മഹാകവിയുടെ പ്രാണന് ശബ്ദം നൽകി ഓജസ്സുറ്റതാക്കി❤ അഭിനന്ദനങ്ങൾ 💞
@sukumaran1262Ай бұрын
ഇതിലും ഭംഗിയായി പാടുവാൻ ഇനിയൊരു ഗായകൻ വേറെ ജനിച്ചിട്ടു വേണം ഇഷ്ടപ്പെട്ടു 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🏽👍🏽👍🏽👍🏽👍🏽
@chandranpillai2940 Жыл бұрын
ചങ്ങമ്പുഴ മലയാളത്തിന്റെ കാവ്യ ഗന്ധർവ്വൻ വയലാർ ഒ എൻ വി ഭാസ്കരൻ മാഷ് തുടങ്ങി എത്രയോ പ്രതിഭ ശാലികൾക്ക് മാർഗ്ഗദീപം . ഒരു മായികസ്വപ്നം പോലെ മഴവില്ലു പോലെ മാഞ്ഞു പോയ മധുര ഗീതം . ആ കവിതാശകലങ്ങൾ ഇപ്പോൾ അങ്ങയിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു .....
@ksparvathyammal5473 Жыл бұрын
വളരെ മനോഹരം.❤
@kochinmusikzone3440 Жыл бұрын
ചങ്ങമ്പുഴയുടെ മനോഹര കവിത.. സുന്ദരമായ ആലാപനം കൊണ്ട് അതീവ ഹൃദ്യമായ അനുഭവമായി.. അഭിനന്ദനങ്ങൾ ❤❤❤
@sethunairkaariveettil2109 Жыл бұрын
നല്ല ആലാപനം... കേട്ടിരുന്നു ഞാനൊരു രമണനായോ...❤
@bhargavic75624 ай бұрын
വളരെ മനോഹരമായി പാടി. നന്ദി! നമസ്കാരം. 🙏
@padmakumara6506 Жыл бұрын
വരികളും ആലാപനഗാഭിര്യം സുന്ദരമായ ഗാനം ❤🙏👌👍🙏
@mp.muhammedaly83172 жыл бұрын
ചിങ്ങമാസത്തിലെ ഒരു പാതിരാമഴ പോലെ മനോഹരം💐💐💐💐
@mpunnikrishnan815 Жыл бұрын
എത്ര കേട്ടാലും മതിവരില്ല
@jekksnair9 ай бұрын
Great 🎉
@gangadharan.v.p.gangadhara2788 Жыл бұрын
വളരെ മനോഹരം . Thank you very much . . 👍👍👍 🙏🙏🙏 .
@madhusoodanancp63688 ай бұрын
നന്നായിട്ട് ആ കവിത പാരായണം ചെയ്തു.
@mohammedkoduvamparambath4271 Жыл бұрын
Great rendition. Never imagined such a Ghazal composition is possible. These verses suits well for ghazals. Need more
@achusfather4618 Жыл бұрын
തേ൯കണമിറ്റു വീഴുന്ന പോലെ ആസ്വാദജനക൦
@haroonkst9832 Жыл бұрын
ഇത്രയും ഭങ്ങിയായി ഈവരികൽ കെട്ടിട്ടില്ല. ഇനിയും പ്രതീക്ഷികുന്നു
@jayakumargangadharan8171 Жыл бұрын
സത്യം 👍🙏🌷I really love it ❤
@chandranVz9 ай бұрын
@@jayakumargangadharan8171 day MP khlsfkaagsddklglkdklgakgadasdjlagaghghkdlaghldaghhjlalgslagkasagkhgadklgldaagklllsglakgkskfgaljlffglfggdkkaslaklgahjgkj laajjljksaldgdjgglska
@ShamsudeenKg9 ай бұрын
What type of ear you have this song is below average please don't comment this type we people shame you the capacity to enjoy song shame
മ്യൂസിക് സൗണ്ട് വളരെ high, ലിറിക് സൗണ്ട് വളരെ low
@jayakumargangadharan8171 Жыл бұрын
You are a great great. 👌👍👍🌷Love it. Thank you.,, 🙏🙏🙏🌻🌻💐🌹🌺🌸🌷🌼🌹🌹🌹🌹🌹സൂപ്പര്‍ some more please 🙏🙏🙏.
@alikunju2069 Жыл бұрын
Om 😊
@alikunju2069 Жыл бұрын
😊
@PradheshTG Жыл бұрын
വാക്കുകൾ ഇല്ല
@providencetirur4382 Жыл бұрын
Valare mosham sabdam
@rajendranr75445 ай бұрын
Ethra manoharam.....
@sudarsananp17655 ай бұрын
ഞാൻ കരയുമ്പോൾ എന്റെ ഭാര്യ ചിരിക്കും. പക്ഷെ അവൾ ഈ ഭ ഭൂമിയിൽ നിന്നും വിടവാങ്ങിപ്പോയി.😂😂😂😂😂😂🌺
@vijayalakshmitp7295 Жыл бұрын
കരയണം, ഇല്ലേൽ heart attack വരും
@raghavanchaithanya95426 ай бұрын
Ekanthakamukansooparayi
@pkvijayan3251Ай бұрын
ri
@padmanabhan24728 ай бұрын
കുറച്ചു കൂടിനന്നായേനെ
@SivanTR-w9m4 ай бұрын
B G M സൗണ്ട് വളരെ കൂടുതൽ ആണ്
@MadhuMadhu-jp1qe5 ай бұрын
ശ്രുതി?!
@thomaspb2695 Жыл бұрын
Sir pls mob
@johnsoncheenan83449 ай бұрын
പശയിൽ വെള്ളം ചേർത്ത പോലെ. അക്ഷരതെറ്റ് ഇല്ലാതെ പാടാമാ യിരുന്നു.
@musthafatksmusthafatks4454 Жыл бұрын
ഇതിനൊക്കെ ഗസൽ നിലാവ് ന്ന് പറയാൻ പറ്റുമോ.
@jayachandrankunjan2840 Жыл бұрын
സൂപ്പർ❤❤❤🎉🎉🎉🙏🙏🙏👍😊
@gangadharankr6071 Жыл бұрын
ശാന്ത p നായരുടെ ചെരുപ്പിന്റെ വാറഴിക്കാൻ ഉള്ള യോഗ്യതയെങ്കിലും മിനിമം വേണം ഒറിജിനൽ ഒന്ന് കേട്ടിട്ട് അഭിപ്രായം പറയൂ കൂട്ടുകാരെ കഷ്ടം
@jayakumargangadharan8171 Жыл бұрын
നീ മനുഷ്യന്‍ ആണോ എന്നൊരു സംശയം 😂
@aeliyasev8362 Жыл бұрын
U r right 👍👍👍
@aeliyasev8362 Жыл бұрын
U r right 👍👍👍
@aeliyasev8362 Жыл бұрын
Orginal കേൾക്കാത്തവരുടെ ജൽപ്പനം
@salabhamkumar1249 ай бұрын
താനാരോടോ ആളുകളെക്കൊണ്ട് ചെരിപ്പിന്റെ വാറഴിപ്പിക്കാൻ.. ഇതൊക്കെ പറയാൻ മാത്രം നിനക്കെന്ത് യോഗ്യതയാടോ ഉള്ളത് .. ഓ അത് ശരി നീ ആയിരിക്കും മുമ്പ് ശാന്ത പി നായരുടെ ചെരുപ്പിന്റെ വാർ അഴിച്ചു കൊടുത്തിരുന്നത് അല്ലേ.? ഒരാളുടെ പാട്ട് കേട്ടിട്ട് ഇമ്മാതിരി തെമ്മാടിത്തരം പറയണമെങ്കിൽ താനൊക്കെ ഏത് ജനുസിൽ പെട്ടതായിരിക്കും..സംഗീതം ആസ്വദിക്കുന്ന വരും മനുഷ്യത്വമുള്ളവരും പറയുകയില്ല.. ഓ ശരിയാണല്ലോ സംഗീതം ആസ്വദിക്കണമെങ്കിലും മനുഷ്യത്വം ഉണ്ടാകണ്ടേ.. എന്നാൽ തീർച്ചയായും നീ ഒരു സംഘിയായിരിക്കും ...