കാണാൻ ആഗ്രഹമുള്ള രണ്ടുമൂന്നുപേരിൽ പ്രധാനിയായിരുന്നു പ്രേം നസിർ. പക്ഷെ. 😥 ഇന്നും നസീർ സിനിമ തിരഞ്ഞു കാണുന്നതിൽ ഒരു ഹരമാണ്. ചില സിനിമകൾ യൂട്യൂബിൽ കാണാത്തപ്പോൾ എന്തോ വല്ലാത്ത സങ്കടം ആണ്. 😥💖
@srikumarns43082 жыл бұрын
ഓരോ ജനുവരി 16 ന്നും ശോക പൂർവ്വം നസിർ സാറിനെ ഓർക്കാറുണ്ട്.
@pauljoseph28112 жыл бұрын
അമ്പതോളം വർഷം മുമ്പ് ചാലക്കുടിയിൽ ഒരു ഫൈൻ ആർട്ട്സ് സൊസൈറ്റി ഉദ്ഘാടനം ചെയ്തതിന് ശേഷം, ഹാളിന് പുറത്ത് ജനക്കൂട്ടത്തിന് കാണാനായി ഒരു മേശപ്പുറത്ത് കയറി കൈവീശി ചിരിച്ചു നിൽക്കുന്ന പ്രേം നസീറിനെ മറക്കാൻ കഴിയില്ല. ഞങ്ങൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി ആർപ്പു വിളിച്ചു. 1975 - 76 കാലഘട്ടം ആണെന്നാണ് എന്റെ ഓർമ്മ.
@zentravelerbyanzar2 жыл бұрын
👍👍🥰
@unnimenon88522 жыл бұрын
Thankal ,..bhagyavan
@lathifmandayipurath46802 жыл бұрын
1973 ൽ "കാലചക്രം " എന്ന സിനിമയുടെ ഷൂട്ടിംങ്ങുമായി പ്രേം നസീർ സർ കൊടുങ്ങല്ലൂർ വന്നപ്പോൾ ആ മനുഷ്യ സ്നേഹിയെ അടുത്ത് കാണാനും കൈയ്യിൽ ഒന്ന് തൊടാനും കഴിഞ്ഞത് ഇന്നും ഒരു നിർവൃതിയായി എന്നിൽ നിറയുന്നു.. അന്ദേഹത്തിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.. 🤲
@praveenkumarpk38622 жыл бұрын
രവിയേട്ടാ ... വിലമതിക്കാനാവാത്ത അറിവുകൾ തരുന്ന അങ്ങയുടെ ഓരോ എപ്പിസോഡും ഹൃദ്യമാണ്.
@kpyousafyousaf98482 жыл бұрын
ഞാൻ ഇന്നും നസീർ സാറിന്റെ കൊച്ചിൻ എക്സ്പ്രസും കണ്ണൂർ ഡിലക്സും കാണാറുണ്ട്. അത്രക്ക് ഇഷ്ടമാണ് നസീർ സാറിനെ.
@maniiyer96852 жыл бұрын
ഒരേ ഒരു നിത്യ വസന്തം.... ഒരേ lഒരു ഗാന ഗന്ധർവ്വൻ... 🙏🏼🙏🏼 ഒരു പക്ഷെ നസീർ സർ, ദാസ്സേട്ടൻ ഇവർ ഇല്ലായിരുന്നെങ്കിൽ... മലയാള സിനിമയുടെ അവസ്ഥ എന്തായിരുന്നേനെ? ആലോചിക്കാൻ കൂടെ വയ്യ
@k.latheeflatheef18822 жыл бұрын
YESUDHAS, PREM NAZIR &BABURAJ are the legends & no artists are instead of them
ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖയെ ഏറ്റവും മനോഹരമായി വിശകലനം ചെയ്യുന്ന രവി മേനോൻ ഗാനരംഗങ്ങൾ ഏറ്റവും മനോഹരമായി അഭ്രപാളികളിൽ അവതരിപ്പിച്ച ഒരു ഉദാത്തമായ വീഡിയോ...... 👍👍👍
@ravimenon13462 жыл бұрын
നന്ദി
@vpunnikamad8412 жыл бұрын
പ്രേം നസീർ സാറിൻ്റെ ഒരു ആരാധകനാണ് ഞാൻ. അദ്ദേഹത്തിൻ്റെ ഒട്ടുമിക്ക ചലച്ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ടു്. നസീർ അഭിനയിച്ച പടം ഏത് സ്ഥലത്തായാലും എത്ര ദൂരെയുള്ള തിയേറ്ററിലായാലും ഞാൻ കണ്ടിരിക്കും' അത്രക്ക് ഇഷ്ടമായിരുന്നു അദ്ദേഹത്തിനെ 'ഞാൻ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സമയത്ത് 1986 അവസാനത്തിലാണന്നു തോന്നുന്നു. അദ്ദേഹം രാഷ്ട്രീയത്തിൽ ചേർന്നു.കോൺ ഗ്രസ്സ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി തിരുവനന്തപുരത്ത് നിരവധി പൊതുയോഗങ്ങളിൽ പ്രസംഗിച്ചിരുന്നു. മിക്കവാറും യോഗങ്ങളിൽ ഞാനും പങ്കെടുക്കും. അദ്ദേഹത്തെ മതി വരുവോളം കാണാനും പ്രസംഗം കേൾക്കാനും സാധിച്ചു.എല്ലാ പൊതുയോഗങ്ങളിലും വലിയ ആൾക്കൂട്ടമായിരുന്നു.പക്ഷെ വോട്ടു മാത്രം കിട്ടിയില്ല. ഇടതു പക്ഷം ജയിച്ചു. അദ്ദേഹം രാഷ്രീയത്തിൽ ചേർന്നപ്പോൾ എല്ലാവരും അദ്ദേഹത്തെ വിമർശിച്ചിരുന്നത് ഇപ്പോഴും ഞാൻ ഓർക്കുന്നു. ഇലക്ഷൻ സമയത്ത് അദ്ദേഹം എൻ്റെ ജില്ലയായ മലപ്പുറത്തും വന്നിരുന്നു. പ്രേംനസീർ എന്ന മനുഷ്യ സ്നേഹിക്ക് പകരം വെക്കാൻ പ്രേം നസീർ മാത്രമെയുള്ളു.
@stkplay19602 жыл бұрын
ലോക സിനിമ തന്നെ ആരാധിക്കുന്ന മഹാ നടൻ. ദിവ്യ അനുഗ്രഹം പ്രാപിച്ച മനുഷ്യൻ
@sainulabid.k.p.m76912 жыл бұрын
പ്രേം നസീർ മലയാളികളുടെ ലോക സംഭാവന.. നമുക്കഭിമാനിക്കാം.. അല്പം അഹങ്കരിക്കാം
@muralie7532 жыл бұрын
1978-81 കാലത്തു് കോഴിക്കോട് പഠിക്കുന്ന സമയത്ത് ഞങ്ങൾ യുവ കലാ സാഹിത്യ സമിതിയുടെ ഒരു സ്വീകരണം മാനാഞ്ചിറയിൽ ഒരുക്കിയിരുന്നു. അന്ന് നസീർ സാർ ജയഭാരതി കണ്ണൂരിൽ അട്ടിമറി ഷൂട്ടിങ്ങ് കഴിഞ്ഞു നേരെ കോഴിക്കോട് വന്നു.. അന്നാണ് ഞാൻ ആദ്യമായി നസീർ സാറിനെ കാണുന്നത്. ഞാനന്ന് വാളണ്ടിയറായി തിരക്കു നിയന്ത്രിക്കുന്നതിന് നിന്നിട്ടുണ്ട്. ഇന്നും ഒരു മഹാ ഭാഗ്യമായി ഞാനത് ഓർക്കാറുണ്ട്.
@vijayankc35082 жыл бұрын
പ്രിയ രവി സാർ നമസ്കാരം നല്ല വിവരണം സൂപ്പർ ,🙏👍💐
@zentravelerbyanzar2 жыл бұрын
നസീർ സാറിന്റെ ഓർമകൾ വളരെ നന്നായിരുന്നു🌺
@prabhakarankodaly88272 жыл бұрын
3 തവണ അദ്ദേഹത്തെ നേരി ൽ കാണാൻ ഭാഗ്യം കിട്ടീ...ഇന്നും ഒരു പാട് സ്നേഹം...
@mathewmg12 жыл бұрын
ഞാൻ നസീർ സാറിനെ ആദ്യമായി കാണുന്നത് തിരുവോണം എന്ന സിനിമയുടെ ഷൂട്ടിംഗിന് എറണാകുളം പള്ളിമുക്കിൽ ആ സിനിമയുടെ നിർമാതാവിൻ്റെ വീട്ടിൽ വെച്ചായിരുന്നു. അന്ന് എനിക്കും നസീർ സാറിനെ കാണാൻ എനിക്കും ഭാഗ്യം ലഭിച്ചു.
@kvsurdas2 жыл бұрын
Dasuncle + Prem Nazir... Unbeatable ! ❤❤❤
@kanisaifuddin69892 жыл бұрын
നസീർ സാർ നല്ല മനസിന്റെ ജന്മി ആണ് നസീർ സാറിനെ കുറിച്ച് 🌹പറഞ്ഞതിൽ വളരെ സന്തോഷം 🌹🌹🌹🙏🌹🌹🌹
@SURESHBABU-pn4rn2 жыл бұрын
ശ്രീ പ്രേംനസിർ സാറിനെ കുറിച്ചുള്ള ഓർമകളും പാട്ടിന്റെ കഥകളും നന്നായിട്ടുndu. രണ്ടു ഗന്ധര്വന്മാരെയും നേരിട്ടു കാണാനും അവരെയൊക്കെയായി സംസാരിക്കാനും കഴിഞ്ഞവരൊക്കെ ഭാഗ്യവാന്മാർ. ആ കാലഘട്ടത്തിലൂടെയാണ് ഞാബുമൊക്കെ ജീവിച്ചുപോയതു. ഒരിക്കൽ പോലും നസിർ സാറിനെ നേരിട്ടടുത്തു കാണാൻ കഴിയാത്ത ജന്മമായിരുന്നു എന്റേതൊക്കെ.
@anilputhiyedathp61332 жыл бұрын
രവി മേനോൻസാർ, നല്ല അവതരണം!
@jayanp30922 жыл бұрын
നസീർ സാറിനെ കുറിച്ചുള്ള എപ്പി സോഡ് വളരെ നന്നായി
@p.k.rajagopalnair21252 жыл бұрын
Mr. Ravi Menon portrays larger than life picture of late Premnazir quite impressively , Premnazir the actor , Premnazir the great human being comes alive in viewers' minds by leaving an indelible image of the great actor , who was the backbone of the Malayalam cinema for decades together. It was during the last lap of his acting journey that Mr. Menon happened to meet the veteran actor , the memories of which still lingers in his mind , and some of which Mr. Menon brought before viewers leaving them spellbound. A great actor of Premnazir's caliber is yet to born. An actor who gave the film industry a great beginning , and acceleration for its growth and development. An actor who acted record number of films and appeared in the history books can not be considered as just an actor. Premnazir was indeed a light house, emitting rays of hopes and aspirations , of love , of humanity and set an example for others in the film industry to follow. A big salute to the great personality late Shri. Premnazir.
@ravimenon13462 жыл бұрын
Thanq
@alikutty36772 жыл бұрын
In TV
@jfryteg2 жыл бұрын
നസീർ sir വിണ്ണിൽ ഇറങ്ങി വന്ന ഗന്ധർവ്വൻ മനുഷ്യൻ ആയിരുന്നില്ല
@revanth35082 жыл бұрын
Valare sheriyanu .
@ajithalex73352 жыл бұрын
തീർച്ചയായും ഒരിക്കൽ മാത്രം സംഭവിക്കുന്ന പുണ്യജന്മം
@saleemmp62122 жыл бұрын
@@ajithalex7335 aamukhamyeppozhum. Ormayilkanum
@mohamedaslam59682 жыл бұрын
മനുഷ്യത്വത്തിന്റെ ഒരാൾ രൂപം
@sandhyajasmine94352 жыл бұрын
സെരിയാണ് ഗന്ധർവ സുന്ദരൻ നസിർ സർ ❤️❤️❤️❤️🙏🙏🙏
@chandranss2 жыл бұрын
Prem Nazir sir ... എന്റെ ഹീറോ
@ashrafka32552 жыл бұрын
എന്റെയും...... 👍
@mohamadhali7260 Жыл бұрын
L P00p Kllplm. K0l Lpp Lpp0lllpp0lllllllllllllppll00pplllpp
@georgejoseph13102 жыл бұрын
മലയാളി കുരങ്ങിൽനിന്നും പരിണാമം പ്രാപിച്ചു തുടങ്ങിയ കാലത്തു വീണ്ണിൽനിന്നും ഒരു ഗന്ധർവ്വൻ മണ്ണിൽ, കേരളത്തിൽ അവതരിച്ചു, പ്രേമനസിർ. മറ്റൊന്നും പറയാനില്ല.
@vijaykalarickal84312 жыл бұрын
Prem naseer.. Great man🙏🙏🙏🙏
@Faith-dp3mo2 жыл бұрын
Nazir Sir an outstanding unique personality 🙏🙏🙏🙏🙏
@hariparavoor5662 жыл бұрын
രണ്ട് വട്ടം അദ്ദേഹത്തെ കണ്ട ഞാൻ അഭിമാനിക്കുന്നു!
@shebaabraham6872 жыл бұрын
മനോരമയിലെ ഞായറാഴ്ചകളിലെ വാരാന്തപ്പതിപ്പിൽ തുടർച്ചയായി ശ്രീകുമാരൻ തമ്പി സാർ അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമ അനുഭവങ്ങളും എല്ലാം നടന്മാരെ കുറിച്ചും മറ്റുള്ളവരെക്കുറിച്ചും വ്യക്തമായി എഴുതിയിട്ടുണ്ടായിരുന്നു പ്രത്യേകിച്ച് നസീറിനെ കുറിച്ച്
@latheefa92272 жыл бұрын
Nazir സാർ നെ രണ്ടു പ്രാവശ്യം അടുത്ത് കണ്ടിട്ടുണ്ട് 1982 ഇൽ 👍👍👍🙏🙏🙏
@jalilu2372 жыл бұрын
അവസാന കാലത്ത് നമ്മുടെ നാട്ടിൽ ഇലക്ഷൻ സമയത്ത് ഒരു സ്റ്റേജ് പ്രസംഗത്തിന് വന്നപ്പോഴാണ് ഞാൻ നസീർ സാറിനെ നേരിട്ട് കണ്ടത്. (പാലക്കുന്ന് : കാസറഗോഡ് )
@abdulshukkoor49162 жыл бұрын
നസീർ സാർ Popularity ആ ഗ്രഹിക്കാത്ത വ്യക്തിയാണ്. എന്നാൽ ഇന്ന് ഒരോരുത്തർ എന്നെ സമ്മതിയ്ക്കണം ഇല്ലങ്കിൽ ഞാൻ സമ്മതിക്കില്ല എന്ന് പറയുന്ന അവസ്ഥയാണ്. അത്മ പ്ര ശംസ അതാണ് ഇന്നത്തെ സെലിബ്രറ്റികളുടെ കൈ മുതൽ 😭
നസീർ സാർ ഒരു മനുഷ്യൻ ആയിരുന്നില്ല.... അതിനും അപ്പുറം എന്തോ ആയിരുന്നു
@johnsonpj29712 жыл бұрын
നസീർ സാർ ഇന്നും ലോകമലയാളി മനസ്സുകളിൽ ജീവനോടെ ജീവിക്കുന്ന ഒരു അത്ഭുത നടൻ, മനുഷ്യസ്നേഹി. അദ്ദേഹത്തോട് താരതമ്യപ്പെടുത്താൻ ഇന്നും ലോകത്തിൽ ആരും ഇല്ല.അ
@pradeeppb90602 жыл бұрын
ഗാനഗന്ധർവൻ🧡🧡🧡🧡🧡
@syamalasivaram51412 жыл бұрын
കാണണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് നസിർ സർ നെയായിരുന്നു 😥...
@jayaprakashthampuran65212 жыл бұрын
Yesudas premnazir combination of 1960 to 1980 was the glorious period of Malayalam filim industry.
@sathyanathan5522 жыл бұрын
പക്ഷേ, ഞാൻ മുമ്പ് വായിച്ചത് " സുപ്രഭാതം .... " അഭിനയിക്കുമ്പോൾ തണുപ്പു കൊണ്ട് രണ്ട് കയ്യും പോക്കറ്റിൽ തന്നെ തിരുകി അഭിനയിച്ചു എന്നും പിന്നീട് പലരും പാട്ട് സീൻ വളരെ നന്നായെന്ന് പറഞ്ഞു എന്നുമാണ്
@chandranpillai15512 жыл бұрын
Beautiful presentation
@kpyousafyousaf98482 жыл бұрын
പ്രേം നസീർ ഗ്രൈറ്റ് 👍👍👍
@n.m.saseendran72702 жыл бұрын
Nazir Sir was gem
@noushadma66782 жыл бұрын
യേശുദാസ് പാടിയ 70% ഗാനങ്ങളും പ്രേംനസീറിന് വേണ്ടിയായിരുന്നു
@MrSyntheticSmile2 жыл бұрын
Around 15 %. But that itself is huge!
@v.m.abdulsalam68612 жыл бұрын
@@MrSyntheticSmile പ്രേംനസീറിന് ശേഷം യേശുദാസ് നടന്മാർക്ക് വേണ്ടി കുറച്ചു പാട്ടുകൾ മാത്രമേ പാടിയിട്ടുള്ളു. സിനിമയിൽ യേശുദാസിന്റെ പാട്ട് വരുമ്പോൾ നടന്മാർ പാടാറില്ല. നടന്മാർ അഭിനയിക്കുന്ന പശ്ചാത്തലത്തിൽ യേശുദാസിന്റെ പാട്ട് ഉണ്ടാകുമെന്നു മാത്രം. ആ അർത്ഥത്തിൽ നോക്കിയാൽ യേശുദാസിന്റെ 70% പാട്ടുകളും നസീറിന് വേണ്ടിയായിരുന്നു എന്ന് പറഞ്ഞത് ശരിയാണ്.
@MrSyntheticSmile2 жыл бұрын
@@v.m.abdulsalam6861 It is completely wrong. Yesudas has sung, may be, around 1000 songs for Nazir. Even that is an exaggeration. 90% of Yesudas' songs are for other actors.
@v.m.abdulsalam68612 жыл бұрын
@@MrSyntheticSmile 70% of the songs sung by Yesudas in Malayalam with lip movement are for Nazir. Only remaining 30% of the songs are acted by all the other actors with lip movement.
@anjanagnair61512 жыл бұрын
nazir sir dasettan 😍😍🙏🙏
@MrSivaprasadbsnl Жыл бұрын
ഞങ്ങള് tvm ലുള്ള 5 പേര് നസീർ സാറിന്റെ അന്നും ഇന്നും എന്നുമുള്ള ആരാധകരാണ്. അദേഹത്തിന്റെ പടം release ചെയ്യുന്ന ദിവസം ആദ്യ ഷോ കണ്ടിരിക്കും. ചില ഉത്സവ വേളകളിൽ അദേഹത്തിന്റെ പല പടങ്ങൾ ഒരുമിച്ചിറങ്ങിയതും വിട്ടിട്ടില്ല. 💪പിക്നിക് 13 തവണ കണ്ടു 💪 Tvm, പേട്ട കാർത്തികേയ തിയേറ്ററിൽ ആണ് അവസാനം കണ്ടത്. ആ തിയേറ്റർ അതിനു ശേഷം പൂട്ടിപ്പോയി. സാറിനെ tvm ൽ അന്ന് സിനിമക്കാരുടെ ഹോട്ടൽ ആയ അമൃതയിൽ ചെന്ന് കണ്ടു. ഷൂട്ടിംഗിന് വെളുപ്പിന് 5 മണിക്ക് ഇറങ്ങി വന്ന അദ്ദേഹം ഞങ്ങളോട് ഇരുന്ന് സംസാരിച്ചിട്ട്, ഓരോരുത്തരുടെയും കൂടെ നിന്ന് ഫോട്ടോ എടുപ്പിച്ചു, അയച്ചു തന്നു. 🥰🙏ഇന്നും ആ ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോകൾ ഞാൻ സൂക്ഷിക്കുന്നു. 🙏
@suvani-p5f2 жыл бұрын
The ever greatest broad minded lovely Prem Nazir sir 👏💯👏💯.
@anandKumar-xq8qe2 жыл бұрын
Ravi Menon the magician
@pradeeppreethi70672 жыл бұрын
ബഹു : മേനോൻ സാർ ഒരു 2മിനുട്ട് കേൾക്കാമെന്ന് കരുതിയാണ്, പക്ഷെ ഇതു നിർത്താൻ പറ്റണ്ടേ.... അത്രയും indrusted ആയിരുന്നു, സ്വരങ്ങൾ വരുമ്പോൾ മുടിയിലൊളിക്കുന്നത് പറഞ്ഞപ്പോ ചിരിച്ചുപോയി
@abdullahkutty80502 жыл бұрын
വളരെ തിരക്കിനിടയിൽ നസീർ സാറിനെ കുറിച്ചുള്ള പ്രഭാക്ഷണം കേട്ടപ്പോൾ അതിനും സമയം കണ്ടെത്തി
@vethathiriskyyogamotivatio7786 Жыл бұрын
ജീവിതത്തിൽ അന്നും ഇന്നും എന്നും ഒരേ ഒരു സൂപ്പർ സ്റ്റാർ, പ്രേം നസീർ 🙏
@sadanandanmenon55322 жыл бұрын
Dasettan's 50% songs were picturized for our super star Premnazeer only. Remaining were shared for Sathyan master, Madhu Sir, Ummar Sir, then m/s. Sukumaran, Soman, Jayan, Vincent, Mammootty, Mohanlal, Shankar, Rathish, Jayaram, Suresh Gopi,Dilip, Prithi Raj, Kunchako, Biju Menon etc. etc. However it was Jayettan's songs maximum were picturized for Prem Nazir only at least 75% and the rest for all the above actors. It's a record.
@monikrishna88612 жыл бұрын
നിത്യഹരിത നായകനും, ഗാന ഗന്ധർവ്വനും ജീവിച്ച കാലഘട്ടത്തിൽ ജീവിച്ചവർ ഭാഗ്യം ചെയ്തവർ .
@abdurahiman8267 Жыл бұрын
Great speech about nazir sir
@devapalannair32052 жыл бұрын
Mr. മേനോൻ മാതൃഭൂമി പ്രസിതീകരണങ്ങൾ കൈകൊണ്ടു തൊടണമെങ്കിൽ താങ്കളുടെ പാട്ടെഴുത്തു വേണം. എന്തു ഹൃദ്യമാണ്, കുലീനമാണ്, മനോഹരമാണ് അങ്ങയുടെ പാട്ടെഴുത്തും, പ്രഭാഷണവും.
@ravimenon13462 жыл бұрын
സന്തോഷം
@shamlashammy69512 жыл бұрын
മേനോൻ സർ... പാട്ടുകളെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും അതിലേറെ വ്യക്തതയുള്ള വിവരണവും.. താങ്കളെ വിത്യാസ്ഥ്നാക്കുന്നു ... 🙏 മാതൃഭൂമിയിലൂടെയാണ്..സാറിനെ അറിയുന്നത് 🙏🙏👍
@abdulrahiman74352 жыл бұрын
ഞങ്ങളുടെ കൗമാരം നാസിർകk വേണ്ടി ദാസേട്ടൻ/ജയേട്ടൻ പാടിയ റൊമാന്റിക് സോങ്സ് for heroines ഷീല, ജയഭാരതി, ശാരദ അതേപോലെ പാടാൻ ശ്രമിച്ചു സുധീഷ് ചൈത്രനിലവിന്റെ ... എന്ന പാട്ട് പാടിയ പോലെയായത് ഇന്നും ഓര്ക്കുന്നു ((ചിത്രം " ഒരാൾ മാത്രം ")
@tkgwireless2 жыл бұрын
Picnic Neyyar dam തന്നെ ഞാനും ഷൂട്ടിംഗ് കാണാൻ പോയി
@suvani-p5f2 жыл бұрын
The ultimate miracle Prem Nazir sir 👏💯.
@ganeshramaswamy19042 жыл бұрын
Ravi Menon👍
@narendransivaramannair3682 жыл бұрын
The one and only Prem Nazir.
@suvani-p5f2 жыл бұрын
The ultimate super greatest ever proud moon, one and only one Prem Nazir sir 👏🙏💪🙏. Shorter life, greatest ever.
@kjoseph87962 жыл бұрын
What the speciality of Prem Nazir. While he sing in picture we feel that Nazir himself sing that song. No actor like him while singing role
@rasheedaryad3722 жыл бұрын
Super sir
@aksasidharanaksasidharan2895 Жыл бұрын
GREAT HUMAN BEING WITHOUT NOT EVEN A SPECK OF'' EGO'
@SureshKumar-lv6fk Жыл бұрын
സർ... താങ്കൾ എന്തു സുന്ദരനാണ്.... കുലീനത്വമുള്ള മുഖം... സംഭാഷണവും 👍👍👍🖕👍👍