUM KUTHI VEENU KIDAKUNNA PINARAYI SARKAR RAJI VEKKUKA....😤😤 INKLAB SINDHABAD.....👍👍
@jijo247
@jijo247 21 сағат бұрын
Sorry, ആ പോലീസ് ഉദ്യോഗസ്ഥർ ആയിരുന്നു ശരി.
@Ajithkumar-g9v
@Ajithkumar-g9v 18 сағат бұрын
Yes
@MadhanaMohanan
@MadhanaMohanan 21 сағат бұрын
മറുനാടന് അഭിനന്ദനം
@MadhuMadhu-es7kr
@MadhuMadhu-es7kr 21 сағат бұрын
വസ്തുനിഷ്ടമായ അന്വേഷണം നടത്തി ആട്ടോ ഡ്രൈവർ ക്രിമിനലുകൾക്ക് ഉചിതമായ ശിക്ഷ നൽകണം. പോലീസ് അധികാരികൾക്ക് കുറ്റക്കാരെ ചോദ്യം ചെയ്തു തെളിവുകൾ ശേഖരിക്കണം ! അതിൽ തടസ്സം പാടില്ല !! ഇത് ഗുണ്ടകളുകളുടെ കാലം :
@JamesThomas-fq1xm
@JamesThomas-fq1xm 21 сағат бұрын
നിയമവാഴ്ചയ്ക്ക് നേരെയുള്ള അതിക്രമത്തിനായി ഇറങ്ങിയ സകല പാർട്ടികളെയും nia അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവന്ന് ശിക്ഷിക്കണം
@MimiSarkar-vl3zm
@MimiSarkar-vl3zm 13 сағат бұрын
അതിനു വെള്ള പൂശി വെളുപ്പിക്കുന്ന ചാനൽ കാരെയും ശിക്ഷ കൊടുക്കുക
@manikantannair8981
@manikantannair8981 15 сағат бұрын
എന്തായാലും സമ്മർദങ്ങൾക്ക് വഴങ്ങാതെ സത്യം തുറന്നു പറഞ്ഞ ആ കുടുംബത്തിന് കട്ട സപ്പോർട്ട് 👍
@sunilkumarpalliyalil6269
@sunilkumarpalliyalil6269 20 сағат бұрын
സത്യം പുറത്തു വരട്ടെ
@jolsamathew6629
@jolsamathew6629 19 сағат бұрын
Police നെ തെറ്റിധരിച്ചു😞 ഇത്രമാത്രം ആക്രമങ്ങൾ ചെയ്യ്തവനാ auto driver 😡 പാവം police. അവനെ വെറുതെ വിടരുത്.
@banasi7475
@banasi7475 39 минут бұрын
VERUDE VIDENDA...KURACH PIRIVU NADATHI AA KUDUMBATHINE SAHAYICHEKK....PODA CHANAKAM...😂😂 1.ANOOP ENNA CRIMINAL POLICE NE SERVICE NINNUM DISMISS CHEYYUKA....💥💥2.SATHARINTE MARANATHINU KARANAKKARANAYA ANOOP NE KOLA KUTTAM CHUMATHI HIGH COURT NERITT SHIKSHA VIDIKKUKA....⚖️ 3.PINARAYI SARKARINTE POLICE GUNDAYISAM AVASANIPIKKUKA...💥💥 4.MOOKKUM KUTHI VEENU KIDAKUNNA PINARAYI SARKAR RAJI VEKKUKA....😤😤 INKLAB SINDHABAD.....👍👍
@sudheeshkv2739
@sudheeshkv2739 20 сағат бұрын
സാറെ സോറി പോലീസുകാരെ അറിയാദെ വല്ലതും പറഞ്ഞിട്ടുടെങ്കിൽ സോറി അറസ്റ്റ് ചെയ്യണം അനുപ് സാറിന് അഭിനന്ദനങ്ങൾ 🌹🌹❤️
@banasi7475
@banasi7475 40 минут бұрын
1.ANOOP ENNA CRIMINAL POLICE NE SERVICE NINNUM DISMISS CHEYYUKA....💥💥2.SATHARINTE MARANATHINU KARANAKKARANAYA ANOOP NE KOLA KUTTAM CHUMATHI HIGH COURT NERITT SHIKSHA VIDIKKUKA....⚖️ 3.PINARAYI SARKARINTE POLICE GUNDAYISAM AVASANIPIKKUKA...💥💥 4.MOOKKUM KUTHI VEENU KIDAKUNNA PINARAYI SARKAR RAJI VEKKUKA....😤😤 INKLAB SINDHABAD.....👍👍
@manojkumark3885
@manojkumark3885 20 сағат бұрын
അനൂപിന് പൂർണ സപ്പോർട്ട് സത്യം ജയിക്കും അനൂപ് സാർ
@banasi7475
@banasi7475 41 минут бұрын
1.ANOOP ENNA CRIMINAL POLICE NE SERVICE NINNUM DISMISS CHEYYUKA....💥💥2.SATHARINTE MARANATHINU KARANAKKARANAYA ANOOP NE KOLA KUTTAM CHUMATHI HIGH COURT NERITT SHIKSHA VIDIKKUKA....⚖️ 3.PINARAYI SARKARINTE POLICE GUNDAYISAM AVASANIPIKKUKA...💥💥 4.MOOKKUM KUTHI VEENU KIDAKUNNA PINARAYI SARKAR RAJI VEKKUKA....😤😤 INKLAB SINDHABAD.....👍👍
@JoyisKR-iv5xh
@JoyisKR-iv5xh 22 сағат бұрын
അനൂപ്‌ sir സൂപ്പർ
@KuttanKuttan-q2k
@KuttanKuttan-q2k 20 сағат бұрын
അനുപ്. സാർ ബിഗ്. സല്യൂട്ട്
@sunishkumar5497
@sunishkumar5497 22 сағат бұрын
ഈ വർഗീയ വാദികൾ ഇസ്ലാം - ഖുർആനെ കൂടുതൽ പുച്ഛത്തോടെ കാണാൻ ഇടവരുത്തുന്നു.❤
@KunjumuhammedP-wn3rv
@KunjumuhammedP-wn3rv 21 сағат бұрын
ഇത്രയും കേസുകൾ ഇവന്റെ പേരിൽ ഉണ്ടങ്കിൽ അവനെ ശിക്ഷിച്ചില്ല ? ഇവിടത്തെ പോലീസും നിയമസംവിധാനവും പ്രവർത്തിക്കുന്നില്ലേ
@NarayananT.V-w5l
@NarayananT.V-w5l 13 сағат бұрын
സത്യം തുറന്നു പറഞ്ഞ കോഴിക്കോട്ക്കാരായ പരാതിക്കാർക്ക് ബിഗ് സല്യൂട്ട്. അതോടൊപ്പം സത്യം അറിയാതെ വല്ലാതെ പ്രതികരിച്ച ചില മാധ്യമങ്ങളോടും ചില നേതാക്കന്മാരോടും പുച്ഛവും തോന്നുന്നു. സത്യം ജയിക്കട്ടെ. മറുനാടൻ ചാനലിന് അഭിനന്ദനം.
@balapulickal7721
@balapulickal7721 21 сағат бұрын
വർഗീയ വാദി നൗഷാദ് . ഇവന് മാത്രം നിയമം ബാധകമല്ലെ. എന്താണ് പോലീസ് ഇതിൽ നിഷ്ക്രിയത്വം പാലിക്കുന്നത്. പോത്തിൻ തല വച്ചതിന് അവന് ദൈവം കൊടു ത്തോളും . അതിന് യാതൊരു സംശയവും വേണ്ട. ഓട്ടോയിൽ ആളെണ്ണം നോക്കിയല്ലല്ലോ അതിൻ്റെ വാടക നിശ്ചയിക്കുന്ന ത്. ഇതൊെക്കെ ഒരു തരം ധാർഷ്ട്യം ആണ്.
@banasi7475
@banasi7475 35 минут бұрын
POTHINE NANGAL CURRY VECHU KAZHIKKUNNU...ATHINTE CHANAKAM NINGALUM UPAYOKIKKUNNU.....😂😂😂 VARGEEYA VADIKAL INDIA BHARIKUNNU....PINNEYALLA....ONNU PODO...😂😂
@anuroopabraham227
@anuroopabraham227 21 сағат бұрын
സത്യസന്ധമായി വാർത്തകൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്ന മറുനാടന് നന്ദി
@radhakrishnana6640
@radhakrishnana6640 20 сағат бұрын
ഇവനെ( ഓട്ടോ ഡ്രൈവറെ,) പോലീസ് എൻഐഎ യെ ഏൽപ്പിക്കണം.ഇത് ഇത്രയും കാലം ഇവനെ ഫ്രീ യായി വിഹരിക്കാൻ അനുവദിച്ച പോലീസ് സമാധാനം പറയണം.
@Homosapiens2025
@Homosapiens2025 21 сағат бұрын
മുക്കാൽ മീഡിയ ആണ് SI അനൂപിനെ നിശിതമായി വിമർശിച്ചത്
@MimiSarkar-vl3zm
@MimiSarkar-vl3zm 13 сағат бұрын
ഞമ്മന്റെ ആളെ വെളുപ്പിക്കലാണ് മുക്കാൽ ചാനൽ മെയിൽ പണി
@xtvloger
@xtvloger 21 сағат бұрын
അനൂപ് സർ ബിഗ് സല്യൂട്ട് ❤️❤️🙏🌹
@GopiKuttan-gd7cv
@GopiKuttan-gd7cv 21 сағат бұрын
കമൽപഷ ഇത് . ്് കരൃംമനസിലായി എന്ന് കരുതുന്നു
@SalilR-f5d
@SalilR-f5d 21 сағат бұрын
സോഷ്യൽ മീഡിയയിൽ പറയുമ്പോൾ മാധ്യമങ്ങളെ കൂട്ടുപിടിക്കരുത്
@haridasvk8833
@haridasvk8833 20 сағат бұрын
ഈ rtd ജഡ്ജി പറഞ്ഞ പ്പോൾ വിശ്വസിച്ചു, കാര്യം മനസിലാക്കാതെ പൊതു ജനത്തി നോട്‌ മാപ്പ് പറയാൻ ഉള്ള മര്യാദ കാണിക്കണം
@MeenuAlias
@MeenuAlias 19 сағат бұрын
അയാൾ ജിഹാദി ആണ്
@bisnndks9222
@bisnndks9222 21 сағат бұрын
Anoop sir❤❤❤🔥🔥. Kerala medias make a bad image on that police man him. Marunadan show the truth 🔥
@sajeevm4769
@sajeevm4769 21 сағат бұрын
സത്യo പുറത്ത് അറിയിച്ചതിന് നന്ദി
@Bkr-ob4tu
@Bkr-ob4tu 21 сағат бұрын
ഇത് പറയാൻ ഇവർ കാണിച്ച നല്ല മനസ്സിന് 🙏
@SalilR-f5d
@SalilR-f5d 21 сағат бұрын
സത്യം ഇരുട്ടിൽ അല്ല
@masterraindrop6246
@masterraindrop6246 20 сағат бұрын
ഇങ്ങനെയുള്ള ക്രിമിനലുകളെ തക്കതായ ശിക്ഷ കൊടുക്കാത്തതാണ് ഇത്തരം പ്രശ്നം വീണ്ടും ആവർത്തിക്കാൻ കാരണം
@KrishnadevanK-iu2yj
@KrishnadevanK-iu2yj 18 сағат бұрын
ഈ പോലീസ് കാരൻ ആയിരുന്നു ശെരി ബിഗ് സല്യൂട്ട് si അനൂപ്❤
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 19 сағат бұрын
കാള പെറ്റെന്ന് കയറെടുക്കുന്നവരാണ് നമ്മുടെ ഭൂരിഭാഗമെന്ന് വീണ്ടും തെളിയിച്ചു!
@NoushadNoushad-oo9fz
@NoushadNoushad-oo9fz 21 сағат бұрын
ക്രിമിനൽ ആയവനെ നിയമപരമായി ശിക്ഷിക്കണം ആപോലീസ്‌കാരൻ നല്ല ആളായിരിക്കാം അത് സമൂഹത്തിനെ അറിയിക്കാൻ ശ്രമിച്ചതിനു നന്നി എന്നാൽ പോലീസ്‌കാരിൽ ചിലർ സത്യം മനസ്സിലാക്കാതെ ജനങ്ങളോട് മോശമായി പെരുമാറുന്നു കുറ്റം ചെയ്യുന്നവർ ഒഴികെ പോലീസും ജനങ്ങളും തമ്മിൽ നല്ല ബന്ധം ഉണ്ടായാൽ കുറ്റ കൃത്യങ്ങൾ കുറയും.ക്രിമിനൽ പശ്ചാത്തലം ഉള്ള ചില പോലീസ്‌കാർ ക്രിമിനലുകളുമായി രഹസ്യധാരണ ധാരണ ഉണ്ടാക്കി മുന്നോട്ട് പോകുന്നു അവർ നല്ല പോലീസുകാരുടെ വിശ്വാസം തകർക്കുന്നു ഇവരെ സർവീസിൽ നിന്നും പിരിച്ച് വിടണം.കേരള പോലീസ് ലോകത്തിന് മാതൃകയാണ് നല്ല പോലീസ്‌കാരെ എല്ലാവരും ബഹുമാനിക്കും തെറ്റ് കണ്ടാൽജനങ്ങൾ അവരെ അറിയിക്കും
@minianish8425
@minianish8425 18 сағат бұрын
ആ ആ കര്യങ്ങൾ ഒക്കെ മനസ്സിലായി. ഇപ്പൊൾ കേരളത്തിൽ നടക്കുന്ന ഇല്ല കാര്യങ്ങളും ഇങ്ങനെ വളച്ച് ഓടിക്കുന്നു എന്ന് നല്ലവണ്ണം മനസ്സിലവുന്നുണ്ട്
@Bharatheeeyan
@Bharatheeeyan 6 сағат бұрын
എണ്ണ എടുക്കട്ടെ ഉസ്താദേ 😂
@shibusn6405
@shibusn6405 21 сағат бұрын
Chummathall Avan Thala Uyarthy Nilkunnathi SI Anoopinu Big Salute
@VishnuG-ow3oi
@VishnuG-ow3oi 21 сағат бұрын
മാപ്രകൾ ഒന്നും അറിയാതെ ഓരോന്ന് പറയുന്നു സത്യം മനസിലാക്കാൻ അവർ ശ്രെമിക്കുന്നില്ല അനൂപ് si യ്ക്ക് ബിഗ് സല്യൂട്
@naseehaashraf5854
@naseehaashraf5854 20 сағат бұрын
Eth police undakiyath
@minianish8425
@minianish8425 18 сағат бұрын
ശരിയാ. പോലീസ് ശരിയാണെന്ന് കാണിക്കാൻ 2015 ലൂം 19 ലൂം​ ഒക്കെ കേസ് ഉണ്ടാക്കി. @@naseehaashraf5854
@SasiTs-xj1ne
@SasiTs-xj1ne 22 сағат бұрын
മനോരമ പത്രം ഇതറിഞ്ഞില്ലേ
@Bkr-ob4tu
@Bkr-ob4tu 22 сағат бұрын
അറിഞ്ഞാലും മിണ്ടില്ല... സുടാപ്പി പേടി ഇവറ്റകൾക്ക് തുടങ്ങിയിട്ട് കുറെ ആയി
@1969R
@1969R 21 сағат бұрын
Avar ariyilla.. Pacha velicham teams
@skk1048
@skk1048 12 сағат бұрын
Nammude natile pradan channel onnum ariyilla.
@raveendranathmeleparambil2942
@raveendranathmeleparambil2942 20 сағат бұрын
SALUTING TO THE SI ANOOP SIR.❤❤❤
@aneeshguruvayoor4208
@aneeshguruvayoor4208 18 сағат бұрын
അനൂപ് സാർ... നിങ്ങളാണ് " HERO " 👏🏻👏🏻👏🏻
@sunillalpadmanabhan3865
@sunillalpadmanabhan3865 21 сағат бұрын
അനൂപ് നല്ല si ആണ് അൻവർ കള്ളക്കടത്ത് നിർത്താൻ തയ്യാറാകണം.
@BNPalakkad777
@BNPalakkad777 22 сағат бұрын
Anup sir bigsalute❤❤❤❤❤❤❤
@ajeeshdevu3824
@ajeeshdevu3824 21 сағат бұрын
എന്റെ വീടിന്റെ അടുത്താണ് അനൂപ് ന്റെ വീട്. കുഞ്ഞുനാള് മുതൽ എനിക്ക് അറിയാം. പാവപെട്ടെ വീട്ടിലെ anu. പഠിച്ചു കിട്ടിയ ജോലി anu.
@padmakumar6677
@padmakumar6677 15 сағат бұрын
അനുപ് സാർ സാറിന് എതിരെ ഞാൻ കമൻ്റ് ഇട്ടിരുന്നു അതിന് ക്ഷമ ചോദിക്കുന്നു . BIG SALUTE SIR. ,🙏🙏🙏🙏
@hari.k.ssahadevan7272
@hari.k.ssahadevan7272 21 сағат бұрын
ANOOP SIR BIG SALUTE
@Suresh-hw8fv
@Suresh-hw8fv 17 сағат бұрын
അവൻ ഈ പറഞ്ഞത് പോലെ ഒരു സാമൂഹ്യ ദ്രോഹി ആണെങ്കിൽ പുറത്ത് ഇറങ്ങരുത്... തെറ്റിദ്ധരിച്ചു എസ് ഐ യെ കുറ്റപ്പെടുത്തി പോയി 🙏
@banasi7475
@banasi7475 32 минут бұрын
NALE VEENDUM MAPPU PARAYAN VARANAM....FREEYA...😂😂
@sebastianjacob874
@sebastianjacob874 20 сағат бұрын
അനുപിന് ബിഗ് സലൂട്ട്
@eldho.k.v2094
@eldho.k.v2094 14 сағат бұрын
ഇത് പോലുള്ള വാർത്തകൾ പൊതുജന മധ്യത്തിൽ കൊണ്ടുവരാൻ മറുനാടന് മാത്രമേ സാധ്യമാകൂ അഭിനന്ദനങ്ങൾ
@josephdamian5359
@josephdamian5359 22 сағат бұрын
മാധ്യമ വാര്‍ത്തകള്‍ പലതും അവരുടെ തന്നെ ഭാവനയും കുറച്ചു മാത്രം സത്യം ഉള്ളതും ആണ്. ഞങ്ങടെ നാട്ടില്‍ നടന്ന ഒരുപാട് സംഭവങ്ങള്‍ മാധ്യമ വാര്‍ത്താ ആയി വന്നപ്പോള്‍ രാ പകല്‍ വ്യത്യാസം 😂
@KVSM231
@KVSM231 21 сағат бұрын
അങ്ങനെ പേര് നോക്കി ഫാൻസ്‌ അസോസിയേഷനുമായി 😜
@mercyclement1843
@mercyclement1843 21 сағат бұрын
ഒരു ഉദ്യോഗസ്ഥനെ ക്രൂശിക്കാൻ എളുപ്പം ആണ്, ഇത്രയും വലിയ ക്രിമിനൽസിനെ ഒക്കെ നേരിടുന്ന ഈ ഉദ്യോഗസ്ഥർക്ക് എല്ലാവരുടെയും സപ്പോർട്ട് എങ്കിലും വേണ്ടേ?. ക്രിമിനൽ ആയ ഈ ഓട്ടോ ഡ്രൈവറുടെ മറ്റൊരു idea ആയിരിക്കണം ഈ വീഡിയോയും.
@ramabhadranpillai5768
@ramabhadranpillai5768 19 сағат бұрын
മറുനാടന് അഭിനന്ദനങ്ങൾ...
@shines3411
@shines3411 18 сағат бұрын
മറുനാടനോട് ഉള്ള മതിപ്പും സ്നേഹവും ഇത് കൊണ്ടാണ് നട്ടെല്ലുള്ള മാധ്യമം
@EmmanuelL-cu9kk
@EmmanuelL-cu9kk 20 сағат бұрын
ആദ്യം ജനങ്ങൾ ശരി ഏത് തെറ്റ് ഏതാ എന്ന് മനസിലാക്കി വേണം പ്രതികരിക്കാൻ കുറ്റം ചെയ്ത ആരായാലും അവരെ ശിക്ഷിക്കണം ആ പോലീസ് നല്ലവരാണെങ്കിൽ ബിഗ് സലൂട്ട്.... ജോലിയിൽ തിരിച്ചു കയറണം സസ്പെൻഷൻ പിൻവലിക്കുക
@dp-og9zr
@dp-og9zr 21 сағат бұрын
Very good marunadan 👍
@jayarajib9555
@jayarajib9555 11 сағат бұрын
ശരിയായ വിവരങ്ങൾ അറിയിച്ചതിന് നന്ദി 👍🏻
@rameshsukumaran1218
@rameshsukumaran1218 11 сағат бұрын
അവതാരകനും മറുനാടനും അഭിനന്ദനങ്ങൾ ❤️❤️
@saararakkal5180
@saararakkal5180 21 сағат бұрын
Support to police❤️
@AnjuKr-k1q
@AnjuKr-k1q 21 сағат бұрын
Sathyam purathuvannu❤❤❤❤
@thampanat8320
@thampanat8320 20 сағат бұрын
I am an ex soldier. Iam strongly stand with SI Anup. Govt should reinstate his position immediately. Anup sir, jai hind jai bharat.
@banasi7475
@banasi7475 31 минут бұрын
1.ANOOP ENNA CRIMINAL POLICE NE SERVICE NINNUM DISMISS CHEYYUKA....💥💥2.SATHARINTE MARANATHINU KARANAKKARANAYA ANOOP NE KOLA KUTTAM CHUMATHI HIGH COURT NERITT SHIKSHA VIDIKKUKA....⚖️ 3.PINARAYI SARKARINTE POLICE GUNDAYISAM AVASANIPIKKUKA...💥💥 4.MOOKKUM KUTHI VEENU KIDAKUNNA PINARAYI SARKAR RAJI VEKKUKA....😤😤 INKLAB SINDHABAD.....👍👍
@banasi7475
@banasi7475 31 минут бұрын
Ex Soldier pension correct kittunnundallo alle....😂😂😂
@babychanka9013
@babychanka9013 18 сағат бұрын
ഇവനെ വെറുതെ വിടരുത് 👍🏼അതു കൊള്ളില്ല 👍🏼👍🏼👍🏼
@PreethaPKettangal
@PreethaPKettangal 21 сағат бұрын
വീണ്ടും വീണ്ടും വാർത്താ ചാനലുകൾ തെളിയിച്ചു കൊണ്ടേയിരിക്കുകയാണല്ലോ .കഷ്ടം
@rajanthekkinkattle779
@rajanthekkinkattle779 22 сағат бұрын
ഇതിനുപിന്നിൽ മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടോ
@sanjayravan1960
@sanjayravan1960 20 сағат бұрын
പിവി അൻവർ ഓട്ടോ ഡ്രൈവർക് സപ്പോർട്ട് കൊടുക്കാൻ ഇന്നലെ വന്നിരുന്നല്ലോ
@kamarutt6114
@kamarutt6114 9 сағат бұрын
ഈ പറയുന്നത് തെളിവോടുകൂടിയാണോ എങ്ങനെ വിശ്വസിക്കും🙏🏽
@SunilKumar-pb6ye
@SunilKumar-pb6ye 18 сағат бұрын
ഉം ..വെറുതെയല്ല ഇയാൾക്കു വേണ്ടി പി വി അൻവർ കളത്തിലിറങ്ങിയത്..
@vijayanpv6061
@vijayanpv6061 18 сағат бұрын
Anoop big salute❤
@Radhakrishnan-dl9ih
@Radhakrishnan-dl9ih 16 сағат бұрын
ഇവൻമാരുടെ താൽപര്യം നടക്കാത്തിടത്തെല്ലാം ഇതാണ് പരിപാടി കരുതിയിരിക്കുക ......
@MimiSarkar-vl3zm
@MimiSarkar-vl3zm 13 сағат бұрын
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പൊട്ടന്മാരെ തെറ്റിദ്ധരിപ്പിച്ച് സപ്പോർട്ട് ചെയ്യിക്കുക ഇതാണ് ഇപ്പോൾ കേരളത്തിൽ മിക്ക സംഭവങ്ങളിൽ യെവന്മാർ ചെയ്യുന്നത് 👌👌👌👌
@SanthoshKumar-op3kp
@SanthoshKumar-op3kp 11 сағат бұрын
മറുനാടൻ ചാനലിന് അഭിനന്ദനങ്ങൾ
@sreejaajith8772
@sreejaajith8772 17 сағат бұрын
ഓട്ടോക്കാർ എപ്പോളും യൂണിയൻ ആണ് ശെരിയും തെറ്റും നോക്കാറില്ല ഇതേപോലെ കാട്ടിൽ ഒരു ടീംസ് ഉണ്ട് 😂
@VinothKumar-tx2yb
@VinothKumar-tx2yb 20 сағат бұрын
Marunadanoru big salute
@adhilrockz3125
@adhilrockz3125 19 сағат бұрын
ഇവിടം കൊണ്ട് നിർത്താൻ പാടില്ല ഇനി പുറത്തു വരെണ്ടത് സത്താർ എന്ന ഒരു ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു അതിന്റെ കാരണവും കൂടി പുറത്തു കൊണ്ട് വരണം SI അനൂപ് നിരപരാധി ആണെന്ന് സ്ഥാപിക്കാൻ അതാണ് പുറത്തു കൊണ്ട് വരെണ്ടത് അല്ലാതെ ഇതല്ല SI സസ്പെൻഷൻ ആയതു സാത്താറിന്റ കേസിൽ ആണ് കേസ്‌ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ട് വരും അത് വരെ വെയിറ്റ് ചെയ്യാം
@ANILGHOSH-si7wl
@ANILGHOSH-si7wl 18 сағат бұрын
പോലീസ്കാരുടെ ഗതികേട്
@ramachandran2409
@ramachandran2409 19 сағат бұрын
24-ലെ ശ്രീകണ്ഠൻ നായരുടെ ശബ്ദമാണ് ചുവപ്പ് ഷർട്ടിട്ട റിപ്പോർട്ടർക്കുള്ളത്.
@vijayanpp1747
@vijayanpp1747 8 сағат бұрын
ഒരാൾ ആത്മഹത്യ ചെയ്തതിനേക്കാൾ വലിയതാണോ ഓട്ടോയിൽ നിന്ന് ഇറക്കിവിട്ടത്. നല്ല മാധ്യമപ്രവർത്തനം
@KottayamkaranKL5
@KottayamkaranKL5 10 сағат бұрын
മറുനാടൻ മലയാളി ഇതാണ് മാധ്യമപ്രവർത്തനം ❤
@manojkannan639
@manojkannan639 18 сағат бұрын
നൗഷാദിനെ അറസ്റ്റ് ചെയ്യണം
@mathewvarghese9036
@mathewvarghese9036 18 сағат бұрын
Anoop……big salute 🎉🎉🎉
@chandranathiyadkam9471
@chandranathiyadkam9471 21 сағат бұрын
Si ye വിരുതെ തെറ്റ് ധരിച്ചു.sorry sir
@kalathmurali6408
@kalathmurali6408 19 сағат бұрын
അൽ കേരളത്തിലെ പ്രമുഖ മാപ്രകൾ ഇത്തരത്തിലുളള വാര്‍ത്തകൾ മുക്കി ജനങ്ങളെ കബളിപ്പിച്ചതിന് എന്ത് നേട്ടമാണ് ഇതുവരെ നേടിയത്.
@nandanannandanan7884
@nandanannandanan7884 21 сағат бұрын
ഇവനെ ജയിൽ അടക്കണം
@shobhanakrishnan6701
@shobhanakrishnan6701 19 сағат бұрын
സത്യം വിജയിക്കും നന്ദി❤❤❤❤
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 15 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 88 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 7 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 32 МЛН
K M Antony IPS - 09 | Charithram Enniloode 2727 | Safari TV
23:13
ЛАМПОЧКА ВО РТУ #shorts
0:20
Паша Осадчий
Рет қаралды 1,2 МЛН
ЛАМПОЧКА ВО РТУ #shorts
0:20
Паша Осадчий
Рет қаралды 1,2 МЛН
Парикмахер спас парню ЖИЗНЬ! 😱👏
0:35
shells822
Рет қаралды 2,1 МЛН
маме нужны клиенты
1:00
RusRoflTime
Рет қаралды 4,8 МЛН