Song 12 of Rare video songs series: "Ratnaragam unarnna", രത്ന രാഗമുണർന്ന (Yamini)

  Рет қаралды 20,415

Cochin Suresh Music

Cochin Suresh Music

Күн бұрын

Rare video songs series from old Malayalam movies. This song: "Ratnaragam unarnna" രത്ന രാഗമുണർന്ന; Film: Yamini (1973) Lyrics: Kanam E.J; Music: M. K Arjunan, Singer: K. J Yesudas.
I am not copyright owner of this song. This is published only for entertainment of music lovers and as an archive for music. If you think your copyright is violated by any means, please comment below and I will delete the video. Thank you.

Пікірлер: 53
@mssalil4288
@mssalil4288 10 ай бұрын
Yesudas unbelievable singing.
@radhaknkr
@radhaknkr Жыл бұрын
അർജ്ജുനൻ മാസ്റ്ററുടെ അതീവഹൃദ്യമായ സംഗീതവും ആർ കെ ശേഖറുടെ അനിതരസാധാരണമായ ഓർക്കസ്റ്റ്രേഷനും കാനം ഇ ജെയുടെ അഭൗമമായ രചനയും യേശുദാസിന്റെ അതുല്യമായ ആലാപനവും ! 🌻🪷🌸🌹🌷
@remadevi4025
@remadevi4025 2 жыл бұрын
എന്തൊരു ഗന്ധർവ്വ ഗാനം . കേൾക്കാൻ എന്തൊരു മധുരം
@georgejacob6184
@georgejacob6184 2 жыл бұрын
True ..
@devarajanmamoottil5079
@devarajanmamoottil5079 2 жыл бұрын
സൗന്ദര്യമുള്ളവരികൾകേൾക്കാൻ ഇമ്പമുള്ളസംഗീതം
@muhammedsadique5105
@muhammedsadique5105 2 жыл бұрын
എന്തൊരു ഭംഗിയായാണ് ഈ ഗാനം കേൾക്കുവാൻ ....കാരണം അത്രയും മനോഹരമായാണ് ഒരുക്കിയിരിക്കുന്നത് ...അല്ലേ ?
@mbdas8301
@mbdas8301 Жыл бұрын
ഇങ്ങനെ എല്ലാം തികഞ്ഞ ഗാനങ്ങൾ അത്യപൂർവം! ആരോടെല്ലാമാണ് നന്ദി പറയേണ്ടത്? ഇത്രയും മനോഹരമായ വരികൾ സമ്മാനിച്ച കാനത്തിനോട്, അടിമുടി ചാരുതയിൽ ചാലിച്ച ഈണം പകർന്ന അർജുനൻ മാഷിനോട്, ഹൃദയത്തിലേക്ക് അമൃതവാഹിനി പ്രവാഹമൊഴുക്കിയ ഗാനഗന്ധർവനോട്! എന്നാലും, പറയട്ടെ, ഒരുപക്ഷേ, ഇനിയുമൊരു കാനവും, അർജുനൻ മാഷും ഉണ്ടാകാം! പക്ഷേ, യേശുദാസ്! അത് ഒന്ന് മാത്രമേ ഉണ്ടാകൂ! നൂറ്റാണ്ടുകൾക്കിടയിൽ സംഭവിക്കുന്ന മഹാത്ഭുതം! ആ അസുലഭ മുഹൂർത്തത്തിൽ ഭൂജാതരായ നമ്മളെത്ര ഭാഗ്യം ചെയ്തവർ!
@ldfgvr
@ldfgvr Жыл бұрын
ദാസേട്ടന്‍..❤
@satheeshankr7823
@satheeshankr7823 3 жыл бұрын
എന്തോ പ്രത്യേക വശ്യതയുണ്ട് ഈ പാട്ടിന് !. കാനത്തിന്റെ വരികളാണോ ,അർജ്ജുനൻ മാഷിന്റെ ഈണമാണോ , ദാസേട്ടന്റെ ആലാപനമാണോ ..എന്തായാലും എത്ര കേട്ടാലും മതിവരാത്ത പാട്ട് 🎵❣️
@rajan3338
@rajan3338 Жыл бұрын
KAANATHINTE VARIKAL..SUPPERBB!
@JayadevanJayan-e3b
@JayadevanJayan-e3b 8 ай бұрын
യേശുദാസ്ന്റെ രത്ന രാഗം തന്നെ പാട്ടിന്റെ beauty . കവിയുടെ ഓരൊ വാക്കും ചെവിയിലൂടെ തുളഞ്ഞു ഹൃദയത്തിൻ പതിക്കുന്നു.അർജ്ജുനൻ മാഷിന്റെ സംഗീതവും മാറ്റു കൂട്ടുന്നു.
@sashikumargopalakrishnan4231
@sashikumargopalakrishnan4231 10 ай бұрын
എത്ര കേട്ടാലും മതിയാവില്ല 🥰
@nunnikrishnannair9975
@nunnikrishnannair9975 Жыл бұрын
നല്ല ഗാനം. ഞാൻ ആദ്യമായാണ് കേൾക്കുന്നത്.
@sasikum100
@sasikum100 11 ай бұрын
ഞാനും
@shibuvk8575
@shibuvk8575 3 жыл бұрын
രത്നരാഗമുണര്‍ന്ന നിന്‍ കവിളില്‍ ലജ്ജയില്‍ മുത്തുകളൊഴുകി ചിത്രമൃഗമിഴി എന്മനതാരില്‍ എത്രകവിതകളെഴുതി.. മഞ്ജുനിലാവിന്റെ മഞ്ഞലയില്‍ നിന്റെ മഞ്ജീരനാദം കേള്‍ക്കുവാന്‍ പുഷ്പവദനേ കാത്തിരുന്നു ഞാന്‍ എത്ര സിന്ദൂര സന്ധ്യകള്‍ അഞ്ജനമിഴിയില്‍ അനുരാഗമാര്‍ന്ന നിന്‍ മഞ്ജുളരൂപം കാണുവാന്‍ കൃഷ്ണനയനേ കാത്തിരുന്നുഞാന്‍ എത്ര ഹേമന്തസന്ധ്യകള്‍
@geethanandanp7775
@geethanandanp7775 2 жыл бұрын
മാസ്മരം! ദാസേട്ടൻ ദി ഗ്രെയിറ്റ് !!
@josemj9415
@josemj9415 Ай бұрын
magical Voice❤ പ്രേം നസീർ ആയിരിക്കണമായിരുന്നു എത്ര സുന്ദരമാകുമായിരുന്നു.❤
@rajan3338
@rajan3338 12 күн бұрын
VENDAAAAA! MADHU THANNE!
@Snair269
@Snair269 10 күн бұрын
True 👍
@manoharraman6707
@manoharraman6707 7 күн бұрын
Really bharati chechi is very beautiful❤❤❤❤❤
@tmadanmenon
@tmadanmenon 2 жыл бұрын
One of the best 'Sudhadhanyasi' based Romantic song....wonderful composition and orchestration with simple instruments by M K Arjunan Master; Exhilarating poetic lines by Poet Kanam! Madhu and Jayabhrathi in their real-like love mannerisms!!! Really getting enticed for falling in love with someone, who is longing to .....! But Who... to Whom ??
@satheeshankr7823
@satheeshankr7823 2 жыл бұрын
മധുവും, ജയഭാരതിയും മനോഹരമാക്കിയ ഗാനരംഗം❣️🎵 എന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്ന്!!
@manoharraman6707
@manoharraman6707 7 күн бұрын
Ganaghandarvan sang this golden song very well❤❤❤❤❤❤❤❤
@muhammedsadique5105
@muhammedsadique5105 2 жыл бұрын
ചിത്ര മൃഗമിഴി എന്മനതാരിൽ എത്ര കവിതകളെഴുതി നീ എഴുതി എത്രകവിതകളെഴുതി .....
@PrameelaP-h7v
@PrameelaP-h7v 9 ай бұрын
Manoharam ayirunnu orupad pattukal marannupoyi ippol orkkanum kelkkanum sadhichathil niraye santhosham thanks 🙏🙏🙏🙏🙏
@tmadanmenon
@tmadanmenon 2 жыл бұрын
'ശുദ്ധധന്യാസി'യെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും മികച്ച പ്രണയഗാനങ്ങളിലൊന്ന്.... എം കെ അർജുനൻ മാസ്റ്ററുടെ ലളിതമായ വാദ്യോപകരണങ്ങളോടെയുള്ള അതിമനോഹരമായ രചനയും വാദ്യമേളവും; കവി കാനത്തിന്റെ ആഹ്ലാദകരമായ കാവ്യ വരികൾ! മധുവും ജയഭാരതിയും അവരുടെ യഥാർത്ഥ പ്രണയ രീതികളിൽ!!! പ്രണയിക്കാൻ കൊതിക്കുന്ന ഒരാളുമായി ശരിക്കും വശീകരിക്കപ്പെടുന്നു.....! പക്ഷെ ആർ ...ആർക്ക് ??
@rajan3338
@rajan3338 Жыл бұрын
ENIKKETTAVUM ISHTTAMULLA GANANGALIL ONNU..ENTE PUNNAPRA POLY YILE LATE DAS SAR NIRMICHA CHITHRAM!💟💟💟💟💟💟💟💟💟💟💟🙏
@vijayakumarnanoo612
@vijayakumarnanoo612 Жыл бұрын
A fine melody tune by arjuna master
@karvarnanpisharody100
@karvarnanpisharody100 8 ай бұрын
A good song and pleasant photography.
@unnikrishnanmuthukulam7204
@unnikrishnanmuthukulam7204 2 жыл бұрын
Good song..
@hansraj9806
@hansraj9806 Жыл бұрын
Nice
@SureshShinas
@SureshShinas 2 жыл бұрын
ദേവരാജൻ മാസ്റ്ററുടെ ഇന്ദ്ര വല്ലരി പൂചൂടിവരും, മല്ലികാ ബാണൻ തന്റെ വില്ലെടുത്തു. ഈ രണ്ടുപാട്ടുകൾ ഇതിൽ ഒളിഞ്ഞിരിക്കുന്നു
@c.d.prasad9891
@c.d.prasad9891 Жыл бұрын
All these songs are in Sudhadhanyasi ragam and that is the reason for the similar feel.
@Snair269
@Snair269 7 ай бұрын
Indravallari is in Aabheri
@rajan3338
@rajan3338 12 күн бұрын
NJAN PUNNAPPRA * CARMEL* POLY YIL PADIKKUMPOL AVIDUTHE PROFFESSOR DAS SARUM..OFFICE STAFF "JOY' YUM KOODI EDUTHA FILM....kadha& gaanangal= KANAM.E.J....! ugran paattukalaanu! " swayamvara kannyakee..."
@cochinsuresh8653
@cochinsuresh8653 12 күн бұрын
@@rajan3338 അറിയുന്നതിൽ സന്തോഷം
@rajan3338
@rajan3338 12 күн бұрын
@@cochinsuresh8653 thanks & welcome ..COCHIN SURESH!🙏🌝🌞❤️
@francissalaspp4470
@francissalaspp4470 2 жыл бұрын
Ethara Vasantha rathrikal
@gokulamkrishnan8304
@gokulamkrishnan8304 2 жыл бұрын
എത്ര ശാരദ രാത്രികൾ? 😀
@prakash_clt
@prakash_clt 7 ай бұрын
മറ്റാരും ശ്രദ്ധിക്കാത്തത് ശ്രദ്ധിക്കുമ്പോഴാണ് ഒരാൾ വ്യത്യസ്ഥനാകുന്നത്👍
@rajan3338
@rajan3338 9 ай бұрын
RACHANA= KAANAM.E.J..
@rajan3338
@rajan3338 7 ай бұрын
thank you
@baburaj800
@baburaj800 2 жыл бұрын
മലയാള സിനിമയിലെ എത്രയോ മനോഹര ഗാനങ്ങൾ ഈ മനുഷ്യൻ നശിപ്പിച്ചിട്ടുണ്ട്. ആരോചകമായ ഇയാളുടെ മുഖചലനം ആഭാസം കൂടിയാണ്.
@cochinsuresh8653
@cochinsuresh8653 2 жыл бұрын
അതൊക്കെ അന്നത്തെ കാലം....
@krishnankuttyk2902
@krishnankuttyk2902 2 жыл бұрын
Much better than many of our later heroes..Madhu Sir is the greatest actor after Sathyan Mash
@mbdas8301
@mbdas8301 Жыл бұрын
പ്രണയഗാനരംഗങ്ങളിൽ അഭിനയിക്കാൻ നസീർ സാറിനെപ്പോലെ മറ്റാരുമില്ല. പക്ഷേ, എല്ലാ സിനിമകളിലും അഭിനേതാവാകാൻ അദ്ദേഹത്തിന് പറ്റില്ലല്ലോ!
@rajan3338
@rajan3338 Жыл бұрын
MADHU AANO? NEE PODAA MARA MAAKKREE! MADHUVINE ALAKKAARAAYO?
@rajan3338
@rajan3338 Жыл бұрын
NAAREEEE!
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 690 М.
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 4 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Athmavil Mutti | Aranyakam |  Malayalam Film Songs
4:13
Evergreen Film Songs
Рет қаралды 3,3 МЛН
Pushpagandhi Full Video Song  | Azhakulla Saleena |  K.J.Yesudas
4:45
Sreeragam Music
Рет қаралды 207 М.
Valkala Mooriya
3:21
P.Susheela Official
Рет қаралды 20 М.
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН