വിലപിടിപ്പുള്ള ഇലക്ട്രിക് സാധനങ്ങൾ വാങ്ങി വീട്ടിലെ കരൻ്റ് ചാർജ് കുറക്കുമ്പോൾ അതാവരുന്നു സർക്കാറിൻ്റെ കരൻ്റ് ചാർജ് വർധനവ്. ഓഫീസിനുള്ളിൽ ഇരിക്കുന്നവരുടെ പോക്കറ്റിൽ കുറയാൻ പാടില്ല. പിന്നേ വർഷാ വർഷം ശമ്പള വർദ്ദനവും. !
@nirmalrajthambi10 ай бұрын
Why the fan is wobbling so much? Fitting issue?
@Lakshmidasaa9 ай бұрын
weight കുറയുന്നത് കൊണ്ടുള്ള പ്രശ്നമാണെന്നു തോന്നുന്നു... ഇത്തിരി കൂടി കനമുള്ള rod ആക്കേണ്ടി വരും
@fr.mathewjacob34225 ай бұрын
സൗണ്ട് കൂടുതൽ ആണോ
@sktravelingviews21153 ай бұрын
How to find free installation can you explain that
@jobinsebastion7956Ай бұрын
Breeze offakkan paranjeruuo
@monipilli542510 ай бұрын
BLDC FAN ഇടിമിന്നലിൽ കംപ്ലയിന്റ് ആകുവാനുള്ള സാധ്യതകൾ കൂടുതൽ ആണ് ..അതിനായി ചില മുൻകരുതൽ എടുത്താൽ ഒരു പരിധിവരെ കുഴപ്പം ഇല്ലാതെ പോകും ...പ്രധാനമായും ഫാൻ ഫിറ്റ് ചെയ്യുന്ന ഹുക്ക് നല്ല രീതിയിൽ ഇൻസുലേറ്റ് ചെയ്യുക ...MOV WITH FUSE പോലുള്ളവ ഇൻപുട്ടിൽ പ്രൊട്ടക്ഷൻ ആയി ഇട്ടാൽ വളരെ നല്ലത് ....ചുരുക്കത്തിൽ പണ്ടത്തെ ലാൻഡ് ഫോൺ സംരക്ഷിച്ചിരുന്നത് പോലെ പ്രൊട്ടക്ഷൻ കൊടുക്കണം ...BLDC പെഡൽ ഫാൻ ആണെങ്കിൽ ഇടിമിന്നൽ ഉള്ള സമയങ്ങളിൽ പവർ ഡിസ്കണക്റ്റ് ചെയ്യാം എന്ന ഗുണവും ഉണ്ട് ....
@RatheeshrmenonOfficial10 ай бұрын
ഇത് മിന്നലിൽ കംപ്ലയിന്റ് ആവില്ല എന്നാണ് കമ്പനി പറയുന്നത്
@monipilli542510 ай бұрын
@@RatheeshrmenonOfficial കംപ്ലയിന്റ് ആകില്ല എന്ന് പറയുന്നതിൽ കാര്യം ഇല്ല ...എ. സി , ഡി .സി ആക്കുന്ന ബോർഡിൽ കാര്യമായ പ്രൊട്ടക്ഷൻ ഒന്നും ഇല്ല ...നല്ല പ്രൊട്ടക്ഷൻ കൊടുക്കുവാൻ കഴിഞ്ഞാൽ നല്ലതാണ്...മറ്റ് കണക്ഷൻ ഒന്നും ഇല്ലാത്ത wall ക്ലോക്ക് എങ്ങിനെയാണ് ഇടിവെട്ടി തകരാൻ ആകുന്നത് ...ഇതും ഏതാണ്ട് അതുപോലെ തന്നെ ...
@ajithmanayil832510 ай бұрын
എന്റെ crompton bldc അടിച്ചു പോയി. ഇടി മിന്നലിൽ.
@MOHAMMEDRUMAISV3139 ай бұрын
Which is better ?. Atom berg or others
@Uncle650659 ай бұрын
Orient Bldc is the best, electricity consumption only 26 watts, 3 + 1 yrs warranty with extra pay of 165 I m using for last 2 1/2 yrs Atomberg have complaints, wind delivery is low, I'm using three different Bldc fans out of orient is the best
@Jasmine-kv8gb9 ай бұрын
Atomberg best
@Uncle650659 ай бұрын
@@Jasmine-kv8gb In my experience i hv faced multiple complaints , airflow is low,Initially there is a delay, speed is much low ,
@mohamedaboo40756 ай бұрын
Crompton 5 years warranty
@amalgovind53322 ай бұрын
@@Uncle65065how is polycab
@sureshkg149610 ай бұрын
Polycab fan പരിചയപ്പെടുത്തിയതിനു നന്ദി. ഈ ഫാൻ വാങ്ങി പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു
@RatheeshrmenonOfficial10 ай бұрын
🤝
@AbdullakunhiAbdulla-xk8ui7 ай бұрын
പറയാൻ അറിയുമെങ്കിലും കേൾക്കുന്നവൻ കേൾക്കാൻ കഴിയുമെങ്കിലും എന്തുപറഞ്ഞാലും ഒരു പ്രശ്നമല്ല ഇത് അസംബ്ലി ഫാൻ ആണ് കമ്പനി അല്ല
@roythomas50166 ай бұрын
How much?
@kwiknkleenmobilecarwashkar35327 ай бұрын
ചേട്ടാ,തന്ന ലിങ്കിൽ കയറിയപ്പോൾ buy ഓപ്ഷൻ ഇല്ല, അവർ നമ്മളെ കോൺടാക്ട് ചെയ്യും എന്നാണ്, എങ്ങനെ വാങ്ങും? ആമസോണിൽ നിന്നും വാങ്ങണോ?
@ajeeshap85439 ай бұрын
6 masam athumo annu nokkikko. Bldc mika fanum thakarar akunnu
@deshk90069 ай бұрын
Idiminnal athyavashyam strong aya area aanu. Suggest cheyyumo?
@SirajSiraj-wp7sm9 ай бұрын
Price parayu
@haseenas18735 ай бұрын
3600
@sidhiqueparalakathhassan5 ай бұрын
Enda edinde vila parayathath
@anoopvr481310 ай бұрын
Sound kooduthal aano? Video il kooduthal aayi thonnunnu.Installation charge undo? Undenkil ethra aanu?
@haseenas18735 ай бұрын
Illa normal fanilum kuravaa
@babumon6564 ай бұрын
വോളിയം ലോ ആക്കി വെച്ചാൽ മതി
@b9page9 ай бұрын
ഈപ്പോൾ kseb ക്കാളും ബില്ല് വാട്ടർ സപ്ലൈ ബില്ല് ആണ്. 44 രൂപ മിനിമം ബില് കൂട്ടി 147 രൂപയാണ് ഈപ്പോൾ വാട്ടർ സപ്ലൈ വാങ്ങുന്നെ
@pp-od2ht9 ай бұрын
Free aayi kodukkanda vellam polum govt kollaadikkunnu Andinu vote chsyyanam 120rs 7ndaayirunna anikku ipo 400 rs aanu water bill Electricityakalkodudal Water bills Anittu nashram nashtam icha kanakkunmatram govtinu
@anuroopneenu1456Ай бұрын
ഇപ്പോൾ 48 മണിക്കൂറിനുള്ളിൽ ഗ്യാരന്റി ഇൻസ്റ്റാലേഷൻ ആണ്
@ShamsiyaShamsiya-d1u2 ай бұрын
I'll a sambavam kollam njaanmedichu 3500 kollam super
@arunsomarajan1719 ай бұрын
4350 ആണ് പ്രൈസ് പക്ഷേ സ്പീഡ് ഇല്ല ആരും മേടിച്ചേക്കല്ലേ... ഞാൻ പെട്ടു...
@naughtyhomemalayalam19578 ай бұрын
Bought today for 3500
@MUHAMMEDSHABEERM-id8ip8 ай бұрын
ഞാനും
@ThasnikhalidThasni786-cz9ol7 ай бұрын
ഞാൻ 3 എണ്ണം ഉപയോഗിക്കുന്നു. No prblm Superaan
@subhashjose865510 ай бұрын
ഈ ലിങ്കിൽ കയറി address കൊടുത്തു പക്ഷേ oder ചെയ്യാൻ പറ്റുന്നിലല
@Blackcats0079 ай бұрын
ഒറ്റ മിന്നലിന് പോകും പഴത് തന്നെ നല്ലത്
@naduthodisaidalavi58269 ай бұрын
Bldc ഏറ്റവും നല്ലത് cromton 5 വർഷം on സൈറ്റ് വാറണ്ടി ഒരു സ്പീഡിൽ തന്നെ നല്ലകാറ്റ് വെറും 7 വാട്ട്സ് മാത്രം ഉള്ളു
@muhammedkk57789 ай бұрын
7 വാട്സ് ഫാൻ അല്ല LED ബൾബാണ്
@karthikm70639 ай бұрын
7 watts in 2 speed may be 😅
@princesiby62206 ай бұрын
Price
@nithinstephenstephen976010 ай бұрын
Crompton inte remote rf alle
@RatheeshrmenonOfficial10 ай бұрын
അതേ
@zahooz85929 ай бұрын
ഏത് നുബറിൽക് whatsupp അയക്കണം ?
@pradeepmenon70359 ай бұрын
Whatsapp kanunnilla
@nirmalb18710 ай бұрын
Volage കുറഞ്ഞാൽ ഇതിന്റെ കറക്കം കുറയും. വാട്ട്സ് നോക്കണ്ട.. ഏപ്രിൽ മെയ് മാസങ്ങളിൽ പൊതുവെ voltage കുറവുള്ള സ്ഥലങ്ങളിൽ ഇത് പ്രോബ്ലം ആകും. കറക്കം കുറയും കൂടെ കാറ്റും
@RatheeshrmenonOfficial10 ай бұрын
മ്മ്
@unnikrishnanarimpurath941410 ай бұрын
ഏതു ഫാനായാലും വോൾടേജ് കുറഞ്ഞാൽ സ്പീഡ് കുറയില്ലേ??
@sanjuktakumarisahu25639 ай бұрын
@@unnikrishnanarimpurath9414i don't think so. These are BLDC fans with a working Voltagr range of 90-350 or something volts. I doubt voltage of a proximity could plummet any further
@abdulmajeeda-vw7nr9 ай бұрын
Price
@premachandranepremachandra78478 ай бұрын
25ാംമോഡിലും RPM 250 തന്നെയല്ലേ?
@scs932610 ай бұрын
ഇതിന് onsite warranty ആണോ? Voltage range engane ? Air delivery എങ്ങനെയുണ്ട്, compared to atomberg & cromton?
@RatheeshrmenonOfficial10 ай бұрын
ആറ്റം ബർ ഗി നേക്കാൾ കാറ്റുണ്ട് ഓൺ സൈറ്റ് വാറണ്ടിയാണ്
@martinpmaniputhenpurackal10 ай бұрын
During lighting & thunder padakkam pottum, PCB QUALITY ILLA
@martinpmaniputhenpurackal10 ай бұрын
Better buy Autom berg renasa 380 V with stand, good features ₹3650 warranty 3 years
@Abhilash-19883 ай бұрын
ഉറക്കം വരുന്നവർക്ക് സൗണ്ടും ഒരു അരോചകം ആണ് ബ്രോ.....
@RatheeshrmenonOfficial2 ай бұрын
അത്ര സൗണ്ട് ഒന്നും ഇല്ല
@bihasbayern27419 ай бұрын
Price എത്ര
@asharafsalam9 ай бұрын
3200 rs
@subhashjose865510 ай бұрын
രതീഷ് ചേട്ടാ ക്രോമ്പ്ടൺ മുൻപ് ഇട്ടിരുന്നു. അതിൻ്റ ലിങ്ക് ,ഓർ video ,edumo
@RatheeshrmenonOfficial10 ай бұрын
സേർച്ച് ചെയ്താൽ കിട്ടുമല്ലോ
@ismayilmujeb10 ай бұрын
ഞാൻ ഉപയോഗിക്കുന്നത് activa bldc fan കള ആണ് കറൻറ് ബിൽ നല്ല കുറവുണ്ട്, with 5year warranty !!
@RatheeshrmenonOfficial10 ай бұрын
കേരളത്തിൽ സർവീസ് ഉണ്ടോ അവർക്ക്
@ismayilmujeb10 ай бұрын
@@RatheeshrmenonOfficial ഇതുവരെ നോ ഇഷ്യൂ അതോണ്ട് സർവീസ് ഒന്നും വന്നിട്ടില്ല !!! പ്രൊഡക്ഷൻ coinbatore ആണ് കാണുന്നത്,,, !
@devaprakashprakash783210 ай бұрын
രതീഷ് അണ്ണന്റെ വിഡിയോ കണ്ടിട്ട് ഒത്തിരിയായി ഇന്ന് സന്തോഷം❤❤❤
@RatheeshrmenonOfficial10 ай бұрын
😀😀😀
@midhunmurali83659 ай бұрын
Rate ?
@RosbinThomas9 ай бұрын
Cmm ethra?
@yousufyousuf41468 ай бұрын
ഇത് കടയ്ക്കൽ കിട്ടുമോ എവിടെ കിട്ടും അവിടുത്തെ നമ്പര്
@sethunairkaariveettil210910 күн бұрын
മേനോനെ, ഈ സിസ്റ്റങ്ങൾ എല്ലാ bldc ഫാനുകൾക്കും ഉണ്ടല്ലോ. മറ്റൊന്നിലും ഇല്ലാത്ത പ്രത്യേകത വല്ലതും ഉണ്ടോ?
@rejinarayanan69279 ай бұрын
വില കൂടി പറയുക
@asharafsalam9 ай бұрын
3200 rs
@Anshil61910 ай бұрын
Bought atomberg renessa for ₹3480... 2+2yrs warranty!
@RatheeshrmenonOfficial10 ай бұрын
☺️
@sanjuktakumarisahu25639 ай бұрын
How did you get 4 years? It has only 2+1 years right? Also, I heard Atomberg's after sales service isn't quite competent, prompt and ergo, dependable
@mohammadmusthafa85116 ай бұрын
Bldc ഫാനിന് ഇടി മിന്നല്‍ പെട്ടെന്ന് ബാധിക്കും എന്നത് വലിയ -ve തന്നേയാണ്.
@radhakrishnant.g59779 ай бұрын
Atomberg ❤ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന bldc ഫാൻ
@astroboy71119 ай бұрын
Adyam aayit BLDC Fan introduce cheythathum avar aanu
@sandeeptk39779 ай бұрын
Orient
@Jasmine-kv8gb9 ай бұрын
All bldc fans same circuit.
@adulhameedhmadhani382910 ай бұрын
ഒരു വർഷം മുമ്പ് 8 എണ്ണം ഒരുമിച്ച് വാങ്ങിയിട്ട് പുറത്ത് നിന്ന് ആളെ വിളിച്ച് ഫിറ്റ് ചെയ്യേണ്ടി അതാണ് ഈ പോളി
@RatheeshrmenonOfficial10 ай бұрын
😀
@NanBan007-9310 ай бұрын
സത്യം ഞാൻ പേട്
@RJ-zr1qh10 ай бұрын
Chetta athinu ee product irangitt 5 month aayathe ullu pinne eng Aneta oru Varsham Mumb than vangiyathu😂😂😂
@adulhameedhmadhani382910 ай бұрын
@@RJ-zr1qh ഈ പ്രോഡക്ട് മാത്രമെ ഈ കമ്പനിക്ക് ഒള്ളു ഇവരുടെ മറ്റ് BLDC ഫേൻ 8 എണ്ണം വാങ്ങി ഞാൻ ഫിറ്റ് ചെയ്തു അതിന് നിങ്ങൾ എന്തിനാ എന്നെ ചീത്ത പറയുന്നത് ഞാൻ അവരെ ചീത്ത വിളിച്ചില്ലല്ലൊ കഷ്ടം തന്നെ
@yousufyousuf41468 ай бұрын
ഇതെവിടുന്ന് വാങ്ങാൻ പറ്റും
@fhzmedia19799 ай бұрын
വില മാത്രം ഇയാൾ പറയൂല.......😂😂😂😂😂
@kaladharansreekumar9 ай бұрын
അത് ശരിയാണ്...
@asharafsalam9 ай бұрын
3200 rs
@sajichirammal9 ай бұрын
Udaayippan
@nooroachira87275 ай бұрын
ഇയ്യാളെ നമുക്കങ്ങ് കൊന്നാലോ..... ഞാനും ഒപ്പം കൂടാം......
@intradsl5 ай бұрын
ഇയാൾ ഉടായിപ്പാണ് ആണ് എന്ന് ആർക്കാണ് അറിയില്ലാത്തതു...നമ്മളെ വിറ്റ് കാശുണ്ടാക്കുന്നു
@hashimmuhamed5499 ай бұрын
dust proof ഒന്നും പ്രവർത്തിക്കില്ല പൊടി leef ൽ പിടിക്കും
@babumon6564 ай бұрын
Dust proof റിമോട്ടിൽ ഓൺ ആക്കി ഇട്ടാൽ മതി 😂
@Uncle650659 ай бұрын
Orient Bldc is the best, electricity consumption only 26 watts, 3 + 1 yrs onsite warranty with extra pay of 165 I m using for last 2 1/2 yrs Atomberg have complaints, wind delivery is low, I'm using three different Bldc fans out of Orient is the best
@sreesakthisakthi75189 ай бұрын
Am using since 4 yr atomberf fan zero complaint so far by DGG
@GLACIERDREAMZ9 ай бұрын
Orient which model?
@shaheenpt818510 ай бұрын
Full speed എത്ര വാട്ട്സ് ഉണ്ട്
@RatheeshrmenonOfficial10 ай бұрын
6 മത്തെ സ്പീഡിൽ 27 വാട്ട്
@shaheenpt818510 ай бұрын
@@RatheeshrmenonOfficial boostil എത്ര
@nzlamn33510 ай бұрын
Itinte okke price evde kittum Websitil kanunnillallo
@RatheeshrmenonOfficial10 ай бұрын
3100
@abbaskt85459 ай бұрын
ഈ ലിങ്ക് ഓപ്പൺ ആകുന്നില്ല
@sidhikkj66649 ай бұрын
3ദിവസം ആയി no റിപ്ലൈ ലിങ്കിൽ കയറിട്ടു
@samersamer727410 ай бұрын
വില പറഞ്ഞില്ല - shop ൽ നിന്ന് വാങ്ങാമോ അതോ One Line ൽ നിന്നോ
@RatheeshrmenonOfficial10 ай бұрын
വില 3100 ഷോപ്പിൽ കിട്ടും
@ibrukaraya579210 ай бұрын
വില പറഞ്ഞില്ലല്ലോ
@RatheeshrmenonOfficial10 ай бұрын
3100
@fazin283510 ай бұрын
Average price 2000(1999)
@fazin283510 ай бұрын
Online 1999rs aanallo ethu vera model aano @@RatheeshrmenonOfficial
That facility for cold time only ota not applicable in kerala
@tonyabrahamijk8399 ай бұрын
Polycab അത്ര വല്യ സംഭവമൊന്നുമല്ലെടൊ. പരസ്യത്തിന് കാശ് വാങ്ങിയതല്ലേ, പരസ്യം നന്നായി നടക്കട്ടെ.
@vipinpp884510 ай бұрын
മിന്നൽ വന്നാൽ onum ഉണ്ടാകില്ല,അതാണ് അതിൻ്റെ ഒരു ഇത്
@RatheeshrmenonOfficial10 ай бұрын
മിക്ക കമ്പനികളുടെ ഫാനുകളും ഇടിമിന്നലില്‍ കമ്പ്ലയിന്റ് ആകുംബോള്‍ ഇവര്‍ ഹൈ വോള്‍ട്ടേജ് ബ്രേക്കര്‍ ഉപയോഗിച്ച് അത് തടയുന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അതിനാല്‍ കമ്പ്ലയിന്റ് കുറവായിരിക്കും.മാത്രവുമല്ല ഇവര്‍ റിമോട്ടിനുള്‍പ്പെടെയാണു 3 വര്‍ഷം വാറന്റി നല്‍കുന്നത്.മറ്റുള്ളവര്‍ ആകെ ഒരു വര്‍ഷമേ റിമോട്ടിനൊക്കെ വാറന്റി നല്‍കൂ
@sunil882410 ай бұрын
എന്റെ Crompton bldc fan മൂന്നര വര്‍ഷത്തിനു ശേഷം റിമോട്ട് കേടായി warranty ഉള്ളത് കൊണ്ട് അവര്‍ മാറ്റി തന്നു....
@hookoya134410 ай бұрын
🤣😂
@hasbitvkd9 ай бұрын
Poli
@VLOGS-td8wf10 ай бұрын
വില എത്ര പാലക്കാട് എവിടെ കിട്ടും
@RatheeshrmenonOfficial10 ай бұрын
3100
@cheerbai4410 ай бұрын
എത്ര watts ഉപയോഗിക്കും എന്ന് പറഞ്ഞില്ല. വില കുറവ് മാത്രമല്ല, warrenty 5 year company കൊടുത്തില്ല. അത് സ്വന്തം quality യിലുള്ള വിശ്വാസമില്ലായ്മയെ കാണിക്കുന്നു 🙏🏻
@RatheeshrmenonOfficial10 ай бұрын
3 വാട്ട്സ് മുതൽ ആണുപയോഗം ഞാനതിന്റെ ചാർട്ട് കാണിക്കുന്നുണ്ട്.പിന്നെ 3100 രൂപയുടെ പ്രൊഡക്റ്റിന് 10 വർഷമൊക്കെ വാറന്റി കൊടുക്കുന്നതിലും നല്ലത് കമ്പനി പൂട്ടുന്നതാ
@Prakash-cq6il10 ай бұрын
എല്ലാം ഒരു പ്രൊമോഷൻ മാത്രം ആരും ഒന്നും വിചാരിക്കരുത്
@cheerbai4410 ай бұрын
@@RatheeshrmenonOfficial 10 വർഷത്തിന്റെ കാര്യം ഞാൻ പറഞ്ഞില്ല.5 വർഷം warrenty കൊടുക്കുന്ന ധാരാളം കമ്പനികൾ ഉണ്ട്. Watts ന്റെ chart എപ്പോൾ കാണിച്ചു? അത് ആദ്യം പറയേണ്ട ഒരു കാര്യമായതു കൊണ്ട് ഞാൻ പറഞ്ഞു എന്ന് മാത്രം
@ummerkuruppath244910 ай бұрын
അണ്ണാ കഷണ്ടിക്ക് മുടി വന്നല്ലോ എന്ത് ചെയ്തു
@RatheeshrmenonOfficial10 ай бұрын
ഞാൻ PRP ചെയ്തു
@Anlx-k2o10 ай бұрын
..അവരുടെ കയ്യിന്ന് നല്ല കശ് വാങ്ങി കാണും അതാണ് ഇത്ര പൊക്കിയടി
BLDC. Impex കൊടുക്കുന്നത് 5 വർഷം വാറണ്ടി അപ്പോൾ ഏതാണ് മെച്ചം 😍😍
@RatheeshrmenonOfficial10 ай бұрын
ബ്രാന്റ് വാല്യു കൂടി നോക്കണം . ലാവ തീരെ കുറഞ്ഞ വിലയിൽ ഹൈ സ്പെക്ക് ഫോൺ കൊടുത്തിട്ടും ആളുകൾ സാംസംഗും ഷവോമിയും ആണ് വാങ്ങുന്നത്.🤣
@ansoantony10 ай бұрын
Impex veruthe thanalum vagikearuthu
@Anlx-k2o10 ай бұрын
😂
@martinpmaniputhenpurackal10 ай бұрын
@@RatheeshrmenonOfficial Impex fan at 2500 for bldc with 5 year warranty , Better than polycab😂 Polycab wire and conduct pipes good
@rys679710 ай бұрын
Crompton 5 yr replacement und
@anshamolpa351710 ай бұрын
വില എത്രയാ
@RatheeshrmenonOfficial10 ай бұрын
3100
@mahmoodabdurahman85599 ай бұрын
Dust പിടിക്കാത്ത ഫാൻ ഇല്ല ഗോപു.
@Mallu_Geek10 ай бұрын
പോളിക്യാബ് ബ്രാൻഡ് അത്ര പോരാ ... ഞാനൊരു എമർജൻസി ബൾബ് വാങ്ങി ഒരാഴ്ച്ച കൊണ്ട് കേടായി ... BLDCക്ക് ആറ്റംബർഗ് ആണ് നല്ലതെന്നു തോന്നിയിട്ടുണ്ട്!
@RatheeshrmenonOfficial10 ай бұрын
അതിന് വാറണ്ടി ഇല്ലായിരുന്നോ ?
@Mallu_Geek10 ай бұрын
ഷോപ്പിൽ നിന്നും വാങ്ങിയതാണ്, ഏതാണ്ട് 500 രൂപയായി ... വളരെ വേഗം അടിച്ചുപോയതുകൊണ്ട് ഈ ബ്രാൻഡിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു, കടയിൽ തിരിച്ചു കൊണ്ട് കൊടുത്താലും സെയിം സാധനം തന്നെയല്ലേ കിട്ടുന്നത് .... @@RatheeshrmenonOfficial
@Hi-wh4bz8 ай бұрын
എൻ്റെ വീട്ടിൽ 6 ഫാനുകൾ ഉള്ളതിൽ 2 ക്രോംപ്റ്റൺ ഫാനും 20 വർഷത്തോളം പഴക്കമുള്ള ഒരു ഓറിയൻ്റ് ഫാനും വളരെ നന്നായി വർക്ക് ചെയ്യുന്നു.. 3 Poly Cab ഫാൻ ഉള്ളതിൽ ഒരെണം പ്രവർത്തനം അവസാനിച്ചു. ബാക്കി രണ്ടെണത്തിൻ്റെ കപാസിറ്റർ മാറ്റി ഞാൻ മടുത്തു.. ഫാൻ ഉപയോഗത്തിൽ എൻ്റെ ഏറ്റവും മോശം അനുഭവം ആണ് പറയാതെ വയ്യ......
@BuyGin10 ай бұрын
Nice Fan
@RatheeshrmenonOfficial10 ай бұрын
Thank you
@bibinbabu485310 ай бұрын
Ithil price paranjlla bro
@RatheeshrmenonOfficial10 ай бұрын
3100 നടുത്ത്
@ajigopi909810 ай бұрын
എന്നാലും അതിൻറെ വിലയും കൂടി പറയേണ്ടത് ആയിരുന്നു. അല്ലെങ്കിൽ ലിങ്ക് എങ്കിലും കൊടുക്കേണ്ടതായിരുന്നു.😂😂😂
@RatheeshrmenonOfficial10 ай бұрын
ലിങ്ക് ഉണ്ടല്ലോ വില 3100
@nazarazhicode10 ай бұрын
❤@@RatheeshrmenonOfficial
@KILLADISTRAVELS7 ай бұрын
ബാക്കി എല്ലാം പറയും.. വില മാത്രം പറയില്ല 😂
@sharafudheenmc120010 ай бұрын
വാഡ്സ് എത്രയെടുക്കുന്നുണ്ട്.
@traveltourmedia459910 ай бұрын
26 അല്ലെ ഉള്ളു bldc
@RatheeshrmenonOfficial10 ай бұрын
3 മുതൽ സ്പീഡ് അനുസരിച്ച് അത് വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ
@abhilasha209310 ай бұрын
comment boxil വില പറഞ്ഞില്ല എന്നു കണ്ടു. . so വീഡിയോ കാണുന്നില്ല. ..
@RatheeshrmenonOfficial10 ай бұрын
3100
@martinpmaniputhenpurackal10 ай бұрын
One year back I bought polycab whizzy and now the name has changed due to a court order ₹ 3300 I bought a year back
@nithinstephenstephen976010 ай бұрын
ithinteyokke service nallathano
@RatheeshrmenonOfficial10 ай бұрын
സർവീസ് നല്ലതാണ്
@prasadks867410 ай бұрын
വില കുറവാണ് വിലകുറവാണ് എന്താ വില ഇല്ലേ? ഫ്രീയാണോ?
@RatheeshrmenonOfficial10 ай бұрын
3100
@shaheerak353810 ай бұрын
No sarvis toll free പോലും malayalam ലാംഗ്വേജിൽ ഇല്ല ഒൺലി ഇംഗ്ലീഷ് ഹിന്ദി
@RatheeshrmenonOfficial10 ай бұрын
സർവീസ് 14 ജില്ലയിലുംഉണ്ട്
@hashiraachi21129 ай бұрын
Buy atomberg fan
@SreeJith-p2r10 ай бұрын
Price പറഞ്ഞില്ല?
@RatheeshrmenonOfficial10 ай бұрын
3100 നടുത്ത്
@subhashjose865510 ай бұрын
Flipkart കിട്ടുമോ
@vasum.c.305910 ай бұрын
ഇടിമിന്നലുള്ളപ്പോൾ ഓഫ് ചെയ്തു ഉപയോഗിച്ചാൽ കൂടുതൽ കാലം bldc ഫാനിന് ലൈഫ് കിട്ടും.
@RatheeshrmenonOfficial10 ай бұрын
പോളി കാബിന് അതിനും പ്രൊട്ടക്ഷനുണ്ട്
@Pajucat7399 ай бұрын
Ok
@sivadasanmarar793510 ай бұрын
Crompton,is ,verygoodenerjesen,35watts,amason price3100,,cromptoncheep pricefan not good,