കാനാവിലെ കല്യാണ നാളിൽ എന്ന ഗാനം കേട്ടതോടുകൂടി മനസ്സിൽ ഇടം പിടിച്ച ഗായകൻ .
@kottayamkarshakan.95453 жыл бұрын
പ്രകാശ് ഏട്ടാ ഈ ഒരു ഒറ്റ ഗാനം കേട്ടപ്പോൾ തന്നെ. ഞാൻ നിങ്ങളുടെ ഫാൻ ആയി കേട്ടോ. കേട്ടിട്ടും കേട്ടിട്ടും മതി വരാതെ ഒരുപാട് വട്ടം കേട്ടു.
@shincypaul97853 жыл бұрын
Yes ...me too
@uniformmusicbandmusicbandintl.3 жыл бұрын
nice
@diligentjohn2 жыл бұрын
Satyam
@aniabraham73362 жыл бұрын
I cannot stop listening to this 🎼. So soothing, God bless you Chettai
@christinababy85122 жыл бұрын
Mee toooooo
@reenamj51803 жыл бұрын
പ്രകാശ് ചേട്ടന്റെ നല്ല powerful ശബ്ദം ..... സൂപ്പർ...എല്ലാ വാക്കുകളും നല്ല സ്പുടമായി പാടുന്നു .... മൊത്തം ഗായക സംഘത്തെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....🙏🙏
@JamesMathews-th5ku Жыл бұрын
Nice
@jerinvkm76433 жыл бұрын
പത്തനംതിട്ട സാരഗിന്റെ ഗാനമേള യിൽ പാടുന്നത് കണ്ടപ്പോൾ മുതൽ മനസ്സിൽ ഇടം പിടിച്ച ഗായകൻ പ്രെകാശ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@James.Brooke3 жыл бұрын
Ohh പ്രകാശേട്ടന്റെ സൗണ്ട് ഒരു രക്ഷയുമില്ല. എല്ലാവരും ഒന്നിനൊന്നു മെച്ചം.
@binijones31103 жыл бұрын
Sweet voice മൊത്തം ഗായക സംഘം super പിന്നേയും പിന്നേയും കേൾക്കാൻ തോന്നുന്നു girls dress colour beautiful
@James.Brooke3 жыл бұрын
@@binijones3110 well said👌🏻👍🏻
@vvssst Жыл бұрын
സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തിട്ട് ലൈവ് പോലെ ലിപ് ചെയ്തു അഭിനയിക്കുന്നു.... നാണമില്ലാതത ആൾകാർ😢😢😢😢😢B.B ഓഡിയോസ്....very bad
@forever27893 жыл бұрын
മനസ്സിൽ ഇടം പിടിച്ച പ്രകാശ് ഏട്ടൻ ❤❤❤
@ancyanna9743 жыл бұрын
വളരെ നന്നായി ജീവനുള്ള സ്വരത്തോടു കൂടി പാടിയ പ്രകാശന് ഇനിയും നന്നായി ഒത്തിരിയൊത്തിരി ഭക്തിഗാനങ്ങൾ പാടി മനുഷ്യർക്ക് സന്തോഷവും സമാധാനവും നൽകാൻ ഇടയാകട്ടെ ഈശോ👍അനുഗ്രഹിക്കട്ടെ
@regioommen83582 жыл бұрын
ഈ പാട്ട് ഇത്രയും മനോഹരമാണെന്ന് ഇപ്പഴാണ് മനസിലായത് . Excellent.
@ajithfstephen3 жыл бұрын
എല്ലാവരും നന്നായി പാടി.... Boys & girls യൂണിഫോം സെലക്ഷൻ...... Super 👍👍👍👍👍
@KJMathew-li4pz11 ай бұрын
😮
@praysonmathew2 жыл бұрын
എത്ര സൂഷ്മതയോടെ ആണ് പ്രകാശേട്ടൻ പാടുന്നത്... ഓരോ വാക്കുകളുടെയും വ്യക്തത.. പാട്ടിനെ ഓമനിച്ചു സ്നേഹിച്ചു പാടുന്നു.... Talented and Amazing singer... ഒത്തിരി സ്നേഹം പ്രകാശേട്ടാ....
@akhiljose3884 Жыл бұрын
ഇത് സ്റ്റുഡിയോ റെക്കോഡ് സൗണ്ട് ആണ് ഇവര് ഇട്ടിരിക്കുന്നത് ലൈവ് പാടുന്നതല്ല
@ImagoDei.3 жыл бұрын
പ്രകാശ് ചേട്ടൻ.blessed voice. ഗാനമേളകളിലെ അനുഗ്രഹീത സ്വരം
ഐയോ. ഒരു രക്ഷയും പ്രകാശേട്ടൻ . ഒന്നും പറയാൻ ഇല്ല. കൂടെ പാടിയവരും supper🥰. പിന്നെ ബിജോയ് നിങ്ങളുടെ കാര്യം പറയേണ്ടല്ലോ....
@Kottayam143 жыл бұрын
പ്രകാശേ ഇത്രയും നാള് എവിടെയായിരുന്നു? മനോഹരമായി സത്യമണാളനെ എന്ന ഈ മനോഹര ഗാനം
@alexanderthankacable3 жыл бұрын
I know him for 40 years as he is from my native. Unfortunately no one noticed his talent even though he is a lead singer in pathanamthitta sarang
@vvssst Жыл бұрын
സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തിട്ട് ലൈവ് പോലെ ലിപ് ചെയ്തു അഭിനയിക്കുന്നു.... നാണമില്ലാതത ആൾകാർ😢😢😢😢😢B.B ഓഡിയോസ്....very bad
@akhilandrews4494 Жыл бұрын
@@vvssstsangathi paadiyath aanu pakshe ivaru ittath studio yil paadiya paatt ...😅😅mikkavarum ith original aanenn thettidharikkum
@qurioustv1843 жыл бұрын
പാട്ടിൽ കൈവിഷം ചേർക്കുന്നവരാ പ്രകാശ് ചേട്ടനും കൂട്ടരും , ഒരിക്കൽ കെട്ടുപോയാൽ പിന്നേം പിന്നേം കെട്ടുപോകും, അത്രയ്ക്ക് വശ്യമാണ് നിങ്ങളുടെ പാട്ടും ആലാപനവും. (ഇടയ്ക്കു കുറച്ചു മുളക് തലയ്‌ക്കുഴിഞ്ഞു അടുപ്പിൽ ഇടുന്നതു നല്ലതാ ) കോറസ് ടീം പൊളിയാണ് ....ദൈവം അനുഗ്രഹിക്കട്ടെ .BB audios Happy new year .....Love you .
@timmyjames1001 Жыл бұрын
പ്രകാശ് ഏട്ടാ.... ഞാൻ ഒരു കത്തൊലിക്കൻ ആണ്....ഈ പ്രാർത്ഥന എന്നെ ശക്തിപെടുത്തി....
@l4ammu8623 жыл бұрын
സൂപ്പർ.. എല്ലാവരും പൊളിച്ചു... നല്ല ഫിലിംഗ്, ഓർക്കേസ്ട്രാ.... പറയാൻ ഉണ്ടോ.. കിടു.... ഓൾ tha ബെസ്റ്റ് 🌹.. ഗോഡ് ബ്ലെസ് ഓൾ... ചങ്ക്കളെ 🌹🌹
@johnny41753 жыл бұрын
Haven't seen this kind of talent at Christian weddings!. Great, Mr .Puthoor !
@ansonantony71642 жыл бұрын
🙏 വളരെ വളരെ ഇഷ്ടപ്പെട്ടു ദൈവം തന്ന ഈ വരദാനം എന്നും നിലനിൽക്കട്ടെ, എന്ന് പ്രാർത്ഥിക്കുന്നു
Bro. Prakash , sisters ,brothers and the bros with keyboard even the system all is super .....what a melodies signing.....Glory to the Jesus Christ the "Bridegroom "of the Church. Many many blessings
@Vascodecaprio2 жыл бұрын
Happy married lifetime two you.. Song അടിപൊളി പിന്നണിയിൽ സൂപ്പർ....
@നമഹ3 жыл бұрын
അച്ചോ.. എത്ര നാളായി ഒരു സിനിമ ഗാനം പാടിയിട്ട്..
@aniabraham73362 жыл бұрын
I cannot stop listening to this 🎼. So soothing, blessed voice,God bless you Chettai Awesome group
@pradeeppranavika3922 жыл бұрын
Great voice ...God bless to you
@minibinu2623 Жыл бұрын
Pattinte varikalum alapanavum. Super❤️❤️❤️🌹🌹🙏
@vvssst Жыл бұрын
സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തിട്ട് ലൈവ് പോലെ ലിപ് ചെയ്തു അഭിനയിക്കുന്നു.... നാണമില്ലാതത ആൾകാർ😢😢😢😢😢B.B ഓഡിയോസ്....very bad
@jacobphilip44073 жыл бұрын
What a powerful voice. God bless
@jijogj2 жыл бұрын
ഇദ്ദേഹത്തിന്റെ ശബ്ദം 👌ദൈവനുഗ്രഹവും പ്രയത്ന ഫല ത്താൽ സ്വായത്തമാക്കിയ കഴിവും
@ബാബുരാജകുമാരി2 жыл бұрын
പറയുവാൻ വാക്കുകളില്ല ദൈവം അനുഗ്രഹിക്കട്ടെ
@justin2r1 Жыл бұрын
ഇങ്ങേര് മനുഷ്യനെ അടിമ ആക്കാൻ ഇറങ്ങിയേക്കുവാണോ ? എന്താ ശബ്ദം , ആലാപനം ❤
@jerinjohnkachirackal Жыл бұрын
Enthaaa.. oru akshara spudatha! Ee gaanam ingane kelkkunnathu aadiyamayittanu 👏🏼👏🏼👏🏼👏🏼👏🏼
@josephjosechemben35352 жыл бұрын
Prakashettan voice 👏👏✨ daily visitor of this vedio song 🤗
@BabuBabu-xd7zo3 жыл бұрын
Pleese give a chance film music industry....what a voice 🙏
@nelsonpjohn50236 ай бұрын
The whole team is really beautiful...what a feel.....praise the Lord
@santhoshgk66santhoshgeorge832 жыл бұрын
എന്നെ ടൂട്ടോറിയിൽ പഠിപ്പിച്ച സാർ ആണ് സൂപ്പർ ആയി പാടിയിട്ടുണ്ട് പ്രകാശ് സാർ ...അങ്ങേക്ക് ഒരു സിനിമ സോങ് പാടാൻ അവസരം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@rajujohn54322 жыл бұрын
Maalikapuram
@omanamohan66102 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം..പ്രകാശ് മോനും ടീമും സൂപ്പർ
@AneeshAppachan-mg6iy9 ай бұрын
Super voice brother eniki ella song bynkara esta pattu God bless you
@princejohn28783 жыл бұрын
I heard this song minimum 100 times. Prakash Chattan is unbelievable singer… God bless him 👏🏻👏🏻
@binujincy41153 жыл бұрын
Prakasettan 👌👌👌👌blessed n happiness moment.🙏🏼🙏🏼🙏🏼thnx BB's 😍
@zantube9947 Жыл бұрын
എന്ത് പറയാൻ... ഒന്നും പറയാൻ ഇല്ല.. അടിപൊളി......❤️❤️❤️💕💕💕❤️❤️💕💕
@manukthomas48562 жыл бұрын
Daily e song njan kelkkum. Ithrayum nal kettathil vechu orupadu ishtamayi
@ligychacko26733 жыл бұрын
Prakash Chetan and team, God bless u all...
@alexgeorge5863 жыл бұрын
Almost 10 times i heard this song... Prakash 's singing is touching our hearts.. Keep it up. 🌹🌹🙏
@darlyroy Жыл бұрын
Beautiful song with a wonderful rendering by Prakash and choir . God bless u all
@tk-uc4pw2 жыл бұрын
ജീവനുള്ള പാടൽ. 👍
@jibsyraju3 жыл бұрын
Super 🥰🥰
@jobinjose80073 жыл бұрын
Prakash etta super 👍💗
@MartinaThomas-s4g3 ай бұрын
Aaaaaayiram. Kodddy. Thanks. Bro. Thank. God ❤❤❤❤❤❤❤❤❤
@bincyjoseph43902 жыл бұрын
Super chetta adi poli
@simiabraham84323 жыл бұрын
നന്നായിട്ട് ഉണ്ട്....👍👍👍👍നല്ല അവതരണം
@lwtproductions3213 жыл бұрын
Superrr..Love you Prakash ettaa
@shibukuruvila14033 жыл бұрын
സൂപ്പർസൂപ്പർ സൂപ്പർ
@minimolov24923 жыл бұрын
What a voice man !! I saved it to my favorite
@sajijoseph95343 жыл бұрын
പ്രകാശേട്ടാ നിങ്ങൾ ഒരു സംഭവമാട്ടോ @
@anishmarlboro99402 жыл бұрын
സാരംഗിന്റെ അഭിമാനതരമായ പ്രകാശ് ചേട്ടന് എന്റെ അഭിനന്ദനങ്ങൾ❤️💚🌹🌹🌹🌹🌹🌹🌹🌹🌹👍👍🙏
@jancyjoseph8642 жыл бұрын
Super voice God bless you എന്റെ അഭിനന്ദനങ്ങൾ ❤️❤️🙏🙏👍👍
@bijoavarghese8023 жыл бұрын
Kidu ❤️❤️
@Mysterious98-v9P Жыл бұрын
Addicted to this voice ❤ പ്രകാശേട്ടൻ ❤
@hasank1653 Жыл бұрын
Very butifull song.and very butyfull voice
@linsuvarughese58573 жыл бұрын
ആഹാ സുന്ദരം........ 💓💓💓💓💓
@bencymolbabu2292 Жыл бұрын
ഈ ഒരു പാട്ട് മാത്രം മതി ചേട്ടൻ നല്ലൊരു പാട്ടുകാരൻ ആണ് തെളിയിക്കാൻ.ഇനിയും ഇനിയും ദൈവത്തിന് വേണ്ടി അധികം പ്രയോജനപ്പെടണ്ടെ.കൂടെ സഹകരിച്ച എല്ലാവരെയും പ്രകാശ് ഏട്ടനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🥰
@vvssst Жыл бұрын
സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തിട്ട് ലൈവ് പോലെ ലിപ് ചെയ്തു അഭിനയിക്കുന്നു.... നാണമില്ലാതത ആൾകാർ😢😢😢😢😢B.B ഓഡിയോസ്....very bad
@Prince-dj2vv3 жыл бұрын
Spr👌🏼
@maassociation8123 жыл бұрын
Very nice...especially Mr. Prakash Puthoor....God bless all 🙏🙏🙏
@ranigeorge24012 жыл бұрын
I heard this songs so many times. Heavily voice .God bless you. Want to hear more songs from you.
@joyisjohnny62953 жыл бұрын
പ്രകാശേട്ടാ love you ❤️💕
@lallyappoose45862 жыл бұрын
Oru rekshaumilla male sound super God bless all singers
@mathewabraham2384 Жыл бұрын
Wow super song👌🏻👌🏻👌🏻👌🏻💓💓prakash Bro.Blessed voice🙏