എക്സാം എഴുതാൻ വേണ്ടി ഉമ്മാച്ചു നോവൽ reference nu വന്നവർ ഉണ്ടോ.. Thankyou 😇
@dark_knights_vibes_244 жыл бұрын
Undddd
@jobjacob51974 жыл бұрын
Yes
@EndofThePage4 жыл бұрын
Thanks
@anandhujayakumar86274 жыл бұрын
Ind
@sreekuttan3484 жыл бұрын
Und😁
@abdulazeezabdulazeez50798 ай бұрын
രസകരമാണ് താങ്കളുടെ അവതരണം, ഉമ്മാച്ചു അടക്കം പഴയ ചില നോവലുകളുടെ ലിസ്റ്റ് തയ്യാറാക്കുമ്പോഴാണ് താങ്കളുടെ അവലോകനം കേൾക്കുന്നത്.
@tnroshan12 жыл бұрын
ഞാൻ ഈ സിനിമ കണ്ടിട്ടുണ്ട്. പക്ഷേ നോവൽ വായിച്ചിട്ടില്ല. മധു സർ തകർത്ത് അഭിനയിച്ച ഒരു സിനിമ ആണ്. ഒപ്പം ഷീലയും. ഞാൻ പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന സമയത്തു മലയാളം പാഠ പുസ്‌തകത്തിൽ ഉറൂബ് സർ എഴുതിയ ഏതോ ഒരു പുസ്‌തകത്തിന്റെ ഒരു ചെറിയ ഭാഗം ഉണ്ടായിരുന്നു. മലപ്പുറം കോഴിക്കോട് ഭാഗത്തു കൂടി കടന്നു പോകുന്ന ഒരു തീവണ്ടി യാത്രയിൽ ഗ്രാമീണർ ആയ കുറച്ചു യാത്രക്കാരുടെ തനി ഗ്രാമീണ ശൈലിയിലുള്ള സംഭാഷണം ആണ് കഥയിലുള്ളത്. എന്നെ വല്ലാതെ ആകർഷിച്ച ഒരു കഥ ആയിരുന്നു. കഥ ഓർമയില്ല. പക്ഷേ ആ തീവണ്ടി കടന്നു പോയ വഴിയിൽ കൂടിയും വണ്ടി നിർത്തിയ സ്റ്റേഷനിലും ഒക്കെ പോകണം എന്ന ഒരു ആഗ്രഹം അന്നേ തോന്നിയതാണ്. പിന്നീട് വർഷങ്ങൾക്കു ശേഷം ഈ വഴിയിൽ കൂടി കോഴിക്കോട്ടേക്ക് പാസ്സൻജർ ട്രെയിനിൽ യാത്ര ചെയ്തപ്പോൾ, തീവണ്ടി സ്റ്റേഷനുകൾ കണ്ടപ്പോൾ ശരിക്കും ഉറൂബ് സർ ന്റെ പുസ്തകം ഓർമിച്ചു പോയി. സർ ന്റെ സുന്ദരികളും സുന്ദരന്മാരും ഞാൻ വായിച്ചതു ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ പഠിച്ചിരുന്നപ്പോൾ ആണ്.
@RinzVlogz4 жыл бұрын
ഉമ്മാച്ചുവിനെ ഞങ്ങളിലേക് എത്തിച്ചതിനു നന്ദി
@SuhuTalk4 жыл бұрын
വായന എന്നും ഒരു ഹരം തന്നെ. അതിന്ന് അച്ചടിയിൽ നിന്ന് ഇന്നത് online ലേക്ക് മാറി എന്ന് മാത്രം. ചിന്ത വികസിക്കാനും ചിന്താഗതി വലുതാവാനും എന്നും ഏക പോംവഴി വായന മാത്രമാണ്. വായന പങ്ക് വെക്കുന്നതിന് നന്ദി.
@nisamnisam26682 жыл бұрын
വായനക്ക് എപ്പോഴും അച്ചടി മൂല്യം സുഖവും നൽകുന്നു എന്ന് കൂടെ
@anand.sanand.s40784 жыл бұрын
പുസ്തകം വായിച്ചിട്ടുണ്ട് എക്സാം നാളെയുള്ളതിനാൽ ഒന്നുകൂടികഥ കേൾക്കാൻ വന്നതാ.. വായിച്ച കാര്യങ്ങൾ ഒന്നുകൂടി ഓർത്തെടുക്കാൻ വളരെ ഉപകാരപ്പെട്ടു..😍❤️
@arjungopal44704 жыл бұрын
Model questions ondo bro
@jobjacob51974 жыл бұрын
Njanum😅
@anand.sanand.s40784 жыл бұрын
@@arjungopal4470 ella bro
@anand.sanand.s40784 жыл бұрын
@@jobjacob5197 nala powlikkam✌️
@jobjacob51974 жыл бұрын
@@anand.sanand.s4078 😌pinnallah kadha churukki paranj thanna sir inu prethyeka nanni💓🙏
@TharaJayaprakash-wm1pw3 ай бұрын
Thank U. Nice presentation
@aryaktarya7144 Жыл бұрын
വളരെ നല്ല അവതരണമായിരുന്നു. നാളെ പരീക്ഷയാണ്. നന്ദിയുണ്ട് സാറേ. ഇത്ര വ്യക്തമായി പറഞ്ഞു തന്നതിന്. കേട്ടിരിക്കാൻ തോന്നത്തക്ക വിധത്തിലാണ് താങ്കളുടെ അവതരണം. നന്ദി സാർ 🙏🙏🙏
9th std il padikkanindu😊Athukandu thappi iranghiyatha...thank you☺️
@AshasHealthyrecipes3 жыл бұрын
ചെറിയൊരു ഭാഗം മാത്രമല്ലേ ഉള്ളൂ
@sonabaiju30473 жыл бұрын
@@AshasHealthyrecipes Yes👍
@ZUHRASWORLD4 жыл бұрын
Nalla avatharanam👌
@tnroshan12 жыл бұрын
താങ്കൾ നന്നായി കഥ പറഞ്ഞു. നന്ദി.
@azmanasreen9764 жыл бұрын
മനോഹരമായ വിശദീകരണം
@sharafvlt91914 жыл бұрын
ഹായ് ഡാ
@faseekitchen4 жыл бұрын
ഇത് കലക്കി
@ashwathymani56604 жыл бұрын
9thil standard il padikanund so onnude vishathamayi paranju thannathinu thankzz👍👍👍👍👍👍👍👍👍❤️❤️❤️❤️
@EndofThePage4 жыл бұрын
Share cheyyoo pls
@ashwathymani56604 жыл бұрын
@@EndofThePage ok cheyyaam
@abadiljawhar15964 жыл бұрын
Great story uncle jawhar
@misnajalal69774 жыл бұрын
perfect presentataion
@padmajavb93303 жыл бұрын
വളരെ ഭംഗിയായി അവതരിപ്പിച്ചു
@EndofThePage3 жыл бұрын
താങ്ക്സ്
@shibinas11054 жыл бұрын
Thank you sir ❤️
@jamalraashi49154 жыл бұрын
Good rendering, go ahead
@abdurahmanum46874 жыл бұрын
Poli 🔥 🔥 🔥
@chinmayijs2024 жыл бұрын
Nice presentation sir💯💯💯
@kaushikvijayan70043 жыл бұрын
Superb kadha.. 💞
@akhilacs67922 жыл бұрын
Adipoli 👏👏🥰
@vijaithas69852 жыл бұрын
Nicee❤💫
@jyothishm49813 жыл бұрын
Its awesome 🙂
@helpdesk45623 жыл бұрын
മൂസക്ക അടിപൊളി
@thoufeeks40823 жыл бұрын
Ee testinu xaminu chodikumo
@mydreamsbysafamuneer8964 жыл бұрын
നല്ലൊരു കഥ
@sva39253 жыл бұрын
Thankyou
@mohamedkarattuchali90604 жыл бұрын
Well said....😊
@NeeshmaSambath-mc8gt8 ай бұрын
🎉
@human85773 жыл бұрын
Ithinte pdf ndo
@muhammedjunaid423 жыл бұрын
Sooper nannayittund
@miracleworld25332 ай бұрын
Ithu baala sahithyam aano?
@EndofThePage2 ай бұрын
@@miracleworld2533 alla
@hadimonhadimon86003 жыл бұрын
Ee kadha vayichitund
@winnerwinner8634 жыл бұрын
നമ്മൾ വായിച്ചപോലെ ഒരു ഫീൽ 👍👍
@blightsadhulachu83434 жыл бұрын
ഇനിപ്പോ വായിക്കണോ, നന്നായി അവതരിപ്പിച്ചു
@siraju48974 жыл бұрын
👌👌👌
@GalaxyAs-mm8pg4 жыл бұрын
Great Story...
@EndofThePage4 жыл бұрын
Thanks for watching
@najmuyaseen4 жыл бұрын
Novel full vayicha feeling
@EndofThePage4 жыл бұрын
Fun with Najwa Thankട
@JoandRose4 жыл бұрын
Nice review. 👍
@AasiyaEasa-hl1wp7 ай бұрын
Eecinimaedumo
@EndofThePage7 ай бұрын
എന്റെ കയ്യിൽ ഇല്ല
@chemicalweapon7913 жыл бұрын
Thank u sir a lot
@hairu13194 жыл бұрын
Supper
@scaredraina52583 жыл бұрын
Eee kadha maatram kettu ,book thurannu nokkata,anna poola university exam poyi azhutiyaa atraa parundu😂
@EndofThePage3 жыл бұрын
nte ponnannaa exaam thottaal enne praakaruth😁😁
@scaredraina52583 жыл бұрын
@@EndofThePage result vannu jayichu😁
@EndofThePage3 жыл бұрын
@@scaredraina5258 ho mahaa bhaagyam thanks
@santhakumari14602 жыл бұрын
🙏🙏🙏🌹
@veena1853 жыл бұрын
Thanku sair
@NeeshmaSambath-mc8gt8 ай бұрын
😅
@zaidraafath4 жыл бұрын
👍🏻
@akhilrajsp52754 жыл бұрын
👌👌👌👌👌
@Juans_world4 жыл бұрын
👍
@ajmal_aju2 жыл бұрын
🌹
@Dilshhuuuu Жыл бұрын
👏❤
@nothumanff59003 жыл бұрын
Pavam beeran
@alshabith61794 жыл бұрын
👍😃😃
@MsRiyuu4 жыл бұрын
Vaayana ishttamillaa sathyathil but kadhs kelkaan ishttamaan...ini ith vaayikenda aavashyamillallo😊
@jayashreeks94174 жыл бұрын
ബീരാനെ കൊന്നത് മായനാണ് അത് കണ്ട ആളാണ് അബ്ദു. അതാണവർ തമ്മിലുള്ള ശത്രുത .അത് പറഞ്ഞില്ല. ചിന്നുവിൻ്റെ കുഞ്ഞിൻ്റെ കരച്ചിൽ മുത്തച്ഛാ എന്ന വിളിയാണോ എന്ന സംശയിച്ച് മുന്നോട്ടു പോകാനാകാതെ നില്ക്കുന്ന ചാപ്പുണ്ണി നായരോടു കൂടിയല്ലേ നോവൽ അവസാനിക്കുന്നത്.?
@ajumhd63143 жыл бұрын
Athe bakki part reader's inu koduthittund
@Dilip-tb7ms2 жыл бұрын
പാലായനം ശരിയല്ല. പലായനം മതി. കയ്യാങ്കാളിയും വേണ്ട.
@anchalsurendranpillai27752 жыл бұрын
മുവിടുടെ ക്ലിപ് കാണിക്കുന്നതിന് പകരം തന്റെ ഇരു കോപ്പ്.