ശ്രീകുമാരൻ തമ്പി എന്ന് കേട്ട് ദിനേശൻ ഇപ്പോൾ എല്ലാ രാത്രിയും ഞെട്ടിയുണരുകയാണ്!😂
@aluk.m527 Жыл бұрын
അയാളാരുവാ
@ആർഡി Жыл бұрын
@@aluk.m527പത്ത് ആയിരത്തിലധികം സിനിമ പാട്ടെഴുതിയിട്ടുണ്ട്, മുപ്പതിലധികം സിനിമയൊക്കെ സംവിധാനം ചെയ്തിട്ടുണ്ട്, നാല് നോവൽ ഇതിനെല്ലാം കൂടെ അഞ്ച് സ്റ്റേറ്റ് അവാർഡ്, ഒര് നാഷണൽ അവാർഡ്. പക്ഷേ എന്ത് ചെയ്യാം യൂട്യൂബിൽ വന്നിരുന്ന് കണ്ടവരേ കുറിച്ച് കൊതീം നൊണേം ഗീർവാണോം വിടാൻ ഒരൊറ്റ അഭ്രകാവ്യത്തിലൂടെ പാനിന്ത്യൻ ഹിറ്റടിച്ച ശാന്തിവിളദ്ദ്യേഹത്തിന്റെ അത്രേം സിനിമാവിശാരദനല്ലാതായി പോയി. ഷോ ഷാഡ്.!!
@jayamohanj6408 Жыл бұрын
നിങ്ങൾ പറഞ്ഞത് പോലെ മനുഷ്യനെ മനുഷ്യൻ ആയി കാണുന്ന കമ്മ്യൂണിസം ഒക്കെ പണ്ട് ആയിരുന്നു.. ഇപ്പോളത്തെ കമ്യൂണിസം സാധാരണ ജനങ്ങൾ പൊറുതി മുട്ടി... എന്ന് ഒരു ബോധം വന്ന കമ്യൂണിസ്റ്റ് 😃
@KilayilabbasKilayil Жыл бұрын
ഇപ്പോഴത്തെ ഈ തുടർഭരണം കൊണ്ടാണ്, ജനങ്ങൾക്ക് കമ്മ്യൂണിസത്തിൽ ഉള്ള വിശ്വാസം കുറയുവാൻ കാരണം, ഇപ്പോഴത്തെ ഈ ഭരണവും കമ്മ്യൂണിസ്റ്റുമായി കംപയർ ചെയ്യുവാൻ പാടില്ല, ഇപ്പോഴത്തെ ഈ ഭരണത്തിൽ നിന്ന് നന്മ എല്ലാം ഒഴുകി പോയിരിക്കുന്നു, തിന്മ മാത്രമായ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്, ഇപ്പോഴത്തെ ഈ ഭരണ കാലാവധി കഴിയുന്നതോടുകൂടി, കുറേക്കാലത്തേക്ക് കേരളത്തിൽ നിന്നും കമ്മ്യൂണിസം അപ്രതീക്ഷമാവും ആവും
@koodallur11 ай бұрын
പണ്ടും കൊലയാളികൾ തന്നെ.
@KilayilabbasKilayil11 ай бұрын
@@koodallur കേരളത്തിലെ ആദ്യത്തെ കൊലക്കത്തിക്ക് ഇരയായത് കൊലചെയ്യപ്പെട്ടത് ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു,, ഞാൻ കമ്മ്യൂണിസ്റ്റുകാരനും അല്ല കൊലപാതകങ്ങൾക്ക് സപ്പോർട്ട് ചെയ്യുന്നവനും അല്ല, കുറ്റവാളികൾക്ക് അവർ എവിടെയായിരുന്നു കഠിനമായ ശിക്ഷ ലഭിക്കണം എന്ന ആഗ്രഹം ഇപ്പോഴും മനസ്സിൽ ഉറച്ചു ഉള്ള ഒരു വ്യക്തിയാണ് ഞാൻ,കമ്മ്യൂണിസ്റ്റുകാർ കേരളത്തിൽ നൽകിയ സംഭാവനെ കുറിച്ച് കൂടി ഓർക്കണം, കേരളമാണല്ലോ ഇന്ത്യയിൽ വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനം കേരളത്തിന് ആ വിദ്യാഭ്യാസ നയം നൽകിയത് കമ്മ്യൂണിസ്റ്റുകാരാണ്, ഭൂരഹിതരായവർ ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണല്ലോ,പാവപ്പെട്ടവർക്ക് ഭൂമി നൽകിയത് ആദ്യം കേരളത്തിലാണ്, ശുശ്രൂഷ രംഗത്ത്,ഇന്ത്യയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനം കേരളമാണല്ലോ,ആ നയം ആദ്യം നടപ്പാക്കിയത് കമ്മ്യൂണിസ്റ്റുകാരാണ്,കേരളത്തിൽ ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ,അതിൽ 14 കുഞ്ഞുങ്ങൾ മാത്രമാണ്മരണപ്പെടുന്നത്,ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് നോക്കൂ അവിടെ ആയിരത്തിൽ 40,41 കുഞ്ഞുങ്ങളാണ് മരിക്കുന്നത്,അങ്ങനെ ആയിരക്കണക്കിന് കാര്യങ്ങൾ പറയാനുണ്ട്,
@Ratheeshv-yk8yj Жыл бұрын
ഇതൊരുകമ്യൂണിസ്റ്റ് ചാനലായി മാറി അല്ലെ..,
@krishnakv8228 Жыл бұрын
Dear Mr Dinesh. ആവേശം മൂത്ത് എന്തൊക്കെയോ വിളിച്ച് പറഞ്ഞ വീഡിയോ. 1. രഞ്ജിത്തിൻ്റെ ഇൻ്റർവ്യൂ New Indian Express ആയിരുന്നു. TOI അല്ല. 2. ഗവർണറെ ആക്ഷേപിക്കും വിധം സംസാരിച്ച താങ്കൾ വെറും അൽപനായി തരം താണു. 3. പ്രതിഭധനനായ നടൻ ശ്രീ നാന പടേക്കർ ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നു എന്നതാണ് താങ്കൾ അയാളിൽ കണ്ട അയോഗ്യത. രാജ്യത്തിനെതിരെ സംസാരിക്കുന്ന കൃപ്ടോ പ്രക് കാശ് രാജ് മാന്യനും , മുൻ സൈനിക ആഫീസറും ദേശീയ വാദിയുമായ നാനപടേക്കർ അയോഗ്യനും. 4. രഞ്ജിത്തിനെ പൊക്കാനും ചെറുതായൊന്നു സുഖിപ്പിക്കാൻ വല്ലാതെ കഷ്ടപ്പെട്ട് മറ്റുള്ളവരെല്ലാം ആക്ഷേപിച്ച് ബിജു ഡോക്ടർ എന്ന് വരെയായി. 5. ബംഗ്ലാവിൽ ഔദാ എന്നൊരു തകർന്ന സിനിമയെ ദിവസവും പൊക്കി പറയുന്ന താങ്കൾക്ക് കൽക്കട്ട ഫിലിം ഫെസ്റ്റിവലിനോട് പുച്ഛം. താങ്കൾ സ്വർണ്ണ ചകോരം വാങ്ങിയ ആളാണെന്ന് തോന്നിപ്പോയി. ഇടക്കിടക്ക് സ്വയം കമ്യുണിസ്റ്റ് എന്ന് പറയുന്നത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം , എന്തെങ്കിലും തടഞ്ഞാൽ ഭാഗ്യം. ശ്രീ ശ്രീകുമാരൻ തമ്പി പറഞ്ഞത് അന്വർത്ഥമാക്കി താങ്കൾ. മലയാള സിനിമയുടെ ചരിത്രം ഭൂമിശാസ്ത്രം എന്ന ഭാവത്തിൽ industry യില് ഉള്ളവരെയും നാട്ടുകാരെയും പുലഭ്യം പറഞ്ഞ് എത്ര നാൾ...
@venugopalj9671 Жыл бұрын
നന്നായി പറഞ്ഞു. ശ്രീ : ദിനേശ്, ഗവർണറെയും നാനാ പടേക്കർ എന്ന അതുല്യ നാടനെയും അധിക്ഷേപിച്ചതിൽ എനിക്ക് പ്രതിഷേധം ഉണ്ട്. കമ്മ്യൂണിസ്റ്റ് ആണ് എന്നതല്ല,ശ്രീ ദിനേശ്, ഒരു നല്ല കലാകാരന്റെ ലക്ഷണം.
@007Bon60 Жыл бұрын
ഈ അളിയൻ കുറച്ചു നാൾ BJP ചായ്‌വ് ആയിരുന്നു നേരിട്ട് ഡൽഹി ആയിരുന്നു ലക്ഷ്യം... ഇപ്പോൾ സ്വയം കമ്മ്യൂണിസ്റ്റ് ആണെന്ന് പറഞ്ഞു എന്തെങ്കിലും കിട്ടും എന്ന് പ്രതീക്ഷ.... കിട്ടിയാൽ അവിടം തീർന്നു
@Somu-ev3wy Жыл бұрын
കമ്മ്യൂണിസവും മതവും ലോകത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന കാൻസർ ആണ് താങ്കളെ പോലുള്ളവർ വെളുപ്പിച്ചാൽ വെളുക്കത്തില്ല 😂
@kunjusmon5618 Жыл бұрын
ജാതി ആണ് ഏറ്റവും വലിയ രോഗം
@patrickjane6351 Жыл бұрын
ഹിറ്റ്ലർ നേക്കാൾ ആൾക്കാരെ കൊന്നവർ ആണ് ചേട്ടാ കമ്മ്യുണിസ്റ്റുകൾ. ആൾക്കാരെ കൊന്ന കണക്ക് നോക്കിയാൽ കമ്മ്യുണിസ്റ്റുകളെക്കാൾ മുകളിൽ ആരും ഇല്ല 😂.. ആരിഫ് khan പാൻ പാരാഗ് ഇട്ട് തുപ്പി എന്നൊക്കെ പറയണമെങ്കിൽ താങ്കൾ എന്ത് മാത്രമാണ് ഈ ചാനലിൽ രാഷ്ട്രീയം കലർത്തുന്നത്.... സിനിമ കഥകൾ കേൾക്കാൻ ആണ് ഇവിടെ വരുന്നത് അല്ലാതെ താങ്കളുടെ സിപിഎം ചിന്തകൾ കേൾക്കാൻ അല്ല
@safuwankkassim9748 Жыл бұрын
കമ്മ്യുണിസ്റ്റ് ന്യായീകരണം ഒഴിച്ച് നിർത്തിയാൽ സൂപ്പർ എപ്പിസോഡ്
@IttoopKannath Жыл бұрын
ലോകത്തു കമ്മ്യൂണിസ്റ്റ് കാരാണ് ഏറ്റവും കൂടുതൽ ആൾക്കാരെ കൊന്നുകളഞ്ഞത് എന്ന് പറയുന്നതിൽ എന്താണ് തെറ്റ്.? ഏറ്റവും കൂടുതൽ എന്ന പ്രയോഗത്തിൽ മാത്രമേ തിരുത്തേണ്ടു. ഒരുപക്ഷെ കൂടുതൽ ആൾക്കാരെ കൊന്ന രണ്ടാമത്തെയോ മൂന്നാമത്തെയോ പാർട്ടി എന്ന് പറഞ്ഞാൽ ആരും തെറ്റ് പറയില്ല. എന്തായാലും കമ്മ്യൂണിസ്റ്റ് കാരുടെ ശീലം വെളിപ്പെടുത്താൻ ആ പ്രയോഗം ഉപകരിക്കും
@jjabraham6131 Жыл бұрын
Correct
@ayyapannairpalode955 Жыл бұрын
വിവരം.വിവേകം.വിനയം ഇത് നല്ല ഒരു സ്ഥാനത്ത് ഇരിക്കുന്നവർ ഓർക്കണം
@vtsk100111 ай бұрын
സംഗതി കംപ്ലീറ്റ് പരദൂഷണമാണെങ്കിലും കേട്ടിരിക്കാൻ ഒരു സുഖമുണ്ട്.
@babupillai7494 Жыл бұрын
വല്ലോന്റേം വായിൽ ഇരിക്കുന്നത് ഭേഷായി മേടിക്കുക .. എണിറ്റു തിരിച്ചു സ്റ്റുഡിയോയിൽ വന്നിരുന്നു വീമ്പിളക്കുക.. അങ്ങനത്തെ പല കോമഡി ആണ് നമ്മടെ ശാന്തിവളി ചേട്ടന് .. പ്യാവം
@nastn6614 Жыл бұрын
ഏറ്റവും കൂടുതൽ ജാതി പറഞ്ഞു മോങ്ങുന്നത് ഈ അവർണ ആളുകൾ ആണ്
@anglomaniacsolutions9387 Жыл бұрын
എവളെയൊന്നും ഞാൻ പുല്ലുപോലും വകവയ്ക്കാറില്ല 🥰🥰🥰🥰 ശാന്തിവിള അണ്ണൻ മാസ്..
@007Bon60 Жыл бұрын
😂😂😂😂അണ്ണൻ... കയ്യിലിരിപ്പ് കൊണ്ട് ഓരോന്ന് വാങ്ങി കൂട്ടുന്നു...
@rajeevs1650 Жыл бұрын
നിങ്ങളുടെ ചാനലിൽ രാഷ്ട്രീയഠ പറയില്ല എന്നു പറഞ്ഞിട്ട് സ്ഥിരഠ തള്ളാണല്ലോ
@AjayKumar-rm8wv Жыл бұрын
വിനായകൻ മോശം ജാതിയിൽ ജനിച്ചു എന്നോ ..താങ്കൾ എന്ത് വർത്തമാനമാണ് പറയുന്നതു . ആ പരാമർശം തന്നെ തെറ്റാണു . ഉയർന്ന ജാതി ..താഴ്ന്ന ജാതി എന്ന ചിന്തയേക്കാൾ അപകടമാണ് 'മോശം ജാതി എന്ന പരാമർശം ..
@sreekumaris7858 Жыл бұрын
Cinema yum കമ്മ്യൂണിസ്റ്റ് തമ്മിൽ എന്ത് ബന്ധം
@ruok5404 Жыл бұрын
Governor right, kammi dinesha
@minisreenivas3841 Жыл бұрын
Thangalkku Renjithnethire onnum parayanille...?
@mahesanpm2842 Жыл бұрын
ഈ മോശം ജാതി ഏതാണ്? നിങ്ങളുടെ മനസ്സിൻ്റെ അടിത്തട്ടിൽ കിടക്കുന്നതു് നിങ്ങൾ അറിയാതെ തന്നെ പുറത്തേയ്ക്കു വരുന്നു. നിങ്ങൾ ആരാണെന്നു സ്വയം നിങ്ങൾ തന്നെ തെളിയിച്ചിരിക്കുന്നു.
@aluk.m527 Жыл бұрын
നല്ല സിനിമയക്ക് സമൂഹത്തിൽ സ്വാധീനമുണ്ടാക്കാൻ തീർച്ചയായും കഴിയും.... ഭൂരിഭാഗം സിനിമകളും ദുഷിപ്പുകൾ വമിപ്പിക്കുന്നവയാണെന്നതാണ് സത്യം..
@bhai9811 Жыл бұрын
ശാന്തി സർ, നമ്മുടെ തമ്പി സാറിന്റെ വല്ല പ്രതികരണവും വന്നോ?
@jaya820 Жыл бұрын
Interview was by Indian Express
@jayamohanj6408 Жыл бұрын
നിങ്ങൾ ഇച്ചിരി ബുദ്ധിയും ബോധവും ഉള്ള ആൾ ആണല്ലോ.. എന്നിട്ടും ഈ കമ്മിയിൽ എങ്ങനെ വന്നു 😢
@rameshraghavan9515 Жыл бұрын
കമ്മ്യൂണിസമോ, അത് എവിടെ ദിനേശാ?ലോകത്ത് അത്തരം ആൾക്കാർ ഇന്ന് ഉണ്ടോ? എല്ലാം പോയില്ലേ?
സിനിമ കമ്മ്യൂണിസം ആയി എന്തു ബന്ധം മണ്ടാ. കോൺഗ്രസ് ഇവിടെ ഭരിച്ചിട്ടില്ലേ
@jyotheeshp Жыл бұрын
Nana Patekar is a great actor!
@maheshdkurup Жыл бұрын
Negalude Santhivila Dineeesh😅
@aneeshkumar8726 Жыл бұрын
ദിനേശൻ അണ്ണാ...... First കമന്റ്....
@lalisebastian1426 Жыл бұрын
Big Salute Dinesh Sir enjoyed watching this episode watching from more such unheard stories my hearty Congratulation Sir God bless you 🙏🏼🙏🏼👌👌🌹❤❤❤
@ashokkumarg464 Жыл бұрын
😊😊000
@skariahthomas1489 Жыл бұрын
Yes, I am very impressed with Ranjit's answers, it was matured thinking, he should take care about his health
@ston939 Жыл бұрын
പഴയ പോലെ ശകലം ആവരാതം കൂടി പറയ് റീച്ച് കിട്ടും
@amancool919 Жыл бұрын
സ്റ്റീവന്‍ സ്പില്‍ബെര്‍ഗും,അന്തരിച്ച പ്രശസ്ഥ സംവിധായകന്‍ സ്റ്റാന്‍ലി കുബ്രിക്കുമൊക്കെ റഫറന്‍സ് പുസ്തകംപോലെ കണ്ടിരുന്ന ബംഗ്ലാവില്‍ ഔതയെന്ന ഒറ്റ സിനിമ കൊണ്ട് മിനിമം 500 വര്‍ഷമെങ്കിലും ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുമെന്നുറപ്പുളള കേരളത്തിന്നഭിമാനം...മിസ്റ്റര്‍.ബ്രാണ്ടി-വിള-ദിനേശന്‍...😂
@padmakumarr4019 Жыл бұрын
You are like a SFI brigade
@jayamohanj6408 Жыл бұрын
ഈ മുടിഞ്ഞ കമ്യൂണിസം കാരണം നാട് മുടിഞ്ഞു.. മടുത്തു. ഹോ.. ഭയങ്കരം 😢
@junaidcm4483 Жыл бұрын
👍👍👌💖💖💖💖💖💖💖
@shereefshahul7541 Жыл бұрын
കുക്കു, കാന ഇവരൊക്കെ എന്ത് സംഭാവനയാണ് മലയാളസിനിമയ്ക്ക് നൽകിയിട്ടുള്ളത്.ബിജുവിന്റെ വെയിൽ മരങ്ങൾ കാണണം അടിമുടി കേരള വിരുദ്ധത നിറഞ്ഞ ഒരു പൊട്ടപ്പടം. മേളകളിൽ പ്രദർശിപ്പിച്ചു ഇവിടെ കേരളം ഇങ്ങനെയൊക്കെയാണ് എന്ന് വിദേശികൾക്കു തെറ്റിദ്ധാരണ ഉണ്ടാക്കാനേ ഉപകരിക്കൂ
@PINGAAMY Жыл бұрын
165000..165000..ന്ന് ഇങ്ങനെ കൂടെ കൂടെ പറയണമെന്നില്ല
@AamVision Жыл бұрын
Sanoosi ആരാന്നറിയാത്ത ദിനേശ് സനൂസിയുടെ ഒരു സിനിമ എൻ്റ്‌കിലും കാണണം....രാഷ്ട്രീയം തലക്കുപിടിച്ചാലെ ഇങ്ങനെയൊക്കെ പറയും...
@karthikcind1981 Жыл бұрын
And what is wrong in telling communism killed more people that Nazis ...the cultural revolution and great leap forward killed millions in china
@santhoshv.s7457 Жыл бұрын
സനൂസി ആരെന്നു സനൂസിക്ക് മാത്രം അറിയാം, താങ്കൾ ആരെന്നു താങ്കൾക്കു മാത്രമേ അറിയാവൂ.
@snathinfo11 ай бұрын
Who is this ahlr
@sumith00711 ай бұрын
സിനിമ കണ്ടു സമൂഹം മാറുമെന്ന് തോന്നുന്നെങ്ങയില് സ്പിരിറ്റ് സിനിമ രഞ്ജിത്ത് എടുത്തപ്പോൾ എത്ര ആൾക്കാർ കൂടി നിർത്തി ? എത്ര beverage/ബാറുകൾ പൂട്ടി ?
@vimalsachi Жыл бұрын
Thank u dinesh sir 🙏🇮🇳
@shajia5718 Жыл бұрын
Well done sir
@sivaasexportskssivakumar806 Жыл бұрын
താങ്കൾ രാഷ്ട്രീയം പറയാതിരുന്നാൽ കേൾക്കാൻ രസമുണ്ട്.
@abdullakovukkal1577 Жыл бұрын
Very good Mr.ദിനേശ് sir
@puttus Жыл бұрын
യച്ചൂരിയേപോലും ഫെസ്റ്റിവെലിന് വിളിച്ചില്ല. - 😂😂😂
@ottayankomban1200 Жыл бұрын
അണ്ണാ.. വീഡിയോയുടെ ലെങ്ത് കുറയ്ക്കണം.. ആരും ഇത്ര സമയമൊന്നും ഇരുന്ന് കാണാൻ പോകുന്നില്ല.. ഇതെന്തോന്ന് മീറ്റിംഗ് കഴിഞ്ഞിട്ട് റിപ്പോർട്ട് വായിക്കുന്നതാണോ? 😂
@harir3978 Жыл бұрын
നമസ്കാരം. ഗവർണർ എന്ത് പുലിവാൽ. മുക്യമന്ത്രി എല്ലാം തികഞ്ഞവൻ
@Saji202124 Жыл бұрын
Gvnr cheyyenda pani vrthik chidal.arum gvnre teri parayilla..mukyamandriyum ah pani vrthik chidal..mukyamndriyum pidikilla..allade cmnt itta jnum niyum onnum ella tiganchavar allalo..
@RejuGeorge-p7l Жыл бұрын
Vivadhangal srishtichale acad.mic nilanilkanavoo. Allengil ouru cheruvibhagathilothungum a dhinangal!
@ajaykdas95 Жыл бұрын
The new Indian Express team, not The Times of India
@rajkumarkmkoikal7226 Жыл бұрын
നാനാ പടക്കേറെ കുറിച്ചുള്ള പരാമർശം ശരിയായില്ല..... കലയിൽ രാഷ്ട്രീയം കലർത്തരുത്...... പാർട്ടി ഏതായാലും അദ്ദേഹം ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളാണ്
@POLICE_INDIAN_ACTRESSES Жыл бұрын
Ho...oru sambhavam thanee😂😂😂
@harshan6913 Жыл бұрын
ഈയടുത്ത കാലത്ത് കേരളത്തിൽ മാത്രം കാണുന്ന ഒരു പ്രവണതയുടെ പിന്തുടർച്ചാവകാശം രഞ്ജിത്തും നേടിയെടുത്തു എന്നതാണ്... പുഷ്ക്കര കാലത്ത് അയാൾ ചെയ്തു കൂട്ടിയെന്ന് പറയുന്ന അയാൾക്കും അച്ചിക്കും മക്കൾക്കും കാശുണ്ടാക്കാനുള്ള മാർഗ്ഗങ്ങളെ - ക്യൂ നിന്നും ബ്ലാക്കിലും തല്ല് കൊണ്ടും കണ്ടാസ്വദിച്ചവരായ (ബുദ്ധി ജീവികളല്ലാത്ത) സാധാരണ പ്രേക്ഷകരെ ഒന്നടങ്കം അവഹേളിക്കുന്ന തരത്തിലുള്ള പരാമർശം... ഇയാളെ മലയാളി അറിയുന്നത് കച്ചവട സിനിമകളിലൂടെയാണ്...നവ മാധ്യമങ്ങളിൽ ടി. ദാമോദരൻ മാഷ് നേരിട്ട സവർണ്ണ പക്ഷ എഴുത്തിന്റെ വക്താവല്ല താനെന്ന് സമർത്ഥിക്കാൻ ടിയാൻ നടത്തുന്ന കുമ്പസാരം മലയാളി പ്രേക്ഷകർ തിരിച്ചറിയും... ഇതിഹാസങ്ങളെയും പുരാണങ്ങളെയും വെല്ലുന്ന കഥാ സന്ദർഭങ്ങൾ , ദൈവ നാമങ്ങളെ പേറുന്ന കഥാപാത്രങ്ങളുടെ പേരുകൾ... ഇതൊക്കെ കുത്തി നിറച്ച് തീയേറ്ററിൽ ആളെക്കൂട്ടി മിടുക്കനായിട്ട്...ഒരു കൈയൊപ്പിന്റെയും സ്പിരിറ്റിന്റെയും പേരിൽ ആത്മാഭിമാനം കൊള്ളുന്ന ഇയാളുടെ വ്യക്തിത്വം എന്താണ്....? അധികം പറയുന്നില്ല, ഭീമൻ രഘുവും രഞ്ജിത്തും രണ്ടും രണ്ടല്ല ഒന്നു തന്നെ... കാലം കഴിഞ്ഞു വെന്ന് തോന്നുമ്പോ ഞാനിവിടെയുണ്ടെന്ന് വൃഥാ വിളിച്ചറിയിക്കാനുള്ള ഓരോ പാഴ് ശ്രമങ്ങൾ... പ്രിയ രഞ്ജിത്ത്, നിങ്ങൾ നിങ്ങളിൽ വിശ്വാസമർപ്പിച്ച് തിരിച്ചു വരവിന് ശ്രമിക്കൂ.... നിങ്ങളുടെ എല്ലാ തരം സിനിമകൾക്കും ടിക്കെറ്റടുത്ത ഒരു പ്രേക്ഷകൻ....
@prinscharles4817 Жыл бұрын
Awesome 💚🌲🌲🌲🙏
@pratheeshlp6185 Жыл бұрын
Dineesh Sir 💯💯💯💯💯💯💖💖💖💖💖💖💖💖💖🙏🙏🙏🙏🙏🙏🙏🙏🙏🙏
@shajahanp6786 Жыл бұрын
കലക്കി
@vijayakrishnannair Жыл бұрын
Nice 👍
@nisarigama Жыл бұрын
ശാന്തിയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.. എന്റെ മനസ്സിലുണ്ടായിരുന്ന കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്.. "കാന" എന്ന വാക്കിനെ അന്വർത്ഥമാക്കുന്നത് തന്നെ യായിരുന്നു ആർട്ടിന്റെ പേരിൽ പേരെടുക്കുന്ന സംവിധായകൻ.. ഞാൻ പഴയ മാക്ട വെറും ഒരു അംഗം മാത്രമാണ്, വാർഷിക വരിസംഖ്യ കൃത്യമായി അടച്ചു തുടർന്നു പോരുന്നു.. വിനയനെയും അയാളുടെ സിനിമയെയും ഞാൻ ഇഷ്ടപ്പെടുന്നില്ല.
@gsmohanmohan7391 Жыл бұрын
അരുതാത്തത് നടക്കുമ്പോൾ എതിർക്കുന്നവനാണ് കമ്മ്യൂണിസ്റ്റ്. നേതാവ് ഇന്ന് പറയുന്നതിനെ ഇന്നലെ മുതൽ തലയാട്ടിക്കൊണ്ടിരിക്കുന്ന അണികളെപ്പോലെയുള്ള പൊമ്മകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാകാൻ പാടില്ല. 🌹🌹
@soorajpillai5083 Жыл бұрын
Whoz this KANA....
@unnikrishnant8033 Жыл бұрын
ബിജുവിനെ കുറിച്ച് പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു.
@newsskerala898 Жыл бұрын
Times of India alla The New India Express
@smulean12278 күн бұрын
Spielberg santhivila
@satheeshkumar397711 ай бұрын
Brandi vila 💪
@Manoj_P_Mathew Жыл бұрын
എടാ ദിനേശ് നിൻറെ ഒരു കമ്മ്യൂണിസം കമ്മ്യൂണിസം ലോകത്തിൽ ആരെയും കൊന്നിട്ടില്ല റഷ്യയിലെ സ്റ്റാൻനിൽ ഒരു പുണ്യവാളൻ ആയിരുന്നു.. ചൈനയിൽ ജനാധിപത്യ സമരം നടത്തിയ കുട്ടികൾക്ക് നേരെ ആരാണ് ടാങ്ക് കയറ്റിയത്.. അങ്ങനെ ആയിരക്കണക്കിന് ഉദാഹരണങ്ങൾ ലോകത്തിൽ കാണിച്ചുതരാം കമ്മ്യൂണിസം ചെയ്ത പോക്രിത്തരങ്ങൾ.. ഈ കൊച്ചു കേരളത്തിൽ തന്നെ കമ്മ്യൂണിസ്റ്റുകാർ എത്ര പേരെ കൊന്നിട്ടുണ്ട്.. ഇപ്പോഴത്തെ മുഖ്യമന്ത്രി നിൻറെ മുഖ്യമന്ത്രി എത്രമാത്രം സ്വേച്ഛാധിപതി ആണ്.. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് പറച്ചിലിൽ എങ്കിലും ചേരുന്ന രീതിയിലാണോ അങ്ങേരുടെ നടപ്പ് നിനക്ക് നാണമില്ലേ ദിനേശാ ഈ കമ്മ്യൂണിസ്റ്റുകാരുടെ ചന്തി ഉയർത്തിപ്പിടിച്ച് നടക്കാൻ...
@karmayogi9967 Жыл бұрын
I suspect if this episode is fully sponsored by the outdated Bolshevicks. I admire you as an individual. But this episode was absolutely biased.
@kvsurdas Жыл бұрын
തമ്പി സാറിന്റെ നിറം പിടിപ്പിച്ച കഥകൾ പറയുന്നില്ലേ? 😂😂😂😂😂 കഴിഞ്ഞ വീഡിയോ ആളുകൾ കണ്ടെങ്കിൽ അത് തമ്പി സാറിനെക്കുറിച്ചായത് കൊണ്ടാണ്... അതിന്റെയടിയിലുള്ള കമന്റ്സ് കണ്ടാൽ മനസ്സിലാവും...എന്തിനാണ് ആളുകൾ ആ വീഡിയോ കണ്ടതെന്ന് ! 😂😂😂😂😂 പിന്നെ രണ്ടു ലക്ഷം വീഡിയോ കണ്ടെന്നു.. കേരളത്തിൽ മൂന്നര കോടി ജനങ്ങളാണ് ഉള്ളത്.. അതിൽ എത്ര പേരു കണ്ടു ! 😂😂😂😂
@SureshKumar-vi1ro Жыл бұрын
Santhivila dinesh encyckopedia of malayala cinima industry from 1978
@ABHISHEKPT07 Жыл бұрын
Poli 🔥
@jumpinJUMBO Жыл бұрын
Athu sheriii...appo renjinthinu swandam veetil buttons oorii, valich irikyaan paadilla but veetil ayondu bheeman raghune Mandan vilikyaam... Best nyaaayam
@sindusanthosh5984 Жыл бұрын
കമ്മല് കച്ചോടം മാല കച്ചോടം😂😂😂😂
@maths6525 Жыл бұрын
എന്തെങ്കിലും ഒരു ചെറിയ കാര്യം എടുത്തിട്ട്"അവൻ എന്നെ നോക്കിയില്ല....അവൻ എന്നെ ചൊറിഞ്ഞു....ഞങ്ങൾ പണ്ട് ഒരുമിച്ച് ഒരു പായിൽ കിടന്നു മൂത്രം ഒഴിച്ചതാണ്"...എന്നൊക്കെ ശാന്തി അണ്ണൻ പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞു യൂട്യൂബിൽ ആളെ കൂട്ടി കാശ് അടിച്ചു മാറ്റലാണ് പരിപാടി.
@deepusuresh2686 Жыл бұрын
Sir spirit enna movie kandittu kudi nirthiyavar kure undu ennu Ranjith sir thanne paranjittundu....
@sidhikhchathannoor4550 Жыл бұрын
8:51 ഷോബി തിലകൻ
@marymarysexactly Жыл бұрын
ദിനേശ് Sir he isa genius
@rajeevbhaskaran2828 Жыл бұрын
ഇദ്ദേഹം കമ്മ്യൂണിസ്റ്റൊന്നുമല്ല. വെറും അഭിനയം .
@SabeenaS-x3s Жыл бұрын
Hai❤
@sheriabbas411 Жыл бұрын
Bro 👍 Next week family ayi Trivandrum varunnundu ❤️ Just Kannan agarhamundu
@sheriabbas411 Жыл бұрын
Can I contact you ❤️
@Saji202124 Жыл бұрын
Manoj kanante ...kuruvinu pachamattal vetti 4 adi kitumbo marikolum..
@user-ob4io6bk8v Жыл бұрын
പരസ്പരം സ്നേഹം ഇല്ലങ്കിൽ പിന്നെ കല, സിനിമാ, ഒക്കെ എന്തിനു,,,, കുഞ്ചൻ നമ്പിയാർ പറഞ്ഞ പോൽ,,,, പണം,, പെണ്ണിന്റെയും അതി പ്രസരം ഒക്കെ യാണ് ഈ വടം വലിക്കും,, കുശുമ്പിനും, കുന്നായ്മക്കും, ഒക്കെ കാരണം,, മനസ്സു ഇതൊക്കെ കൊണ്ട് മാലിന്യം ആയിരിക്കുന്നു, 🌹🙏
@sajinthomas8068 Жыл бұрын
😊
@a_s_h_42111 ай бұрын
ഭീമൻ രഖുവിനെ പരിഹസിച്ചതിനു കുഴപ്പം ഇല്ലെങ്കിൽ പിനെ ശ്രീകുമാരൻ തമ്പി പറഞ്ഞപ്പോൾ അതു വിട്ടു കളഞ്ഞാൽ പോരായിരുന്നോ. accademy chairman എവിടെ ഇരുന്നാലും അക്കാടെമി ചെയർമാൻ ആണ്
@SabeenaS-x3s Жыл бұрын
Hai
@manojkumar-sj2rd Жыл бұрын
Don't mix your dirty politics in your channel
@jyothishal Жыл бұрын
👌🏻👌🏻👌🏻
@akhilaabhilash5859 Жыл бұрын
Communist sarkarinte andi😅
@a.m.a885 Жыл бұрын
ബംഗാളിൽ ഔത രഞ്ജിത്തിനെ കാണിച്ചോ..
@POLICE_INDIAN_ACTRESSES Жыл бұрын
Film maker😂😂😂
@Pradeep.E Жыл бұрын
എന്റെ ദിനേശേട്ടാ, നിങ്ങൾ ഇങ്ങനെ കമ്മ്യൂണിസവും തലയിൽ തൂക്കിവച്ചു നടക്കരുത്. ക്രിസ്റ്റഫർ സനൂസി പറഞ്ഞത് യൂറോപ്പിലെയും റഷ്യയിലെയും ചൈനയിലെയും കമ്പോഡിയയിലും ഒക്കെ ഉള്ള കമ്മ്യൂണിസത്തെ പറ്റിയാണ്. അത് യാഥാർഥ്യവുമാണ്. അത് ഇ.എം.എസും പറഞ്ഞിട്ടുള്ളതാണ്. കേരളത്തിലെ കമ്മ്യൂണിസത്തെ കുറിച്ചോ ഭൂസമരത്തെ കുറിച്ചോ അദ്ദേഹത്തിന് ഒരു ചുക്കുമറിയില്ല. ഇന്ത്യയിലെ കമ്മ്യൂണിസം ജനാധിപത്യ രീതി സ്വീകരിച്ചതുകൊണ്ടാണ് ജനങ്ങൾ അംഗീകരിച്ചത്. കമ്മ്യൂണിസത്തെ കുറിച്ച് പറയാൻ ഏറ്റവും യോഗ്യനാണ് പോളണ്ടുകാരനായ സനൂസി. അതോ ഇനി പോളണ്ടുകാർ ഒരക്ഷരം പോലും മിണ്ടിപ്പോകരുത് എന്നാണോ? 😀😀😀
@santhiviladinesh6091 Жыл бұрын
😅
@kamarudheenkamarudheen7601 Жыл бұрын
ഹായ്
@shojisadasivanshojisadasiv5488 Жыл бұрын
❤
@a_s_h_42111 ай бұрын
കമ്മ്യൂണിസത്തിനു എതിരെ പറഞ്ഞാൽ എന്താ. ഇപ്പോൾ കാണിക്കുന്നത് കണ്ടിട്ടു കേരളത്തിലെ കമ്മ്യൂണിസതിനെ സപ്പോർട്ട് ചെയ്യണോ
@geethasuresh1284 Жыл бұрын
Kamaaludheen sudappi aayathu kondanu vidathirunnathu. Than adimakammi antham kammi Anu lokavivaram there illa pottakkinattile thavala yanu pinudasa
@ksprasad1978 Жыл бұрын
Indian express not TOI
@shyjusolaman4501 Жыл бұрын
ബിജു ഡോക്ടർ എന്നല്ല ഡോ.ബിജു എന്നാണ്
@aram7117 Жыл бұрын
ശാന്തിവിള.. സൂപ്പർ സംവിധായകൻ... 💪🤼♀️🤼♀️😂🤣😶😍..
@abz9635 Жыл бұрын
Ateth padam
@afthar_ul3543 Жыл бұрын
അണ്ണന്റെ തല മുടി 😂 അണ്ണന്റെ ദേഹത് ഒരുതരി പൂഴി മണ്ണ് വീണാൽ കേരളത്തിൽ ഉള്ള ഭാൻസുകൾ അടങ്ങി ഇരിക്കില്ലാ😂
@shinupt921911 ай бұрын
ശാന്തി വളി ദിനേശ്
@binuchandran9411 Жыл бұрын
Pinarai vijayane polulla communist😮 sir, pinarai oru communist aano? Enthenkilum communist swabhavam ayalkundo? Idhuple adhikaram asahishnuta, ahankaram, panam ivayil aaradi aanantich kazhiyuna oru communistkarane ningalk ariyamo?