RCCB ട്രിപ്പിങ് ശരിയാക്കി / ഇലക്ട്രിഷ്യൻ പിണങ്ങി .

  Рет қаралды 6,002

BS Electrical Solutions

BS Electrical Solutions

Күн бұрын

Пікірлер: 38
@kamalkamlu3448
@kamalkamlu3448 8 ай бұрын
പ്രായത്തെ ബഹുമാനിച്ചു കൊണ്ട് വർക് ഫിനിഷ് ആകിയത് കൊണ്ട് എൻ്റെ വക ഒരു❤
@martinpmaniputhenpurackal
@martinpmaniputhenpurackal 8 ай бұрын
There is no senior or junior, who has the ability to do the work & rectify the error. I have seen many electricians "" They need only" switch to putting bulbs in glowing 😂" Your work is awesome and perfect...🥰
@machadan8976
@machadan8976 6 ай бұрын
സുഹൃത്തെ താങ്കൾ കണ്ടുപിടിച്ച് പരിഹരിച്ച പ്രശ്നം എന്താണെന്ന് പറയുവാനുള്ള ഒരു മാന്യത കാണിക്കാതിരുന്നത് മോശമായി
@raheescp6356
@raheescp6356 5 ай бұрын
ഫാൾട് എന്താണെന്നും അത് ക്ലിയർ ചെയ്യുന്നതും കൂടെ പറയുക നിങ്ങളുടെ വിഡിയോയിൽ അങ്ങിനെയണ് പ്രതീക്ഷിക്കുന്നത്
@namasthethalir
@namasthethalir 8 ай бұрын
സിനിമ ഇറങ്ങുമ്പോൾ ഫാൻസുകാർ പോയി മറ്റേ പടത്തിനു കൂകി വിളിക്കുന്ന അവസ്ഥ ആണ് ഇന്നിവിടെ കണ്ടത്.സുഹൃതുക്കളെ ബിജു ഭായ് അല്ലേൽ ഉണ്ണി ഭായ് അതല്ലേൽ വേറെ യൂടുബേർസ് ആരുടെ ചാനൽ ആയാലും ആവശ്യം ഉള്ളവർ കാണുക.നിങ്ങളുടെ അറിവുകൾ നേടുക. ശെരി തെറ്റുകൾ സ്വയം തിരിച്ചറിയുക. ലോകത്തെ ഏറ്റവും വലിയ അധ്യാപകൻ അത് എക്സ്പീരിയൻസ് ആണ് അത് നെടുവാൻ ശ്രമിക്കിക്കുക. അല്ലാതെ മറ്റുള്ള ചാനലിൽ വന്നു കല്ല് എറിയുക അല്ല വേണ്ടത്. ബിജു ആയാലും ഉണ്ണി ആയാലും അവരുടെ ജീവിതം ആണ് നോക്കുന്നത്. ഇതു പോലുള്ള ചാനലിൽ നിന്നും ആവശ്യം ഉള്ളത് പഠിക്കുക
@prabhathm82
@prabhathm82 5 ай бұрын
What was the complaint which resolved. Describe that alse bro.
@EsraSEsru
@EsraSEsru 5 ай бұрын
നിങ്ങൾ എന്താണ് കണ്ടുപിടിച്ചത് എന്ന് പറഞ്ഞില്ല ഇത് മറ്റൊരാളെ കുറ്റം പറയുന്ന വീഡിയോ ആയിപ്പോയി
@sudhisudhi-ur4ss
@sudhisudhi-ur4ss 8 ай бұрын
Video cheayumbole nalathupole akannam complaint anthava ennu kannikkannam
@Leoyt-l3m
@Leoyt-l3m 8 ай бұрын
@prabhathm82
@prabhathm82 5 ай бұрын
Might be fault a trade secret.
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 5 ай бұрын
ഒരുവിധം ഇലക്ട്രിഷൻ മാരും ഇങ്ങനെയൊക്കെ തന്നെയാണ് അവർ പറയുന്ന പൈസ കൊടുത്ത് അവർ പറയുന്ന സാധനങ്ങൾ വാങ്ങി വയറിങ് ചെയ്തു എന്തെങ്കിലും complaint ആയാൽ അവരെ വിളിച്ചാൽ വരില്ല ഒരു പ്രാവശ്യം വരും പിന്നെ വിളിച്ചാൽ വരില്ല ഇങ്ങനത്തെ കംപ്ലീറ്റ് കായൽ അവർക്കറിയില്ല എന്ന് അവർ തീർത്തു പറയുകയുമില്ല
@ShafeeqShafee-d9s
@ShafeeqShafee-d9s 8 ай бұрын
Nigal ubayokikunna leakage tester total company alle?adinte model number onnu ayakamo?
@bijuarjun
@bijuarjun 8 ай бұрын
TOTAL എന്ന കമ്പനി യുടെ ആണ്... ഓൺലൈനിൽ ലഭിക്കും.
@rotatingequipments8798
@rotatingequipments8798 Ай бұрын
Sir please reveal the complaint. Do you think the viewers are stupid
@RajKumar-vr4cj
@RajKumar-vr4cj 6 ай бұрын
നല്ല മറുപടി.
@jojojose3831
@jojojose3831 7 ай бұрын
ഞാൻ വീഡിയോ കാണാറുണ്ട്. പക്ഷേ fault നിങ്ങൾ കണ്ടു പിടിച്ചു rectify ചെയ്യുന്നുണ്ട് ൽ. പക്ഷേ എന്താണ് എന്ന് പറയുന്നതായി ഞാൻ കണ്ടില്ല. എല്ലാ വീഡിയോ യിലും നിങ്ങൾ കുറേ explain ചെയ്യുന്നുണ്ട്. Fault explain ചെയ്യുന്നതായി. കണ്ടില്ല. പിന്നേ ഈ വീഡിയോയിൽ അത്രെയും വലിയ വീട് ആ പുള്ളിക്കാരൻ ആണ് വർക്ക്‌ കംപ്ലീറ്റ് ചെയ്തത് എങ്കിൽ ഒരു ബിഗ് സല്യൂട്. അതിനുള്ള കഴിവ് പുള്ളിക്കുണ്ട്. ഒരു ഫാൾട് നിങ്ങൾ കണ്ടു പിടിച്ചു അത് ഒരാൾക്ക് explain ചെയ്തു കൊടുക്കുന്നത് കൊണ്ടു ഒരു തെറ്റുമില്ല. അത് മറ്റുള്ളവർ നിങ്ങളെ അംഗീകരിക്കുകയെ ഒള്ളു.
@namasthethalir
@namasthethalir 8 ай бұрын
ഈ വീഡിയോ പ്രൈവറ്റ് ആകണം. വേറൊരു ആളെ കുറ്റം പറഞ്ഞു കൊണ്ടുള്ള വീഡിയോ ആണ്. അതും പ്രായമായ അയാളുടെ അനുവാദം ഇല്ലാതെ വീഡിയോയും എടുത്തു. നമ്മൾ ഉപയോഗിചിട്ടുള്ള ഒരു വിധത്തിൽ ഉള്ള ടൂൾസും ഉപയോഗിച്ച് ആകില്ല പലരും പണി ചെയുന്നത്. ഒരു ടെസ്റ്റാർ മാത്രം ആണ്. കൂടാതെ അദ്ദേഹം താങ്കളും ആയിട്ട് ഒരു വഴക്കും ഉണ്ടായിട്ടില്ല. താങ്കളുടെ സ്ഥിരം വീഡിയോ കാണുന്ന ഒരാൾ ആണ് ഞാൻ. ഞാനും ഒരു പണിക്കാരൻ ആണ് ഞാൻ ചെയ്ത ഒരു വർക്ക് എനിക്ക് ശരിയാക്കാൻ പറ്റാതെ മറ്റൊരാൾ ശരിയാക്കുമ്പോൾ ഉള്ള വിഷമം എനിക്ക് ഉണ്ടാകും അത് ഉറപ്പ് ആണ്. മനുഷ്യർ ആണ് നമ്മൾ എല്ലാവരും. ഇനി താങ്കളുടെ ഇഷ്ടം
@bijuarjun
@bijuarjun 8 ай бұрын
നിങ്ങളുടെ അഭിപ്രായം ഞാൻ മനസിലാക്കുന്നു... ഞാൻ ഒരിക്കലും അദ്ദേഹത്തെ മോശമാക്കിയിട്ടില്ല... അദ്ദേഹത്തിന്റെ പ്രവർത്തികൾ എന്തായിരുന്നു എന്ന് എനിക്ക് അറിയാം... ഞാൻ എന്റെ work മാത്രമാണ് വീഡിയോ എടുക്കുന്നത്.. അപ്പോൾ അവിടെ ഉണ്ടാകുന്ന കാര്യങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തുന്നു എന്ന് മാത്രം. ഒരിക്കലും ഞാൻ അദ്ദേഹത്തെ കുറ്റം പറയുകയോ ആക്ഷേപിക്കുകയോ ചെയ്തിട്ടില്ല... ചില കംപ്ലയിന്റ് കൾ പരിഹരിക്കാൻ പോകുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഞാൻ അനുഭവിക്കാറുണ്ട്... ഒരിക്കലും എനിക്ക് ഉണ്ടാകുന്ന മാനസിക വിഷമം ഞാൻ ഒരിക്കലും അവർക്ക് കൊടുക്കാറില്ല... തനിക്ക് ശരിയാക്കാൻ കഴിയാത്ത ഒരു complaint മറ്റൊരാൾ ശരിയാക്കുമ്പോൾ സ്വായം മാറി നിൽക്കുകയാണ് വേണ്ടത് അല്ലാതെ മദ്യപിച്ചിട്ട് അവരുടെ പിന്നാലെ നടന്നു ശല്യം ചെയ്യുകയല്ല വേണ്ടത്.... നിങ്ങൾക്ക് മനസിലാകുമെന്ന് വിശ്വസിക്കുന്നു...🥰👍
@bijuarjun
@bijuarjun 8 ай бұрын
അവിടെ നടന്ന കാര്യങ്ങൾ നിങ്ങൾക്ക് അറിയാമോ... അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും മോശമായി ഒന്നും ഉണ്ടായിട്ടില്ല എന്ന് നിങ്ങൾക്ക് എന്താണ് ഉറപ്പു. ഞാൻ അതുകൂടി വീഡിയോ ഇട്ടാൽ മാത്രമേ വിശ്വസിക്കാൻ കഴിയുകയുള്ളോ...
@namasthethalir
@namasthethalir 8 ай бұрын
👍👍
@gafoorppponani8222
@gafoorppponani8222 8 ай бұрын
എന്തായിരുന്നു കംപ്ലെയിൻ്റ് എന്ന് നിങ്ങൾ പറയുന്നില്ലല്ലോ പറയുന്നില്ലല്ലോ
@dpbiju
@dpbiju 8 ай бұрын
പെറ്റമ്മ മരിക്കുമ്പോഴും രണ്ടാണ് അഭിപ്രായം😀 പൈസ മുടക്കുന്നവനേ വേദനയുണ്ടാവൂ😀
@vishnuarjun1249
@vishnuarjun1249 8 ай бұрын
Complaint എന്താണെന്ന് ഫോൺ വിളിച്ചു ചോദിക്കണോ ചേട്ടാ 😩 വെറുതെ കുത്തി ഇരുന്ന് മറ്റേ പുള്ളിടെ കുറ്റങ്ങൾ കേട്ടു
@bijuarjun
@bijuarjun 8 ай бұрын
complaint എന്താണെന്നു പറഞ്ഞല്ലോ... അത് മനസിലാക്കാൻ കഴിവുള്ളവർ ധാരാളം ഉണ്ട്... നിങ്ങൾ ഒരു ഇലക്ട്രിഷ്യൻ ആണങ്കിൽ തീർച്ചയായും ആ complaint മനസിലാകുമായിരുന്നു... Sorry bro.
@vishnuarjun1249
@vishnuarjun1249 8 ай бұрын
@@bijuarjun എനിക്ക് മനസ്സിൽ ആയില്ല Kitchen ഏരിയയിലോട്ട് പോകുന്ന circuit ആണെന്ന് കേട്ടു. Complaint എന്താണെന്ന് ഒന്ന് പറയാമോ
@innovativevedeos
@innovativevedeos 8 ай бұрын
Complaint problem solve ചെയ്ത പോയിൻ്റ് വീഡിയോ ഉൾപ്പെടുത്തിയില്ല . ചിന്തിച്ചാൽ രണ്ട് ഉത്തരം കിട്ടും😊
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 5 ай бұрын
ഒരുവിധം ഇലക്ട്രിഷൻ മാരും ഇങ്ങനെയൊക്കെ തന്നെയാണ് അവർ പറയുന്ന പൈസ കൊടുത്ത് അവർ പറയുന്ന സാധനം വാങ്ങി എന്തേലും കംപ്ലൈൻറ് ഉണ്ടായാൽ അവർ ഒരു പ്രാവശ്യം രണ്ടുപ്രാവശ്യം വരും പിന്നെ അവർ വരില്ല ഇതുപോലെ വല്ല കംപ്ലീറ്റ് ഉണ്ടായാൽ അവർക്ക് അറിയില്ല എന്ന് അവർ തീർത്തു പറയുകയുമില്ല
@minnus222
@minnus222 8 ай бұрын
കൊല്ലത്തിനു പുറ്ത്ത വർക്ക് എടുക്കുമോ?
@bijuarjun
@bijuarjun 8 ай бұрын
എടുക്കും
@minnus222
@minnus222 8 ай бұрын
എന്റെ വീട്ടിലും കറന്റ് പോയിട്ട് വരുമ്പോൾ RCCB ട്രിപ്പിങ് ഉണ്ട്. Electrican നു കണ്ടുപിടിക്കാൻ സാധിക്കുന്നില്ല.
@bijuarjun
@bijuarjun 8 ай бұрын
plz msg to 9645640075
@VinodLal-g4i
@VinodLal-g4i Ай бұрын
Evante kuttam parachil valiya kuzhappamanu
@nsd-cw2mn
@nsd-cw2mn 8 ай бұрын
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН