BA Malayalam ശാന്ത | കടമ്മനിട്ട | കവിതാവിശകലനം | shantha | Kadammanitta

  Рет қаралды 31,729

dr. rajesh monji

dr. rajesh monji

Күн бұрын

Пікірлер: 49
@aswinikarthu
@aswinikarthu 3 жыл бұрын
അതി മനോഹരമായ ക്ലാസുകളാണ് സാറിന്റേത്. പാഠ ഭാഗം 5 തവണ വായിക്കുന്ന ആളാണ് ഞാൻ. പക്ഷേ ഇപ്പൊ ഒരു തവണ വായിച്ച് സാറിന്റെ ക്ലാസ് മുഴുവനായും കണ്ട് shot note എഴുതിയാൽ മതി. പിന്നെ അ ച്ചട്ടമാണ് ആ കവിതാ വിശകലനം. ഒരുപാട് സഹായകമാണ് ഈ സമയത്ത് ഇത്തരത്തിലുള്ള ഈ ക്ലാസുകൾ
@gokulsuresh6849
@gokulsuresh6849 3 жыл бұрын
Eth year anu????
@hasnap579
@hasnap579 4 жыл бұрын
🙌🙌🙌🙌🙌sir parayunath nallonam manasilavunnund vary help full
@yce-voice
@yce-voice 4 жыл бұрын
മനോഹരമായ presentation/class. വളരെ നന്ദി.
@Nimshai394
@Nimshai394 2 жыл бұрын
സർ, വളരെ മനോഹരമായി അവതരിപ്പിക്കുന്നു. ഓരോ വരിയിലും ചിത്രങ്ങൾ മനസ്സിൽ പതിയുന്നു 🥰
@santhoshkumar5735
@santhoshkumar5735 2 ай бұрын
അതിശയിപ്പിക്കുന്ന അവതരണം.
@V_R_M
@V_R_M 2 жыл бұрын
നല്ല അവതരണം, നല്ല ക്ലാസുകൾ, ഇതുപോലുള്ള ഗുണകരമായ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍
@balakrishnanvk4540
@balakrishnanvk4540 Жыл бұрын
പലപ്പോഴും ശാന്തയും, ചാക്കാലയും, മറ്റു കടമ്മനിട്ട കവിതകളും വായിച്ചും കേട്ടിട്ടുമുള്ള ഒരാസ്വാദകനാണ്. എന്നാലും ഈ ക്ലാസ്സ്‌ ഒന്നുകൂടി ആഴത്തിൽ മനസ്സിലാക്കാൻ അവസരമായി. സ്നേഹപൂർവ്വം
@ajitham7877
@ajitham7877 3 жыл бұрын
Thanku sir. Nallonam manassilayi. 3/4th kerala culture kudi edth tharumo sir
@vinodka6169
@vinodka6169 2 жыл бұрын
Beatifully presented ശാന്തയ്ക്ക് ഇത്ര യേറെ അർത്ഥ തലങ്ങളോ,,, Amazing,
@jijip6282
@jijip6282 Жыл бұрын
മാഷേ.... ഇപ്പഴാണ് കണ്ടത്.... സന്തോഷം 😍
@MalayaliVision
@MalayaliVision 4 жыл бұрын
നല്ല അവതരണം,, superb
@kadhakalkaryangal265
@kadhakalkaryangal265 2 жыл бұрын
എത്ര മനോഹര വിശകലനം
@mariyajohnson3306
@mariyajohnson3306 3 жыл бұрын
Sir കവിതയുടെ വരികൾ screenill കൊടുക്കുന്നത് കവിതയെ എളുപ്പമാക്കുന്നു.
@sethumadhavanparappurath4988
@sethumadhavanparappurath4988 11 ай бұрын
I studied Santha during my Pre-degree. Sir, good Interpretation.
@ami.765
@ami.765 2 жыл бұрын
നല്ല അവതരണം ❤ ശാന്ത
@liyamariyakurian6555
@liyamariyakurian6555 Жыл бұрын
Class super
@musthafakt9557
@musthafakt9557 3 жыл бұрын
നല്ല അവതരണം ..thankuu
@sooryas8729
@sooryas8729 3 жыл бұрын
Nice presentation sir. Very helpful
@madhulalitha6479
@madhulalitha6479 2 жыл бұрын
Kavithaykku ithryum aszavum ardhavum undennu aadyamayaryunnu nandi pashukkuttiyude maranam kadammanitta onnu vedio aayi chollamo please
@cristiano1380
@cristiano1380 2 жыл бұрын
സൂപ്പർ 💥
@1458guru
@1458guru 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ 🙏🏻🙏🏻
@farisfari8842
@farisfari8842 2 жыл бұрын
Sar marthoma nakarile prathima onn parayumo
@solylekshmirajeev5970
@solylekshmirajeev5970 2 жыл бұрын
Pani enna kavitha class undo
@susususu7475
@susususu7475 3 жыл бұрын
സർ ബംഗാൾ എന്ന കവിത കൂടി വിശകലനം ചെയ്യുമോ 🙏🙏
@rinshaanesrin7357
@rinshaanesrin7357 3 жыл бұрын
Super 👍class
@sivasya.sivasiva4580
@sivasya.sivasiva4580 4 ай бұрын
Sirnte clss matram kandondaa njn 1st 2nd sem exam ezuthiyee nalla mrk score cheyyan sadhachitund thankyouh soo much 🎉❤
@alfredbose3218
@alfredbose3218 3 жыл бұрын
Super
@ami.765
@ami.765 2 жыл бұрын
ഉപയോഗപ്രദം 🤗
@ffphoenixesports1944
@ffphoenixesports1944 4 жыл бұрын
Goodpresentation sir
@myworld1694
@myworld1694 3 жыл бұрын
Sir, Super Class
@hannafathima6182
@hannafathima6182 4 жыл бұрын
Very Helpful. Will you please add the classes of calicut university 1st semester BA Malayalam! (ലീല, മയൂരസന്ദേശം,മലയവിലാസം,ഒരു വിലാപം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം etc.. )
@achus87
@achus87 Ай бұрын
Aww🥹🙌🏼
@karthikavishnu5772
@karthikavishnu5772 3 жыл бұрын
👏🏻👏🏻👏🏻👏🏻
@adhwaiths7407
@adhwaiths7407 3 жыл бұрын
it was very helpful sir.
@ami.765
@ami.765 2 жыл бұрын
നല്ല ക്ലാസ് ❤
@AdvGopalakrishnan
@AdvGopalakrishnan 7 ай бұрын
Excellent narration by a critic who is a able to delve deep into the works of eminent Malayalam poet Kadammanitta Ramakrishnan.
@smrithirkiranem6155
@smrithirkiranem6155 3 жыл бұрын
Tnq 👌👍
@smrithirkiranem6155
@smrithirkiranem6155 3 жыл бұрын
Tnq sir👌👍
@gayathryvijayakumar9704
@gayathryvijayakumar9704 4 жыл бұрын
🙌👌🙌
@TruthWillSF
@TruthWillSF 4 жыл бұрын
👌👏👏
@croximateaching7247
@croximateaching7247 2 жыл бұрын
Nala class ane sir
@amrutharajesh415
@amrutharajesh415 3 жыл бұрын
🙏❤
@adithyamaheshpk8466
@adithyamaheshpk8466 4 жыл бұрын
👍👍
@amrithamuthu3291
@amrithamuthu3291 2 жыл бұрын
👌👌
@vineesh1027
@vineesh1027 11 ай бұрын
@valsalavijayan7979
@valsalavijayan7979 3 жыл бұрын
👍🙏
@hopesforsale
@hopesforsale Жыл бұрын
Thenga orakk sameee
@meenumeenu2600
@meenumeenu2600 3 жыл бұрын
Thank you sir
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Why is Malayalam so MYSTERIOUS?
25:51
India in Pixels by Ashris
Рет қаралды 625 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.