No video

ഡ്രസ്സ്‌ ഊരി നടക്കുന്നത് പ്രിത്വിരാജ് ആണെന് വിശ്വസിക്കാൻ കഴിഞ്ഞില്ല 🥹AADUJEEVITHAM NAJEEB INTERVIEW

  Рет қаралды 240,968

Variety Media

Variety Media

Күн бұрын

AADUJEEVITHAM NAJEEB INTERVIEW | Post Release
Real Najeeb Aadujeevitham Interview
Najeeb about Prithviraj Acting
Aadujeevitham review
Aadujeevitham theatre review
Aadujeevitham trailer
Aadujeevitham malayalam review
Aadujeevitham response
Aadujeevitham song
Aadujeevitham prithviraj
Aadujeevitham prithviraj makeover
Aadujeevitham reaction
Aadujeevitham song
Periyone song
Prithviraj interview
Prithviraj latest
Najeeb interview
Najeeb Aadujeevitham
Aadujeevitham climax
Aadujeevitham entry
Aadujeevitham prithviraj entry
Aadujeevitham malayalam
Aadujeevitham trailer hindi
Ar rahman song
Ar rahman Aadujeevitham
Aadujeevitham real story
#aadujeevitham #Najeeb #interview

Пікірлер: 366
@shahalzamanshalu8406
@shahalzamanshalu8406 4 ай бұрын
സിനിമയുടെ മുഴുവൻ കളക്ഷനിൽ നിന്നും 1 പങ്ക് ഇദ്ദേഹത്തിന് കൊടുക്കണം എന്നുള്ളവർ ലൈക്‌ അടിക്ക്
@jayaramjay8829
@jayaramjay8829 4 ай бұрын
Ath ningal ariyanda avar kodutholum.. publicity endhina??? Ithoke kodukunnath 4 aal ariyano?
@Ridul375
@Ridul375 4 ай бұрын
​@@jayaramjay8829അത് അറിയാൻ ഞങ്ങൾക്കും അവകാശം ഉണ്ട് പ്രേഷകർ ഇല്ലക്കിൽ ഇ മൂവി ഉണ്ടോ
@_Blesss_605
@_Blesss_605 4 ай бұрын
​@@jayaramjay8829correct 💯💯
@koshikurian4381
@koshikurian4381 4 ай бұрын
അതൊക്കെ അവർ കൊടുക്കും
@jayjinx2591
@jayjinx2591 4 ай бұрын
Hello listen eg- if ur life vech oru movie / book irakkumbo permission- payment kittum hei ., 😒
@seenasultan8455
@seenasultan8455 4 ай бұрын
തീർച്ചയായും സിനിമയുടെ വരുമാനത്തിൽ നിന്ന് നല്ലൊരു ഭാഗത്തിനു ഈ പാവം നജീബ് തന്നെ ആണ് അർഹൻ എന്നാണ് എന്റെ അഭിപ്രായം
@jayjinx2591
@jayjinx2591 4 ай бұрын
Godddd listen listen y’all .. oralude life story aakumbo payment - agreement needed athin sympathy vazhi Venda !! He deserve that okay which he would get anyway goddd y’all so annoying by putting comments like these
@user-ou4xp3lw6k
@user-ou4xp3lw6k 4 ай бұрын
Correct
@riyasriyas6045
@riyasriyas6045 4 ай бұрын
തീർച്ചയായും അവരുടെ ജീവിതം വച്ചാണ് കച്ചവടം നടക്കുന്നത്
@run-yj4ox
@run-yj4ox 4 ай бұрын
ഈ ഇന്റർവ്യൂ വിറ്റ് കാശ് ഉണ്ടാക്കുന്ന ചാനലുകാർ ഒരു ഇന്റർവ്യൂ വിന് 10000 വെച്ച് എങ്കിലും കൊടുത്താൽ മതിയല്ലോ അദ്ദേഹത്തിന് തത്കാല ആശ്വാസം ആകാൻ
@Swathi-qu2kl
@Swathi-qu2kl 4 ай бұрын
അങ്ങനെയാണെങ്കിൽ ഈ ഇൻറർവ്യൂവും ഇദ്ദേഹത്ത വിറ്റ് കാശാക്കുകയല്ലേ അവരും കൊടുക്കട്ടെ ഒരു തുക
@user-kf1te4wn8b
@user-kf1te4wn8b 4 ай бұрын
നല്ല അവതാരകൻ , നജീബിനെ കുറിച്ച് ആടുമായി ചേർത്ത് പറഞ്ഞ മോശം പരാമർശം സത്യം അല്ല എന്ന് വ്യക്തമാക്കിയതിനു നന്ദി. പാവം മനുഷ്യൻ എന്നിട്ടും ആരോടും ഒരു പരാതി യും ഇല്ല.നജീബിനു ഇനിയെങ്കിലും സുഖമായി കഴിയാൻ ഇവർ സഹായിക്കുമോ.
@yaaachu
@yaaachu 4 ай бұрын
Yes 💯 Nalloru interview
@mall-gs3qv
@mall-gs3qv 4 ай бұрын
നജീബ് ഇക്ക ക്ക്‌ ഈ വിജയത്തിന്റ ഒരു പങ്ക് കൊടുക്കണം...
@user-xf9ww6td9u
@user-xf9ww6td9u 4 ай бұрын
കാഴ്ച്ചയിൽ നജീബ്കയും പൃഥ്വിയും തമ്മിൽ ഒരുപാട് അന്തരമുണ്ട്... എങ്കിലും ആ കണ്ണും മൂക്കും ശരിക്കും similarities ഉണ്ട് 😊 നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം തന്നെ വെറും കെട്ടുകഥകൾ മാത്രമാണ്... എന്ത് അർത്ഥവത്തായ വാചകം❤❤❤
@user-cl6pd6lm8m
@user-cl6pd6lm8m 4 ай бұрын
ആടുജീവിതം എന്ന നോവൽ ഇദ്ദേഹത്തെ വാഴ്ത്തുകയും അതേസമയം അടുമായുള്ള ആ രംഗം അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അവഹേളിക്കുകയും ചെയ്തു... ഈ രീതി മലയാളത്തിലെ ഒരു ചൊല്ലിനെ ഓർമ്മിപ്പിക്കുന്നു.... കൊണ്ട് നടന്നതും നീയേ ചാപ്പാ... കൊണ്ട് പോയ് കൊല്ലിച്ചതും നീയേ ചാപ്പാ... അതേ പറ്റിയുള്ള ചോദ്യം പോലും അദ്ദേഹത്തെ ഒരു പാട് വേദനിപ്പിക്കുന്നുണ്ട്... ഓരോ ഇർവ്യൂ ചെയ്യുമ്പോഴും ഓർമ്മകളിൽ നജീബ്ക്ക ഒരുപാട് പൊള്ളുന്നുണ്ടാവും😢 അതോടൊപ്പംകുഞ്ഞിന്റെ മരണവും വല്ലാത്തൊരു വേദന തന്നെയാണ്...
@muthassikadhakal4237
@muthassikadhakal4237 4 ай бұрын
അദ്ദേഹത്തെ എല്ലാവരും അറിയുന്നതിപ്പോഴല്ലേ
@231erwadg
@231erwadg 4 ай бұрын
എനിക്കും പണ്ട് ഈ പുസ്തകം വായിച്ചപൊ തോന്നിയിട്ടുണ്ട്.
@231erwadg
@231erwadg 4 ай бұрын
​@@muthassikadhakal4237പുസ്തകം വായിച്ചവർക്ക് പണ്ടേ അറിയാം
@SleepyCakeSlice-sv6sl
@SleepyCakeSlice-sv6sl 4 ай бұрын
ഈ സിനിമ അറബിയിലോട്ട് transulate ചെയ്യണം. അറബികൾ ഈ സിനിമ കാണണം. ഇനി ഇങ്ങനെ ഒരു അനുഭവം ആർക്കും കൊടുക്കല്ലേ
@santhoshkumari727
@santhoshkumari727 4 ай бұрын
യഥാർത്ഥ നജീബ് നല്ല വിവരമുള്ള ആളാണ്
@hemlockhemi1697
@hemlockhemi1697 4 ай бұрын
ഇത്രയും അനുഭവിച്ച ഈ മനുഷ്യൻ വീണ്ടും ഗൾഫിൽ ജോലിക്ക് പോയല്ലോ 🙄ഇദ്ദേഹത്തെ സമ്മതിച്ചു 😔
@user-tq2cn3oj6r
@user-tq2cn3oj6r 4 ай бұрын
സകല യൂട്യൂബ് ചാനലുകാർക്കും ഇൻ്റർവ്യൂ കൊടുത്ത് അദ്ദേഹം മടുത്തിട്ടുണ്ടാവും നല്ല ബുദ്ധിമുട്ടും ഉണ്ടാവും എന്നിട്ടും ഒരു മടുപ്പും ഇഷ്ടക്കേടും കാണിക്കാതെ എല്ലാവരോടും നല്ല മാന്യമായി ഇടപെടുന്ന ഇദ്ദേഹത്തെ നൂറുവട്ടം നമിക്കണം.
@run-yj4ox
@run-yj4ox 4 ай бұрын
യൂ ട്യൂബ് ചാനലുകാർ ഇദ്ദേഹത്തെ വെച്ച് കുറേ കാശ് ഉണ്ടാക്കുന്നുണ്ട്, ഓരോ ചാനലുകാരും 10000 വീതം എങ്കിലും കൊടുത്തിരുന്നേൽ അദ്ദേഹത്തിന് ഒരു ആശ്വാസം ആയേനെ
@sreedevianoop
@sreedevianoop 4 ай бұрын
True.
@MathewThomasPanickaveettil
@MathewThomasPanickaveettil 4 ай бұрын
​@@run-yj4oxഞങ്ങൾ ഇന്റർവ്യൂ എടുത്തിട്ടുണ്ട്... അതു ഞങ്ങളുടെ യൂട്യൂബ് ചാനലിൽ ഉണ്ട്.. (Channel Name - B-GHUD SSLC) ഞങ്ങൾ പൈസ കൊടുത്തിരുന്നു... അന്ന് പുള്ളിയുടെ പത്താമത്തെ ഇന്റർവ്യൂ ആയിരുന്നു... ആരും ഒന്നും കൊടുത്തില്ലെന്നു അദ്ദേഹം പറഞ്ഞിരുന്നു.. പക്ഷേ ഞങ്ങൾ പൈസ (അത്യാവശ്യം ഞങ്ങളെക്കൊണ്ട് കഴിയുന്ന നല്ലൊരു തുക ) കൊടുത്തിട്ടുണ്ട് 🥰🥰🥰 നല്ല മനുഷ്യൻ ആണ് അദ്ദേഹം 🥰...
@siju3634
@siju3634 4 ай бұрын
ബ്രോ നിങ്ങൾ ഇങ്ങനെ വിഡിയോ എടുക്കാൻ ചെല്ലുമ്പോൾ അദ്ദേഹത്തിന് എന്തങ്കിലും ഒന്ന് കൊടുക്കണം പണമായിട്ടോ ഉപഹാരം ആയിട്ടോ അത് ആ പാവപെട്ടവന് കിട്ടുന്ന ഒരു സന്തോഷം ആയിരിക്കും ❤❤❤❤
@rakesh8211
@rakesh8211 4 ай бұрын
Net റീചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന ക്യാഷ് തനിക്കു കൊടുത്തൂടെ എങ്കിൽ..!!
@Vfxartist_12334
@Vfxartist_12334 4 ай бұрын
​@@rakesh8211😂
@adulsheik007
@adulsheik007 4 ай бұрын
8..0 0:50 ​@@rakesh8211
@user-xq9ez3uk4w
@user-xq9ez3uk4w 4 ай бұрын
​@@rakesh8211enth thengayado logic illatha parayunnath???...🤦🏼‍♂️ enth nallath paranjalum vimarshikkanam...myre...
@ignation1
@ignation1 4 ай бұрын
Koduthittundavum
@muhsinaharispk2109
@muhsinaharispk2109 4 ай бұрын
വീട്ടിൽ വരുന്ന സീൻ കൂടി സിനിമയിൽ ഉൾപെടുത്തിയാൽ സൂപ്പർ ആയേനെ
@രായപ്പൻ-bgm
@രായപ്പൻ-bgm 4 ай бұрын
അതായിരുന്നു ഞാൻ അവസാനം നോക്കിയാദ് പക്ഷേ അവസാനം അതു കാണിച്ചില്ല ഒന്നുകിൽ യഥാർത്ഥ നജീബിനെ കാണിക്കാണമായിരുന്നു
@user-tg8sd9bu3n
@user-tg8sd9bu3n 4 ай бұрын
എന്തിനാ നെഗറ്റീവ് ആയിട്ടുള്ള കാര്യം പറഞ്ഞോണ്ടിരിക്കുന്നെ, ആ നോവൽ ആത്മാർത്ഥ മായി വായിച്ച ആർക്കും മനസ്സിലാകും തകർന്ന് തളർന്നു പോയ ഒരു മനുഷ്യന്റെ അവസ്ഥ, കഥകരാൻ ആ ഒരു തീവ്രത അവതരിപ്പിക്കാൻ എഴുതി ചേർത്തതാണെന്ന്, അതെന്തിനാ ഇങ്ങനെ പൊക്കി പിടിക്കുന്നെ... നജീബിക്കാ അങ്ങയോട് സ്നേഹം, ബഹുമാനം..
@MariamMeha
@MariamMeha 4 ай бұрын
True...social media yum channelukalum reach nu vendi aanennu thonunnu manipulate cheyyunnath. Chodikkunnath thanne gossiping style il aanu.
@sowmyaudhayan6566
@sowmyaudhayan6566 4 ай бұрын
I hope he receives atleast 5% of the income from this film...this man deserves to be happy ❤
@user-in2jj2ze4o
@user-in2jj2ze4o 4 ай бұрын
ഈ film record collection നേടും. അതിൽ ഒരു പങ്ക് ഉറപ്പായും najeeb ഇക്ക അർഹിക്കുന്നതാണ്.
@shibinshibingkb6318
@shibinshibingkb6318 4 ай бұрын
പൃഥി സർ നജീബിക്കാക്ക് സാമ്പത്തികമായി ഹെല്പ് ചെയ്യണേ ❤❤❤❤🙏🙏🙏🙏 പാവം 😢😢😢
@jayajaya9451
@jayajaya9451 4 ай бұрын
ഈ പാവത്തിനെ വച്ചു കോടികൾ സമ്പാദിക്കും ഒരു പങ്ക് അതിനു കൊടുക്കണേ
@AbdulKalam-gx1zi
@AbdulKalam-gx1zi 4 ай бұрын
എല്ലാ യു ടുബാറന്മാരും കിട്ടുണതിൽ ഒരു പ്രസന്റ് കൊടുക്കണം
@run-yj4ox
@run-yj4ox 4 ай бұрын
യൂ ട്യൂബ് ചാനലുകാർ ഇദ്ദേഹത്തെ വെച്ച് കുറേ കാശ് ഉണ്ടാക്കുന്നുണ്ട്, ഓരോ ചാനലുകാരും 10000 വീതം എങ്കിലും കൊടുത്തിരുന്നേൽ അദ്ദേഹത്തിന് ഒരു ആശ്വാസം ആയേനെ
@MathewThomasPanickaveettil
@MathewThomasPanickaveettil 4 ай бұрын
​@run-yj4ox ഞങ്ങൾ ഇന്റർവ്യൂ എടുത്തിട്ടുണ്ട്... അതു ഞങ്ങളുടെ യൂട്യൂബ് ചാനലിൽ ഉണ്ട്.. (Channel Name - B-GHUD SSLC) ഞങ്ങൾ പൈസ കൊടുത്തിരുന്നു... അന്ന് പുള്ളിയുടെ പത്താമത്തെ ഇന്റർവ്യൂ ആയിരുന്നു... ആരും ഒന്നും കൊടുത്തില്ലെന്നു അദ്ദേഹം പറഞ്ഞിരുന്നു.. പക്ഷേ ഞങ്ങൾ പൈസ (അത്യാവശ്യം ഞങ്ങളെക്കൊണ്ട് കഴിയുന്ന നല്ലൊരു തുക ) കൊടുത്തിട്ടുണ്ട് 🥰🥰🥰 നല്ല മനുഷ്യൻ ആണ് അദ്ദേഹം 🥰...
@Pplus972
@Pplus972 4 ай бұрын
സൗദിയിൽ നിന്ന് കാണുന്നവർ വേറെയുണ്ടോ...?
@cher_notsoclueless
@cher_notsoclueless 4 ай бұрын
Avide ith banned alle?? Njan angane kettu..ullathano
@user-cl6pd6lm8m
@user-cl6pd6lm8m 4 ай бұрын
ഹക്കീം ഇന്നും കാണാമറയത്ത് ആണ്... ആ വ്യക്തിയെക്കുറിച്ചും, ഹക്കിമിന്റെ കുടുംബത്തെ കുറിച്ചും നജീബ്ക്ക പോലും വ്യക്തമാക്കാതിരിക്കുമ്പോൾ വല്ലാത്തൊരു ദുരൂഹത അവശേഷിക്കുന്നു....
@fareeshraj1524
@fareeshraj1524 4 ай бұрын
Hakeem സാങ്കൽപ്പികം ആണ് bro
@vismayaentertainer2434
@vismayaentertainer2434 4 ай бұрын
ഹക്കിം ബെന്യാമിന്റെ സങ്കല്പിക കഥാപാത്രമാണ്.
@user-cl6pd6lm8m
@user-cl6pd6lm8m 4 ай бұрын
@@vismayaentertainer2434 അല്ല ഹക്കിം ഒരു മലപ്പുറത്തുകാരനാണെന്നും അവൻ തിരികെ വരാതെ അറേബ്യയിൽ ഉണ്ടെന്നും എന്നാൽ എവിടെയാണ് ള്ളതെന്ന് കൃത്യമായി അറിയില്ലെന്നും ബെന്യാമിനും, നജീബ്ക്കയും ഒരു ഇന്റർവ്യൂയിൽ തന്നെ പറഞ്ഞിട്ടുണ്ട്...
@user-cl6pd6lm8m
@user-cl6pd6lm8m 4 ай бұрын
@@fareeshraj1524 ഹക്കിം എന്നയാൾ ഉണ്ട് .ബന്യാമിന്റേയും,നജീബ്ക്കയുടേയും ഇന്റർവ്യൂയിൽ അവർ തന്നെ പറഞ്ഞിട്ടുള്ളതാണത്.
@christyyjohn991
@christyyjohn991 4 ай бұрын
ബെന്ന്യാമിൻ ഒരുപാട് അങ്ങ് കയ്യിൽ ന്നിട്ടിട്ടുണ്ട് ആടുമായുള്ള scne പോച്ചക്കാരി രമണി 😌
@Shibikp-sf7hh
@Shibikp-sf7hh 4 ай бұрын
അതെ 😡
@christyyjohn991
@christyyjohn991 4 ай бұрын
ഇത് വരെ ഇദ്ദേഹത്തിന് ഒന്നും കൊടുത്തില്ലേ സിനിമക്കാര് ☹️ ഇനിയിപ്പോ najeeb സഹകരണ സഹായ fund തൊടങ്ങേണ്ടി വരും
@sagarganeshj1419
@sagarganeshj1419 4 ай бұрын
Padam epam hit tag polumila 80cr anu budget orotarude vihitam oke kitune end collectionsil anu flop ayal kitan chance koravanu
@DreamCatcher-kg4lu
@DreamCatcher-kg4lu 4 ай бұрын
Ithuvare 75 kodi okkeye kittiyittullu.padathinte mothathil ulla chilavu 82 kodi anu. Athil kooduthal kittiyale profit share cheyyan pattu. Pinne workk cheythavarkk kodukkan balance undavum
@devdev2530
@devdev2530 4 ай бұрын
ആ മനുഷ്യൻ അവിടെ ജീവിച്ച നരക ജീവിതം മാത്രം ഓർക്കുക..❤❤❤❤
@Sandra_lakshmi9
@Sandra_lakshmi9 4 ай бұрын
Dear anchor, Thaaan chodikkunna questions okke nalla relevant aan. Sri kandan naire pole thanne...samsarikkan anuvadhikku. Njangalkk avare aa kekkande....thaan avare samsarich theerkkan sammadhikku.
@anuvk540
@anuvk540 4 ай бұрын
Sathym
@fasion786
@fasion786 4 ай бұрын
ആടുജീവിതം കണ്ടു ഇറങ്ങിയപ്പോൾ ഹക്കീം എന്ന ആളെ കുറിച്ച് ആയിരുന്നു വിഷമം അങ്ങനെ ഒരാൾ ശെരിക്കും നജീബ്ക്കയുടെ കൂടെ ഉണ്ടായിരുന്നോ 😢
@FarsanaNazrin
@FarsanaNazrin 4 ай бұрын
Yes undayirunnu novelil marikkunnathayi ezhuthiyath mathram anu sharikkum hakeem najeeb ikkayude koode rakshapettu banyaminte oru interview il ath parayunnund rakshapettathinu shesham najeeb ikkakk hakeemine Patti yathoru arivum illa
@Sociome
@Sociome 4 ай бұрын
നല്ല ചോദ്യങ്ങൾ... ബെസ്റ്റ് ഓഫ് ലക്ക് ബ്രോ ❤
@rpsnair9864
@rpsnair9864 4 ай бұрын
Najib is a true survivor, a real life hero. Novelist, film producers and team benefit from the real life story. The producers and team should give a part of the profit to Najib to make his life more beautiful in the coming years..
@afsalpcafu4343
@afsalpcafu4343 4 ай бұрын
Yes oll pravasi part off life sadness
@KevJoShii
@KevJoShii 4 ай бұрын
How can you say that they havent? They dont need to disclose it due to privacy reasons innit?
@JohnThomas-et3jv
@JohnThomas-et3jv 4 ай бұрын
കരയാതെ കാണാൻ പറ്റത്തില്ല സിനിമ കണ്ട് എല്ലാവരും ദുഃഖിക്കുന്നു എങ്കിലും ഈ നജീബിനെ തട്ടിക്കൊണ്ടുപോയ അറബിയെ കണ്ടെത്താൻ എന്തെങ്കിലും നടപടി സ്വീകരിക്കുമോ
@Ssjkkyg
@Ssjkkyg 4 ай бұрын
Avide athoke sadarana aanu.
@Vpr2255
@Vpr2255 4 ай бұрын
ഈ മനുഷ്യൻ ന്റെ സ്ഥാനത് വേറെ അരുണേൽ സിനിമ ക് ലാഭ വിഹിതം demand വച്ചേനെ
@ThankamonyE-vi9tv
@ThankamonyE-vi9tv 4 ай бұрын
സിനിമക്കാരും ഇന്റർവ്യൂ എടുക്കുന്നവരും എല്ലാം ആ പാവത്തിനെ സഹായിക്കുക 🙏🙏🙏🙏🙏
@MathewThomasPanickaveettil
@MathewThomasPanickaveettil 4 ай бұрын
​@run-yj4ox ഞങ്ങൾ ഇന്റർവ്യൂ എടുത്തിട്ടുണ്ട്... അതു ഞങ്ങളുടെ യൂട്യൂബ് ചാനലിൽ ഉണ്ട്.. (Channel Name - B-GHUD SSLC) ഞങ്ങൾ പൈസ കൊടുത്തിരുന്നു... അന്ന് പുള്ളിയുടെ പത്താമത്തെ ഇന്റർവ്യൂ ആയിരുന്നു... ആരും ഒന്നും കൊടുത്തില്ലെന്നു അദ്ദേഹം പറഞ്ഞിരുന്നു.. പക്ഷേ ഞങ്ങൾ പൈസ (അത്യാവശ്യം ഞങ്ങളെക്കൊണ്ട് കഴിയുന്ന നല്ലൊരു തുക ) കൊടുത്തിട്ടുണ്ട് 🥰🥰🥰 നല്ല മനുഷ്യൻ ആണ് അദ്ദേഹം 🥰...
@dhilnanasrin8635
@dhilnanasrin8635 4 ай бұрын
Rabbinodu athmarthamayi dua cheyyunnu najeeb ikkak vendi. Ennum njangale dua undakum ikkakku
@abhijithrnair793
@abhijithrnair793 4 ай бұрын
Congrats brother keep going❤❤❤
@babytv9100
@babytv9100 4 ай бұрын
Najeebinte jeevitha sahachariyam eniyengilum maranam najeebinte durithsppoornamaya jeevitham aannallo Aadujeevitham athukkonduthanne bookkum cinemaum vijayam nedumbol athinte oru share najeebini avakashappettathanu najeebini arhathappettathanu athu cinemaude aniyarpraverthukar athinod neethippularthum ennu viswasikkunnu paavam manushiyan onnurekshpedatte yedhartha najeebine orupad❤❤najeebakkade koode marubhoomiyile Aaa daivadhoonepole ennunm koode oru shakthiundakum
@rkaashik529
@rkaashik529 4 ай бұрын
At least one crore to najeeb ikka please😫🙏🙏💓
@MollywoodSpotlight
@MollywoodSpotlight 4 ай бұрын
യദാർത്ഥ ജീവിതത്തിൽ അങ്ങനെ നടന്നിട്ടില്ല എന്ന് നജീബ് പറയുന്നു. അപ്പോള് എന്തിനാണ് ബന്യാമിൻ അങ്ങനെ കാര്യം കൂട്ടിച്ചേർത്തത്? എന്തായാലും വളരെ മോശമായിപ്പോയി.😢
@veenakb7089
@veenakb7089 4 ай бұрын
Engane kootticherthu?????
@Bhcuts
@Bhcuts 4 ай бұрын
@@veenakb7089aadumayulla lainkikamayi use cheythath benyamin kootticherthu
@Thomasshelby4307
@Thomasshelby4307 4 ай бұрын
Aaadine kalichille athyrkum ​@@veenakb7089
@gayathrir6431
@gayathrir6431 4 ай бұрын
Ath real lifeil kurachoode benyaminte chinthakalum fictionum ellam kootticherthittund... Ath oru kadhaakarante swathanthryamaan... Its not a biography😊
@MollywoodSpotlight
@MollywoodSpotlight 4 ай бұрын
@@gayathrir6431 അതെ കഥാകാരൻ്റെ സ്വാതന്ത്ര്യം. പക്ഷേ സ്വാതന്ത്ര്യം മാത്രമല്ല ഉത്തരവാദിത്തം കൂടി വേണമല്ലോ കഥാകാരന്. വായനക്കാരുടെ എണ്ണം കൂട്ടാൻ വേണ്ടി വൃത്തികേട് എഴുതി പിടിപ്പിച്ചു എന്ന് പറയുന്നതാവും ശരി.
@Neynnaa
@Neynnaa 4 ай бұрын
Ithuvare movie kanathavar indoo inne pole 🥲🚶‍♀️
@AdithyanBs-nr8qu
@AdithyanBs-nr8qu 4 ай бұрын
Poyi Kannu neynaa experience cheyu❤
@user-wz1ho7kz1p
@user-wz1ho7kz1p 4 ай бұрын
Ithrayum nishkalankamayoru pavam manushaine sampathikamayi sahayikkanam. Marakkarutha. 🌹🌹😊
@vidya.B5997
@vidya.B5997 4 ай бұрын
ഇതു കണ്ടപ്പോൾ നജീബ് എന്ന വ്യക്തിയോട്, അദ്ദേഹത്തിന്റെ അവസ്ഥയുടെ ഒരുപാട് attachment thonni, അതുപോലെ പൃഥ്വിരാജ് എന്ന നടനോട് ബഹുമാനവും സ്നേഹവും തോന്നി നജീബ് എന്ന വ്യക്തിയായി ജീവിച്ചതിന്
@susans8366
@susans8366 4 ай бұрын
Just 3 days after release… tooo early to judge everything… give some time before… he is a common man.. media is asking too much intimidated questions … all of us has to be considerate towards him… letting him to be happy.. and not judge him with a single line mentioned in novel and expanding it this much.. We should understand that novel and movie takes its Liberty on its own..
@ajayp4429
@ajayp4429 4 ай бұрын
The real man behind the sacrifices . Hats off🙂❤️🔥
@d-arttattoo2337
@d-arttattoo2337 4 ай бұрын
ആ ചേറുക്കനോട് ഒന്ന് മിണ്ടാതിരിക്കാൻ പറ. ചോദ്യങ്ങൾ ചോദിക്കുന്നത് മാത്രമല്ല, പറയാനുള്ളത് കേൾക്കുന്നതും കൂടി ആണ് interview.
@bobasalwin6312
@bobasalwin6312 4 ай бұрын
ശെരിയാണ്
@shylajasubran9505
@shylajasubran9505 4 ай бұрын
ഈ സമയ൦ റീന ചേച്ചി എയറിലായിരിക്കു൦. ഓരോന്ന് കേൾക്കുമ്പോഴേക്ക് എടുത്തു ചാടുമ്പോ ഓ൪ക്കണമായിരുന്നു.
@kailaspvijayan5702
@kailaspvijayan5702 4 ай бұрын
അതാരാ !?
@nishad2819
@nishad2819 4 ай бұрын
Avalude video link send bro​@@kailaspvijayan5702
@viveksnair9349
@viveksnair9349 4 ай бұрын
റീനച്ചേച്ചി ആരാ 🤔
@augashavyukth8484
@augashavyukth8484 4 ай бұрын
ഇത് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ കരഞ്ഞുപോയി🥺😭
@booomer9999
@booomer9999 4 ай бұрын
Atleast one crore to najeeb bhai ,,his story made filmmakers life one step ahead ,,,
@rkaashik529
@rkaashik529 4 ай бұрын
❤❤
@puthalavanputhalavan2385
@puthalavanputhalavan2385 4 ай бұрын
ആടു ജീവിതം വായിച്ചപ്പോൾ കരഞ്ഞവർ ഉണ്ടോ😢😢
@saigathambhoomi3046
@saigathambhoomi3046 4 ай бұрын
ഈ ഇന്റർവ്യൂ ചെയ്യുന്ന ചാനൽ കാരൻ ഇദ്ദേഹത്തിന് എന്തെങ്കിലും ഒരു 10000 എങ്കിലും കൊടുക്കട്ടെ..ആവർത്തിച്ച ചോദ്യങ്ങൾ വെറുപ്പിക്കുന്നു
@run-yj4ox
@run-yj4ox 4 ай бұрын
യൂ ട്യൂബ് ചാനലുകാർ ഇദ്ദേഹത്തെ വെച്ച് കുറേ കാശ് ഉണ്ടാക്കുന്നുണ്ട്, ഓരോ ചാനലുകാരും 10000 വീതം എങ്കിലും കൊടുത്തിരുന്നേൽ അദ്ദേഹത്തിന് ഒരു ആശ്വാസം ആയേനെ
@MathewThomasPanickaveettil
@MathewThomasPanickaveettil 4 ай бұрын
​@run-yj4ox ഞങ്ങൾ ഇന്റർവ്യൂ എടുത്തിട്ടുണ്ട്... അതു ഞങ്ങളുടെ യൂട്യൂബ് ചാനലിൽ ഉണ്ട്.. (Channel Name - B-GHUD SSLC) ഞങ്ങൾ പൈസ കൊടുത്തിരുന്നു... അന്ന് പുള്ളിയുടെ പത്താമത്തെ ഇന്റർവ്യൂ ആയിരുന്നു... ആരും ഒന്നും കൊടുത്തില്ലെന്നു അദ്ദേഹം പറഞ്ഞിരുന്നു.. പക്ഷേ ഞങ്ങൾ പൈസ (അത്യാവശ്യം ഞങ്ങളെക്കൊണ്ട് കഴിയുന്ന നല്ലൊരു തുക ) കൊടുത്തിട്ടുണ്ട് 🥰🥰🥰 നല്ല മനുഷ്യൻ ആണ് അദ്ദേഹം 🥰...
@hotkitchen199
@hotkitchen199 4 ай бұрын
ഡ്രസ്സ്‌ ഊരാൽ ബ്ലസ്സിയുടെ ഒരു ഐറ്റം ആണ് 😂😂 തന്മാത്രയിൽ കണ്ടതാണ്
@adarshadhu1236
@adarshadhu1236 4 ай бұрын
Nammal nerittu enthokeyyano chodhikanirunath athokke anchor chodhikkunnu💎.... Professional anchor🔥
@KasimKp-bz3gw
@KasimKp-bz3gw 4 ай бұрын
നജീബ് ഇക്ക 🙏🙏👍🙏 സൂപ്പർ മൂവി ആടുജീവിതം രാജു പൊളിച്ചു സൂപ്പർ സോങ് ar റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 🙏👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏👍👍🙏👍👍🙏🙏👍🙏🙏
@riyasafadaughters6402
@riyasafadaughters6402 4 ай бұрын
Ini saudiyil ponam ....hajj ...umra cheyyanam😢nadhan thunkkkatte❤
@RajuDas-dq2sw
@RajuDas-dq2sw 4 ай бұрын
ചെയ്യാത്ത കര്യങ്ങൾ ആണ് എഴുതിയത് എങ്കിൽ മാനനഷ്ട കേസ് കൊടുക്കണം.... ചേട്ടൻ്റെ കര്യങ്ങൾ നോവൽ വഴി ലോകം അറിഞ്ഞു എന്നത് സത്യം തന്നെ പക്ഷെ ..... വിറ്റു കാശാക്കിയവർ നാറ്റിച്ചു കടന്നു പോകുന്നത് ശരിയല്ലല്ലോ 🤕🤕😤😤😤
@bobasalwin6312
@bobasalwin6312 4 ай бұрын
എഴുത്തുകാർ മിക്കതും ഇല്ലാത്ത കാര്യങ്ങൾ പെരിപ്പിച്ച് കാണിക്കാൻ ബഹുമിടുക്കന്മാർ ആണ്.. നജീബിനെ ക്കുറിച്ച് തെറ്റിധരിപ്പിക്കേണ്ടിവന്നു ഈ എഴുത്ത് കാരൻ
@bobasalwin6312
@bobasalwin6312 4 ай бұрын
എഴുത്തുകാർ മിക്കതും ഇല്ലാത്ത കാര്യങ്ങൾ പെരിപ്പിച്ച് കാണിക്കാൻ ബഹുമിടുക്കന്മാർ ആണ്.. നജീബിനെ ക്കുറിച്ച് തെറ്റിധരിപ്പിക്കേണ്ടിവന്നു ഈ എഴുത്ത് കാരൻ
@ubaisubsubaisubs1586
@ubaisubsubaisubs1586 4 ай бұрын
Benyamin mairan kore illatha..karyangal eyuthin
@reshmisekhar9524
@reshmisekhar9524 4 ай бұрын
Cinemayil kanichittila
@anandhakrishnan2844
@anandhakrishnan2844 4 ай бұрын
Ethu novel ann jeevacharithram alla
@ABDULRAHIM-gx1kn
@ABDULRAHIM-gx1kn 4 ай бұрын
Najeeb ayi parakayam cheythu najeebine cinimayulade abhinayicha pritvirajinu oru big salutt,rajinde abhinaya jeevithattile thoppiyiloru pontooval
@veerankunjukunju8145
@veerankunjukunju8145 4 ай бұрын
വളരെ ആപ്റ്റ് ആയ ചോദ്യങ്ങളും ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ഉത്തരങ്ങളും വിവരണങ്ങളും... അഭിനന്ദനങ്ങൾ ഫവാസ്...
@advjafarkalathil
@advjafarkalathil 4 ай бұрын
Aa Arabi urangi kidakumbol ayaalude thala adichu pottich raksha pedaamaayirunnile,ente oru samshayamaan
@run-yj4ox
@run-yj4ox 4 ай бұрын
അയാളെ കൊന്നിട്ട് പോണം, പക്ഷെ പുറം ലോകം അറിയാൻ പാടില്ല, അറിഞ്ഞാൽ തല കാണില്ല
@Ssjkkyg
@Ssjkkyg 4 ай бұрын
Soudi anu jail ittu thala vetti kollum
@run-yj4ox
@run-yj4ox 4 ай бұрын
@@Ssjkkyg പബ്ലിക് ആയിട്ട് ആയിരിക്കും, അന്നത്തെ കാലമല്ലേ?
@Namiganika
@Namiganika 4 ай бұрын
Avide slavery legal ann
@run-yj4ox
@run-yj4ox 4 ай бұрын
@@Namiganika ആണ് അല്ല, ആയിരുന്നു
@FitnessExercise365
@FitnessExercise365 4 ай бұрын
Nalla avatharakan, manyamaya question,nalla respect ode samsarikunnu
@babuappu3316
@babuappu3316 4 ай бұрын
ഇക്ക അനുഭവിച്ച ആ സ്ഥലം ഒന്ന് കാണിച്ചു തരാമോ
@hadi5210
@hadi5210 4 ай бұрын
Najeebkaa
@takethenextstep3017
@takethenextstep3017 4 ай бұрын
Anchor❤️
@231erwadg
@231erwadg 4 ай бұрын
സിനിമയിലും ആ,-v രംഗം ഷൂട്ട്‌ ചെയ്തിട്ടുണ്ട്. സെൻസർ ബോർഡ് cut ചെയ്തതാണ്. ഒരു ഇന്റർവ്യൂൽ ബെന്യാമീൻ പറയുന്നുണ്ട്. ഈ കഥയിലെ ആത്മാവണത്രെ ആ സീൻ സെൻസർ ബോഡിന് അതറിയില്ലലൊന്ന്.
@shyamsunderk8118
@shyamsunderk8118 4 ай бұрын
Kerala is the only state where interviewer is hesitant to even say ‘ NAMASKARAM’
@kaechu3
@kaechu3 4 ай бұрын
Variety media ചാനൽ ഈ വീഡിയോ വ്യൂ വഴി കിട്ടുന്ന വരുമാനത്തിൽ നിന്ന് എത്ര രൂപ നജീബിക്കാണും കുടുംബത്തിനും കൊടുക്കും ?????
@MehrinaMinnuz
@MehrinaMinnuz 4 ай бұрын
Njanum kandu.....hakkeem maricha scene karanju poi..... Ithrayokke anubhavicha najeebkkane sammadhikkanam nte ponnoooo🥹
@SaraNoushad
@SaraNoushad 4 ай бұрын
ഹക്കീം നോവൽ വായിച്ചപ്പോളും സിനിമ കണ്ടപ്പോളും വലിയ ഒരു നോവായി നെഞ്ചിൽ കിടക്കുന്നു. ആ ഉമ്മയുടെ ഒരു അവസ്ഥ മനസ്സിൽ ഒരു വല്ലാത്ത വിഷമം. എന്ത് ചെയ്യാൻ അള്ളാഹു ആ കുടുംബത്തിന് ക്ഷമ നൽകട്ടെ.......
@FarsanaNazrin
@FarsanaNazrin 4 ай бұрын
Sharikkum hakeem najeeb ikkayude koode rakshapettu novelil marikkunnathayi ezhuthiyath mathram anu benyaminte oru interview il ath parayunnund rakshapettathinu shesham najeeb ikkakk hakeemine Patti yathoru arivum illa
@atr0072
@atr0072 4 ай бұрын
That hakkeem was fictional 😂
@FarsanaNazrin
@FarsanaNazrin 4 ай бұрын
@@atr0072 No hakeem was not a fictional character novelil marikkunnathayi ezhuthiyath mathram anu sharikkum hakeem najeeb ikkayude koode rakshapettu banyaminte oru interview il ath parayunnund rakshapettathinu shesham najeeb ikkakk hakeemine Patti yathoru arivum illa
@SaraNoushad
@SaraNoushad 4 ай бұрын
ഇക്ക ജീവിതം കഥ ആക്കിയയപ്പോൾ എല്ലാ വേദന ഫീൽ ഒക്കെ ഉണ്ടല്ലോ പിന്നെ എന്തിനാ ഇങ്ങനെ ഒരു ആവശ്യം ഇല്ലാത്ത കാര്യം എഴുതി ചേർത്ത് അതിന്റെ ആവശ്യം ഉണ്ടായിരുന്നോ 🤔🤔
@yourenglish2078
@yourenglish2078 4 ай бұрын
Good anchor..
@faizalck5909
@faizalck5909 4 ай бұрын
Masha allah...
@balus3051
@balus3051 4 ай бұрын
Endhu maairu chodyam aanu “”” ikka kku ah arabi oodu epazhum deshyam undo ???… eh illa peruththu sneham aanu 😂😂😂😂, endhu aaade.,
@user-zg9hf8kk9t
@user-zg9hf8kk9t 4 ай бұрын
Athe aa arabine kanadaal ketipidch or mutham kodkum najeeb end qstion aan he?
@niyas1419
@niyas1419 4 ай бұрын
😍😍😍😍😍😍😍😍😍😍
@Priyaa44.
@Priyaa44. 4 ай бұрын
സിനിമ കണ്ട് വന്നു ഈ വീഡിയോ കാണുന്നു 🫠 Real life hero
@user-tn3lo4rq7m
@user-tn3lo4rq7m 4 ай бұрын
നോവൽ ഇറങ്ങീട്ട് ഇത്ര വർഷം ആയി, എന്നിട്ട് ഇപ്പോഴാണോ ആ കുട്ടിച്ചേർത്ത സീനിനെ കുറിച്ച് പറയുന്നത്, സിനിമ പോലെ തന്നെ ഇതുവരെ ഒരുപാട് പേര് നോവലും വായിച്ചില്ലേ, അപ്പൊ ഇതിനെ കുറിച്ച് നേരത്തെ നിങ്ങൾ പറയണമായിരുന്നില്ലേ,
@231erwadg
@231erwadg 4 ай бұрын
ഇപ്പോഴല്ലേ സഹോദര അയാളോട് അതിനെ കുറിച്ച് ചോദിച്ചത്.
@Chaos96_
@Chaos96_ 4 ай бұрын
Ano
@southtonorth-original
@southtonorth-original 4 ай бұрын
So many people might have got trapped there and died there.... Many people will be still living same life there.... Indian government should think of rescuing them.....
@user-ti9el1nf8s
@user-ti9el1nf8s 4 ай бұрын
Najeeb❤❤
@snedits2634
@snedits2634 4 ай бұрын
Interview edukkaan varunnavar najeeb ikkaakk endenkilum kodukkunnundo
@aryadas4667
@aryadas4667 4 ай бұрын
Inn cinema kanditt interview kanunn njn.. sathysm pranjal Aa character l prithy sir ne kal ikka mukham thanne ane manssil
@Shibikp-sf7hh
@Shibikp-sf7hh 4 ай бұрын
മാന്യമായ ഇന്റർവ്യൂ, വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചില്ല 👍
@Sociome
@Sociome 4 ай бұрын
സൂപ്പർ ❤
@Barrister-wm1yw
@Barrister-wm1yw 4 ай бұрын
Congrats Brother ❤️ Keep Going 🔥
@asikaanas
@asikaanas 4 ай бұрын
அல்லா உங்களுக்கு துனை இருப்பான் ஆமீன்.
@muhammedshafeek7534
@muhammedshafeek7534 4 ай бұрын
Variety media ആദ്യമായി നല്ലൊരു അവതാരകനെ കണ്ടു 👍🏻❤
@geenajohn8396
@geenajohn8396 4 ай бұрын
njan innale anu cinema kandethu dubail anu ethenkilum tarathil prevasikal ellam adugeevitham anu nayikunnatu enkilum najeeb ikkante geevithathil undayathu screenil kandappol kannu neru allathe mattonnum parayan undairunnilla ennenkilum najeeb ikkanem kudumbathem kananam ennu agrahikkunnu. ikka marboomiyil anubavichatu matoru reethil itha nattil anubavichittundakum ennenkilum kanan padachavan samayam orukki taratte nattil varumbol teerchayaum evidanelum vannu kanum
@user-wc6qx5qe6f
@user-wc6qx5qe6f 4 ай бұрын
1like tharo, please😊
@shabnapshabnap2675
@shabnapshabnap2675 4 ай бұрын
Nalla avadharakan mon❤👍
@gigi.9092
@gigi.9092 4 ай бұрын
ദുരിതകാലങ്ങളിത്രയായിട്ടും ആർക്കുമാർക്കും ആകാവുന്ന ഉപകാരങ്ങളും നന്മകളുമായി മാത്രം പിടഞ്ഞിഴഞ്ഞുമുന്നോട്ടു പോകുന്ന ആ പാവം നജീബിന്റെ വ്യക്തിത്വത്തേയും കുടുംബങ്ങളുടേയും സമുദായത്തിന്റെയും സംസ്കാരത്തിന്റെയും ആദർശങ്ങളുടേയും അഭിമാനത്തേയും ആദരവിനേയും ആടുജീവിതത്തിലൂടെ മ്ര് ഗഭോഗചെകുത്താനാക്കി തെറ്റിദ്ധരിപ്പിച്ചപമാനിച്ച പൈശാചികവൽക്കരണത്തിനുകാരണക്കാരും ഉത്തരവാദികളുമായവരാരായിരുന്നാലും അവർ നജീബിനോട്‌ മാപ്പ്‌ പറഞ്ഞു മതിയായനഷ്ടപരിഹാരം നജീബിന്റെജീവിതാനുഭവങ്ങൾ കള്ളംകലർത്തിയ ആഭാസങ്ങളാൽ വിറ്റഴിച്ചുണ്ടാക്കിയ കോടാനുകോടികളിൽ നിന്ന് നജീബിബിനും കുടുംബത്തിനും ജീവിക്കാനാവശ്യമായ ഏതാനും കോടികൾ കൊടുത്തില്ലെങ്കിൽ യാതൊരു ന്യായനീതീകരണവുമില്ല യാതൊരുദൈവങ്ങളും അവരെ ശിക്ഷിക്കാതെ വിടുകയുമില്ല. അതാണു പ്രാപഞ്ചികസമന്വയ ഭാരതീയഹൈന്ദവസനാതനധർമ്മകർമ്മഫലദൈവീകനീതിവിധി.
@Sree197
@Sree197 4 ай бұрын
Ah Benyamin kaanichadhu shudha chettatharam aayi poyi.. ayaalu endhu vikaarathil aanu angane okke ezhudhiyadhu.. Najeeb ikka oru paavam aayadhu kondu nallonam advantage edutha polaya enikyu thonniyadhu
@gayathris1565
@gayathris1565 4 ай бұрын
Aa scene cinemayil ninnu censor board cut cheythath nannayi.. Allel bore aayi poyene.
@govindgirish1139
@govindgirish1139 4 ай бұрын
Industry hit aavum❤
@kalippan.
@kalippan. 4 ай бұрын
interviewക്കാര് സിനിമയിൽ കാണിക്കുന്ന കഴുകൻ കൂട്ടത്തെ പോലേ ഇദ്ദേഹത്തെ വളഞ്ഞിരിക്കുവാണ്.😡
@mall-gs3qv
@mall-gs3qv 4 ай бұрын
നജീബ് ഇക്ക ഒത്തിരി ഇഷ്ട്ടം ❤❤❤
@jeganathankamali6490
@jeganathankamali6490 4 ай бұрын
Great Salute To You Sir 👍👏👌🙏😌
@AjiathuajiNs
@AjiathuajiNs 4 ай бұрын
ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ഒട്ടും വെറുപ്പിച്ചില്ല ഏങ്കർ.. 👍🏽
@user-dx9sw6rf9o
@user-dx9sw6rf9o 4 ай бұрын
ബെന്യാമിൻ നീചൻ... അയാൾ നോവൽ വിറ്റ് കാശ് ഉണ്ടാക്കി.... ഈ പാവത്തിനെ സഹായിച്ചോ.....
@mohammedfariz7084
@mohammedfariz7084 4 ай бұрын
Is his real name is shukoor? 🤔
@jayajaya9451
@jayajaya9451 4 ай бұрын
ഞാൻ സിനിമ കാണില്ല കാരണം ഇത്ര കഷ്ടപ്പെട്ട ആ മനുഷ്യൻ അന്ന് 2അര കൊല്ലം അനുഭവിച്ചു ഇപ്പോൾ അയാൾ ചെയ്യാത്ത ഒരു കാര്യം ഓർത്തു വിഷമിക്കണം. ആ വിഷമം ആരു സിനിമയാക്കും
@rahdilshaz2488
@rahdilshaz2488 4 ай бұрын
ഈ ആങ്കർ ശരിയല്ല സംസാരിക്കാൻ വിടുന്നില്ല
@malayali5001
@malayali5001 4 ай бұрын
Undallo
@roadto2sub523
@roadto2sub523 4 ай бұрын
Dey dey njammada fawas ikkana ntelum paranja...
@vvijayuk2000
@vvijayuk2000 4 ай бұрын
The interviewer speaks 25 minutes of this interview Najeeb is only able to open his mouth for 10 minutes
@NavaneethKrishna-cu8is
@NavaneethKrishna-cu8is 4 ай бұрын
വേദനജനഹമായ ഒരു നിമിഷം ആണ് ഇത്
@user-qg8ul7fb5i
@user-qg8ul7fb5i 4 ай бұрын
najeeb ikka film nte oru cheriya fund iyalk kodukkanam enn ullavar like adi
@user-ov7vi3ge7j
@user-ov7vi3ge7j 4 ай бұрын
ഈ സിനിമയുടെ വിജയത്തിന്റെ നല്ലൊരു പങ്ക് ഇക്കാക്കാണ് കൊടുക്കേണ്ടത്
@jeromvava
@jeromvava 4 ай бұрын
Jordan.... Lifestyle
@Abooafan
@Abooafan 4 ай бұрын
ഇതിൽ കൂടുതലും ഫിക്ശൻ മാത്രമാണ് നജീബിന്റെ അനുഭവങ്ങൾ തീഷ്ണമാക്കാൻ എഴുത്തുകാരൻ കാണിച്ച ചില വിദ്യ. ഒരു കഥക്കപ്പുറം അനുവാചകരും പ്രേക്ഷകരും ഇതിനെ വിലയിരുത്തിയിട്ടില്ല. അതിൽ കൂടുതൽ കാണുന്നവർ അറബ് നാടിനെയും അവിടുത്തെ ആളുകളെയും ചെറുതായൊന്നു വിമർശിക്കാൻ കിട്ടിയ അവസരം കത്തിരുന്നവർ മാത്രമാണ്. നമ്മുടെ നാടായ ഇന്ത്യയിലേക്ക് നോക്കിയാലും ഇത്തരം അടുജീവിതങ്ങൾ കാണം ഒരു വിഭാഗം വളരെ നല്ല സൗഭാഗ്യത്തിൽ ജീവിക്കുമ്പോൾ മറ്റൊരു വിഭാഗം ഇവിടെ ജീവിക്കുന്നത് എങ്ങിനെയാണ്..? അതിഥികൾ വരുമ്പോൾ മറച്ചുകേട്ടപ്പെട്ട ചേരികളിലേക്ക് നോക്കിയാൽ മതി അതുമനസ്സിലാക്കാൻ.
@user-qg4ts3tb7w
@user-qg4ts3tb7w 4 ай бұрын
😂
@narayanantkt9164
@narayanantkt9164 4 ай бұрын
😂😂😂😂😂😂
@heretichello8253
@heretichello8253 4 ай бұрын
സ്ത്രീകളെ കേരളത്തിൽ ചിലർ അടിമ ആക്കുന്നത് ഓർത്താൽ മതി. 😂
@Abooafan
@Abooafan 4 ай бұрын
@@heretichello8253 മെൻഷുറേഷൻ ടൈമിൽ സ്വന്തം ഭർത്താവിന്റെ കൂടെ കിടക്കാൻ അനുവദിക്കത്ത വീടിന്റെ ഒരു ഒഴിഞ്ഞ മൂലയിലോ മറ്റോ ഉറങ്ങുന്ന പലരെയും കണ്ടിട്ടുണ്ട്.
@Chaos96_
@Chaos96_ 4 ай бұрын
Kuru explosion 😂
@adarshasokansindhya
@adarshasokansindhya 4 ай бұрын
Aa kannil und ellam 😢
@rajeevrajeev4984
@rajeevrajeev4984 4 ай бұрын
ഞാൻ ഇ സിനിമ ennanu kandath sherikum ethu pole oru cinema njan kandittila njeb ne sinemakar sahayikanam😢😢
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 140 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 68 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 111 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 140 МЛН