Hi... ഇങ്ങനെ വേണം ഒരു yutuber video അവതരിപ്പിക്കാൻ 🙏പറയുന്ന ഓരോ വാക്കിനും എന്തൊരു clarity ആണ് 👍👍 good👍👍 ഏല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു മനസിലാക്കിതന്ന താങ്കൾക്ക് ഒരു വലിയ Big salute 👍👍
@anishgopi79954 жыл бұрын
ഇതു വളരെ ആവശ്യമായി ചെയ്യേണ്ടി ഇരുന്ന വീഡിയോ ആണ് 👍👍👍👍
@DineeshKumarCD3 жыл бұрын
Athe
@roshu56224 жыл бұрын
മകന് വേണ്ടി ഒരു നെറ്റ് കണക്ഷൻ എടുക്കാൻ ആലോചിക്കുകയായിരുന്നു. അപ്പോഴാണ് രതീഷേട്ടന്റെ ഈ വീഡിയോ കാണുന്നത്. വളരെ ഉപകാരപ്രദമായ വീഡിയോ ആണ് .
@RatheeshrmenonOfficial4 жыл бұрын
താങ്ക്യൂ
@sainulabidheenkolayil8963 жыл бұрын
ശരിക്കും ഇത് എല്ലാവർക്കും മനസ്സിലാകുന്ന വീഡിയോ ആയിരിക്കും. Good message👌👌👌
@WatchMakerIrshadSulaiman204 жыл бұрын
ആർക്കും മനസ്സിലാകുന്ന രീതിയിൽ വളരേ ലളിതമായി പറഞ്ഞു thanks for share 🤗😍
@myexperimentsbyafzal37644 жыл бұрын
6 masam aayi kerala vision use cheyanu...first 2 months free and unlimited aarinnu..ipol fup 500 gb 20 mbps speed inde plan 474 rs inde aanu njn use cheyunnath...vetl 6 smart phone users und...nalla pole use um cheyanund..ennitum monthly 350 gb vare use ullu....kerala vision sherikkum worth for money aanu...
@anishdev41642 жыл бұрын
Kerala vision connection total ethra aakum amount?
@FELIX-yy3cn Жыл бұрын
@@anishdev4164 ipo free nd venel edtho edthitilel
@KARMAS2-j8r Жыл бұрын
@@FELIX-yy3cn free enn prnjaal??... Set up charge.. Modem price??
@FELIX-yy3cn Жыл бұрын
@@KARMAS2-j8r ബ്രോയുടെ വീടിന്റെ 100മീറ്റർ ന്റെ ഉള്ളിൽ കേരള വിഷൻ wifi കണക്ഷൻ ഉണ്ടേൽ modem +installation ഫ്രീ ആണ്. Recharge 500വരും. But നമ്മൾ 2 കൊല്ലം continuos ആയി pay ചെയ്യണം. നാളെ കൂടി ഓഫർ ഉള്ളു ഇന്ന് വിളിച്ചു ചോദിച്ചു നോക്ക്
@moinu1102 Жыл бұрын
വെറും 500 രൂപയുടെ താഴെ വരു
@vishnulokam73303 ай бұрын
വളരെ നല്ല വീഡിയോ.. വളരെ നല്ല അവതരണവും പുതിയ അറിവും നൽകിയതിന് നന്ദി... Keep going 👏
@adarshnairnandanam_music4 жыл бұрын
Njan asianet aanu. 9 varshatholamaay 4 varshamay fibr aanu. Enthelum issues vannal pettennu clear cheyth tharunnumund. Ithuvare nalla service aanu. Ini enthelum prashnam undayal njan ee comment vannu edit cheyyunnathayirikkum 😀 ivde enthelum issue undayal with in an hour ath clear aay kittunnund
@SebeerAutocraft20244 жыл бұрын
രതീഷ് ഏട്ടാ ഒത്തിരി ഇഷ്ടപ്പെട്ടു ട്ടാ ഈ വീഡിയോ.... കാരണം ഒരുപാട് സംശയങ്ങൾക്ക് ഒരു ഉത്തരമാണ് ചേട്ടന്റെ ഈ വീഡിയോ നാം വീഡിയോകൾ അപ്‌ലോഡ് ചെയ്യുവാൻ വേണ്ടി ഏത് പ്ലാനുകൾ നോക്കണമെന്ന് ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞു ഒത്തിരി നന്ദി അറിയിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@porikkalkanaal34334 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് താങ്കൾ ചെയ്തത് നന്ദി
@HariAyiravalli4 жыл бұрын
👍👍👍👍👍👍👍👍 good
@AmmuTipTalks4 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് മുത്തേ✌️
@manumadhavan5044 жыл бұрын
രതീഷ് ചേട്ടാ നമസ്കാരം.. ഞാൻ. സൗദിയിൽ ഒരു ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്നതാണ്.. നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ്.. നാട്ടിൽ ഉപയോഗിക്കുന്ന.. Coaxial cabil and telephone cabil.. എല്ലാം കോപ്പർ കേബിളുകൾ ആണ്... ഇതിൽ കാലാവസ്ഥ അനുപാതമായി പല പ്രശ്നങ്ങളുമുണ്ട് SNR.. Broblem മെയിൻ ആയിട്ട് വരുന്ന പ്രശ്നമാണ്.. പക്ഷേ ഒറ്റക്കൽ ഫൈബർ.. SNR problem ella.. എത്രയാണോ സ്പീഡ് അത്രതന്നെ നമുക്ക് കിട്ടുന്നു... അതുകൊണ് ഒപ്റ്റിക്കൽ ഫൈബർ തന്നെയാണ്..super..👌👌
@emmanuvelcleatus82103 жыл бұрын
Nalla content aanu chetta ❤️❤️
@kichupappy4 жыл бұрын
ശെരിക്കും. ഈ vdo നേരത്തെ ചെയ്യേണ്ടിയിരുന്നത് ആണ് ബ്രോ ഏതായാലും നന്ദി...
@hvk39294 жыл бұрын
8Mbps=1MB/s . For general knowledge
@akhilpxavier75853 жыл бұрын
finally someone said.....other than me who understands this
@safiyapanchily30073 жыл бұрын
How???
@akhilpxavier75853 жыл бұрын
@@safiyapanchily3007 every network operators will write they'll provide 40Mbps speed i.e. megabits not MegaBytes (Mb is 1 million and MB 8 million).. for example 1 mp3 song might be of 8MB.. that is said in MegaByte not in Megabit..
@മിന്നൽലുട്ടാപ്പി-ഘ4പ3 жыл бұрын
Mass...
@Nandu-23122 жыл бұрын
😌
@weednwargaming3 жыл бұрын
Bsnl fiber aan njn use cheyunnath . 200 mbps plan nu enik 225 + mbps kittunund 👌
@ShotsbySuk4 жыл бұрын
രതീഷേട്ടാ.. BSNL ബ്രോഡ്ബാൻഡ് FTTH അടിപൊളി ആണ്... 50 mbps ആണ് ഞാൻ ഉപയോഗിക്കുന്നത് സൂപ്പർ ആണ്
@sonunavaneeth28083 жыл бұрын
Bro 500 mbyude movie 10 second kond download aakuvo??
@cpkpfunstreaming77793 жыл бұрын
@@sonunavaneeth2808 stable ആണ് .അതോണ്ട് ഇത് നടക്കും. ഒറ്റ device at a time .ഞാൻ use ചെയ്യുന്നുണ്ട്. as clear as calculations
Adipoly.... Good information One million pettannavatte ennashamsikkunnu
@RatheeshrmenonOfficial4 жыл бұрын
താങ്ക്സ് ബ്രോ
@shahidameent77964 жыл бұрын
വളരെ ഉപകാരമായ വീഡിയോ 😍👍
@nizccj84844 жыл бұрын
താടി പൊളിച്ചു..👌🏻
@SonyMathew3 жыл бұрын
02:11 തെറ്റാണ്, കാരണം Asianet Optical fiber ആണ്. Ernakulam പോലുള്ള സ്ഥലത്ത് 200 Mbps speed ഉണ്ട്
@lindiu11443 жыл бұрын
Yes bro Asianet ippo optical kodukkunund
@railfankerala3 жыл бұрын
🙄🙄
@ottakkannan_malabari3 жыл бұрын
Cable മുറിഞ്ഞാൽ നെറ്റ് കിട്ടില്ല ...നെറ്റ് സ്പീഡ് കുറയുന്നത് ആ നെറ്റ്വർക്കിൽ ഉപയോഗം കൂടുന്നത് കൊണ്ടാണ്. അതിന് അനേകം കാരണങ്ങൾ ഉണ്ട് ഒന്ന് കേബിൾ മുറിയുന്നത് പോലെയുള്ള Hard ware തകരാറുകൾ ആണ് . മറ്റൊന്ന് IP കോൺഫ്ലിറ്റ് പോലെയുള്ള തകരാറുകൾ മാൽവേർ അറ്റാക്കുകൾ റിംഗ് കണക്ഷൻ ടെർമിനേഷൻ തുടങ്ങി പല കാര്യങ്ങളും ഉണ്ട് ...
@sreekumarar93713 жыл бұрын
very good clear explanation.
@Cinecut6234 жыл бұрын
ഒരു നല്ല അറിവ് തന്നതിന് നന്ദി 💞💥
@akshaysajeev61444 жыл бұрын
Kerala vision broadband aanu use cheyyanae. Its good
@nikithsuni3 жыл бұрын
1 million on the way bro 😀😀
@100ismayil3 жыл бұрын
Thank you, useful topic
@jittojames74224 жыл бұрын
Valuable information
@DineeshKumarCD3 жыл бұрын
Ys it is
@Pillechan_0014 жыл бұрын
Thanks ratheesh bro💞very help full 💕
@VMEDIATECHandTRAVEL4 жыл бұрын
ഞാൻ BSNL FTTH ൽ ആണ് വർക്ക് ചെയ്യുന്നത് ഇന്റർനെറ്റ് എടുക്കുന്നവർക്ക് land phone ഉപയോഗിച്ച് unlimited call all india ചെയ്യാൻ പറ്റും കൂടാതെ IP TV Service ഉടൻ തന്നെ എല്ലാ സ്ഥലത്തും സംപ്രേഷണം ആരംഭിക്കും
@shaijukks83744 жыл бұрын
BSNL FTTH INTERNET CONNECTION supper ആണ് ഞാൻ 50 Mbps ആണു ഉപയോഗിക്കുന്നത്
@jaasi-uf3hs4 жыл бұрын
ഫോണിൽ കിട്ടോ
@appus21124 жыл бұрын
Yes supper ആണ് ഒരു കുഴപ്പവും ഇല്ല , nallaa service ആണ് , സാധാരണ കാരന് ധൈര്യത്തോടെ എടുക്കാം
@vishnusomanath69943 жыл бұрын
@VPC Channel bro iam working in bsnl ..ftth bsnl is far better than other private connections sure
@jeevanqatar85113 жыл бұрын
Rate egane anu
@PraveenKumarY2J3 жыл бұрын
Ftth എന്താ?
@josnavipin38243 жыл бұрын
Very informative…👏
@vasubhaifernswala24864 жыл бұрын
As usual very informative !
@lakshmiamma75064 жыл бұрын
Useful video, thanks 🙏
@romiorry76693 жыл бұрын
മോഡത്തിന് 2500 രൂപയും കൊടുക്കണം ഫിറ്റ് ആക്കാൻ 500 കൊടുക്കണം മാസം 230 വരിസംഖ്യയും കൊടുക്കണം എന്നിട്ടു ഉള്ള പരസ്യങ്ങൾ ഉള്ള ചാനെലും കാണണം... ഇതു അനീതി ആണ്.... മോഡം ഫ്രീയായി തരേണ്ടതല്ലേ പറഞ്ഞ പ്ലാനിന്റെയ് സ്പീഡ് നെറ്റ് ഉള്ളവർക്കു പലപ്പോഴും കിട്ടുന്നുമില്ല... ഇതൊക്കെ സാധാരണക്കാർ പറഞ്ഞിട്ട് കാര്യമില്ല സർക്കാർ ഇതിലൊന്നും ഇടപെടാത്തത്തിൽ കഷ്ടം ഉണ്ട് 🙏🙏🙏🙏🙏🙏
@WTF-REDBULL3 жыл бұрын
There is any combo pack with Asianet broadband and cable network ?
@lindiu11443 жыл бұрын
Und, pakshe Asianet full udayippa
@abuhammad-tk7no3 жыл бұрын
Very useful talk
@Lsnowww9 ай бұрын
Thank sir
@abduljabbar-hi6gp4 жыл бұрын
നല്ല ഒരു information തന്നതിന് വളരെ നന്ദി ...🙏🏼🙏🏼🙏🏼
@RaamnadhsMedia4 жыл бұрын
Informative video uncle 😍
@jkj14592 жыл бұрын
Very good explanation
@REBEL-wn2qm3 жыл бұрын
Nice content bro😇
@muhammedshameelkoolath13044 жыл бұрын
BSNL FTTH connection 💯 super aan . 20 Mbps connection aan. Ith veree speed kuravaayittilla, connection loss um illa
@AnandanKottiyam4 жыл бұрын
@@devdathkoliyot9787 60 Mbps anu. 3300 GB
@appus21124 жыл бұрын
ഞാനും ഉപയോഗിക്കുന്നുണ്ട് super ആണ്,, ഒരു സാധാരണ കാരന് ധൈരാത്തോടെ എടുക്കാം👌👌
@professormoosa8553 жыл бұрын
Bro ithu sheri aano nalla speed and stable connection ondo ??
@appus21123 жыл бұрын
@@professormoosa855 broo BSNL FTTH poli anu ,,,സ്പീഡ് കൂടണമെങ്കിൽ ഓരോ മോഡത്തിന്റെ നിലവാരം പോലെ ഇരിക്കും,, സ്കോപ്പസ് നല്ല മോഡം ആണ് ipoo ellarrumm recommend cheyyunathu ഇതാണ് reviews yutubil unddd,,
@athulasif69673 жыл бұрын
@@appus2112 modem pretekam vedikano
@ahammedulkabeer3839 Жыл бұрын
Good message 👍🏼👍🏼
@adithyanpathiyoor46133 жыл бұрын
രതീഷേട്ടാ 1M അടിക്കട്ടെ
@geethanair58032 жыл бұрын
Well spoken. Thanks
@vineethvs46572 жыл бұрын
Thank for the information 🌹🙏
@akashachu96914 жыл бұрын
😘Thanks chetta ❤️
@sssstalin3 жыл бұрын
Very useful video 👍
@Obaidmarjan1717adam4 жыл бұрын
Thank you bro💐💐
@noelthomasbejoy30892 жыл бұрын
5:37 Speed here means latency,not Mbps.
@junaidjunu39824 жыл бұрын
വീഡിയോ അടിപൊളി👍👍👍... ഇതിൻ്റെ കൂടെ എല്ലാത്തിൻ്റെയും പ്ലാനും അതിൻ്റെ ചാർജുംകൂടി ഉൾപ്പെട്ടുത്തമായിരുന്നു☺
@ഒറ്റക്കണ്ണൻമലബാറി4 жыл бұрын
BSNL Rail അറിയാൻ ഗു കൾ ചെയ്താൽ മതി
@jofithattil8400 Жыл бұрын
Wifi extender വച്ചതു കൊണ്ടു range കൂട്ടാൻ സാധിക്കുമോ ?
@pauleldhose8872 Жыл бұрын
സാധിക്കും
@lakshmananmenon6713 жыл бұрын
Very informative
@mayaviop42463 жыл бұрын
Local operator anu enik stampade, Asianet, D-wan, kerala vision ethil ethu venelum plan marunna pole paisa extra kodukkand maram ethil enik pubg best ayi thonniyath asianet anu operator nalkunnath 2.4ghz netlink oru moonjiya modem anu 😌 vere seen onnum illa
@mayaviop42463 жыл бұрын
Ippo stampade anu use cheyyunath 75mbps 500 rs
@mayaviop42463 жыл бұрын
Next month kerala vision nokkatte😌
@FASILFASILFASILFASILFASILFASIL2 жыл бұрын
Asianet fiber is VERY GOOD....Superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
@jomyfrancis37323 жыл бұрын
Superb Vedio ❤️❤️❤️👍
@stanlymathew33133 жыл бұрын
ഏത് കണക്ഷൻ ആണ് നല്ലത്, 50mbps, with installation ചാർജ് എത്രയാകും എന്ന് കൂടെ പറയണേ please
@ichuichu31293 жыл бұрын
590 month
@Hafis_NK2 жыл бұрын
4000. more than 100m 20 rs/meter
@mr.__cool28023 жыл бұрын
Thanks chetta❤️🥳
@youknowme8503 жыл бұрын
Its impossible to play 4k videos without buffering in daytime... Also router or modem port rate should be 1Gbps to get full speed on 100Mbps + plans...
@DineeshKumarCD3 жыл бұрын
Correct ! Port should be at least 1 Gbps. And dual band modem is must !
@viveksurendran95053 жыл бұрын
@@DineeshKumarCD 802.11 AC supported modem required if says precisely!
@basheeraboo32382 жыл бұрын
Dlink DIR 822 എങ്ങിനെ ഉണ്ട്.. പുതിയ കണക്ഷൻ എടുക്കാൻ വേണ്ടിയാണ്. ഈ മോഡൽ കയ്യിൽ ഉണ്ട് താനും
@jamess84224 жыл бұрын
BSNL നൽകുന്ന Fibre optical connection സാധാരണ വീടുകൾക്ക് ഏറ്റവും നല്ലത്.
@xcv95612 жыл бұрын
Bsnl fibre optical വീടുകളിൽ speed കൂടുതലാണോ? എത്ര mb/sec കിട്ടുമെന്ന് പറയുമോ?
@sethulekshmi8092 жыл бұрын
Hai njn bsal brodband anu use cheyunne. Fiber connection alla. Paze broadband connection spped kuravank ethra mbps aanu?
@NickXD9992 жыл бұрын
@@sethulekshmi809 oh opticfiber cable is best
@sandeepvs7018 Жыл бұрын
75 mbps vennam
@livenewsidukki3 жыл бұрын
ഒരു ടെലിവിഷൻ ചാനൽ തുടങ്ങുന്നതിന്റെ നടപടികളെ കുറിച്ചും അതിന്റെ അടിസ്ഥാന ചിലവുകളെക്കുറിച്ചും ഒരു വീഡിയോ ചെയ്യുമോ?
@shahinsha14534 жыл бұрын
Njn keralavision anu use cheyyunnath 20mb/s unlimited 😊😊😊
@justuspaulkonnakottu96763 жыл бұрын
1month rent ethra
@shahinsha14533 жыл бұрын
@@justuspaulkonnakottu9676 550
@pandithastudios4644 жыл бұрын
ഞാൻ Dwan supports ആണ് use ചെയ്യുന്നത് കിടു ആണ് unlimited 20mbps 600rs
@ഒറ്റക്കണ്ണൻമലബാറി4 жыл бұрын
കിടുവേ ഞാനും Dwan But 600 ? ഏതാ രാജ്യം ??
@ashokchandran17194 жыл бұрын
Useful information 👍
@Mallu_night_owl4 жыл бұрын
Bro super video
@rajanparappurath2 жыл бұрын
Thank you❤ well explained
@veddoctor8 ай бұрын
ഇതിന്റെ ഒരു updated version കൊടുക്കാമോ. ഇപ്പോൾ 3year ആയില്ലേ ഈ വീഡിയോ ചെയ്തിട്ട്
@jinsantonyvettathu38054 жыл бұрын
BSNL ഇഷ്ടം❤️
@vasum.c.30594 жыл бұрын
ഈ പറഞ്ഞതെല്ലാം നല്ല കാര്യങ്ങളാണ്.പക്ഷെ ഓരോരോ connection നും എത്ര തുക ആദ്യം അടക്കണമെന്നും,monthly എത്ര രൂപയാകുമെന്നും പറഞ്ഞിരുന്നെങ്കിൽ കൂടുതൽ ഉപകരപ്പെട്ടേനെ.
@ഒറ്റക്കണ്ണൻമലബാറി4 жыл бұрын
പലയിടത്തും പല വിധത്തിലായത് കൊണ്ടാണ് ഹാർഡ് വേറുകളുടെ വിലയും കേമ്പിളിന്റെ ദൂരവും കണക്ക്ഷൻ ചാർജിൽ വ്യത്യാസം വരുത്തും. രണ്ടാമത് നെറ്റ് കമ്പനികളുടെ ഓഫർ . പുതിയ ഏരിയയിൽ 500 കണക്ഷൻ ഉണ്ടാക്കുന്നതിന് കമ്പനി ഓഫർ വയ്ക്കും. ആ ലാഭം കസ്റ്റമർക്ക് കിട്ടുമ്പോൾ .. നെറ്റ് കണക്ഷന് ചിലവ് കുറയും.നെറ്റ് പാക്കേജുകളും സ്ഥലത്തിനും സാഹചര്യങ്ങൾക്കനുസരിച്ചും വ്യത്യസപെടും ..
@creative_motivercmr40154 жыл бұрын
*നഷ്ടങ്ങൾക്ക് വേണ്ടി കരയാൻ ഉള്ളതല്ല, നമ്മുടെ ഇഷ്ടങ്ങളെ ഓർത്ത് പുഞ്ചിരിക്കാൻ ഉള്ളതാണ് ജീവിതം*
@F6QTALKS4 жыл бұрын
ഇത് ഇവിടെ പറയാൻ കാരണം ?
@HaHaHa007-w1p3 жыл бұрын
@@F6QTALKS 😂😂
@railfankerala3 жыл бұрын
Ayin 🙄🙄
@railfankerala3 жыл бұрын
@@F6QTALKS entelum oke parayande 😂
@creative_motivercmr40153 жыл бұрын
@@railfankerala 😂😂😂
@VIVEKMENON583 жыл бұрын
Mobile signal booster ethenkilum review cheyumo ?
@shafeeqkc69493 жыл бұрын
Good one dear, thanks
@sheenavision4 жыл бұрын
Informative വീഡിയോ 🥰
@peterdixon6496 Жыл бұрын
Enthu eduthalum keralavisionbroadband edukarthu..... Experience undu valare mosham speed and customers care service
@life_of_pottakulam Жыл бұрын
😊
@RatheeshrmenonOfficial Жыл бұрын
❤️
@shadow_pes3 жыл бұрын
Kerala visionte aalkarodu broad band vekkan paranjitt 1 year aayi.. Ennum vann aaakittilla 😤
@Teamvampzkerala2 жыл бұрын
Bad service aano?? Kerala vision??
@shadow_pes2 жыл бұрын
@@Teamvampzkerala ഇപ്പൊ വെച്ച 1ഇയർ ആയി ഫസ്റ്റ് നല്ല സ്പീഡ് ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ കുറവാ സർവീസ് പോക്കാ
@Teamvampzkerala2 жыл бұрын
Bro yetha nallathu edukan
@shadow_pes2 жыл бұрын
Vera onnum njn upayogichittilla
@MrSabuphilip4 жыл бұрын
വളരെ നല്ല വീഡിയോ 👍 രതീഷിനെ ഒരു പഴയ സബ്സ്ക്രൈബർ
@embo_kki4712 жыл бұрын
Good info Bro🥰💚👏👏
@emrald78788 ай бұрын
Njan puthiyathayi oru laptop vaangichitund enik 6 hrs il adhikam online class attend cheyyendathayund koodathe mobile phonilum net avashyamund appo njan broadband connection edukunnathano atho modem or router vaangikunnathano nallathu? unlimited internet avishyamayi varum Karanam oru class kanumbol thanne 1GB data ekathesham theerunnu
@muhmmadkenz3 Жыл бұрын
Tx bro
@cryptonegaming46043 жыл бұрын
Dual band router ഫൈബർ കേബിളുമായി connect ചെയ്യുന്ന വീഡിയോ ചെയ്യാമോ 🙂 Game stream ചെയ്യാനാണ്. Noramal routerൽ connection stable അല്ല. Ping കൂടിയും കുറഞ്ഞും നിൽക്കുന്നു. Downloading, uploading കുഴപ്പമില്ല.
@NickXD9992 жыл бұрын
Use rj41 cable
@arunmathews13073 жыл бұрын
You missed one type of users : 'Techies' who are working from home these days. Their work is mostly now on the cloud and that's the future for the rest too. For them, latency is as important as network D/U speeds.
@xCarbonBlack2 жыл бұрын
Do you know any better option with less latency?
@dknetworkingsolution2 жыл бұрын
@@xCarbonBlack Ethernet cable
@aravindb9736 Жыл бұрын
@@xCarbonBlack Airtel optical Fibre
@gangadharantp1410 Жыл бұрын
Sir, ഞാൻ ഒരു വർഷത്തിൽ കൂടുതൽ ആയി BSNL FTTH broadband, 100 mbps plan use ചെയ്യുന്നു. NET link modem, wifi Tenda modem. Desktop computer ആണ്. Downlod speed പകൽ 90 mbps കിട്ടും. Night ൽ 10 mbps ന് താഴെ. What will be the reason. Pls explain
@SoloFinder4 жыл бұрын
ഏതായാലും നന്ദി...
@dileshkc6046 Жыл бұрын
Adipoli 👏👏👏👌😍
@jobinjoy75884 жыл бұрын
thanks ❤️
@prajeeshkp79233 жыл бұрын
ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷിതനാണ്. എനിക്ക് ഒരു സഹായം ചെയ്യ്ത് തരണം വീടിൻ്റെ മുകൾനിലയിൽ BSNL Internet wifi ലഭിക്കുന്നില്ല mode m താഴെയാണ് ഉള്ളത്.BSNL inernet modem ത്തിൽ നിന്ന് Extention cable ഉപയോഗിച്ചി ഏകദേശം 30 മീറ്റർ ദൂരത്തിൽ വീട്ടിൻ്റെ മുകൾനിലയിൽ ലുള്ള എൻ്റെ Laptop ൽ connect ചെയ്യുവാൻ പറ്റുന്ന cable ഉണ്ടോ? അങ്ങനെ ചെയ്യുമ്പോൾ Speed ഉണ്ടാകുമോ? cableജിൻ്റെ രണ്ട് ഭാഗത്തും modemത്തിൽ കുത്തുന്ന തരത്തിലുള്ള pin ആണ് ഉള്ളത് അതിനാൽ ലാപ് ടോപ്പിൽ കുത്തുവാൻ സാധിക്കുമോ? വാങ്ങേണ്ട materials ൻ്റെ പേര് പറഞ്ഞ് തരുമോ?
@jeevanqatar85112 жыл бұрын
ഇപ്പോൾ എങ്ങനെ ആണ്....? മികച്ച കമ്പനി ഏതാണ്?
@sabithakajahussain8944 жыл бұрын
Thanks for information
@prasanth_7892 жыл бұрын
Bro എനിക്ക് tv കാണാൻ മാത്രമേ use ഉള്ളൂ.. അതും daily ഒന്നുമില്ല അതിനുവേണ്ടി ബ്രോഡ്ബൻഡ് കണക്ഷൻ എടുക്കുന്നതാണോ അതോ മൊബൈൽ ഇൽ extra data പ്ലാൻസ് എടുക്കുന്നതാണോ better???
@renjusunny3 жыл бұрын
ഞാനൊരെണ്ണം എടുക്കാനായ് ആഗ്രഹിക്കുന്നു. Game കളിക്കുവാനായിട്ട് ഫോണിൽ. ഏതാണ് അതിന് നല്ലത്?
@Maukygaming3 жыл бұрын
Thanks for the video
@jkj14592 жыл бұрын
Yearly plans onnu parayumo
@wilsonthomas17333 жыл бұрын
could you please share the cost of installation fees of each provider