Ratan Tata-യുടെ തോളിൽ കൈയ്യിട്ട് നിൽക്കുന്ന Shantanu Naidu

  Рет қаралды 316,993

Channel I'M

Channel I'M

Күн бұрын

ബർത്ത്ഡേ വീഡിയോയിലൂടെ വൈറൽ
രത്തൻ ടാറ്റയുടെ ജന്മദിനാഘോഷ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആ ക്ലിപ്പിലൂടെ വൈറലായ ഒരു ചെറുപ്പക്കാരനുണ്ട്. ഇന്ത്യയിലെ ബിസിനസ് ടൈക്കൂണായ രത്തൻ ടാറ്റയുടെ തോളിൽ ആധികാരികമായി കൈയ്യിട്ട് നിൽക്കുന്ന ശാന്തനു നായിഡു . ശാന്തനുവിനെ കുറിച്ച് അറിയാൻ ആളുകൾ ഇപ്പോഴും ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്നു.. രത്തൻടാറ്റയുടെ മിലേനിയൽ ഫ്രണ്ട് എന്ന സ്ഥാനം മാത്രമല്ല 28 വയസിനുളളിൽ ഈ ചെറുപ്പക്കാരൻ നേടിയത്. ഒരു സ്കൂൾ കുട്ടിയുടെ ലുക്കാണെങ്കിലും ശാന്തനു, ടാറ്റ ട്രസ്റ്റിന്റെ ഡെപ്യൂട്ടി ജനറൽ മാനേജരാണ്.
ആരാണ് ശാന്തനു നായിഡു ?
1993-ൽ മഹാരാഷ്ട്രയിലെ പൂനെയിലാണ് ശാന്തനു നായിഡു ജനിച്ചത്. എഞ്ചിനീയർ, ജൂനിയർ അസിസ്റ്റന്റ്, DGM, സോഷ്യൽ മീഡിയ ഇൻ‌ഫ്ലുവൻസർ, എഴുത്തുകാരൻ, സംരംഭകൻ എന്നിങ്ങനെ വിശേഷണങ്ങളുടെ ഒരു നീണ്ട നിര തന്നെ ശാന്തനുവിന്റെ പേരിനൊപ്പമുണ്ട്. Cornell യൂണിവേഴ്‌സിറ്റിയിൽ നിന്ന് MBA ബിരുദം നേടിയ ശന്തനു നായിഡു ടാറ്റ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ചാം തലമുറ അംഗമാണ്. 2017 ജൂൺ മുതലാണ് ശാന്തനു, ടാറ്റ ട്രസ്റ്റിന്റെ ഭാഗമായതെന്ന് LinkedIn പ്രൊഫൈൽ പറയുന്നു. കൂടാതെ Tata Elxsi യിൽ ഡിസൈൻ എഞ്ചിനീയറായും ശാന്തനു പ്രവർത്തിച്ചിട്ടുണ്ട്.
നായസ്നേഹം ഇരുവരെയും അടുപ്പിച്ചു
എന്നാൽ ശാന്തനുവും രത്തൻ ടാറ്റയും കണ്ടുമുട്ടാൻ ഇടയാക്കിയത് ഇരുവരുടെയും നായ്ക്കളോടുളള സ്നേഹമാണ്. തെരുവ് നായ്ക്കൾക്കായി റിഫ്ലക്ടറുകൾ ഉളള ഡോഗ് കോളറുകൾ നിർമ്മിച്ചതാണ് വഴിത്തിരിവായത്. രാത്രിയിൽ തെരുവ് നായ്ക്കൾക്കുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി നായ്ക്കൾക്കായി ഗ്ലോ ഇൻ ദ ഡാർക്ക് കോളർ നിർമ്മിക്കുന്ന Motopaws എന്ന കമ്പനി തന്റെ സുഹൃത്തുക്കളോടൊപ്പം ശാന്തനു ആരംഭിച്ചു. പൂനെയിലെ വീടുകളിൽ നിന്ന് ഡെനിം പാന്റ്‌സുകൾ ശേഖരിച്ച് 500 റിഫ്‌ളക്‌റ്റീവ് കോളറുകളാണ് ഉണ്ടാക്കിയത്. ഈ കോളർ ധരിച്ച നായ്ക്കളെ രാത്രിയിൽ തെരുവ് വിളക്കുകൾ പോലും ഇല്ലാത്ത വഴികളിൽ പോലും ദൂരെ നിന്ന് കാണാമായിരുന്നു. ഈ ആശയം തൽക്ഷണം ഹിറ്റായി,ഇതിലൂടെ ധാരാളം നായ്ക്കളെ രക്ഷിക്കാൻ കഴിഞ്ഞു. പക്ഷേ പ്രോജക്റ്റിനായി ഫണ്ടിംഗ് കുറവായതിനാൽ ധാരാളം കോളറുകൾ നിർമ്മിക്കാൻ ശാന്തനുവിന്റെ കമ്പനിക്ക് കഴിഞ്ഞില്ല. ടാറ്റ ഗ്രൂപ്പിലെ ജീവനക്കാരനായ പിതാവിന്റെ ഉപദേശത്തെ തുടർന്ന് മടിയോടെ ആണെങ്കിലും നായ സ്നേഹി കൂടിയായ രത്തൻ ടാറ്റയ്ക്ക് ശാന്തനു ഒരു കത്തെഴുതി. രണ്ട് മാസത്തിന് ശേഷം മുംബൈയിലേക്ക് കൂടിക്കാഴ്ചക്ക് ക്ഷണിച്ചുകൊണ്ട് രത്തൻ ടാറ്റയിൽ നിന്ന് ഒരു മറുപടി ശാന്തനുവിന് ലഭിച്ചു. കൂടിക്കാഴ്ചയിൽ രത്തൻ ടാറ്റ ശാന്തനുവിന്റെ ആശയത്തിന്റെ ആരാധകനായതോടെ ആ സംരംഭകന്റെ ജീവിതവും മാറി മറിഞ്ഞു. ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയും സംരംഭത്തിനായി രത്തൻ ടാറ്റ ഫണ്ട് ചെയ്യുകയും ചെയ്തു. ഇന്ന്, Motopaws 20-ലധികം നഗരങ്ങളിലും 4 രാജ്യങ്ങളിലും വ്യാപിച്ചിരിക്കുന്ന സംരംഭമാണ്.
ടാറ്റയെ സേവിക്കാൻ തീരുമാനം
യുഎസിലേക്ക് മാസ്റ്റർ ബിരുദ പഠനത്തിന് പോയപ്പോൾ മടങ്ങിയെത്തുമ്പോൾ തന്റെ സേവനം ടാറ്റാ ട്രസ്റ്റിന് വേണ്ടി ആകുമെന്ന് രത്തൻ ടാറ്റയ്ക്ക് ശാന്തനു വാക്ക് നൽകിയിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ശാന്തനുവിനോട് രത്തൻ ടാറ്റ ചോദിച്ചത് എന്റെ ഓഫീസിൽ ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. നിനക്ക് എന്റെ അസിസ്റ്റന്റ് ആകാൻ ആഗ്രഹമുണ്ടോ? എന്നായിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന ശാന്തനു നായിഡുവിലേക്കുളള പരിണാമം. ശാന്തനുവിനെ പോലെ നല്ല ആശയങ്ങളുടെ ആരാധകനായ രത്തൻ ടാറ്റ രാജ്യത്തെ മികച്ച സ്റ്റാർട്ടപ്പുകളിലെ നിക്ഷേപകനും കൂടിയാണ്. സ്റ്റാർട്ടപ്പുകളെ നിക്ഷേപത്തിന് തിരഞ്ഞെടുക്കുവാൻ രത്തൻ ടാറ്റയെ സഹായിക്കുന്നത് ശാന്തനു നായിഡുവാണ്.
യുവാക്കളെ പ്രചോദിപ്പിക്കുന്ന ശാന്തനു
സംരംഭകത്വ മേഖലയിലേക്ക് പ്രവേശിക്കാൻ ഭയപ്പെടുന്ന യുവാക്കളെ പ്രചോദിപ്പിക്കുവാൻ കോവിഡ് -19 ലോക്ക്ഡൗണിനിടയിൽ ഓൺ യുവർ സ്പാർക്ക്സ് എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ ഒരു വെബിനാറിനും ശാന്തനു നായിഡു തുടക്കം കുറിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ വ്യവസായലോകത്ത് തന്റേതായ ഇടം നേടിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. ഒരുപക്ഷേ ഏതൊരാളും ആഗ്രഹിക്കുന്ന അസൂയപ്പെടുന്ന സ്ഥാനം. ഇതൊന്നുമല്ല 'I came upon a lighthouse' എന്നൊരു പുസ്തകവും ശാന്തനു നായിഡു എഴുതി. രത്തൻ ടാറ്റയ്‌ക്കൊപ്പമുളള തന്റെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന ചെറിയൊരു കണ്ണാടിയാണ് ആ പുസ്തകമെന്ന് ശാന്തനു പറയുന്നു.
Subscribe Channeliam KZbin Channels here:
Malayalam ► / channelim
English ► / channeliamenglish
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam

Пікірлер: 157
@amalprakash.p
@amalprakash.p 2 жыл бұрын
Proud to be an employee of Tata group 💚 #Tata
@parvathy789
@parvathy789 2 жыл бұрын
എന്റെ ഏട്ടനും ടാറ്റാ എംപ്ലോയീ ആണ്
@favouritemedia6786
@favouritemedia6786 2 жыл бұрын
28 വയസ്സ് ഉള്ള ഞാൻ ഇപ്പോഴും ട്രോളും ഉണ്ടാക്കി ഇബിടെ ഇരിക്കുന്നു
@fairosbabu
@fairosbabu 2 жыл бұрын
അതും നല്ല പോലെ നടക്കുന്നില്ല 😆😆😆🙏🏻
@Menwithbrave
@Menwithbrave 2 жыл бұрын
😂
@zeesha6573
@zeesha6573 2 жыл бұрын
🤣
@anandhuIndomitable
@anandhuIndomitable 2 жыл бұрын
എന്ത് നഷ്ടപ്പെടുത്തി എന്നതിലല്ല എന്ത് ബാക്കിയുണ്ട് എന്നതിലാണ് പ്രാധാന്യം കൊടുക്കേണ്ടത്. Stephen Hawkings... വിഷമിക്കണ്ട ഒന്നും നേടാത്തവരാണ് എന്തെങ്കിലും ഒക്കെ ഈ ലോകത്തു ആയിട്ടുള്ളത്......
@kosmos4425
@kosmos4425 2 жыл бұрын
Valla panikkum pode enn veettukar parayunnille 😀
@a2zdots465
@a2zdots465 2 жыл бұрын
ശ്രീ.രത്തെൻ ടാറ്റായെ ഒന്നു നേരിട്ടു കാണാൻ ആഗ്രഹം ഉള്ള വർ ആണ് നമ്മളിൽ പലരും 😍
@shaminmadayi007
@shaminmadayi007 2 жыл бұрын
കഠിന പ്രയത്നം ആരെയും ഉന്നതങ്ങളില്‍ എത്തിക്കും 👍❤️
@salimicheal2168
@salimicheal2168 2 жыл бұрын
Attuchelamanushtkkubumeyelkettunnabonasanuchlarmarekkumvratushnggukonddaerekkumateloralanunanum
@kcshamsudheen
@kcshamsudheen 2 жыл бұрын
Sure, 💯
@the_Ghost_of_Mars.
@the_Ghost_of_Mars. 2 жыл бұрын
No.....hard work will be waste without smart work
@fasalthekkayil1169
@fasalthekkayil1169 2 жыл бұрын
❤️❤️👍
@sujith3262
@sujith3262 2 жыл бұрын
Yes. 💯👍❤
@Apostate94
@Apostate94 2 жыл бұрын
അവൻ്റെ hardwork കൊണ്ട് കിട്ടിയത്. He deserves this.
@ahan007
@ahan007 2 жыл бұрын
ആത്മാർത്ഥതയോടെ ചെയ്യുന്ന നിസ്വാർത്ഥമായ ചെറിയ കാര്യങ്ങൾ പോലും നാളെ നിങ്ങളെ വലിയ നിലയിൽ എത്തിചേക്കാം ... OSHO🙏
@forragerr
@forragerr 2 жыл бұрын
❤️
@maneeshap84
@maneeshap84 2 жыл бұрын
"ആരാണ് ശാന്തനു, രത്തൻ റ്റാറ്റയ്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ഈ ചെറുപ്പക്കാരൻ " - kzbin.info/www/bejne/nYKTkJ-Inq2Xlbc
@euthnesia
@euthnesia Ай бұрын
ഇതു സന്തോഷ് ജോർജ് കുളങ്ങര അല്ലെ പറഞ്ഞത് 😅 #passion #
@arunkumar4594
@arunkumar4594 2 жыл бұрын
28 /29 ആയി നു പറയില്ല.♥️👌🏾 Lookum
@Menwithbrave
@Menwithbrave 2 жыл бұрын
18 വയസ്
@ansarkambar3304
@ansarkambar3304 2 жыл бұрын
മുംബൈ യിൽ ആണ് എന്റെ ജോലി ശന്തനു ഞൻ അടുത്ത അറിയും. വെരി simple man.
@jayakumar9213
@jayakumar9213 2 жыл бұрын
മതി തള്ളിയത്.
@ansarkambar3304
@ansarkambar3304 2 жыл бұрын
@@jayakumar9213 എങ്ങനെ മനസിലായി
@ushamenon2445
@ushamenon2445 5 ай бұрын
Blessed parents ...
@Sneha-vk7nb
@Sneha-vk7nb 2 жыл бұрын
That boy has a pure mind along with hardwork and simplicity, which find same reflection in Mr.Tata. Lots of love and respect to both...
@thushkollam5408
@thushkollam5408 2 жыл бұрын
സത്യം ഉള്ളവൻ 💓
@jaabz_theBoy
@jaabz_theBoy 2 жыл бұрын
ഭാഗ്യവാൻ...✌️💖
@muhammedraihan8050
@muhammedraihan8050 2 жыл бұрын
Kadina aduvanam annu
@artlover141
@artlover141 2 жыл бұрын
Talented suits more
@ashhere4171
@ashhere4171 2 жыл бұрын
Swolpam uluppuu...🙄🤧
@georgekayilattil7644
@georgekayilattil7644 2 жыл бұрын
ഭാഗ്യവാനോ😅😅.. നേടാൻ യാതൊരു അർഹതയോ ചാൻസോ ഇല്ലാത്തത് ലഭിക്കുന്നതിനേയാണ് ഭാഗ്യം ( luck ) എന്ന് പറയുന്നത്... കഠിനാധ്വാനത്തിന്റെ ഫലമായി ലഭിക്കുന്നതിനെ പറയുന്നത് അവന്റെ നേട്ടം ( achievement ) എന്നാണ്
@jithinvk8242
@jithinvk8242 2 жыл бұрын
Not luck. It may be the result of his hardwork n dedication #feeling true respect to him
@muhammedsajilrahman1286
@muhammedsajilrahman1286 2 жыл бұрын
ഒരു പക്ഷെ രക്തൻ റ്റാറ്റ കണ്ടെടുത്ത തന്റെ പിൻഗാമിയായ മനുഷ്യ സ്നേഹി തന്റെ ആശയങ്ങളെ അതേപടി നിലനിർത്തി കൊണ്ട് പോകാൻ പ്രാപ്തനായ തന്റെ സ്നേഹവാനായ പിൻഗാമി നമുക്ക് പ്രാർഥിക്കാം ഇരുവെർക്കും വേണ്ടി എല്ലാം നല്ലതിനാവട്ടെ പലരുടെയും സ്വപ്നങ്ങൾ പൂവണിയട്ടെ പതിവിലും കൂടുതൽ ഇന്ത്യ തിളങ്ങട്ടെ
@keyaar3393
@keyaar3393 2 жыл бұрын
Some people say that he is lucky... Yes... If u work hard and ur intentions are good then obviously u will reach heights - but still, people say he is lucky... its in his horoscope :-P
@unnimayasm4643
@unnimayasm4643 2 жыл бұрын
Exactly
@rocky821
@rocky821 2 жыл бұрын
Many people workhard they all won't get chance to serve ratan tata sir so its luck plus blessings 🧡
@maneeshap4734
@maneeshap4734 2 жыл бұрын
"ആരാണ് ശാന്തനു, രത്തൻ റ്റാറ്റയ്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ഈ ചെറുപ്പക്കാരൻ " - kzbin.info/www/bejne/nYKTkJ-Inq2Xlbc
@toniyajohn6443
@toniyajohn6443 2 жыл бұрын
He will become the next chairman of tata sons
@sajijoseph3897
@sajijoseph3897 2 жыл бұрын
TATA❤❤❤❤
@AllinOne-fq3fy
@AllinOne-fq3fy 2 жыл бұрын
Talented man Shanthanu
@MyRinto
@MyRinto 2 жыл бұрын
Lucky I meant to say that God blessing, because of his parents, and he got opportunity to pursues higher studies abroad, and he came back to tata, god blessings ,(LUCK) and his hard work helped him to reach his destiny.
@n.p.pillai121
@n.p.pillai121 2 жыл бұрын
Great! Mr.Shantanu!
@muralinp8233
@muralinp8233 2 жыл бұрын
Tata indian.road.king.....proud.of tata...indian tata💕💕💕💕💕
@praveenmadhav6360
@praveenmadhav6360 2 жыл бұрын
ചുള്ളാ...,, 🌹🌹🌹🌹🌹🌹
@josejoseph7896
@josejoseph7896 Жыл бұрын
I love Tata, the patriarch of Indian Industry
@TZB2011
@TZB2011 2 жыл бұрын
So inspiring! Thanks for sharing this awesome story on young man, Shanthnu Nayidu and the legend Ratan Tata
@salimicheal2168
@salimicheal2168 2 жыл бұрын
Orukanggekkadanadattekkondderekkunnaanttageevettammunnottukonddupokanamkadanggalveedanamhelppuchayyanaarumellakoronaellatakkeyageevddamanuenebekshkkareyappolaumgeevekkanamayerekkumallamdeyvattenttakale
@MSEEE
@MSEEE 2 жыл бұрын
Love your passion, follow your inner instinct and work hard. U will be a success but most people afraid to follow their passion and thoughts.. Here one thing is very clear Naidu is talented.
@spacechaser2843
@spacechaser2843 2 жыл бұрын
He's young looking
@anugrahammedia4741
@anugrahammedia4741 2 жыл бұрын
Tata 🔥🔥🔥
@Demonoflaplace
@Demonoflaplace 2 жыл бұрын
I ❤ Tata
@baisonkondotty5844
@baisonkondotty5844 2 жыл бұрын
Best company tata around the world
@storminghammrr7819
@storminghammrr7819 2 жыл бұрын
Next ratan tata
@soorajjanardanan633
@soorajjanardanan633 2 жыл бұрын
So Great
@sreeraj7144
@sreeraj7144 2 жыл бұрын
Really inspiring🔥❣
@venugopalan9978
@venugopalan9978 7 ай бұрын
Good..men....❤...om....
@timetravelbharath
@timetravelbharath 2 жыл бұрын
Ever ever ever Luckiest boy in this world..
@user-lb3mt9ld9p
@user-lb3mt9ld9p 2 жыл бұрын
മിടുക്കന്‍ 👍😊
@javahirek
@javahirek 2 жыл бұрын
TATA 😍😘
@anirudhankrishnan9354
@anirudhankrishnan9354 2 жыл бұрын
Real hard work
@RajeshM-py6pe
@RajeshM-py6pe 6 ай бұрын
Great achievement
@Area-cd3vw
@Area-cd3vw 2 жыл бұрын
Amazing personality
@ninan1290
@ninan1290 2 жыл бұрын
ഭാഗ്യം ആണോ?. ചിലർ അങ്ങനെയാണ്. ലക്ഷ്യം,അധ്വാന സ്ഥിരത. ഭാഗ്യവാൻ ലോട്ടറി അടിക്കുന്നവൻ ആണ് 😄🤔
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 жыл бұрын
Photo കണ്ടിരുന്നു thought his teen grandson 🤣😂
@archanavinod1
@archanavinod1 2 жыл бұрын
Ratan Tata is unmarried.....
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 жыл бұрын
@@archanavinod1 😲
@bilalpappu
@bilalpappu 2 жыл бұрын
Tata bhai👍
@ArunKumar-te8vw
@ArunKumar-te8vw 5 ай бұрын
Shanthanu!
@chandranmr9344
@chandranmr9344 2 жыл бұрын
Ratan Tata legend of this country gave lots to many...This young gentleman is so lucky and proud to be with Tata trust
@abhishekar6916
@abhishekar6916 2 жыл бұрын
TaTa 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 2 жыл бұрын
അത് ശരി അങ്ങനെയാണ് കാര്യങ്ങൾ
@maheshkl7025
@maheshkl7025 2 жыл бұрын
😍👍👍👍
@sijovarghese5991
@sijovarghese5991 2 жыл бұрын
luckiest man
@paddylandtours
@paddylandtours 2 жыл бұрын
🤩❤️👌
@jalajasricette7845
@jalajasricette7845 2 жыл бұрын
🙏🙌
@786786musthafa
@786786musthafa 2 жыл бұрын
Well done ☺️
@uzairmumbai9752
@uzairmumbai9752 2 жыл бұрын
Very good brother
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Good 👍👍
@mallugamer3503
@mallugamer3503 2 жыл бұрын
❤️❤️❤️❤️
@jayathilakankoodakkara7264
@jayathilakankoodakkara7264 2 жыл бұрын
Great
@moideenrafi8397
@moideenrafi8397 2 жыл бұрын
Tata ente business thakarthi
@jonahgeorge2751
@jonahgeorge2751 Ай бұрын
എങ്ങനെ?
@ggkutty1
@ggkutty1 2 жыл бұрын
🙏🙏🙏🙏🙏🙏
@user-fh8yl3zo5u
@user-fh8yl3zo5u 5 ай бұрын
Sir najn respact chayukka ❤
@arunk4128
@arunk4128 2 жыл бұрын
❤️
@priyadarshank1087
@priyadarshank1087 2 жыл бұрын
🥰🥰
@azeezkappad6069
@azeezkappad6069 2 жыл бұрын
🙏🙏🙏❤️❤️❤️👍👍👍
@fredymsdian
@fredymsdian 2 жыл бұрын
Enikum Tata'il. Joli venam 🥹
@thankammaamos7032
@thankammaamos7032 2 жыл бұрын
Wow
@shamilshameer4404
@shamilshameer4404 2 жыл бұрын
💥💥❤️
@abdulmajeedt1018
@abdulmajeedt1018 2 жыл бұрын
👍
@avenger1176
@avenger1176 2 жыл бұрын
Manushyan oru Color undakkumo?
@babupg9964
@babupg9964 2 ай бұрын
Trends arudeya
@jonahgeorge2751
@jonahgeorge2751 Ай бұрын
Reliance Group ൻ്റെ
@shajahanshanz2279
@shajahanshanz2279 2 жыл бұрын
തല വര 🙂
@24567viii
@24567viii 2 жыл бұрын
Matte video choondi alle
@mallugamer3503
@mallugamer3503 2 жыл бұрын
അസ്സൂയ ഉണ്ട്
@jayanthlaxman9188
@jayanthlaxman9188 2 жыл бұрын
Endo enikku ee relationship sheri tonunnilla. Evideyo endo orapakatha.
@drisscriss6479
@drisscriss6479 2 жыл бұрын
🔥🔥
@sachinvenugopal6926
@sachinvenugopal6926 2 жыл бұрын
Sadhana nammude yuvakkal ipozhum govt test ezhthi aa rat racente purake anu .. ivide santhanu vytyasthan akunnathu ..
@ambikapaigalil7336
@ambikapaigalil7336 2 жыл бұрын
ശാന്തനു ആണോ ശന്തനു അല്ലെ
@manseerkhanmahin7163
@manseerkhanmahin7163 2 жыл бұрын
Sugar daddy👴👴👴
@m.a.wadhood
@m.a.wadhood 2 жыл бұрын
🤦‍♂️🤦‍♂️🤦‍♂️
@TheKatChat47
@TheKatChat47 2 жыл бұрын
Podoo😶😶
@izenwillie
@izenwillie 2 жыл бұрын
@@TheKatChat47 😂
@shellypotty8669
@shellypotty8669 2 жыл бұрын
Eganevenam
@hashimoman745
@hashimoman745 2 жыл бұрын
NAlla precentations
@nobyabraham7666
@nobyabraham7666 2 жыл бұрын
Why this type of popularity. Who is Shantaanuu
@Printovarghese
@Printovarghese 2 жыл бұрын
Ellarkkum ashooiya thonnum
@chvl5631
@chvl5631 2 жыл бұрын
അതറിയണമെങ്കിൽ ആദ്യം tata എന്തെന്ന് അറിയണം അദ്ദേഹം ആരെന്നു അറിയണം.. ഇന്ത്യയുടെ വളർച്ചയ്ക്ക് tata നൽകിയ സംഭാവനകൾ അറിയണം. ഗ്രാമങ്ങൾ മുതൽ നഗരങ്ങളിൽ വരെ ബസിന്റെ നെറ്റിയിൽ കാണുന്ന തിളങ്ങുന്ന logo മാത്രമല്ല tata. അതിലപ്പുറം ഒരുപാടുണ്ട് 🙏🏼
@joecok
@joecok 2 жыл бұрын
@@chvl5631 yes sense venum sensibility venum sensitivity venum. You rocks bro
@sufaid5696
@sufaid5696 2 жыл бұрын
@@chvl5631 uff😁
@FactsforyouFFY
@FactsforyouFFY 2 жыл бұрын
@@mg.p.g.4566 😂👌
@nobyabraham7666
@nobyabraham7666 2 жыл бұрын
One big Shantaanuuu 😀😀😀😀😀
@amalm3696
@amalm3696 2 жыл бұрын
ടാറ്റയുടെ ഹോം നഴ്സ്.. വലിയ decoration ഒന്നും ആവിശ്യം ഇല്ലാ..ദീപിക പദുക്കോൺ ൻ്റെ ബോഡി gaurd 1 Cr /pm ശമ്പളം വാങ്ങുന്നുണ്ട്.
@darkweb7148
@darkweb7148 2 жыл бұрын
അസൂയക്കാരന്‍ വിമര്‍ശിക്കും.അല്ലാത്തവര്‍ അഭിനന്ദിക്കും
@pablochocobar9540
@pablochocobar9540 2 жыл бұрын
Deputy general manegerനെ Home nurse എന്നാണോ പറയുക😂കള്ള കഴുവേറി🤫
@critixoutsider8066
@critixoutsider8066 2 жыл бұрын
ഒരു ചെറിയ ഡെക്കറേഷൻ പോലും വേണ്ട അമൽ തന്റെ ജനനം തന്നെ ഒരു അബദ്ധം അല്ലേ...🤣🤣🤣🤣🤣🤣
@sarathsulaja7126
@sarathsulaja7126 2 жыл бұрын
നീ പിന്നെ അമേരിക്കൻ പ്രസിഡന്റ് ആണല്ലോ അല്ലെ ? നിന്നെയൊക്കെ ആർകെങ്കിലും അറിയുമോ വീടിനു പുറത്തു ? പക്ഷെ ശാന്തനുവോ ?🤣🤣🤣
@trailsofgreenS30
@trailsofgreenS30 2 жыл бұрын
Aanengil enthaa athinum venam oru ഭാഗ്യം ✌ tata❤❤🔥
@nobyabraham7666
@nobyabraham7666 2 жыл бұрын
shame
@forragerr
@forragerr 2 жыл бұрын
shame on u
@aswinviswam3249
@aswinviswam3249 2 жыл бұрын
❤️❤️❤️❤️
@Roshtheannah
@Roshtheannah 2 жыл бұрын
❤️
@adarshr2282
@adarshr2282 2 жыл бұрын
❤️
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 13 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 76 МЛН
Ratan Tata's bond with Shantanu Naidu
2:02
Business Today
Рет қаралды 4 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 13 МЛН