No video

ട്രംപിനെ വിട്ടുകിട്ടാന്‍ ഇന്റര്‍പോളിനോട് ഇറാന്‍ | Analysis of Iran us relation

  Рет қаралды 207,216

Marunadan Malayali

Marunadan Malayali

Күн бұрын

ഖാസിം സുലൈമാനിയെ വധിച്ച കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിട്ടുകിട്ടാന്‍ ഇറാന്‍ ഇന്റര്‍ പോളിനോട് രേഖാമൂലം ആവശ്യപ്പെട്ടു. ട്രംപിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനും ആവശ്യം
#usa

Пікірлер: 381
@josukuttygeorge5643
@josukuttygeorge5643 4 жыл бұрын
ഒരു രണ്ടാഴ്ച wait ചെയ്. ഇന്റർപോൾ ഉടൻ ശരിയാക്കിത്തരും. ഇറാനും ഇറാക്കിന്റെ ഗതി തന്നെ ...
@sukumaransuku7448
@sukumaransuku7448 4 жыл бұрын
ന്യായമായ ആവശ്യമാണ്ല്ലേ അങ്ങ്ട് ചെല്ല് ട്രംബിനെ പിടിയ്ക്കാൻ കിളവന്റെ ഒരാഗ്രഹം
@vsadasivan7022
@vsadasivan7022 4 жыл бұрын
ഇൗ വർഷത്തെ എറ്റവും വലിയ തമാശ.
@mathewparamunda8380
@mathewparamunda8380 4 жыл бұрын
മുടിവെട്ടുന്ന കാര്യമാണോ.... ഇസ്രായേൽ ഭൂമുഖത്തുള്ള കാലമത്രയും ഇറാൻ വട്ടപൂജ്യമായിരിക്കും...ഇറാന്റെ ഖബർ ഏതു കടലിലാകുമെന്നു(ബിൽ ലാദൻ ) കണ്ടറിയാം...
@max-cw1fn
@max-cw1fn 4 жыл бұрын
@Jishnu Janardhanan nanjethinu nannazhi
@kullamname
@kullamname 4 жыл бұрын
israil n pedi irane yaan karanam 1 manikkoor Madi israilne thakarthaa stoogan
@panfit7021
@panfit7021 4 жыл бұрын
ഇങ്ങനൊക്കെ വിഢിത്തര० വിളിച്ചുപറഞ്ഞാൽ അമേരിക്കൻ ചാരസ०ഘടന അയാളുടെ കാര്യം തീരുമാനമാക്കു०.. ഇങ്ങനെ പറഞ്ഞ സ്വന്തം സൈന്യാധിപൻടെ കാര്യം എന്തായെന്ന് ഒാർമ്മിക്കുന്നത് നല്ലത്
@alanshabu2576
@alanshabu2576 4 жыл бұрын
Saddam hussain 😂😂😂
@user-kq9rw9ft1j
@user-kq9rw9ft1j 4 жыл бұрын
ബുദ്ധി എന്നത് ദൈവം ജീനില് കൊടുക്കുന്ന ഒന്നാണ്....അമേരിക്ക ബുദ്ധി കൊണ്ടും ശക്തി കൊണ്ട് കളിക്കുന്നവർ ആണ്
@mohan02
@mohan02 4 жыл бұрын
പണ്ട് സദാം ഹുസൈൻ വാളും,തോക്കും ഒക്കെയായി ക്യാമറാക്ക് മുന്നിൽവന്നു നിന്നു എങ്ങനെ പല സ്റ്റണ്ടും കാണിച്ചതാ,എന്നിട്ടു അങ്ങേരുടെ ഗതി ഇന്തായെന്ന് എല്ലാവർക്കും അറിയാമല്ലോ.
@abymathew2750
@abymathew2750 4 жыл бұрын
ഒന്നാം പ്രതി ട്രംപിന് 2 മാസം തടവും 5000 രൂപ പിഴയും.. അപ്പൂപ്പൻ കൊള്ളാം...
@gouribalashambhav5036
@gouribalashambhav5036 4 жыл бұрын
🤣🤣🤣🤣🤣
@user-lu4kx8qf7y
@user-lu4kx8qf7y 4 жыл бұрын
Haha
@indianforce8767
@indianforce8767 4 жыл бұрын
സത്യത്തിൽ അമേരിക്ക ഉള്ളതുകൊണ്ടാണ് ഇവനൊക്കെ ഒന്ന് ഒതുങ്ങി നിൽക്കുന്നത്.
@abeyjacob6471
@abeyjacob6471 4 жыл бұрын
True
@smart123735
@smart123735 4 жыл бұрын
അമേരിക്കയില്ലായിരുന്നെങ്കിൽ ഇവന്മാരും , ചൈനയും, പാകിസ്ഥാനും ഉത്തര കൊറിയയും കൂടി ഈ ലോകം എന്താക്കുമായിരുന്നു എന്ന് ആലോചിച്ചു നോക്ക്.
@neerajrajesh3766
@neerajrajesh3766 4 жыл бұрын
ഇങ്ങനെ വെല്ലുവിളിച്ച കുറച്ചു പേര് ഉണ്ടായിരുന്നു , ഒന്ന് സദ്ധാം ഹുസ്സൈൻ , രണ്ട്‌ ഗദ്ദാഫി , മൂന്ന് ബിൻ ലാദൻ !!! അവരൊക്കെ ഇപ്പോൾ എവിടെയാണോ ആവോ !!!
@rajuk.o6532
@rajuk.o6532 4 жыл бұрын
ലാസ്റ്റിൽ ഒരുത്തനോടുണ്ടായിരുന്നു, ബാഗ്ദാദി അവനെയും തീർത്തു. പിന്നെയാ ഒരു ഖുമേനി
@anoopmc8054
@anoopmc8054 4 жыл бұрын
@@rajuk.o6532 ഇവമ്മാര് ട്രൂമ്പ് ന്റെ പട്ടിക്കു പണി ഉണ്ടാക്കും എന്നാ തോന്നുന്നേ
@againstwar9919
@againstwar9919 4 жыл бұрын
ഏതൊരു തിന്മയോട് നെഞ്ച് വിരിച്ചു നിന്നിട്ടുള്ളത് മുസ്ലീങ്ങളാണ് എന്നത് ശ്രദ്ധേയം ചരിത്രത്തിൽ എവിടെയും കാണാം അത്തരക്കാരെ കുഞ്ഞാലിമരക്കാർ മുതൽ ഇത്തിക്കരപ്പക്കി മുതൽ കായംകുളം കൊച്ചുണ്ണി മുതൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വരെ ..സദ്ദാം ഹുസൈനും ഗദ്ദാഫിയും മറ്റനേകം ..മുസ്ലിമാകുന്നതോടെ മരണഭയം ഇല്ലാതാവുന്നു ..ചോദ്യംചെയ്യാനും പ്രതികരിക്കാനും ഖുർആൻ പഠിപ്പിക്കുന്നു .രക്തസാക്ഷിയാവുന്നത് മഹത്തരമെന്ന് പഠിപ്പിക്കുന്നു .ഏത് കോട്ടകൊത്തളവും ഒരുക്കൽ തകരുക തന്നെ ചെയ്യും .മേല്ജാതിക്കാരന്റെ ചവിട്ടും തൊഴിയുമേറ്റ് കൃമിജീവിതം നയിച്ചിരുന്നവരുടെ പിന്മുറക്കാർക്ക് അത് മനസ്സിലാവില്ല .മേൽജാതിക്കാരന്റെ വിസർജ്യങ്ങളിലും ഉച്ഛിഷ്ടങ്ങളിലും കിടന്നുരുളാണവർക്ക് ഏകദൈവ വിശ്വാസത്തിന്റെ കരുത്ത് അറിയില്ല .ചേട്ടന്റെ ഭാര്യയിൽ അനുജന്മാരെ പങ്കാളികളാക്കിയിരുന്നവർക്കും സംബന്ധമെന്നപേരിൽ നാടാകെ നടന്ന് പുലയടിയിരുന്നവർക്കും അത്തരം വൃത്തികേടുകളിൽ ജന്മം കൊണ്ടവർക്കും ജീവസമർപ്പണത്തിന്റെ പൊരുളറിയില്ല .സംഘം ചേർന്ന് ഭള്ള് പറയുന്നവൻ സങ്കി
@dkdlshn1255
@dkdlshn1255 4 жыл бұрын
ഇറാന്റെ ആണവ വളർച്ച തന്നെ യു എസി ന്റെ അടിക്ക് വേണ്ടിയാണ്. ലോകത്ത് എല്ലായിടത്തും ഇറാന് സൈനിക എജൻസി ഉണ്ട്. ട്രം പിന് അധികാര ശേഷം തിരിച്ചടി വരാം
@neerajrajesh3766
@neerajrajesh3766 4 жыл бұрын
Kp അടൂർ മതഭ്രാന്ത് പിടിച്ചു തലച്ചോർ മരവിച്ചാൽ ഏതു മനുഷ്യനും ഏതു മതക്കാരും നിങ്ങൾ പറയുന്ന പോലെ ന്യായികരിക്കും ,അത്തരക്കാരോട് തർക്കിച്ചാൽ വെറുതെ തെറി കേൾക്കും ... പിന്നെ പൂർവികരെ കുറിച്ച് നല്ല ബോധമുള്ള നിങ്ങൾ പിന്നോട്ടുള്ള കാർന്നോന്മാരോടെക്കെ ഒന്നന്വേഷിക്കു പിന്തലമുറ ആരായിരുന്നു എന്ന് ...
@jamesmathai007
@jamesmathai007 4 жыл бұрын
അവരുടെ ഏതെങ്കിലും ആയുധ ശേഖരം കത്തിയതായിരിക്കും അത് മറക്കാൻ പുതിയ ഒരു ഡൈലോഗുമായി വന്നിരിക്കുന്നതാണെന്ന് തോന്നുന്നു
@jkj1459
@jkj1459 4 жыл бұрын
CORRECT , ANU PADAKKAM ANKKAN PATTUNNADALLA ..
@sunnymathai2777
@sunnymathai2777 4 жыл бұрын
ചിരിച്ചുചിരിച്ച് ചിരിച്ച് ചിരിച്ച് അയ്യോ മടുത്തു
@ashokpmna7761
@ashokpmna7761 4 жыл бұрын
ഇതിപ്പോ കേൾക്കുന്ന എനിക്ക് വട്ടായതാണോ അതോ ഇറാനോ???🥺
@sku6690
@sku6690 4 жыл бұрын
ചൈന യോടുള്ള സ്നേഹം കാണിച്ചതാവാം ഇറാൻ. ഇതു അടുത്ത ലോക മഹായുദ്ധത്തിലേക്കു ഉള്ള പോക്കാണ്‌.
@sureshrajan8389
@sureshrajan8389 4 жыл бұрын
ഇറാന് വടിക്കാൻ പോലും ചാൻസ് ഇല്ല അത് മൂപ്പര് തന്നെ വടിച്ചിട്ടുണ്ട്
@unnikrishnan5007
@unnikrishnan5007 4 жыл бұрын
Iran തീവ്രവാദത്തെ പ്രോത്സാഹനം നടത്തുന്നു
@josephvj2672
@josephvj2672 4 жыл бұрын
Iran mathramalla Ammerica yanu pakistanu atom bombente tech..nalkiyathu athu indiaikku ethirayi thanneyanu eppol America nammalude samrshkarakan varunnathu..athangu mansil vacha mathi....
@sureshpk8729
@sureshpk8729 4 жыл бұрын
@@josephvj2672 not America it is china
@josephvj2672
@josephvj2672 4 жыл бұрын
@@sureshpk8729 ..A Q Khan nuclear bomb nirmana pravarthanan nadathunna vivaram Americayude arivode thanna ayirunnu mathamalla Pakistan Americayude skhya rajiyavum ayirunnu india pak war America pakistane help chaiyan sramichappol Russiayanu athinu thadayittathu...
@dkdlshn1255
@dkdlshn1255 4 жыл бұрын
കോപ്പ്.. ലിബിയയിൽ ഐസിനെ തകർത്തത് ഇറാൻ
@user-kq9rw9ft1j
@user-kq9rw9ft1j 4 жыл бұрын
@@dkdlshn1255 അമേരിക്കയുടെ സഹായമില്ലാതെ അറബി മണ്ടന്മാർക് എന്ത് കോപ്പ് ചെയ്യാൻ പറ്റും എന്നാണ്
@johnkuttykochumman6992
@johnkuttykochumman6992 4 жыл бұрын
ഖുമൈനി ജീവിച്ചിരുന്നാൽ മാത്രം 😊
@crsreeni
@crsreeni 4 жыл бұрын
തല വെട്ട് വേണ്ട, അതിലും കഠിന ശിക്ഷയായ പരസ്യ ശാസന തന്നെ കൊടുക്കണം
@ztv9641
@ztv9641 4 жыл бұрын
ട്രംപിന്റെ .. മ്പും... ഓട് ഖമേനി
@sreejesh86rajan
@sreejesh86rajan 4 жыл бұрын
മിസൈലുകൾ വിടണ്ട ട്രംമ്പിനു വെച്ചത് എങ്ങോട്ട് പോകും...... അയ്യോ ആലോചിക്കാനേ വയ്യ
@stone7938
@stone7938 4 жыл бұрын
വേഗം ചെല്ല് വെട്ടാൻ
@prasanthmp500
@prasanthmp500 4 жыл бұрын
പിന്നെ ഇന്റർപോൾ ഇപ്പോൾ ട്രുമ്പിനെ ഹാജരാക്കും
@suni321
@suni321 4 жыл бұрын
ഇതു പറയുന്നത് ഇസ്രായേൽ ആയിരുന്നു എങ്കിൽ നമുക്ക് ഒരു ക്ലൈമാക്സ് പ്രതീക്ഷിക്കാം ആയിരുന്നു..മൊസാദിന്റെ ചരിത്രം അങ്ങനെയാണെ
@visakhvisakh9782
@visakhvisakh9782 4 жыл бұрын
ഇത് കേൽക്കുമ്പോൾ ചിരി ആണ് വരുന്നത് അടിവാങ്ങിയെ അടങ്ങു
@thetruth8566
@thetruth8566 4 жыл бұрын
പത്തു പൈസയുടെ ബോധമില്ല.. അവര് അമേരിക്കയെ ഒലത്തും
@alanalan8606
@alanalan8606 4 жыл бұрын
Israel 🇮🇱 USA India 😍😍😍😘😘💜
@parthanparthan8725
@parthanparthan8725 4 жыл бұрын
Olathum.....
@hajamoideen1402
@hajamoideen1402 4 жыл бұрын
Grdsm@@parthanparthan8725 gt j
@rajeshvram
@rajeshvram 4 жыл бұрын
ആ മുപ്പതു പേരുടെയും ഓരോ മെഴുകു പ്രതിമ ആണ് കോയ ഉദേശിച്ചത്‌
@rangithamkp7793
@rangithamkp7793 4 жыл бұрын
🙏🏾 Thanks Nallathu varattey ennu prarthikkam !🙏🏾😌
@sunilkolandhra5085
@sunilkolandhra5085 4 жыл бұрын
ട്രംപിനെ ഒന്ന് പരസ്യമായി ശാസിച്ചാൽ പോരെ കോയാ?
@gouribalashambhav5036
@gouribalashambhav5036 4 жыл бұрын
ആദ്യം പോയി വളി വിടുമ്പോലെ റോക്കറ്റ് വിടുന്നത് നിർത്തി നേരെ ചൊവ്വേ റോക്കറ്റ് വിടുന്നത് എങ്ങനെ എന്ന് പോയി പഠിക്ക് 🤣🤣🤣🤣
@justinjames6006
@justinjames6006 4 жыл бұрын
കുനനുറുമ്പുകൾ അറിയില്ലല്ലോ ആനയുടെ ശക്തി...
@csm939
@csm939 4 жыл бұрын
ആ കിളവനോട് ചോദിക്ക് ഏത് ബ്രാൻഡാ അടിച്ചേന്ന്
@yadukrishnana.v3857
@yadukrishnana.v3857 4 жыл бұрын
Madyam njammak haram aanu. Valla kanjav kootiyit kathichathakananu sadhyatha
@jeomax
@jeomax 4 жыл бұрын
ഹ ഹ ഹ ഈ വർഷത്തെ ഓസ്കർ അവാർഡ് തമാശ, ഇറാൻ്റെ വട്ട് വാർത്ത ,ന്യൂസ് റീഡർക്കും വട്ടായൊ
@shivan2659
@shivan2659 4 жыл бұрын
അപ്പൊ അടുത്ത് ഖൊമേനി
@vajikrishnan6607
@vajikrishnan6607 4 жыл бұрын
ഇറാന്റെ കാര്യം തീരുമാനം ആയി
@shihabparakkal8179
@shihabparakkal8179 4 жыл бұрын
അമേരിക്കൻ ഭികര ക്യാമ്പുകളിൽ 15 ഓളം മിസൈൽ വർ ശി ച്ച ഇറാനി ന്ന് ഒരായിരം അഭിനന്തനങ്ങൾ ഇനിയും കഴിയുന്നോളം അമേരിക്കൻ ഭികര ക്യാമ്പുകൾ തകർക്കാൻ ഇറാനി ന്ന് ശക്ത്തിച്ച ണ്ടാവട്ടേ എന്ന് ഞാൻ അള്ളാനു വോട് പ്രാർത്തിക്കുന്നു ഇനിയും അമേരിക്കക്ക് ഏതങ്കിലും തരത്തിൽ കനത്ത നാശംസമ്പ വിക്കട്ടേ അല്ലങ്കിൽ അമേരിക്ക സ്വയം തകര ട്ടേ_
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 4 жыл бұрын
തവള പാണ്ടി ലോറിയെ വെല്ലുവിളികുന്ന പോലെ ഉണ്ട്
@sanalkinavoorraghavan3859
@sanalkinavoorraghavan3859 4 жыл бұрын
ഇറാനെ അമേരിക്ക ചാമ്പലാക്കും
@salamarssa6682
@salamarssa6682 4 жыл бұрын
China do coid. 2
@balakbalak9877
@balakbalak9877 4 жыл бұрын
Etra manoharamaaya nadakkatha swapanam.
@moku9549
@moku9549 4 жыл бұрын
ട്രമ്പിന്റെ ഡാഷ് ക്ലീൻ ചെയ്യും ഇവന്മാർ.
@galwanvalleyp5645
@galwanvalleyp5645 4 жыл бұрын
സുലൈമാൻ വധത്തിനു പകരം ആയി ഗൾഫിൽ ഉള്ള അമേരിക്കയുടെ ഒരു എയർ ക്രട്ഫ് കാരൃർ മിസൈൽ അയച്ചു കടലിൽ മുക്കുക , പിന്നെ ഇന്റർപോൾ ഒന്നും വേണ്ടി വരില്ല ,
@minsenrajkulamathu2095
@minsenrajkulamathu2095 4 жыл бұрын
ഇത് വെറും വിഡ്ഢിത്തരം പറഞ്ഞിരിക്കുകയാണ് അമേരിക്കൻ ആർമി പോലും തൊടാൻ പറ്റത്തില്ല. അവരുടെ ആർമി ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഓൾറെഡി തമ്പടിച്ചിട്ടുണ്ട് ല്ലോ ധൈര്യമുണ്ടെങ്കിൽ അവിടേക്ക് ഒരു മെസ്സേജ് അയച്ചു നോക്കാൻ പറയൂ.
@dkdlshn1255
@dkdlshn1255 4 жыл бұрын
അവരുടെ രണ്ട് ക്യാംപ്കജ്യം മിസൈൽ വീണു. അതോടെ ഇറാഖിൽ നന്ന് മാറിയല്ലോ. പഴയ ഈ നല്ല ഇന്ന്. നല്ല അടി തന്നെ കിട്ടും സുലൈമാനിയുടെ ജീവന്ന് കത്തുന്ന വിലയാണ് നോക്കിക്കോ സമയം, ന്യായം ഇറാന് കൂടെ
@muhammedkpz9636
@muhammedkpz9636 4 жыл бұрын
He may be the supream leader of Iran, but he will not become the Supream leader of the world,,,
@peethambera4474
@peethambera4474 4 жыл бұрын
US will respond properly.We can't predict the consequences what happening in Iran. God save them.
@shajinirappil3017
@shajinirappil3017 4 жыл бұрын
സുഡാപികളുടെ ആഗ്രഹം കൊള്ളാം
@subhashp1004
@subhashp1004 4 жыл бұрын
പിന്നേ... ലവൻ ട്രംമ്പിന്റെ പൂടപറിക്കും. 😯😯
@NandakumarJNair32
@NandakumarJNair32 4 жыл бұрын
ഹ. ഹ.. ഹ... മോഹൻലാൽ പറഞ്ഞ പോലെ, ഒരു തമാശ പറഞ്ഞതായിരിക്കും.
@shinojmadhav4357
@shinojmadhav4357 4 жыл бұрын
Good👍👍
@millenniuminfo7850
@millenniuminfo7850 4 жыл бұрын
ഇന്ത്യയിൽ പെട്രോൾ ഡീസൽ വില കൂടുന്നത് മാത്രം മറുനാടൻ മലയാളി അറിയുന്നില്ലേ
@millenniuminfo7850
@millenniuminfo7850 4 жыл бұрын
@Renjith Rajanആരാ ഈ ഞങ്ങൾ.......ഞാൻ ചോദിച്ചത് മറുനാടൻ മലയാളിയോടാണ്
@user-kq9rw9ft1j
@user-kq9rw9ft1j 4 жыл бұрын
@@millenniuminfo7850 Alla muthe ninte sookedu entha?? Nee kure aayallo ....oru question oru പ്രാവശ്യം ചോദിക്കാം...100 പ്രാവശ്യം ആകരുത്
@osologic
@osologic 4 жыл бұрын
Excellent comedy.
@soundofkerala7398
@soundofkerala7398 4 жыл бұрын
ഒരിക്കൽ കൂടെ ബിൻലാദൻ , സദ്ധാം ഹുസൈൻ ആവർത്തിക്കാൻ നേരമായെന്ന് സാരം 😮
@millenniuminfo7850
@millenniuminfo7850 4 жыл бұрын
ഇന്ത്യയിൽ നിരന്തരം പെട്രോൾ ഡീസൽ വില കൂടുന്നതിനെ കുറിച്ച് വാർത്തകൾ ഒന്നും വരുന്നില്ലല്ലോ
@indgentleman
@indgentleman 4 жыл бұрын
സല്‍മാന്‍ രുസ്ടിയെ കഴുത്ത് വെട്ടും അല്ലങ്കില്‍ തലവെട്ടുന്നയാള്‍ക്ക് പത്ത് ലക്ഷം ഡോളര്‍ പാരിതോഷികം നല്‍കും എന്ന് വിളംബരം ചെയ്തല്ലോ , അതുപോലത്തെ ഒരു വിളംബരം തന്നെയിതും ,
@user-we2yf2yz3z
@user-we2yf2yz3z 3 ай бұрын
ان شاء الله يارب امين يارب امين يارب امين 🤲🤲🤲☝️😭🇯🇴💔🇯🇴🇯🇴🇯🇴❤️❤️❤️
@GeorgeDaniel-sq8cw
@GeorgeDaniel-sq8cw 4 ай бұрын
കയ്യില്‍ അല്പം ആയുധം ഉണ്ട്, ഇതിന്റെ അഹങ്കാരം ആണ്, മൊയ്തു ന്റെ മുകളില്‍ 2 ബോംബ് വീണാല്‍ കരയും
@shihabparakkal8179
@shihabparakkal8179 4 жыл бұрын
ട്രമ്പിനേ കൊല്ലുന്നവർക്ക് ആയിരം ആയിരം അഭിനന്തനങ്ങൾ
@sreerajtp7327
@sreerajtp7327 4 жыл бұрын
ഇറാനുമായി നമുക്ക് നല്ല ബന്ധമാണ് ഉള്ളത് . അമേരിക്കയെ പിണക്കേണ്ട എന്ന് കരുതി യാണ് അത് പരസ്യമായി കാണിക്കാത്തത്. കാരണം പാക്കിസ്ഥാനുമായി ഇറാൻ ശത്രുതയിലാണ്.
@ondot99
@ondot99 4 жыл бұрын
So Khameni's days are counted!!!!!!Eagerly waiting!!!!!!One US ICBM can finish the whole story!!!
@jpsworld108
@jpsworld108 4 жыл бұрын
ട്രംപ് നേരിട്ടു ഇറാനിൽ ഇറങ്ങിയാലും ഇവന്മാർ വിചാരിച്ചാൽ ട്രമ്പിന്റെ അടുത്തു പോലും എത്താൻ പറ്റുമോ?
@surendransurendran5669
@surendransurendran5669 4 жыл бұрын
ഒരു പിണ്ണാക്കും ചെയ്യാൻ ഉള്ള എന്തെങ്കിലും ഉണ്ടോ ഖൊമേനി നിങ്ങളുടെ അടുത്ത് . പിന്നെ ചെയ്യാൻ പറ്റുന്നത് പറ ഖൊമേനി . അറബ് ലോകത്തിലെ വില്ലൻ ആയിരുന്ന സദ്ദാം ഹുസൈൻ എങ്ങനെ യാണ് തീർന്നു പോയത് വെറുതെ ഇരിയ്ക്കുമ്പോൾ എന്തെങ്കിലും ആലോചിച്ചു പൊട്ട പോഴത്തം പറയും ഇപ്പോൾ ഉള്ള ജീവൻ തീരുന്നതു വരെ വല്ല്യ കഷ്ടപാടുകൾ ഇല്ലാതെ മുന്നോട്ടു പോകുന്നില്ലെ ഖൊമേനിയെ നീ. ഇനി അതും ഇല്ലാതെയാക്കി അമേരിയ്ക്ക ക്കാരുടെ കൈ കൊണ്ടു ചവാൻ നിൽക്കണോ വേണ്ട എന്നാണ് എന്റെ അഭിപ്രായം. അല്ല നീ യത് കേൾക്കില്ല എന്നെനിയ്ക്കറിയാം പക്ഷേ എന്നാലും ഞാൻ പറയുകയാണ് വേണ്ട. ഒരു പൊടിയ്ക്ക് അടങ്. അപ്പോൾ ഉള്ള ജീവൻ പെട്ടന്ന് തീരാതെ ജീവിയ്ക്കാം
@dkdlshn1255
@dkdlshn1255 4 жыл бұрын
പഴങ്കഥയും പഴങ്കഞ്ഞിയും പോലെ കാര്യങ്ങൾ ഇവിടെ ഖാസിം സുലൈമാനിയുടെ ജിവന്റെ വിലയുടെ അടിയാണ് ട്രം വിന് വരാൻ പോകുന്നത്. ഇറാൻ ഏജൻസി അറ്റാക്കിങ് ആണ് ഉദ്ദേശിക്കുന്നത്. അധികാര ശേഷംട്രം വിന് എത്തും സംഭവിക്കാം.
@josephneeliyara7685
@josephneeliyara7685 4 жыл бұрын
9
@josephneeliyara7685
@josephneeliyara7685 4 жыл бұрын
9
@faisalsamad2222
@faisalsamad2222 4 жыл бұрын
ഇതൊക്കെ പറയാൻ ഉള്ള ഇറാൻന്റെ ഒരു ചങ്കൂറ്റം അത് സമ്മതിച്ചു
@bobanjob7955
@bobanjob7955 4 жыл бұрын
Saddam Husseinum ithupole thalliyathane avasanum??
@hit2129
@hit2129 3 жыл бұрын
ഇറാന്‌ ഐക്യദാർഢ്യവുമായി ഒരു വിഭാഗം കമന്റിടുന്നത്‌ കണ്ടു. എടേയ്‌ അമേരിക്കേടെ ചെറുവിരലിന്റത്ര പോലുമില്ല നിന്റയക്ക ഇറാൻ.
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 4 ай бұрын
പടിഞ്ഞാക്കാരുടെ അടിമകൾക്ക് കമൻ്റ് ബോക്സിൽ ഇന്ന് മാമാങ്കം ???
@sajihsl4051
@sajihsl4051 4 жыл бұрын
ഇറാൻ ട്രമ്പിന്റെ രോമം തൊടില്ല
@sajujoseph9836
@sajujoseph9836 4 жыл бұрын
അമേരിക്കയിലെ കുറെ നല്ല മനുഷ്യരുടെ ഔദാര്യം കൊണ്ടാണ് ഈ മരമണ്ടൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത്
@azeezansar657
@azeezansar657 3 ай бұрын
ഒരു പക്ഷേ ഇറാൻ്റെ കയ്യിൽ കിട്ടിയാൽ ട്രംപിൻ്റെ കാര്യം കട്ടപൊകഒരു സൈനികനെയാണ് വധിച്ചത് നമ്മളെ സൈനികനെ വധിച്ചാൽ നമ്മൾ നോക്കിയിരിക്കുമോ
@zayedmediahub3612
@zayedmediahub3612 4 жыл бұрын
Rss നും അച്ചായന്മാർക്കും നല്ല പോലെ കിഴക്കുന്നുണ്ടല്ലോ (Empower Of IRAN)
@user-kq9rw9ft1j
@user-kq9rw9ft1j 4 жыл бұрын
ഉണ്ടെടാ പാകിസ്ഥാനി ഇമ്രാൻ തീവ്രവാദികളെ പറയുമ്പോൾ നിനകു കഴക്കുന്ന പോലെ അല്ലേട...തീവ്രവാദികളുടെ പേടി സ്വപ്നം ആണ് trump
@zayedmediahub3612
@zayedmediahub3612 4 жыл бұрын
@@user-kq9rw9ft1j പോടാ പുടെ
@user-kq9rw9ft1j
@user-kq9rw9ft1j 4 жыл бұрын
@@zayedmediahub3612 Malayalam എഴുതാൻ പഠിച്ചിട്ട് വാ നീ ആദ്യം!!trumpinte പട്ടിയെ കണ്ട് പേടിച്ച് തൂറിയ നിന്റെ ഒക്കെ മൂതാപ്പ ഇല്ലെ ബഗ്ദാദി തീവ്രവാദി നായിൻെറ മോൻ? അവന് വേണ്ടി oulyaakklude അടുത്ത് തേടുമ്പോൾ ചോദിച്ചു നോക്കൂ ,🤣🤣🤣
@reethaantony5392
@reethaantony5392 4 жыл бұрын
Aadyam Erante thala vettanam Athanu cheyendatu
@siddiqt2855
@siddiqt2855 4 жыл бұрын
ട്രമ്പ് അണ്ണനെ പിടികൂടുന്നത് പോയിട്ട് പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ എന്ന പരസ്യം പോലെ ആയിട്ടുണ്ട് ഭൂഗർഭ അറയിൽ കുത്തിയിരിക്കുകയാ
@basheerkulapurath5204
@basheerkulapurath5204 4 жыл бұрын
മരുന്ന് തന്നില്ലെങ്കിൽ പാഠം പഠിപ്പിക്കുമെന്ന് ട്രമ്പ് പറഞ്ഞപ്പോൾ ടൗസറിൽ മുള്ളിയ മോദി കണ്ട് പഠിക്ക്
@kannananand3655
@kannananand3655 4 жыл бұрын
🤣
@user-kq9rw9ft1j
@user-kq9rw9ft1j 4 жыл бұрын
വെറും അമേരിക്കയുടെ രണ്ടു മൂന്നു പട്ടികളെ കണ്ട് പേടിച്ച് തൂറി മെഴുകിയ ബഗ്ദാദി അത്ര വരുമോ ഇന്ത്യൻ prime minister...??
@anulal3077
@anulal3077 4 жыл бұрын
Athe
@suni321
@suni321 4 жыл бұрын
ഈ വർഷത്തെ ഏറ്റവും വലിയ കോമഡി😂😂😂 അവരെന്ത് ആക്കാനാണ് കോയാ
@jackson.kw45jacks2
@jackson.kw45jacks2 4 ай бұрын
ഇറാന ഇത് കുട്ടിയും കോലും കളിയല്ല അത് എന്തിനാ ഹാജരാക്കാൻ ഇങ്ങോട്ട് കൊണ്ടുവന്നു തരാം അവിടെ നിന്ന് തീർക്കും അവര് ഓർത്തോ
@smart123735
@smart123735 4 жыл бұрын
തരത്തിൽ പോയി കളിക്കട കിഴങ്ങന്മാരെ... ഇന്റർപോൾ ഇതാ പുറപ്പെട്ടു കഴിഞ്ഞു... വേണമെങ്കിൽ ഇന്നലെ പുറപ്പെടാം 😂😂
@rajeshs9004
@rajeshs9004 4 жыл бұрын
അങ്ങോട്ട്‌ ചെല്ല്
@sindhug.vargheseselectandp7780
@sindhug.vargheseselectandp7780 4 жыл бұрын
Hhhhhmmmm.. ..bakki undengil....
@hamsakoyaparayil2320
@hamsakoyaparayil2320 4 жыл бұрын
'ചിരിക്കാൻ ഇസ്ലാം പഠിപ്പിച്ചു അവർ പഠിച്ചത് പല്ല് കാണിക്കാനാണ് നരി സിംഹം പല്ലിളിക്കുമ്പോൾ, ചിരിക്കുമ്പോൾ (ശാ പുറത്ത് ).. ചെറു കൊള്ളി ലോകം കത്തിക്കും'ഇറാനെ പരിഹസിക്കുന്നവർ സ്വയം പരിഹാസ്യരാവാതെ സൂചിക്കുക എണ്ണ കടലിനെ കത്തിക്കും'ജലം + എണ്ണ = തിരിച്ചറിഞ്ഞ പാമരങ്ങളാണവർ എന്ന് തെറ്റിദ്ധരിക്കണ്ട നമ്മുടെ അൽപ ത്വം കൂവി അറിയിക്കരുത് ചിരി രണ്ടുണ്ട് ഒന്ന് സന്തോശം കൊണ്ട് രണ്ട് ദേഷ്യം കൊണ്ട് 'കണ്ണനീർ രണ്ടുണ്ട് വെള്ളം എണ്ണയുമുണ്ട് സത്യം അസത്യം ഇത് മുമ്പ് ജൂതൻ പഠിച്ചു അത് ഇറാനും പഠിച്ചു ഖുമൈനി പഠിപ്പിച്ചു' ജൂതാ നിൻ്റെ അന്ത്യം നിൻ്റെ തിയറി യിലൂടെ മാത്രം കൊലക്ക് കൊലയിൽ ജീവിതമുണ്ട് എന്ന് ഖുർആൻ അതെ ചതിക്ക് ചതിയിലും രണ്ട് വശം നാണയത്തിൻ്റെ . ' കൂട്ടം ആയുധവും ആരെയും രക്ഷിക്കില്ല' കൊറോണ പോലെ അത് പടരും കൊട്ടാരവും ജയിലും അതിനു തടസമല്ല
@user-br2qy7rq4h
@user-br2qy7rq4h 4 жыл бұрын
Nigale vartha nallatha ollathe parayu goooood
@madhunair5471
@madhunair5471 4 жыл бұрын
Enthoru duramtham
@mathewkandathil5661
@mathewkandathil5661 4 жыл бұрын
PAAVAM, VATTAIKKAANUM. IVAN CHIRIPPICHU KOLLUM
@rmdharan6895
@rmdharan6895 4 жыл бұрын
അടിച്ചു പിടിക്കുക
@albinshaji186
@albinshaji186 4 жыл бұрын
Vegam chellu... ippol thanne kittum
@RaghuNath-dd5td
@RaghuNath-dd5td 4 жыл бұрын
തട്ടുകടക്കാരൻ മുകേഷ് അംബാനിയുടെ കട അടക്കാൻ പറയുന്ന പോലെ
@HamzaHamza-iz8oj
@HamzaHamza-iz8oj 4 жыл бұрын
Kalì karyamavatte enn prarthikkunnu
@abrahamkuruvilla8976
@abrahamkuruvilla8976 3 жыл бұрын
ആകപ്പാടെ അറിയാവുന്ന പണി ഇതാണ്
@NazarCholackal-if3wo
@NazarCholackal-if3wo 4 ай бұрын
Treabbu. Elladayal.. Yuddeavum.. Aveasanikkum..
@manikandankm125
@manikandankm125 4 жыл бұрын
വിനാശകാലേ വിപരീത ബുദ്ധി !
@dprphilip
@dprphilip 4 жыл бұрын
Why not Pakistan- prime minister instead of Mr. Trump? We Indians will support for that.
@kingnik2910
@kingnik2910 4 жыл бұрын
ഈ സമയത്തു ഇതു ചതിവായിപ്പോയി.. ഞങ്ങളിപ്പോ ആരെ പിന്തുണക്കും? ഇറാനെ?
@ukuk5347
@ukuk5347 4 жыл бұрын
😃😃😃😃😃😃 ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി അണുബോംബ് ആക്രമണം1945 ഓഗസ്റ്റ് ആറാം തീയതിയും ഒമ്പതാം തീയതിയും ഞങ്ങൾ ബോംബിടാൻ പോവുകയാണ് എന്ന് പറഞ്ഞല്ല അമേരിക്ക ആ കൃത്യം നടത്തിയത് 1945 അണുബോംബ് കണ്ടുപിടിച്ച അമേരിക്കക്കെതിരെ 2020ൽ ഇറാൻ ഹൈഡ്രജൻ ബോംബ് അണുബോംബ് എന്നിവ കാണിച്ച് അമേരിക്കയെ വെല്ലുവിളിക്കുന്നു കഷ്ടം തന്നെ🤔😏
@Artemis201
@Artemis201 4 жыл бұрын
അങ്ങേരും നല്ല പ്ലാനിങ്ങിൽ ആണ്. നവംബറിൽ ഇലെക്ഷൻ ഒന്ന് കഴിയട്ടെ.
@sanalkinavoorraghavan3859
@sanalkinavoorraghavan3859 4 жыл бұрын
അതിനു മുൻമ്പ് USA തിരുമാനത്തിൽ എത്തിക്കും
@alavipalliyan1868
@alavipalliyan1868 4 жыл бұрын
കിസ്‌റ ചക്രവര്‍ത്തിയുടെ വളകള്‍ നിന്നെ അണിയിക്കപ്പെടും എന്ന് പറഞ്ഞത് പുലർന്നെങ്കിൽ എന്ത് കൊണ്ട് ഇതും സംഭവിച്ചേക്കാം​.
@madhutp2794
@madhutp2794 3 жыл бұрын
ഇതിലും വലിയ തള്ള് ആയിരുന്നു ഇറാക്ക്
@kannanpsla3616
@kannanpsla3616 4 жыл бұрын
Irankark pranth ayo🤣🤣🤣
@TheMultiterminator
@TheMultiterminator 4 жыл бұрын
Interpol - ipo shariyakitharam
@sarathyvsgoku
@sarathyvsgoku 4 жыл бұрын
angot chellee..epo kittum
@joyvarghese1703
@joyvarghese1703 4 жыл бұрын
ഇറാന് വട്ടായോ ?
@lobukmcherian7312
@lobukmcherian7312 4 жыл бұрын
തൊലിക്കും
@aravindhope2537
@aravindhope2537 4 жыл бұрын
vettanam pakshea nallonom mukkum
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 4 ай бұрын
The slaves of the West are in awe of the comment box today???
@figkp3699
@figkp3699 4 жыл бұрын
police oru parathi koodi kodukkamayiru nu 😁😁😁😁
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 32 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН