രതീഷിന്റെ വക ചെറിയൊരു പണി ! Troll Video | Firoz Chuttipara Troll | Ubaid Ibrahim

  Рет қаралды 1,126,943

Ubaid Ibrahim 2.O

Ubaid Ibrahim 2.O

Күн бұрын

For Business Enquires & Promotions
Email: ubaidibhm11@gmail.com
Follow us on
Instagram: / ubaidibraheem
Facebook: https: / ubaidtrolls
Our Second Channel: / ubaideditz
DISCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use...

Пікірлер: 1 300
@dudegaming3419
@dudegaming3419 2 жыл бұрын
അന്ന് ഫിറോസിക്കയ്ക്ക് അറിയില്ലായിരുന്നു അവർ തട്ടിക്കളിക്കുന്നത് ഇരുമ്പിനെയാണെന്ന് ഉലയിൽ ഊതി ഊതി ആ ഇരുമ്പിനെ അവർ കത്തിയാക്കി...🔥 "കഴിച്ചോണ്ടേയിരിക്കാം അപ്പോൾ വൈകുന്നേരം ആകും" -രതീഷ് ബായ് 🔥😁❤️
@linwin8430
@linwin8430 2 жыл бұрын
🔥
@MrSreenath1111
@MrSreenath1111 2 жыл бұрын
അങ്ങനെ ഉള്ള കത്തി 3 എണ്ണം 100 രൂപ 3 എണ്ണം 100 രൂഫാ
@mechtrollen4913
@mechtrollen4913 2 жыл бұрын
👈പുഷ്പ കിടിലൻ ട്രോൾ ചുമ്മാ കേറിനോക്ക് ഇഷ്ടപെടും🤩🙌
@sinan7823
@sinan7823 2 жыл бұрын
രതീഷ് ennal flower allada fire aada🔥
@santaboss3727
@santaboss3727 2 жыл бұрын
ലെ രതീഷ് ബായ് : അന്ന് എനിക്കിട്ട് താങ്ങിയപ്പോ മനസിലെ ലഡു പൊട്ടിയിരുന്നു അന്ന് ഞാൻ തീരുമാനിച്ചതാ ഇനി അങ്ങോട്ട് നടക്കാൻ പോകുന്നത് കാലന് പോലും അറിയാത്ത കാര്യങ്ങൾ ആയിരിക്കും ഇനി എന്നെ ചൊറിഞ്ഞാൽ വെട്ടിയിട്ട വായത്തണ്ട് പോലെ കിടക്കും ~I'm Waiting~ 😎
@binooppachu2939
@binooppachu2939 2 жыл бұрын
രതീഷ് : പ്രതികാരം അത് വീട്ടാനുള്ള താണ്😘😂
@santaboss3727
@santaboss3727 2 жыл бұрын
കൊച്ചി പയേ കൊച്ചി ആയിരിക്കാം പക്ഷെ രതീഷ് പയേ രതീഷ് അല്ല,ഇനി മുതൽ വെറും രതീഷ് അല്ല മിന്നൽ രതീഷ് 💣💥🔥😎🔥
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
@santaboss3727
@santaboss3727 2 жыл бұрын
@@factbyabhishek എനിക്കിഷ്ടപ്പെട്ടു...കണ്ടെന്റും വെല്യ കൊയപ്പല്ലാത്തതാണ് പക്ഷെ നീ ഈ thendunath നിർത്തിയാലേ ഞാൻ സബ് ചെയ്യുള്ളു 😁മനസ്സിലായോ പുള്ളേ
@aslammohamed5427
@aslammohamed5427 2 жыл бұрын
Ipo KZbin open akiyal rummy de ads an avare onnu trollumo🤪
@beast7033
@beast7033 2 жыл бұрын
@@santaboss3727 🤣🤣
@AbnuCPaul
@AbnuCPaul 2 жыл бұрын
രതീഷ് അണ്ണന്‍ : എത്ര നാളത്തെ കാത്തിരിപ്പാണ് ആണെന് അറിയുമോ... 🥲 ഒന്നും കളഞ്ഞിട്ടില്ല.. 😎
@sudhink4274
@sudhink4274 2 жыл бұрын
😂😂😂😂😂😂😂
@akayii4168
@akayii4168 2 жыл бұрын
@@factbyabhishek check cheythu eshttapettilla da 🤣🤣
@d2karmy7
@d2karmy7 2 жыл бұрын
Revenge😂🔥🔥
@AadishMathew
@AadishMathew 2 жыл бұрын
@@factbyabhishek check cheyilla
@noblets6195
@noblets6195 2 жыл бұрын
@@factbyabhishek aa bro
@athulkumar6415
@athulkumar6415 2 жыл бұрын
Enikku അപ്പഴേ അറിയാമായിരുന്ന് ഇക്ക😂നിങ്ങള് ഇത് കാണുമെന്നും troll idumennum 🔥😂
@BLACKDREAMZ007
@BLACKDREAMZ007 2 жыл бұрын
Sathyam 😂✌🏻🤩
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
@athuldev5810
@athuldev5810 2 жыл бұрын
😂😹
@anwervavad726
@anwervavad726 2 жыл бұрын
ഉള്ളതാണൊ ഉവ്വെ
@zince_9777
@zince_9777 2 жыл бұрын
ആ ഒരു ഡയലോഗ് മാത്രം വെച്ചിട്ട് ട്രോൾ ഉണ്ടാക്കിയ ഇക്ക ഇങ്ങള് ഭയങ്കര സംഭവം ആണ് 🥳
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
@zince_9777
@zince_9777 2 жыл бұрын
@@factbyabhishek 525th subscriber.
@dudegaming3419
@dudegaming3419 2 жыл бұрын
ഇവരുടെ രണ്ടാളുടെയും കൈയിൽ നിന്നും ഇങ്ങനത്തെ കിടിലൻ ഡയലോഗ്സ് എപ്പോഴും കിട്ടാറുണ്ട്.!!😂ട്രോൾ പൊളിച്ചു.!!❤️
@aboobacker9272
@aboobacker9272 2 жыл бұрын
ഇതുപോലെ കുറേ like കിട്ടുന്ന comment എനിക്ക് പറഞ് തരോ
@viralvedeos4340
@viralvedeos4340 2 жыл бұрын
@@aboobacker9272 എന്റെ രു കമെന്റ് 12k + ലൈക് ഉണ്ട്
@aboobacker9272
@aboobacker9272 2 жыл бұрын
@@viralvedeos4340 😲
@Mr.Shuppandi
@Mr.Shuppandi 2 жыл бұрын
ലെ ഫിറോസിക്ക : വേണ്ടാട്ടോ... നീ ചായ അടിച്ചാൽ മതി നീ എന്നെ അടിക്കണ്ടാട്ടോ...! 😂
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
@@factbyabhishek subscribed 👍👍
@tintu_mon_k.v
@tintu_mon_k.v 2 жыл бұрын
*Content* ഒന്നും കിട്ടിയില്ലേൽ ഉബൈദ്ക്ക...😂 എനി സ്വൽപ്പം *firozക്കാനേ* വറുത്തതാക്കം..!!😂😂😂
@bishmu
@bishmu 2 жыл бұрын
1k avan 🥲sahayikamo please🙂🙏lll
@_AmericanPsycho
@_AmericanPsycho 2 жыл бұрын
Enth cheenja comedyaada
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
@manojlm1093
@manojlm1093 2 жыл бұрын
🤣😂
@varkeyjose5684
@varkeyjose5684 2 жыл бұрын
ചാരം ആണെന്ന് കരുതി ചികയാൻ നിൽക്കണ്ട കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും രതീഷ് ഭായ് 🔥🔥😍😁
@diyoljoy9699
@diyoljoy9699 2 жыл бұрын
ഇത്രേം ചെറിയ content ഇത്ര കിടു ട്രോള്‍ ആക്കാന്‍ പറ്റുന്ന് ഇപ്പൊ മനസ്സിലായി.... 💯💯💯🥳
@Xcvbn3355
@Xcvbn3355 2 жыл бұрын
0:41 ithetha cinema ariyo ?
@sreeragm788
@sreeragm788 2 жыл бұрын
@@Xcvbn3355 "varane avishyamund" anenn thonunnu
@Xcvbn3355
@Xcvbn3355 2 жыл бұрын
@@sreeragm788 ohh
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
@abubaker5517
@abubaker5517 2 жыл бұрын
@@sreeragm788 Ann
@ashiq_aq246
@ashiq_aq246 2 жыл бұрын
സത്യം എന്തെന്നാൽ ഇത് രതീഷ് ഏട്ടൻ പോലും അറിഞ്ഞിട്ടില്ലന്ന് ഉള്ളതാണ് 😂
@beast7033
@beast7033 2 жыл бұрын
രതീഷിന്റെ പ്രതികാരം... 🤣🤣🤣🤣🤣🤣
@thetechknowbeta1540
@thetechknowbeta1540 2 жыл бұрын
പുലി പതുങ്ങുന്നത് കുതിക്കാൻ ആണ്😀. എജ്ജാതി മധുരപ്രതികാരം. അവസരത്തിനു വേണ്ടി കാത്തിരുന്ന രതീഷാണ് ഹീറോ🤣😍🔥👌
@curious4944
@curious4944 2 жыл бұрын
ഉബൈദിക്കാ നിങ്ങൾ രതീഷേട്ടനെ ഒരു അധോലോകമാക്കിയിരിക്കുന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
@judhan93
@judhan93 2 жыл бұрын
രതീഷേട്ടനെയും ഫിറോസിക്കയേയും ഒരുപോലെ ഇഷ്ടപ്പെടുന്ന സബ്സ്ക്രൈബേഴ്സ് ഇങ്ങുപോര്
@sandheepkrishna6256
@sandheepkrishna6256 2 жыл бұрын
കഴിച്ചോണ്ടിരിക്ക് അപ്പൊ വൈന്നേരം ആകും 😁😁😁
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
@newmalayalammovies123
@newmalayalammovies123 2 жыл бұрын
സഹായിക്ക് വരെ ഇത്രയും ഫാൻസ്.. ഫിറോസിക്ക നിങ്ങൾ പൊളിയാണ്...😄😄😄😀😄😄😄😄😄😄😍😍😍😍😍
@Shortsvolg1010
@Shortsvolg1010 2 жыл бұрын
ഒറ്റ ഡയലോഗിൽ രതീഷ് score അടിച്ചു 🤣
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@Shortsvolg1010
@Shortsvolg1010 2 жыл бұрын
@@factbyabhishek 👍
@vishnumohanan1421
@vishnumohanan1421 2 жыл бұрын
ഇപ്പം ഒരു ചാനൽ അങ്ങോട്ട് തുടങ്ങിയാൽ നമടെ രതീഷ് ആണ് ഹീറോ😍
@diamond04able
@diamond04able 2 жыл бұрын
ഉബൈദ് ഇക്ക, എന്റെ പൊന്നോ സമ്മതിച്ചു.. ഒരു ട്രോൾ വീഡിയോ കണ്ടിട്ടും ഞാൻ ഇത്ര ചിരിച്ചിട്ടില്ല. 😂😂😂😂 എന്തൊരു creativity.. 🙏
@rajivchandran7739
@rajivchandran7739 2 жыл бұрын
രതീഷും ഫിറോസിക്കയും മനസ്സിൽ പോലും വിചാരിക്കാത്ത ഒരു വാക്ക് ഉപയോഗിച്ച് 15 K ലൈക്കും 75 K view ഓം നേടിയ ഉബൈദ് ആണ് എൻ്റെ ഹീറോ 😂😁😀
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@muhammedhaqinsan4622
@muhammedhaqinsan4622 2 жыл бұрын
3.9 lakh views
@rjnmedia6804
@rjnmedia6804 2 жыл бұрын
രീതിഷേട്ടൻ ഫാൻസ്‌ കണ്ണൂർ ഘടകം 🤩🤩
@sarang..
@sarang.. 2 жыл бұрын
Kannuro kannuru ayitt enta bhandham
@rjnmedia6804
@rjnmedia6804 2 жыл бұрын
@@sarang.. എന്താ pattule🤔
@sarang..
@sarang.. 2 жыл бұрын
@@rjnmedia6804 bro ayal kannurkaranano
@rjnmedia6804
@rjnmedia6804 2 жыл бұрын
@@sarang.. രതിഷേട്ടന്റെ ഫാൻസ്‌ ആവണമെങ്കിൽ അവരുടെ സ്വന്തം നാട്ടുകാർക്ക് മാത്രമേ പറ്റു എന്ന് ഉണ്ടോ ബ്രോ🤔🤔🤔
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
@Gopusuravlogs
@Gopusuravlogs 2 жыл бұрын
അപ്പോ ഇതാണല്ലേ "രതീഷിന്റെ പ്രതികാരം "😂😂😂 directed by Ubaid Ibrahim
@endlessff666
@endlessff666 2 жыл бұрын
*എന്തൊക്കെ ആയാലും രതീഷ് ഏട്ടനും ഫിറോസ് ഇക്കയും ഉയിർ..! 😍❤*
@viogoon540
@viogoon540 2 жыл бұрын
🤣🤣🤣🤣🤣അടയാളപെടുത്തുന്നകാലമേ നിങ്ങൾ ഇത് കാണുക ❤കഴിചോണ്ടിരിക് അപ്പൊ വൈന്നേരം ആകും എന്നു പറഞ്ഞു കൊണ്ട് നമ്മുടെ രതീഷ് പകരം വീട്ടിരിക്കുന്നു ❤🤣🤣🤣
@jeevanmathew5267
@jeevanmathew5267 2 жыл бұрын
കൊടുത്താൽ കൊല്ലത്തു അണ്ടി ആപ്പീസിന്നും കൂട്ടുമെന്ന് firoz ഇക്ക മറന്നു 😁😂😂🤣😂
@bibinsneha825
@bibinsneha825 2 жыл бұрын
ഉബൈദ് ഇക്കയുടെ top 5ട്രോള്ളിൽ ഈ troll എന്തായാലും ഉണ്ടാകും 👍👍👍👍രതീഷ് fans 😂😂best of luck ഉബൈദ് ഇക്ക
@NiyasTechy
@NiyasTechy 2 жыл бұрын
Ubaid ഇക്കാടെ ട്രോൾ ഇഷ്ടപെടുംന്നവർ ആരൊക്കെയുണ്ട് 🤩💞😂
@vishnurajkp570
@vishnurajkp570 2 жыл бұрын
Ath thannod parayano
@wtftoms141
@wtftoms141 2 жыл бұрын
like vaangikkanulla adav 😤
@SM-ne3le
@SM-ne3le 2 жыл бұрын
ലെ ഉബൈദ് : ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കിയപ്പോ മനസ്സിന് ഒരു സുഖം
@nish73
@nish73 2 жыл бұрын
രതീഷിന്റെ പ്രതികാരം 😂😂
@kozhikode3603
@kozhikode3603 2 жыл бұрын
ആരാ അത് 🙄
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
@Stunt_In
@Stunt_In 2 жыл бұрын
@@kozhikode3603 onn poo thalle😏😏
@kozhikode3603
@kozhikode3603 2 жыл бұрын
@@Stunt_In ariyanjit alle👊🏻👊🏻
@asgsyblusff7271
@asgsyblusff7271 2 жыл бұрын
@@Stunt_In 🤣
@hasna7159
@hasna7159 2 жыл бұрын
ലെ രതീഷ് :28 വർഷത്തെ കാത്തിരിപ്പ് 😌.. ഞാൻ ഒന്നും കളഞ്ഞിട്ടില്ല 😂
@anand.c.c
@anand.c.c 2 жыл бұрын
രതിഷേട്ടൻ uyr❤️🔥
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
@dingolfii
@dingolfii 2 жыл бұрын
നിങ്ങൾ അവരെ തമ്മിൽ അടിപ്പിക്കുവോ 😹
@Bluesavior
@Bluesavior 2 жыл бұрын
Ratheesh on terror😂⚡
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
@aneeskagrace
@aneeskagrace 2 жыл бұрын
le രതീഷ്:" വളരെ വ്യത്യസ്ഥമായ ഒരു ഫീല്‍, അല്ലേ ഫിറോസീക്കാ..?" 🔥😁❤️
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
@shafeeqckp2550
@shafeeqckp2550 2 жыл бұрын
പക അത് വീട്ടാനുള്ളതാണ് 😉രതീഷ് 🔥
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏l
@sulthanaworld1502
@sulthanaworld1502 2 жыл бұрын
എന്തായാലും ഫിറോസ്ക്ക,രതീഷേട്ടൻ ബന്ധം അത് വിലപ്പെട്ടതാണ്😍😍😍
@rishadrashid5492
@rishadrashid5492 2 жыл бұрын
ഫിറോസ് ഇക്ക & രതീഷ് ഏട്ടൻ Village Food Channelnte ഐശ്വര്യം ❤️
@palakkattukaran
@palakkattukaran 2 жыл бұрын
ഈ ഒരു ട്രോൾ ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു 😂😂🤣
@ookentintu1394
@ookentintu1394 2 жыл бұрын
ചാരം ആണെന്ന് കരുതി ചികയാൻ നിൽക്കരുത്, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും.. രതീഷ് ഇഷ്ട്ടം ❤❤❤❤❤
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@vipin483
@vipin483 2 жыл бұрын
ഓരൊറ്റ dialogue കൊണ്ട് രതീഷ് hero ആയി മാറി
@sonamts8383
@sonamts8383 2 жыл бұрын
പണ്ട് എപ്പോളോ പറഞ്ഞു പോയതിന് ഒക്കെ തിരിച് കൊടുത്തതാണോ എന്ന് ഒരു സംശയം ഇല്ലാതെ ഇല്ല.... 🤣😜
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
@voiceofambi2172
@voiceofambi2172 2 жыл бұрын
രതീഷ് ഏട്ടന്റെ ഒറ്റ ഡയലോഗ് പറഞ്ഞു തഗ്ഗ് അടിച്ചു . ഉബൈദ് ഇക്കാ അതു 3 മിനിറ്റ് 50 സെക്കൻഡ് പറഞ്ഞ് ഞങ്ങളെ ചിരിപ്പിച്ചു 🔥 ബല്ലാത്ത ജാതി മൻഷൻ 🤗
@ksanthoshkumar002
@ksanthoshkumar002 2 жыл бұрын
കലക്കി.. 😂😂😂 തിമിർത്തു.. അടിപൊളി... രതീഷേട്ടൻ 🔥🔥🔥
@abisliveryworld
@abisliveryworld 2 жыл бұрын
"പ്രതികാരം അത് വീട്ടാനുള്ളതാണ് പുള്ളെ"...... രതീഷ് അണ്ണൻ ഉയിർ🔥🔥😂😂😂
@abisliveryworld
@abisliveryworld 2 жыл бұрын
രതീഷ് ഇങ്ങനെയൊന്നും മനസ്സിൽ പോലും വിചാരിച്ച് ഉണ്ടാകില്ല.😌
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏.
@vishnuk2299
@vishnuk2299 2 жыл бұрын
കുത്തിത്തിരുപ്പ്, കുന്നായ്മ, ഇല്ലാത്ത പ്രശ്നം ഉണ്ടന്ന് വരുത്തൽ....😂😂😂😂😂
@LEARNCHESSWITHANOJGS
@LEARNCHESSWITHANOJGS 2 жыл бұрын
Firoz ikka illayirunenkil pavam ubaid ikka enthu cheyumayirunnu 😂
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏.
@globalstar8406
@globalstar8406 2 жыл бұрын
ട്രോൾ വന്ന സ്ഥിതിക്ക് രതീഷ്ന്റെ കൗണ്ടർ ഡയലോഗ്‌ ഉള്ള വീഡിയോസ് ഇനിയും പ്രദീക്ഷിക്കാം... അവർക്ക് കണ്ടെന്റ് കിട്ടി...
@ibnumuazzinap2529
@ibnumuazzinap2529 2 жыл бұрын
ലെ ചുട്ടി സർ: എന്താ അന്റെ ഉദ്ദേസം. ലെ ഉബു ഭായ്: ഏയ്, അങ്ങനൊന്നൂല്ലാ😁😃
@sibiabraham2343
@sibiabraham2343 2 жыл бұрын
ചിരിക്കണോ
@nikhilkrishna8256
@nikhilkrishna8256 2 жыл бұрын
@@sibiabraham2343 ninkk thonnunnath cheyy monaa
@Dileepdilu2255
@Dileepdilu2255 2 жыл бұрын
മ്മടെ രതീഷ് പൊളിയല്ലേ 💖💖💖🤣🤣🤣✌️👏👏
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@irshadpadikka6328
@irshadpadikka6328 2 жыл бұрын
ലെ രതീഷ് ഫാൻസ്‌ :- കാലം പകരം ചോദിക്കാതെയൊന്നും കടന്നു പോവില്ല 😂
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏.
@Muhdmusthafa-j8h
@Muhdmusthafa-j8h 2 жыл бұрын
അക്കരെ അക്കരെ അക്കരെ സിനിമയിലെ ദാസാനേം വിജയനേം ഓർമ വന്നു 🤣
@fishtank965
@fishtank965 2 жыл бұрын
ലേ . ഫിറോസ് ഇക്കാ നീ പക പോക്കുകയാണല്ലേ ടാ 😂😂
@anwarozr82
@anwarozr82 2 жыл бұрын
ഡയലോഗുകൾ ഇല്ലാതെ ജന്മനസ്സുകളിൽ ഇടം നേടിയ നായകൻ.. 😍 അതാണ് രതീഷ് 💪🏼
@DirectGuppy
@DirectGuppy 2 жыл бұрын
ഇത് comedy പ്രതികാരം ആയി പോയി ....😁😁😂
@abhiakshay2619
@abhiakshay2619 2 жыл бұрын
ട്രോൾ ഞെരിപ്പിച്ചു 😂❤🔥
@ashique408
@ashique408 2 жыл бұрын
എടാ വിശക്കോല് പാപ്പി😂 : ഒരു മനസുഗം😂
@anasap341
@anasap341 2 жыл бұрын
അല്ല first ഒക്കെ ഫിറോസ്‌ക്ക എന്നാണല്ലോ പറയുന്നത് ഇപ്പോൾ firoz ചുറ്റിപാറ എന്നായോ അടിച്ചു പിരിഞ്ഞോ 🤣🤣
@suneeffathimas3739
@suneeffathimas3739 2 жыл бұрын
പക അത് വീട്ടാനുള്ളതാണ്... എന്റെ ഉബൈദണ്ണാ 👍💯
@rageshmonravi6032
@rageshmonravi6032 2 жыл бұрын
ഇവർ തമ്മിലുള്ള അന്തർധാര വളരെ വലുതാണ് 😂😂
@pavanjoseph9151
@pavanjoseph9151 2 жыл бұрын
Editing സിംഹമേ Ubaid ഇക്ക നമിച്ചു 🔥💥 സിരിച്ച് സത്തു😅🤣😂
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@akshay1737
@akshay1737 2 жыл бұрын
ഏറ്റില്ല. കവി എന്താ ഉദേശിച്ചേ. മൊത്തം സിനിമ ആണല്ലോ.
@UNDAMPORITM
@UNDAMPORITM 2 жыл бұрын
ഫിറോസ്‌ക്കയെ വിറ്റ് പൈസ ഉണ്ടാക്കുന്ന ഉബൈദ്ക്ക 😂
@tintu_mon_k.v
@tintu_mon_k.v 2 жыл бұрын
big fan😻
@__gladi.ator__
@__gladi.ator__ 2 жыл бұрын
Anganonum parayalle ikkakku veshamavum.. 😅
@Iamtradersd
@Iamtradersd 2 жыл бұрын
രതീഷേട്ടൻ ഒരു കില്ലാഡി തന്നെ 😄🤩🤩🥰
@subashot3015
@subashot3015 2 жыл бұрын
😆😆😆😆 ഇയ്യാളിത് രണ്ടു പേരേയും തമ്മിലടിപ്പിക്കും !!!
@shaheero5655
@shaheero5655 2 жыл бұрын
അതാണ് പരിപാടി😂
@najiyanaji5220
@najiyanaji5220 2 жыл бұрын
Sathyam 😂 ennalum vdo 👌
@navasanunavasanu4597
@navasanunavasanu4597 2 жыл бұрын
വെറുതെ ഇങ്ങനത്തെ ട്രോൾ വീഡിയോ ഇട് അവർ തമ്മിൽ ഉള്ള friends ship ഇല്ലാതാകരുത്. അവർ അങ്ങനെ ചിന്തിട് പോലും ഉണ്ടാവില്ല
@mohammedfaiz6648
@mohammedfaiz6648 2 жыл бұрын
ഈൗ bgm എല്ലാം കേട്ടപ്പോൾ രതീഷേട്ടനെ കണ്ടപ്പോൾ കണ്ണ് നനഞ്ഞു
@nxnishad1265
@nxnishad1265 2 жыл бұрын
Ratheesh : 28 varsha thea kaathiripp aann 😂
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏.
@muhammedsalim9305
@muhammedsalim9305 2 жыл бұрын
,
@ansih8502
@ansih8502 2 жыл бұрын
Le retheesh : nj Pani thudangiyittte ullu 😁😜
@faizyfaisal5464
@faizyfaisal5464 2 жыл бұрын
ഇവരിപ്പൊ ഒരു വീഡിയോ ഇട്ടാൽ അത് വെച്ചു ഒരു troll........ കൊള്ളാം
@binooppachu2939
@binooppachu2939 2 жыл бұрын
രതീഷ് മച്ചാൻ തഗ്ഗ് മച്ചാൻ 😂
@tinugunadas1453
@tinugunadas1453 2 жыл бұрын
ഹോ എന്താ ഒരു അഭിനയം അവാർഡ് കൊടുക്കേണ്ടി വരും.. ഓരോ ശുഷ്മ നിമിഷങ്ങളിൽ പോലും നീ പൊളിയാടാ...
@reshmirenjith4758
@reshmirenjith4758 2 жыл бұрын
എന്റെ ഇക്ക 🤣🤣🤣🤣🤣🤣 ഇപ്പൊ സമയം 6:09 am 🤣🤣🤣 അടുക്കളയിൽ ഇരുന്നു ചിരിച് ചത്തു 🤣🤣🤣🤣 എനിക്ക് വയ്യ , എന്റ ചിരി കേട്ട് എന്റെ lola 🐕 എന്നെ തന്നെ നോക്കി ഇരിക്കുന്നു
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏.
@surya___4337
@surya___4337 2 жыл бұрын
നിങ്ങൾ അവരെ തമ്മിലടിപ്പിക്കോ 😅
@LambzEfx
@LambzEfx 2 жыл бұрын
രതീഷ് അണ്ണൻ ഫ്ലവർ അല്ലടാ ഫയർ ആടാ 💥
@safarullasafarulla7530
@safarullasafarulla7530 2 жыл бұрын
നീ കഴിച്ചിട്ടില്ലല്ലോ 🥴... പിന്നൈ എന്നാത്തിനാ ചോദിച്ചത് 🙄😼
@QuaProsTer
@QuaProsTer 2 жыл бұрын
രതീഷ് പോലും അറിയാത്ത പ്രതികാരം😜
@AtHuL_ShAjI_787
@AtHuL_ShAjI_787 2 жыл бұрын
ALL KERALA RATHEESH FANS ASSOSICATION 🔥
@remeldypopz386
@remeldypopz386 2 жыл бұрын
രതീഷ് ഏട്ടൻ പവർ 🔥🔥
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏.
@baykitchenom4602
@baykitchenom4602 2 жыл бұрын
Enneyum Ningal famous Aaki RSh😂😂❤️
@akbarshaheed8003
@akbarshaheed8003 2 жыл бұрын
Firosikka trolanmarkk ennnum oru haraman, firosikka ❤️❤️❤️❤️
@akbarshaheed8003
@akbarshaheed8003 2 жыл бұрын
😂
@thesummarycentral
@thesummarycentral 2 жыл бұрын
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകം ആയിരുന്നു ..
@anumtz2715
@anumtz2715 2 жыл бұрын
ഫിറോസിക്ക, രതീഷേട്ടൻ combo 😂🔥🔥
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏
@febinthomas2728
@febinthomas2728 2 жыл бұрын
പല വീഡിയോയിലും രതീഷിനെ ഇട്ടു കുത്തുവല്ലായിരുന്നോ ഫിറോസിക്ക ഇപ്പോൾ തിരിച്ചു കൊടുത്തു...
@videoone8979
@videoone8979 2 жыл бұрын
Ratheesh ന്റെ പ്രതികാരം😆😆😆
@ManuManu-bk4os
@ManuManu-bk4os 2 жыл бұрын
അവർ രണ്ട് പേരും ഹാപ്പിയായി പോവുന്നതാണ് അതിൽ കുത്തി തിരുപ്പ് ഉണ്ടാക്കി pirikkaleda
@user-qt6vr2mo9m
@user-qt6vr2mo9m 2 жыл бұрын
രതീഷ് ഫിറോസ് ഇക്ക 🔥❤️
@Nikhilrajr42
@Nikhilrajr42 2 жыл бұрын
ആരാ ഈ രതീഷ്❓️ ധർമജൻ പഴംപൊരിയെ രതീഷ് എന്നാ വിളിക്കുന്നത് അത ആണോ
@sha_chamravattom
@sha_chamravattom 2 жыл бұрын
_സത്യം പറഞ്ഞാൽ മിന്നൽ രതീഷ്_ 👌🙏
@jithinjoytinu6302
@jithinjoytinu6302 2 жыл бұрын
Background music അല്പം loud ആയോനൊരു സംശയം, voice ചിലയിടത്തു കേൾക്കാൻ പാട് -J.J.T
@jophinjoy4369
@jophinjoy4369 2 жыл бұрын
Ikkade trolll videos ennum standard and different aanu..trolllanmarude Rajav thanne .. ubaid ikka 🥰❤️
@rageshms1557
@rageshms1557 2 жыл бұрын
Oru vaakku kondu....3min vedio indakiyaa ubaid ikaa🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sunilbabuk7602
@sunilbabuk7602 2 жыл бұрын
1:22 മമ്മൂക്കയുടെ സീൻ and bgm പൊളി 😊😊😊😊😊
@ShihabEntertainment
@ShihabEntertainment 2 жыл бұрын
ഇവരിലും കുത്തിതിരിപ്പോ.? ആശയ ദാരിദ്യം ആവും അല്ലേ 🤔
@APPUTOX
@APPUTOX 2 жыл бұрын
Poli 😂😂😂
@shebingeorge4482
@shebingeorge4482 2 жыл бұрын
Avar thammil nalla friendship aanu😍😍namudey frnds cheyuna poley oru ooku angotu oru ooku ingotu🤣🤣🤣🤣
@krupajoseph8061
@krupajoseph8061 2 жыл бұрын
It's not a mistake. It's a ✨ MASTERPIECE ✨
@victorop1903
@victorop1903 2 жыл бұрын
Trending comment😂😑
@zeusyt8815
@zeusyt8815 2 жыл бұрын
@@victorop1903 victor 😌
@athulprabhakaran
@athulprabhakaran 2 жыл бұрын
ഞാൻ എവിടെയോ കണ്ട പോലെ 🤣🤣🤣
@bishmu
@bishmu 2 жыл бұрын
1k avan 🥲sahayikamo please🙂🙏lll
@krupajoseph8061
@krupajoseph8061 2 жыл бұрын
@@athulprabhakaran kanum.. ithanallo ippo main😅
@musthafafalcon3525
@musthafafalcon3525 2 жыл бұрын
*ഉബൈദ് കാ നിങ്ങളുടെ ട്രോളിന് വേറൊരു മൊഞ്ജാണ്*
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 44 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
fresh youtubers thugs 😀 | insta thugs | Fresh Thugs
18:47
Fresh Thugs
Рет қаралды 69 М.