Рет қаралды 311
Song: Ratna raagamunarnna nin kavilil lajjayil muthukalozhuki (Movie: Yamini , Year: 1973) K J Yesudas
Original Sound Track
--------------------------------
Movie / Album: Yamini
Year: 1973
Film Director: M Krishnan Nair
Story: Kanam E J
Lyrics: Kanam E J
Music: M K Arjunan
Singer: K J Yesudas
Film / Album: യാമിനി
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email cthomas.main@gmail.com and
I will remove it from my youtube channel immediately.
***********************
Song: രത്നരാഗമുണര്‍ന്ന നിന് കവിളിൽ ലജ്ജയില്‍ മുത്തുകളൊഴുകി ചിത്രമൃഗമിഴി എൻ മനതാരിൽ എത്ര കവിതകളെഴുതി
Artist: കെ ജെ യേശുദാസ്
Lyrics: കാനം ഇ ജെ
Music: എം കെ അർജ്ജുനൻ
Raaga: ശുദ്ധധന്യാസി
Film / Album: യാമിനി
Story: കാനം ഇ ജെ
Director: എം കൃഷ്ണൻ നായർ
***********************
LYRICS
രത്നരാഗമുണര്‍ന്ന നിന് കവിളില്‍
ലജ്ജയില്‍ മുത്തുകളൊഴുകി
ചിത്രമൃഗമിഴി എൻ മനതാരില്‍
എത്ര കവിതകളെഴുതി
എത്ര കവിതകളെഴുതി
മഞ്ജുനിലാവിന്റെ മഞ്ഞലയില്‍ നിന്റെ
മഞ്ജീരനാദം കേള്‍ക്കുവാന്‍
പുഷ്പവദനേ കാത്തിരുന്നു ഞാന്‍
എത്ര സിന്ദൂരസന്ധ്യകള്‍
എത്ര ശാരദരാത്രികൾ
(രത്നരാഗമുണര്‍ന്ന നിന് .... )
അഞ്ജനമിഴിയില് അനുരാഗമാര്ന്ന നിന്
മഞ്ജുളരൂപം കാണുവാന്‍
കൃഷ്ണനയനേ കാത്തിരുന്നു ഞാന്‍
എത്ര ഹേമന്തസന്ധ്യകള്‍
എത്ര വാസന്തരാത്രികള്‍
(രത്നരാഗമുണര്‍ന്ന നിന് .... )
******
Ratna raagamunarnna nin kavilil
lajjayil muthukalozhuki
chithra mrigamizhi en manathaaril
ethra kavithakalezhuthi
ezhuthi
ethra kavithakezhuthil
(Ratna raagamunarnna nin kavilil ..)
Manjunilaavinte manjalayil
ninte manjeeranaadam kelkkuvaan
pushpavadane kaathirunnu njaan
ethra sindoora sandhyakal
ethra sharadha raathrikal
(Ratna raagamunarnna nin kavilil ..)
Aanjana mizhiyil anuraagamarnna nin
manjularoopam kaanuvaan
krishnanayane kaathirunnu njaan
ethra hemanda sandhyakal
ethra vasantha raathrikal!
(Ratna raagamunarnna nin kavilil ..)
***********************
യേശുദാസ് , കെ ജെ യേശുദാസ്
ദാസേട്ടൻ , Dasettan , Yesudas
Malayalam songs of K J Yesudas
Composed by M K Arjunan Master
ഒരു എം കെ അർജുനൻ ഗാനം
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs