ഇപ്പോൾ 3ഉം 5 ഉം സെന്റിൽ വീട് വെക്കുന്നവരാണ്. കൂടുതൽ സ്ഥലം മിക്കവര്ക്കും ഇല്ല. വാസ്തു കൂടി നോക്കി യാൽ ആർക്കും വീടും വെക്കാൻ കഴിയില്ല
@swayamprabha4924 Жыл бұрын
ഒത്തിരി നന്ദിയുണ്ട് തിരുമേനി,
@rashtrabendhu4071 Жыл бұрын
സന്തോഷം
@mahavtar6 ай бұрын
മേനി തിരു ആണോ
@augustinka4046 Жыл бұрын
Excellent and absolutely correct information, thanks for knowledge
@TessyMathew-gj2me Жыл бұрын
മനുഷ്യന് വട്ടു പിടിച്ചോടും ഇതൊക്കെ കേൾക്കുമ്പോൾ
@mahavtar6 ай бұрын
പിന്നല്ല
@pradeepkumarbalakrishnanna5096 Жыл бұрын
അഗ്നികോൺ ഒരു water tank ഉണ്ട് മാറ്റി വെക്കാൻ സ്ഥലമില്ല എന്ത് ചെയ്യും തിരുമേനി
@Ahcochi11 ай бұрын
Adukala vadak kizhakane varendathe
@ManjuManjoos-m6m3 ай бұрын
Sir uaeyil flatilanu stay padijarotanu main door 2 bedroom 1kitachan 1,washroom kizhakukannimoolayilbedroomund balcony kadagalud room set cheyunnathu onnu details ayi paranjutarumo lease
@sasidharanpr5882 Жыл бұрын
നമസ്തേ 🙏
@johnsajis23017 ай бұрын
Sir paranjathu ellaam ente anubhavangal anu. bed room, car porch iva randum thekku kizhakkanu vannirikkunnathu! Thank you very much sir for sharing valuable vasthu information ...
@platinumautospare4525Ай бұрын
Sir agni konil adukkala varumbol work area cheyyan pattumo.evide aanu cheyyendathu.
@BOSEKJOSE Жыл бұрын
ശരിയാണ് പറയുന്നത്.👍
@ushakumaris9747Ай бұрын
നന്ദി തിരുമേനി
@SVijayalakshmiAmma2 ай бұрын
Septictank agniconilanu ini enthu cheyum
@rashtrabendhu4071Ай бұрын
മാറ്റണം
@SobhaSankar-hp3ks Жыл бұрын
Sir പറഞ്ഞതു ശരിയാണ് തെക്ക്കിഴക്ക് കാർപോറച്ചു ആയിരുന്നു കടവും കേസും ബന്തവും പിരിഞ്ഞു. വീട് കുറെ നഷ്ടത്തിന് വിറ്റു. ഇപ്പോൾ പുതിയ വീടിന്റ തറ പണി തുടങ്ങി. Sir, ന്റ വാസ്തു ഉപദ്ദേശങ്ങൾ ഉൾക്കൊണ്ട് വീട് വെക്കുന്നു. വടക്കൊട്ട് മുഖo. അടുക്കള അഗ്ന്ദി മുലയിൽ. Sir, 🙏
ഈ സെപ്റ്റിക് ടാങ്ക് സ്ഥലം ഇല്ലത്തവർ എവി ടെ വേക്കും..താങ്കൾ പറഞ്ഞതോകെ സത്യമാണ്.ഞങ്ങളുടെ സെപ്റ്റിക് ടാങ്ക് അഗ്നിമൂലയിൽ ആണ്.വേറെ സ്ഥലമില്ല
@sunilpaikkatt2977 Жыл бұрын
Septtiktank. Moolail ninnu marininnod kuzhapilla
@viswanathan.k5002 Жыл бұрын
നമസ്തേ തിരുമേനി - തെക്ക് ഭാഗം ചരിഞ്ഞ് - വടക്ക് ഭാഗം ഉയർന്ന് - പടിഞ്ഞാറുനിന്നു കിഴക്കോട്ട് നീർച്ചാൽ തോട് - നീർക്കെട്ട് കൂടുതൽ ഉള്ള സ്ഥലം - വടക്കുഭാഗത്തു നിന്നും വരുന്ന എല്ലാ വെള്ളങ്ങളും ഏതുവഴി ഒഴുക്കിവിടണം -- വീടിന്റെ മുൻഭാഗം വടക്കനിന്നും - തെക്ക് പടിഞ്ഞാറോട്ട് പോകുന്ന റോഡ് --
💯%correct ee paranja ella wrong ayi undu flat anu 2018il ullathanu ini enthu cheyum 😢 ellam ithu vare anubhavichu paranjathellam full correct ithu nerthe arinjrunnel rakshapetteneyayirunnu pooja room agni konil anu jeevitham loss 60 yrs age makkalde marriage polum pattunnilla avarku 32 yrs ayi 😢 ini enthu?
@SVijayalakshmiAmma2 ай бұрын
Septictank agnikonilanu
@subairzubair63169 ай бұрын
വടക്ക് കിഴക്ക് kinarund. അത്പോലെ വടക്കപടിഞ്ഞാറ് അപ്പുറത്തേവീട്ടിലെ kinaran. അങ്ങനെയെങ്കിൽ ബാത്രൂംകുഴി എവിടെ വരണം. Thekkbhagam freeyan. വേറെ veedonnulla. അവിടെ പറ്റോ. പ്ലീസ് reply
@nayanasarath19062 ай бұрын
H
@thomasalex39552 ай бұрын
എനിക്ക് തെക്ക്കിഴക്ക് ഭാഗത്ത് ഒരിക്കലും പറ്റാത്ത ഒരു കിണറുണ്ട്. ഇനി എന്ത് ചെയ്യണം. മറുപടി പറയൂ
@ravik7513Ай бұрын
പറ്റാത്ത ആണോ വറ്റാത്ത ആണോ
@rashtrabendhu4071Ай бұрын
നേർ കിഴക്ക്
@SeeliammaJose-ex6lg11 ай бұрын
എൻറ വീട്ടിലേക്ക് വഴി തെക്ക് കിഴക്ക് ഭാഗത്താണ് വേറെ ഒരു സഥലം ഇല്ല. ഇവിടെ എല്ലാവർക്കും ഓപ്പറേഷൻ ഉണ്ടായി... പണ്ടുമുതൽക്കേ അച്ഛനും മകളും കാൻസർ അസുഖം വന്ന്
@orulillyputtgaadha20322 ай бұрын
Thank you for this video
@padmakumarisasidharan6561 Жыл бұрын
Ente veetil southeast bhagathanu toiletum septic tank enthekilum prethi vidhiyundo
@santharaghavan6665 Жыл бұрын
Valichu neetathe.
@josephthomas6731 Жыл бұрын
True and correct
@sobhasrsobhasr8218 ай бұрын
എനിക്കി ആകെ മൂന്ന് സെൻറ് സ്ഥലമാണ് ഉള്ളത് വീട്ടിലേക്കു ഉള്ള വഴി കിഴക്കോട്ടു ആണ് പക്ഷെ വീട്ടിലേക്കു കയറുന്നതു തെക്ക് കിഴക്ക് ഭാഗം ആയിട്ടാണ് അതിൽ എന്തേലും കുഴപ്പം ഉണ്ടോ സർ
@salykurian8351 Жыл бұрын
തെക്ക് കിഴക്ക് അടുക്കളപുറത്തേക്ക് വാതില് same corner flat model house Kinar തെ ക്ക് കിഴക്ക് ഭാഗം ചാറ് ത്തും കുഴപ്പമുണ്ടേ തിരുമേനി
@sandhyap.c1428 Жыл бұрын
Stair case ആകാമോ
@rak1900 Жыл бұрын
Sir, for east facing house , please inform where a car porch can be built , there is space only in the east side , can it be built in the theku kizhaku side, 5 metres away from house not touching any part of the house
@sasikumarkr71286 ай бұрын
North facing veedinte opposite oru dead end 500 meter vazhiyind, is it good or bad
@kunjammajohn73323 ай бұрын
Sir in our house on working backside means west side up one balkani is their any problem is their
@rashtrabendhu40713 ай бұрын
പ്രോബ്ലം ഉണ്ട്
@jyothiswarup763419 күн бұрын
Sir, തെക്കു കിഴക്ക് ഭാഗത്തു പ്രധാന വാതിലും ഗേറ്റും വന്നിട്ടുണ്ട്, അടുക്കള വടക്കു കിഴക്കുമാണ്. പുതിയ വീടാണ്. പരിഹാരം പറഞ്ഞുതരാമോ. ആകെ 5 സെന്റ് സ്ഥലമാണ്. സെപ്റ്റിക് ടാങ്ക് കിഴക്ക് ഏകദേശം നടുവിലായി വരും. പറ്റിയ മറ്റു സ്ഥലങ്ങൾ ഇല്ല. പരിഹാരം പറയാമോ. 🙏🏽
@kutteerihouse8355 Жыл бұрын
യുട്യൂബ് വാസ്തു ക്കാർ വന്നതിനു ശേഷം ഒരു മൂലയിലും ഒന്നും പറ്റില്ല. ഇതൊന്നും യാതൊരു പ്രമാണങ്ങളും ഇല്ലാതെ അടിച്ചു വിട്ടു പാവങ്ങളെ ഭീതിപ്പെടുത്തി പണം ഉണ്ടാക്കുന്ന വീരന്മാർ ആണ്. അല്ലെങ്കിൽ ഏത് പ്രമാണം ഗ്രന്ഥം അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കണം.
@sanilmanappadath3409 Жыл бұрын
തെക്കോട്ട് തിരിഞ്ഞാണ് അമേരിക്കൻ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്.
@valsalabhasi7481 Жыл бұрын
Sir, Anubhavam Guru. Big Thanks Sir. Channel Subscribed.
@LathaC-m3i3 ай бұрын
അഗ്നി കോണിൽ ബെഡ് റൂം വന്നാൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@anilanilpm9451 Жыл бұрын
🙏സർ,തെക്കു കിഴക്കേ ഭാഗത്തു തെക്കോട്ട് ഉള്ള വസ്തു വിലോട്ടു പോകാൻ ചെറിയ ഗേറ്റ് വെക്കാമോ,തെക്കുഭാഗത്തു ഈ ആ വശ്യത്തിന് എവിടെ ചെറിയ ഗേറ്റ് വെക്കാം , ഈഭാഗത്തു മുറ്റം കെട്ടിന് വെളിയിൽ മഴവെള്ളം പോകാൻ ഓവ് വെക്കാമോ ദയവായി മറുപടി പ്രതീക്ഷിക്കുന്നു 🙏
@sivanandan8378 Жыл бұрын
വെള്ളപ്പൊക്കം വന്നാൽഏത് ദിക്കിലൂടെയും ഓവുണ്ടാക്കാം പെട്ടെന്നുവെള്ളം വറ്റികിട്ടിയാൽ മതീന്നേയുള്ളു
@sravansanthosh8029 Жыл бұрын
😂 സർ എല്ലാം നല്ല അറിവുകൾ ചില സംശയങ്ങ മൂലകളെ സംബധിച്ച് ചെറിയ ലൈൻ സ്ക്ക ച്ച് സഹായത്താൽ പറഞ്ഞാൽ നന്നാകും തെക്ക് കിഴക്കും കിഴക്കതെക്കും തമ്മിൽ വ്യത്യാസം ഉണ്ടേ ??
@damodarnivasvijaykumar310Ай бұрын
എൻ്റെ വീട് 1977 എടുത്ത വീടാണ് ആത് 2018 ൽ renovate ചെയ്തപ്പോൾ അടുക്കള കിഴക്ക് തെക്ക് കോണിലാണ് വെച്ചത്. ഒപ്പം പുറത്ത് മുറ്റം ഉണ്ട്. മുറ്റത്തോട് ചേർന്ന് ഈ കിഴക്ക് - തെക്ക് ഭാഗത്ത് വീടിൻ്റെ തറയിൽ നിന്ന് അകന്നു പശുവിൻ്റെ തൊഴുത്ത് ആദ്യമേ ഉള്ളതിനാൽ അത് അവിടെ നിലനിർത്തി. ഇതിന് ദോഷമുണ്ടോ. ചെറിയ വഴിയും ഉണ്ട് അടുത്ത പറമ്പിലേക്ക് പോകാൻ
@rashtrabendhu4071Ай бұрын
ഒഴിവാക്കണം വഴി
@thomasfhj4Ай бұрын
👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@unknownboy6995 Жыл бұрын
Pattikkoodu varamo
@jayakrishnanr30302 ай бұрын
100%ശരി
@sindhu6503 Жыл бұрын
ഞങ്ങടെ വീടിൻ്റെ അഗ്നികോണിൽ ബാത്ത് റൂമും ടോയ്‌ലെറ്റും ആണ് പ്രശ്നംഉണ്ടോ തിരുമേനി
എനിക്കും അങ്ങനെ യാണ് നമ്മൾ രണ്ടു പെരും രക്ഷപെടില്ലേ
@rashtrabendhu40712 ай бұрын
മാറ്റിയാൽ മതി
@basheeryousuf82082 ай бұрын
അപ്പോൾ ചന്ദ്രനിലേക്ക് മാറ്റാം അല്ലേ 😊
@Ahcochi11 ай бұрын
Theke bagatheke face cheyuna oru plot eduthal gate theke alathe evide vekana 😮
@minisatheesh95189 ай бұрын
Flatil Anu appol endhanu cheyendathu
@KrishnaKumar-du5jt Жыл бұрын
Sir,in my house viraku pura in the Agni Moola. whether I should remove it
@rashtrabendhu4071 Жыл бұрын
മാറ്റണം
@s.narayan8621 Жыл бұрын
Veedinte east side uyarnnirunnal doshamano tirumeni? Jan 2 east sideil 2 extra murikal ketti eppol east side uyaram koodi.pariharam parayamo
@aryadevi168 Жыл бұрын
Vaayu konil adukala vannal kuzbappamundo
@rashtrabendhu4071 Жыл бұрын
ഇല്ല
@sebymathew7398 Жыл бұрын
Cheriya bedroom kannimoola yil vanal kuzhapam odo
@creative7552 ай бұрын
തിരുമേനി... എന്റെ പുരയിടത്തേക്ക് മുന്നിലൂടെ റോഡ് കിഴക്ക് നിന്നും തെക്ക് കിഴക്കേ മൂലയിൽ വന്നു വടക്കോട്ടു തിരിഞ്ഞു പോകുന്നു. തെക്ക് കിഴക്കേ മൂലയും റോഡും ഒരേ നിരപ്പാണ്. വടക്കേ മൂലയിലേക്ക് പോകുന്തോറും റോഡ് വളരെ താഴ്ചയിൽ ആണ്. ഇപ്പോൾ തെക്കു കിഴക്കേ മൂല മുതൽ കിഴക്ക് ഭാഗത്തേക്ക് നീക്കി പുരയിടത്തിലേക്ക് വഴി വച്ചു. അത് കുഴപ്പമാണോ.
@rashtrabendhu40712 ай бұрын
അതെ
@rajalakshmik2034 Жыл бұрын
വസ്തുവിന്റെ തെക്ക് കിഴക്ക് ഭാഗത്തു വീട് വക്കാമോ, pls reply 🙏
@കെ.ആർ.വിപണിക്കർ-ഢ1പ2 ай бұрын
അഗ്നികോണിൽ കാർ പോർച്ച് വരാമെന്ന്‌വിധിയുണ്ടല്ലൊ.
@rashtrabendhu40712 ай бұрын
വിധി ഉണ്ടോ? ആരുടെ വിധി. എങ്കിൽ നിങ്ങൾ ചെയ്തു നോക്കൂ
@ShilpaAnoop-m6l Жыл бұрын
Puthiya home vangan povunnathinde Agnikonil borewell und endu cheyyum
@rashtrabendhu4071 Жыл бұрын
Moodanam
@sijisubramanian3802 Жыл бұрын
നമസ്തേ തിരുമേനി എൻറെ വീടിൻറെ തെക്ക് കിഴക്ക് മൂലക്ക് മഴവെള്ളം ഒഴുകി പോവാൻ ഒരു വഴി ഇട്ടിട്ടുണ്ട് . പിന്നെ വീട്ടിലേക്കുള്ള വഴി തെക്കു കിഴക്കേ മൂലയിൽ നിന്ന് ഒരു മീറ്റർ തെക്കോട്ട് നീങ്ങി ട്ടാണ് വഴി കുഴപ്പമുണ്ടോ.
വാസ്തു വിദ്യ നോക്കുവാണേൽ Ball bearing ന് മുകളിൽ വീട് പണിയേണ്ടി വരും . എപ്പോഴും വീട് കറങ്ങി കൊണ്ടിരുന്നാൽ ഒരു ദോഷവും ഉണ്ടാകുകയുമില്ല🤣🤣🤣
@rohanraj8796 Жыл бұрын
Thekku kizhakku julìkan tharayanu .
@MohanakumarBs10 ай бұрын
🎉🎉🎉🎉🎉🎉🎉🎉
@miniabraham4987 Жыл бұрын
Thank you🙏 sir
@gowoohno5424 Жыл бұрын
തിരുമേനി! ഞങ്ങൾ ഒരു പുതിയ ഫ്ലാറ്റ് മേടിച്ചു. തേകുകിഴക്കൊട്ടാണ് ദർശനം. ഒരുപാടു വീടുകൾ ചേർന്നുച്ചേർന്നിരിക്കുന്ന type ആണ്... എന്തെങ്കിലും പരിഹരമുണ്ടോ ?? മെയിൻ ഡോർ തെക്കു കിഴക്കൊട്ടാണ്....
@kamaladalam6919 Жыл бұрын
തെക്കു കിഴക്ക് പ്രധാന വഴിയാണ് വടക്കാണ് അടുക്കള വന്നിരിക്കുന്നത്. ആയത് തെക്കു കിഴക്കുഭാഗത്തേക്കു മാറ്റിയാൽ തെക്കു കിഴക്കു വഴി വന്നാലുള്ള ദോഷം മാറുമോ?
തെങ്ങുണ്ട് റോസ് മുല്ല തുളസി മഞ്ഞൾ ആമ്പൽ പനിക്കൂർക്ക എല്ലാം ഉണ്ട് പ്രശ്നമുണ്ടോ
@jamithavenugopal7686 Жыл бұрын
നല്ല അവതരണം. കാര്യങ്ങൾ വലിച്ചുനീട്ടാതെ പറയുന്നതാണ് ഈ ചാനൽ കൂടുതൽ കാണാൻ പ്രേരിപ്പിക്കുന്നത്.അഗ്നിമൂലയിൽ അലക്കുകല്ല്, waste കുഴി എന്നിവയുടെ കാര്യം പറഞ്ഞില്ല. അത് കൂടി സൂചിപ്പിക്കാമായിരുന്നു.
@saleeshmv676 Жыл бұрын
Teku kizhaku vvasathu mullatharayundu appole adukala pado ok
@vijayanc.p5606 Жыл бұрын
Agni moolayil adukkala engum kantitilla, oru moolayilum onnum aruthu, iniyippo centre upayogikkam.
@hanaheza7387 Жыл бұрын
അപ്പോൾ കിഴക്ക് ദർശനം ഉള്ള വീട്, 14.m tr നീളം തെക്ക് നിന്ന് എത്ര .m tr വിട്ട് or ,വടക്ക് നിന്ന് എത്ര mtr വിട്ട് Porch പണിയാം,
@HaridasNair-yy4ih Жыл бұрын
തെക്കു കിഴക്കു ഭാഗത്തു . ബാത്ത്റൂം പററില്ലേ
@marykuttyxavier547511 ай бұрын
,🙏🙏🙏🙏🙏🙏🙏
@MrKunnamkulam Жыл бұрын
50 - 60 അല്ലങ്കിൽ മിനിമം 10 ലക്ഷം എങ്കിലും ചിലവാക്കി പണിയുന്ന വീടിന്റെ ആദ്യ ചടങ്ങാണ് കുറ്റിയടി അത് ചെയ്യുന്ന ആശാരി അല്ലങ്കിൽ കർമി അവർക്കു കൊടുക്കുന്നത് 2000 അല്ലങ്കിൽ കൂടിയാൽ 5000 അതും വാങ്ങി അവർ പോകുമ്പോൾ തന്നെ എന്തെങ്കിലും സംശയം ബാക്കി വെച്ചേ പോകൂ അന്നു തൊട്ടു തുടങ്ങുകയായി സംശയങ്ങളുടെ മൂല എല്ലാം ദൈവത്തിൽ അർപിച്ചു ജീവിക്കാൻ ശ്രമിക്കവരാനുള്ളത് വഴിയിൽ തങ്ങില്ല ഓട്ടോ പിടിച്ച് വന്നോളും ന്നാലും ന്റെ കന്നിമൂലേ
@thishadhaanil2620 Жыл бұрын
തെക്കു കിഴക്കേ മൂലയിൽ ആണ് തിരുമേനി ഗേറ്റ് വന്നിരിക്കുന്നത് തിരുമേനി പറഞ്ഞതു ഒക്കെ ശെരി യാണ് എന്തെങ്കിലും പരിഹാരം ഉണ്ടോ തിരുമേനി 🙏🙏🙏
@sreejathomas538411 ай бұрын
ഇപ്പോൾ ഞങ്ങളുടെ വീടിന്റെ ഈസ്റ്റ് സൈഡ് മുഴുവനായി മറ്റൊരു house kondu maranju nilkukayanu തൊട്ടടുത്തു തന്നെ. എന്ത് ചെയ്യണം. സാർ.
@mechanicalengineeringdatab27282 ай бұрын
Avide oru bomb idu
@rashtrabendhu40712 ай бұрын
നിങ്ങൾ ഒരു മതിൽ കെട്ടു
@pushpavijayan9648 Жыл бұрын
തെക്ക് കിഴക്കേ മൂലയിൽ നിന്ന് മൂന്ന് മീറ്റർ വിട്ടു തെക്ക് ഭാഗത്തു ആണ് വീട്ടിലേക്കുള്ള gate വരുന്നത്, അത് കൊണ്ട് കുഴപ്പം ഉണ്ടോ sir?
@rashtrabendhu4071 Жыл бұрын
മാറ്റുന്നതാണ് നല്ലത്.അമിത ചെലവ്, തുടർച്ചയായി വഴക്ക്, രോഗങ്ങൾ, കേസുകൾ എന്നിവയുണ്ടാവാം
@geethammacc9113 Жыл бұрын
ഞങ്ങൾക്ക് തെക്കു കിഴക്ക് വഴിയാണ് അതിര് തിരിച്ചതു കൊണ്ട് ദോഷം മാറുമോ
@lijireji34422 ай бұрын
തെക്ക് പടിഞ്ഞാറ് കന്നിമൂലയിൽ ആണ് പാചകഅടുപ്പ് വന്നിരിക്കുന്നത്. കുഴപ്പമാണോ?
@mohanasatheesh7567 Жыл бұрын
നമസ്തേ സാർ
@rashtrabendhu4071 Жыл бұрын
നമസ്തേ
@unnisarath9555 Жыл бұрын
Agnimoolayil adukkalavechu waste water evidekalayum
@rashtrabendhu4071 Жыл бұрын
നേർ കിഴക്ക്
@minudhilu9969 Жыл бұрын
തെക്ക് കിഴക്ക് ഭാഗത്തു ബാത്റൂം വന്നാൽ കുഴപ്പമുണ്ടോ തിരുമേനി
@rashtrabendhu4071 Жыл бұрын
പാടില്ല
@VsvsVsvs-yf7fz2 ай бұрын
@@rashtrabendhu4071ബാത്ത് റൂം വന്നാലുള്ള ഫലം പറയാമോ തിരുമേനി
@rajasekharant4432Ай бұрын
ഈ പറഞ്ഞ ആശാരി യുടെ വകുപ്പ് പ്രകാരമാണ് ഞാന്‍ ഈ ഭാഗത്തേക്കു സേഫ്റ്റി ടാങ്കും കത്തിയത് എനിക്കു് വടക്കു പടിഞ്ഞാറന്‍ ഭഗത് കുത്താനുള്ള സൗകര്യം പോരാ അതുകൊണ്ട് ആണ് തെക്ക് കിഴക്ക ആക്കാന്‍ കാരണം ഇനി എന്തു ചെയ്യും ഒന്നു പറഞ്ഞ് തരുമോ
@rashtrabendhu4071Ай бұрын
വടക്കു പടിഞ്ഞാറു ഭാഗത്തെ വടക്കോ, നേരെ കിഴക്കോ ചെയ്യാം
@presannakumari4867 Жыл бұрын
🙏🙏🙏തിരുമേനി നല്ല അറിവുകൾ 🙏🙏🙏
@mahavtar6 ай бұрын
മേനി തിരു ആണോ
@olivarantony319510 ай бұрын
അടുക്കള ഈ കേരളത്തിൽ മാത്രമേയുള്ളോ? മറ്റുള്ള country യിൽ അടുക്കളക്ക് ദിശയും ഒന്നും മില്ലല്ലോ 😘
@krdeepuk2 ай бұрын
ഓരോ ദേശത്തിലേയും വായു സഞ്ചാരം, കാലാവസ്ഥ എന്നിവ അനുസരിച്ചാണ് വാസ്തു...
@basheeryousuf82082 ай бұрын
തിരുമേനി.... എന്റെ വീടിന് ഗെയ്റ്റെ ഇല്ല ഞാൻ എന്ത് ചെയ്യണം
@shibu-d2c Жыл бұрын
വാസ്തുപുരുഷൻ എന്നത് ഒരു അസുരനാണ്.
@jayavijayan11246 ай бұрын
സർ വീട് വന്നു നോക്കി correct ചെയ്തു തരുമോ?
@rashtrabendhu40714 ай бұрын
S
@lathavijayan8415 Жыл бұрын
അലക്കുകല്ല് നു സ്ഥാനം എവിടെ ആണ്?
@sunilpaikkatt2977 Жыл бұрын
4 moolakal ozhichu evidy venamenkilum vekkam
@ambilir-x1p2 ай бұрын
ഒരു വലിയ എഞ്ചിനീയറെ കയ്യില് വീട് വെക്കാൻ കൊടുത്തു തേക്ക് കിഴക്ക്മൂലയിൽ സെപ്റ്റിക് ടാങ്ക് വച്ചു.. എനിക്ക് ക്യാൻസർ വരെ ആയി.. ഡാങ്കിന്റെ കാണക്ഷൻ കട്ടു😮 ആക്കി ഡാങ്ക് മാറ്റി കുഴപ്പമില്ല ഇപ്പോൾ
@basheeryousuf82082 ай бұрын
അക്നി കോണിൽ അടുക്കള വന്നാൽ പിന്നെ കിണർ എവിടെ വെക്കും
@pushpakumaris3268 Жыл бұрын
തിരുമേനി എന്റെ വീടിന്റെ തെക്ക് വഴിയാണ് തെക്ക് കിഴക്ക് ഭാഗത്തു ഒരു തെങ് ഉണ്ട് അതിനു ചുറ്റും കെട്ടിയിരിക്കുന്നു അത് കന്നി മൂ ലയെക്കാൾ പൊക്കം ആണ് തിരുമേനി ആകപ്പാടെ ദുരിതം ഇത് ഈ കാരണം ആന്നോ ഒരു മറുപടി തരണമേ