Give your feedback through Instagram : instagram.com/anuragtalks/
@neymarsj4edits3 жыл бұрын
Ok bro
@n.r.mohanan94603 жыл бұрын
കേൾക്കുമ്പോൾ തന്നെ വളരെ വിഷമം തോന്നുന്നു തമിഴ് ആളുകൾ ഇപ്പോഴും പ്രഭാകരനെ ദൈവത്തിനു തുല്യമായി കാണുന്നു വല്ലാത്തൊരു നിയമം തന്നെ ഇന്ത്യയിലെ രാജീവ് ഗാന്ധിയെ എല്ലാവർക്കും ഇഷ്ടമായിരുന്നു
@factteller61943 жыл бұрын
❤❤❤❤
@manukm59513 жыл бұрын
pp
@manukm59513 жыл бұрын
pp
@AswinMadappally3 жыл бұрын
*Mission 90 Days* ... Rajiv gandi വധത്തിന്റെ പിരിമുറുക്കവും സംഘർഷങ്ങളും അതേപടി നമ്മളിലേയ്ക്ക് എത്തിച്ച ഒരു മികച്ച ചിത്രം 👌
@AnuragTalks13 жыл бұрын
👌❤️
@gamingwithmalagayt82433 жыл бұрын
❤😍
@abhiabhi51593 жыл бұрын
ശര്യാണ് bro
@abhiabhi51593 жыл бұрын
അശ്വിൻ്റ കമൻറ് ഒന്ന് പിൻ ചെയ്യാമായിരുന്നു...
@bobinbabu13553 жыл бұрын
കോപ്പാണ് 😂
@sherlyg20483 жыл бұрын
രാജീവ് ഗാന്ധി യുടെ കൊലപാതകത്തിന്റ സത്യാവസ്ഥ മനസിലാക്കി തന്നതിന് വളരെ അധികം നന്ദി 🙏🙏🙏
@mcmuhsin42813 жыл бұрын
രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം
@NkKasro3 жыл бұрын
ഈ നീണ്ട സമയം ഇങ്ങനെ വാതോരാതെ സംസാരിക്കുന്നതു ചെറിയ കാര്യമല്ല. അതും വളരെ വിശദമായ കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട്.✌️✌️ 90 കളിലെ പല സംഭവങ്ങളും ഈ ഒരു വിഡിയോയിലൂടെ അറിയാനും മനസ്സിലാക്കാനും സാധിച്ചു.👍
@srfoodridevlogs2 жыл бұрын
ഇന്നത്തെ പത്ര ന്യൂസിൽ വന്നത് ഇവരെ ജയിൽ മോചിതനാക്കി... ശേഷം ഇതിന്റെ ഫുൾ സ്റ്റോറി അറിയാൻ വന്നവർ ഇവിടെ ലൈക് 🔥എല്ലാം... വളരെ വെക്തമായി പറഞ്ഞു തന്ന എല്ലാവർക്കും ആശംസകൾ... ഗംഭീരം അവതരണം..... 🔥🔥🔥🔥ഒരു കുതിരപ്പവൻ ❤️❤️
@adithyscorner44653 жыл бұрын
❤❤എന്തുകൊണ്ടോ നിങ്ങളുടെ അവതരണത്തിന് വല്ലാത്ത ആകർഷണമാണ്. ഒരു തുള്ളി പോലും മിച്ചം വെക്കാതെ മുഴുവൻ ഒറ്റയിരിപ്പിനു കേട്ടു ❤❤❤❤
@manafmanaf16073 жыл бұрын
🌹❤❤
@shibilishibi28653 жыл бұрын
Stym skip ചെയ്യാതെ കേട്ട് ഇരുന്നു എല്ലാ videosum ഇങ്ങനെ aahn to 💞അവതരണം 💞💞👍
@rajeeshmahadev61633 жыл бұрын
വളരെ നല്ല അവതരണമാണ് ബ്രോ. ആ സ്റ്റോറി എല്ലാവരിലേക്കും എത്തിക്കാൻ ഉള്ള ആ കഷ്ഠപാടിനെ ഒരു ലൈക് . ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇനിയും നല്ല സ്റ്റോറികൾ ചെയ്യാൻ സാധിക്കട്ടെ God bless you
@kishorsfilmyreels14353 жыл бұрын
വളരെ വിശദമായി കര്യങ്ങൾ മനസ്സിലാക്കി തന്നു.നിയമത്തിൻ്റെ ലൂപ് ഹോൾസ് ഉപയോഗിച്ച് മനുഷ്യാ വകാശ പ്രവർത്തകരുടെ ഒത്താശയോടെ കൊറേ നീചൻ മാരായ മനുഷ്യർക്ക് നീതി എന്ന പേരിൽ ദയ വായ്‌പ് നേടി കൊടുക്കുമ്പോൾ..നീതി നിഷേധിക്കപ്പെട്ട ത് രാജ്യത്തിൻ്റെ പ്രഥമാ ധികാരം കൈകാര്യം ചെയ്ത നീതിമാനായ ഒരു ഭരണാധികാരിക്ക് വരെ സംഭവിച്ചു എന്നത് വെറും പ്രജകളായ നമ്മൾക്ക് ഒക്കെ ഒരു പേടി സ്വപ്നം ആണ്..ഈ രാജ്യത്ത് എന്ത് സുരക്ഷ ആണ് പ്രതീക്ഷിക്കേണ്ടത് എന്ന് ഒരു ഗ്യാരണ്ടി യും ഇല്ലാതെ ഇങ്ങനെ അന്തവും കുന്തവും ഇല്ലാതെ ജീവിക്കുക അല്ലാതെ..😤
@ajmalvlogaju50873 жыл бұрын
രാജീവ്ജിയുടെ ഓർമകൾക്ക് മുന്നിൽ കണ്ണീർ പൂക്കൾ 😪
@factteller61943 жыл бұрын
💞🌹🌹🌹🌹🌹
@rathindas4613 жыл бұрын
He is correct......
@Linsonmathews3 жыл бұрын
ചെറുപ്പത്തിൽ കേട്ടിട്ടുള്ള ഈ രാജീവ് വധ കേസ് പൂർണ രൂപത്തിൽ കേൾക്കാൻ കഴിയുന്നത് ഇവിടെയാണ് 👍❣️
@AnuragTalks13 жыл бұрын
❤️❤️
@factteller61943 жыл бұрын
💯💯💯💯💯
@sudhaeaswaran19582 жыл бұрын
Ellam ormakal Mataram.
@BijuB-nz9zq10 ай бұрын
ബ്രോ ബ്രോ കഥ കുറച്ച് അറിഞ്ഞാലും നല്ല സന്തോഷമുണ്ട് സൂപ്പർ ആയിട്ടുണ്ട് അടിപൊളി
@suhailtk1248 Жыл бұрын
Mission 90 days movie 👏🏻👏🏻 രാജീവ് വധത്തിനെ പറ്റി ചെയ്ത ഒരു മികച്ച മൂവി Thanks for the video ❤😊
@aadhilnizar75143 жыл бұрын
നിങ്ങൾ ശ്രദ്ധിച്ചോ!! "എന്റെ മക്കൾ വളർന്നത് അച്ഛൻ ഇല്ലാതെയാണ്, അമ്മയില്ലാതെ ഒരു കുഞ്ഞു വളരരുത്" എന്നു അന്നത്തെ പ്രസിഡന്റ് നു നളിനിയുടെ വധശിക്ഷ റദ്ദാക്കണം എന്നു പറയുന്ന സോണിയ ഗാന്ധിയുടെ വിശാലമായ ആ സ്നേഹത്തെ!! സ്വന്തം പ്രിയതമന്റെ രക്തം വീഴ്‌ത്തിയ യക്ഷസ് നു പോലും ക്ഷമ നൽകുന്ന ആ വിട്ടുവീഴ്ചയുടെ മഹാ പാഠം! ചിലരിൽ നിന്നും ചിലതെറെ പഠിക്കാനുണ്ട്.. മക്കൾ രാഹുലും പ്രിയങ്കയും ആ പ്രതികൾക്ക് മാപ്പ് കൊടുത്തവരാണ്..
@യഥാർത്ഥത്തിൽ2 жыл бұрын
അല്ലാതെ അങ്ങനെ ചളി അടിച്ചു നാല് വോട്ടു വാങ്ങാൻ അല്ല 😏😏
@YOURS12 жыл бұрын
100s of srilankan Tamil children grew up without their father’s because of Rajiv gandi
@subashcharuvil34902 жыл бұрын
@@YOURS1 ഗർഭിണിയുടെ കുത്തികീറി വയർ കീറി കുഞ്ഞുങ്ങളെ പുറത്തെടുത്തു കൊന്ന്പോലെ
@Baleno20212 жыл бұрын
മറ്റുള്ള രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ poyathu😡കൊണ്ടാണ് പൊട്ടിത്തെറിച്ചത്...
@shajanjacob15762 жыл бұрын
@@YOURS1 പാണ്ടിയാണോ കമ്മിയാണോ അതോ ജിഹാദിയാണോ ഇനിഷ്യലിൽ ഒളിച്ചിരിക്കുന്ന ഭീരു ?
@sarithkumar91433 жыл бұрын
മച്ചാനെ .. ഫാൻ ആക്കി കളഞ്ഞല്ലോ . കിടു.. Keep goinng😍
@factteller61943 жыл бұрын
💯💯💯💯💯
@subramanianpb45403 жыл бұрын
അവതരണം വളരെ അധികം ഭംഗിയായി,,രാജിവ് ഗാന്ധിയുടെ രാഷ്ട്രിയമായ അറിവില്ലായിമ, പക്വത ഇല്ലായിമ, തീരുമാനങ്ങളിലെ വൈരുദ്ധ്യം,,,, ഇന്ന് നേപ്പാൾ നമ്മുടെ ശത്രുരാജ്യമാവാനും, രാജിവ് ഗാന്ധിയുടെ പിടുപ്പുകേടാണ്, നേപ്പാളിൽ സുന്ദരമായ രാജ്യഭരണം തകർത്തെറിഞ്ഞ്, രാഷ്ട്രിയ പാർട്ടികളുടെ ദുരന്തഭരണത്തിൽ എത്തിച്ചതിൻ്റെ, ക്രഡിറ്റും രാജിവ് ഗാന്ധി ക്കാണ് എന്ന് ഈ അടുത്ത കാലത്ത് അറിയാൻ കഴിഞ്ഞിട്ടുണ്ട്
@venugopi63023 ай бұрын
കൊങ്ങി വെങ്കിട്ടരാമൻ ആത്മകഥയിൽ പറ ഞ്ഞത് "രാജീവ്" കഴിവ് കെട്ടവൻ എന്നല്ലേ !!! 😁
@sunnyn39599 ай бұрын
പാലക്കാടു ജില്ലയിലെ നവോദയ വിദ്യാലയ , അഹാഡ്‌സ് എന്നിവയുടെയും മറ്റു പല വികസനങ്ങളുടെയും പിന്നിൽ രാജീവ് ഗാന്ധിയുണ്ടായിരുന്നു. അന്ന് ഞാൻ കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നെങ്കിലും എൻ്റെ അപേക്ഷകളിൽ അനുകൂല തീരുമാനത്തിനും പിന്നീട് അട്ടപ്പാടി സന്ദർശിക്കുന്നതിനും രാജീവ് ഗാന്ധി നയ്യാറായി. മനുഷ്യത്വമുള്ള നേതാവായിരുന്നു.
@muhammadshan.s70223 жыл бұрын
രാജീവ് ഗാന്ധി വധം സ്വാതന്ത്രാനന്ദര ഇന്ത്യയിലെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്ന്.
@factteller61943 жыл бұрын
💯💯💯💯💯
@sreelakshmi48003 жыл бұрын
Lbsnaa logo spotted😍
@factteller61943 жыл бұрын
@@sreelakshmi4800 💯
@muhammadshan.s70223 жыл бұрын
@@sreelakshmi4800 😊yes.
@Baleno20212 жыл бұрын
Never !!
@faizbinyoosuf3 жыл бұрын
രാജീവ് ഗാന്ധി വധവുമായുള്ള വിവരങ്ങൾ അടിപൊളിയായി അവതരിപ്പിച്ചു.കുറെ അറിവുകളും ലഭിച്ചു , നന്ദി
@telmavava55723 жыл бұрын
വളരെ മനോഹരമായി അവതരിപ്പിച്ചു.മുൻപുള്ള വീഡിയോകളിൽ നിന്നും വളരെയധികം മികച്ചു നിൽക്കുന്നു. സംഭവങ്ങളെ അതേ തീവ്രതയിൽ കാഴ്ചക്കാരനിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചു എന്നു തന്നെ പറയാം... Keep going brooo
@Rajeshkumar-vp7dm3 жыл бұрын
അറിയാൻ ഒരുപാടു ആഗ്രഹിച്ച സംഭവo.. വളരെ നന്നായിട്ടു അവതരിപ്പിച്ചതിനു.. ഒരു ബിഗ് സല്യൂട്ട്🙏. തുടർന്നും പ്രതീക്ഷിക്കുന്നു.. 😍😍
@subin34863 жыл бұрын
ധീരയായ അമ്മയുടെ പുത്രൻ രാജീവ് ❤
@Anines1113 жыл бұрын
ഒന്നും പറയാനില്ല ❤️❤️❤️ ചെലപ്പം ഈ വീഡിയോ റിമൂവ് ചെയ്യും സത്യം കേൾക്കാൻ ആർക്കും താൽപ്പര്യമില്ല എന്നാലും എൻറെ അനിയൻ ഒരു ബിഗ് സല്യൂട്ട് (പൊട്ടു അമ്മാൻ) രാജീവ് ഗാന്ധി ശ്രീലങ്കയിലേക്ക് പോയപ്പോൾ സിംഹളർ അടിച്ച കാര്യം പറയാതെ പോയി
@cryptonomical3 жыл бұрын
Hi പൊട്ട
@Anines1113 жыл бұрын
@@cryptonomical 😥
@cryptonomical3 жыл бұрын
@@Anines111 sorry Hi പൊട്ടു
@gokulgokulshajikumar38773 жыл бұрын
ശ്രീലങ്കൻ നാവികസേന യിലെ സൈനികൻ തോക്ക് കൊണ്ടു രാജീവിനെ അടിച്ചു... ആ സൈനികന്റെ ഇന്റർവ്യൂ യൂട്യൂബിൽ ഇപ്പോൾ ഉണ്ട്....
@georgejohnson43699 ай бұрын
ശ്രീലങ്കയില്‍ കലാപമുണ്ടാക്കാനും അവിടെ അന്തഃച്ഛിദ്രം ഉണ്ടാക്കാനും ഇന്ത്യ ശ്രമിച്ചിരുന്നു.അയല്‍ രാജ്യങ്ങളില്‍ സമാധാനം ഉണ്ടാകണമെന്ന് നമ്മളും ആഗ്രഹിക്കണം.
@AjayKumar-ux1ut3 жыл бұрын
നല്ല സ്‌ട്രെയിൻ എടുത്തു അവതരിപ്പിച്ചു,,, അഭിനന്ദനങ്ങൾ
@hashimasathar95849 ай бұрын
എപ്പോൾ വീഡിയോ കാണുമ്പോഴും എനിക്ക് actor സുധീഷി നെ പോലെ തോന്നും.. ഇത് പോലൊരു history അദ്ധ്യാപകൻ SS പീരിയഡ് ഉണ്ടായിരുന്നെങ്കിൽ... ആത്മാർഥമായിട്ടുള്ള അവതരണം..എത്ര നേരവും കേട്ടിരിക്കാം.. ഇതിന് പിന്നിൽ നിങ്ങൾ എടുക്കുന്ന effort ന് ഒരു ബിഗ് സല്യൂട്ട്✋
@sunilroyalnestedavanaparam51429 ай бұрын
ശരിയാണ്. Actor സുധീഷിന്റെ നല്ല ഛായ ഉണ്ട്.
@georgena21086 ай бұрын
Rajive Gandhi is still living in the world
@user-kx7cq9dr4n5 күн бұрын
സുധീഷിന്റെ മുഖ ഛായ യും ശബ്ദവും.
@shyamalap68393 жыл бұрын
ഇത്രയും ശക്തമായി സംസാരിക്കേണ്ട .അവനവന് തന്നെയാണ് ആരോഗ്യത്തിന് ബാധിക്കുക .ആ കാലഘട്ടത്തിൽ കുറേ നമ്മളും കേട്ടിരുന്നു .ഇപ്പോഴാണ് വ്യക്‌തത കൈവന്നത് .വളരെ നന്ദി .
@deepateresa3 жыл бұрын
നല്ല അവതരണം... Skip ചെയ്യാതെ കാണാൻ ഉള്ള തരത്തിലാണ്, അനുരാഗിന്റെ വീഡിയോസ്. പിന്നെ ആദ്യം തന്നെ വിയർത്തു തുടങ്ങിയപ്പോൾ മനസിലായി... AC ഇല്ലാണ്ട് ആണ് ഷൂട്ട് ചെയ്യുന്നേ എന്ന്... അതിന്റെ കഷ്ടപ്പാട് എനിക്ക് നന്നായി അറിയാം.... ഒരു വീഡിയോ ഷൂട്ട് ചെയ്യ്തു കഴിയുമ്പോൾ തന്നെ ചൂട് കൊണ്ട് തളർന്നു പോകും... Hatsoff to your efforts... 👍👍👍 sharing
@കോട്ടയംകുഞ്ഞച്ചൻ-ഛ7ഖ3 жыл бұрын
ഓ സിനിമ ആണല്ലോ ഷൂട് ചെയ്യുന്നത്
@jithinkrishna26383 жыл бұрын
,👌
@santhoshsanthu-ko9zo3 жыл бұрын
രാജീവ്ജിയുടെ ഓർമകൾക്ക് കണ്ണീർ പ്രണാമം 🌹🌹
@rubingeorge983 жыл бұрын
അവരുടെ പകുതിയെങ്കിലും കെല്പുള്ളവന്മാർ ഇന്നു കോൺഗ്രസിൽ ഉണ്ടാരുന്നേൽ ഇന്ത്യൻ ഭരണം കയ്യിലിരുന്നേനെ
@sreejithshankark20123 жыл бұрын
ഇന്ദിരാ ഗാന്ധിയുടെ കാലം കഴിയുന്നതോടെ കോൺഗ്രസ് ക്ഷയിച്ചു തുടങ്ങി.. 1984 നാലിൽ മൂന്നു ഭൂരിപക്ഷം കിട്ടിയ കോൺഗ്രസ് പാർട്ടി 1989 ലെ ഇലക്ഷന് ദയനീയ പരാജയം ഏറ്റുവാങ്ങി.. 1991ൽ നരസിംഹ റാവു രാജീവ് മരണപ്പെട്ട സഹതാപ തരംഗം കാരണം ആണ് പ്രധാന മന്ത്രി ആയതു... 2004 to 2014 വീണ്ടും ഭൂരിപക്ഷം കിട്ടി അധികാരം കിട്ടി എങ്കിലും ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല... ഇനി കോൺഗ്രസ് അധികാരത്തിൽ വരിക പോയിട്ട് മുഖ്യ പ്രതിപക്ഷം ആവുക തന്നെ ശ്രമകരം ആണ്... ഡിഎംകെ പോലുള്ള പാർട്ടികൾ കോൺഗ്രസ് നെ ഗൗനിക്കുന്നില്ല
@factteller61943 жыл бұрын
💯💯💯💯💯
@factteller61943 жыл бұрын
@@sreejithshankark2012 💯💯💯
@Ram-jd2rr3 жыл бұрын
@@sreejithshankark2012 BJP ഇതര സർക്കാർ വരുന്നുണ്ടങ്കിൽ അത് Congress ലൂടെ മാത്രമായിരിക്കും 3 ആം കക്ഷിക്ക് പിടിച്ചുനിൽക്കാൻ പറ്റില്ല ഇതാണ് CPM ഉൾപ്പടെ ദേശീയ തലത്തിൽ Congress നെ Suport ചെയ്യാൻ പ്രധാന കാരണം ഈ അടുത്തു വന്ന വാർത്തകൾ ഉന്നും തന്നെ DMK Congres നെ ഗൗനിക്കുന്നില്ല എന്ന് സൂചിപ്പിക്കുന്നില്ല കർണ്ണാടക യിലെ Congres ൻ്റ തിരിച്ചു വരവ് , up BJP ഇതര കക്ഷി കളുടെ പ്രകടനം എന്നിവയാണ് അടുത്ത General election നിൻ വേണ്ടി വിലയിരുതേണ്ടത് കോൺഗ്രസ്സിൻ്റെ തകർച്ച Nehru മരിച്ചപ്പോൾ മുതൽ പ്രവചിക്കുന്നുണ്ട് അന്ന് അത് പറഞ്ഞ ആളുകൾ പലരും ഇനില്ല എന്നാൻ ഇന്നും പലരും പറയുന്നു കോൺഗ്രസ്സ് ൻ്റെ ഇല്ലാതാക്കാൻ പോന്നുന്ന എന്ന്
@Ram-jd2rr3 жыл бұрын
@@sreejithshankark2012 @Sreejith Shankar @Sreejith Shankar 1989 ൽ 197 Seat ഉണ്ടായിരുന്നു INC ക്ക് എന്നാൻ കോൺഗ്രസ്സ് ഇതര സർക്കാർ ആണ് രൂപം കൊണ്ടത് 143 സീറ്റ് ഉള്ള J Dയും 85 സീറ്റ് ഉള്ള BJP യും CPM പോലുള്ള പാർട്ടികളും ചേർന്ന് കോൺഗ്രസ് ഇതര സർക്കാർ ഉണ്ടാക്കി V p Singh പ്രധാനമന്ത്രിയും ആയി 1991 ശേഷം കോൺഗ്രസ് Government ഉന്നു ചെയ്തില്ല എന്ന വാദം വസ്തുതകളെ മറച്ചു വെക്കുന്നതാണ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തന്നെ Redefine ചെയ്ത കാലം അതായിരുന്ന 1947 മുതൽ 91 വരെ, 91 മുതൽ 2015 വരെ താരതമ്യം ചെയ്താൽ അത് വക്തമാണ് ഇന്നു കാണുന്ന പെൻഷൻ ,തൊഴിൽ ഉറപ്പ് പദ്ധതി ഇനിവ കൊണ്ടുവന്നത് 91 ശേഷം ആണ് 2008 ലെ market crash നെ ഇന്ത്യ പിടിച്ചു നിർത്തിയത് Dr Monmohan Singh എന്ന ഭരണാധികാരിയുടെ കഴിവ് കൊണ്ട് മാത്രമാണ് //m.economictimes. com/swaminathan-s-a-aiyar/india-weathers-12-months-of-financial-crisis/articleshow/5005007. ) എന്നാൽ BJP യുടെ കൃത്യമായ PR work Congress goverment ഉന്നും ചെയ്തില്ല എന്ന് വരുത്തി തീർക്കാൻ കഴിഞ്ഞു അണ്ണാ ഹസാരെ പോലുള്ള വരെ ഉപയോഗിച്ച് അത് കൃത്യമായി നടത്തി മാധ്യമങ്ങളിലെ BJP സ്വധീനം നല്ല രീതിയിൽ ഉപയോഗിച്ചു 2010 ലെ G 20 യിൽ Manmohan Singh നെ കൊണ് obama ഇങ്ങനെ പറഞ്ഞും (When Manmohan Singh speaks, world listens: Obama) Read more at: timesofindia. com/articleshow/6102950? എന്നാൽ ഇതെ മൻമോഹൻ Singh നെ പറ്റി ആയാൾ പാവയാണ് ഉന്നിനും കൊള്ളില്ല എന്ന് പറഞ്ഞു കൊണ്ട് ആകാളെ Defame ചെയ്തു കൊണ്ടേയിരുന്നു
@jawedhassan73033 жыл бұрын
21:30 എത്ര നല്ല മനസ്സ് 🤩
@sreenath74353 жыл бұрын
രാജീവ് ഗാന്ധി പോയി ☹️ 🇮🇳 30കൊല്ലം പിറകിൽ പോയി... സർക്കാർ അനുകൂല്യങ്ങൾ ബാങ്ക് വഴി നൽകണം എന്ന് പറഞ്ഞ മഹാൻ 🙏 .. ♥️🌹🇮🇳👼
@anjalyg7113 жыл бұрын
Ac യിൽ irunnu video ചെയ്യാൻ സാധിക്കും. 🖤 ഞങ്ങൾക്ക് അത് കാണാനും. Time ullappol okke videos കയറി കാണാറുണ്ട്. കാണാറുണ്ട് എന്നു പറഞ്ഞാൽ നുണ ആകും. കേൾക്കാറുണ്ട്. വീഡിയോ on ചെയ്ത് കെട്ടു കൊണ്ട് ജോലി ചെയ്യാറുണ്ട്. വളരെ നല്ല videos ആണ് എല്ലാം 🖤🖤💖💖
@KarthikaSree-hr7fr3 жыл бұрын
Thanks Bro👌..story കേട്ടു കഴിയുംവരെ ഒരു വീർപ്പു മുട്ടൽ അനുഭവിച്ചു...keep going bro👍
@joymattathi19613 жыл бұрын
ശരിക്കും അധ്വാനിച്ചിട്ടു്ണ്ട്.🙏👏👍
@rajuvariyar97262 жыл бұрын
എത്ര ലളിതമായ അവതരണം നമിച്ചു 🙏🙏നന്നായി മനസിലായി👍👍👏👏👏👏😍😍💞💞😘😘
@KumarKumar-wf7sw3 жыл бұрын
ഗുഡ് മെസ്സേജ്, അതുപോലെ വിവരണം
@epshabab16333 жыл бұрын
നല്ല അവതരണം പല അവതരണവും ബോറടിപ്പിക്കും പക്ഷേ നിങ്ങളുടെ അവതരണം കേട്ടിരുന്നു പോയി 👍🏻👍🏻👍🏻👍🏻👍🏻👍🏻
@birbalbirbal2958 Жыл бұрын
വളരെ നല്ല അവതരണം. എന്നാൽ 20:11 ഇവിടെ ഒരു ചെറിയ തിരുത്ത്. എല്ലാ പ്രതികളെയും ജീവനോടെ പിടിക്കാൻ സാധിച്ചില്ല. രാജീവ് ഗാന്ധി വധത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ശിവരശനും ഒപ്പം ശുഭയും ചില കൂട്ടാളികളും അന്വേഷണ സംഘത്തിന്റെ കൈയ്യിൽ പെടും മുൻപ് സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. സയനൈഡ് കഴിച്ചതിനൊപ്പം സ്വയം തലയിലേക്ക് വെടിവയ്ക്കുക കൂടി ചെയ്ത നിലയിലായിരുന്നു ശിവരശന്റെ മൃതദേഹം കിടന്നത്. പിന്നെ, 20:33 പേട്ടു അമ്മൻ അല്ല, പൊട്ടു അമ്മൻ. ഒരു കാര്യം കൂടി. രാജീവ് ഗാന്ധിയെ പോലെ ഒരു പ്രമുഖ വ്യക്തിത്വത്തെ ഇല്ലാതാക്കിയിട്ടും അതിന് പിന്നിൽ പ്രവർത്തിച്ച ഒരാൾക്ക് പോലും വധശിക്ഷ ഉറപ്പാക്കാൻ നമ്മുടെ നിയമത്തിന് കഴിഞ്ഞില്ല എന്നത് കൊണ്ട് നമ്മുടെ നിയമവ്യവസ്ഥയെ കുറ്റം പറയാനാവില്ല. രാജീവ് ഗാന്ധിയുടെ ഭാര്യ സോണിയ ഗാന്ധിയാണല്ലോ നളിനിയുടെ വധശിക്ഷ റദ്ദാക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്. തന്റെ മക്കൾ അച്ഛൻ ഇല്ലാതെ വളർന്നതിന്റെ ബുദ്ധിമുട്ട് നന്നായി അറിയാമെന്നും അതുപോലെ, ഒരു തെറ്റും ചെയ്യാത്ത നളിനിയുടെ മകൾ രക്ഷിതാക്കൾ ഇല്ലാതെ വളരരുത് എന്നുമായിരുന്നു സോണിയ ഗാന്ധി പറഞ്ഞത് എന്നത് അവരുടെ വിശാലമനസ്കത. പ്രിയങ്ക ഗാന്ധിയും പിന്നീട് നളിനിയെ ജയിലിൽ സന്ദർശിച്ചിരുന്നു. എന്നത്തെയും പോലെ തുടർന്നും മികച്ച വീഡിയോകൾ താങ്കളിൽ നിന്നുണ്ടാവട്ടെ.
@aadhilnizar75143 жыл бұрын
രാജീവ് ഗാന്ധി!!! ആധുനിക ഇന്ത്യയുടെ പിതാവ്!! എത്ര പ്രിയപ്പെട്ടതെന്നോ!!😢
@KannanKannan-xv8bs2 жыл бұрын
രാജീവ് നെഹ്‌റു
@Baleno20212 жыл бұрын
50/50
@sukumarannair84992 жыл бұрын
രാജീവ് ഗാന്ധിയുടെ വധം ഇഷ്ടപ്പെട്ടു
@bnynetblog.9812 жыл бұрын
അമൂൽ പൊട്ടന്റെ പതാവ് 😆
@shajanjacob15762 жыл бұрын
@@sukumarannair8499 കമ്മി
@gopakumar67233 жыл бұрын
അനുരാഗ്.. താങ്കളുടെ അവതരണം സൂപ്പർ
@Muhammedfahadak3 жыл бұрын
Kelkan aghrahicha video 🥺🥺🥺 rajiv gandhi the legend.... Thank you anurag👍😍❤keep going
@rahulvm25822 жыл бұрын
Very good presentation അന്നത്തെ ആ ഒരു കാലത്തേക്ക് കൊണ്ട് പോകാൻ താങ്കളുടെ വാക്കുകളിലൂടെ കഴിഞ്ഞിട്ടുണ്ട് നല്ല അവതരണം 👍
@Jayajeevitham8 ай бұрын
നമിക്കുന്നു ഇത്രയും വിശദമായി അറിയുന്നത് ആദ്യം🙏
@rajeshp.k35582 жыл бұрын
ഓരോ വിഷയങ്ങളുടെ ഗൗരവം ഉൾക്കൊള്ളാൻ താങ്കളുടെ അവതരണത്തിന് സാധിക്കുന്നു... ഗംഭീരം.. അനുരാഗ്... അഭിനന്ദനങ്ങൾ... ആശംസകൾ....
@sudheesh70702 жыл бұрын
വളരെ മനോഹമായി അവതരിപ്പിച്ചു..... പക്ഷെ പേരറിവാളൻ..... ഒരു ചോദ്യചിഹ്നം ആയി നിൽക്കുന്നു...... സ്വയം അറിയാതെ ഇതിൽ പെട്ടുപോയതാണെന്നാണ് എന്റെ നിഗമനം..... തീർത്തും നിരപരാധി... 🤔
രാജീവ് ഗാന്ധിയുടെ ധീരമായ ഓർമകൾക്ക് മുന്നിൽ പ്രണാമം 🙏🙏🙏
@smithas30029 ай бұрын
നല്ല അവതരണം 👍 ശെരി ക്കും നല്ലപോലെ മനസിലാക്കി തന്നു 🤝
@pjinucharles3 жыл бұрын
തമിഴരുടെ വേദനകൾ വാക്കുകൾക്കതീതമായിരുന്നു, റേപ്പ് ചെയ്യപ്പെടാത്തതായി സ്ത്രീകളുടെ കുട്ടത്തിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. സിവിലിയൻസ് താമസിക്കുന്ന ( അതും ഏറെ ദയനീയമായി ) സ്ഥലങ്ങളിൽ എല്ലാ രാജ്യാന്തര നിയമങ്ങളെയും കാറ്റിൽപറത്തി നിർത്താതെ ബോംബിങ് നടത്തി.. പലരും പിടഞ് മരിക്കുകയും വലിയൊരുകൂട്ടം മനുഷ്യർക്ക് അംഗബംഗം വരുകയും ചെയ്തു. തമിഴർ പൊതുയിടങ്ങളിൽ പരസ്യമായി തല്ലികൊല്ലപെട്ടു. തിളച്ചുമറിയുന്ന ടാറിൽ തലകുത്തനെ കെട്ടിത്തൂക്കപെട്ടു. ഇന്ത്യൻ സൈന്യവും തമിഴരോട് നടത്തിയ ക്രൂരതകൾ ചെറുതല്ലായിരുന്നു. മനുഷ്യർ എന്ന കണ്ണിലൂടെ നോക്കുമ്പോൾ LTT ചെയ്തതിലും ശരിയുണ്ടായിരുന്നു..
@shajanjacob15762 жыл бұрын
മറ്റൊരു രാജ്യത്തു പോയി ആളാകാൻ നോക്കിയാൽ ഇതൊക്കെ സംഭവിക്കും
@amalkc5663 Жыл бұрын
അവരുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചാൽ അവർ ചെയ്തത് ശരിയാണ്
@faisalfaisalckd9731 Жыл бұрын
സത്യം
@baluts57286 ай бұрын
@@shajanjacob1576 best . Mr. History ariyathe parayalle..
@sivatk64093 жыл бұрын
ഏതൊരാൾക്കും മനസ്സിലാകുന്ന വിധത്തിലുള്ള അവതരണം. 👍
@vinayakumarmukundan20653 жыл бұрын
what an explanation… u r such an awesome presenter!!! u have a bright future brother!!
@rijinssuresh92372 жыл бұрын
Njangalk vendi ningal edukkunna ee efforts nu valiya thanks. Well explained 👍👍. Ella vedieosum kanarund great information, nalla avatharana shyli and good voice also👍
@santhoshxavier66432 жыл бұрын
രാജ്യത്ത് ഒരിക്കലും നടക്കാൻ പാടില്ലത്ത മരണമായിരുന്നു രാജിവ് സാറിൻ്റെ മരണം അതൊട് രാജ്യം ഇനത്തെ അവസ്ഥയിൽ എത്തിച്ചു,, രാവിൻ്റെ മരണം ചരിത്രത്തിൻ്റെ കറുത്ത അദ്യായമായി രാജ്യത്ത് എന്നും ,,നമയുള്ള മനുഷ്യന് പ്രണാമം അർപ്പിക്കുന്നു
@@leenarudraksham5554എന്തൊക്കെ aado പറയുന്നു...രാജ്യത്തിൻ്റെ ഇന്ന് കാണുന്ന പുരോഗതിയിൽ ഇതിച്ചതിൽ രാജീവിന് ഒരു പങ്ക് ഉണ്ട്..ടെലിവിഷൻ, ആൻഡ് satellite areas.. IT.. engerude kaalam aanu purogamichathu...pullikkyu bharana പരിചയം ഇല്ലാതിരുന്നതിനാൽ കൊറേ പേര് മുതലെടുത്ത് എന്നേയുള്ളൂ .. മനപ്പൂർവം ആരെയും കൊന്നിട്ടില്ല അധികരം പിടിക്കാൻ..നുണകളും പറഞ്ഞു പരത്തി വിഭജിക്കാൻ നോക്കീട്ടില്ല..നല്ല ഒരു മനുഷ്യൻ ആർന്നൂ
@venugopi63023 ай бұрын
@@binilpaulose514ഷബാനുകേസിൽ കോടതി വിധിക്ക് എ തിരെ ! ബാബരി പള്ളി യിൽ ഹിന്ദു ആരാധന ക്ക് അവസരം !! എല്ലാം രാജീവ് മികവ് തന്നെ യാണ് !!! 😁😂🤣
@ratheesh_pp3 жыл бұрын
Bro...what a brilliant video...ഒരു രക്ഷേം ഇല്ല...well explained...😍😍
@shynigeorge33183 жыл бұрын
ഒരുപാട് ഇഷ്ടം ഇന്ദിരജി രാജീവ്ജി 🙏🙏
@rajanthomas2153 жыл бұрын
I am writing from Canada. I am an old man originally from Kerala. Your presentation has been marvelous. I saw few of your videos. Each one is very informative as well as beautifully presented. Thanks. I am not sure whether you Will be able to read my comments. After the stroke I am very slow in everything.. Thanks.
@7a-32muhammedsaaim53 жыл бұрын
കഥ പറയാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു.... ഇതിനെ കുറിച്ച് നല്ലവണ്ണം പഠിച്ചത് കൊണ്ട് കാര്യങ്ങൾ അറിയാം.
ഒരു കാര്യമുണ്ട് bro ഇന്ത്യ അന്ന് സഹായിച്ചില്ല എങ്കില്‍ അന്ന് വേറെ രാജ്യങ്ങള്‍ അവരെ സഹായിച്ചേക്കും . അത് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന കാര്യം ആണ്. അത് കൊണ്ട് കൂടി ആണ് രാജീവ് ഗാന്ധി അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്
@SathyajithVA3 жыл бұрын
വളരെ നന്നായി. കേൾക്കാൻ ആഗ്രഹിച്ച വിഷയം. പെട്ടെന്ന് തീർന്ന പ്രതീതി.. പ്രഭാകരന്റെ അന്ത്യം കൂടി ഉൽകൊള്ളിക്കും എന്ന് കരുതി. ഇപ്പോൾ അവിടുത്തെ തമിഴരുടെ അവസ്‌ഥ എന്താണ്?
@venugopi63023 ай бұрын
വേണ്ടാത്ത ചോദൃങ്ങൾ വേണ്ട !!! 😁😂🤣
@DANY.2k3 жыл бұрын
മിഷൻ 90 ഡേയ്സ് സിനിമയിലെ shan hi tu abhiman tu സോങ് കേട്ടാൽ പിന്നെ കുറച്ച് ദിവസത്തേക്ക് അത് തന്നെയായിരിക്കും മനസ്സിൽ അദ്ദേഹത്തിൻറെ മുഖവും ⚘⚘⚘⚘⚘
@pratheeshlp61853 жыл бұрын
Very currect 💕💕💞
@minikk9382 жыл бұрын
ഇത് പോലെയുള്ള കാരൄങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ് ...നന്നായിട്ടുണ്ട് 👍👍👍
@murshidhat65093 жыл бұрын
Ur preparation poliyaan tto❤🔥🔥🔥. It's amazing😍... I think othiri paad pettittund❤❤❤❤😍
Ithey concept thnna kurey youtubers explaim chyuna kettirun. Bt clr ayaa oru view tharan arkum sadichilla bt u explained very well. 👏👏👏
@jinisanthosh30763 жыл бұрын
അനുരാഗ് ഞാൻ വളരെ നാളായി തിരഞ്ഞു നടന്ന ഒരു കാര്യമാണ് ഇപ്പൊ നിങ്ങൾ പറഞ്ഞു തന്നത്. ഇതിന്റെ അധികാരികത എത്രയെന്നു അറിയില്ല. എന്നാലും താങ്ക്സ്. കാരണം ഞാനും ചിന്തിച്ചിരുന്നു ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ പോലെ ഒരു രാഷ്ട്രീയ നേതാവിനെ ltte വധിക്കാൻ വരില്ലായെന്ന് 👍
@vaisakhylal2 жыл бұрын
You are such an amazing storyteller 👏🏻👏🏻👏🏻
@Mrpvbr50319 ай бұрын
ആ നഷ്ട്ടം നമ്മൾ ചോദിച്ചു വാങ്ങിയതാണ് 😢 തമിഴ ജനതയോട് വാക്ക് പാലിച്ചില്ല.. പൂർണമായും നഷ്ട്ടം നമുക്കായിരുന്നു. ഒരു പാട് സൈനികർ പോയി... സ്വാർത്ഥ മായ തീരുമാനം ആയിരുന്നു സൈനിക നീക്കം 😢
സത്യസന്ധമായ നിഷ്പക്ഷമായ വസ്തുനിഷുമായ ചരിത്രാന്വേഷണ വിവരണം. അഭിനന്ദനങ്ങൾ
@denzilcheriyan20162 жыл бұрын
വിപ്ലവം നയിക്കാൻ പുലി പ്രഭാകരനും തനുവിനും അടക്കം ഇന്ത്യ ആണ് സായുധ പരിശീലനം നൽകിയത്..ആവശ്യമായ ഭക്ഷണം, മരുന്ന് എല്ലാം നൽകി . ആ നമ്മുക്ക് അവർ നൽകിയത് ഇന്ത്യയുടെ നല്ല നേതാവിന്റെ ഉന്മൂലനം. അതിന്റെ ഫലം പ്രഭാകരൻ അവസാനം വരെ അനുഭവിച്ചു. അയാൾ അത് വരെ ചെയ്ത വിപ്ലവത്തിന് ന്യായം ഉണ്ടായിരുന്നു. രാജീവ് വധത്തിലൂടെ സ്വന്തം കുഴി തോണ്ടി LTTE. ശ്രീലങ്കയും . അതല്ലായിരുന്നെങ്കിൽ ശ്രീലങ്കയുടെ ഇന്നത്തെ അവസ്ഥ ഒരുപക്ഷെ ഒഴിവായേനെ. എങ്കിലും നമ്മുടെ നഷ്ടം അതൊരിക്കലും നികത്താവുന്നതല്ല 🏴 RIP രാജീവ് ♥️❣️💐
@@xerox-f1p ennitenthai ennalla, innu sambhavichathu oru 30 varsham munbayirunnengil, 1999 il aanu Kargil yudham undakunnathu aa kalayalavil pakistan/china sri lanka il Army base sthapichirunnuvengil undakumayirunna bhavishathu onnu orthu nokku. swantham rajyathinte surakshakku ethirai India bharicha oru bharana athikarikalum vittuveezhcha cheithittila.
@deepusl94712 жыл бұрын
താങ്കളുടെ അവതരണം 🥰🥰🥰🥰
@subeeshps14963 жыл бұрын
നമ്മുടെ നിയമങ്ങൾ മാറ്റി എഴുതപ്പെടേണ്ട കാലം കഴിഞു 😕 ആ കസബിനൊക്കെ വേഗം തൂകിയത് നന്നായി 😖
@MadhuPuthukkara6 күн бұрын
കസബിനെ തൂക്കിയത് കേരളത്തിലെ ചിലർക്ക് ഇഷ്ട്ടപെട്ടില്ല