Kumbalangi Nights - ചീനവല മീൻ പിടിത്തം & കുമ്പളങ്ങി സ്‌പെഷ്യൽ ഡിന്നർ

  Рет қаралды 354,044

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Kumbalangi Nights - ചീനവല, മീൻ പിടിത്തം & കുമ്പളങ്ങി സ്‌പെഷ്യൽ ഡിന്നർ #techtraveleat #kumbalangi
Table of Contents
00:00 ചീനവലയുടെ അടുത്തേക്ക്
02:27 കൂട്ടിലിട്ട് മീൻ പിടിത്തം
10:46 മീൻ പിടിക്കാനായി വല താഴ്ത്തുന്നു
12:59 സിബോ ചേട്ടന്റെ ഒപ്പം വള്ളത്തിൽ ഒരു യാത്ര
17:11 ചീന വല പോകുന്ന കാഴ്ച
18:07 കുമ്പളങ്ങി സ്‌പെഷ്യൽ ഡിന്നർ
25:37 ചീനവല പോകുന്ന കാഴ്ച
27:52 കിട്ടിയ മീനുകൾ
ഉണ്ണിച്ചേട്ടന്റെ ചാനൽ: ‪@OMKVFishingCooking‬
സ്മീലുവിന്റെ ചാനൽ: ‪@SmeesWorldbySmeeluJeevan‬
ഷോർട്ട് ഫിലിം ചാനൽ: / @user-hr8zj4gu9m
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
** Cameras & Gadgets I am using **
1) GoPro Hero 9 Black: amzn.to/3poRV83
2) GoPro Hero 8 Black: amzn.to/2WKR45l
3) GoPro Max 360 Camera: amzn.to/31EyeyO
4) iPhone 12 Pro Max: amzn.to/3pBZHfd
5) Canon M50: amzn.to/3iimE38
6) Tripod for Camera: amzn.to/3kw3iJJ
7) Sony RX 100 VII: amzn.to/3iptvYJ
8) DJI Osmo Pocket: amzn.to/33UY7xp
9) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Пікірлер: 1 100
@OMKVFishingCooking
@OMKVFishingCooking 3 жыл бұрын
Kumbalanghi Paver...🔥🔥🔥🔥
@rigin879
@rigin879 3 жыл бұрын
Unni chetta poli
@adnanfasalajufaju3855
@adnanfasalajufaju3855 3 жыл бұрын
Unni chettan fans like ❤️
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
🔥🔥🔥🔥🔥🔥🔥🔥❣️❣️❣️❣️❣️❣️
@ibr300
@ibr300 3 жыл бұрын
pinnallah
@GlobalKannuran
@GlobalKannuran 3 жыл бұрын
ചേട്ടോ.. ചേട്ടന്റെ മീൻ പിടുത്തവും ചേച്ചിയുടെ കൂകിങ്ങുംമായി ഒരു dedicated ചാനൽ തുടങ്ങൂ
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
Sujith chettoo unni chettoo thanku soo much for the support🥰🥰🥰🥰 ❣️❣️❣️❣️ അടിപൊളി ഒരു ദിവസ० ഞങ്ങൾക് തന്നതിന്.🤩🤩🤩😊😊😊😊😊😊😊😊😊 It was the best new year gift❣️❣️❣️❣️❣️
@lenscapecreationsbybasilge5127
@lenscapecreationsbybasilge5127 3 жыл бұрын
മനോഹരമായ കാഴ്ച്ചകൾ
@santhu5800
@santhu5800 3 жыл бұрын
ഇതങ്ട് പൊക്കിയാൽ മതി അച്ചനടക്കം വെള്ളത്തിൽ 😄😄😄👌👌👌👌👌ഉണ്ണിചേട്ടൻ കോമഡി
@habeebrahman8218
@habeebrahman8218 3 жыл бұрын
❤️
@prasobh55
@prasobh55 3 жыл бұрын
Happy New year ❤️❤️❤️🎉🎉🎉
@aneesvkm
@aneesvkm 3 жыл бұрын
🤣🤣
@ramees4202
@ramees4202 3 жыл бұрын
😂😂
@akhilshaji1537
@akhilshaji1537 3 жыл бұрын
athu kettu njaanum kure chirichu...unnichettan..
@ajeesh654
@ajeesh654 3 жыл бұрын
അച്ഛൻ അടക്കം വെള്ളത്തിൽ... ഉണ്ണി ബ്രോ റോക്ക്സ് 😄😄😄
@TechTravelEat
@TechTravelEat 3 жыл бұрын
😀
@RafiEdapully
@RafiEdapully 3 жыл бұрын
😂
@subhashtvasu8988
@subhashtvasu8988 3 жыл бұрын
Omkvയും smeeluന്റേയും സബ്സ്ക്രൈബ് ചെയ്തു.. സുജിത്ത് ഭായിയുടെ സാന്നിധ്യം ഏത് മേഖലയിലും ഒരു ആത്മവിശ്വാസം ആളുകൾക്ക് നൽകുന്നുണ്ട്..വലുപ്പച്ചെറുപ്പമില്ലാത്ത സുജിത്ത്ഭായി
@tibinbabykattuvelil8035
@tibinbabykattuvelil8035 3 жыл бұрын
അങ്ങനെ പ്രശസ്തരല്ലാത്ത ചെറിയ യൂട്യൂബ്ഴ്സിനെ സപ്പോർട്ട് ചെയ്യുന്ന സുജിത് ബ്രോ പൊളി ആണ് 👌👌👌👌😍
@nidhinantony-peppe-1929
@nidhinantony-peppe-1929 3 жыл бұрын
ശരിക്കും കരിമീൻ കഴിക്കുന്നത് ഒരു കലയാണെന്നാണ് ഞങ്ങട നാട്ടിൽ പറയ.. ഒരു തരി മാംസത്തിൻ്റ ബാക്കി പോലും ഇണ്ടാവില്ല . കരിമീൻ സെപ്ഷ്യൽ ഐറ്റം തന്നെയാണ് എന്നും
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@nidhinantony-peppe-1929
@nidhinantony-peppe-1929 3 жыл бұрын
❤️❤️
@rimat5460
@rimat5460 3 жыл бұрын
@@TechTravelEat hi
@KurianSk
@KurianSk 3 жыл бұрын
അതാണ്‌....😉👌
@digalchrist8170
@digalchrist8170 3 жыл бұрын
🌹👌👏👍😘🇮🇳 കുമ്പളങ്ങിയിലെ കഴിഞ്ഞ എപ്പിസോഡ് അവസാനഭാഗം അടിപൊളിയായി ഈ എപ്പിസോഡ് ഫുള്ള് തകർത്തു👍🌹
@shanojussanar2855
@shanojussanar2855 3 жыл бұрын
നല്ല കണ്ടന്റ്.... കായാലും മീൻപിടുത്തവും ഇഷ്ടമില്ലാത്ത ആരാണ് ഉള്ളത് 😘😘😘
@muhammedashraf9764
@muhammedashraf9764 3 жыл бұрын
നീന്തൽ അറിയാത്ത സുജിത്ത് ഇതെല്ലാം ചെയ്യുന്നത് ... സമ്മതിക്കണം.
@TechTravelEat
@TechTravelEat 3 жыл бұрын
😀
@twowheels002
@twowheels002 3 жыл бұрын
ഈ പുതു വർഷം മുതൽ ഇവിടെ വെറൈറ്റി വീഡിയോ ആണല്ലോ പൊളിച്ചു 😍👍
@minhaj12334
@minhaj12334 3 жыл бұрын
*Fishing Fresks &Master pice ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ സംഭവിക്കും എന്ന് കരുതില്ല* 👈👈 *എന്റെ ചാനലിൽ ഉണ്ട്* *ഇഷ്ട്ടം ആയാൽ subscribe ചെയ്യണേ*
@TechTravelEat
@TechTravelEat 3 жыл бұрын
Thank you
@twowheels002
@twowheels002 3 жыл бұрын
@@TechTravelEat ♥️
@tinusvlog6788
@tinusvlog6788 3 жыл бұрын
നല്ല മനസ്സ് ഉള്ള ഉടമയാണ് സുജിത് bhai ...... കൂടെ ഉള്ളവരും വളരണം എന്ന് മനസ്സ് ഉള്ള ആൾ proud And Respect From Eraviperoor Pathanamtitta ......
@vishnuraj9730
@vishnuraj9730 3 жыл бұрын
Sathyam
@AJ-by2ge
@AJ-by2ge 3 жыл бұрын
Rand vlogermar koodi orumich yatra cheyan pattilla ennoke parayunna chila vlogers idh kananm
@FoodandTravelByShazJango
@FoodandTravelByShazJango 3 жыл бұрын
yes boss
@kulukkisoda1032
@kulukkisoda1032 3 жыл бұрын
കുമ്പളങ്ങിയിൽ എത്തിയപ്പോ സുജിത് ഏട്ടൻ. സുജിത് ഹീറോ ആട ഹീറോ !😂😂Psycho Shammy💪😂😂
@purbliss
@purbliss 3 жыл бұрын
കരീമിനും കപ്പയും കൂടി ഒരു പിടി ഉണ്ട് മോനെ എജ്ജാതി ഫീൽ ✌😋
@rayyanrayyu1101
@rayyanrayyu1101 3 жыл бұрын
എന്ത് മനോഹരമായ വീഡിയോ, സുജിത്തെട്ടൻ ഫുഡ് കയിക്കണ കണ്ടിട്ട് എന്റമ്മോ 😋, ഇനിയും ഇതുപോലെയുള്ള ഗ്രാമ കാഴ്ചകൾ പ്രതീക്ഷിക്കുന്നു sujithetta , ഒരുപാട് enjoy ചെയ്ത വീഡിയോ🥰
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much
@deadmanwalking9157
@deadmanwalking9157 3 жыл бұрын
എല്ലാ എപിസോടുകളിലും വച്ച് ഭക്ഷണത്തിന് ഫസറ്റ് ഗ്രേഡ് കൊടുത്ത എപിസോഡ്...... കിടിലൻ ഫുഡ്
@kochumondaivathara9910
@kochumondaivathara9910 3 жыл бұрын
നല്ല മീൻപിടുത്തം, ഞണ്ട് കമിതാക്കളാണെന്നു പറഞ്ഞ ഡയലോഗ് സൂപ്പർ ❤
@Nazeem.Agatti
@Nazeem.Agatti 3 жыл бұрын
ലക്ഷദ്വീപ് അഗത്തി ദ്വീപിൽ നിന്നും കാണുന്ന ഞാൻ Sujithettan ഞങ്ങളുടെ നാട്ടിൽ വന്നിട്ടുണ്ട് എങ്കിലും കാണാൻ പറ്റിയില്ല🤳🏻
@user-oq9yc3qg8l
@user-oq9yc3qg8l 3 жыл бұрын
ഞങ്ങളുടെ നാട്ടിലും വന്നിരുന്നു കാണാൻ പറ്റിയില്ല.
@user-bx2jy7gd3d
@user-bx2jy7gd3d 3 жыл бұрын
@@user-oq9yc3qg8l ഞങ്ങളുടെ നാട്ടിലും വന്നിരുന്നു 😂
@jackson_thuruthikara4085
@jackson_thuruthikara4085 3 жыл бұрын
Ente naattukaran ane ethuvare kanan pattiyitilla😂
@safvanbukhari7430
@safvanbukhari7430 3 жыл бұрын
Contact no please
@habeebrahman8218
@habeebrahman8218 3 жыл бұрын
Mm
@KumarSangeeth19
@KumarSangeeth19 3 жыл бұрын
സുജിത്തിന്റെ ഈ ആശയം അതി ഗംഭീരം. കൊതിപ്പിക്കുന്ന നല്ല സ്ഥലങ്ങളും വളരെ നല്ല മനുഷ്യരും. വളരെ ഇഷ്ടമായി. എല്ലാ ആശംസകളും.🙏🙏
@ValanpuliMedia
@ValanpuliMedia 3 жыл бұрын
കുറച്ച് നാളുകൾക്കിടയിൽ സുജിത്തിന്റെ ഈ വീഡിയോ പൊളിച്ചു എനെ പോലെ സാധാരണക്കാരായ സബ്സ്ക്രൈബേഴ്സിന് കുറെ നാളുകൾക്കു ശേഷം കിട്ടിയ ഒരു ഗ്രൻ വിരുന്ന് . തന്നെയാണിത് അഭിനന്ദനങ്ങൾ
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much
@ashiqcm9730
@ashiqcm9730 3 жыл бұрын
കുമ്പളങ്ങിഎത്ര കണ്ടാലും മതിവരാത്ത സ്ഥലം👌👌👌🌈🌈🌈
@minhaj12334
@minhaj12334 3 жыл бұрын
*Fishing Fresks &Master pice ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ സംഭവിക്കും എന്ന് കരുതില്ല* 👈👈 *എന്റെ ചാനലിൽ ഉണ്ട്* *ഇഷ്ട്ടം ആയാൽ subscribe ചെയ്യണേ*
@Navneeth001
@Navneeth001 3 жыл бұрын
kzbin.info/www/bejne/ZnO3amZqqcSSiM0
@renjithkumar25
@renjithkumar25 3 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ😍😍 കുമ്പളങ്ങി പൊളിയാണ്😘😘
@sathydevi7282
@sathydevi7282 3 жыл бұрын
My God!!! Sujith,the sky was so... beautiful.awesome video.really enjoyed 👍
@roykurientk2707
@roykurientk2707 3 жыл бұрын
സുജിത്തിന്റെ വ്യത്യസ്തമായ ഒരു സുന്ദര ദൃശ്യ വിരുന്ന് . കഥകളിലെ കുമ്പളങ്ങിയെ ക്യാമറ കണ്ണിലൂടെ കിടുക്കി ടെക്ട്രവൽസ് ❤️
@ArunKumar-od6un
@ArunKumar-od6un 3 жыл бұрын
സുജിത് ഭായ് ഇങ്ങള് നമ്മളെ കൊതിപ്പിച്ചു കൊല്ലും...... ഇതുപോലുള്ള വ്യത്യസ്ഥമായ വീഡിയോസ് കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അവരെ നിരാശരാക്കരുത്. ഇതുപോലുള്ള വീഡിയോസ് ആണ് TTE യെ Mass ആക്കുന്നത്. 🌹🌹🌹🌹🌹 എന്തായാലും വീഡിയോ പൊളിച്ചു.... ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...... കട്ട സപ്പോർട്ട്.... by Arun
@binoyms5417
@binoyms5417 3 жыл бұрын
പുതുവർഷം രാത്രി കുമ്പളങ്ങിയിൽ അടിച്ചു പൊളിച്ചു അല്ലേ... സുജിത്ത് എട്ടാ ... ❤️🥳🥳
@rahulanchery6695
@rahulanchery6695 3 жыл бұрын
Ennathe episode polichu sujithetta👏👏 Pinne kumbalangiyum aviduthe allkarum💗
@shyamnair3481
@shyamnair3481 3 жыл бұрын
നമ്മുടെ മലയാളി വ്ലോഗർമാർ വടക്കേയിന്ത്യയിലെ ഗ്രാമങ്ങൾ കണ്ട് അവരുടെ ബുദ്ധിമുട്ടുകൾ, കഷ്ടപ്പാടുകൾ കണ്ട് വളരെ അധികം സഹതപിക്കുന്നത് കണ്ടിട്ടുണ്ട്. ഇടയ്ക്കൊക്കെ നമ്മുടെ ഈ കൊച്ചു കേരളത്തിലും ഇതുപോലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ ഒരുപാട് ഉണ്ടെന്ന കാര്യംകൂടി ഓർക്കണം. എന്തായാലും ഈ ഉദ്യമത്തിന് മുതിർന്ന സുജിത്തിന് ഒരായിരം നന്ദി. ഈ നാടിന്റെ വത്യസ്തത ജനങ്ങളിൽ എത്തിക്കുന്ന ഉണ്ണി ബ്രോ ക്കും സ്‌മീലുവിനും ആശംസകൾ.. ❤️
@salmaann9440
@salmaann9440 3 жыл бұрын
Smeellu ചേച്ചിയുടെ ചിരി ഇഷ്ടപ്പെട്ടവർ like അടിക്കു!!!
@shahulsh6902
@shahulsh6902 3 жыл бұрын
ഈ എപ്പിസോഡ് സുജിത്തേട്ടൻ പോലും പ്രതീക്ഷിക്കാത്ത എപ്പിസോഡാ...... സത്യം അല്ലെ 😎
@Marwalah.
@Marwalah. 3 жыл бұрын
ഹോയ്..നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..
@meenusujith5062
@meenusujith5062 3 жыл бұрын
ഞാൻ ഒരു സിനിമ സീരിയൽ താരങ്ങളുടെയും ഫാൻ അല്ല. പക്ഷെ ദേ ഈ sujith bro യുടെ കട്ട ഫാൻ ആണ്.. എന്നെങ്കിലും എവിടെയും വച്ചു കാണുവാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@ariyilfasalmk
@ariyilfasalmk 3 жыл бұрын
7:02 താത്തോ.. താത്തോ..... നമ്മുടെ കണ്ണൂർ ഭാഷ..😂😂😂പൊളി 😂😄🥰😂
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
കുമ്പളങ്ങിക്കാർ ഫുൾ പൊളിയാണല്ലോ...🤩
@majizit6840
@majizit6840 3 жыл бұрын
വാസുവണ്ണൻ :: കലം ഉണ്ടാക്കുന്ന വീട്ടിൽ ഓട്ടക്കലം 😅😅പൊളി dialog
@jamnasaysha775
@jamnasaysha775 3 жыл бұрын
കണ്ടപ്പോൾ വല്ലാത്ത സന്ദോഷം ചേട്ടന്റെ ടീഷർട് എനിക്ക് bayagara ഇഷ്ടായിട്ടോ
@TechTravelEat
@TechTravelEat 3 жыл бұрын
Thank you so much
@sreyassree3768
@sreyassree3768 3 жыл бұрын
👌❤️കൂടുതൽ കുമ്പളങ്ങി കാഴ്ചകൾ പ്രേതിഷിക്കുന്നു
@shibuxavier8440
@shibuxavier8440 3 жыл бұрын
നല്ല ഭംഗിയുള്ള സ്ഥലം സ്നേഹമുള്ള നാട്ടുകാരും കുമ്പളങ്ങി 👍❤️❤️❤️❤️ ❤️❤️
@jithinsha757
@jithinsha757 3 жыл бұрын
കരിമീൻ പൊള്ളിച്ചതും... തിലോപ്പി വറുത്തതും.. പിന്നെ കള്ളപ്പവും കപ്പയും.. അതിന്റെ കൂടെ നല്ല ഇളംകള്ളും... uff😍😍😍😍
@Mist_E_R
@Mist_E_R 3 жыл бұрын
ഒരു real life vlog. വണ്ടിയും പുകയും ആധുനികതയും ഇല്ലാത്ത ഒരു സാധാരണ vlog. ആരും തന്നെ ഒരു നിമിഷം പോലും ബോറടിച്ചു കാണില്ല. I wish I was there ❤️
@monym4221
@monym4221 3 жыл бұрын
Superbbb video...lot of knowledge got about this fishing farm😍
@sherinbhaskaran9311
@sherinbhaskaran9311 3 жыл бұрын
ഉണ്ണി ചേട്ടന്റെ കൂടെ പ്രതീക്ഷിക്കാത്ത ഒരു വീഡിയോ... എന്തായാലും അടിപൊളി ആയി സുജിത്ത് ഏട്ടാ...!!😍💯❤️
@axorapearl153
@axorapearl153 3 жыл бұрын
എന്റമ്മച്ചി പൊളി... കിടു ...super..... അച്ഛൻ അടക്കം വെള്ളത്തിൽ പൊളി.... ഡയലോഗ്.......
@jamsheer12l23
@jamsheer12l23 3 жыл бұрын
Yeh
@Electronicsmediamalayalam
@Electronicsmediamalayalam 3 жыл бұрын
നല്ല ടെക്നോളജി ഇത് പരിചയപ്പെടുത്തി തന്ന ടെക്ട്രാവൽഈറ്റിന് നന്ദി
@tibinbabykattuvelil8035
@tibinbabykattuvelil8035 3 жыл бұрын
കഴിഞ്ഞ വീഡിയോ കണ്ടു.. കിടിലൻ വീഡിയോ ആരുന്നു....👌👌👌
@mkpentertainments9242
@mkpentertainments9242 3 жыл бұрын
Ee 2 episode valare ishtaayi ... Polichu...thimirthu...kalakki...👍👌👌
@siyadpyz3367
@siyadpyz3367 3 жыл бұрын
ഇന്നത്തെ episode പൊളിച്ചു ഭയങ്കര ഇഷ്ട്ടായി
@prpkurup2599
@prpkurup2599 3 жыл бұрын
പച്ച ആയ ജീവിതം ഒപ്പിയെടുത്ത സുജിത് ഭായ്ക് ഒരു നന്ദി
@maheshmoni6562
@maheshmoni6562 3 жыл бұрын
Happy new year A very informative video Sujith Enjoyed lot Thank you 🙏🏽
@purushothamantk7628
@purushothamantk7628 3 жыл бұрын
uper 👍👍👍👌
@user-bx2jy7gd3d
@user-bx2jy7gd3d 3 жыл бұрын
S ആരാ കൊണ്ട്‌ പോയത്
@rjnmedia6804
@rjnmedia6804 3 жыл бұрын
കുമ്പളങ്ങി കാണാൻ സാധിച്ചതിൽ സന്തോഷം അടിപൊളി സ്ഥലം 👌👌 സുജിത്തേട്ടൻ ❤️ ഉണ്ണിച്ചേട്ടൻ ❤️
@asifnazar8948
@asifnazar8948 3 жыл бұрын
Smees world സബ്സ്ക്രൈബ് ചെയ്തു, ഇന്നലെ 16k ആയിരുന്നു, ഇന്ന് 19k subscribers TTE effect..😎
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
🙏🙏🙏🙏🙏🙏
@antocj
@antocj 3 жыл бұрын
Innu22k
@Marwalah.
@Marwalah. 3 жыл бұрын
മച്ചാ..നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..
@muhamedjasar5409
@muhamedjasar5409 3 жыл бұрын
Smees World subscribe cheythu
@jayalakshmigopakumar2415
@jayalakshmigopakumar2415 3 жыл бұрын
kurachoode kaznja 25k aakum
@jimmysjoggersvlogs2360
@jimmysjoggersvlogs2360 3 жыл бұрын
i am so in love with this series i am recovering from injury i don't feel the pain... superb
@shajid_kl_ten
@shajid_kl_ten 3 жыл бұрын
നല്ല ഭംഗി ഉള്ള സ്ഥലം ആണല്ലോ കുമ്പളങ്ങി 👌
@mohd__niyas._3364
@mohd__niyas._3364 3 жыл бұрын
Kidilan video❤️❤️❤️❤️👍👍👍👍👍👍
@Jishnu_jickZz
@Jishnu_jickZz 3 жыл бұрын
Tech travel Eat എല്ലാം അർത്ഥവത്തായ വാക്കുകൾ. ഇവിടെ ഒക്കെ ഉണ്ടാകും അതാണ് സുജിത്തേട്ടൻ 💗💗💗...
@pramodchanganacherry
@pramodchanganacherry 3 жыл бұрын
ഉണ്ണിയും, സെബു ചേട്ടനും ഫാമിലിയും അടിപൊളി 😍😍😍😍😍😍😍😍
@jayanjayan2307
@jayanjayan2307 3 жыл бұрын
Ithrem episode kandittum ithu pole vellamirakki kanda episode vereyilla.🤩🤩
@MalayaliSultan
@MalayaliSultan 3 жыл бұрын
മച്ചാനെ പൊള്ളി പൊള്ളി പൊള്ളി പേവേർ ആയി 😜😝💪👍👍
@prabilvprakasan1575
@prabilvprakasan1575 3 жыл бұрын
ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ സമീലു ചേച്ചിടെ ഇവിടെ വന്നു വീഡിയോ കൂടെ എടുക്കണം എന്നു ആഗ്രഹിച്ചു, നൈറ്റ്‌ വർക്ക്‌ കഴിഞ്ഞ് ഉറങ്ങി എണീറ്റപ്പോൾ ആഗ്രഹിച്ച വീഡിയോ നോട്ടിഫിക്കേഷൻ ഇൽ ♥️♥️♥️♥️🔥🔥🔥😘😘😘😘
@JophyVagamon
@JophyVagamon 3 жыл бұрын
ഒരേ സ്ഥലത്തുനിന്നും രണ്ടു വെത്യസ്തമായ കാഴ്‌ചകൾ പകർന്നുതന്ന ഇന്നത്തെ വീഡിയോയിലെ എല്ലാവർക്കും ഒരുപാടു താങ്ക്സ്
@jithinmurali7183
@jithinmurali7183 3 жыл бұрын
കിടു... ആ ചീഞ്ഞ പായല്‍ തിരിച്ച് വെള്ളത്തിലേയ്ക്ക് ഇടാതെ ചെടികള്‍ക്ക് വളമായ് ഉപയോഗിച്ചാല്‍ ഉപകാരം കൂടും ഉപദ്രവം കുറയും സെബോ ചേട്ടോ....👍👍
@PSCOptimist
@PSCOptimist 3 жыл бұрын
TTE ന്റെ സ്ഥിരം പ്രേക്ഷകർ ❤️ 👇👇👇
@Plan-T-by-AB
@Plan-T-by-AB 3 жыл бұрын
നല്ല മ്യാരക കാഴ്ചകൾ ആയിരുന്നു 💕💕💕💕
@ootupura9656
@ootupura9656 3 жыл бұрын
How nicely they are treated him.......?.....Excellent Hospitality ..
@IamDILEEPKRISHNA
@IamDILEEPKRISHNA 3 жыл бұрын
ഇന്നത്തെ വീഡിയോ ഒരുപാട് എന്നെ കൊതിപ്പിച്ചു ആ നാട്ടിൻപുറത്തെ കാഴ്ചകളും ഉണ്ണി ചേട്ടനും ഭാര്യ വീട്ടിൽ നിന്ന് കൊടുത്തുവിട്ട ഫുഡും ഒരുപാട് എന്നെ കൊതിപ്പിച്ചു.അതുപോലെതന്നെ മീനു മീനുവിൻറെ അപ്പൻറെ മത്സ്യകൃഷിയും ഒരുപാട് ഇഷ്ടമായി 👍 👏👏👏👏👏👏👏
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@sudheerkzr
@sudheerkzr 3 жыл бұрын
സുജിത്തേട്ടന് വയറിനു കുഴപ്പം ഒന്നും ഇല്ലാലോ മീന് കറിയും കപ്പപുട്ടും കഴിക്കണ കണ്ടു അറിയാതെ കുറച്ചു ഇറക്കി 😂😂
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@unaisksd
@unaisksd 3 жыл бұрын
കായലിന്റെ ഭംഗി ആസ്വദിച്ചു വീഡിയോ കാണുന്നവർ ആരൊക്കെ
@purbliss
@purbliss 3 жыл бұрын
😍😘
@shabeeb5010
@shabeeb5010 3 жыл бұрын
Nan😘😘💕
@unaisksd
@unaisksd 3 жыл бұрын
@@purbliss 💖💖
@unaisksd
@unaisksd 3 жыл бұрын
@@shabeeb5010 😍😍
@vinodkrishnan3852
@vinodkrishnan3852 2 жыл бұрын
നല്ല ഒരു ദിവസം സുജിത് ഭക്തൻനും ഉണ്ണിയും സ്മീലുവും അച്ഛനും ഭർത്താവും ഒക്കെ ഉള്ള വീഡിയോ പോളി 🥰🥰🥰
@Marwalah.
@Marwalah. 3 жыл бұрын
സംഭവം പൊളിച്ചു ട്ടാ മീൻ വളർത്തലിനേ കുറിച്ചും പുതിയ ടെക്നിക്കിനെ കുറിച്ചൊക്കെ നിങ്ങൾ വിശദീകരിച്ചു .. അടിപൊളി
@Nichunisam
@Nichunisam 3 жыл бұрын
K&k കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 😍
@afal007
@afal007 3 жыл бұрын
*സുജിത് ഏട്ടൻ ഹീറോ ആടാ ഹീറോ 💥🤩*
@minhaj12334
@minhaj12334 3 жыл бұрын
*Fishing Fresks &Master pice ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ സംഭവിക്കും എന്ന് കരുതില്ല* 👈👈 *എന്റെ ചാനലിൽ ഉണ്ട്* *ഇഷ്ട്ടം ആയാൽ subscribe ചെയ്യണേ*
@rajasekharanuk9493
@rajasekharanuk9493 3 жыл бұрын
കുമ്പളങ്ങി ക്കാരുടെ അദ്ധ്വാനവും, ഉപജീവനവും, അവരുടെ ആദിത്യ മര്യാതയും ചിത്രീകരിച്ച് ഞങ്ങളെ കാണിച്ച സുജിത്തിനും, വളരെ സ്നേഹത്തോടെയുo അതിലേറെ സന്തോഷത്തോടെയും സുജിത്തിനെയും ഞങ്ങളെയും സൽക്കരിച്ച സെബോ ചേട്ടനും സ്മീലുവിനും ,ഉണ്ണി ചേട്ടനും ഒരു ഹായ് പറയുന്നു.
@TechTravelEat
@TechTravelEat 3 жыл бұрын
❤️
@arjunlakshman266
@arjunlakshman266 3 жыл бұрын
കൊള്ളാം കൊള്ളാം കിടിലൻ വീഡിയോ🤩😍❤️
@afzal-vlogs6109
@afzal-vlogs6109 3 жыл бұрын
Omkv ഉണ്ണി ചേട്ടൻ ഫാൻസ്‌ ഇവിടെ കാമോൻ 👇👇👇👇👇👇👇👇😍
@FoodandTravelByShazJango
@FoodandTravelByShazJango 3 жыл бұрын
yes like
@anilmangalath4267
@anilmangalath4267 3 жыл бұрын
"ഇതൊന്ന് പൊക്കിയാമതി അച്ഛനടക്കം വെള്ളത്തിൽ പോകും" unni thuglife 😎😂 poli vlog👍
@basheer_bachi_kasargod
@basheer_bachi_kasargod 3 жыл бұрын
ഞാൻ കാണാത്ത കാഴ്ചകൾ അതും നമ്മുടെ കെച്ചു കേരളത്തിൽ.. സുജിത്തെട്ടാ ഒരു പാടു നന്നി.. ഇനിയും നല്ല നല്ല കാഴ്ച്ചകൾ കാണിച്ചു തരാൻ ദൈവം നിങളെ അനുഗ്രഹികട്ടെ....
@TechTravelEat
@TechTravelEat 3 жыл бұрын
Thank you
@basheer_bachi_kasargod
@basheer_bachi_kasargod 3 жыл бұрын
@@TechTravelEat wlcm
@harixcr781
@harixcr781 3 жыл бұрын
ഇച്ചിരി ചാറും കൂടെ നാക്കീട്ടു മുക്കാം.......😅🤣 Sujith ഏട്ടൻ thug 🎭
@afsalkmp9174
@afsalkmp9174 3 жыл бұрын
സുജിത് ഏട്ടൻ പൊളിയല്ലേ 😍❤️
@vismayaparu6132
@vismayaparu6132 3 жыл бұрын
Poliyan
@amresh204
@amresh204 3 жыл бұрын
അവസാന രണ്ട് വീഡിയോയും ഒരുപാട് ഇഷ്ടമായി 💗
@pranav8673
@pranav8673 3 жыл бұрын
Ee kazhinja rand videos um vere level aayirunnu sujithetta
@ncmphotography
@ncmphotography 3 жыл бұрын
K&K koode വേണ മായിരുന്നു😉 രണ്ടു ദിവസായിട്ട് കായലിൻ്റെ ഭംഗി ആസ്വദിക്കാൻ പറ്റി❤️👍
@prashobav2925
@prashobav2925 3 жыл бұрын
കുമ്പളങ്ങി nights 🙂😍
@akashs7349
@akashs7349 3 жыл бұрын
This might be one of the best unexpected video sujith ettan got in his career 👏 👏
@nomore305
@nomore305 3 жыл бұрын
Chetta new subscriber anu enikku ee channel valland ishtapettu
@focusonyoudreambyfaisalpk7086
@focusonyoudreambyfaisalpk7086 3 жыл бұрын
എന്റെ നാട്ടിൽ വരുമ്പോൾ ഒരു നാൾ വായോ കിടു സ്ഥലം ആണ്... ബ്രോ
@nidhinmsg
@nidhinmsg 3 жыл бұрын
17:01 Most Satisfying Shot 👏👏
@itsmemuhsin5832
@itsmemuhsin5832 3 жыл бұрын
ന്ത്‌ രസാ ഇങ്ങനെ ഉള്ള കാഴ്ചകൾ കാണാൻ... അടിപൊളി.... 💕💕💕💕💕💕കിടുക്കൻ വീഡിയോ..
@charannaikuppalakasaragod4477
@charannaikuppalakasaragod4477 3 жыл бұрын
adipoli eta.. nalla kaicha.. orupaaaad ishatai.. nalla puthiya arivukalum.. ella kaichakalum nalla rasa undairnnu kanan.. njanum enjoy cheithu.. thank you cheta.. ithre kaichakal kanich thannathin..
@prpkurup2599
@prpkurup2599 3 жыл бұрын
ഇത്രയും ക്ലിയർ ആയിട്ടുള്ള vedio ആദ്യമായിട്ടു കാണുക ആണ്
@Marwalah.
@Marwalah. 3 жыл бұрын
ഞാനും.. നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് .. താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് .. ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..
@ariyilfasalmk
@ariyilfasalmk 3 жыл бұрын
സുജിത് ബ്രോ. രണ്ടു നോട്ടിഫിക്കേഷൻ ഒരുമിച്ചു വന്നു. സഫാരി. Tech ട്രാവൽ eatu.. രണ്ടും എന്റെ ഇഷ്ട ചാനൽ.. എന്നാലും. ആദ്യം tech ട്രാവൽ eat തന്നെ ആവട്ടെ എന്നു കരുതി 🥰🥰🥰
@minhaj12334
@minhaj12334 3 жыл бұрын
*Fishing Fresks &Master pice ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ സംഭവിക്കും എന്ന് കരുതില്ല* 👈👈 *എന്റെ ചാനലിൽ ഉണ്ട്* *ഇഷ്ട്ടം ആയാൽ subscribe ചെയ്യണേ*
@anniemathew1721
@anniemathew1721 3 жыл бұрын
Super.... loved this video..... Makes me want to come back to India and live in my Kerala.....
@asishbs8675
@asishbs8675 3 жыл бұрын
ഇനിയും ഇതുപോലുള്ള നാടൻ vibe വീഡിയോസ് പ്രതീക്ഷിക്കുന്നു
@thomasayyamkary
@thomasayyamkary 3 жыл бұрын
ഉടനെ തന്നെ ഉണ്ണിച്ചേട്ടന്റെ ചാനലിൽ crab omlet dish പ്രതീക്ഷിക്കാം 🤪🤪😍😍
@Devincarlospadaveedan804
@Devincarlospadaveedan804 3 жыл бұрын
കുമ്പളങ്ങി എത്ര മനോഹരമായ സ്ഥലം
@thammufazal3697
@thammufazal3697 3 жыл бұрын
2 favourite persons in one frame Hapiness❤❤.. thank you sujith ettaa
@shib266
@shib266 3 жыл бұрын
30:06 feeling so saad.. Unniyettanum kumbalangi nattukarum ellavrm poliyalle.. Nalla kidukachi vedio❤️
@lightomatic6016
@lightomatic6016 3 жыл бұрын
Innale cake murich aghoshicha familye udan panathil kandirunnu😀
@mohammadaslah.k-perinthalm4930
@mohammadaslah.k-perinthalm4930 3 жыл бұрын
Super 👍👍👍👌👌👌
@minhaj12334
@minhaj12334 3 жыл бұрын
*Fishing Fresks &Master pice ഇവരെ വിളിച്ചപ്പോൾ ഇങ്ങനെ സംഭവിക്കും എന്ന് കരുതില്ല* 👈👈 *എന്റെ ചാനലിൽ ഉണ്ട്* *ഇഷ്ട്ടം ആയാൽ subscribe ചെയ്യണേ*
@alavisafil4628
@alavisafil4628 3 жыл бұрын
ഇത്രയും താഴ്‌മയോടെ അവരുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ നിങ്ങളോടുള്ള സ്നേഹം കൂടി പോകുന്നു കാരണം ഇതേ നിങൾ തന്നെ ആണല്ലോ five star ഹോട്ടലിലും പോയി കഴിക്കുന്നത്. സാധാരണക്കാരിൽ സാധാരണക്കാരനായ നമ്മുടെ സ്വന്തം സുജിത്ത് ഭക്തൻ 😘😘😘😘😘
@TechTravelEat
@TechTravelEat 3 жыл бұрын
We all are humans ❤️
@fazlunashraf7370
@fazlunashraf7370 3 жыл бұрын
മീനെ പിടിക്കാൻ ഇത്ര പാട് ഒന്നുമില്ല.... മറ്റേ പരസ്യത്തിൽ ഉള്ളത് പോലെ വലയിൽ fevi-Kwick തേച്ചു ഇട്ടാൽ പോരെ....!!! സംഭവം കിടുക്കി സുജിത്തേട്ടാ & സ്മീലു ചേച്ചി...!! 😂😂😂😂😂😂😂
@SmeesWorldbySmeeluJeevan
@SmeesWorldbySmeeluJeevan 3 жыл бұрын
Thankyu🥰🥰🥰
@prpkurup2599
@prpkurup2599 3 жыл бұрын
ഇപ്പോഴാണ് നിങ്ങൾ വ്ലോഗ്ഗർ ആയതു
🍕Пиццерия FNAF в реальной жизни #shorts
00:41
Family Trip to an Island Resort near Kochi, Grand Ayur Island| Private Island Resort in Kerala
30:00
Tech Travel Eat by Sujith Bhakthan
Рет қаралды 413 М.