നേതാക്കന്മാരുടെ വാക്കുകേട്ട് ഇറങ്ങിപ്പുറപ്പെടുന്ന ഒരു അടിമകൾക്ക് ഉള്ള പാഠമാണ് പുഷ്പന്റെ ജീവിതം🙏🙏🙏
@LekshmiVkmАй бұрын
തീർച്ചയായും. ഏതു പാർട്ടിക്കുവേണ്ടിയായാലും ബലിയടുകളാകാതിരിക്കുക.
@BijuAbraham-kx2qyАй бұрын
🎉🎉🎉🎉🎉🎉
@JoseCP-x2cАй бұрын
ഇപ്പോൾ എല്ലാം കൊട്ടേഷൻ ആണ്. ഒരു കുപ്പി കള് കാശ്. ഉത്തരവാദിത്തമില്ല. നേതാവിന്റെ പുകഴ്ത്താൽ അംഗങ്ങൾക്ക് അതിനുള്ള ബോധമേ അന്തം ത്തി ന് ഒ ള്ളൂ 🤣🤣🤣🤣🤣🤣🤣🤣🤣
@chirikandant8356Ай бұрын
ആര് പഠിക്കാൻ
@sivadaspi1628Ай бұрын
Very true 😢
@RahulRavindran-yj9hgАй бұрын
പുഷ്പൻ അന്ന് ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്നു. ലീവിന് നാട്ടിൽ വന്നപ്പോൾ പാർട്ടിക്കാരുടെ വാക് കേട്ട് സമരത്തിന് പോയതാണ്. അന്ന് ലീവിന് വന്നില്ലായിരുന്നുവെങ്കിൽ. ഇന്ന് ബാംഗ്ലൂരിൽ നല്ലനിലയിൽ കുടുംബം ആയി ജീവിച്ചേന. 😢
എൻ്റെ മകൻ SSLC തോറ്റില്ലായിരുന്നെങ്കിൽ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ന്യൂറോളജിസ്റ്റ് ആയിരുന്നേനേ എന്ന് പറഞ്ഞ പോലെ😂
@user-jo1gn5os8uАй бұрын
@@Kann7gനീ ഒന്ന് തിരിഞ്ഞു കിടന്നിരുന്നെങ്കിൽ നിനക്ക് ഒരു മകൻ ഉണ്ടാവില്ലായിരുന്നു😅😅
@abrahamrajan8177Ай бұрын
അതുപോലെ അല്ല... അത് പിണറായിയ്ക്കുo അമൃത കോളേജിൽ പഠിച്ച മോൾക്കും അറിയാം @@Kann7g
@ABM257Ай бұрын
നേതാക്കളുടെ മക്കൾ സ്വാശ്രയ കോളേജുകളിൽ പഠിച്ച് വിദേശത്ത് സുഖിച്ചു കഴിയുമ്പോൾ സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്ത പുഷ്പൻ ഇന്ന് പട്ടടയിൽ
@Indian1992Ай бұрын
രക്തസാക്ഷികൾ ഇനിയും ഉണ്ടാകും
@sivarajan3399Ай бұрын
ഗുണം കിട്ടിയത് പിണറായി വിജയന്റെ സന്തതികൾക്ക്.
@magicframes11Ай бұрын
@@Indian1992😂😂😂😂
@BijuAbraham-kx2qyАй бұрын
🎉🎉🎉🎉🎉🎉🎉
@mohanancr9943Ай бұрын
Yesterday pinarayi vijayan commented at pushpans house that pushpans life is a lesson to partimen and should live without corruption and principles.
@rvn2342Ай бұрын
ഈ വിഡിയോ ആരുടെയെങ്കിലുമൊക്കെ കണ്ണു തുറപ്പിക്കട്ടെ
@sajisebАй бұрын
No use, unfortunately !!
@pradeeshalbert1625Ай бұрын
Very True
@shaijusreeba9368Ай бұрын
പുഷ്പൻ നീ ആർക്കുവേണ്ടി എന്തിനുവേണ്ടി നരക ജീവിതം ജീവിച്ചു തീർത്തു ... ആദരാഞ്ജലികൾ
@rajeshkurup9405Ай бұрын
ഗംഭീരമായി, mr. Shajan...സത്യത്തിൽ, ഇന്ന് പുഷ്പന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ പോയി മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിയുന്ന സഖാക്കളേക്കാളും, live സംപ്രേക്ഷണം ചെയ്യുന്ന tv channel കളേക്കാളേറെ ആത്മാർത്ഥതയുള്ള വാക്കുകൾ..love u Shajan ❤
@JosephNazareth.Ай бұрын
👌❤️
@sudhisukumaran8774Ай бұрын
അടുത്ത പുഷ്പനെ എത്രയും പെട്ടെന്ന് പാർട്ടി കണ്ടെത്തുന്നതാണ് 😂😂😂
@BijuAbraham-kx2qyАй бұрын
🎉🎉🎉🎉🎉🎉🎉
@chandrikamohan5935Ай бұрын
Yes.puthiya song undaakkaanullathanu guys
@vt8941Ай бұрын
രാഷ്ട്രീയപാർട്ടികൾക്ക് വേണ്ടി കൊല്ലും കൊലയും നടത്തി പൊതുമുതൽ നശിപ്പിച്ച് സ്വന്തം ജീവിതം, കുടുംബം ഒക്കെ നശിപ്പിക്കുന്നതാണ് വിപ്ലവം നഷ്ടം കുടുംബത്തിന് മാത്രം. പാർട്ടിക്ക് വീണ്ടും രക്തസാക്ഷികൾ ഉണ്ടാക്കാനുള്ള ഊർജ്ജം. ഇനിയുള്ള കാലത്ത് ഇതൊന്നും ചെലവാകുകയില്ല
@amblieamnile8981Ай бұрын
😂😂
@ushakumari6761Ай бұрын
സത്യം
@tkunair9123Ай бұрын
ഇത്രയും ഗതികെട്ട ഒരു കമ്മ്യൂണിസ്റ്റ് ജീവിതം... സമരത്തിന് ഇറക്കി വിട്ടവരുടെ മക്കൾ ഇന്ന്... കഷ്ടം.
@shebaabraham687Ай бұрын
അങ്ങനെ പുഷ്പനും പോയി ഇനി ആരെ കാണിച്ച് ഇങ്ങനെയൊക്കെ പറയും പിണറായിയുടെ മക്കൾ സ്വാശ്രയ കോളേജിൽ പഠിപ്പിച്ച വിദ്യാഭ്യാസം നേടി മകൾ വലിയ ബിസിനസുകാരിയുമായി കൂട്ടുകെട്ട് ആണെങ്കിൽ മുതലാളിമാരുമായി മാത്രം പാവം പുഷ്പൻ ആരായി പക്ഷേ ഇന്നത്തെ അണികളും പുഷ്പന്മാർ തന്നെ അതാണ് അതിശയം
@rajeevps934Ай бұрын
മാമാങ്കത്തിലെ ചാവേറുകളെ പോലെ കുറച്ചടിമകൾ. ഇവരെ വിപ്ലവമെന്ന ലഹരികൊടുത്തു വളർത്തി അബ്കാരി മുതലാളിമാരെ പ്പോലെ നേതാക്കൾ 😍ഇനി ഈ കമ്മികൾ എന്ത് മുദ്രാവാക്യം വിളിക്കും പുഷ്പനെ അറിയാമോ ഞങ്ങളുടെ പുഷ്പ്പനെ. ഷാജൻസാർ പറഞ്ഞതുപോലെ നേതാക്കന്മാരുടെ മക്കളെല്ലാം നല്ലനിലയിൽ. 😢😢😢😢😢😢
@kunhiramanp4273Ай бұрын
വളരെ നന്നായി പറഞ്ഞു Thank u sir ❤️
@Sandee109Ай бұрын
രാഘവൻ്റെ മകൻ്റെ റീത്ത് പുഷ്പൻ്റെ നെഞ്ചത്ത് വച്ച് വീണ്ടും വിജയൻ . അമൃതം ഗമയ വീണാ വിജയം ആട്ടക്കഥ തുടരട്ടെ . മന്ദ ബുദ്ധികളായ പട്ടട പൊട്ടർക്ക് ചുവന്ന കുപ്പായവും തൊപ്പിയും കാക്കി പാൻ്റും റെഡി. ലെഫ്റ്റ് ലെഫ്റ്റ് ലെഫറ്റ് പ്ലിംഗ്
@Sukumaran-d9kАй бұрын
വെടി കൊള്ളുബോൾ മകൾക്ക് സ്വകാര്യ മാനേജ്മെന്റിൽ സീറ്റ് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു പാർട്ടി നേതാവ്
@sunnymathew1883Ай бұрын
പുഷ്പനെ പോലുള്ളവരാണ് ഈ പാർട്ടിയുടെ നട്ടെല്ല് എടുത്തു ചാടുമ്പോൾ ചിന്തിക്കുക ജീവിതം കുടുംബത്തിനും കൂടി ആകണം
@sudhisukumaran8774Ай бұрын
ഒരു വീട്ടിൽ ഒരു പുഷ്പൻ പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കുന്നതാണ് 😜😜😜😂😂😂
@santhoshMR-y9uАй бұрын
😂
@voice6068Ай бұрын
😂😂
@unnikrishnang6367Ай бұрын
😂
@navaneethk2605Ай бұрын
Ee padhathiyil pinarayikku matram oru ilavu parti nalkum.😢
@Babypink1313Ай бұрын
🤓
@ABM257Ай бұрын
യാതൊരു പ്രയോജനവുമില്ലാതെ സ്വന്തം ജീവിതം പാർട്ടിക്ക് വേണ്ടി ഹോമിച്ച സഖാവിന് ആദരാഞ്ജലികൾ 🌹
@Indian1992Ай бұрын
സത്യം
@kanakamnair3663Ай бұрын
ഇന്നത്തെ ചെറുപ്പകാർക്ക് ഒരു പാടം ആയിരിക്കണം. പാവം ആ വീട്ടുകാർ എത്ര അനുഭവിച്ചിരിക്കണം.
@ushakumari6761Ай бұрын
30 കൊല്ലം ആ കിടപ്പ് ഓർക്കാൻ പറ്റുന്നില്ല 😥😥😥
@jayarajpv1939Ай бұрын
പാഠം, പാടമല്ല..
@dineshanpp2150Ай бұрын
ഇന്ന് കേരളം മുഴുവൻ ഇഎംഎസ് നായനാർ സ്മാരക സ്വാശ്രയ കോളേജുകൾ ആയി നിറഞ്ഞു നഷ്ടം പുഷ്പനും അഞ്ചുപേർക്കും മാത്രം
@aravindanvb174Ай бұрын
നേതൃത്വം പറയുന്ന എല്ലാം കാര്യങ്ങളും ശിരസാവഹിച്ച കൊല്ലാനും ചാകാനും പോവുമ്പോൾ ഒന്ന് ഓർക്കണം അവനവൻ ജീവച്ചാൽ കുടുംബം രക്ഷപ്പെടും നേതാക്കന്മാരുടെ മക്കൾ ആരെങ്കിലും രക്തസാക്ഷിത്വം വരിച്ച വരാണോ അവസാനം വരെ നരകയാതന അനുഭവിക്കുമ്പോൾ ചിന്തിക്കും എന്തിനവേ ണ്ടി
@jayarajkookkal9830Ай бұрын
Wow, തീർച്ചയായും മനോഹരമായ, സത്യമായ, ആവേശമായ അവതരണം. Congregations
@shajiphilip6366Ай бұрын
പുഷ്പന്റെ ജീവിതം ഇപ്പോഴുള്ള cpm അടിമകൾ കാണട്ടെ പഠിക്കട്ടെ
@MickelThomas-e2zАй бұрын
രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പിണറായി വിജയൻ
@DomodaswaamiDomodaswaami123Ай бұрын
കണ്ടും അറിഞ്ഞും പഠിക്കാത്തവർ കൊണ്ടാലേ പഠിക്കു.. 👌
@ananthaharijith1965Ай бұрын
Excellent
@AnimalWorldUploadsАй бұрын
Right..
@jdeep0709Ай бұрын
എത്ര തവണ കൊള്ളണം 🤨🤨
@gopalakrishnancm3032Ай бұрын
ഇതൊക്കെ ആരോട് പറയാൻ? ഞങ്ങൾ അടിമകൾ !
@sastadas7670Ай бұрын
അടിമകൾ അടിമകൾ അടിമകൾ അടിമകൾ വിവേകം ഇല്ലാത്തത് കൊണ്ട് അല്ലേ എന്ന് ആശ്വസിക്കാം.
@joysymj4611Ай бұрын
വിദ്യഭ്യാസപരമായി നാട് ഇത്ര പുരോഗമിച്ചിട്ടും ചിന്തിക്കാൻ ആവാതെ ഇന്നും അടിമകൾ.
@aliasvarghese4619Ай бұрын
കമ്മികൾ സ്വയം ചിന്ദിക്കേണ്ട ആവശ്യം ഇല്ല ചിന്തയും ദേശാഭിമാനിയും അവർക്കു വേണ്ടി ചിന്ദിക്കുന്നുണ്ടല്ലോ
@shanavashaneefa6262Ай бұрын
രാഷ്ട്രീയ കപടത കച്ചവടം ചെയ്തുകൊണ്ടേയിരിക്കുന്നു നഷ്ടം സാധാരണ അണികൾക്ക് മാത്രം.
@ManjummalBoysАй бұрын
ഇതൊക്കെ ചെയ്തു എന്ന് പറയുന്ന MV രാഘവനെയും പാർട്ടിയെയും ഒടുവിൽ സിപിഎമ്മിൽ ചേർത്തു😂😂
@radhakrishnansouparnika9950Ай бұрын
അവിടെ ആണ് ഓരോരുത്തരും ആലോചിക്കേണ്ടത്
@manmadhanpk4234Ай бұрын
ഇത് കണ്ടിട്ടും 30. കൊല്ലം പിന്നിട്ടിട്ടും എന്തേ അണികൾ പഠിക്കാതത്. ഞാൻ പാർട്ടിയിൽ നിന്നു പഠിച്ചു പരിപാടി നിർത്തി ഇന്നേക്ക് 32. വർഷം. സ്വസ്ഥം ഗൃഹഭരണം
@gyprotech7703Ай бұрын
👏👏👏👏
@unnikrishnannair3638Ай бұрын
ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പുഷ്പന്മാർ (ശശിമാർ ) ഉയരട്ടെ
@bijumon37Ай бұрын
മൂലത്തിൽ കുരു വന്നാൽ അമേരിക്കയിലേക്ക് പറക്കുന്ന നേതാക്കൾക്ക് എന്തേ പുഷ്പനെ അവിടെ കൊണ്ടുപോയി നല്ല ചികിത്സ നൽകാതിരുന്നത്. പുഷ്പൻ രക്ഷപെട്ടാൽ പിന്നെ പുഷ്പനെ അറിയമോ എന്ന് കുട്ടി നേതാക്കൾക്ക് പാടാൻ പറ്റില്ലല്ലോ.
@sivarams6454Ай бұрын
എന്നും പാഴ് ജന്മം. അണികൾ 🙏🙏🙏🙏🙏
@omanaroy1635Ай бұрын
Very very good post... very thankyou shajan sir.... പാവപ്പെട്ട ഒരു ജീവിതം.. കഷ്ട്ടം തോന്നുന്നു....
@kunhiramanp4273Ай бұрын
ഹത ഭാഗ്യൻ 😔😔😔😔 എന്നിട്ടും അടിമകൾ ഒന്നും മനസ്സിലാകില്ല 🙏
@catlov97Ай бұрын
പാവം മനുഷ്യനോട് സഹതാപം മാത്രം.
@sarath_babuАй бұрын
ഇതൊക്കെ കൊണ്ടാണ് ഞാൻ കമ്മ്യൂണിസം വിട്ട് ബിജെപിയിൽ ചേർന്നത്
@NationFirst-u3lАй бұрын
35 years continuous ayi rule cheytha West Bengal inte avastha nokku 😢😢 athanu communism
@loveloveonly7431Ай бұрын
Thankal ee paranjath 💯 sathyam ..
@EmuzliteАй бұрын
അൻവർ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത് കൊണ്ട് വന്നപ്പോൾ... പുഷ്പൻ ഒരു രക്തസാക്ഷി ആയി... 🤷🏼♂️🤷🏼♂️
@spbk1Ай бұрын
കേരളത്തിലെ യുവാക്കളെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ സമരത്തിന് വിട്ടിട്ടു രക്തസാക്ഷി ആക്കിയിട്ടു,ആ കാലം തന്നെ മക്കളെ അന്യ സംസ്ഥാനത്തു വിട്ടു പഠിപ്പിക്കുകയും,അടുത്ത ഭരണം കിട്ടിയപ്പോൾ ഇതേ കച്ചവടം തുടങ്ങുകയും ചെയ്തിട്ടു, പാട്ടു പാടി ജീവനോടെ ഉള്ള രക്തസാക്ഷിയെ പുകഴ്ത്തുകയും ചെയ്യുക😅
@ratheeshraghu5237Ай бұрын
നല്ല വയസ്സിൽ കിടപ്പിൽ ആയി... 30 വർഷം കട്ടിലിൽ...... പാർട്ടിക്ക് വേണ്ടി വാൾ എടുക്കുന്നവർക്കും. മുൻപിൽ നിൽക്കുന്നവർക്കും ഇതിലും നല്ലയൊരു . ഉദാഹരണം.... വേറെ ഇല്ല......
@prasad.e8152Ай бұрын
ബിഗ് സല്യൂട് സർ
@abrahamrajan8177Ай бұрын
ഇത്രയും അടിമത്തo ഉള്ള മനുഷ്യർ ലോകത്ത് വേറെ ഉണ്ടോ???ചിലപ്പോൾ ഭീകര സങ്കടനകളിൽ കാണും.......
@Kerala08Ай бұрын
കൂത്തു പറമ്പാണ് എന്റെ അവസാനത്തെ കമ്മി അടിമ ദിവസം. കമ്മികളെ മനസിലാക്കാൻ ഒരു കൂത്തുപറമ്പ് വേണ്ടിയിരുന്നു എനിക്ക്. ഇന്ന് ഞാൻ സ്വാതന്ത്രനാണ്.
@sajisebastian8062Ай бұрын
ആരും സഹതപിക്കില്ല,പുഷ്പൻ ഒരു ഉദാഹരണം മാത്രം 😂
@prabhakranprabhakarn5604Ай бұрын
ഷാജന് അഭിനന്ദനങ്ങൾ 👍
@sanalthampi1610Ай бұрын
അടുത്ത് യുഡിഎഫ് ഭരണം വന്നാൽ ഉടനെ പുതിയ പുഷ്പനേ കണ്ടെത്തും😅
@UNNIKRISHNANKOMBIYILАй бұрын
അതുണ്ടാവില്ല! ഒന്നുകിൽ കോൺഗ്രസുകാർ തമ്മലടിക്കും... അല്ലെങ്കിൽ ബിജെപി പ്രത്യുപകാരം ചൈയ്യും അപ്പോൾ 35%അടിമകളുടെ പിൻബലത്തിൽ ഇവർത്തന്നെ അധികാരത്തിൽ വരും.....ഈ നാട് മുടിച്ചേ അവരുടെ ഭരണം തീരൂ. ഇതിന് കേന്ദ്രം പിന്തുണയും നൽകും. ബിജെപി യുടെ ആഗ്രഹം കേരളം നന്നാവാനല്ല കോൺഗ്രസ് മുക്ത ഭാരതം അതിനാണ്. സുരേഷ് ഗോപിയുടെ വിജയത്തിനായി കരുവന്നൂർ സഹകരണ ബാങ്കിന്റെ കാര്യത്തിൽ നൽകിയ ഉറപ്പുകൾ തന്നെ യാണ് എല്ലാകാര്യത്തിലും പ്രതീക്ഷിക്കേണ്ടതുള്ളൂ. അല്ലാതെ ഇവിടെ ഹിന്ദു ക്കൾ ക്കോ അവരുടെ ക്ഷേത്രഭാരവാഹികൾക്കോ ഇവർ ഒരു പ്രാധാന്യവും മഹത്വവും നൽകുമെന്ന് തോന്നുന്നില്ല. ബിജെപി ക്ക് രാഷ്ട്രീയം കളിക്കാൻ കുറച്ചു ഹിന്ദുവിനെ വേണം.... അതുപോലെ മറ്റുള്ളവർക്കും. ആർക്കും പൊതുജനത്തോട് കടപ്പാടില്ല.
@Anupama2474.nАй бұрын
നേതാക്കന്മാർക്കും അവരുടെ അടിമകൾക്കും സഖാവ് പുഷ്പന്റെ വീട്ടിൽ പോയി ഒരു സെൽഫി എടുത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താൽ അവർക്ക് പുഷ്പനോടുള്ള സ്നേഹം കഴിഞ്ഞു.. എന്നാൽ ഇന്ന് വെടിവെച്ചവന്റെ പാർട്ടിയും വെടി കൊണ്ടവന്റെ പാർട്ടിയും ഒന്നാകുന്ന കാഴ്ചയാണ് കാണുന്നത്😔
@sunishpk6514Ай бұрын
ചതി ക്ക പെട്ട ജീവിതം.. വഴി തെറ്റിയ ജീവിതം.... വഴി മുട്ടിയ ജീവിതം ., കുബുദ്ധി kalkkaayi ഹോമിക്ക പെട്ട ജീവിതം.. ആദരാഞ്ജലികൾ 🌹🌹
@French1907Ай бұрын
നവംബർ 25 മുതൽ 30 വരെ മുപ്പതാം പുഷ്പൻ കിടപ്പുവാർഷികവും സ്നേക് പാർക്ക് ഭസ്മീകരണവും ആഘോഷിക്കാൻ മോറാഴ യു പി എസ് ഡ്രിൽമാഷ് തീരുമാനിച്ചിരിക്കെ ഇങ്ങനെ തിരക്കിട്ട് പുഷ്പൻ പോയത് പാർട്ടിക്ക് വലിയൊരു നഷ്ടമാണ്..!! ആദരാജ്ഞലികൾ..!!🎉🎉
@PrakashnamboothiriАй бұрын
പുഷ്പൻ - CPM ബക്കറ്റിന്റെ ഐശ്വര്യം!!
@laluarjunan8019Ай бұрын
ഷാജൻ സർ നിങ്ങളെ ഞാൻ എന്നും കേൾക്കുന്നു ഇനിയും കേൾക്കും ശ്വാസം നിലയ്ക്കുന്നവരെ '
@vattanirappelchackojosseph7976Ай бұрын
Absolutely right mr Shajan Skariya big salute
@Arnie_SchwarzyАй бұрын
CPM എന്ന പാർട്ടിയുടെ കപട മുഖം പുഷ്പനിലൂടെ കുറെ ആളുകൾക്ക് മനസിലായി. ആ നിലയ്ക്ക് നിങ്ങൾ എന്നും ഓർമിക്കപ്പെടും
@mohammadasharafm3750Ай бұрын
നേതാക്കളുടെ വാക്ക് കേട്ട് സമരത്തിന് ഇറങ്ങുന്നതിന മുമ്പ് പൃഷ്പ്പനെ ഒന്ന് ഓർക്കുക
@murukanmurukanmk7436Ай бұрын
❤🇮🇳🙏✒️📡👍🌹ഇത് പ്രബുദ്ധ അൽ ഖേരളനിവാസികൾക്കുള്ള 💭🧠🤔🥰🌄
@rajesharraj8724Ай бұрын
നരകിച്ചു ജീവിച്ചപ്പോൾ കിട്ടാഞ്ഞ അംഗീകാരം മരിച്ചപ്പോൾ കിട്ടിയല്ലോ. (പുതിയൊരു രക്തസാക്ഷി കൂടി ) ഒരൊറ്റ നേതാക്കളുടെ മക്കൾക്കും ഈ ഗതികേട് വരില്ല ഉറപ്പ്.
@jaydanfincorp7962Ай бұрын
പുതിയ രക്തസാക്ഷി ഇന്നു വൈകുന്നേരം നിലമ്പൂര്‍ പിറവി എടുക്കും.
@apchandran712Ай бұрын
അതിനു വിവരം ഉണ്ടെങ്കിൽ സഖാവ് ആവില്ലല്ലോ. കഷ്ടം ഇനിയും എത്ര ജീവനുകൾ പൊലിയാൻ ഇരിക്കുന്നു
@SukumaranNair-r6uАй бұрын
കാറ്റു ഉള്ളപ്പോൾ തൂറ്റുക ഇല്ലങ്കിൽ കാറ്റു ഉണ്ടാക്കുക. പുഷ്പൻ വെറും ഒരു കാറ്റു മാത്രം. ആദരാഞ്ജലികൾ 🌹
@kiranaj3015Ай бұрын
ഞങ്ങളും പാർട്ടിക്കു വേണ്ടി ജീവിച്ച വരാണ്.. പക്ഷേ നേടിയ തോ ദുരിത ജീവിതം... ഇന്നും അതു തുടരുന്നു.. ഈ വാർ ത്തകൾ കേൾക്കുമ്പോൾ തോന്നും ഞങ്ങൾ മണ്ടന്മാർ
@narayananunni4369Ай бұрын
പാഴ്ജന്മത്തിന്റെ പേര് നിലവിലുള്ള ഏതെങ്കിലും സ്വാശ്രയകോളേജിനു കൊടുക്കുന്നത് ഉചിതമായ സ്മാരകമായിരിക്കും.
@kdiyan_mammuАй бұрын
പിണറായി:ഇനി അടുത്ത പുഷ്പനെ വേഗം കണ്ടുപിടിക്കണം😅
@minitk1632Ай бұрын
വിവരമുള്ള കമ്മ്യുണിസ്റ്റ്കാർക്ക് മനസിലാകും. അല്ലാതെ അഹങ്കാരത്തിന്റെ പേരിൽ കൊടിയും പിടിച്ചുനടക്കുന്ന പാർട്ടിക്കാർക്ക് മനസിലാവില്ല.
@pravi.2558Ай бұрын
സത്യം 100 %
@rajendrantm5921Ай бұрын
അന്ന് പാർട്ടി ചെയ്ത തെറ്റിന് പുഷ്‌പ്പനെ ലോകത്തിലെ ഏറ്റവും വലിയ ചികിത്സയുള്ള സ്ഥലം എവിടെയാണോ അവിടെ കൊണ്ടുപോയി ചികിൽസിക്കണമായിരുന്നു.
@prabudhanpk2942Ай бұрын
പറഞ്ഞിട്ടു കാര്യമില്ല. ഒരു ജൻമം മാത്രമേ ഉള്ളു. അത് കഴിവതും ആസ്വദിച്ച് അവനവനു വേണ്ടി ജീവിക്കു ജീവിക്കുക. രാഷ്ട്രീയക്കാരൻ കള്ളം പറയുകയാണ് ജനസേവനം അവർ ജീവിക്കുന്നത അവരുടെ കുടുംബത്തിനു വേണ്ടി നമ്മളും അങ്ങനെ ജീവിക്കുക
@UNNIKRISHNANKOMBIYILАй бұрын
ചെറുപ്പത്തിലേ അടിമത്തം സ്വീകരിച്ചാൽ അത് ജീവിതാവസാനവരേയോ ബോധോദയം വരേയോ തുടരുന്നു
@harilal9756Ай бұрын
സഹതാപം മാത്രം ഇനിയാണ് Cpm ൻ്റെ പ്രകടനം കാണേണ്ടത്.
@gopalabykrishnan744Ай бұрын
എന്തിവേണ്ടി ഇയാളെ കിടത്തി,.... ഇയാളെ കിടത്തിയ സമയം പിണറയി മക്കളെ കോളേജിൽ,പഠിപ്പിച്ചു കക്കാൻ പഠിപ്പിച്ചു,....... നിൽക്കാനും പഠിപ്പിച്ചു,...... 😔😔😔😔
@mohammedhassan2717Ай бұрын
Wel Said…wonderful presentation
@gireeshromromeo3644Ай бұрын
ബിഗ് സെല്യൂട്ട് sir
@sasiharshaАй бұрын
മരിച്ചുപോയ ആത്മാവിനു നമസ്കാരം. പക്ഷേ ഒരുകാരൃം പറയാതെ വയ്യ. അടിമ കമ്മികളുടെ ശരിയായ ഉദാഹരണം.
ഇനി ആകാശ് thillangeri or അർജുൻ ayanghi ഇതിൽ ആരാകും ഈ സ്ഥാനം ഏറ്റെടുക്കുക 😂
@jdeep0709Ай бұрын
കോപ്പെടുക്കും... അവനൊക്കെ ഒരേ സമയം പഠിച്ച കള്ളന്മാരും ജീവിക്കാൻ പഠിച്ചവരുമാണ്..
@Veendummatthayi-my1fgАй бұрын
അന്ന് ഞാൻ കുത്തുപറമ്പ് ശങ്കർ തീയേറ്ററിൽ സിനിമ കണ്ടിറങ്ങിയപ്പോൾ ആയിരുന്നു വെടിവെപ്പ്,, അന്ന് എങ്ങനെയൊക്കെയോ വയലിൽകൂടി ഓടി വീട് പിടിച്ചു, 1 p d c,, പടിക്കുകയായിരുന്നു,
@diamondandgoldhunderАй бұрын
നശിപ്പിച്ച് -😂 സ്വന്തം പേരിൽ ഒരു ഗാനം ഇറങ്ങുന്നത് നഷ്ടപ്പെടുത്തിയില്ലേ നിങ്ങൾ ? കുലം കുത്തിയാണ് നിങ്ങൾ ങ്ഹാ
വെറുതെ വഴിയേ നടന്നു പോയ പുഷ്പന് വെടിയേറ്റ് കിടന്നു പോയതാണോ?😢😢😢😢എം എം ലോറെൻസ് ന്റെ മൃതദേഹം ശാന്തി കിട്ടാതെ ഇപ്പോഴും മോർച്ചറിയിൽ 😢😢😢😢😢
@mv2552Ай бұрын
പിണറായി ഉൾപ്പെടെയുള്ള എല്ലാ സഖാക്കളുടെയും മക്കൾ സ്വാശ്രയ കോളേജുകളിൽ പഠിച്ചു പുഷ്പ്പനേപ്പോലെയുള്ള അടിമകൾ വെടി കൊണ്ടും വെട്ടു കൊണ്ടും ചാകുന്നു അടിമകൾ ഈ പാർട്ടിയുടെ ഐശ്വര്യം 😅
@mohandasanap7604Ай бұрын
സ്വാശ്രയ കോളെജിന്ന് എതിരായി സമരം ചെയ്ത പുഷ്പന്ന് അടി കൊള്ളുമ്പോഴും മറ്റുള്ളവർ വെടികൊള്ളുമ്പോഴും പൊട്ടനായ ചങ്കൻ മാന്യനായി മകളെ സ്വാശ്രയ കോളെജിൽ ചേർത്ത് പഠിപ്പിക്കുകയായിരുന്നു
@jyothi5563Ай бұрын
Third ക്ലാസ്സും ഗുസ്തിയും നടന്ന വീണ മോളെ അമൃതയിൽ പഠിപ്പിച്ച് നാട്ടുകാരുടെ പണം എടുത്ത് കോടികളുടെ ബിസിനസ് കാരിയാക്കി pinu അപ്പൻ
@manurkgsАй бұрын
ഉടനെ ഒരു രക്തസാക്ഷിയെ വേണമല്ലോ. സഖാക്കൾ സൂക്ഷിക്കുക..🤔😄😂
പരനാറി ആദരാജ്ഞലികൾ പറഞ്ഞാൽ പിന്നെ നരകത്തിൽ തന്നെ അത് ഉറപ്പ് നല്ല സഹാവിന് ആദരാജ്ഞലികൾ 🌹
@kiranind9036Ай бұрын
പുസ്പൻ ഒരു പാർട്ടി അടിമ മാത്രം ആണ് അതിൽ കൂടുതൽ പ്രാധാന്യം ഒന്നും ഇല്ല
@rameshmathew1961Ай бұрын
You have said it, Shajan. ❤. Pushpan and the five others who were killed in that Koothuparamba firing merely wasted their life.
@aravindarv3904Ай бұрын
പുഷ്ഫപനെഅറിയാമോ.എന്ന് ഇനിഞങ്ങൾഎങനെപാടും
@mathewvs8598Ай бұрын
സ്വയാശ്രയം ഇല്ലാത്ത പാർട്ടി ഇവനെ ബലി കൊടുത്തു മനസ്സിലാക്കൂ പ്രിയ സഖാക്കളെ
@johnvayalil4834Ай бұрын
മരിച്ചാൽ പോലും ആരും നല്ലത് പറയാത്ത ജന്മങ്ങൾ. ഈയിടെ മരിച്ച കമ്മി നേതാക്കളുടെ കാര്യം നോക്കു, കോടിയേരി, യെച്ചൂരി, ലോറൻസ്, ഇപ്പോൾ പുഷ്പംനും.. ജനം ആഘോഷിക്കുകയാണ് ഈ മരണങ്ങൾ. എന്ത് വിധിയിത്....
@mithun.k.kvishnu6184Ай бұрын
പുസ്പൻ ബലിയാട് ആയി ഇത് തന്നെ ആണ് അഭിമന്യു വിനും പറ്റിയത്
@pushparaj.o8117Ай бұрын
മറുനാടൻ്റെ അവതരണം സൂപ്പർ
@shanmughanm.r.8308Ай бұрын
ഇതിലും നല്ല ക്യാപ്ഷൻ ഈ വാർത്തയ്ക്കു കൊടുക്കാനില്ല എല്ലാ ശരിയും ഇതിലുണ്ട്
@viswanathan2743Ай бұрын
ബുദ്ധി തലയുടെ പിൻ ഭാഗത്തുള്ള ഒരു ജാതി'😢 മന്ദബുദ്ധികളും ........ ഈ ജാതിക്കാർ പാർട്ടി വിടുന്നതോടെ ബിപ്ലവ പാർട്ടി ചീഞ്ഞു തീരും.😢 പാവം പുസ്പൻ 😅
@regikurian4704Ай бұрын
Well said Shajan
@roshinisatheesan562Ай бұрын
പുഷ്പൻ സഖാവിന്🙏🙏🙏
@paula.i1690Ай бұрын
'പുഷ്പ്പന്റെ ജീവിതം യുവജനങ്ങൾക്കാകെ മാതൃക 'ഏറ്റവും പരമോന്നത സി.പി.എം നേതാവ് പറഞ്ഞത്. കഷ്ടം.
@dhanalakshmiraghavan3429Ай бұрын
Shajan well said.
@harik8424Ай бұрын
പുഷ്പൻ മുടി വെട്ടാൻ ബാർബർ ഷോപ്പിൽ വന്നതായിരുന്നു ബഹളം ഉണ്ടായപ്പോൾ നോക്കി നിന്നു ഉണ്ട കേറി ബാക്കി എല്ലാം ചരിത്രം പാണ പിള്ളേർ പാടി പുപ്പനെ അറിയാമോ.....
@Babypink1313Ай бұрын
പുസ്പ്പൻ മുടിമുറിക്കാൻ കൂത്തുപറമ്പിൽ എത്തിയതിന് പാർട്ടി എന്ത് പിഴച്ചു...?😊
@SKMedicalinfoАй бұрын
Simply truth. !!
@Miss.Mxmodances80Ай бұрын
You are very correct.
@RajeshKumar-qr1fzАй бұрын
പച്ചയായ സത്യം എല്ലാവർക്കും ഒരു പാഠം
@sureshvijayan6696Ай бұрын
🙏🙏🙏💯💯💯💯💯💯💯🙏🙏🙏
@Justin-li5kjАй бұрын
ഇവനെ പോലുള്ള അന്തങ്ങൾ ഇല്ലെങ്കിൽ പാർട്ടി എന്നേ അവസാനിച്ചേനെ.. 😂