ഡ്രൈവിംഗ് ഇത്രയും രസകരമാണെന്ന് ഞാൻ അറിഞ്ഞില്ല സദർനൊപ്പം ഡ്രൈവ് ചെയ്യാൻ ആഗ്രഹവുമായി

  Рет қаралды 7,493

RAIHAN DRIVING SCHOOL

RAIHAN DRIVING SCHOOL

Күн бұрын

Пікірлер: 28
@raseenahanees4382
@raseenahanees4382 Жыл бұрын
സദറിന് ഫാൻസ്‌ കുടിയപ്പോൾ കൂട്ടുകാരന് വിഷമം തോന്നി കാണും.
@wheelsonhills4311
@wheelsonhills4311 Жыл бұрын
3:49 sanju techy spotted🤣❗️
@visakhrdr
@visakhrdr Жыл бұрын
🔥
@worldofinspiration009
@worldofinspiration009 Жыл бұрын
Super class 👍🏻👍🏻
@rabiyaya4224
@rabiyaya4224 Жыл бұрын
സദറിനെ ഇന്ന് കണ്ടു 👍🏻 പാവം ആണ് 👍🏻👍🏻
@sirajsulaiman737
@sirajsulaiman737 Жыл бұрын
ലൈസൻസ് എടുത്തിട്ട് 12 വർഷം ആയി ഓടിച്ചു തെളിഞ്ഞതുമാണ് എന്നാൽ എന്റെ എന്തോ ഭാഗ്യം കൊണ്ട് ഗൾഫിലേക്ക് പോകേണ്ടി വന്നു പിന്നെ നാട്ടിൽ വരുമ്പോൾ ഒക്കെ ആരുടെയെങ്കിലും വണ്ടി ഓടിക്കാറുണ്ട് പിന്നെ ആരുടെയൊക്കെയോ ഭാഗ്യം കൊണ്ട് ഗൾഫിൽ നിന്നും പോരേണ്ടി വന്നു ഡ്രൈവിംഗ് വളരെ ഇഷ്ട്ടമാണ് ഇപ്പൊ എന്തോ ഒരു ഉൾ ഭയം പോലെ വണ്ടി എടുക്കാൻ ഇനി ഒന്ന് കൂടി ഞാൻ പ്രാക്ടീസ് ചെയ്യണോ....
@divyaramp8021
@divyaramp8021 Жыл бұрын
Nannayi automatic kaitheliyal cheyunnath good especially ladies 👏🏻👏🏻👏🏻👏🏻. Two Wheeler Road l cheyyunath vedieo cheyyane njan message cheythirunnu
@vishnudinesh7650
@vishnudinesh7650 Жыл бұрын
Ningalude vediokandathinu sheshamanu eniku drive cheyyan pattiyath eniku December 3 nu road test undu
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
നന്ദി... 👍🏻
@ashamahesh1173
@ashamahesh1173 Жыл бұрын
Sir nte class kananum, driving padikune aalukalk orupadd nalla informations Kittannd.
@sirajsulaiman737
@sirajsulaiman737 Жыл бұрын
ഇക്കായുടെ നമ്പർ ഒന്നു തരുമോ, കലവൂർ എവിടെയാണ് സ്കൂൾ
@vintagehype8198
@vintagehype8198 Жыл бұрын
Sadar inte place evdeyaa
@asna.a.n4045
@asna.a.n4045 Жыл бұрын
ക്ലാസ്സ്‌ 👍🏻
@bijisriharshas9378
@bijisriharshas9378 Жыл бұрын
കളിയാക്കൽ ഒരു പ്രചോദനം ആണ്. H എടുക്കാൻ എത്ര ദിവസം കൊണ്ട് പഠിക്കാൻ പറ്റും
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
അത് ഓരോരുത്തർക്കും വ്യത്യസ്തമാണ്. H ഒരു ട്രിക്ക് ആണ്... അറിയാവുന്നവർക്ക് എളുപ്പം അറിയാത്തോർക്കു ഇത്തിരി പാടും ആയിരിക്കും
@jishapremnath9511
@jishapremnath9511 Жыл бұрын
👍🏻👍🏻👍🏻
@midhunthankachan
@midhunthankachan Жыл бұрын
👌
@seenathp980
@seenathp980 Жыл бұрын
8 edukkunnathu enganeyanennu kanikkumo
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
Video ചെയ്തിട്ടുണ്ട് നോക്കു.
@sheeba2941
@sheeba2941 Жыл бұрын
എടാ സദർ മോനെ ഒന്ന് കാണാൻ തോന്നുന്നു. നീ ആലപ്പുഴ ഗ്രൗണ്ടിൽ വരുമോ. മോനെ കൂട്ടുകാരന് അസൂയ 😀😀😂. കാര്യം ആക്കേണ്ടേ
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
കൊണ്ട് വന്നിരിക്കും 👍🏻
@raseenahanees4382
@raseenahanees4382 Жыл бұрын
കുറച്ചു ലേറ്റ് ആയി പോയി 😃
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
😀😀😀😀സന്തോഷമായി 👍🏻 ഈ അവസരത്തിനാണ് കാത്തിരുന്നത്..
@Touchmenot623
@Touchmenot623 Жыл бұрын
Nerethe vedio kandirunnel avide vannene. Ipol onnum aryatha avastha. Pisa veruthe poyi
@manjunarasheed9224
@manjunarasheed9224 Жыл бұрын
😂😂
@sabirapp359
@sabirapp359 Жыл бұрын
Njan padikunnduta sar aangil adiktitundakum
@jishapremnath9511
@jishapremnath9511 Жыл бұрын
ടീച്ചറെപോലെ ലൈസൻസ് എടുത്തിട്ട് 3 വർഷമായി വണ്ടി എടുക്കാറില്ല
@saneermotordrivingschool1947
@saneermotordrivingschool1947 Жыл бұрын
ലൈസൻസ് ഫ്രെയിം ചെയ്തു വയ്ക്കാനാണോ എടുത്തത് ❓️
1 сквиш тебе или 2 другому? 😌 #шортс #виола
00:36
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
Погрузчики не учли самое главное😬❓
0:21
Как открутить болт
0:40
Bigaev_rulit
Рет қаралды 688 М.