എന്റെ ചേച്ചി ഈശോയെ പ്രാർത്ഥിക്കുന്നവർക്ക് കൊന്ത ചൊല്ലുന്നവർക്ക് വിശ്വാസമുള്ളവർക്ക് ഒന്നും സംഭവിക്കില്ല... ആരോ എന്തോ ചെയ്തോട്ടെ നമ്മൾ അത് mind ചെയ്യണ്ട... അവരുടെ അടുത്ത് രമ്യതയിൽ പോവാനും നിൽക്കണ്ട... കൂടോത്രം ചെയ്യുന്നുണ്ടോ എന്ന് ആലോചിച്ചു നടക്കാതെ മറ്റുള്ളോർക്ക് വേണ്ടി പ്രാർത്ഥിക്കുക നന്മ ചെയ്യുക ശുദ്ധീകരണത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക ബൈബിൾ വായിക്കുക
@arjundevt.d40892 ай бұрын
പാപ പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കാൻ എല്ലാ കുടുംബാംഗങ്ങളെയും മാതാവിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@vedhamariyam71612 ай бұрын
താങ്ക് u ആന്റി 🙏ഇപ്പോൾ ഞങ്ങൾക്ക് ആവിശ്യം ഉള്ള പ്രാത്ഥന അയൽക്കാർ എല്ലാം ഞങ്ങളെ ഒറ്റപ്പെടുത്തുന്നു ഞങൾ നശിച്ചു കാണാനാ ആഗ്രഹിക്കുന്നു എന്ത് കൊണ്ടു ആണ് എന്ന് അറിയില്ല അറിഞ്ഞോണ്ട് ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല ഇ ദേശം വിറ്റു പോകാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ പറ്റില്ല
@roseweaves65702 ай бұрын
Asooya. koodothram very com on in kerala.
@NewSma-ne2rp2 ай бұрын
Holy water st Benedict's medal chaplet of st Michael blessed salt blessed candle
@remyashyam92132 ай бұрын
ആന്റി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 😭. ആമേൻ 🙏
@jeesonantony82732 ай бұрын
Thankyou Jesus praise the Lord Hallelujah praise the Lord Hallelujah praise the Lord Hallelujah Jesus I adore you Abba Father I adore you Holy spirit I adore you Ave Maria Ave Maria Ave Maria 🙏
@ANNMARY72 ай бұрын
ചേച്ചി, ഇങ്ങനെ ഒരു ടോക്ക് കേൾക്കാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു. നന്ദി.
@reenapious31272 ай бұрын
ഒത്തിരി ഒത്തിരി വലിയ വിലപ്പെട്ട സന്ദേശമാണിത്☘️🙏🙏💝🙏🙏☘️
@dr.k.vmercyasst.professor76822 ай бұрын
എൻ്റെ പൊന്നു ചേച്ചീ യേശു ഒന്നിനെയും പേടിച്ച് ഓടിയൊളിച്ച ആ ൾ അല്ല. ആ ആൾ കൂടെയുണ്ടെങ്കിൽ ഒരു ചുക്കും സംഭവിക്കില്ല. എൻ്റെ വീടിൻ്റെ ചുറ്റും ഒരു പെണ്ണുമ്പിളള വെള്ള നൈറ്റിയിട്ട് ഒരു പരന്ന പാത്രത്തിൽ ചുവന്ന പൂവും ഒരു വിളക്കും വച്ച് നടക്കുമായിരുന്നു. അന്ന് എത്ര പണം കിട്ടിയാലും ഞങ്ങൾക്ക് ദാരിദ്ര്യമായിരുന്നു. പിന്നെ ഒരു ബ്രദർ വന്ന് പ്രാർത്ഥിച്ച് വെഞ്ചിരിച്ച ഉപ്പു വിതറി , ദിവസവും പള്ളിയിൽ പോയിത്തുടങ്ങിയപ്പോൾ താനേ മാറി. ഞങ്ങൾ പുതിയ വീടുവച്ച് മാറിയ ശേഷം ആ ദുരിതം അവിടെയും വന്നു. ഞാൻ ആരെയും സഹായത്തിനു വിളിച്ചില്ല എല്ലാ ദിവസവും ബൈബിൾ വായിച്ചു ദിവസവും പള്ളിയിൽ പോയി 7 ദിവസം തുടർച്ച യായി ഉപവസിച്ചു ഇപ്പോൾ ആ പരിസരത്ത് മനുഷ്യനുമില്ല ചെകുത്താനുമില്ല ദൈവം നമ്മോടു കൂടെയെങ്കിൽ ആര് നമുക്ക് എതിരു നിൽക്കും? യേശുവിനെ കൂടെ കൂട്ടാനുള്ള വഴികൾ ചേച്ചി പറഞ്ഞു കൊട്ക്ക് ഒത്തു തീർപ്പിനു പോയാൽ ചെലപ്പോൾ ആഭിചാരവുമായും ഒത്തുതീർപ്പ് വേണ്ടി വരും
@NEETHU4162 ай бұрын
@@dr.k.vmercyasst.professor7682 സത്യം.....
@NEETHU4162 ай бұрын
ഇങ്ങനെ ഉള്ളവരുമായി യാതൊരു ബന്ധവും നമുക്ക് വേണ്ട... ദൈവത്തിന്റെ മക്കൾ ആയ നമ്മൾ അല്ല പോകേണ്ടത്... അവരാണ്.. പോകേണ്ടത്..
@NEETHU4162 ай бұрын
നമ്മൾ ഒളിച്ചോടാൻ നോക്കിയാൽ ഒളിച്ചോടി കൊണ്ടിരിക്കേണ്ടി വരും... ദൈവ വചനം സത്യമാണ്... ജോബിനെ പോലെ...എല്ലാത്തിന്മേൽ സാത്താൻ കൈ വച്ചാലും... ജീവനിൽ തൊടാൻ ദൈവം അനുവദിക്കില്ല.... അതുറപ്പാണ്... ഒന്നുകിൽ നമ്മളിലൂടെ അവർക്കൊരു മനസാന്തരം... ഇല്ലെങ്കിൽ ഇങ്ങനെ ഉള്ളവർ അവിടം വിട്ട് പോക്കും...
കുടുംബം തകർക്കുന്ന മന്ത്രവാദി ക്കും ചെയ്യിപ്പിക്കുന്ന വിശ്വസിക്കും തകർത്തു കഴിഞ്ഞിട്ട് മണ്ണിലേക്ക് പോകുന്നത് മൂക്കിലെ ഒരു ശ്വാസം അല്ലേ ഉള്ളൂ അത് എത്രയും പെട്ടെന്ന് ദൈവം തീർത്തു കളയും പിന്നെ നമ്മൾ മറ്റുള്ളവർക്ക് എന്താ പേടി
@RaniVincent-u6l2 ай бұрын
യേശുവിന്റെ നാമത്തിൽ റിട്ടേൺ ചെയ്തു പ്രാർത്ഥിച്ചാൽ മതി. അത് അവരിലേക്ക് തിരിച്ചു പൊക്കോളും. എനിക്ക് അനുഭവം ഉണ്ട്.
Sister, you are very very correct 👍👍 Well said sister 👍👍👍👍
@elsammageorge52912 ай бұрын
Pray for my husband release from pasachika bandhanam and filling holy spirit
@SanthoshKumar-sy1gr2 ай бұрын
എനിക്ക് പിതാവ് തന്ന ആത്മാവാന്. പിതാവ് അറിയാതെ എനിക്ക് ഒന്നും സംഭവിക്കുകയില്ല. ഞാൻ ദുരിതം അനുഭവിക്കുന്നങ്കിൽ അതും പിതാവ് അറിഞ്ഞു കൊണ്ട് തന്നെ എന്ന് വിശ്വസിക്കുന്നു. ഞാൻ ഒരു വഴിപറയട്ടെ ഇതിനെ ഭയമില്ലാത്ത ഒരുസാത്താനുമില്ല. യേശുവിൻ രക്തം ജയം. ദിനവും എത്ര പ്രാവശ്യം പറയുമോ അത്രയും രക്ഷ. നെഗറ്റീവ് ശക്തികൾക്ക് കർത്താവിന്റെ രക്തം ഭയമാണ്. അവറ്റകൾ വിട്ട് ഓടിക്കോളും
@susyraju49872 ай бұрын
Ente kudubethu shathrukkalil ninum rekshikkunume samadhanum tharanume karunaayurikkunume
എനിക്ക് എന്റെ അപ്പന്റെ അനിയൻ ആബിചാരം ചെയുന്നു വർഷങ്ങൾ ആയ്ട്ട് ഒരുദിവസം കൊന്ത ചൊല്ലി ഇരിക്കുന്ന സമയത്ത് വല്ലാത്ത അലർച്ച സൗണ്ട് കേൾക്കാൻ ഇടയായി ഒരു ഭിക്കര രൂപം എന്റെ മുൻപിൽ അലറി അവരുടെ വീട്ടിലേക്ക് പോകുന്നത് കാണാൻ ഇടയായി ഇപ്പോഴും പിശാചിന്റെ ഉപദ്രവം ഉണ്ട് വിശുദി ആണ് പ്രധാനം ഉപവാസം ഇത് വന്നാൽ കുടുമ്പ കലഹം ഉണ്ടാകും സാമ്പത്തികമായി തകർക്കും
@SpandhanaAugust12 ай бұрын
എന്തിനാണ് അവർ ആഭിചാരം ചെയ്യുന്നത്
@padmajamurali85762 ай бұрын
@@SpandhanaAugust1 ചെയ്യുന്നതിന് കാരണം ഒന്നും വേണ്ട.ഞങ്ങളുടെ സിസ്റ്ററിനെ ഒരു ബന്ധു കല്യാണം ആലോചിച്ചപ്പോൾ കൊടുത്തില്ല.ആയ മനുഷ്യന് 70ിൽ കൂടുതൽ പ്രായം ഉണ്ട് ഇപ്പോളും ഇടക്കിടക്ക് വന്നു ഓരോ കൂടോത്ര സാധനങ്ങൾ കൊണ്ടുവന്നു ഇടും .പ്രതിവിധി ചെയ്തത് മടുത്തു.
@SpandhanaAugust12 ай бұрын
@@padmajamurali8576 എനിക്കറിയാം ആഭിചാരത്തെ കുറിച്. എന്റെ father ന്റെ ഒരു പെങ്ങൾ ഉണ്ട് കൊടുംമന്ത്രവാദി ആലീസ് കോതാട് ആണ് ആ സ്ത്രീയുടെ വീട്. എന്റെ കുടുംബം ആണ് അവരുടെ ടാർഗറ്റ്. സ്വത്തിനു വേണ്ടി. ഞങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ പാടില്ല. എന്റെ father നു ഇഷ്ടഭക്ഷണം ആയ ബീഫ് ൽ ആണ് കൈവിഷം കൊടുത്തിരിക്കുന്നത്. ഇപ്പൊ എന്റെ father ഒരു പിശാശ് ആയി മാറി ഇരിക്കുന്നു. എന്റെ അമ്മ സുന്ദരി ആയിരുന്നു. നേഴ്സ് ആയിരുന്നു. എന്റെ അമ്മയ്ക്ക് കൈവിഷം കൊടുത്ത് ആണ് എന്റെ father നെ കൊണ്ട് കെട്ടിച്ചത്. എന്റെ father നെ അപ്പോഴത്തെ കോലം കണ്ട് എല്ലാവരും ഞെട്ടിയിട്ടുണ്ട്. ഇത്രയും സുന്ദരിയായ ഇവർക്ക് പ്രാന്തായതുകൊണ്ടാണ് ഇയാളെ പോലെ ഒരുത്തനെ കെട്ടിയതു എന്ന് വരെ കുറ്റം പറഞ്ഞിട്ടുണ്ട്. അവരുടെ ഉദ്ദേശം എന്റെ അമ്മ യുടെ സ്വത്തുക്കൾ ആയിരുന്നു. ആദ്യം അവർ ചെയ്തത് എന്റെ അമ്മ അനുഭവിക്കുന്ന ദുരിതം പുറം ലോകം അറിയാതിരിക്കാൻ നാവിൽ കെട്ടിട്ടു. അതിനു ശേഷം എന്റെ അമ്മയെ രോഗി ആക്കി. കൊല്ലാകൊല ചെയ്തു. ഞങ്ങൾ മക്കളെ വലുതാകുന്നത് വരെ അമ്മ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു. ഇപ്പോഴും ആ സ്ത്രീ തുടർന്ന് കൊണ്ടിരിക്കുന്നു. പുറത്ത് പറയാൻ പറ്റാത്ത പല കാര്യങ്ങളും ഉണ്ട്.
@leojohn45812 ай бұрын
33 തവണവിശ്വാസപ്രമാണംവീടിനു ചുറ്റും നടന്ന് ചൊല്ലുക
@SpandhanaAugust12 ай бұрын
@@leojohn4581 best 😃 Preyar ചൊല്ലുമ്പോൾ അടുത്ത വഴക്ക് തുടങ്ങും. 🙏🙏🙏
@lalithomas91402 ай бұрын
Pray for my family
@ShyniVarghese-qp8hi2 ай бұрын
Nanakedu
@sherlythomas70432 ай бұрын
Chechy enikuvendi pray cheyyumo
@veenap5222 ай бұрын
Amen
@valsathomas57862 ай бұрын
🙏🙏🙏
@sunitha.g.r75462 күн бұрын
Hindhu Aannu no tharummo
@rosilyrajeev63942 ай бұрын
❤❤❤❤❤❤❤
@MariyamMariyam-c6i2 ай бұрын
T
@princejhon37092 ай бұрын
91 sakertanam vayeku
@lissythomas89952 ай бұрын
Chechi ente molku 32 vayassai oru nalla joli kittuvanum, yogicha jeevitha pankaliye labhikkunnathinum prathikkanamea
@AncyMathew-mf8pp2 ай бұрын
എശയ്യാ 47. 5 15 മുതൽ ആണ് വായി ക്കേണ്ടത്
@jincealex79702 ай бұрын
യാക്കോബില്‍ അവിടുന്നു തിന്‍മ കണ്ടില്ല. ഇസ്രായേലില്‍ ദുഷ്‌ടത ദര്‍ശിച്ചതുമില്ല. അവരുടെ ദൈവമായ കര്‍ത്താവ്‌അവരോടുകൂടെയുണ്ട്. രാജാവിന്റെ അട്ടഹാസം അവരുടെയിടയില്‍ മുഴങ്ങുന്നു. സംഖ്യ 23 : 21
@MariyamMariyam-c6i2 ай бұрын
Waykhhg😭
@dersonlz17772 ай бұрын
🫅
@JoyJoy-yg4mm2 ай бұрын
കൂടോത്ര ത്തെക്കുറിച്ച് ഭയം ഉള്ളവരും കൂടോത്രം ചെയ്യുന്നവരും ചെയ്യിക്കുന്ന വരും എത്രയും പെട്ടെന്ന് യേശുക്രിസ്തുവിൽ വിശ്വസിച്ചു കൊള്ളുക ഇല്ലെങ്കിൽ അവരുടെ കുടുംബവും നശിക്കും പറഞ്ഞു വിശ്വസിപ്പിക്കുന്ന വർക്കും ശിക്ഷ ഉറപ്പാണ് യേശുക്രിസ്തു കുരിശിൽ മരിച്ചത് സാത്താനിൽ നിന്നും മന്ത്രവാദികൾ ഇൽ നിന്നും ഒക്കെ രക്ഷപ്പെടാൻ വേണ്ടിയാണ്