ആ കുടുംബത്തിന്റെ വാക്കുകൾ മതി സുജിത്ത് ബ്രോ തന്റെ ജോലി എത്ര നീതിയോടും ആത്മാർഥമായിട്ടുമാണ് ചെയ്യുന്നതെന്ന്..
@shanithshanu38724 жыл бұрын
😍
@rhythmlightandsound4 жыл бұрын
അതാണ്
@jobinvarghese25834 жыл бұрын
True... Njan idaan manasil agrahicha commnt...
@fathimaclbkvk37984 жыл бұрын
സത്യം 👌
@mskdvlogs13404 жыл бұрын
അതുപോലെ തന്നെയാണ് നമ്മുടെ ഈ ബുൾ ജെറ്റും.....
@ranjithrkp81144 жыл бұрын
ഇത് പോലെ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സുജിതേട്ടന് അഭിവാദ്യങ്ങൾ
@leenkumar57274 жыл бұрын
ചേച്ചിടെ സന്തോഷം കണ്ടോ.......❤️സുജിത് അത് കൈകാര്യം ചെയ്ത രീതി ആണു അതിലേറെ ഇഷ്ടപെട്ടത്... സന്തോഷം അല്ലെ.. എന്നല്ലാതെ വല്ലാതെ അതിനെ പ്രോത്സാഹിപ്പിച്ചില്ല 👌👌👌real proffessional
@jayalakshmigopakumar24154 жыл бұрын
ആ ചേച്ചി കുറെ തവണ പറഞ്ഞു ആ കാര്യം അതിൽ നിന്ന് തന്നെ മനസ്സിലാക്കാം അവർ എന്ത് മാത്രം സന്തോഷത്തിൽ ആണെന്ന്
@salmaazad81574 жыл бұрын
Yes so true 😭❤ so happy ♥♥♥
@lonelybird864 жыл бұрын
ഇന്നത്തെ vlogil ആ ചേച്ചി സുജിതിനോട് നന്ദി കുറെ തവണ വളരെ സന്തോഷത്തോടെ പറയുമ്പോൾ രോമാഞ്ചം എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ
@munnabekal4 жыл бұрын
ആരു വിമർഷിച്ചാലും പരാമർഷിച്ചാലും എന്താ. ഇതു പോലെ പാവപെട്ട അമ്മമാരുടെ അനുഗ്രഹവും പ്രാർത്ഥനയും എപ്പോളും കൂടെ ഉണ്ടാക്കും SUJITH BRO ഇങ്ങള് ഇനിയും ഉയരങ്ങളിലേക്ക് പറന്നു പറന്നു പോയിക്കോളി എല്ലാവരുടെയും എല്ലാവിധ അനുഗ്രഹങ്ങൾ ഉണ്ടാകും.. ❤️❤️❤️ GBU SUJITH BRO ❤️❤️❤️
@AJ-by2ge4 жыл бұрын
അവരുടെ സന്തോഷം കാണണം. സുജിത്തേട്ടാ ഇങ്ങള് എന്ത് മനുഷ്യനാ ♥️♥️♥️
@ദശമൂലംദാമു-വ1സ4 жыл бұрын
ചേച്ചിയോട് സന്തോഷം കണ്ടപ്പോൾ എനിക്ക് സന്തോഷമായി 🙄😍😍
@adilirfan88324 жыл бұрын
💖
@alanpchacko13444 жыл бұрын
🧐
@pakkaran9994 жыл бұрын
ദാരിദ്ര്യം 😭😭😭😭
@prajithshankar26623 жыл бұрын
😂
@sonuvasudharanchikku98314 жыл бұрын
ഈ കാലത്തു സഹായം ചെയ്യുന്നവനെ പിറ്റേദിവസം തന്നെ മറന്നു നന്ദികേട് കാണിക്കുന്നവർ ആണ് കൂടുതലും ആൾക്കാർ... അവരിൽ നിന്നെല്ലാം വ്യെത്യസമായ് മുൻപ് ഒരു വ്ലോഗ് മാത്രം ചെയ്തതിനു ഈ കടയിലെ ചേച്ചി എത്ര നന്ദി ആണ് സുജിത്തേട്ടനോട് പറഞ്ഞത്... സാദാരണ കാരന്റെ വീട്ടിൽ ആണ് ചേട്ടാ നന്മയും നന്ദിയും സ്നേഹവും ഉള്ളത്...
@livemediamalayalam25454 жыл бұрын
മനോഹരമായ പ്രകൃതി..😍
@habeebrahman82184 жыл бұрын
_പാലക്കാട്_ 😍
@harikeshkalarikkal39554 жыл бұрын
Simply Palakkad❤️
@danimathew14494 жыл бұрын
Thank you Sujithettan, Emilettan and @TechTravelEat for visting our farm😍😍😍
@arshadm46454 жыл бұрын
Dan bro adipoli
@richardstephen13584 жыл бұрын
Dani bro polichu, for public service 🎉
@latharoy34444 жыл бұрын
Angu famous ayallo Danikutta😍😍😍
@prejithp6774 жыл бұрын
Dani bro. Start own youtube channel
@arshadachai75144 жыл бұрын
0.35 സുജിത്തേട്ട നിങ്ങള് കാരണം ആ കുടുംബം രക്ഷപെട്ടല്ലോ തത്തു മതി 💪💪💪
@afal0074 жыл бұрын
*ഇത് പോലെ നല്ല taste ഉള്ള ആഹാരം കിട്ടുന്നത് 5-Star ഹോട്ടലുകളിൽ നിന്നല്ല മറിച്ച് നാട്ടിൻപുറത്തുള്ള ചെറിയ കടകളിൽ ആണ് 😁❣️*
@abhirs72744 жыл бұрын
Namude സുജിതഭക്തൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG hectorന്റെ ഇപ്പോഴത്തെ അവസ്ഥ kzbin.info/www/bejne/iX6kqHhmaM-SfdU
ആ ചേച്ചി ടെ സതോഷം കാണുബോൾ സുജിത് ഏട്ടനോട് ഉള്ള ഇഷ്ടം ഒന്നുകൂടി കൂടി 😍😍
@midhuantony75404 жыл бұрын
ആര് എന്തൊക്കെ നെഗറ്റീവ് പറഞ്ഞാലും സുജിത് ചേട്ടനെയും ശ്വേത ചേച്ചിയെയും അവരുടെ കുടുംബത്തെയും എനിക്ക് വലിയ ഇഷ്ട്ടമാണ് ❤️
@kuttanadswaga81344 жыл бұрын
ഇങ്ങനെ ഉള്ള പാവങ്ങളെ കൂടി പ്രൊമോട്ട് ചെയ്യണം. ആ ചിരി മതി കോർപ്പറേറ്റ് ലാഭം ഇല്ലാത്ത ചിരി.
@TechTravelEat4 жыл бұрын
Thank you so much
@shibilshan54324 жыл бұрын
ആ ചേച്ചിന്റെ ഒരു സന്തോഷം കണ്ടിട്ട് നമുക്ക് അതിലേറെ സന്തോഷം 😍👌
@rayyanrayyu11014 жыл бұрын
ആ ചേച്ചിയുടെ സന്തോഷം ആണ് സുജിതെട്ടനോടുള്ള സ്നേഹം🥰 അത് വാക്കുകളേക്കാൾ കൂടുതൽ മുകത്ത് നിന്ന് കാണാം. Sujithetta ഇതുപോലെ ഒരുപാട് നല്ല ചെറുകിട കച്ചവടക്കാർ ഉണ്ട് അതൊക്കെ നമ്മളിലേക്ക് എത്തിക്കനെ. ഇതുപോലെ ഉള്ളവരുടെ സ്നേഹവും സന്തോഷവും കാണുമ്പോൾ ആണ് മനസ്സിന് എന്തോ കിട്ടിയ ഫീൽ ഉണ്ടകുന്നെ♥️
@FUNNYVIDEOS-qd4vp4 жыл бұрын
എമിൽ ബ്രോ വന്നപ്പോൾ വീഡിയോ ഒന്നുകൂടി ഉഷാർ ആയിയല്ലോ 😍🖤
@houseworld234 жыл бұрын
റിഹൂ...... Pinnallah..........😁🥰
@anandjoshy4 жыл бұрын
Athe
@afal0074 жыл бұрын
💥💥💥❣️❣️💕💕💕
@abhirs72744 жыл бұрын
Namude സുജിതഭക്തൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG hectorന്റെ ഇപ്പോഴത്തെ അവസ്ഥ kzbin.info/www/bejne/iX6kqHhmaM-SfdU
@asharafmk4 жыл бұрын
മൂപ്പർ സൂപ്പർ അല്ലെ? സൂപ്പർ എമിൽ
@subinlr51534 жыл бұрын
പാവങ്ങളുടെ കരിമീൻ ആണ് ❤️ മുള്ള് സൂക്ഷിക്കണം എന്ന് മാത്രമേ ഉള്ളൂ ഒടുക്കത്തെ taste ആണ്.. ഇത് പോലെ വേണം യൂട്യൂബ് കൊണ്ട് പോകാൻ ഒന്നും കണ്ടു മടിക്കുന്നില്ല.ഇഷ്ടം പോലെ content
@amal_krishna_.4 жыл бұрын
ആഹാ അവരുടൊക്കെ ആ സന്തോഷം കണ്ടോ.. ഇതൊക്കെ ആണ് സുജിത്തേട്ടന്റെ വിജയം😍😍
@JUNAID_C4 жыл бұрын
ചേച്ചിയുടെ മനസ്സ് നിറഞ്ഞു സുജിത്ത് ബായ് ഇങ്ങൾ പോയപ്പോ ⚘
കുറച്ച് ആയില്ലേ നിങൾ ഫുഡ് vlogging ചെയ്തിട്ട്... കലക്കി 😋
@pakkaran9994 жыл бұрын
ആ ചേച്ചിയുടെ സന്തോഷം..... 😍അതാണ് നമ്മളാൽ നമ്മൾ അറിയാതെ മറ്റുള്ളവർക്ക് ഉപകാരം ആകുന്നുടെങ്കിൽ അതാണ് അതാണ് അതാണ് എന്തോ ഒരിത് 😍🥰🥰🥰🥰സുജിത് ഭക്തൻ ലെവൽ......... എളിമ low ലെവൽ 😍
@rashid45474 жыл бұрын
സുജിത് ബ്രോ നിങ്ങൾ കാരണം ആ പാവങ്ങൾ രക്ഷപ്പെട്ടു.God Bless You 😍🙏
@jayanvk68354 жыл бұрын
മിൻ കൃഷി ഒക്കെ കിടുക്കി... പൊളിച്ചു ..... തിമിർത്തു. : ഒരു രീതിയിലുള്ള Safety ഇല്ലാത്ത രണ്ടും കല്പിച്ചു ഞാണിന്മേൽ കളി ആണല്ലോ ചേട്ടാ ...
@FUNNYVIDEOS-qd4vp4 жыл бұрын
സുചിത് ഭക്തന്റെ എല്ലാ വീഡിയോസും മുടക്കാതെ കാണുന്നവർ ഇവിടെ വന്നു ഒപ്പിട്ട് പൊക്കോളീം 🖋📝
@afal0074 жыл бұрын
എനിക്ക് parker pen വേണം 😂😂
@Shaarto4 жыл бұрын
@@afal007 എനിക്കും😂
@abhirs72744 жыл бұрын
Namude സുജിതഭക്തൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG hectorന്റെ ഇപ്പോഴത്തെ അവസ്ഥ kzbin.info/www/bejne/iX6kqHhmaM-SfdU
@afal0074 жыл бұрын
@Rihan Rashid എന്നാ ഒപ്പ് നാളെ ഇടാം 😌🚶♂️
@babietaekookie40794 жыл бұрын
@@afal007 ശരിന്നാ 🙃
@shanojussanar28554 жыл бұрын
താങ്ങളുടെ പ്രയത്നം കൊണ്ട് അറിയപ്പെടാത്ത ഒരുപാട് നല്ല യൂട്യൂബ്ർസ്.... രക്ഷപെട്ടിട്ടുണ്ട്.... hats off u
ഹായ് സുജിത് ഭായ് എമിൽ ബ്രൊ സുഖം അല്ലേ. ആ ഹോട്ടലുകാരുടെ സന്തോഷം ആണ് ഏറ്റവും വലിയ വിജയം. മാങ്ങ തിന്നപ്പോ ഉള്ള ഫീൽ കിടു. മീന്‍ വന്നു പെട്ടുപോയി അതിന്റെ അധോഗതി. സൂപ്പര്‍ വീഡിയോ.
@midhunwayanad63774 жыл бұрын
ചേച്ചിയുടെ വാക്കുകൾ കേൾക്കുബോൾ എന്തോ ഞങ്ങൾക്കും ഒരു സന്തോഷം 😍
@LijozVlogs4 жыл бұрын
രാമശ്ശേരി ഇഡ്ഡലി അടിപൊളിയാണല്ലോ, ധോണിയിലെ മത്സ്യകൃഷിയുടെ കാഴ്ച്ചകളുമെല്ലാം സൂപ്പർ. മൊത്തത്തിൽ ഒരു കിടിലൻ എപ്പിസോഡ്
@oruadaarpetsstory4 жыл бұрын
nys
@emokreativbyjebin26504 жыл бұрын
Hii
@sanilsanisanilsani69394 жыл бұрын
സുജിത്തെട്ടാ അവരടെ സന്തോഷം കാണുമ്പോൾ തന്നെ അറിയാം ചേട്ടൻ കാരണം അവര്‍ക്ക് ഉണ്ടായ മാറ്റങ്ങള്‍.
@smoke__kid95344 жыл бұрын
സുജിത് ഏട്ടനും എമിൽ ബ്രോയും നമ്മുടെ ഫിറോസ് ഇക്കയുടെ അടുത്തേക് കൂടെ പോവണം
@VFT_vlog4 жыл бұрын
സുജിത് ഏട്ടാ പാലക്കാടൻ അതിമനോഹരമാണ്. പിന്നെ അടിപൊളി ആണ്. ഞാൻ കുറെ കമന്റ് ചെയ്തു. ഞൻ ഇപ്പോ ബഹ്‌റൈൻ പ്രവാസിയാണ്. നാട്ടിലെ പത്തനംതിട്ട naraganam ആണ് വീട്.
@meekhayelangel79824 жыл бұрын
ആ ചേച്ചീടെ സന്തോഷം കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു 🌹🌹🌹🌹
@JBJB-c8o4 жыл бұрын
1989-90 കാലഘട്ടത്തിൽ ഉമ്മിനി ഗവ സ്കൂളിൽ പഠിച്ച കൊട്ടാരക്കരക്കാരനായ ഞാൻ ....കൊട്ടാരക്കര സ്വദേശിനിയായ ഹിന്ദി അധ്യപിക ഒരു ഏലിയാമ്മ ടീച്ചറെ മാത്രമെ ഓർമ്മയുള്ളു.
@mathewabraham84904 жыл бұрын
അവരുടെ സ്‌നേഹം ഹൃദയത്തിൽ തൊട്ടു
@aneeshnair26134 жыл бұрын
സുജിത്ത് ബ്രോ കാരണം ഒരു കുടുംബം കൂടി രക്ഷപെട്ടു നല്ലകാര്യം❤️❤️❤️❤️🙏🙏🙏
@muh__zeenamusu32814 жыл бұрын
😍😍❤️... നിങ്ങൾ കാരണം ഞങ്ങൾടെ business develpd ആയി.. ചേച്ചി ഹാപ്പി 😌✌️❤️ Sujithetan ishtam❣️
@muh__zeenamusu32814 жыл бұрын
@Ashin Techy vlog kk
@arjunlakshman2664 жыл бұрын
എന്റെ #പാലക്കാട്💚🌱🍃🌴🌿 രാമശ്ശേരി ഇഡ്ഡലി😍😋😋🤤🤤 ജേസിചേച്ചിടെ മീൻ പൊള്ളിച്ചത്😋😋😋 സൂപ്പർ സുജിത് ഏട്ടാ👌🏼👌🏼👌🏼❤️
@raghup89454 жыл бұрын
sujithetta aalukalude idayilekk irangi chellanam..nalla videos..ithanu oru vlogger..all in one
@akhilsr29674 жыл бұрын
സ്നേഹം ഉള്ള മനുഷ്യർ.
@Malayalam_news_Express4 жыл бұрын
പാലക്കാടന്‍ രുചിപ്പെരുമയില്‍ എഴാംകടലിനക്കരെ വരെ പ്രശസ്തിയാര്‍ജിച്ച രാമശ്ശേരി ഇഡ്ഡലി.......😍
@amsankaranarayanan68634 жыл бұрын
നല്ല video. രാമശ്ശേരി ഇഡ്ഡലിയും അത് ഉണ്ടാക്കുന്നവരുടെ സന്തോഷവും കാണാൻ തന്നെ നല്ല രസം. Thank U Sujith n Emil for showing Palakkad കാഴ്ച്ചകൾ
@aceegearbyadityan5754 жыл бұрын
Sujithettan aa idli kadayill poyapoll avide ulla aa chechiyude mukhatulla santhosham athine kall valiya santhosham vere onnum illa 😄😄
@masco7114 жыл бұрын
നിങ്ങള് കാരണം ഞങ്ങളടെ ബിസിനസ് നന്നായെന്ന് പറഞ്ഞതിലെ ആത്മാർഥത ഒന്ന് വേറെ തന്നെ...pkd rocks.....❤️❤️❤️
@kishorechithralayam11474 жыл бұрын
സുകു ഫാൻസ് 😍💕❣️😎
@mohammedkoonath72964 жыл бұрын
സ്മിത ചേച്ചിയുടെ മുഖത്തുള്ള ആ സന്തോഷം ഉണ്ടല്ലോ അതിന് പകരം വെക്കാൻ മറ്റൊന്നിനും കഴിയില്ല . എന്തായാലും ഇനി പാലക്കാട് ഭാഗത്തേക്ക് പോകുമ്പോ അവിടെ കൂടെ ഒന്ന് പോകണം ❤️
@nadeeraadhi2044 жыл бұрын
മാങ്ങ എറിഞ്ഞു ഇടുന്നത് കണ്ടപ്പോൾ മനസ്സിൽ nostu അടിച്ചവരുണ്ടോ😊😊
@akashkp29544 жыл бұрын
Oru rakshyam ella Sujith n Emil bro...ningalude videos eppolum ennum positive vibe aanu....keep going....we need your videos everytime...
@Mummusvlog4 жыл бұрын
സുജിത് ഭായ്ടെ പഴയ രാമശേരി വീഡിയോ കണ്ടു ഇവിടെ പോയ ഞങ്ങൾ 💪 വീണ്ടും ഈ വീഡിയോ കാണുന്ന സമയത്ത് അതാണ് ഓർമ്മ വരുന്നത് 🤩
@TechTravelEat4 жыл бұрын
❤️
@sabics83864 жыл бұрын
ചേച്ചിയുടെ വാക്കുകൾ 🤗🤗🤗 സ്നേഹം മാത്രം 😊
@thecomadianrider72234 жыл бұрын
16:37sujith ettan മാങ്ങാ kaichappol എന്റെ വായയിൽ മാത്രം അന്നോ വെള്ളം വന്നത്
@ajmalaman52214 жыл бұрын
Athe
@SajeevalayilAmenmusic4 жыл бұрын
സുജിത്ത് ബ്രോ യുടെ വീഡിയോ ചാനലിൽ കയറി 1 മുതൽ ദാ... ഈ വീഡിയോ വരെ കണ്ടു തീർന്ന്,,,,, എന്നിട്ട് വീണ്ടും ഒരു വട്ടം കൂടി INB ട്രിപ്പ് കാണാൻ തുടങ്ങി I am addicted
@alentjomon96764 жыл бұрын
Dhoni alla Mahendra Singh Dhoni...♥️♥️♥️ Dhoni fans association kerala💙❤️💙
@ajithnk45584 жыл бұрын
Pinnalla MSD uyirr 🔥
@akhilav43204 жыл бұрын
MSD uyir
@nabeelnabu61984 жыл бұрын
🙄
@jibz46354 жыл бұрын
MSD Thalaa 💪💪💪
@anandhuajayan17154 жыл бұрын
❤️
@akhilraj29204 жыл бұрын
ഇത് പോലെ ഉള്ളോര ഹോട്ടെലിൽ പോയാൽ അവർക്ക് നല്ലൊരു സഹായം തന്നയാണ്.. നമ്മൾക്കു നല്ല ഫുഡും കിട്ടും..
@shyjujames78244 жыл бұрын
Aah chechiyude santhosham ho Sujith chetto I am so happy
@reshmaraj90754 жыл бұрын
നല്ല സ്നേഹമുള്ളfamily ആ കടയിലുള്ള ചേച്ചി അറിയാതെ മനസ്സ് നിറഞ്ഞു
@pewer42554 жыл бұрын
Thumbnail കണ്ടപ്പോൾ വായിൽ കൊതി വന്നുപോയി സുജിതേട്ട.
@prabilvprakasan15754 жыл бұрын
ആ ചേച്ചിടെ സംസാരം കേട്ടാലേ അറിയാം, സുജിത്തേട്ടന്റെ വീഡിയോ കൊണ്ടു അവരുടെ ഹോട്ടൽ എന്തുമാത്രം ഫെമസ് ആയെന്നു 👍👍👍😘😘😘😘🔥🔥🔥
രാമശേരി യിലെ ആ അമ്മയുടെ മുഖത്തെ സന്തോഷം ❤️❤️❤️❤️ താങ്കൾ കാരണം അവർക്കു കച്ചവടം കൂടി .....😍😍😍
@NK-cs6ub4 жыл бұрын
സുജിത് ഭക്തൻ കാരണം അവർക്കു നല്ല കച്ചവടം കൂടിയെന്ന് പറഞ്ഞു എന്നിട്ടു അവർ കണക്കുപറഞ്ഞു കാശും വാഗി ഞാനാണെഗിൽ അഞ്ചു പൈസേവാഗിക്കില്ല ഒരു പത്തു ഇഢലിയല്ലേ 🤨🤨🤨എഗ്ഗിലും അവർക്കു കണക്കിൽകൂടുതൽ കാശുകൊടുത്ത ഭക്തനല്ലെ നമ്മുടെ മുത്തുമണി 🔥🔥🔥👌👌👌🥰🥰🥰
@AJ-by2ge4 жыл бұрын
Athavar aa excitementil pettan vangi poyathavullu. Aa sthreeye kandille sujithine kandathil pinne nilathonnum alla ninne santhoshm karanm.
@shibindharm4 жыл бұрын
Hats off and sincere applodes to Sujith and Emil..Stay blessed..
@shiyasmt76314 жыл бұрын
പാലക്കാട്ടുകാർ ഉണ്ടോ ഇവിടെ ❓️
@santhoshk44584 жыл бұрын
ഉണ്ട്
@aslamrizwan31384 жыл бұрын
Undallooo
@zeus46984 жыл бұрын
Und
@raghulalvettiyatti854 жыл бұрын
സുജിത് ഭായിയും എമിൽ ബ്രോയും ഇഡ്ഡലി കഴിക്കുന്നത് കണ്ടപ്പോൾ ആ അമ്മയുടെ പോലെ ഞങ്ങളുടെ മനസ്സും നിറഞ്ഞു.
@binoyms54174 жыл бұрын
ഇന്നത്തെ വീഡിയോ പൊളിച്ചു ട്രാവൽ മാത്രമല്ല.😋 ഭക്ഷണത്തിനും ന്റെയും കാണിച്ചുതന്ന സുജിത്ത് ഏട്ടനു എമിൽ bro നും നന്ദി ...👍👍👍
@REDPepperSpice4 жыл бұрын
സുജിത്തേ അറിഞ്ഞോ അറിയാതെയോ നിങ്ങള് കാരണം രക്ഷപ്പെട്ട ഒരുപാടു പേരുണ്ട് .അതുമതി ഒരാളുടെ ജീവിതത്തിൽ എന്നെന്നും അഭിമാനത്തോടെ ഓർക്കാൻ .യൂട്യൂബർസിനെ പുച്ഛമുള്ള ഒരുപാടു പേരുണ്ട് സമൂഹത്തിൽ .ഫുഡ് explore ചെയ്യുന്നവർ വഴി പല റെസ്റ്ററന്റുകളും കച്ചവടത്തിൽ ലാഭം കൊയ്യുന്നുണ്ട് .പ്രത്യേകിച്ചും ചെറിയ പ്രായമായവർ നടത്തുന്ന കടകൾ .അതൊക്കെ ഒരു സന്തോഷമാണ് ❤️❤️പിന്നെ പൈസ കൊടുത്തത് കാണിച്ചത് നന്നായി അല്ലെങ്കിൽ സുജിത്തിൽ നെഗറ്റീവ് മാത്രം കാണുന്നവർക്ക് കുറ്റം പറയാൻ വിട്ടുകൊടുത്തത് പോലായിപ്പോയേനെ 😁😁😁😁❤️❤️❤️❤️നാട്ടിൽ വന്നിട്ട് കാണാം അമ്പലപ്പുഴയ്ക്കു പോരെ പായസം ഒക്കെ നമുക്ക് സംഘടിപ്പിയ്ക്കാം 😎😎
@twowheels0024 жыл бұрын
പുതു വർഷം മുതൽ ഇവിടെ ഓരോ ദിവസവും കൃഷിയും ഗ്രാമീണ ഭംഗിയുള്ള കാഴ്ചകളും ഒക്കെയായി നല്ലൊരു കാഴ്ചകളാണ് എന്നും ♥️
@vibinvibin93444 жыл бұрын
മനസ്സ് നിറയെ സ്നേഹമുള്ള ഒരു ചേച്ചി 😍👍
@shibin19414 жыл бұрын
മാങ്ങാ കാണിച്ചു കൊതിപ്പിക്കല്ലേ സുജിത്തേട്ട
@aneeshshaji40534 жыл бұрын
ഒരു നാടൻ അവതരണം. Spr all video sujith bro
@ishaqishaq37674 жыл бұрын
Emile Bro Kidukachi ❤️❣️👏❤️❤️❤️
@sujith10824 жыл бұрын
Emil Bro and Sujith Bro..എപ്പിസോഡുകൾക്ക് എപ്പോഴും ഒരു പോസറ്റീവ് എനർജി ആണ് രണ്ട് പേരും കൂടുമ്പോൾ.💐💐💐
@AutoenthusiastArbabs4 жыл бұрын
അടിപൊളി സുച്ചിത്തേട്ടാ അടിപൊളി. ആ ച്ചേച്ചി മിൻ ഉണ്ടാക്കുന്നത് കാണുമ്പോ നമ്മുടെ @fishing freaks ലേ സെബിച്ചായൻ്റെ mummy യേ ഓർമ വരുന്നു.🤩😍😍😍😍😍🤩
@Blessonisac4 жыл бұрын
He really made their day. So beautiful to see.
@avengersrocks34324 жыл бұрын
സുജിത്തേ രണ്ടുപേരും ഫുഡിങ്ങിൽ ഹാരിസിക്കയുടെ ശിഷ്യത്വം സ്വീകരിച്ചോ? ഞാനെപ്പോഴും food എന്നോർത്താൽ ഇക്കയെ ഓർമ വരും... എന്താ ചെയ്യാ... miss u ഇക്കാ 😎😎😎♥️♥️♥️
@jayakanthsreenivas41154 жыл бұрын
Chechiyude nishkangsathavkandu emil bro chiri. Adukkunnu. Enganeyumundo oru sukhipiikkal .
@sachyn4 жыл бұрын
Njn രാമശേരിക്കടുത്താണ് താമസിക്കുന്നത് പക്ഷെ ഇതുവരെ അവിടെ പോയി കഴിച്ചിട്ടില്ല 🥴
@vimalvenu57554 жыл бұрын
Njanum
@ManojKumar-fb6in4 жыл бұрын
മനോഹരമായ, രുചികരമായ ഒരു വ്ലോഗ്. Super
@ചാർളി-സ9ഘ4 жыл бұрын
എമിൽ വന്നപ്പോൾ video ഒന്നുകൂടി ഉഷാർ ആയി
@shangaming60634 жыл бұрын
Emil undakil matre episode kannarullluuuu
@ചാർളി-സ9ഘ4 жыл бұрын
@@shangaming6063 ഞാനും 👏👏
@abhirs72744 жыл бұрын
Namude സുജിതഭക്തൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG hectorന്റെ ഇപ്പോഴത്തെ അവസ്ഥ kzbin.info/www/bejne/iX6kqHhmaM-SfdU
@saisaravana84274 жыл бұрын
2021 ...ee varshamenghilum Ee three brilliantisne Kaananam.... Daivam kaniyatte....
@skmukherje4 жыл бұрын
This is my fav video of yours so far... The happiness seen in their faces were priceless..🙏
@pranavc.k41164 жыл бұрын
നിന്നോളം ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല.......ഈ ഡയലോഗ് ഇവിടെ കിടക്കട്ടെ. സുജിത്ത് ഏട്ടൻ ഇഷ്ട്ടം🥰🥰🥰💐💐💐💐💐💐💐💐💐💐💐💐💐💐💐💐🥰🥰🥰🥰🥰🥰🥰🥰🥰💐💐💐💐💐💐💐💐love from ksa🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦
@manojsreedhar8044 жыл бұрын
ഞങ്ങളുടെ നാട് explore ചെയ്തതിൽ ഒരുപാട് നന്ദി..വീണ്ടും ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ചു അതിൻ്റെ വീഡിയോ പ്രതീക്ഷിക്കുന്നു..
@fawas-on2ny4 жыл бұрын
Kodukkunnavante alla kazhikkunnavarude samthrpthiyaanu vijayam... Iddali shop pwolicchutto😆 😘😘👍👍
@dr.chromental50094 жыл бұрын
*Driver sughu faans undo ivide* 👇
@tinusvlog67884 жыл бұрын
സന്ദോഷത്തോടെ അവർ ഇഡലി ഇട്ടപ്പോൾ കണ്ടവരുടെ മനസു നിറഞ്ഞു നല്ല കാഴ്ച്ച...... 😍🤩
@theworldofnature61864 жыл бұрын
❤️❤️❤️❤️🎉🎉🎉👍👍👍🎉⭐🌟💕🌟⭐🥰💫സുജിത്ത് ഏട്ടാ മനോഹരമായ ഒരു വീഡിയോ കൂടെ നിഷ്കളങ്കരായ സാധാരണ ആളുകൾ കൂടെ മനസ്സും വയറും നിറയുന്ന യാത്ര വളരെ മനോഹരമായിട്ടുണ്ട് സുജിത്ത് ഏട്ടാ സൂപ്പർ 👍🎉🎉🎉❤️❤️❤️❤️❤️💖💖⭐💕⭐🌟💖💖🎊🎊🎉
@suboshbose83073 жыл бұрын
സുജിത് ഏട്ടാ ഞാൻ ഇന്നുപോയിരുന്നു രാമശ്ശേരിയിൽ 😍😍😍😍
@sigip.s15124 жыл бұрын
Sujith bakthan chellunnadan ponnaakkum😍
@rajeshkunju87244 жыл бұрын
Nighale avatharanam aane poli 👍🏻🧡
@riswanks34004 жыл бұрын
Chef Emilllll pilaaaiiii🔥🔥🔥🔥🔥 Master sujith ❤️ tech travler❤️ എവിടെ ചെന്നാലും അവിടം സ്വർഗ്ഗം ആകും❤️ athaaanu sujithetaaan
@sangeeth72044 жыл бұрын
നിങ്ങൾ കാരണം ഞങളുടെ ബിസിനസ് ഡെവലപ്പ് ആയി 🔥🔥🔥 നിങ്ങൾ വേറെ ലെവേലാണ് സുജിത്തേട്ടാ
@PrameelaSunil4 жыл бұрын
ഒരു പാലക്കാട്ടുകാരി ആണ്.. But ഇന്ന് വരെ രാമശ്ശേരി ഇഡ്‌ലി കഴിച്ചിട്ടില്ല 😭😭😭😭
@sabvennat74404 жыл бұрын
Sujit ഒരു സംഭവം ആണ് tta🌹 Really exciting watching u nd ur visuals. Very gud👌keep going🌹