രജകൻ | Rajakan | പന്തിരുകുലം | വരരുചി | വെളുത്തേടൻ | അലക്കുകാരൻ | വേലായുധൻ | ഭാഗീരഥി | നിളാതീരം

  Рет қаралды 9,295

PK MEDIA - STORIES

PK MEDIA - STORIES

Күн бұрын

കേരളത്തിലെമ്പാടും പ്രചാരമുള്ള ഒരു ഐതിഹ്യമാണ് ‘പറയിപെറ്റ പന്തിരുകുലം. പറയിപെറ്റ പന്തിരു കുലത്തിലെ ഒരംഗമാണ് രജകൻ. പലഗവേഷണങ്ങളും അന്വേഷണങ്ങളും പന്തിരുകുലത്തെപ്പറ്റി നടന്നിട്ടുണ്ട്. എന്നാൽ രജകനെക്കുറിച്ച് കാര്യമായിട്ടൊന്നും ആരും പറയുന്നില്ല. പന്തിരുകുലത്തിന്റെ കഥയ്ക്ക് കേരളത്തിൽ നല്ല പ്രചാരമുണ്ടെങ്കിലും അതിലെ കഥാപാത്രങ്ങളെല്ലാവരും ഒരുപോലെ ജനപ്രിയരല്ല.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories,
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Пікірлер: 7
@bindhurockson4760
@bindhurockson4760 2 жыл бұрын
രജകനെക്കുറിച്ച് ആദ്യമായി കേൾക്കുന്നു - നന്ദി
@thresiammapathrose4205
@thresiammapathrose4205 2 жыл бұрын
മഹാ പണ്ഡിതനായ വരരുചിയുടേയും പറയി പഞ്ചമി യുടേയും 12 മക്കളിൽ ഒമ്പതാമനായിരുന്നു. രജകനെ മക്കളില്ലാതിരുന്ന. അലക്കു തൊഴിലാളികളായിരുന്ന. വേലായുധനും ഭാഗീരഥിയും എടുത്തു വളർത്തി തേജസ്വി ആയ ആ കുഞ്ഞിനെ മാതാപിതാക്കൾ സംസ്കൃതം പഠിപ്പിച്ചു പിന്നീട് ബൃഹതി ലഹി എന്ന തൻ്റെ കൃതികളിലൂടെ പണ്ഡിതസദസ്സിനെ ഞെട്ടിക്കുകയുണ്ടായിരുന്നു രജകർ നീച ജാതിയിൽപെട്ടവനെന്ന പേരിൽ. മാറ്റിനിർത്തപ്പെട്ടുവെങ്കിലും താൻ നേടിയെടുത്ത പാണ്ഡിത്യവും കഴിവും അംഗീകരിച്ച് പ്രഥമ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. പറയിപെറ്റ പന്തിരുകുലത്തിലെ അഗ്നിഹോത്രി മുതൽ വായില്ലാക്കുന്നിലപ്പൻ വരെയുള്ള. മിക്ക കഥാപാത്രങ്ങളേയും പരിചയപ്പെടുത്തി തന്നതിന് ഒത്തിരി നന്ദി
@vincypaul3618
@vincypaul3618 2 жыл бұрын
Interesting story about Rajakan. Thankyou Fr. for the fantastic story 👍👌🙏
@pushpakumarib4306
@pushpakumarib4306 Жыл бұрын
Very nice presentation
@manojabraham7224
@manojabraham7224 2 жыл бұрын
Ithokke book akkanam
@janmolthankachan4754
@janmolthankachan4754 2 жыл бұрын
നല്ല അവതരണം
@Thankammathomas5308
@Thankammathomas5308 2 жыл бұрын
പന്തിരു കുലത്തെ ക്കുറിച്ചുള്ള വിശദമായഅറിവുകളും കഥകളും നമ്മുടെ വീഡിയോയിലൂടെ അങ്ങയുടെ പ്രത്യേകമായ അവതരണ ശൈലിയിലൂടെ അങ്ങ് ഞങ്ങളെ. അതി മനോഹരമായി പഠിപ്പിച്ചരുന്നു ഇപ്പോൾ ആ കുലത്തിലെ ഒന്പതാമനായ രജകനെക്കുറിച്ചും അദ്ദേഹതിന്റെ ബാല്യവും ആ കുഞ്ഞിനെ വേലായുധ നും കിട്ടിയതും ബാല്യം മുതലുള്ള ദിവ്യമായ കഴിവുകളും അതിനുള്ള ഓരോ തെളിവുകളും വളർന്നു വന്ന തോടെ സ്വ ഭാവത്തിൽ വന്ന പ്രകൃതി സ്നേഹവും സംസ്കൃത വിദ്യാഭ്യാസത്തിനു അദ്ദേഹം സമുദായത്തിന്റെ പേരിൽ നേരിട്ട നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളും പിന്നീട്. ശാസ്ത്രം സദസ്സിലെ അഭിനന്ദങ്ങളും തുടർന്നു നേടിയ പ്രശസ്തിയും അദ്ധ്യാപന ജീവിതവും അവിടെയും നേരിടേണ്ടി വന്ന. ദുസ്സഹമായ. അനുഭവും വൈദിക വിദ്യാപീഠത്തിന്റെ തകർച്ച യും എങ്ങയൊക്കെയാണെങ്കിലും സഹോദരങ്ങളെ കണ്ടെത്തിയതും എല്ലാമെല്ലാം ഞങ്ങളുടെ മനസ്സിൽ പകർത്തി അറിയപ്പെടാത്ത കഥകൾ പറഞ്ഞു. തന്ന. അങ്ങേക്ക് ഒത്തിരി ഒത്തിരി സ്നേഹത്തോടെ ഒത്തിരി ഒത്തിരി നന്ദി
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Magellan’s Expedition 1 | Malayalam | Julius Manuel | HisStories
55:25
പരലോകം | Islamic Speech in Malayalam | Sayyid VPA Thangal
2:47:27
Lubaba Media Malayalam Islamic Speech
Рет қаралды 970 М.
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН