രസകരമായ പീച്ചി യാത്ര 😂/Travel/Tourist Place /Garden /Peechi Dam/Thrissurkaran /Funny/Yathra

  Рет қаралды 28,458

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 389
@vibinvijayarajan7091
@vibinvijayarajan7091 5 ай бұрын
അജു ചേട്ടൻ പറഞ്ഞത് ശെരിയാണ് , പണ്ട് തൃശൂർ ഉള്ള സ്കൂൾ ടൂർ പീച്ചി , മലമ്പുഴ എന്നീ സ്ഥലങ്ങളിലേക്ക് ആയിരിന്നു . ഉച്ചയൂണ് പീച്ചിയിലെ പൂന്തോട്ടത്തിൽ ഉള്ള മണ്ഡപങ്ങൾക്കു ഉള്ളിൽ ഇരുന്നു ആണ് കഴിക്കാറ് . വൈകീട്ടു മലമ്പുഴ dam ലെ വെള്ള ചാട്ടവും ലൈറ്റ്ഇങ്ങു കാണാൻ പോകും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰അതെന്നെ 🙏
@Ashokworld9592
@Ashokworld9592 5 ай бұрын
മഞ്ഞ വസ്ത്രമണിഞ്ഞു മഞ്ഞകിളിയുടെ പാട്ടും പാടി മൂന്നുപേരും രാവിലെ നല്ല ഭംഗിയായിട്ടുണ്ട്.... 👍👍💛💛💛💛💛💛💛💛💛💛💛💛👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
💛💛💛💛💛💛💛💛
@jincyjingle8889
@jincyjingle8889 5 ай бұрын
എത്ര മനോഹരമായാണ് അജുവിന് തമാശകൾഇത് കേൾക്കാനും ചിരിക്കാനും ആണ് ഞങ്ങൾക്ക് ഇഷ്ടംതാങ്ക്യൂ അജു സരിത ജഗ്ഗുവീഡിയോഗ്രാഫർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
Thank you ♥️♥️♥️♥️
@vijayalakshmilakshmi3595
@vijayalakshmilakshmi3595 5 ай бұрын
ആര് എന്തു പറഞ്ഞാലും നിങ്ങളുടെ വിടും പരിസരവും കാണുമ്പോൾ മനസിന്‌ ഒരു സന്തോഷം തന്നെയാണ്.. നമ്മൾ കണ്ട കാഴ്ചകളാണെങ്കിൽ പോലും അജു പറയുമ്പോൾ എന്തു രസമാണ്.. മൂന്ന് മഞ്ഞകിളികളും കൂടി അടിച്ചു പൊളിച്ചു അല്ലെ. സൂപ്പർ. ❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
Thank you 🥰🥰🥰
@Ashokworld9592
@Ashokworld9592 5 ай бұрын
പ്രകൃതി സൗന്ദര്യങ്ങൾ കണ്ടുനടന്നു രണ്ടുപേരും ഒരുപാട് ക്ഷീണിച്ചിട്ടുണ്ട്... ഒത്തിരി നല്ല കാഴ്ചകൾ... സന്തോഷം.. 👍👍👍💚💚💙💙💕👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
♥️♥️♥️♥️♥️♥️
@radhamanisasidhar7468
@radhamanisasidhar7468 5 ай бұрын
എത്ര വളർന്നാലും. അല്പം കുട്ടിത്തം. മനസ്സിലുണ്ടാകണം. ഞാനും, പീച്ചി ഡാം, മലമ്പുഴ ഡാം കണ്ടിട്ടുണ്ട്. ഇപ്പോൾ, കുറച്ച് മാറ്റങ്ങൾ വന്നിട്ടുണ്ട്. മനോഹരമായ വീഡീയോ കാണിച്ചു തന്നതിന്. അജൂസ് ഫാമിലിക്ക് നന്ദി.👌👌👌👍❤️🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
♥️♥️♥️♥️♥️♥️♥️
@UmadeviUmadevi-tj9qj
@UmadeviUmadevi-tj9qj 5 ай бұрын
ഹായ് aju&saritha, നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. പീച്ചി dam കണ്ടു. ഒരുപാട് ഇഷ്ട്ടായി.അജു വിനെ പോലെ ആണ് ഞാനും. ഉയരങ്ങളിൽ പോകാൻ പേടിയാണ്. അങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകാൻ പേടിയാണ് എപ്പോഴും.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
♥️♥️♥️♥️♥️♥️പക്ഷെ സുന്ദരമാണ് 🙏🙏🙏
@SnehalathaM-f4f
@SnehalathaM-f4f 5 ай бұрын
അജുവിന്റെ സംസാരം, അത് കേൾക്കാൻ ഒരു രസമാണ്, കുറെ ചിരിക്കാം, ഒരു നല്ല ദിവസം,❤❤❤ U All. Cameraman lot of thanks to give the beautiful pictures of Peechi dam. 1983 college tour from EKM, SH college അന്ന് ഞാനും വന്നിട്ടുണ്ട്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
ആണോ.. 😍 അന്നാവും കൂടുതൽ ഭംഗി 🤔❤️
@arjunvk9381
@arjunvk9381 5 ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. മഞ്ഞ ഡ്രെസ്സിൽ ഇന്ന് എല്ലാവരെയും കാണാൻ നല്ല ഭംഗിയുണ്ട്. പീച്ചി ഡാം ഇതുവരെ പോയി കണ്ടിട്ടില്ല, ഇപ്പോൾ നേരിട്ട് കാണുന്ന ഒരു ഫീൽ ആണ്, ഓരോ കാഴ്ചകളും വളരെ മികച്ചതായി തന്നെ എടുത്തിട്ടുണ്ട്, നക്ഷത്ര ബംഗ്ലാവിന്റെ മുകളിൽ നിന്നുള്ള വ്യൂ എത്ര മനോഹരം ആണ്. ഇന്നത്തെ യാത്ര വ്ലോഗ് ഒരുപാട് ഇഷ്ടപ്പെട്ടു. ഹാവ് എ ഗ്രേറ്റ്‌ ഡേ ❤️🥰🥰🥰🥰❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
Thank you ♥️♥️♥️♥️
@midhuntrtr4757
@midhuntrtr4757 5 ай бұрын
ലോക രാജ്യങ്ങളിലെ പല കാഴ്ചകളും തേടി ആളുകൾ ലക്ഷങ്ങൾ മുടക്കി പോകുമ്പോൾ നമ്മുടെ ഈ കൊച്ചു കേരളത്തിൽ പലരും കാണാത്ത ഒരുപാട് ഇടങ്ങൾ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉണ്ട് പ്രകൃതി കനിഞ്ഞുഅനുഗ്രഹിച്ച പ്രകൃതി രമണീയമായ കാഴ്ചകൾ AJU'S WORLD ലൂടെ പ്രതീക്ഷിക്കുന്നു ❤️🥰 ഇത് നല്ലൊരു തുടക്കം ആവട്ടെ 🔥🔥
@mummyandme1911
@mummyandme1911 5 ай бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, ഇന്നത്തെ പീച്ചി യാത്ര പൊരിച്ചു. എല്ലാവരും ദൂരെ യാത്രകൾ പോകുമ്പോൾ നിങ്ങൾ നമ്മുടെ നാടിനെ മറന്നില്ല 😍😍. മഞ്ഞകിളികളെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു 😍😍😍എന്തായാലും വീഡിയോ end കിടുക്കി. ഞാൻ ഒന്ന് പേടിച്ചു 😄ഞാൻ ഇന്ന് കൊള്ളിപുട്ട് ഉണ്ടാക്കി. സംഭവം സൂപ്പർ 👍🏻👍🏻👍🏻👏🏻👏🏻👏🏻. ഈ വിഡിയോയുടെ ബാക്കി കാണാൻ കൊതിയോടെ കാത്തിരിക്കുന്നു 😍😍😍. സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍😍😍
@anoopanu123
@anoopanu123 5 ай бұрын
അച്ചോടാ കിടുക്കി....💜💜 നിങ്ങടെ സംസാരം എന്ത് രസാ കേൾക്കാൻ...ഇഷ്ടം കുടുംബം💜💜💜
@blndhukuttan6104
@blndhukuttan6104 5 ай бұрын
മൂന്ന് പേരും സൂപ്പറായിട്ടുണ്ട്. ഞാൻ നിങ്ങളെ മാത്രമാണ് നോക്കിയിരുന്നത്. ഞാൻ കഴിഞ്ഞ മാസം പോയതാണ് അവിടെ. ന്നാലും നിങ്ങളുടെ വിവരണത്തിലൂടെ കാണാൻ ഒരു പ്രത്യേക ഭംഗി .നിങ്ങളുടെ വർത്താനങ്ങള് കേട്ട് ചിരിച്ച് സന്തോഷിച്ചിരുന്ന്.. അവസാനം ൻ്റെമ്മോ ...... വിറയല് മാറാൻ കുറെ നേരമെടുത്തു. ഇനി എങ്ങനാ അങ്ങടൊന്ന് പോവാ. ന്നാലും നിങ്ങൾ 0:03 Suprrrr ആണ് ട്ടാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@laila3931
@laila3931 5 ай бұрын
64 കളിലെ പീച്ചി ഡാമിന്റെ പ്രേതാലയം മാത്രമാണിന്ന്. അന്നത്തെ എൻ ജി ഓ കോളണി..അവരുടെ ആക്ടിവിറ്റീസ്..സിനിമാ ഷൂട്ടിംങുകൾ.. എക്സ്കർഷൻ ടീമുകളുടെ തിരക്ക്.. ഗാർഡനിൽ വിരിയുന്ന വൈവിദ്ധ്യമാർന്ന റോസാപൂക്കളുടെ പറുദീസ .. നക്ഷത്ര ബംഗ്ലാവിന്റെ മുകളിൽ നിന്നുള്ള കാഴ്ച.. ബോട്ടിങ്..ഷട്ടർ തുറക്കുമ്പോഴുള്ള പ്രകമ്പനം.. അതൊക്കെ ഇന്ന് വെറും ഓർമ്മകൾ മാത്രം.അച്ഛന്റെ പേടി മാറ്റാൻ എന്താ വഴി ജഗ്ഗു..??
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
എന്താവോ അങ്ങനെ ആയത് 🤔
@ranjithmenon8625
@ranjithmenon8625 5 ай бұрын
Acrophobia hight ഇൽ നിന്നു താഴേക് നോക്കുമ്പോൾ ഉള്ള ഭയം, ഞാനും ഇതേ പോലെ ആണ്❤
@laila3931
@laila3931 5 ай бұрын
@@ajusworld-thereallifelab3597അന്ന് അവിടത്തെ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുതൽ താഴെകിട സ്റ്റാഫ്‌ വരെ ആ കോളനിയിൽ തന്നെയാണ് താമസിച്ചിരുന്നത്. നല്ല നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ, ഹോസ്പിറ്റൽ എല്ലാം ചേർന്നൊരു നല്ല അന്തരീക്ഷം. മാനേജ്മെന്റിന്റെ പോരായ്മ തന്നെ ആയിരിക്കണം.ഇന്ന് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ക്വാർട്ടേഴ്‌സ് എല്ലാം സ്റ്റാഫുകൾ താമസിച്ചിരുന്ന വൃത്തിയുള്ള വീടുകൾ ആയിരുന്നു.
@bindusundaran3188
@bindusundaran3188 5 ай бұрын
സത്യം ഓർമ്മകൾക്കെന്ത് സുഗന്ധം❤
@pramodmefab8760
@pramodmefab8760 5 ай бұрын
പീച്ചി ഡാംമും അവിടുത്തെ പരിസരങ്ങളും കാണാൻ നല്ല ഭംഗിയുണ്ട് പിന്നെ നിങ്ങളുടെ pattum സൂപ്പർ ആയിട്ടുണ്ട് യാത്ര അടിപൊളി സ്നേഹം അജുസ് ഫാമിലി
@russellmp1458
@russellmp1458 5 ай бұрын
മല മടക്കുകളുടെ വടിവും, ചരിവും, പ്രകൃതിയുടെ മനോഹാരിതയും, പീച്ചി ഡാമിന്റെ സർവ്വ ഭംഗിയും ❤❤, കൊള്ളാം, ഗംഭീരം ആയിട്ടുണ്ട്, ❤❤verygood
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
Thank you 🥰🥰🥰🥰
@manugaming5826
@manugaming5826 5 ай бұрын
ശുഭദിനം 🌹🌹🌹🥰🥰 മഞ്ഞകിളികളെ..💛💛💛😍😍 ഇഷ്ടമാണ് നൂറു വട്ടം 💛💛✨✨💫ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തവർ ആരുണ്ട്. അത് എപ്പോഴും നല്ലത്. വീഡിയോ spr 👌🤗💐💐 പിന്നെ സരുമണിയുടെ വാക്കുകളിലെ അക്ഷര സ്ഫുടത അത് എപ്പോഴും കേൾക്കാൻ എന്ത് രസാ 💖💖😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
Thank you 😍😍😍😍♥️♥️♥️♥️
@jincyjingle8889
@jincyjingle8889 5 ай бұрын
എത്ര മനോഹരമാണ് ഇന്നത്തെ വീഡിയോപീച്ചി ഡാം എല്ലാവരും കണ്ടിട്ടുണ്ട് പക്ഷേഅജു കാണുമ്പോൾ ഞങ്ങൾക്ക് പറഞ്ഞു തരുന്ന ആ കാര്യങ്ങൾ കേൾക്കാൻ ഞങ്ങൾക്കിഷ്ടംകണ്ടുകഴിഞ്ഞപ്പോൾ ഇപ്പോൾ അഞ്ജുവിൻ്റകൂടെ പീച്ചി ഡാം കണ്ടുവന്ന പോലെ തോന്നുന്നുഇതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് പുറത്തുപോയി വീഡിയോ പിടിക്കുമെന്ന്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@Kuttadukuttu.cooking
@Kuttadukuttu.cooking 4 ай бұрын
എന്റെ അമ്മ വീടാണ് പീച്ചീ അമ്മ പണ്ട് MWL ഒകെ വരെ നീന്തുമായിരുന്നു ഇപ്പോ 55 വയസുണ്ട് അവിടത്തെ പൂളിൽ നീന്തൽ പ്രാക്ടീസ് ചെയ്ത് മത്സരങ്ങൾക് പോയ അമ്മയുടെ കഥകളും വീടിന്റെ പുറകിൽ പീച്ചീ പുഴയാണ് ഞങ്ങൾ വെക്കേഷൻ മുഴുവൻ പുഴയിലാണ് കുളിയും തുണികഴുകലും നീന്തലും സ്പോർട്സ് council swimming കോച്ച് ആയിരുന്നു അമ്മ. ഒരുപാട് ഓർമകളുള്ള എന്റെ അമ്മ വീട് ഈ പുഴയും എല്ലാം ഓർമ്മകൾ നഷ്ടപെട്ട ഓർമ്മകൾ 😢❤
@Ashokworld9592
@Ashokworld9592 5 ай бұрын
ഉച്ഛാരണസ്ഫുടതയോടെയുള്ള ഉണ്ണിക്കുട്ടന്റെ സംസാരം കേൾക്കുവാൻ ഒരു ഭംഗിയുണ്ട്.... 👍👍👍💚💚💙💙💕👍
@SundayMirror-qk9yp
@SundayMirror-qk9yp 5 ай бұрын
അതാരാ ഉണ്ണിക്കുട്ടൻ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
❤️❤️❤️❤️❤️
@geethabalachandran3788
@geethabalachandran3788 5 ай бұрын
ഞാൻ 9-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ നിന്ന് കൊണ്ടുപോയപ്പോൾ കണ്ടതാണ്. 43 കൊല്ലം മുമ്പ്. തൃശൂർകാരിയായിട്ടും പിന്നെ കാണാൻ പറ്റിയിട്ടില്ല. ഇങ്ങനെ ഡാം വീണ്ടും കാണാൻ പറ്റിയത് സന്തോഷമായി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
ആഹാ 43 വർഷം മുൻപത്തെ ഓർമ പുതുക്കി അല്ലേ 🥰🥰🥰
@Achusvolg
@Achusvolg 5 ай бұрын
ഇന്ന് മൂന്നുപേരെയും കാണാൻ നല്ല ഭംഗിയായിരുന്നുട്ടോ. 🙂 അജു ചേട്ടന്റെ സംസാരം കേട്ട് ഒത്തിരി ചിരിച്ചു.😂 ചേട്ടൻ കുട കൈയിൽ പിടിച്ചു ചേച്ചിയെ ഇടക്ക് ഇടക്ക് പേടിപ്പിച്ചു. ഇതുവരെ കാണാത്ത പീച്ചി ഡാം നിങ്ങളിലൂടെ കണ്ടതിൽ ഒത്തിരി സന്തോഷം. വീഡിയോ ഒത്തിരി ഇഷ്ടായിട്ടോ. ലാസ്റ്റ് ക്യാമറാമാൻ ഒന്ന് പേടിപ്പിക്കാൻ നോക്കി.😊 ജഗ്ഗു കുട്ടാ....❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🥰❤️❤️❤️❤️❤️
@madhuputhoorraman2375
@madhuputhoorraman2375 5 ай бұрын
........ സിനിമാ മഴവിൽ കാവടി......നടൻ ഇന്നസെന്റ് സ്ഥലം.. പഴനി മല താഴെ നിന്ന് മുകളിലേക്ക് നോക്കിയപ്പോൾ പഴനി മല കാണാം മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ അടിവാരം കാണാം ... വല്ലതും മനസ്സിലായോ......
@sajisajimol9595
@sajisajimol9595 5 ай бұрын
Super,last cheruthayitonnu njetti taa,😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
ആണോ 😂😂❤️
@Sweet__poison12342
@Sweet__poison12342 5 ай бұрын
Chettan enth paranjalum chechi ethra cool aya ath kaikaryam cheyyunne, jeguvum ❤ vere enthenkilum pilleru anenkil onnu kaliyakuvenkim cheyyum, katta support. Poli fam❤❤❤
@sumamsumam320
@sumamsumam320 5 ай бұрын
പീച്ചി ഡാമിന്റെ മനോഹാരിത അതേ പടി ഞങ്ങൾക്കും കാണിച്ചു തന്ന മഞ്ഞക്കിളികൾക്ക് ഒരുപാടു നന്ദി... നക്ഷത്ര ബംഗ്ലാവിൽ നിന്നുള്ള വ്യൂ 👌👌👌... Beautiful and happy video... 👍🥰🥰🥰🥰🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@sreeranjinib6176
@sreeranjinib6176 5 ай бұрын
പീച്ചി ഡാം ഇപ്പോഴാണ് കാണുന്നത് നന്ദി അജു സരിത and ജഗ്ഗു പ്രത്യേകം ക്യാമറാമാനും ക്യാമറാമാനില്ലെങ്കിൽ ഇത്ര മനോഹരമായി ഞങ്ങൾക്ക് ദൃശ്യങ്ങൾ കിട്ടില്ലല്ലോ❤, ഇന്ന് തുടങ്ങിയപ്പോൾ മുതൽ ചിരിച്ച് മതിയായി, സരിതേ , അജുവിനെ കളിയാക്കരുത് പലർക്കും ഉണ്ട് ഇങ്ങനെയുള്ള പേടികൾ ഉയരം., lift പോലുള്ള സാധനങ്ങൾ തനിയെയെറാത്തത്, ചിലന്തി ഇങ്ങനെ പല രീതിയിൽ ഇത് മാറണമെങ്കിൽ doctor നെ കാണിച്ച് കുറേ കൗൺസിലിംഗ് വേണ്ടി വരും , അത് അവർ അറിയാതെ വരുന്നതാണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
അതെ ♥️♥️♥️♥️♥️🙏🙏
@vaijayanthy581
@vaijayanthy581 5 ай бұрын
അങ്ങനെ പീച്ചി ഡാം കാണാൻ കഴിഞ്ഞു ❤❤❤ നക്ഷത്ര ബംഗ്ലാവ്, നിങ്ങളുടെ വർത്താനം 😂😂😂അടിപൊളി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🥰🥰
@anithap9088
@anithap9088 5 ай бұрын
Chakkayum ,fish curry video kandu maduthu.....nice blog .,.more travel videos edane
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
Sure 🥰🥰🥰🥰
@Hanima265
@Hanima265 5 ай бұрын
എല്ലാവരുടെയും ഡ്രസ്സ്‌ മഞ്ഞ ആണല്ലോ അടിപൊളി 💛💛💛💛💛💛💛
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
💛💛💛💛💛💛💛
@Anithapraveen1950achu
@Anithapraveen1950achu 5 ай бұрын
ഹായ് അജുവേട്ടൻ സരിതേച്ചി നിങ്ങൾക്കും കെ.എസ്.ആർ.ടി.സിയിൽ ടൂർ പോകാൻ പാടില്ലായിരുന്നോ k s r tc ബഡ്ജറ്റ് ടൂറിസം ഉണ്ടല്ലോ' നല്ല രസമാണ് അതിലെ യാത്ര'അവിടെ ഒക്കെ ഉണ്ടോ അങ്ങനെ ഞങ്ങൾക്ക് ഇവിടെ ഒക്കെ ഒണ്ട്. ഒന്ന് പോയി നോക്കു അജുവേട്ടൻ ചേച്ചി . സൂപ്പർ യാത്രയാണ് ഞാൻ പോയിട്ടുണ്ട്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
അന്വേഷിക്കാം ♥️♥️♥️♥️
@Anithapraveen1950achu
@Anithapraveen1950achu 5 ай бұрын
@@ajusworld-thereallifelab3597 തീർച്ചയായും പോണം സൂപ്പർ ആണ്. യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു ഉപകാരമാവട്ടെ
@teslamyhero8581
@teslamyhero8581 5 ай бұрын
ഉയരത്തിൽ നിന്നുള്ള പീച്ചി ഡാമിന്റെ ഭംഗി 👌👌👌അതിനെ കൂട്ടുന്ന മ്യൂസിക് 😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
♥️♥️♥️♥️
@mrinalsunil7267
@mrinalsunil7267 5 ай бұрын
""തോട്ടി താ... അല്ല തോട്ടി അല്ല കുട.."" 🤣🤣🤣🤣... എത്ര പ്രാവശ്യം ആവർത്തിച്ചു കണ്ടു എന്നറിയില്ല 😂😂😂😂അജു ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ ആണ്..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🤣🤣🤣🤣🤣🙏🙏🙏🙏
@anithakumaris7781
@anithakumaris7781 5 ай бұрын
ഞങ്ങൾ നെയ്യാർഡാം പരിസര വാസ്സികളാ. ഞങ്ങളുടെ ഡാം പോലുണ്ട് ഇത്. എന്നാലും ഇതിനേക്കാൾ നല്ല ഭംഗിയാ. മൂന്ന് മഞ്ഞകിളികളുടെ നടത്തം സൂപ്പർ 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
❤️❤️❤️❤️❤️❤️❤️
@sreejagirish9467
@sreejagirish9467 5 ай бұрын
മഞ്ഞ ഡ്രെസ്സിൽ മൂന്നുപേരും super. അജുവേട്ടന് തേങ്ങ വിട്ടൊരു കളിയില്ല 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
💛💛💛💛💛💛💛
@Manjusha-xt5gw
@Manjusha-xt5gw 5 ай бұрын
അജു ഏട്ടൻ സരിത ജഗ്ഗു പീച്ചി ഡാം ആദ്യമായിട്ടാണ് കാണുന്നത്. വീഡിയോ വളരെ രസമായിരുന്നു. ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി അജു ഏട്ടനെ സംസാരം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
♥️♥️♥️♥️♥️😂😂😂😂🙏
@pavcreations4439
@pavcreations4439 5 ай бұрын
Ajuvetta....sarithe ningalude vedios illatha oru kaalam alochikkaane vayya; oru kodi vedios idaan ningalkk kazhiyatte😍
@Ajeeshvc
@Ajeeshvc 5 ай бұрын
നമസ്കാരം.... 😃👍 തിരക്ക് കുറവാണല്ലോ... കുറച്ചു നാൾ മുൻപ് ഞങ്ങൾ പോയിട്ടുണ്ട് അന്ന് നല്ല തിരക്കായിരുന്നു.... കുട്ടികൾക്ക് നല്ല നേരം പോക്കാണ്.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
ശനി ഞായർ തിരക്ക് ഉണ്ടാവും ന്ന് തോന്നുന്നു ♥️♥️♥️♥️🙏
@Ajeeshvc
@Ajeeshvc 5 ай бұрын
@@ajusworld-thereallifelab3597 👍
@balakrishnanknair2155
@balakrishnanknair2155 5 ай бұрын
Ee video kandapol manasillayi Saritha chechi kku 43 , 44 age ayi ennu 😂😂 , nalla video kure cherichu 😂😂 ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
അയ്യോ.. കൂട്ടല്ലേ 😂😂😂 42 ആയി.1982 ൽ ആണ് ജനിച്ചത്
@balakrishnanknair2155
@balakrishnanknair2155 5 ай бұрын
😂😂
@fabyjose7708
@fabyjose7708 5 ай бұрын
Manjalpodiyude advertisement ano ellarum manja anello😂😂😂😂😂 kollam super❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
Thanks 💛💛💛💛
@bindhumk6592
@bindhumk6592 5 ай бұрын
സരിതയും ജഗുവും ഡാമ്നോക്കുന്നത് കണ്ട് സരിത പറയുന്ന ഡയലേഗില്ലെ ഞങ്ങൾക്ക് വിറക്കുന്നില്ല ചിരിച്ച് കണ്ണ് നിറഞ്ഞു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
♥️♥️♥️😂😂😂
@teslamyhero8581
@teslamyhero8581 5 ай бұрын
കുഞ്ഞു മനസിലെയുള്ള പേടികൾ എത്ര വലുതായാലും മാറില്ല.. വെള്ളം അധികം കണ്ടാൽ എനിക്ക് ഇപ്പോളും പേടി 😜😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
♥️♥️♥️♥️
@naturearound2020
@naturearound2020 5 ай бұрын
അജു ഏട്ടാ, ഈ ഡാമിൽ നിന്നാല്‍ ദൂരെ ഒരു മല കാണും.. ആ മലയുടെ മറുഭാഗം വീട്ടില്‍ നിന്നാല്‍ കാണും. എന്റെ സ്ഥലം പാലക്കാട് കിഴക്കന്‍ചേരി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
ആണോ ♥️♥️♥️♥️
@Vichoos-t3h
@Vichoos-t3h 5 ай бұрын
മൂന്ന് മഞ്ഞക്കിളികൾ 👍👍💕💕💕 സൂപ്പർ വീഡിയോ❤❤
@bindusundaran3188
@bindusundaran3188 5 ай бұрын
ഹായ്😊 Peechi Dam❤ ഞാൻ ജനിച്ച് വളർന്നത് അവിടെയാണ്. 18 വർഷം അമ്മക്ക് അവിടെ ജോലിയുണ്ടായിരുന്നു. അന്ന് പീച്ചിയുടെ പ്രധാപ കാലമായിരുന്നു. ഞങ്ങൾ കോർട്ടേസിലാണ് താമസിച്ചിരുന്നത് 70, 80 കളിലാണ്. ട്ടോ. ഇപ്പോ ഞങ്ങൾ അവിടെ എത്തിയാൽ കരഞ്ഞ് പോവും. നമ്മുടെ സുരേഷേട്ടന്റെ ശ്രദ്ധയിൽ പെടുത്തണം. എത്ര പേർക്ക് ജോലി ലഭിക്കുമെന്നോ. പീച്ചിയേ പഴയ പീച്ചിയാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. ഒരു പാട്ഒരുപാട് ഓർമ്മകൾ.നന്ദി അജൂ, സരിത, ജഗൂ വീഡിയോ പിടിക്കുന്ന കുട്ടിക്കും ദൈവം അനുഗ്രഹിക്കട്ടെ🙏🌹❣️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🥰🥰❤️❤️❤️🙏🙏🙏
@sharmilareji81
@sharmilareji81 5 ай бұрын
ചിരിച്ചു ചിരിച്ചു.. അവസാനം പേടിപ്പിച്ചു കളഞ്ഞല്ലോ 😮😮
@Anithapraveen1950achu
@Anithapraveen1950achu 5 ай бұрын
ഹരി വന്ദനം ഗുഡ് മോണിംഗ് അജുവേട്ടൻ സരിതേച്ചി ജഗ്ഗു വാവൂസൂപ്പർ വീഡിയോ. മൂന്നു പേരും മഞ്ഞക്കിളികൾ ആണ് ല്ലോ അടിപൊളി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
❤️❤️❤️❤️❤️
@abdulrasak1976
@abdulrasak1976 5 ай бұрын
പണ്ട് പീച്ചി ഡാമിന്റെ അവിടെ ഫോട്ടോ allowed ഉണ്ടായിരുന്നില്ല.. പീച്ചിയിലേക്ക് പോകുന്ന റോഡ് മനോഹരം ആണ്. ഇരുവശവും കാടും നല്ല തണുപ്പുള്ള വഴികളും നല്ലൊരു നൊസ്റ്റാൾജിയ ആയിരുന്നു
@sruthipradeep6483
@sruthipradeep6483 5 ай бұрын
Hambadaaa last manushyane pedippichittu mungiyalle 😲
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
അത് നമ്മടെ ക്യാമറ man.... 😂😂 എഡിറ്റ്‌ ചെയ്തപ്പോ.. വീഡിയോ കണ്ടപ്പോ ഞങ്ങളും പേടിച്ചു 😂😂🙏
@manikadampat2794
@manikadampat2794 5 ай бұрын
സരിതയുടെ ശകാരം കേട്ട് അജു വിഷമിക്കണ്ട ട്ടോ. ഞാനും അതുപോലെ തന്നെ ആണ്. ഭയങ്കര ദൃതി (വെകിളി ) ആണ് എനിക്കും. എനിക്കും ഇതുപോലെ നല്ലപോലെ കിട്ടാറുണ്ട് എന്റെ ഭാര്യയുടെ അടുത്ത് നിന്നും. എനിക്ക് പക്ഷെ താഴോട്ട് നോക്കുമ്പോൾ പേടി ഒന്നും ഇല്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
♥️♥️♥️♥️♥️അത് നന്നായി 😂😂😂🙏
@vinodinikp4971
@vinodinikp4971 5 ай бұрын
ഹലോ മഞ്ഞക്കിളികളേ. ഗുഡ്മോണി०ഗ്.അജുവിൻെറ കുട വീശലു० സരിതയുടെ പേടിയും കണ്ട് കുറേചിരിച്ചു.പീച്ചിഡാ० കണ്ടിട്ടില്ല.കാണിച്ചുതന്നതിൽ സന്തോഷം.ചക്ക കാണിക്കാഞ്ഞത് നന്നായി.ഇടക്ക് ഇങ്ങനെ ഓരോന്ന് കാണിക്കുക.അടുപ്പിന്നടുത്ത് ചുററിക്കറങ്ങാതെ..💕💕💕🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
😂😂😂😂😂😂😂❤️❤️❤️
@MiniAbraham-j2s
@MiniAbraham-j2s 5 ай бұрын
അജൂ...നിഷ്കളങ്കമായ ഈ സംസാരം ഇങ്ങനെ തന്നെ ആവട്ടെ ❤❤ സരിത ജഗുമോന്❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🥰
@tomeldo2348
@tomeldo2348 5 ай бұрын
ഞങ്ങൾ എറണാകുളം ജി ല്ലകരുടെയും excursion പ്ലസ് ആയിരുന്നു പണ്ട് മലമ്പുഴ പീച്ചി (combo) . അജുവിന്റെ മുൻപിലുള്ള നടത്തം കണ്ടാൽ ”ഞാൻ മുകളിൽ പോയി എല്ലാം വിശദമായി പറഞ്ഞു തരാം നിങ്ങൾ പിന്നാലെ പോരെ അവിടെ സ്റ്റെപ് ന്റെ താഴെ ചെന്നത്തോടെ ആവേശം തീർന്നു 😂ഗൂഗിൾ ഒക്കെ ഉണ്ടായിട്ടും സരിതയുടെ സംശയം മാറിയില്ലല്ലോ? ചില ചോദ്യങ്ങൾ അങ്ങനെയാണ് സരിതെ 😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
♥️♥️♥️♥️♥️♥️😂😂😂🙏🙏🙏
@sureshbabuadipolibabu2885
@sureshbabuadipolibabu2885 5 ай бұрын
മഞ്ഞ കിളികൾ സൂപ്പർ. അജു, സരിത, ജഗു ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🥰🥰
@teslamyhero8581
@teslamyhero8581 5 ай бұрын
ഓ.. ഇന്ന് മൂന്നും മഞ്ഞക്കിളികൾ ആയിട്ടാണല്ലോ 👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
അടിപൊളി അല്ലേ ❤️
@jayanvijaya6653
@jayanvijaya6653 5 ай бұрын
Inne Pingale nalla bhangiyunde ajuchettante samsara sprrrr god bless you❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🥰
@shobanavarghese6233
@shobanavarghese6233 5 ай бұрын
മഞ്ഞകിളികൾ പൊളിച്ചു സരിതകുട്ടി കൂടി ബ്ലാക്ക് പാന്റ് ഇട്ടിരുന്നെങ്കിൽ 🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🤔🤔🤔അത് ശെരിയാണല്ലോ ♥️♥️♥️
@shobanavarghese6233
@shobanavarghese6233 5 ай бұрын
😄😄
@JoiceDcunha
@JoiceDcunha 5 ай бұрын
Super video 📸 and good explanation of the Dam area and three of you all look very beautiful 🤩❤️❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
Thank you so much ♥️♥️♥️
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 5 ай бұрын
എല്ലാവർക്കും നല്ലത് വരട്ടെ നല്ല വീഡിയോ താങ്ക്യൂ👍❤🙏
@premasasimenon3243
@premasasimenon3243 5 ай бұрын
Tcr anengilum dam kanditilla eppol nerit kandapole ee prakrithi bhangi kanichu thannathil orupadu santhosham ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🥰🥰
@MeenaSatish-q3x
@MeenaSatish-q3x 5 ай бұрын
അജുവിന്റെ സംസാരം കേട്ട് ചിരിച്ചു കണ്ണിൽക്കൂടെ വെള്ളം വന്നു. 🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🙏
@devijr2841
@devijr2841 5 ай бұрын
Aju paavam..enthu simple aanu..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
❤️❤️❤️❤️❤️❤️
@shafeeqhuzzain585
@shafeeqhuzzain585 5 ай бұрын
Namaskaram😍💐🙏 Ennalum aa last paripadi vendarnnuu🤣🤣ghetti poyiii manushyan😳😃😠
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
അച്ചോടാ.. 🤣🤣 ഞങ്ങളും പേടിച്ചു
@shafeeqhuzzain585
@shafeeqhuzzain585 5 ай бұрын
@@ajusworld-thereallifelab3597 appo aara edit aakiyath??
@sreelatha642
@sreelatha642 5 ай бұрын
എനിക്കും ഉയരം പേടിയാ അജു ചേട്ടാ ഇവിടുന്ന് അങ്ങോട്ട് ലണ്ടൻ അമേരിക്ക അങ്ങനെ വിവിധ രാജ്യങ്ങളിൽ പോകാൻ സാധിക്കട്ടെയെന്ന് ആംശംസിക്കുന്നു❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
😂😂😂♥️♥️♥️♥️♥️🙏🙏
@girijadevi7621
@girijadevi7621 5 ай бұрын
Ajuvinde kuda veesalum saritha pedichu maarunnathum kandu chirichu mathiyayi peechi yathra super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
Thanks 😂😂🥰🥰🥰
@prathikmohan1832
@prathikmohan1832 5 ай бұрын
Oru train journey cheythoode..eppozhum cooking alle...for variety
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
ഉടനെ 👍❤️
@johannjames6400
@johannjames6400 5 ай бұрын
Epoyum vellapokam thadayumo enna doubt.... pidikittiyittilla
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🙏🙏
@VincyJoshy-hs9cg
@VincyJoshy-hs9cg 5 ай бұрын
ഞാൻ നിങ്ങളുട വീഡിയോ സ്ഥിരം കാണാറുണ്ട്. പലതിലും കമൻ്റ് ഇറടാറും ഉണ്ട്. നിങ്ങൾ വന്നു പേരും അടിപൊളിയാണ് പ പക്ഷേ ഇന്നത്തെ കമൻ്റ് നിങ്ങൾക്കല്ല കു ക്യാമറാമേനാണ് 'ലാസ്റ്റ് മനുഷ്യനെ പേടിപ്പിച്ചു. അത് ഒരിക്കലുപ്രതീക്ഷിച്ചില്ല/ നിങ്ങളുടെ കൂടെയല്ലേ യാത്ര ഇനി ശ്രദ്ധിച്ചേ കാണൂ😂😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
😂😂😂 സത്യം പറഞ്ഞ വീഡിയോ കണ്ടപ്പോ ഞങ്ങളും പേടിച്ചു 😂😂😂
@VincyJoshy-hs9cg
@VincyJoshy-hs9cg 5 ай бұрын
Thanku for comment❤❤
@teslamyhero8581
@teslamyhero8581 5 ай бұрын
അജുന്... അന്നമാണ് ഉന്നം മോനെ.... 😎😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
😃😃😃😃
@snehalathanair1562
@snehalathanair1562 5 ай бұрын
Dam ground floor maathram aanengil Aju vine preshnam illya ....Aju hero thanne. Kadhagal ellaam orthu parayunna Aju super As usual hilarious video.....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
അതെ ♥️♥️♥️♥️🙏🙏
@Sreehari-u6k
@Sreehari-u6k 19 күн бұрын
1990 ഒക്ടോബോറിൽ ആണ് അവസാനം പോയത്..വളരെ ചെറുപ്പത്തിൽ
@AmbikaMenon-r7w
@AmbikaMenon-r7w 5 ай бұрын
Very interesting. Nidhin did a good job covering the scenery.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
♥️♥️♥️♥️♥️
@RadhaNair-w9g
@RadhaNair-w9g 5 ай бұрын
Peechi anakett njangal pand collegil ninnum poyitund malambuzha pokumbol first e dam aanu kanichu thannath epol kanumbol aa oarmakal vannu ellam kondum nannayi ok Aju saritha & jaggumon
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🥰🥰🥰🙏
@santhypr4315
@santhypr4315 5 ай бұрын
Njagalum thodupuzhayil ninnu school tour pokunnathu peeçhi malampuzha aanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
ആണല്ലേ 🥰🥰🥰🥰
@roshinipa2920
@roshinipa2920 5 ай бұрын
അയ്യോ, ശരിക്കും ഞെട്ടിച്ചു.നല്ലൊരു യാത്ര നിങ്ങളുടെ കൂടെ 😂❤❤❤🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
❤️❤️❤️❤️❤️❤️❤️
@sunilsugathanvaikom1663
@sunilsugathanvaikom1663 5 ай бұрын
Saritha chechi : dam engane vellapokkam thadayunnu. Ajuvettan : dam nte kathakal vishadeekarikunnu. Saritha chechi : enik enthinte kedayirunnu. E sumshayangal e manushyanodu parayan switch ittal bulb kathunnundo ennu mathram nokiyal mathiyayirunnu.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@waheethajafer5508
@waheethajafer5508 5 ай бұрын
അന്ന് കാണുന്നതിനൊക്കെ ഒരു നിഷ്‌കളന്തയുള്ള കൗതുകം ഉണ്ടായിരുന്നു. അതൊന്നും ഇന്നത്തെ generation nu കിട്ടില്ല. Never. അന്ന് അത് enjoy ചെയ്തവർക്ക് മാത്രമേ ഇന്ന് ഇങ്ങിനെ പറയാനാവൂ. I am also one of you. Good. Keep it up
@GMAP.
@GMAP. 5 ай бұрын
നിങ്ങടെ വീഡിയോയിൽ ഇത് പ്രതീക്ഷിച്ചില്ല, ഒരു മിനി ഹാർട്ടാറ്റാക് വന്നു പോയി 😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
അയ്യോ 😂😂😂
@bindhumk6592
@bindhumk6592 5 ай бұрын
അജ വേട്ടൻ്റെ കൈ മുറിഞ്ഞത് ഉണങ്ങിയോ വളരെ നല്ലവർ ആണ് നിങ്ങൾ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
അതൊക്കെ ഉണങ്ങി 🥰🥰🥰🥰🥰🙏🙏🙏
@lathamohan7705
@lathamohan7705 5 ай бұрын
Hai aju saritha jaggutta good morning ❤❤❤ munuperum manjayil super ❤ super vedio ♥️❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
❤️❤️❤️💛💛💛💛
@chitracoulton7926
@chitracoulton7926 5 ай бұрын
Funny Aju in this video,very interesting ,
@prasanna1118
@prasanna1118 5 ай бұрын
കാഴ്ചകൾ സൂപ്പർ മൂന്നുപേരും സൂപ്പർ 😍👌😘😘😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🥰
@Hazelnut929
@Hazelnut929 5 ай бұрын
Ningal ingane naadan sthalangal poya mathi. Atha rasam🥰🥰
@nishapa8026
@nishapa8026 5 ай бұрын
Last entha kanichathu. Pedichu poyi
@teslamyhero8581
@teslamyhero8581 5 ай бұрын
60 കിലോ തൂക്കമുള്ള ചെറിയ കുട്ടികൾ അതുങ്ങള്ക്ക് എന്തോ അസുഖമാണ് അജു..😄😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
😂😂😂
@prabeethacoracaravittil1756
@prabeethacoracaravittil1756 5 ай бұрын
Aju bro ne inganathe sthalathekkonnum kondupokaan pattunnillallo.pedithondan😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🥰🥰
@SandhyaSanthosh-tm7fi
@SandhyaSanthosh-tm7fi 5 ай бұрын
ഇന്നത്തെ വീഡിയോ ഒരുപാടിഷ്ടമായി നിങ്ങളെയും ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
Thanks ♥️♥️♥️♥️
@divyapbr
@divyapbr 5 ай бұрын
നല്ല വീഡിയോ -👍touchwood! ഇത് എടുത്ത സമയം ഏതാണ് ? നല്ല Ambience... 👌തൃശൂർകാർക്ക് മാത്രമല്ല പെരുമ്പാവൂർകാർക്കും അന്നൊക്കെ ഒരേ ഒരു ടൂർ destination ഉള്ളു - പീച്ചി മലമ്പുഴ 😃 നക്ഷത്രങ്ങളെ അടുത്ത് കാണാൻ വരൂ നക്ഷത്ര ബംഗ്ലാവിലേക്കു 😂😂 ആ കുത്തനെ ഉള്ള steps കണ്ടിട്ട് എനിക്ക് തന്നെ പേടി ആയി - അപ്പൊ height പേടി ഉള്ള അജു ചേട്ടന്റെ കാര്യം പറയാനുണ്ടോ - പാവം - 😒 Climax അടി കപ്യാരെ കൂട്ടമണി സിനിമയിലെ പോലെ ആയല്ലോ Waiting for second part...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🥰🥰coming soon 👍👍👍❤️❤️
@divyapbr
@divyapbr 5 ай бұрын
@@ajusworld-thereallifelab3597 Video edutha samayam paranjilla ?
@sindhus6320
@sindhus6320 5 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടിരുന്നാൽ ടെൻഷൻ കുറയും 👍🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
വളരെ സന്തോഷം ♥️♥️♥️♥️♥️♥️
@Annz-g2f
@Annz-g2f 5 ай бұрын
We were also accompanying with u n family to c Peechi Dam expecting d remaining part very soon thank u
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
Coming soon ♥️♥️♥️
@sreedevies7241
@sreedevies7241 5 ай бұрын
Hi veetil ninnu purattu poyalum greenary nigal yututta manay yelamkudi video super anu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🥰🥰🥰🥰🥰🙏
@teslamyhero8581
@teslamyhero8581 5 ай бұрын
അവസാനം സസ്പെൻസ് 🔥🔥🔥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
അതെ 😱😱
@CvkBava
@CvkBava 5 ай бұрын
പീച്ചി ഡാമിൽ ആരും ഇല്ലല്ലോ നിങ്ങൾ മാത്രേ ഉള്ളല്ലോ
@ryderprovider9364
@ryderprovider9364 5 ай бұрын
ഹായ് സരിത, പണ്ടത്തെ സംശയത്തിനു ഉത്തരം കിട്ടിയോ ഇപ്പോൾ ?🤣🤣 വെള്ളെ പൊക്കം ? 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
അത് തന്നെ ആണ് ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നത് 😂😂😂
@praseethajayaraj912
@praseethajayaraj912 5 ай бұрын
കുട്ടികളുടെ മനസാണ് അജുവിന് പാവം സരിതകുട്ടി ഭാഗിയം ചെയിത കുട്ട്യാണ് എന്നും എങ്ങനെ ഇരിക്കട്ടെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
♥️♥️♥️♥️♥️♥️♥️
@Ashokworld9592
@Ashokworld9592 5 ай бұрын
ഹായ്.... അജുചേട്ടൻ ജഗനാഥൻ സരിതചേച്ചി എല്ലാവർക്കും നമസ്കാരം 🙏💛💜💙🙏💙💚💜🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
നമസ്കാരം ❤️
@Divya-x3y
@Divya-x3y 5 ай бұрын
Aju ettane pole uyaram enikkum pediyaa...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
ആണോ 🥰🥰🥰🥰സന്തോഷം 😂😂😂
@Life_today428
@Life_today428 5 ай бұрын
Hi dears ❤❤❤ I'm Swapna Biju from Kannur... കണ്ണൂർക്ക് വന്നിട്ടുണ്ടോ? Dress combo super ❤❤ നിങ്ങളെ family ഒത്തിരി ഇഷ്ടം..❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
❤️❤️❤️❤️❤️❤️
@bijuchacko85
@bijuchacko85 5 ай бұрын
Aju chettan paryunnathe chilthinonnu oru vila kodukathe kaliyakkunne pole
@preethysathish9557
@preethysathish9557 5 ай бұрын
Last 🙄 cheruthayonnu pedichonnoru samsayam.... unexpected allarunno😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 ай бұрын
🤣🤣🤣🤣 സത്യം പറഞ്ഞ ഞങ്ങളും പേടിച്ചു 🤣🤣🤣
@preethysathish9557
@preethysathish9557 5 ай бұрын
😂😂😂
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 18 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 104 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 18 МЛН