ട്രസ്റ്റ് രജിസ്ട്രേഷന്‍ അറിയേണ്ടതെല്ലാം TRUST Registration #42

  Рет қаралды 43,240

INFONEWSKerala

INFONEWSKerala

Күн бұрын

Пікірлер: 207
@rashidayisharushdha5419
@rashidayisharushdha5419 3 жыл бұрын
വ്യക്തമായി മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ 🌹🌹
@pismail7615
@pismail7615 3 жыл бұрын
സാമൂഹിക മേഖലയിൽ പ്രവർത്തനം നടത്തുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ...🌷🌷
@habeebrahman7480
@habeebrahman7480 2 жыл бұрын
ലളിതവും സുഗ്രാഹ്യവുമായ അവതരണം. നന്ദി.
@ktksha84
@ktksha84 3 жыл бұрын
ചാനലിൻ്റ പേരു പോല തന്നെ Informativ‌e ആയ വീഡിയോകൾ ഉൾപ്പെടുത്തുന്നത് വളരെയധികം ഉപകാരം ചെയ്യുന്നു.
@abdunnazar9604
@abdunnazar9604 3 жыл бұрын
വളരെ ഉപകാരപ്രധമായ വീഡിയോ, അഭിനന്ദനങ്ങൾ
@abdulkareem7363
@abdulkareem7363 3 жыл бұрын
ഉപകാര പ്രധം അഭിനന്ദനങ്ങൾ
@advsafalap1400
@advsafalap1400 3 жыл бұрын
വളരെ നല്ലത് ഉപകാരം ഉള്ള വീഡിയോ തന്നെ
@shajivc8682
@shajivc8682 2 жыл бұрын
Excellent, Informative massage
@jyothinair6284
@jyothinair6284 2 жыл бұрын
Very informative Thank you sir
@lulu644001
@lulu644001 2 жыл бұрын
Very informative... 👌🏽
@peekayp.k8740
@peekayp.k8740 3 жыл бұрын
വളരെ ഉപകാരപ്രദമായ വിവരണം. മാസങ്ങൾക്ക് മുമ്പ് ഒരു ട്രസ്റ്റ് രൂപീകരണവുമായി ഒരു ആലോചന ചർച്ചയിൽ പങ്കെടുത്തിരുന്നു. അന്ന് എനിക്കുണ്ടായ പല സംശയങ്ങൾക്കും ഈ വീഡിയോയിൽ കൂടി വിശദീകരണം ലഭിച്ചു. സംശയങ്ങൾ 1- ട്രസ്റ്റിന്റെ Bank operation രീതി 2 - ട്രസ്റ്റിന്റെ ചെലവുകൾ Income Tax ൽ claim ചെയ്യാൻ കഴിയുമോ?
@INFONEWSKerala
@INFONEWSKerala 3 жыл бұрын
വരുമാനത്തിന്റെ 15% ത്തിൽ ഉൾപ്പെടുത്താം -
@sruthip1544
@sruthip1544 3 жыл бұрын
Good messages 👍
@malappurambhai559
@malappurambhai559 2 жыл бұрын
@@INFONEWSKerala plzz mob nomber send
@INFONEWSKerala
@INFONEWSKerala 2 жыл бұрын
Please contact us WhatsApp number from channel description
@മുൻഷി-ജ7ഫ
@മുൻഷി-ജ7ഫ Жыл бұрын
വളരെ വ്യക്തമായ അവ തരണം.അയിഷ് കാലം ചെയർമാനായി ഒരാൾക്ക് (ട്രസ്റ്റിൽ) ഇരിക്കുന്നതിതിൽ തടസമുണ്ടോ
@dreamrider7198
@dreamrider7198 2 жыл бұрын
ട്രസ്റ്റ് പുതുക്കുന്നത് സംബദ്ധിച്ചുള്ള വിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നു.
@user-ge7wk8wo5o
@user-ge7wk8wo5o 8 ай бұрын
നന്ദി നല്ല അവതരണം
@priyamenon4863
@priyamenon4863 11 ай бұрын
നല്ല വിവരണം
@jams3734
@jams3734 3 жыл бұрын
ട്രസ്റ്റ് രജിസ്ട്രേഷന്റെ procedure കൂടി ...
@vengaracsc1794
@vengaracsc1794 3 жыл бұрын
informative.... info... thank you
@afsalabdulazeez756
@afsalabdulazeez756 3 жыл бұрын
Very Informative, thank you so much Sir!!
@usha.p.pputhiyaputhiyapura2135
@usha.p.pputhiyaputhiyapura2135 Жыл бұрын
Very nice presentantation
@habeebak5742
@habeebak5742 3 жыл бұрын
Very useful video..
@musthafamusthafa0505
@musthafamusthafa0505 Жыл бұрын
Good information sir 👍
@bibinmuthumb9083
@bibinmuthumb9083 Ай бұрын
Good
@advsafalap1400
@advsafalap1400 3 жыл бұрын
നല്ലത് വളരെ നല്ലത്
@AnilThas
@AnilThas 9 күн бұрын
V good
@aswinranganadh
@aswinranganadh 3 жыл бұрын
Informative good
@mujeebrahman8226
@mujeebrahman8226 Ай бұрын
Thank you ❤
@sobhas4851
@sobhas4851 Жыл бұрын
താങ്ക്സ് സർ
@ramachandrankm6542
@ramachandrankm6542 Жыл бұрын
ഞങ്ങൾക്ക് ഒരു കുടുംമ്പ സംഗം ഉണ്ട് അതിന് ഒരു നിയമാവലി വേണം അതിൻ്റെ ഒരു വീഡിയോ ചെയ്യോ
@kaladarppanam1633
@kaladarppanam1633 11 ай бұрын
Thank you so much 🙏
@manikandankondodiyil6043
@manikandankondodiyil6043 22 күн бұрын
ട്രസ്റ്റിൻ്റെ വരവ് ചെലവ് കണക്കുകൾ എവിടെയാണ് സമർപ്പിക്കേണ്ടത് ഏതൊക്കെ രേഖകൾ അതോടൊപ്പം ഉളളടക്കം ചെയ്തിരിക്കണം വിശദാംശങ്ങൾ പ്രതീക്ഷിക്കുന്നു
@Musthafakuttoor
@Musthafakuttoor 3 жыл бұрын
👍👍
@user-kc4cz9rh6m
@user-kc4cz9rh6m Жыл бұрын
Charitable BILIO kurichulla vidio undo
@iam_enma_user
@iam_enma_user Ай бұрын
ട്രെസ്റ്റ് രൂപീകരിക്കാനുള്ള ബൈല തയ്യാറാക്കുന്ന വീഡിയോ ഉണ്ടോ
@VasanthivaluthundilVasanthival
@VasanthivaluthundilVasanthival 2 ай бұрын
AKTA ചാരിറ്റബിൾ ട്രസ്റ്റിൽ വാർഷിക അംഗത്വം ഫീസ് ഫോറത്തിൽ കാണുന്നത് 210 /Rs ആണ് കാണുന്നത്. ഞങ്ങളുടെ പ്രദേശത്തു 310/Rs നിലവിൽ ഇവർ വാങ്ങിക്കൊണ്ടിരിക്കുന്നത്. തുടർന്നുള്ള എല്ലാ വർഷവും300/Rs വീതം വാങ്ങുന്നത്. ഇതിനെകുറിച്ച് വ്യക്തത തരാമോ
@OurDifferentWorld
@OurDifferentWorld 6 ай бұрын
Special need school charity trust il ആണോ ചെയ്യേണ്ടത്,pls reply
@INFONEWSKerala
@INFONEWSKerala 6 ай бұрын
രണ്ട് രീതിയിലും ചെയ്യാം - ട്രസ്റ്റ് ആണ് നല്ലത്
@OurDifferentWorld
@OurDifferentWorld 6 ай бұрын
@@INFONEWSKerala charity trust അല്ലാതെ വെറും trust അങ്ങനെ ചെയ്യാൻ പറ്റോ.എനിക്ക് autistic ആയിട്ടുള്ള 2 kids ഉണ്ടു.ഇപ്പൊൾ social welfare center il നിന്നും ഞാൻ ഒരു school start cheyyan permission എടുത്തിട്ടുണ്ട് .അവർ ആണ് എന്നോട് trust വേണമെന്ന് പറഞ്ഞത്.pls reply
@sureshrajan8389
@sureshrajan8389 2 жыл бұрын
സാർ ഈ കുടുംബ ട്രസ്റ്റ് നിർമ്മിക്കുന്നതിനു വേണ്ട ലൈസൻ കാര്യങ്ങൾക്കൂടി പറഞ്ഞാൽ നന്നായിരുന്നു
@kamarudheenk519
@kamarudheenk519 3 жыл бұрын
വേരി ഗുഡ് 👌👌
@apv-ps6jo
@apv-ps6jo Жыл бұрын
Thankyou 😍
@Starkeralabasheervlog7816
@Starkeralabasheervlog7816 4 ай бұрын
വരുന്ന ഫണ്ടിൽ നിന്നും ട്രസ്റ്റിന്റെ ആവസ്യത്തിന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കാൻ അല്ലെങ്കിൽ കുറച്ചു സ്ഥലം വാങ്ങാൻ വേണ്ടി പണം ചിലവാക്കാൻ പറ്റുമോ. അതിനു ടാക്സ് ഇളവ് ഉണ്ടോ
@wordsofrevival1765
@wordsofrevival1765 2 жыл бұрын
Nice Information
@meandmypencil8024
@meandmypencil8024 Жыл бұрын
Education charitable trust കളെ കുറിച്ച് പറയുമോ
@gmarkonline9941
@gmarkonline9941 Жыл бұрын
എന്റെയും ആവശ്യം ഇതുതന്നെയാണ്
@shoukattm433
@shoukattm433 3 жыл бұрын
👍🏼
@thetruthmessenger2512
@thetruthmessenger2512 Ай бұрын
ട്രസ്റ്റ്‌ രെജിസ്ട്രേഷൻ നിയമപരമായ എല്ലാം പൂർത്തീകരിക്കാൻ എത്ര തുക ചിലവ് വരും
@jayakumark5051
@jayakumark5051 2 жыл бұрын
കേരളത്തിൽ എല്ലാജില്ലകളിലും പ്രവർത്തിക്കാൻ ലക്ഷ്യം വച്ചുകൊണ്ട് ഒരു ട്രസ്റ്റ്‌ രൂപീകരിക്കുമ്പോൾ അതിന്റ പ്രവർത്തന ഘടന എങ്ങനെ ആയിരിക്കും എന്ന് പറയാമോ..?
@INFONEWSKerala
@INFONEWSKerala 2 жыл бұрын
Public trust
@urumipparambil
@urumipparambil 2 жыл бұрын
ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിന്റെ ഒരു ട്രസ്റ്റ് രജിസ്റ്റർ ചെയ്യാൻ വിചാരിക്കുന്നു. അതിന് ചെയ്യേണ്ടത് എന്താണ് എന്ന വിശദമായി പറയാമോ. ഏകദേശം നൂറ്റി നാൽപ്പതോളം അംഗങ്ങൾ ഉണ്ട്.
@INFONEWSKerala
@INFONEWSKerala 2 жыл бұрын
Please contact us WhatsApp number
@nimishapunyapunya9798
@nimishapunyapunya9798 3 жыл бұрын
Beneficial Ownership declaration എന്താണ്
@nabhanexplorer
@nabhanexplorer 3 жыл бұрын
❤️❤️👍👍
@rashidkp4355
@rashidkp4355 3 жыл бұрын
🌹
@noushadasiesa5503
@noushadasiesa5503 Жыл бұрын
al hamdulillah
@skumar2831
@skumar2831 Жыл бұрын
Family members only included charitable trust rules and authorities under which trust registration applications submissions etc , explainingplease?
@user-bf9xk8xw8r
@user-bf9xk8xw8r 8 ай бұрын
Trust il ulla anghanghalku prathyeakamayi investment nadatthi adil etra anghal undo avarku mathramayi aa mudakkum adilulla income prathyeakamayi cheyyan pattumo
@vlogexpertss8390
@vlogexpertss8390 2 жыл бұрын
നന്നായിട്ടുണ്ട്
@musthafachereed8610
@musthafachereed8610 3 жыл бұрын
👌👌❤️
@arshuarshu2171
@arshuarshu2171 3 жыл бұрын
👍👍👍👍
@Ixomedia656
@Ixomedia656 3 жыл бұрын
രജിസ്റ്റർ ആഫീസിൽ ഡീഡ് രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ട്രസ്റ്റ് രജിട്രേഷൻ സർട്ടിഫിക്കറ്റ് കിട്ടാൻ ജില്ലാ രജിസ്റ്റർ ആഫീസിൽ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ?
@INFONEWSKerala
@INFONEWSKerala 3 жыл бұрын
അങ്ങിനെ ഒരു ഓപ്ഷൻ കേരളത്തിൽ ഇല്ല -
@ramnath5346
@ramnath5346 20 күн бұрын
ട്രസ്റ്റിൽ പുതിയ അംഗങ്ങളെ എങ്ങനെ ഉൾപെടുത്താം
@homestonesignature4998
@homestonesignature4998 Жыл бұрын
👍
@subhashsurendren9651
@subhashsurendren9651 2 жыл бұрын
ബൈലോ യിൽ ഇൻകം ടാക്സ് പറഞ്ഞിട്ടുണ്ട്
@navaneethamcreations6723
@navaneethamcreations6723 9 ай бұрын
മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് രജിസ്റ്റർ ചെയ്യാൻ എന്തൊക്കെ ചെയ്യണം? എവിടെ ചെയ്യണം?
@INFONEWSKerala
@INFONEWSKerala 9 ай бұрын
Society act ആണ് നല്ലത്
@maximuz2010
@maximuz2010 3 жыл бұрын
👌👌👌
@noshadpk3971
@noshadpk3971 Жыл бұрын
വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുന്നതിനു ട്രസ്റ്റ്‌ രൂ പീകരിക്കാൻ സാധിക്കുമോ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തതും ചെയ്യാത്തതുമായ സ്വത്തുക്കൾ സംരക്ഷിക്കാനാണ്
@INFONEWSKerala
@INFONEWSKerala Жыл бұрын
Please contact us with WhatsApp
@user-xh9uu9zj1m
@user-xh9uu9zj1m 3 ай бұрын
കുടുംബയോഗം എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നത്
@mareenajoseph7026
@mareenajoseph7026 Жыл бұрын
രണ്ടു പേർക്ക് മാത്രമായി ട്രസ്റ്റ്‌ ഉണ്ടാക്കാൻ പറ്റുമോ? അങ്ങനെ പറ്റുമെങ്കിൽ അതെങ്ങങ്ങനെ?
@INFONEWSKerala
@INFONEWSKerala Жыл бұрын
പറ്റും.
@pr.samkuttynilambur7026
@pr.samkuttynilambur7026 Жыл бұрын
ഒരു ചാരിറ്റബിൾ ട്രസ്റ്റ് ക്യാൻസൽ ചെയ്യാൻ സാധിക്കുമോ ? സാധിക്കുമെങ്കിൽ അതിന്റെ നിബന്ധനകൾ എന്തൊക്കെയാണ് എന്ന് പറയാമോ ?
@INFONEWSKerala
@INFONEWSKerala Жыл бұрын
Please contact us with WhatsApp
@mayakgnair
@mayakgnair 3 жыл бұрын
Very nice explanation. Is charitable trust and charitable society same? while applying for PAN which category to select ? TRUST?
@INFONEWSKerala
@INFONEWSKerala 3 жыл бұрын
Please contact us WhatsApp
@nanmamaram6235
@nanmamaram6235 2 жыл бұрын
Plz give whatsapp number
@nanmamaram6235
@nanmamaram6235 2 жыл бұрын
@@INFONEWSKerala number
@premanadhvg7192
@premanadhvg7192 8 ай бұрын
ഗവർമെന്റ് ഉദ്യോഗസ്ഥർക്ക് ട്രസ്റ്റ്,സൊസൈറ്റി എന്നിവയിൽ നേതൃത്വം വഹിക്കാമോ..
@shoukattm433
@shoukattm433 3 жыл бұрын
കൂടെ എഴുതി കാണിക്കണം
@INFONEWSKerala
@INFONEWSKerala 3 жыл бұрын
ചെയ്യാം --
@aneeshnedumparabil945
@aneeshnedumparabil945 10 ай бұрын
ഈ ക്ഷേത്ര ട്രസ്റ്റ് അതിനെക്കുറിച്ച് ഒന്ന് ഡീറ്റെയിൽസ്.
@INFONEWSKerala
@INFONEWSKerala 10 ай бұрын
Please contact us with WhatsApp
@abdulnassereh7601
@abdulnassereh7601 6 ай бұрын
Trust നിയമാവലിയും, ഭരണഘടനയും. പുതുക്കുന്നതിനും, പ്രവർത്തനം നിലച്ചത് വീണ്ടും തുടങ്ങുവാനും വേണ്ട നടപടി ക്രമം എങ്ങനെ?
@INFONEWSKerala
@INFONEWSKerala 6 ай бұрын
Please contact us with WhatsApp
@user-uc4so2et9s
@user-uc4so2et9s 8 ай бұрын
നിർമ്മാണ രംഗത്ത് വർക്കുകൾ ഏറ്റെടുത്ത് ചെയ്യാൻ കഴിയുമോ
@narayaneeyamwoodworks6468
@narayaneeyamwoodworks6468 Жыл бұрын
ട്രസ്റ്റ് ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യേണ്ട വിധം പറഞ്തരാമോ
@INFONEWSKerala
@INFONEWSKerala Жыл бұрын
Please contact us with WhatsApp
@joby6248
@joby6248 2 жыл бұрын
വ്യക്തിപരമായി എനിക്ക് ചാരിറ്റി ചെയ്യാൻ പറ്റുമോ.മറ്റുള്ളവരെ സഹായിക്കാൻ പറ്റുമോ... സമ്പത്തീകമായി എനിക്ക് പണം തനിയെ ചെയ്യാൻ പറ്റില്ല... പിരുവെടുത്തു ചെയ്യാൻ പറ്റുമോ...പാവങ്ങളെ sahaayikn പറ്റുമോ... ലൈസൻസ് വേണോ... റെജി. No വേണോ.. Resipt വേണോ.
@INFONEWSKerala
@INFONEWSKerala 2 жыл бұрын
എല്ലാം വേണം
@joby6248
@joby6248 2 жыл бұрын
@@INFONEWSKerala engne, areyaanu first poyi karyangl chodikendthu sir...
@subhakn763
@subhakn763 7 ай бұрын
A
@abdurahiman6071
@abdurahiman6071 Жыл бұрын
TRUST REGISTER CHEYDADHINTE CERTIFIED COPY ENGINE APEKSIKKAM ENNE PARAYAMO Sir
@INFONEWSKerala
@INFONEWSKerala Жыл бұрын
Please contact us with WhatsApp
@nimishapunyapunya9798
@nimishapunyapunya9798 3 жыл бұрын
12 AB പ്രകാരം രജിസ്റ്റർ ചെയ്ത ട്രസ്റ്റ്‌ ന് fixed deposit ഉണ്ടെങ്കിൽ അതിൽ വരുന്ന interest ന് bank tax പിടിക്കാമോ
@INFONEWSKerala
@INFONEWSKerala 3 жыл бұрын
ട്രസ്റ്റ് വരുമാനം ചെലവഴിക്കുന്നതനുസരിച്ച് ആണ് ഇളവ് ലഭിക്കുന്നത് - 85% ഉം ജീവകാരുണ്യത്തിനായി ചിലവഴിച്ചിട്ടുണ്ടാകണം -
@rashiponnarathabc
@rashiponnarathabc 9 ай бұрын
Trust രൂപീകരിച്ചാൽ അതിന്റെ കീഴില്‍ വ്യാപാര സ്ഥാപനം തുടങ്ങാൻ കഴിയുമോ
@INFONEWSKerala
@INFONEWSKerala 9 ай бұрын
എന്തിനാണോ ട്രസ്റ്റ് രൂപീകരിച്ചത് അതൊക്കെ ചെയ്യാം
@joelgeorgebenny9844
@joelgeorgebenny9844 Жыл бұрын
Studentsinu member edukamo
@INFONEWSKerala
@INFONEWSKerala Жыл бұрын
Above 18 age
@subhashsurendren9651
@subhashsurendren9651 2 жыл бұрын
ഒരുപേരിൽ ഉള്ള ട്രസ്റ്റിന്റെ പേരിൽ ഒന്നിൽ കൂടുതൽ ട്രസ്റ്റ് രജിസ്റ്റർ ചെയ്യാൻ പറ്റുമോ
@INFONEWSKerala
@INFONEWSKerala 2 жыл бұрын
പ്രവർത്തന പരിധി നോക്കണം -
@joyalbiju6552
@joyalbiju6552 Жыл бұрын
Register aayittulla trust ine bank account edukkan ulla time period indo
@INFONEWSKerala
@INFONEWSKerala Жыл бұрын
എപ്പോഴും തുടങ്ങാം - ട്രസ്റ്റിന്റെ പേരിൽ പാൻ കാർഡ് വേണം -
@TechandTravelbytitus
@TechandTravelbytitus 2 жыл бұрын
രജിസ്ട്രേഷൻ നടത്തുന്ന വിധം മാത്രം ആരും പറയുന്നില്ല.
@anilhillary5528
@anilhillary5528 Жыл бұрын
പബ്ലിക് ടെസ്റ്റിൽ എത്ര അംഗങ്ങൾ വരെ ആകാം... ഇവരെയാണോ ട്രസ്റ്റി എന്ന് അറിയപ്പെടുന്നത്
@INFONEWSKerala
@INFONEWSKerala Жыл бұрын
ട്രസ്റ്റ് ഡീ ഡിന് വിധേയമായിരിക്കും
@sooryathejas-b9p
@sooryathejas-b9p 5 ай бұрын
ഫാമിലി ട്രസ്റ്റ് എന്നാൽ ആ കുടുംബത്തിലെ എല്ലാ ആളുകൾക്കും തുല്യ അവകാശം അല്ലെ?
@INFONEWSKerala
@INFONEWSKerala 4 ай бұрын
ഡീഡ് അനുസരിച്ചിരിക്കും
@StanlyTo
@StanlyTo 4 ай бұрын
ചാരിറ്റി ട്രസ്റ്റ് സ്വന്തം പേരിൽ രൂപീകരിക്കാൻ സാമ്പത്തിക ചെലവ് എത്ര വരും🙏
@INFONEWSKerala
@INFONEWSKerala 4 ай бұрын
Please contact an expert document writer in your area
@adamafreed1037
@adamafreed1037 Жыл бұрын
Sthalam undu veedilla Veedinte aavashyathinu register cheyyamo
@prajushasopanam581
@prajushasopanam581 11 ай бұрын
Trust onlinil cheyunna process parajutharamo
@INFONEWSKerala
@INFONEWSKerala 11 ай бұрын
Please contact us with WhatsApp
@Ksrtcclt
@Ksrtcclt 2 жыл бұрын
സ്വന്തം ക്ഷേത്രം ഗവണ്മെന്റ് ലേക്ക് ട്രസ്റ്റ്‌ ആക്കി കൊടുക്കാൻ പറ്റുമോ
@shanmughankolvathrakumaran5353
@shanmughankolvathrakumaran5353 Жыл бұрын
ഗവർമെന്റിലോ
@azeezshamlani8547
@azeezshamlani8547 3 жыл бұрын
🌹🌹🌹🌹
@sanalgosh2834
@sanalgosh2834 3 ай бұрын
താങ്കൾ പൂർണ്ണ വിവരണം നൽകിയില്ല..😊
@shaharathsh2937
@shaharathsh2937 2 жыл бұрын
Old age home .. pirivinu varunnund niyamam undo pirivinu
@jayakumarjayan4704
@jayakumarjayan4704 2 жыл бұрын
ടir ഞങ്ങളുടെ ക്ഷേത്രം ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തു. Bank account open ചെയ്യാൻ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വേണം. അതിന് ആർക്കാണ് അപേക്ഷനൽകേണ്ടത്?
@INFONEWSKerala
@INFONEWSKerala 2 жыл бұрын
രജിസ്റ്റർ ചെയ്ത ട്രസ്റ്റ് ഡീഡ് നൽകിയാൽ മതി -
@highmediaindia
@highmediaindia 2 жыл бұрын
Trust nu registration certificate ella Trust deed anu ullath trust deed koduthal mathiyakum
@sakeerbabu9618
@sakeerbabu9618 Жыл бұрын
Trest deed പകർപ്പ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്
@INFONEWSKerala
@INFONEWSKerala Жыл бұрын
ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകൂ
@bibinajohnjohn3891
@bibinajohnjohn3891 3 жыл бұрын
Keralathil evde venamenkilum trust thudangamo. All kerala pravarthikamo
@INFONEWSKerala
@INFONEWSKerala 3 жыл бұрын
yes
@besmiles
@besmiles 3 жыл бұрын
Trust nu Etrayum karayagal shradhikanam ennu epozhanu manasilaye
@SreeKL
@SreeKL 4 ай бұрын
പരസ്പര സഹായ സംഘങ്ങൾ രജിസ്ട്രേഷൻ എങ്ങനെയാണ്
@gopakumar.a6543
@gopakumar.a6543 2 жыл бұрын
Sir ഒരു സ്ഥലത്ത് ഒരാൾക്ക് ഒന്നിലധികം Trust കളിൽ അംഗം മാകാൻ കഴിയുമോ?
@orchidmedia4653
@orchidmedia4653 3 жыл бұрын
Private trust..pirichuvidubol സർക്കാര് ettedukumo.. പബ്ലിക് അല്ലേ എടുക്കൂ.
@INFONEWSKerala
@INFONEWSKerala 3 жыл бұрын
ഇതെ ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ട്രസ്റ്റുകൾക്കോ സർക്കാറിനോ ലഭിക്കും -
@josepaultp3560
@josepaultp3560 Жыл бұрын
🙏🙏👌👌👍
@bibinmalithara1992
@bibinmalithara1992 7 ай бұрын
ഒരു കാസ്റ്റ് ബേസ്ഡ് സംഘടനക്ക് ട്രസ്റ്റ്‌ രൂപീകരിക്കുന്നതും പ്രവർത്തിക്കുന്നത് എങ്ങനെയാണ്
@INFONEWSKerala
@INFONEWSKerala 7 ай бұрын
Please contact us with WhatsApp
@bibinmalithara1992
@bibinmalithara1992 7 ай бұрын
@@INFONEWSKerala whatsapp No?
@manojsarma7076
@manojsarma7076 Жыл бұрын
Trust registration certificate evide ninnu kittum
@INFONEWSKerala
@INFONEWSKerala Жыл бұрын
Trivandrum
@Power-vv7ih
@Power-vv7ih 10 ай бұрын
താങ്കളെ വിളിച്ചാൽ കിട്ടുമോ
@INFONEWSKerala
@INFONEWSKerala 10 ай бұрын
Please contact us with WhatsApp
@beenasudhakaran-zb7xq
@beenasudhakaran-zb7xq 7 ай бұрын
Trust ലെ ക്കുളള വരവുകൾ കാണിക്കെടെ ?
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 124 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 18 МЛН
CHARITABLE  TRUST PART 1
1:37:59
Amresh Jain
Рет қаралды 174 М.