പ്രേംനസീർ നല്ല ഒരു ഗായകൻ കൂടി ആയതുകൊണ്ടാവാം വെള്ളിത്തിരയിൽ പാട്ടിനൊപ്പം അദ്ദേഹത്തിന്റെ body language കൂടി പ്രേക്ഷകമനസ്സുകളെ അവച്യമായ അനുഭൂതി തലത്തിലേക്ക് ഉയർത്താൻ സഹായിക്കുന്നത്!!
@ckbabuveliancode34792 жыл бұрын
,
@raghunathmenon14342 жыл бұрын
Ppppppppppppp
@muhammedpavanna46012 жыл бұрын
അതെ പ്രേം നസീർ നന്നായി പാടുമായിരുന്നു എന്ന് മധു ഷീല ഒരു ഇന്റർവിയിൽ പറഞ്ഞതായി ഞാൻ ഓർക്കുന്നു.
@salimvp29612 жыл бұрын
You are absolutely right ❤️❤️❤️❤️❤️
@sankaranr78682 жыл бұрын
P
@krishnakarthik29152 жыл бұрын
പഴയ പാട്ടുകളെ ഇഷ്ട്ടപെടുന്നവർ ആരൊക്കെ?🤔എന്റെ കൂടെ
@CentralTalkiesmovies2 жыл бұрын
Thank u
@sandeepsoman84822 жыл бұрын
❤❤❤
@ajeshajo66822 жыл бұрын
Enikkumishttamanu🥰
@zainudinzainudin79212 жыл бұрын
പഴയ പാട്ടുകൾ എത്ര കേട്ടാലും ആഗ്രഹം അവസാനിക്കുന്നില്ല പിന്നയും പിന്നെയും കേട്ടുകൊണ്ടേ ഇരിക്കും 🙏
@chandramathimct94532 жыл бұрын
ഞാൻ പഴയ പാട്ടുമാത്രമേ കേൾക്കാറുള്ളു അതു കേൾക്കുമ്പോൾ മനസ്സിൽ ഒരു ഉണർവ് ഉണ്ടാകും 1950മുതലുള്ള പാട്ടു കേൾക്കും ഇപ്പഴുത്തെ ഒരുപാട്ടും കേൾക്കാൻ കൊള്ളില്ല
@akhilas91012 жыл бұрын
പ്രേംനസീർ എന്ന അനശ്വര നടൻറെ ഒരു ഗാനം പോലും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല
@unnikrishnan61682 ай бұрын
പ്രേംനസീർ എന്ത് ചെയ്തിട്ടാണ് ഇത്രയും മനോഹരമായ ഒരു ഗാനം സൃഷ്ടിക്കപ്പെട്ടത്😂😂😂 അദ്ദേഹം നന്നായി അഭിനയിച്ചു എന്നത് ശരി തന്നെയാണ്😂😂😂
@mukesh14862 жыл бұрын
മൂന്ന് ഗന്ധർവ്വൻമാരുടെ സംഗമം 'ഇതുപോലൊരു ഗാനമൊന്നും ഈ 2022 കാർ പരിശ്രമിച്ചാൽ നടക്കില്ല'' ദൈവം അനുഗ്രഹിച്ച് വിട്ടവർ
@sunnyjoseph7662 жыл бұрын
Right
@n.m.saseendran72702 жыл бұрын
The only and one Devarajan Master.
@somannair58652 жыл бұрын
True 😂😂😂🙏
@somannair58652 жыл бұрын
ദൈവം പിന്നീട് ആരെയും സൃഷ്ടിച്ചില്ല. ഇനിയുട്ട് ചെയ്യാനും പോണില്ല. Rajkapor, Rafi , lathaji. P leela ghantasala, TMS, Am Raja,Sathyan, Nazir,അങ്ങിനെ പോകുന്നു... 😂🙏
@nejmalhussainkallingal28122 жыл бұрын
You said itb
@jessysebastian5872 жыл бұрын
ആ പഴയ കാലത്തെ പാട്ടുകൾക്കെന്തു മധുരമാണ് ഇപ്പോഴും വജ്രം പോലെ തിളങ്ങി നിൽക്കുന്നു പ്രേത്യേകിച്ചു നസീർ സാറിന്റെ അഭിനയവും കൂടിയാകുമ്പോൾ മലയാള സിനിമയുടെ അഭിമാനം
@arunkdevasseril722727 күн бұрын
❤
@King-zs4jq2 жыл бұрын
മലയാളികളുടെ ഒരേയൊരു നിത്യഹരിത നായകൻ
@muhammedsadique5105 Жыл бұрын
ഈ ഗാനം തുടങ്ങുമ്പോഴുള്ള ആ violin ....എത്രകേട്ടാലും മതിവരാത്ത വിധമാണ് ആ കലാകാരൻ വായിച്ചിരിക്കുന്നത് ...🙏
@skgangadharan72842 жыл бұрын
പ്രേംനസിർ എത്രമാത്രം തന്മയത്തോടെയും ലാഘവത്തോടെയും നിർഭയനായി ഇരുന്ന് ആ ചെറിയ വള്ളം കായലിൽകൂടി തുഴഞ്ഞുകൊണ്ട് പാട്ടു പാടി പോകുന്നത് സുന്ദരമായി ചിത്രീകരിച്ചിരിക്കുന്നു. സാധാരണഗതിയിൽ നീന്തൽ അറിയാൻമേലാത്ത നടൻമാർ മിക്കപ്പോഴും ഇങ്ങനെയുള്ള ചിത്രീകരണവേളയിൽ കാണിക്കുന്ന പരിഭ്രമം (even while filming )ഒന്നും നസീർ (കുറഞ്ഞപക്ഷം visuals ൽ) കാണിക്കുന്നില്ല. അതും ഒരു plus point തന്നെ.
@kamalamparambeth66122 жыл бұрын
Yes very realistic...
@shafeeqazeez546 Жыл бұрын
കായലിനാൽ ചുറ്റപ്പെട്ട ചിറയിൻകീഴ്കാരൻ ആണ്
@vijayaraghavancr76342 жыл бұрын
എന്നും ഇന്നും എന്നും ശ്രീ പ്രേം നസീർ സർ തന്നെ. 🙏
@anoops50782 жыл бұрын
മനോഹരഗാനം ❤❤ ദാസേട്ടന്റെ മധുര നാദം.... ഗാനശിൽപ്പികൾക്ക് പ്രണാമം ❤
@vasanthyseelan30542 жыл бұрын
മനോഹരം
@prabakaranpr63712 жыл бұрын
O
@jg71102 жыл бұрын
ശ്രീകുമാരൻ തമ്പിസാറിനെ സാഷ്ടാംഗം പ്രണമിക്കുന്നു.
@ashikraj.daagneyashik96102 жыл бұрын
🙏🙏🙏🙏🙏🙏🙏❤❤💝💝💝
@Reghurajan-hi9di2 жыл бұрын
🙏🙏🙏
@abduljaleel63372 жыл бұрын
ശ്രീകുമാരൻതമ്പി എന്ന അതുല്യ പ്രതിഭ യുടെ തൂലികയിൽ നിന്ന് വന്ന നല്ല കാവ്യത യുള്ള വരികൾ
@ajithkumar77682 жыл бұрын
ശ്രീകുമാരൻ തമ്പി സർ, ദേവരാജൻ മാഷ്, ഗന്ധർവഗായകൻ... ഇനിയൊരിക്കലും തിരികെ വരാത്ത ആ സുവർണ കാലം നമ്മുടെ വരും തലമുറകളുടെ നഷ്ടം....
@satheeshankr78232 жыл бұрын
അതിമനോഹര ഗാനം!!എന്ത് നല്ല ഓർക്കസ്ട്രേഷൻ!!❣️🎵
@tnkutty32602 жыл бұрын
Beautiful orchestration.
@rohithrs26962 жыл бұрын
Tankyousir
@naveenaa14842 жыл бұрын
കേട്ടാൽ മതി വരാത്ത ഗാനം
@unnikrishnan61689 ай бұрын
വയലിനിലെ അതി മനോഹര ഭാവമാണ് ഈ ഗാനത്തെ അതി മനോഹരമാക്കുന്നത്
@MohanDas-cr5ru2 жыл бұрын
മലയാളത്തിലെ എല്ലാം തികഞ്ഞ സ്നേഹഗാനം അല്ലെ ?......
@mariyangalathkrishnan8462 жыл бұрын
എന്തൊരു അഭിനയം നസീർ സാറിനെ മറക്കാൻ കഴിയില്ല.
@jyothipn5975 Жыл бұрын
ഈ പാട്ട് കേൾക്കാൻ ഈ നിത്യ ഹരിത നായകനെ കാണാൻ നമുക്ക് ജീവിച്ചിരിക്കാം🙏🌷🤩
@swaminathkv50782 жыл бұрын
കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ ഇമ്പമുള്ള വരികൾ!❤️
@christophervj43692 жыл бұрын
In those days, the caliber to write music, literary lyrics and singing surpassed the videography, picturisation and technology skills existed then. Those stalwarts kept the bar so high that the songs in today's movies does not live upto the old standard. That may be why, the Prem Nazir's songs sound(and look) so lively and lovely and evokes a strong passion, even today. We miss those glorious days.
@CaptainSankarji2 жыл бұрын
*പ്രേംനസിർ എന്ന മഹാനായ കലാകാരന്റെ ഗാനരംഗത്തിലെ അഭിനയമികവും യേശുദാസ് ന്റെ ശബ്ദമാധുര്യവും ഒരു കാലഘട്ടത്തിൽ എന്നെ പോലുള്ളവരുടെ ചെറുപ്പകാലത്തിലെ മറക്കാത്ത അസുലഭ നിമിഷങ്ങൾ ആയിരുന്നു 👍👍മറ്റൊരു ഓർമ്മകൾ കൂടി മനസ്സിൽ തെളിയുന്നു 🤔 , കാലചക്രം സിനിമയുടെ പ്രധാന ഭാഗങ്ങൾ ഷൂട്ടിങ് നടത്തിയത് കൊടുങ്ങല്ലൂർ, അഴീക്കോട് ഭാഗങ്ങളിൽ ആയിരുന്നു 👍👍👍ഇന്നും ആ ഷൂട്ടിങ് കാണാൻ പോയത് ഓർമ്മയിൽ വരുന്നു* 🙏🙏🙏
@Snair269 Жыл бұрын
വൈപ്പിൻ ദ്വീപിലും ഷൂട്ട് ചെയ്തിരുന്നു.
@sharfusharfana24672 жыл бұрын
എന്തു മനോഹരമാണ് ഇ പാട്ടു കേൾക്കാൻ സൂപ്പർ
@gopikr60902 жыл бұрын
എത്ര കേട്ടാലും പാടിയാലും മതിവരാത്ത ഗാനം
@kpyousafyousaf98482 жыл бұрын
പാടി അഭിനയിക്കാൻ അന്നും ഇന്നും മലയാള സിനിമയിൽ പ്രേനസീർ മാത്രം.
@fathimabeeviabdulsalim60702 жыл бұрын
നസീർ സാറിനോടൊപ്പം ജയഭാരതി ചേച്ചി കൂടെ ആയാൽ ഇരട്ടിമധുരം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@baburaman9542 жыл бұрын
Hats off
@prakash454832 жыл бұрын
ദൈവം അദ്ദേഹത്തിന് ആയുസ്സ് നീട്ടിക്കൊടുത്തിരുന്നെങ്കിൽ
@minimolkorulla36642 жыл бұрын
Divine pair came from heaven
@chandrasekharb91572 жыл бұрын
Yes exactly correct 💯
@RajeenaRaji-ug8du Жыл бұрын
Super rrrrr
@johnsondaniel80622 жыл бұрын
ഹൃദയം തുളുമ്പുന്ന ഗാനം
@selimpullattil60832 жыл бұрын
എന്തൊരു ഹൃദ്യമായ ഗാനം
@unnikrishnan61682 жыл бұрын
ഒരു പുഴയിൽ മഴ പെയ്ത് ഒഴുകിയിറങ്ങി പോകുന്ന ഒരു രാഗ മാധുരി തബലയിലും വയലിനിലും
@ckbabu71372 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത പ്രണയം
@fathimabeeviabdulsalim60702 жыл бұрын
Exactly
@unnikrishnan61682 жыл бұрын
കവി ഹൃദയത്തേപ്പോലും കവർന്നെടുത്ത സ്വർഗ്ഗീയ സംഗീതം
@p.k.rajagopalnair21252 жыл бұрын
Srikumararan Thampi and the impeccable late Devarajan master takes listeners to a dreamy world of music with gana gandarvan providing with his magical voice, the end result being the birth of yet another golden song from the combined efforts of the three.
@royjoseph37582 жыл бұрын
Superb song by Dasettan ....... Featured in the video are Prem Nazir & Jayabharathi ........ A Sreekumaran Thampi Sir - Devarajan Master classic ....... !
@p.k.rajagopalnair21252 жыл бұрын
What a beautiful creation this song has turned out to be. The combination of Premnazir, Srikumaran Thampi & Yesudas takes listeners to new musical horizons along with bountiful songs of beauty as they enjoy it to the maximum. Rakuyilin rajasadassil makes it way in to the hearts of listeners.
Malayalathinte GreatVSantham PremNZeer Sir...love you sir
@rkparambuveettil46032 жыл бұрын
രാക്കുയിലിൻ രാജ സദസ്സിൽ... രാഗ മാലികാ മാധുരി.... രാഗിണി എൻ മാനസത്തിൽ- രാഗ.... വേദനാ മഞ്ജരി.......... വെള്ളിമണി തിരയിളകി തുള്ളിയോടും കാറ്റിടറി പഞ്ചാര മണൽക്കരയിൽ പൗർണ്ണമി തൻ പാലൊഴുകി ജീവന്റെ ജീവനിലെ ജല തരംഗ വീചികളിൽ പ്രേമമയീ... പ്രേമമയീ നിൻ ഓർമ്മ തൻ തോണികൾ നിരന്നൊഴുകി..... മുല്ല പൂത്ത മണമിയലും മുത്തുമണിച്ചന്ദ്രികയിൽ നിൻ കൊലുസ്സിൻ കിങ്ങിണികൾ ഇന്നെന്തേ കിലുങ്ങിയില്ല....... ഗാനത്തിൻ ഗാനത്തിലെ ലയ സുഗന്ധ ധാരകളിൽ സ്നേഹമയീ...സ്നേഹമയീ നിൻ ഓർമ്മ തൻ രാഗങ്ങൾ പടർന്നൊഴുകീ......... മൂവി -കാലചക്രം........ (1973) ഗാനരചന :- ശ്രീകുമാരന്‍ തമ്പി ഈണം :- ജി ദേവരാജൻ രാഗം :- നടഭൈരവി ആലാപനം :-കെ ജെ യേശുദാസ് ..
@ratneshtr1911 Жыл бұрын
ചേർതതല യുടെ പ്രകൃതി വർണ്ണന
@RajeshKumar-my7eg3 ай бұрын
❤
@paulsonchunkapura87732 жыл бұрын
Prem Nazir sir was an amazing and very talented actor with great personality and generous person and was so impressive in his role while singing and acting
@nisekammadkutty11552 жыл бұрын
മമ്മൂട്ടി ആദ്യമായി സിനിമയിൽ മുഖം കാണിച്ച ചിത്രമാണ് കാലചക്രം നസീറിൻ്റെ പകരകാരനായി കടത്തുകാരൻ്റെ വേഷത്തിൽ
@PraveenKumar-jt3ik2 жыл бұрын
മമ്മൂട്ടി ആദ്യമായി മുഖം കാണിച്ചത് അനുഭവങ്ങൾ പാളിച്ചകൾ രണ്ടാമതാണ് ഈ ചിത്രം.
@csatheesc12342 жыл бұрын
മമ്മുട്ടി ഡ്യുപ്പായി അഭിനയിച്ചിട്ടുണ്ടല്ലേ അത് പുതിയ അറിവാണ്
@ട്രൂവിഷൻ222 жыл бұрын
@@csatheesc1234 സ്ഥിരം കടത്തുകാരൻ പോയപ്പോൾ പകരക്കാരനായി
@antonykl73512 жыл бұрын
നസീർ, ജയൻ മലയാളികൾ മറക്കില്ല ഒരിക്കലും
@MahesanMarar3 ай бұрын
വയലാറിന്റെ മാന്ത്രിക വരികൾ ദേവരാജൻ മാഷിന്റെ ദേവ സംഗീതം.. ദാസേട്ടന്റെ ഗന്ധർവ്വ സ്വരം.. കാതിനു പീയൂഷം ഈ ഗാനം 🥰ദാസേട്ടാ.. 💞💞ഉമ്മ 💞
@bennyveluthedatu33872 жыл бұрын
എന്താ രസം കേൾക്കാൻ തമ്പിസാർ നമിച് രംഗം കാണിച്ചതിനു നന്ദി....ബെന്നി..ചെറായി...
@royjoseph3758 Жыл бұрын
എന്തൊരു പാട്ട് ...... ! ഇതുപോലത്തെ പാട്ടുകൾ ഇന്നുണ്ടോ ........ ? വല്ലാത്ത നഷ്ടബോധം .........
@abdulnasserameer7545Ай бұрын
K.G.ജോർജ്, ഒരു അസാധാരണ പ്രതിഭ. 🙏
@viswanmongam18967 ай бұрын
മരണമില്ലാത്ത നസീർ സാർ, ലോകം ഉള്ള കാലം വരെ ഓർമിക്കപ്പെടും.
@tresasojan89792 жыл бұрын
അതിഗംഭീരമായ ഗാന൦ നന്ദി
@lifeuncut9873 Жыл бұрын
ആ കാലഘട്ടത്തിലൊക്കെ ഇജ്ജാതി സംഗീതം ❤റിയൽ ജിനിയസ്
@SobhanakumaripBhaskarann-gy2bk Жыл бұрын
മനസ്സിൽ അത്രമാത്രം കയറിപ്പറ്റിയ ഈ ഗാനം കേൾക്കാതിക്കുന്നതെങ്ങനെ
@christy1657 Жыл бұрын
Old songs maatrmm eppozhumm ishttmm💕💯💯💯💕my fav old song❤️love you old songs🥰🥰🥰🥰💯💯💯 നസീർ സാർ ഇഷ്ടം
@asokrk75557 күн бұрын
ദേവരാജൻ പ്രേംനസീർ,തമ്പി, യേശുദാസ് 🙏👍👌
@ashokanpodiyan Жыл бұрын
ഏകാന്തതതായീൽ ഇരുന്നു കേൾക്കുമ്പോൾ സ്വയം ലെയ്ച്ചുപോകും രാകുയിലിൻ രാജാസദസിൽ
@sailendrakumar1012 жыл бұрын
Great Nazr.sir....one and only.....No one..patharamattu...Man....Great Human....my NazeerSir
@Snair269 Жыл бұрын
നട ഭൈരവി രാഗത്തിൻ്റെ മാസ്മരികത, ദേവരാജൻ മാസ്റ്ററുടെ മാസ്റ്റർ പീസ് 🙏
@Vishanthnadikeshan10 ай бұрын
പാടി അഭിനയിക്കുന്ന കാര്യത്തിൽ നിത്യഹരിത നായകനെ വെല്ലാൻ മറ്റൊരു നടനില്ല❤❤❤❤❤❤❤❤❤❤❤❤❤❤
@mithranpalayil9992 жыл бұрын
Prem Nazeer sir, you were my adolescent & youth. PRANAMAM.🙏🙏
@babuthayyil74852 жыл бұрын
എത്രാമനോഹരമായ ഗാനം.
@sreeninileshwar10411 ай бұрын
ഇവരുടെ കാലഘട്ടത്തിൽ ജീവിച്ചത് നമ്മുടെ ഭാഗ്യം
@vijayakumar71862 жыл бұрын
ശ്രീകുമാരൻ തമ്പി സർ 🙏🙏🙏🙏
@v.g.harischandrannairharis56262 жыл бұрын
Great Thampi sir, my salute
@omanavarkala26122 жыл бұрын
Very. Nice. song. Super. ayitundu. Nostalgia👍👍👍
@Cvision-tt3xz7 ай бұрын
സെൻട്രൽ ടാകീസേ... തമ്പ്നയിൽ മാറ്റെടോ... "രാക്കുയിലിൻ രാജസദസ്സിൽ "
@Venugopal-ms9le3 ай бұрын
ദാസേട്ടാ അങ്ങേക്ക് ഇനിയും പാട്ട് പാടി മയക്കാൻ ഒരു യൗവനം ആവശ്യം ഉണ്ടെങ്കിൽ എൻ്റെ ബാക്കി ജീവിതം കൂടി അങ്ങേക്ക് നൽകാൻ ഞാൻ തയാർ
@shammimohammed26925 күн бұрын
2024 il ithu kelkkunnavar undo One of my favourite song ❤❤❤
@harismohammed3925 Жыл бұрын
.....നിലാവുള്ള രാത്രിയിൽ ഏകാന്തനായി ഇരുന്നു കേൾക്കേണ്ട രാത്രിയുടെ സംഗീതത്തിൽ ഉള്ള ഈ ഗാനം.....
@SobhanakumaripBhaskarann-gy2bk Жыл бұрын
എത്ര കേട്ടാലും കണ്ടാലും മതി വരാത്ത ഗാനവും സീനും
@jaisonanthony85112 жыл бұрын
മനോഹരം
@Vidya-p7j8 ай бұрын
Jeevante jeevanile.....❤❤
@rajeevanps8532 жыл бұрын
മേഘങ്ങളിൽ തന്റെ പ്രിയതമയെ കാണാത്ത കാമുക ഹൃദയങ്ങളുണ്ടോ?
@shadanshadan56962 жыл бұрын
മനോഹര ഗാനം
@himaanand4844 Жыл бұрын
എന്ത് ഭംഗി നസിർ സാർ.47 age il ഇത്ര സുന്ദരൻ 🥰🥰🥰🥰🥰
@manojkumar.v.k18292 жыл бұрын
ശ്രീകുമാരൻതമ്പി സാർ
@baburaman9549 ай бұрын
എത്ര കേട്ടാലും മതിവരാത്ത........❤
@indiancitizen8601 Жыл бұрын
2023.May 24.. ..ആരെങ്കിലും എന്നോടൊപ്പം ഈ പാട്ട് ആസ്വദിക്കുന്നുണ്ടോ ❤ ?