നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി തേങ്ങപ്പാൽ കരിപ്പോട്ടി നെയ്യ് എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു ഹെൽത്തി ലേഹ്യം ഉണ്ട് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മുഖസൗന്ദര്യത്തിനും മുടിവളർച്ചയ്ക്കും വണ്ണം വയ്ക്കുന്നതിനും യൗവ്വനം നിലനിർത്തുന്നതിനും രക്തം ഉണ്ടാകുന്നതിനും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടുന്നതിനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
ഞാൻ എൻ്റെ കുട്ടികൾക്കു കൊടുക്കാറുണ്ട് ഇത്രേം എള്ള് ചേർക്കാറില്ല പകരം അമൃതം പൊടി വറുത്തു ചേർക്കും ബദാം കരിംജീരകം എല്ലാം വറുത്തു പൊടിച്ചതിന് ശേഷം നെയ്യിൽ ഒന്നുകൂടെ ചെറിയ തീയിൽ വറുത്തെടുക്കും രണ്ട് മാസം ഒക്കെ ഇരിക്കും
എന്റെ ചെറിയ പ്രായം തൊട്ട് എന്റെ അമ്മ തരുന്നതാണിത് ... കുറച്ചു മെലിഞ്ഞിട്ടായിരുന്നു .. അമ്മ കുറച്ചൂടി ingrdnts ഇടാറുണ്ട് . Except തേങ്ങ .. എത്ര വറുത്താലും തേങ്ങ ഇട്ട്ടാൽ പെട്ടന്ന് തീർക്കണം .. അല്ലേൽ ചീത്ത ആവും . തേങ്ങ ഇട്ടില്ലേൽ 3-4months ഒക്കെ സുഖമായി നിക്കും .. ഒട്ടും മോശവില്ല .. പിന്നെ എന്റെ അമ്മ കുറച്ചൂടെ items ഇടും - almonds, walnuts, a little cashew, pista.. പിന്നെ ഇപ്പൊ ഞാൻ ഉണ്ടാക്കുമ്പോൾ seeds കൂടി ചേർക്കാറുണ്ട് .. Sunflower, chia, flax, watermelon, pumpkin, white sesame(എള്ള് ). മുടിക്കൊക്കെ നല്ലതാണ്.. കുട്ടികൾക്കും വലിയവർക്കും ഒരേപോലെ നല്ലതാണ്..
@cookwithshafee8928Ай бұрын
Yes kazikkam 🥰❤️❤️
@sreelathaj1692Ай бұрын
I G E .immunoglobuline ullavarkku Ellu kazhikkamo?thyroid ullavarkku kappalandi patumo?please reply
@cookwithshafee8928Ай бұрын
Ath aryillatto 🥰❤️❤️
@PRAKASH.V-m9mАй бұрын
Adipoly
@cookwithshafee8928Ай бұрын
Thank u 🥰❤️❤️
@SumaibarafeekApАй бұрын
Gas nte problem undavoole
@cookwithshafee8928Ай бұрын
Illa 🥰❤️❤️
@rizaaysha6180Ай бұрын
❤❤️❤️❤️❤️❤️🎉
@cookwithshafee8928Ай бұрын
🥰❤️❤️
@grasshoppergreengrass516Ай бұрын
🤤
@cookwithshafee8928Ай бұрын
🥰
@praveenc368625 күн бұрын
Ith kazhichal blood koodumo
@archithkr9034Ай бұрын
ഇതിൽ ഉലുവ കൂടി ചേർക്കാൻ പറ്റുമോ?
@cookwithshafee8928Ай бұрын
Cheriya alavil varuth cherthal mathi
@KezaKenza-em1hpАй бұрын
ഡെലിവറി കയിഞ്ഞ് കിടക്കുമ്പോൾ കഴിക്കാറുണ്ട് അടിപൊളി ആണ് ഇതിന്റെ കൂടെ മറ്റു പയർ വർഗ്ഗങ്ങൾ ചേർക്കാറുണ്ട്
@cookwithshafee8928Ай бұрын
👍🥰❤️❤️
@jincyprabi3742Ай бұрын
Hi dear 10 kuttikalk kodukkamo.... വേഗം perids varuka അങ്ങനെ എന്തെകിലും ഉണ്ടാവോ...
@cookwithshafee8928Ай бұрын
illeda kodukkam 🥰
@suryavisakh196928 күн бұрын
മുതിർന്നവർക്ക് കഴിച്ചാൽ തടി വെക്കുമോ..ഒട്ടും വണമില്ല എനിക്ക്😢
@cookwithshafee892820 күн бұрын
Daily kazikkanam 🥰❤️❤️
@mayooris8318Ай бұрын
Pcod പ്രോബ്ലം ഉള്ളവർക്ക് കഴിക്കാമോ. കുട്ടികൾ ഇല്ല plz reply
@cookwithshafee8928Ай бұрын
👍kayikkam 🥰
@nasiyathnasi2172Ай бұрын
Adipoli prodectan result kittum veno
@Nafila763 күн бұрын
എത്ര ഡേ പുറത്ത് നിക്കും
@cookwithshafee89282 күн бұрын
Thenga cherthittillengil kure naal irikkum
@hinafathima.a.2049Ай бұрын
Oru vayasulla kunjungalk kodukkamo
@nasiyathnasi2172Ай бұрын
കുട്ടികൾക്കു വിശപ്പിലായിമ വൈറ്റ് കുറവ് എന്നിവക്കു 100% നാച്ചുറൽ prodect und അടിപൊളി result ആണ് ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiii
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആരിക്കും. ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆hiii